ചെവി,മൂക്ക്,പൊക്കിൾ എങ്ങനെ വൃത്തിയാക്കാം ?തേൻ എപ്പോൾ മുതൽ/രാത്രി കരച്ചിൽ/Babycare tips Dr Bindu

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 288

  • @aleenabalu
    @aleenabalu 2 ปีที่แล้ว +1

    Hi Dr.. Ente മോൻ ഇപ്പൊ 8 മാസം ആയി.. Second baby ആണ് ആദ്യത്തെ മോൾ ആണ്..11 yrs gap ഉണ്ട്.. First delivery സമയത്ത് njan പ്രസവ ശിക്ഷ അനുഭവിച്ചത് ആണ്.. But ഈ പ്രാവശ്യം ഞങ്ങൾ ഒറ്റക് മാറി താമസിച്ചത് കൊണ്ട്.. ഞാനും husbandum മൂത്ത മോളും കൂടിയാണ് എല്ലാം manage ചെയ്തത്.. നോർമൽ ഡെലിവറി ആയിരുന്നു ഡിസ്ചാർജ് ആയി വന്നത് മുതൽ ഞാൻ തന്നെ ആണ് എല്ലാ കാര്യങ്ങളും ചെയ്തത്..പ്രസവ രക്ഷ എന്ന പേരിലുള്ള ഒന്നും ചെയ്തില്ല.. നന്നായി food കഴിച്ചു.. വലുതായി വണ്ണം ഒന്നും വെച്ചിട്ടില്ല.. കുഞ്ഞിന് ഡോക്ടറിന്റെ വീഡിയോസിൽ പറയുന്ന പോലെ ആണ് എല്ലാം ചെയ്തത് ഇതുവരെ pblm ഒന്നും ഇല്ല..അവൻ ഇപ്പോ തനിയെ 2-3 steps വെയ്ക്കും... പല്ല് വന്നിട്ടില്ല.ഇപ്പൊ അമ്മായിയമ്മ വിസിറ്റിനു വന്നപ്പോ പറയുന്നു കുഞ്ഞിന്റെ നെറുകയിൽ എപ്പോളും എണ്ണ വേണം ഉണങ്ങി ഇരിക്കാൻ പാടില്ലെന്ന്.. അതുപോലെ അവന് കുറുക് പോലെ അരച്ച ഫുഡിനോട് താല്പര്യമില്ല.. ഇഡലി ദോശ പഴം പുഴുങ്ങിയത് ഒക്കെ ആണ് ഇഷ്ടം. കുഞ്ഞിന് ഒര മരുന്ന് കൊടുക്കണം എന്ന് എല്ലാരും പറയുന്നു.. ഞാൻ ഇതുവരെ അങ്ങനെ ഒന്നും തന്നെ കൊടുത്തിട്ടില്ല.. Traditional methods follow ചെയ്യാത്തത് കൊണ്ട് എന്തെങ്കിലും pblm വരുവോ.. Dr. ന്റെ വീഡിയോസിൽ പറയുന്നത് പോലെ ഒക്കെ follow ചെയുന്നത് കൊണ്ട് എല്ലാരും enne കളിയാക്കുന്നു youtube baby ആണെന്ന് പറഞ്ഞ്

  • @Twinsstarts29
    @Twinsstarts29 7 หลายเดือนก่อน +2

    Dr deliveryk shesham vayar kurakkan excise kurichulla video cheyumoo

  • @mersalrenjith6368
    @mersalrenjith6368 2 ปีที่แล้ว +3

    Kunjungale ela veyil kollikkan pattiya best time yeppolanu dr plz reply?

  • @aamyk6050
    @aamyk6050 2 ปีที่แล้ว +3

    Very helpful content aanu Ella videos ilum , thank you doctor

  • @MaimoonaMaimoona-ir3rn
    @MaimoonaMaimoona-ir3rn ปีที่แล้ว +1

    Hi doctor nice vedios .mam thankale nalla ishtamay

  • @idukkadcouple
    @idukkadcouple 2 ปีที่แล้ว +1

    Hello mam, കുഞ്ഞു ജനിച്ചപ്പോൾ 48cm ആരുന്നു ഹൈറ്റ്, ഇപ്പോൾ 65cm ആണ്.3.1/2മാസം കഴിഞ്ഞു

  • @rashidaharis8540
    @rashidaharis8540 2 ปีที่แล้ว +3

    ചൂട് കുരു വീഡിയോ ചെയ്യാമോ

  • @tytom7445
    @tytom7445 2 ปีที่แล้ว +3

    Hi dear doctor, can you please tell about W sitting of babies? How harmful is it?

  • @najeemnajumudeen1596
    @najeemnajumudeen1596 2 ปีที่แล้ว +2

    Ente 4 maasam prayamaya molude pathappil tharan pole pattipidichu erikkunnu.athentha doctor.

  • @mersalrenjith6368
    @mersalrenjith6368 2 ปีที่แล้ว +1

    Dr.. Kunjungale kulippikkumbol chudum vellathil pacha vellam cherthu kulippikkunnathil kuzhappondo?

  • @soujarafeek1464
    @soujarafeek1464 2 ปีที่แล้ว +9

    Abc drink is apple beetroot and carrot combination juice

    • @creativekitchen9111
      @creativekitchen9111 2 ปีที่แล้ว +1

      ith ethra month muthal kodukkunnathan ?? nallathano

    • @creativekitchen9111
      @creativekitchen9111 2 ปีที่แล้ว +2

      evide kittum??

    • @SaNazzzzzzzz
      @SaNazzzzzzzz 2 ปีที่แล้ว +1

      @@creativekitchen9111 veetil undakkam

    • @soujarafeek1464
      @soujarafeek1464 2 ปีที่แล้ว +2

      @@creativekitchen9111
      kunjugalk kodkaan pattumo ennenikkaritilla
      Breast feeding mothers abc drink kudikaamo ennaanu doubt choichath
      Part of diet and healthy skin nu vendi adults kudikkaarund abc juice

    • @shymashibu9077
      @shymashibu9077 2 ปีที่แล้ว +1

      We

  • @AbidAbidIshal-br5ee
    @AbidAbidIshal-br5ee ปีที่แล้ว +1

    എന്റെ മോൾക്2മാസ മായി മലം പച്ച കളർ ആണ് അത് എന്താ എങ്ങനെ മാറും

  • @vidhyasn9590
    @vidhyasn9590 2 ปีที่แล้ว +61

    ഹായ് doctor nice videos.... Delivery കെ ശേഷം ഉള്ള വയര്‍ കുറയ്ക്കാന്‍ ഉള്ള excesise ine പറ്റി ഒന്ന് parayavo... എന്റെ delivery kazinje 3 month ആയി... ഇനി exseice ചെയ്താൽ വയര്‍ കുറയുമോ (സി section ആയിരുന്നു)...

  • @reshmaakhildeva8329
    @reshmaakhildeva8329 2 ปีที่แล้ว

    Mam orupad nanni🙏🏻.. Alla videos um nalla useful aanu.. Ente kunjinu 3masam kazhinju veetilullavar kulukkiyokkeyanu kalipikkunnath ethkond kuzhapam undo shaking baby syndromeine patti kettitund enik pediyanu kazhuth urachittilla kunjinte

  • @മധുവസന്തം
    @മധുവസന്തം 2 ปีที่แล้ว +1

    കുഞ്ഞ് നിൽക്ക പിള്ള ആയിരുന്നു ഇപ്പോൾ കാലുകൾ പിണച്ചു കിടക്കുന്നു ഇത് കുഴപ്പം ഉണ്ടോ

  • @merlyjoseph3697
    @merlyjoseph3697 2 ปีที่แล้ว

    ഡോക്ടറുടെ വീഡിയോസ് എനിക്ക് വളരെ അധികം ഉപകാരപെടുന്നു.
    എന്റെ കുട്ടിക്ക് നാലര മാസം ആയി. Buttocks ന്റെ ഇരുഭാഗത്തും തൊലിയുടെ നിറം വെള്ള നിറത്തിൽ ആകുന്നു. മൂത്രം പറ്റുന്നത് കൊണ്ടുള്ള infection മൂലമാണോ? ഡോക്ടറെ കാണിക്കണോ?

  • @sainabamuneer3380
    @sainabamuneer3380 2 ปีที่แล้ว +2

    Hello mam.5masam prayamaya kuttikal oru divasam yethra pravishyam moothramozhikkanam. Yente mon 5month baby ane. Avan ippo kurachu divasamayitt moothramozhikkunnathinte alavum yennavum kuravan. Chila divasangalil 4pravishyam chila divasangalil 7pravishyam ath yend kondan. Moothramozhikkunnath chilappo 4,6manikkoorokke idavittan ozhikkunnath appo nalla yellow colour und.night um moothramozhikkal kuravan.Ith normalano. Ippozhathe choode kondano inghane. Mon nannayi viyarkkalund. Mon chariyund ath kondano inghane.chardi adyame ulladan. Bayangara tension ane. Pls reply mam

  • @reenujacob2490
    @reenujacob2490 2 ปีที่แล้ว +1

    Kunjinte daiper il yellow crystals pole kaanunu.. Enth cheiyanm?

    • @rithusworld2597
      @rithusworld2597 2 ปีที่แล้ว

      Vere colour nthelm undoda..nte molk m urine ingbe undayrn

  • @SujithN-b4p
    @SujithN-b4p ปีที่แล้ว

    Dr..ente mone 2 months kazhiju avanu vayayil kozhupp kooodiya thuppalam kanunnu....eth normal anooo? Kaphakett pole oru karakaruppum und..dr.kanichappol kaphakett ella ennanu parayunnath ...eth endhukondanu dr?😢

  • @krishnak3294
    @krishnak3294 2 ปีที่แล้ว +3

    Mam Monu nightil urinate cheyyunnilla ippo 7monthaanu idak nyt urine povum Chila days morning yellow color aanu, may be water level kurayunnondaano please reply mam

  • @aryakrishna3086
    @aryakrishna3086 2 ปีที่แล้ว

    Ahaaa ethile chila doubts Karanam ennale urangaan pattilla.neram veluthaapo vdo vannu 😁

  • @snehamk9693
    @snehamk9693 2 ปีที่แล้ว +2

    Hi mam. എന്റെ കുട്ടിക്ക് 6 മാസം കഴിയാറായി. കുഞ്ഞിന് ബിസ്ക്കറ്റ് ഒക്കെ കൊടുക്കാമോ?
    2) കുട്ടി വല്ലാതെ വിയർക്കുന്നു തലയിൽ ആണ് കൂടുതലായി കാണുന്നത് ഇത് എന്ത് കൊണ്ടാണ്. തലയിൽ ചെറിയ പഴുപ്പ് ഉള്ള കുഞ്ഞികുരുക്കൾ കാണുന്നു

  • @aadhizzlittleworld3183
    @aadhizzlittleworld3183 2 ปีที่แล้ว +2

    Mam..എൻ്റെ കുഞ്ഞിന് 4 month ആയി.36 week ല് ആയിരുന്നു ഡെലിവറി.കുഞ്ഞ് ഇത് വരെ കമന്ന് വീണിട്ടില്ല.എന്തെങ്കിലും prblm ഉണ്ടോ..tummy time kodukkarund.അപ്പോ അവൻ തല പൊക്കി നോക്കുന്നെല്ലാം ഉണ്ട്.സ്വയം കമന്നു വീഴുന്നില്ല..

  • @anusubianusubi9047
    @anusubianusubi9047 2 ปีที่แล้ว +1

    Dr. Nte molk 3month aayi janucha udane Aval karjilla

  • @shasnamohammad9863
    @shasnamohammad9863 2 ปีที่แล้ว +1

    Weaning strt cheyumbo eath timilum strt cheyyamo…evening aanu enk kodkan patulloo…wrk und..angne aanel ravleyo or thale divasamo ragi oke arach fridgil vech pite divasm kaachi kodthal prsnamundo..ragi thenga cherthaanu arakkaru..kuttikale food microwave cheyunnath ok aano..

  • @greeshmasuresh7972
    @greeshmasuresh7972 2 ปีที่แล้ว

    മാം എന്റെ കുഞ്ഞിന് 34 ഡേയ്സ് ആയി കുഞ്ഞു മൂത്രം ഒഴിക്കുന്നതിനു മുൻപും ഒഴിക്കുമ്പോഴും കരയുന്നു... വല്ലാതെ ഞെരിപിരി കൊള്ളുകയും ചെയ്യുന്നു എന്ത് കൊണ്ടാണ്??? ബേബി girl ആണ്

  • @anjanad.s3891
    @anjanad.s3891 2 ปีที่แล้ว +1

    Doctor mix of treditional weaning and baby led weaning nte video cheyyumo....

  • @chithraku838
    @chithraku838 2 ปีที่แล้ว

    ഡോക്ടർ എൻ്റെ കുഞ്ഞിന് 4 മാസം ആവാറിയിരിക്കുന്നു. ഇപ്പോൾ കുട്ടി വായയിൽ തുപ്പലം കുറിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണ്? ഡോക്ടറെ കാണിക്കേണ്ടത് ഉണ്ടോ?

  • @shabeebabasith9998
    @shabeebabasith9998 2 ปีที่แล้ว +1

    Monu 1 vayasayi
    Monu endukaychalum kurchu kayinju motion pokunu idu normalano?? 4 times ellam food koduthalum food koduthu kurachu kayyem motion pokum.

  • @sinishafeek7624
    @sinishafeek7624 2 ปีที่แล้ว

    Mam iUGR kurich video cheyamo

  • @kalyanikalluvlogs7344
    @kalyanikalluvlogs7344 2 ปีที่แล้ว

    Hai doctor എല്ലാം വളരെ useful വീഡിയോസ്. First Thanks for ur ഇൻഫർമേഷൻ.. My doubt is വളരെ
    ചെറുതിലെ തൊട്ടേ തള്ളവിരൽ ചപ്പുമാരുന്നു അത് എപ്പിഴും ഇല്ല പാൽ വേണമെന്ന് അറിയിക്കുന്നെ അങ്ങനാരുന്നു. വയർ നിറഞ്ഞാൽ പിന്നെ ചപ്പില്ല. Ippol പക്ഷെ night പാൽ ആവിശ്യപ്പെട്ട് കരയില്ല. കൈ ചപ്പി അങ്ങു ഉറങ്ങും. ഇത് കണ്ട് പാൽ കൊടുക്കാറാണ് night ippol. ഈ ചൂപ്പൽ ഇനി എങ്ങനെ മാറ്റി എടുക്കാം. ഇങ്ങനെ ചൂപ്പുന്നത് കൊണ്ട് പല്ല് പൊങ്ങി വരുമെന്ന് പറയുന്നത് corect ആണോ.മോൾക്ക് ippol ഒന്നെകാൽ year.
    Doubt 2› മോൾടെ birth weight 2.9 ippol weight 8.2. ഒന്നെകാൽ year ആയീ. കുറവാണെന്ന് പറഞ്ഞു.But മോൾ നല്ല ആക്റ്റീവ് ആണ്. Weight appol കുഴപ്പം ഉണ്ടോ? VUR ഉള്ളത് കൊണ്ട് antibiotic കഴിക്കുന്നത് കൊണ്ടാണോ വണ്ണം വയ്ക്കാത്തത്. Pls reply mam.

  • @arunimat4192
    @arunimat4192 2 ปีที่แล้ว +3

    Hi ma'am. My 6 month old's birth weight was 2.46 kg and now he is 5.6 kg only. He vomits very frequently and it's mostly watery with curdled remains and it also smells.He also used to cry /scream while sleeping,once we lift him up he used to vomit. He gains very slowly and what can I do about it? I started solids 15 days early that is by 165 days because of pressure from in-laws. He had severe vomiting and diarrhea with green stools. Which made him look much leaner. What might be the reason for his slow weight gain doctor? Why is having such watery vomitings?

    • @krishnak3294
      @krishnak3294 2 ปีที่แล้ว

      It May be reflux disease ,consult a doctor dear

  • @sruthisajinesh2597
    @sruthisajinesh2597 2 ปีที่แล้ว +2

    Hai mam, എന്റെ മോൾക്ക്‌ 110 days ആയി ഇപ്പൊ കുറച്ചായി motion പോകുന്നത് 5,6 days കൂടുമ്പോ ആണ്, ഇടയ്ക്കിടെ വയറ്റിൽ നിന്ന് ഗ്യാസ് പോകുന്നുണ്ട്, അവള് നല്ല active ഒക്കെയാണ്, ജനിച്ചപ്പോൾ തൈറോയിഡ് ടെസ്റ്റ്‌ ചെയ്തിരുന്നു നോർമൽ ആയിരുന്നു, ഇനി വീണ്ടും ടെസ്റ്റ്‌ ചെയ്യേണ്ടി വരുമോ..?
    പിന്നെ എന്റെ മൂത്ത കുട്ടിക്ക് 5 വയസ്സായി അവനു hight 115cm ആണ്, weight 28 ഉണ്ട്, ഇത് നോർമൽ ആണോ..?

  • @misrismail
    @misrismail 5 หลายเดือนก่อน

    Dr ithin onn ry tharane. Nte mon 2 1/2 month aayi.... Monte mookil potta pole indallo appo ath karanam swasam kittathe poleyonnum aavullallooo... Avank iritation pole ind appo ath vrithiyakkano....

  • @hananshaaah
    @hananshaaah 2 ปีที่แล้ว +1

    Hii mam🥰 monk 3 months aayi. Ith vare 2 half idavitt idavittaan paal kodukkunnath. Ini 2 hour yennullath 1 & half aaakkanooo
    Onn parayane mam 🥰

    • @saumyanitheesh8996
      @saumyanitheesh8996 2 ปีที่แล้ว

      Weight oke increase cheyundo. Ente molku 3 months kazinju weight normal ayond doc paranju demand feeding mathiyanu

  • @khansasalam4989
    @khansasalam4989 9 หลายเดือนก่อน

    Dr njan khansayanu. Ntemolkku oruvayassayi. Virayilakkarayo. Foodkazhichaluden malam pokunnu. Moshamakunnu. Enducheyyanam

  • @manjushasudarsanan3181
    @manjushasudarsanan3181 2 ปีที่แล้ว +3

    Madam, my 7 month baby's urine sometimes smells like Ammonia. Especially morning urine. Is there any problem? She is urinating frequently and she is not straining.. Please advise if we need to concern about this Ammonia smell.

  • @rahmanshaina8802
    @rahmanshaina8802 2 ปีที่แล้ว

    Hi mam.
    Ente molk ipol 4.1/2 month ayi.. Mol pagal urangarilla. Paal kudikkumbol kail kidann urangum.. Bed il kidathiyal udan eneekum.. Nyt ahn.. Sugamayi urangunnadh.. Ennal nyt full urakkathil kayyum kalum itt ilakki konde irikkum nslla nelichalan. Kannu thurskilla karayum. Njn eduth paal kodukkum. Kidathiyal pinneyum idh thanne cheyyum.. Neram velukkuvolum idhu thanne pani... Ndhu kondan ingane.. Idhu engine sheriyavum.. Plz rply... 🙏🙏🙏

  • @prayagaprince254
    @prayagaprince254 ปีที่แล้ว

    Mam എന്റെ delivery കഴിഞ്ഞിട്ട് 24 days ആയി... മോൻ 3,4 days കൂടുമ്പോഴാണ് അപ്പി ഇടുന്നത്.... അത് എന്തുകൊണ്ടാണ്..... കുഞ്ഞിന്റെ തൈറോയ്ഡ് ടെസ്റ്റ്‌ ഒന്നും ഞങ്ങൾ നടത്തിയിട്ടില്ല...45 days ലെ ചെക്കപ്പ് ന് കൊണ്ടുപോവുമ്പോൾ ചെയ്ത മതിയോ

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว

    Thanks Dr

  • @AmboosAmboos-ji9zl
    @AmboosAmboos-ji9zl ปีที่แล้ว

    eatea monu 3 monthu aayi formula milkk koduthathinu sheashsm moshoin pokunnathu wite kalarilanu athu kuzhapamundo

  • @chickutheresa8109
    @chickutheresa8109 2 ปีที่แล้ว

    Dr babinae thollil orupad neram kidathiyal kuzhapm undo my baby is now 47 days

  • @neethusurendran1697
    @neethusurendran1697 2 ปีที่แล้ว +6

    എന്റെ മകന് 8 മാസം പ്രായം ആയി. അവൻ സ്വന്തമായി ഇരിക്കുന്നില്ല മുട്ടിട്ട്‌ ഇഴയുന്നും ഇല്ല. നമ്മൾ ഇരുത്തിയൽ ഇരിക്കും അല്ലാതെ സ്വന്തമായി ഇരിക്കുന്നില്ലാ. മുട്ടിട്ട് ഇഴെയേണ്ട സമയമായി എന്ന് എല്ലാവരും പറയുന്നു

    • @sanakaruvathil1725
      @sanakaruvathil1725 2 ปีที่แล้ว

      Dn't wrry. Ente mon 11 month lan irikanokke thudangiyath

    • @safeenaarif3403
      @safeenaarif3403 2 ปีที่แล้ว +1

      Same avasdha ente monkkum 9 month ayi ottakk irikilla Mutt kuthunnilla pallum vannittilla 🦷

    • @angelvysakh7298
      @angelvysakh7298 2 ปีที่แล้ว +1

      Ente molum anganeya 😥

    • @alona226
      @alona226 2 ปีที่แล้ว

      എന്റെ കുഞ്ഞും 8മാസം ആയി ഇരിക്കൂന്നും ഇല്ല മുട്ടിൽ ഇഴയുന്നതും ഇല്ല എന്നോട് എല്ലാവരും പറഞ്ഞു കുഞ്ഞുങ്ങൾ ഇരിക്കുന്ന സമയം ആണ് എന്ന് എനിക്ക് ഭയങ്കര ടെൻഷൻ ആണ്

    • @alona226
      @alona226 2 ปีที่แล้ว

      Neethu surendran. കുഞ്ഞിന് വെയിറ്റ് ഒക്കെ ഉണ്ടോ

  • @RudhviRam
    @RudhviRam 2 ปีที่แล้ว +1

    ഹായ് ഡോക്ടർ, all vedios are very useful. മോൾക് 6 month ആയി. Job join ചെയ്യണം. Hus ന്റെ 'അമ്മ ആണ് നോക്കുന്നത് കുഞ്ഞിനെ. അവൾക് ഫീഡ് ചെയ്യാൻ പറ്റില്ല. So ആ സമയങ്ങളിൽ അതിനു പകരം എന്തു ചെയ്യാം.4 നേരം ഒക്കെ ആണ് കുറുക്ക് കഴിക്കുന്നത്. അതു മാത്രം മതിയോ. ദാഹത്തിന് എന്തു ചെയ്യാം

  • @sandhyamsukumaran
    @sandhyamsukumaran 2 ปีที่แล้ว

    ഡോക്ടർ എൻ്റെ മോൾക് 4 മാസം ആകുന്നു..രണ്ടു മാസത്തിനു ശേഷം 8-10 ദിവസം കൂടുമ്പോൾ ആണ് വയറ്റിൽ നിന്നും പോകുന്നത്. ഡോക്ടർ പറഞ്ഞു രണ്ടു breast ഉമ് മാറി മാറി കൊടുക്കണം എന്ന്.. എന്നിട്ടും 4-5 ദിവസം കൂടുമ്പോൾ മാത്രം ആണ് വയറ്റിൽ നിന്ന് പോകുന്നത്.birth weight 3.3g aayirunnu.. ipol 6kg aakunnu.. ഇനി എന്താണ് ചെയ്യേണ്ടത്

  • @SidheeqKhadeeja
    @SidheeqKhadeeja ปีที่แล้ว

    Hi dr ante monik 3month ayi monte malathil bloodite amsham kanunund dr kanichapol lacto alergy annan paranath anthan ethin karanam

  • @neethuvineeth6710
    @neethuvineeth6710 2 ปีที่แล้ว

    Girl babyude private പാർട്ട്‌ ഉള്ളിൽ തുടക്കാൻ പടോ. അതോ purammatharam just തുടച്ചു എടുത്താൽ മതിയോ..ഉള്ളിൽ കാണുന്നു waite തുടച്ചു kalayano. Plz plz reply. Aranglum arayiunvar parayooo plzzzzz

  • @ayrinaisha9775
    @ayrinaisha9775 2 ปีที่แล้ว

    2 mnths baby girl.bayangara karachil aaan
    DR kaanichappo grahani ennaan paranjth
    Athine patty paranj tharuoooo

  • @ShaniSheron
    @ShaniSheron 2 ปีที่แล้ว

    ,8 month ulla ente mwonu kashathinte side il white patches und ithengne mattaam dry skin aayond dermadew baby cream aanu use cheyyunnath? Himalaya yude lotion um soap um use cheyyan pattuvo

  • @mandhaarathopp7756
    @mandhaarathopp7756 2 ปีที่แล้ว

    Madam 10 days aaya njangade kuttikk idaikkidaikk എക്കിൾ varunnu..
    Adhendaan dr. angane?

  • @ansaraansu9672
    @ansaraansu9672 2 ปีที่แล้ว

    Hello docter.very use full videos..enik moonu masavum 3vayasumulla kuttikalund.enik kurach doubts und docter.1.kunjungalk jaladhoshamo paniyo ullapol thala nanach kulipikunnath kond ath koodan sadhyathayundo?2.aavi pidikkunnath nallathano? 3.3vayasulla kuttik aavi pidikkamo?4.ammayude jaladhosham paal kudikkunna kuttik pakarumo?amma thanutha juse,ice cream kazhichal kunjinu jaladhosham varumo?plss rply docter🙏

  • @mahadoonsahib.amahadoonsah6641
    @mahadoonsahib.amahadoonsah6641 ปีที่แล้ว

    എന്റെ കുഞ്ഞു 2 മാസം ayi 2മാസം ആയ കുഞ്ഞു കൂർക്കാം valikumo

  • @noumithairfan2207
    @noumithairfan2207 2 ปีที่แล้ว +15

    വെയിൽ കൊള്ളിച്ച വെള്ളം കൊണ്ട് കുളിപ്പിക്കുന്നത് നല്ലതാണോ ഡോക്ടർ റിപ്ലൈ തരുമോ ഞാൻ കുറെ ആയി ചോദിക്കുന്നു 😔😔

    • @aryamolms6356
      @aryamolms6356 2 ปีที่แล้ว +1

      എനിക്കും അറിയണം

    • @noumithairfan2207
      @noumithairfan2207 2 ปีที่แล้ว +1

      New vedio il maam replay thannittund chek cheyth nook

    • @pamelathomas9825
      @pamelathomas9825 2 ปีที่แล้ว +1

      Ariyanam

    • @tytom7445
      @tytom7445 2 ปีที่แล้ว +1

      Enthina veyil ? Any health benefits ? Or just to save gas or electricity? Hearing it for the first time..

  • @kuttikurumbikalathirasebas8051
    @kuttikurumbikalathirasebas8051 2 ปีที่แล้ว

    Medam ente mutha molkku 3 and a half years ayi avalu muthram ozhikkanam ennu paranju dress urumbole thanne urine pogunnu.one mulli aramanikkur agunnathinu munpe next mullanam ennu parayum.athegilum kuzhapam ayittano.Doctor kanikkano

  • @diyamhz158
    @diyamhz158 2 ปีที่แล้ว

    Ente 5vayas aayamonu mudi narakunnund… ith enthukondaanu? Adhyam onn aayrnu ullad ipo 2ennam aayi. Pne Monte samsaram clear alla ipayum. Matullavark manasilaakAn budhimut und.. child words letters onnum kittunnilla.. letter single aayit paraymbo kituenkilum athu wordslek Varmbo kittunnilla.. entrly dfrnt aayitulla word aanu purathek varunnad. June aayal 5ara vayasavm

  • @reshmasatheesh1534
    @reshmasatheesh1534 2 ปีที่แล้ว

    Mam,ottakathinte neyyu kuttikku kodukkamo? Kure ayi chodikkunnu

  • @kichumad9768
    @kichumad9768 ปีที่แล้ว

    Kunjinte nose massage cheytha shape agumo

  • @meenurajesh8841
    @meenurajesh8841 2 ปีที่แล้ว

    തൈരോയ്ഡ ജനിച്ചപ്പോൾ 5.90 ആയിരുന്നു ഇപ്പൊ 3 മാസം ആയി ഇനി ഒന്നൂടി ടെസ്റ്റ്‌ ചെയ്യണോ

  • @hina8925
    @hina8925 2 ปีที่แล้ว

    Hai mam എന്റെ മോൾ birth wight 3195kg ആയിരുന്നു ippo 75 days ആയി 5kg ആണ് ഇത് കുറവാണോ അവൾക്ക് കഫംക്കെട്ട് ചുമയും ആണ് dr കണ്ടു കുറവുണ്ട് ജലദോഷം മാറുന്നില്ല

  • @saumyam699
    @saumyam699 2 ปีที่แล้ว +2

    Hi mam,Ente monu 8 month ayi.Ipo 3 times anu food kodukunea.Ini ethra times food kodukanam?
    Ipo evening vare food kodukarulu.Rathriyilu breast milk anu kodukunea.Night time kodukan patiya food ethoke anu mam?

  • @deepthimg5228
    @deepthimg5228 2 ปีที่แล้ว +1

    Mam ente molek 4 month 2 weeks ayi,pcv vaccine eduthitila,45 day eduthitilarunnu,hspitl ath undarunnila 45 day vaccine edukn poyapol,3.5 month vaccine eduthapo avide paranjath pcv 1 St dose edukath kond 2nd kodukkn pattilan,1 St dose apol edukkn pattilan paranju,ini ath eppol edukkam dr,ethvare edukath kond nthelum issues babyk undakumo

  • @ancyshaji7751
    @ancyshaji7751 2 ปีที่แล้ว

    Mam ente monu 6 month aayi. Ente cheriya oru asredha kaaranam ente mon kattilil ninnu thazhe veenu. Avan karanju. Njan vellAm kondu thala thadavi koduthu. Murivu onnum illa. Vomit cheythilla. Problem undo ini

  • @thasleenak6834
    @thasleenak6834 2 ปีที่แล้ว +1

    Hi mam… mon 5 years aayi 13 kg ullu… nalla active aan.. hightum kuravan.. dr kanichu protine powdr and vishappin ulla marunn thannu oru maattavum illla… fd kazhikkunne illaa… entha cheyya pls reply mam

    • @jihanjaza3714
      @jihanjaza3714 2 ปีที่แล้ว

      ente molum ithe prblm aan

  • @world-of-noor
    @world-of-noor 2 ปีที่แล้ว +2

    Mam monk 38 days aayi.. Delivery kainj 1 week thott chardiyum loos aayitulla motionum.okaanichit okke aanu chardikkunnad, nallonam chardi ind.. Motion onnich vellam pole aanu povunne, daily 7,8 pravashyathil kooduthal korch korchaayi povunnu.. birth weight 2.7..ipo 4 kg und

    • @krishnak3294
      @krishnak3294 2 ปีที่แล้ว

      Dehydration undavathe nokkanam, Ente monum loose motion undaayirunnu fontellens thaazhnnu hospitalized aayi

    • @world-of-noor
      @world-of-noor 2 ปีที่แล้ว

      @@krishnak3294 enganeyokke sraddikanam?

    • @krishnak3294
      @krishnak3294 2 ปีที่แล้ว

      Uchi thazhunnundo ennu, fever, karayumbo kannil ninnum vellam vannillenkil okke udane Doctere kaanikku

    • @world-of-noor
      @world-of-noor 2 ปีที่แล้ว

      @@krishnak3294 dr okke kandu.. Motion koravilla.. Chardi കുറഞ്ഞു

  • @jaseenajaseena4655
    @jaseenajaseena4655 ปีที่แล้ว

    Then kodukkamo 6:33 min

  • @aminamuhammad4950
    @aminamuhammad4950 2 ปีที่แล้ว +1

    1.dr ente 4 months aya molu palu kudikkan madi kanikunnu.nakkil pooppalundu athukondano
    2.ente 5 years aya molu face fair anu necknu thazhottu dusky colour anu athu marumo.cream oke cheyyunnundu.

  • @sumifaisal123
    @sumifaisal123 2 ปีที่แล้ว

    Hlo mam...nte peru sumayya...nte molk 6 month started....mole evde purath kond poyalum bayangara karachil ...nte relatveste veetl poyalum doctore kanikkn poyalum nirthathe karanj konde irikkum thirich veetl vannal okk aayi...kanunnavarkum enkum vallathe tenshen entha doctor aghne karaynath.....pls, rply tharane

  • @bencythomas9541
    @bencythomas9541 2 ปีที่แล้ว

    Dr ante kunjinu 6weekil opv aduthapol 3 drpos koduthapole toni... agane 3 drpops ayal kunjinu physically problems undagumo

  • @fashionworld7378
    @fashionworld7378 2 ปีที่แล้ว

    Preterm baby aanu ippo 4 month start aayi 31 weekil aayirunnu delivery mon mukathek idak nokkum chirikkunnilla urakkathil chirikkum idakk evdklm nokki chirikkum but nammal chirippikkan nokkial chirikkilla ntha cheyya

  • @ammusuraj2465
    @ammusuraj2465 2 ปีที่แล้ว

    Dr prasavam nirthi... 40 days ayi ippol... Enikku ennu muthal joli cheythu thudagham. 90 days kazhiyano? Plz replyy

  • @shymashibu9077
    @shymashibu9077 2 ปีที่แล้ว

    Food chart plzzzz drrrr

  • @HOMELYCOOKING25
    @HOMELYCOOKING25 2 ปีที่แล้ว

    Kuttikalude പൊക്കിളിലൂടെ കാറ്റ് കയറും /കുളിപ്പിക്കുമ്പോൾ വെള്ളംകയറും എന്നൊക്കെ പറയുന്നു. അത് സത്യാണോ. Dr. Plz reply തരണേ

  • @joYni_anil
    @joYni_anil 2 ปีที่แล้ว +1

    Molkku 1 year aay .theere vellam kudikkunne ilaa ..endaa cheyaa...

  • @Nithara1993
    @Nithara1993 2 ปีที่แล้ว

    Gluten &lactose intolerance ulla kunjungalkk kodukkan pattiya weight gaining food enthokkeyanu. 11months old twins aanu

    • @niba8557
      @niba8557 2 ปีที่แล้ว

      Millets elllmm gluten free anuuu

  • @sheejalijesh8446
    @sheejalijesh8446 2 ปีที่แล้ว

    Hai madom
    എൻ്റെ മോന് 4 month aayi.. അവൻ മുന്നിൽ നിന്ന് വിളിച്ചാൽ മാത്രം ആണ് നോക്കുന്നത് അതും വല്ലപ്പോഴും മാത്രം..side il നിന്ന് വിളിച്ചാൽ നോക്കുന്നില്ല .ടോയ്സ് ശബ്ദം എവിടെ നിന്ന് കേട്ടാലും നോക്കും.. side ninn വിളിക്കുമ്പോൾ അവൻ ചിരിക്കുന്നു..എന്താണ് ഇങ്ങനെ..
    നല്ല active ആണ് baby..
    Weight ഒക്കെ normal ആണ്..
    എന്ത് കൊണ്ടാണ് അവൻ nokaathath

  • @muhsinamk1676
    @muhsinamk1676 2 ปีที่แล้ว

    Hi mam...........
    1.ente monkk 11month aakaray avan deshyam varumboThala nilathitt muttikkunnu.ithangne maataa
    2.avnte Rand variyellum alpam unthi nilkkunnu.... Dr kanichappol kuzhapamillann paranju ennalum oru pedi Dr onn parayamo ithine kurich
    3.avante navinmel idakide tholi porunnund... Ath varumm povum ingane aanu . Kure kaanichittund... Ennittum matamilla.. Muriv undayath kondaano oru cheriya erivu(spice)polum patunnilla.
    4.avan adikansamayavum (kalikkumbolokke)vaaaya thurannittaanu navil murivundayath kondaano.
    5.avan mutath kalikkan eshttamaanu ipo thanne eruthaan patumo...
    6.kuttikalude mookilum cheviyilum enthanglum vasthu ittal ... Engane edukkam ennathine kurich video cheyyamo..
    7.nombum choodum kaalavum ithine kurichum video idaamo
    8.aankuttikal palu kudichaal amma thadi kurayumo
    9.pallu vannilla
    10.idakide mudi kalanjal nalla mudi aakuo...
    Njn kure aay cmnt idunnu .... Rply kittarilla ath kondaanu valiya list

  • @n33tu5
    @n33tu5 2 ปีที่แล้ว

    ഹലോ ഡോക്ടർ ഞാൻ നീതു, എൻ്റെ 3 മാസം പ്രായമുള്ള മോൾ മൂത്രം ഒഴിച്ച് തുണി മാറ്റുന്ന സമയത്തും ഇറ്റിറ്റായി വീണ്ടും പോകാറുണ്ട്, മോൾ ആ സമയത്ത് ബുദ്ധിമുട്ടൊന്നും കാണിക്കാറില്ല ഇത് നോർമലാണോ, അതോ ഡോക്ടറെ കാണിക്കണോ?
    ചില ദിവസം പച്ച നിറത്തിൽ വയറീന്ന് പോകുന്നു ,അവൾ കമിഴ്ന്ന് തുടങ്ങി അത് കൊണ്ടാവുമൊന്ന് അമ്മ പറഞ്ഞു. അങ്ങനെ വരുമോ?
    മോളുടെ നിപ്പിൾ ഉള്ളിലേക്കാണ് സാധാരണ വാവമാർക്ക് ഇങ്ങനാണോ, അല്ലെങ്കിൽ ശരിയാകാൻ ഇപ്പൊ എന്തെങ്കിലും ചെയ്യണോ?
    vaccine എടുത്ത സ്ഥലത്ത് cold Compression കൊടുക്കാമോ?
    Para led weaning ൽ കുറുക്കുകൾ അല്ലെ ആദ്യം കൊടുക്കുന്നത്, 7,8 മാസത്തിലല്ലേ ഫ്രൂട്ട്സ് കൊക്കുന്നത് പക്ഷെ baby led weaning ൽ ഫ്രൂട്ട്സ് അല്ലെ ആദ്യം കൊടുക്കുന്നത് കുറുക്ക് അതിന് ശേഷമല്ലേ കൊടുക്കുന്നത് അത് ബേബിടെ ഹെൽത്തിനെ ബാധിക്കുമോ?

  • @ashithamv8527
    @ashithamv8527 2 ปีที่แล้ว

    ഡോക്ടർ, പ്രെഗ്നന്റ് ആയിരുന്നപ്പോൾ 3 മാസത്തിൽ അധിക കാലം എനിക്ക് പുകവലി ശ്വസിക്കേണ്ടി വന്നിട്ടുണ്ട്, അത് ഭാവിയിൽ കുഞ്ഞിനെ ബാധിക്കുമോ?
    കുഞ്ഞു ജനിച്ചു, മാസം തികഞ്ഞായിരുന്നു, b/w 3.4..

  • @MirzanMijju-p6g
    @MirzanMijju-p6g 6 หลายเดือนก่อน

    2 year baby hair eating reson please mam

  • @lintaram3004
    @lintaram3004 2 ปีที่แล้ว

    Doctor ente monu 4 month aavunnu ippo 1 week ayitt palu kudikkunilla oru 5 minute kudichitt pinne mattevideyenkilum nokki irikkuvanu weight kuruyuvonnu oru pedi kurukk koduth thudangano Doctor but avan active anu

  • @samiyyamuhsin7986
    @samiyyamuhsin7986 2 ปีที่แล้ว

    Hi mam,: മോൾക്ക് വയർ തിളക്കുന്ന ശബ്ദം feed ചെയ്യുംമ്പോൾ നന്നായിട്ട് കേൾക്കുന്നുണ്ട് .അത് എന്ത് കൊണ്ടാണ് .
    മോൾക്ക് നല്ലോണം Motion പോവാറുണ്ട് .

  • @salihsageer5538
    @salihsageer5538 2 ปีที่แล้ว

    Ente molk 1vayassaayi aval idak idak muthram ozhich kondirikunnu ozhich kurach kazhiyumbo thanne veendum ozhikunnu oru dhivassam 15 pravishyam egilum muthram ozhikum

  • @lekshmiakhil2647
    @lekshmiakhil2647 2 ปีที่แล้ว

    Mam
    Aentae baby kku ippo 7 th month running aanu
    Kunju janichappo doctor paranju molkku dry skin aanaennu
    Janichu kurachu days kazhyinjappo thotte kunjinu skin allergy polae vannu....
    Doctor kanichappo atonic eczema aenna paranjae moisture cetaphil, dermadew, atogla okkae maari maari use cheythu ippo atogla continue cheyyuwa
    Athupolae steroid ointments use cheythu Desowen, supirocin, atarax drops okkae koduthu....
    But ippozhyum body full round round aayi allergy maari maari body dae pala bhagathum varuwa....body il Virgin coconut oil use cheythirunna but doctor paranju oil onnum body apply cheyyanda aennu
    Oats powder + coconut milk mix aakki use cheythu kulippikkunnae
    Ippozhyum rash nu oru change um Illa...
    Oroo week ilum old rash colour fade aayi new rash varuwa.... Ithu permanent aayi maarumo... Verae aenthaelum cream use cheyyano
    Athupolae joints and skin foldz il redness unde like armpit, neckline knee back, head back folds okkae...
    Loose dress ittu kodukkaru Desowen cream idumbho redness suppress aakaarunde but steroid aayonde njan weekly once atogla cream il mix aaki idaaru
    Athupolae body full oru 3 colour change tan polae kaanikkuwa...
    Face oru colour body oru color athupolae hip to thigh varae oru colour ithu normal aano ( chila frdz paranju avarudae baby kkum inganae undaayirunnaennu....)

  • @dreamcatcher7518
    @dreamcatcher7518 2 ปีที่แล้ว +1

    Mam. Enta monu 1 year ayi. Urine pass chyunath kurav anu..daily 4 to 5 time urine pogunullu.breatfeed chyunnund water kodukunath kurav anu... prblm undo

  • @dhanyamanudhanyamanu3477
    @dhanyamanudhanyamanu3477 2 ปีที่แล้ว

    Hi dr.. എന്റെ മോനു 5 മാസമായി മോൻ കമിഴുമ്പോൾ ശ്വാസം മുട്ടുന്ന പോലെ എന്താ അങ്ങനെ..
    മോൻ ജനിച്ചപ്പോൾ 3.170 ആയിരുന്നു ഇപ്പോൾ 7.100 ആയി ഇത് ഓവർ വെയിറ്റ് ആണോ...
    കഴുത്തിന്റെ ഇടുക്കിൽ ചുവന്ന കളർ ഉണ്ട് തരി തരിപ്പ് പോലെ ഉണ്ട് അത് എന്താ അങ്ങനെ... ഡോക്ടറെ കാണിക്കണോ..?
    താഴെ കിടത്തിയാൽ കിടക്കുന്നില്ല നല്ല കരച്ചിൽ ആണ് ഞാൻ എടുത്ത് നടന്നിട്ട് കൈ ചൂട് അറിഞ്ഞിട്ട് ആണ് താഴെ കിടക്കാത്തത് പറയുന്നു അങ്ങനെ ഉണ്ടോ..?

  • @farsanak8351
    @farsanak8351 2 ปีที่แล้ว +1

    Hy mom. Njan monu 9 month vare breast milk mathre koduthittollu. Athukond enthelum problem undo? Plz reply

    • @aiswaryachinnu2194
      @aiswaryachinnu2194 2 ปีที่แล้ว +1

      Athendha angane cheythe

    • @farsanak8351
      @farsanak8351 2 ปีที่แล้ว +1

      @@aiswaryachinnu2194 solid food kazhikkilla

  • @nidhasbrightworld7411
    @nidhasbrightworld7411 2 ปีที่แล้ว

    ഡോക്ടർ എന്റെ ചെറിയ മോൻ pre term ആയിരുന്നു (29week ).ഡോക്ടറെ തന്നെയാണ് കാണിച്ചിരുന്നത്.രണ്ടര വയസ്സായി.തൂക്കം 10.kg അത് കുറവാണോ?ഡെലിവറി ടൈമിൽ 1.400ആയിരുന്നു.ഇപ്പോൾ കുഴപ്പം ഒന്നുമില്ല.ഡോക്ടർ പറഞ്ഞത് പോലെ pcv വാക്‌സിൻ എടുത്തിരുന്നു.മൂന്നെണ്ണം എടുത്തു.ഇനി എടുക്കണോ?അത് കൊണ്ടാവും ഒരു പ്രശ്നവുമില്ല.മൂത്ത രണ്ടു കുട്ടികളെയും ഇടക്കിടക്ക് ന്യൂമോണിയ വന്നു അഡ്മിറ്റ്‌ ചെയ്തിരുന്നു.ഇവന് അങ്ങനത്തെ ഒരു പ്രശ്നവുമില്ല.ഇപ്പോൾ ഇടക്കൊരു പനി വരും.അടുത്തുള്ള ക്ലിനിക്കിൽ കാണിച്ചു മരുന്ന് കൊടുത്താൽ മാറുകയും ചെയ്യും.

  • @linzanuzsphere
    @linzanuzsphere 2 ปีที่แล้ว +1

    Head hair shaving after 1 year is mandatory or not? Grand parents told

  • @sandhyaabel8457
    @sandhyaabel8457 2 ปีที่แล้ว

    iHi doctor new born baby k ( entha molk 4 month ayi ) avrk head band bow use cheyyumo enthkilum problem undo

  • @athulyamohanan1077
    @athulyamohanan1077 2 ปีที่แล้ว

    Doctor ente monu 6 month aayi.chevi idaykk ellam choriyunnu.doctore kaanikkanda kaaryam undo?

  • @ayswaryakripal
    @ayswaryakripal 2 ปีที่แล้ว

    Hi... Ente name ayswarya.. Ente baby ku 3 months aayi... 6 months muthal night il reusable cloath diaper use cheyyaamo... Ithu vare njan use cheithittilla.. Cloth diaper vaangumbol enthokke sreddhikkanam.. Plsss replay mam...

  • @malusreejith7347
    @malusreejith7347 2 ปีที่แล้ว

    Mam teeth neathe vannal nadakkan thamasikum ennu parayunath sheri ano😶

  • @basilabazi2308
    @basilabazi2308 2 ปีที่แล้ว

    Mam please replay mam kure nalayi chodikkunnu
    Ente makalkk ippo 69 days ayi
    Janicha annu mudhal kooduthalum urakkam anu
    45 nu doctor kuzhappam illaa ennu paranju
    But ippozhum kooduthalum urakkam
    Pal kodkkun chilappol njn eneeppikum allenkil thane eneekkum weight 5 kg kooduthal und
    Kooduthalum urakkam ayond active time kuravanu
    Urakkam unarnnal pal kudich veendum uragum chuttum ethra bahal ayalum unarilla, 20 hrs okke daily urakkam anu last 10 days idhil chilappozhokke mattam und kooduthal uragi active time kurayunnadh kond prblm undo mam??

  • @nowfiyanp4182
    @nowfiyanp4182 2 ปีที่แล้ว

    Dr ente per nowfi ente babyk ippo 3 and 1/2 month aayi monte 2 kalilum chumana kuru Vannu pinne adayaalam veezhunu enthukonda ath maaran enth cheyyanam pls reply mam

  • @eforeasyenglish5421
    @eforeasyenglish5421 2 ปีที่แล้ว +1

    Hi doctor..my baby turned 6 months..EBF aayirunnu,ragi kodth feeding start cheythu..breastmilkinu purame enthokke fluids kodukkam kunjinu?
    Enik next month onwards dutyk pokendathund,night dutiyum undakum ..apo nightil kunj unarumpol enthokke kodukkam,formula milk kodukkendathundo?

  • @sharusharu3509
    @sharusharu3509 2 ปีที่แล้ว

    Haiii.. mom...💓💓

  • @greeshmadhanesh8590
    @greeshmadhanesh8590 2 ปีที่แล้ว +1

    Hai doctor, ente molku 47 ദിവസം ആയി. Consult ചെയ്ത ഡോക്ടർ പറഞ്ഞ date nu മുന്നെയാണ് delivery നടന്നത്. Sugar ഉണ്ടായിരുന്നു. ഇൻസുലിൻ വയ്ക്കയിരുന്ന്. Delivery kku ശേഷം മോൾക്ക് sugar കുറയുകയും NICU ayiruunu. അതും മഞ്ഞപിത്തം ഉണ്ടായിരുന്നു. എന്നും കുളിപ്പിക്കാരില്ല ഇപ്പൊ. ഇനി എന്നും കുളിപ്പിച്ച് തുടങ്ങമോ? Echo ടെസ്റ്റിൽ ഹൃദയത്തിന് ചെറിയ hole ഉണ്ടെന്ന് പറഞ്ഞു. ത്രീ month കഴിഞ്ഞു ഒരു echo test ചെയ്യാൻ പറഞ്ഞിരുന്നു. Praginency sugar എനിക്ക് മാറി എങ്കിലും after effect ayi കുഞ്ഞിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ? Eppozhum ഭയങ്കര ബലപിടുതമാണ്.

  • @murshidhabhanu1150
    @murshidhabhanu1150 2 ปีที่แล้ว

    Madam ente molk 4 months avunu.Cooker nte vissil ketal baynkra karachil aan.nirthathe karayum.Eth egne maati edukan patum?

  • @afreenaazeez8849
    @afreenaazeez8849 2 ปีที่แล้ว

    Entey mone 20 dhivasamayi avan ethuverey charthichittila kuyapam undo

  • @shelmikbaby3198
    @shelmikbaby3198 2 ปีที่แล้ว

    Hi mam plz reply..kunjinu april 22nu 10 month kazhiyum ..workinu pokumbol feeding nirthano including night dty..