മൂന്ന് പതിറ്റാണ്ടിനിപ്പുറം ആരണ്യകം ജോഡി വീണ്ടും | DEVAN | SALEEMA| MUNTHIRI MONJAN

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • 'ഒളിച്ചിരിക്കാന്‍..., എന്ന പാട്ടോര്‍മ്മിച്ച്, എന്താണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് നിരവധി പേര്‍ ചോദിച്ചിട്ടുണ്ട്' : സലീമ
    'എം.ടിക്ക് എന്നെ താല്‍പ്പര്യമുണ്ടായിരുന്നില്ല, മമ്മൂട്ടിക്ക് വേണ്ടിയാണ് എഴുതിയത്. പക്ഷേ സിനിമ കണ്ടുകഴിഞ്ഞ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ എനിക്ക് ലഭിച്ച വലിയ അംഗീകാരമാണ്': ദേവന്‍.
    #Devan #Saleema #MunthiriMonjan
    Like us on Facebook: / www.thecue.in
    Follow us on Twitter: / thecueofficial
    Subscribe to our TH-cam Channel: bit.ly/2BQdmsB
    More Popular Videos: bit.ly/2UtzjJ1
    Visit Us : www.thecue.in

ความคิดเห็น • 291

  • @BinduBabu-f2e
    @BinduBabu-f2e 3 หลายเดือนก่อน +1

    സങ്കടമാണ് ഇന്നും കാണുമ്പോൾ... അതിലെ അമ്മിണി.. devansir ❤❤❤ എത്രയോ തവണ കണ്ടു. ഇപ്പോഴും കാണുന്നു ❤

  • @BinduMohan-jf9wo
    @BinduMohan-jf9wo ปีที่แล้ว +43

    ആരണ്യകത്തിലെ അമ്മിണി എന്നും എന്റെ മനസ്സിൽ ഒരു നോവാണ്‌. ആകാലത്തെ കൗമാരക്കാരി കളുടെ പ്രതിനിധി. ❤❤

    • @BinduMohan-jf9wo
      @BinduMohan-jf9wo 11 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @thesecret6249
      @thesecret6249 5 หลายเดือนก่อน +1

      അവസാനത്തെ ആ വെടിയുണ്ട അമ്മിണിയുടെ ഹൃദയത്തിൽ ആണ് തറച്ചത്

  • @bindhuajithkumar3447
    @bindhuajithkumar3447 3 ปีที่แล้ว +37

    ആരണ്യകം ഞാൻ എപ്പോഴും ടിവിയിൽ വരുമ്പോൾ കാണും എത്ര മനോഹരമായ സിനിമ ആത്മാവിൽ തൊട്ടു വിളിച്ചതു പോലെ ഈ പാട്ട് എത്രകേട്ടാലും മതിവരില്ല സലീമയെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു ഇപ്പോൾ പ്രായം തോന്നിക്കുന്നു ദേവൻ ഇപ്പോഴും സുന്ദരൻ തന്നെ

  • @JVC008
    @JVC008 3 ปีที่แล้ว +10

    ഈ വീഡിയോ കണ്ട ശേഷം ആരണ്യകം സിനിമ കണ്ടിട്ടാണ് ഇന്നലെ ഉറങ്ങിയത്.പാട്ടെല്ലാം പരിചിത മയിരുന്നു' പക്ഷെ സിനിമ കണ്ടിട്ടില്ലായിരുന്നു.
    ഇന്ന് വീണ്ടും ഇത് കാണുമ്പോൾ ചിന്തിക്കുന്നത് അമ്മിണി എന്ന കഥാപാത്രത്തിൻ്റെ പിന്നീടുള്ള ജീവിതം രണ്ടാ ഭാഗം സിനിമ ഒരുക്കാനുള്ള സ്കോപ് ഉണ്ട്

  • @sabitha6893
    @sabitha6893 3 ปีที่แล้ว +11

    സലീമ ഇത്രേം മേക്കപ്പ് വേണ്ടായിരുന്നു പ്രായം തോന്നുന്നു
    ആരണ്യകം ഫിലിം പോലെ സിമ്പിൾ മേക്കപ്പ് ആണ് നല്ലത് 😍😍

    • @prasadpk8444
      @prasadpk8444 3 ปีที่แล้ว

      മേക്കപ്പ് അൽപം കുറഞ്ഞുപോയോ ചേട്ടാ 😃😃😃

  • @Bijakrishna
    @Bijakrishna 3 ปีที่แล้ว +1

    Saleema checi is very energetic nd jovial... God Bless

  • @rajeswariganesh2176
    @rajeswariganesh2176 3 ปีที่แล้ว +26

    Devan വലിയ മാറ്റമില്ലാതെ തുടരുന്നു, പക്ഷെ Salima

  • @diyasworld3509
    @diyasworld3509 3 หลายเดือนก่อน

    ❤❤❤❤❤randupereyum ishttam

  • @soumyamolkk7222
    @soumyamolkk7222 3 ปีที่แล้ว +1

    Super movie Aranyakam.....l like it. Dedicated acter Devan....

  • @lathamudapuram2317
    @lathamudapuram2317 2 ปีที่แล้ว +1

    സലീമയ്ക്ക് ഒരു നല്ല തിരിച്ചു വരവ് കിട്ടിയെങ്കിൽ !

  • @sreyasmpurackal5651
    @sreyasmpurackal5651 3 ปีที่แล้ว +3

    #devjikkoppam😎
    Jokes apart... The movie is a gem 🔥🔥

  • @sureshbabu8875
    @sureshbabu8875 3 ปีที่แล้ว

    ദേവേട്ടൻ ഇപ്പോഴും ചുള്ളനാണ്

  • @sreelathansns2155
    @sreelathansns2155 3 ปีที่แล้ว +4

    ദേവേട്ടൻ 👌👌👌

  • @sameenanazer7519
    @sameenanazer7519 3 ปีที่แล้ว

    ഇതുപ്പോ സലീമയുടെ സ്വാന്നരിയമാണല്ലോ എല്ലാവരുടേയും വിഷയം

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว

    devan num ikka yum prayam akill

  • @babyshopplanet6884
    @babyshopplanet6884 ปีที่แล้ว

    😮😮😢😢

  • @drops622
    @drops622 4 ปีที่แล้ว +17

    Saleemakku endhoru vyathyaasam

  • @lathamudapuram2317
    @lathamudapuram2317 2 ปีที่แล้ว

    സലീമയ്ക്ക് സ്വാഭാവികമല്ലാത്ത വാർദ്ധക്യം. ഏതോ ഒറ്റപ്പെടലിലോ തിരസക്കാരത്തിലോ പെട്ടിട്ടെന്ന പോലെ അതല്ലങ്കിൽ ഷുഗർ -

  • @ashaunni8833
    @ashaunni8833 3 ปีที่แล้ว +6

    നഖക്ഷതങ്ങളിലെ നായിക അല്ലേ

  • @prabhakaran-vp5ii
    @prabhakaran-vp5ii 3 ปีที่แล้ว

    സലീമ seems so old .

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 3 ปีที่แล้ว +2

    U. R. Going. Very. Very. OLD

  • @MrShayilkumar
    @MrShayilkumar ปีที่แล้ว +43

    സലീമ ആ സിനിമയുടെ energy ആണ്. അവരില്ലെങ്കിൽ എന്ത് ആരണ്യകം. MT യുടെ വല്ലാത്ത ഒരു script മനസ്സിൽ നിന്നും പോകുന്നില്ല. എത്ര വട്ടം കണ്ടെന്ന് ഓർമ്മയില്ല. പെൺകുട്ടികൾ ഈ സിനിമ എത്ര വട്ടം കണ്ടു കാണും.

  • @manivanumanivenu667
    @manivanumanivenu667 3 ปีที่แล้ว +55

    ഒരുകാലത്ത് മലയാള സിനിമയി ലെ നായകൻ ദേവൻ.😍 ഇപ്പോഴും എന്ത് ഭംഗി

  • @sureshbabu8875
    @sureshbabu8875 3 ปีที่แล้ว +38

    ദേവേട്ടൻ ഇപ്പോഴും എന്തൊരു ഗ്ലാമറാ ...

  • @sinisadanandan1525
    @sinisadanandan1525 ปีที่แล้ว +28

    ആരണ്യകം 🥰🥰🥰🥰 ലളിതം സുന്ദരം.. അതിലേറെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ച ധീരൻമാരെ ആദരവോടെ കാണാൻ പഠിപ്പിച്ച സിനിമ.. 🙏🏻🙏🏻🙏🏻🙏🏻

  • @lijirenny
    @lijirenny 3 ปีที่แล้ว +115

    ഞാൻ കണ്ടിട്ടുള്ളതിൽ ഒരു മനോഹരമായ സിനിമ👌 ഈ സിനിമ കണ്ട് കഴിയുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാകും അത് തന്നെ ആണ് ആ സിനിമയുടെ വിജയവും💖💖💖

    • @thesecret6249
      @thesecret6249 5 หลายเดือนก่อน

      വെടി ഏറ്റത് ദേവന് ആണെങ്കിലും അത് തറച്ചത് അമ്മിണിയുടെ ഹൃദയത്തിൽ ആണ്

  • @Vineethan143
    @Vineethan143 4 ปีที่แล้ว +266

    ആരണ്യകം... ഇതിനേക്കാൾ മനോഹരമായ വേറൊരു ചിത്രം ഇല്ല..

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 ปีที่แล้ว +323

    മമ്മൂക്ക & ദേവൻ...അന്നും ഇന്നും അതേ ഗ്ലാമർ... ഒന്നും പറയാനില്ല!😍

  • @chithraap203
    @chithraap203 3 ปีที่แล้ว +34

    ഈശ്വരാ!
    ആരണ്യകത്തിലെ സുന്ദരിയായ പെൺകുട്ടിയാണോ ഇത്🙄

    • @preettyniya5189
      @preettyniya5189 3 ปีที่แล้ว

      Njanum athishayichu poi

    • @akhil__dev
      @akhil__dev 3 ปีที่แล้ว +7

      എല്ലാവരും എല്ലാ കാലത്തും ഒരുപോലെ ഇരിക്കണം എന്നില്ലല്ലോ..

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 3 ปีที่แล้ว +264

    സലീമ നല്ല പ്രായം തോന്നിക്കും, കണ്ടിട്ട് മനസിലാകുന്നില്ല. എന്തു സുന്ദരി ആയിരുന്നു. തിരിച്ചു വന്നതിൽ സന്തോഷം.

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว +2

      50 age

    • @sureshkoldran5201
      @sureshkoldran5201 3 ปีที่แล้ว

      60

    • @joshithomas3040
      @joshithomas3040 3 ปีที่แล้ว +10

      സലീമക്ക് 60 വയസ്സില്ല,50-ൽ താഴെ മാത്രം.

    • @nechunechu6953
      @nechunechu6953 3 ปีที่แล้ว +3

      @@sureshkoldran5201 മറ്റുള്ളവര്‍ക്ക് പ്രായം എത്ര വേണമെങ്കിലും koottiyidam അല്ലേ 🙏🙏

    • @nechunechu6953
      @nechunechu6953 3 ปีที่แล้ว

      @@joshithomas3040 yes

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 4 ปีที่แล้ว +84

    ആരേയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണു നീ

    • @rakhikt7618
      @rakhikt7618 3 ปีที่แล้ว

      @@sindhuc.s4258 നഖക്ഷതങ്ങൾ ആണ്..

  • @Vynayil
    @Vynayil 3 ปีที่แล้ว +16

    ആരണ്യകം ഫിലിം സൂപ്പർ ആണ്‌ ..
    ഗാനങ്ങളും ഗാനരംഗങ്ങളും സൂപ്പർ ..
    അതുപോലെ സലീമ ചേച്ചി അഭിനയിച്ച നഖക്ഷതത്തിൽ ഒരു പാട്ടുണ്ടല്ലോ .. കേവലമർത്യ ഭാഷ കേൾക്കാത്ത ...എന്ന ഗാനം.. ജയചന്ദ്രൻ പാടിയ പാട്ട് .. അതും മറക്കാത്ത ഗാന രംഗങ്ങളിൽ ഒന്നാണ്

  • @subashsekarsubash36
    @subashsekarsubash36 3 ปีที่แล้ว +69

    സലീമയെ കണ്ടിട്ട് മനസിലാകുന്നില്ല, ദേവൻ സൂപ്പർ glamour

  • @soumya123_q2o
    @soumya123_q2o 3 ปีที่แล้ว +21

    2പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @anoopkhan1257
    @anoopkhan1257 3 ปีที่แล้ว +66

    ദേവൻ കട്ട ഗ്ലാമർ 🔥

  • @SoumyamolK.k-bg5xq
    @SoumyamolK.k-bg5xq ปีที่แล้ว +9

    ദേവൻ എത്ര suit ആയിട്ടുളള പേര്... ദേവേന്ദ്രൻ..... സുന്ദരനായ വില്ലൻ

  • @prity6988
    @prity6988 3 ปีที่แล้ว +18

    Aranyakam...What a film ...dnt know how many times I watched this movie..

  • @sarrus9422
    @sarrus9422 3 ปีที่แล้ว +26

    Enik ഏറ്റവും ഇഷ്ട്ടപെട്ട സിനിമകളിൽ ഒന്ന്👌

  • @ajithakms5264
    @ajithakms5264 3 ปีที่แล้ว +11

    എന്തു. വില്ലാത്തരവും. ചെയ്താൽ. ഇഷ്ട്ടപെടും. വെറുക്കാന്. പറ്റില്ല. നല്ലൊരു. നടൻ 👌👌

  • @joshithomas3040
    @joshithomas3040 3 ปีที่แล้ว +60

    സലീമക്ക്, പ്രായത്തിൽ കവിഞ്ഞ മാറ്റം.
    ആരണ്യകം, ഓ! മാസ്റ്റർ ഫിലിം.

    • @faizafami6619
      @faizafami6619 3 ปีที่แล้ว +7

      She acted without makeup at that time, she was awesome 😎

  • @yemjey2749
    @yemjey2749 3 ปีที่แล้ว +9

    വിണ്ണിന്റെ വിരിമാറിൽ ഞാൻ ചാർത്തിയ..... hhhho ..ഈ song and that hero... ഒരു കാലത്തു എൻറെ ജീവൻ ആയിരുന്നു രണ്ടും..still Devan is so handsome..

  • @jasminbasheer3024
    @jasminbasheer3024 3 ปีที่แล้ว +12

    മെഗാസ്റ്റാർ ആകാൻ എന്തുകൊണ്ടും കഴിവുള്ള ആക്ടർ ആണ് ദേവൻ സർ അന്ന് പെൺകുട്ടികളുടെ ഹരമായിരുന്ന നടൻ ഇന്നും ആ പേഴ്സണലിറ്റിക്ക് കോട്ടം തട്ടിക്കാൻ കാലത്തിനു കഴിഞ്ഞിട്ടില്ല അഭിനന്ദനങ്ങൾ

  • @rbnair4797
    @rbnair4797 3 ปีที่แล้ว +23

    ഞാൻ ഇൗ ഇന്റർവ്യൂ കണ്ടതിന് ശേഷം ആണ് ആരണ്യകം movie കാണുന്നത് ❤️❤️ ദേവൻ ചേട്ടൻ ഒരു രക്ഷയും ഇല്ല super movie and ഗാനങ്ങൾ അടിപൊളി 👍👍

  • @entertainmentbox7180
    @entertainmentbox7180 4 ปีที่แล้ว +102

    *ഇവർക്ക്‌ (heroine)നല്ലോണം പ്രായം തോന്നിക്കുന്നുണ്ടല്ലോ വിനീതിന്റെ കൂടെ വന്ന ആളാണല്ലോ വിനീത് ഇപ്പോഴും ചെറുപ്പം* 😊😊😊😊

    • @soumyalachoose7573
      @soumyalachoose7573 3 ปีที่แล้ว +12

      ആരണ്യകം 1988 film ആണ് പ്രായത്തിന്റെ തായ മാറ്റം സ്വാഭാവികമായും ഉണ്ടാകുമല്ലോ ഇവർ ഇത്ര നാളും Cinefield ൽ ഇല്ലായിരുന്നല്ലോ അതാകും

    • @entertainmentbox7180
      @entertainmentbox7180 3 ปีที่แล้ว +18

      @@soumyalachoose7573 അതുണ്ടാകും. ഇവരുടെ കൂടെ ആ കാലത്ത് ഉണ്ടായിരുന്ന നദിയ മൊയ്‌ദുവിനെ പോലുള്ളവർ ഇപ്പളും ചെറുപ്പം തോന്നിക്കുന്നു അതുകൊണ്ട് പറഞ്ഞതാ

    • @radhikarajeev4264
      @radhikarajeev4264 3 ปีที่แล้ว +7

      Very true ,, she looks really old ,
      But she was really charming when she was young

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +13

      പെണ്ണുങ്ങളെ വേഗം പ്രായം ആകും.ലാലിനേക്കാള്‍ മമ്മുട്ടിയേക്കാള്‍ പ്രായം കുറഞ്ഞ സ്ത്രീകള്‍ വൃദ്ധരായേ സമൂഹം കാണൂ

    • @rajeswariganesh2176
      @rajeswariganesh2176 3 ปีที่แล้ว +5

      Monisha , Vineeth, Salima same age group ആണ്. പക്ഷേ മോനിഷ ഇപ്പൊ ജീവിച്ചിരുന്നെങ്കിൽ ഇത് പോലേ aakumo

  • @bindhushinoy7135
    @bindhushinoy7135 3 ปีที่แล้ว +21

    നല്ല ഫിലിം ആണ് മറക്കില്ല അതിലെ പാട്ട് ellam വളരെ നല്ലത് anu♥

  • @rasmikr5121
    @rasmikr5121 ปีที่แล้ว +1

    ദേവൻജി മമ്മൂക്ക യെക്കാൾ സുന്ദരൻ ആണു പക്ഷെ ശബ്ദം മമ്മൂക്കക്ക് plus point aanu comment by surendran chakkambath

  • @LOVE-ns8kx
    @LOVE-ns8kx 3 ปีที่แล้ว +10

    Aathmavil mutti vilichathu pole.. snehadhuramai thotturuyadiya pole.. ❤️❤️❤️

  • @kvsurdas
    @kvsurdas ปีที่แล้ว +1

    സിനിമയിൽ ആ ഫ്രോക്കിട്ട പെണ്ണാണോ ആ ഇരിക്കുന്നത് !!! 😳😳😳
    കാലം പറക്കുന്നതേ...!

  • @geethaprathap7924
    @geethaprathap7924 3 ปีที่แล้ว +6

    സലീമയെ ഒരുക്കിയ ബ്യൂട്ടി ഷ്യ ന് പറ്റിയ തെറ്റാണ് ,കുറച്ച് മോഡേൺ ആക്കമയിരുന്നൂ

  • @rajithashaji2171
    @rajithashaji2171 4 ปีที่แล้ว +119

    ഞാൻ ആരണ്യകം ഇന്നലെയാണ് കണ്ടത് സലീമ എനിക്ക് അത്ര പ്രിയ്യപ്പെട്ടവളായി ഇന്ന് ദാ ഇപ്പഴത്തെ സലീമയെ കണ്ടപ്പോൾ എനിക്ക് ഉൾക്കൊള്ളാൻ ആവുന്നില്ല

    • @sulfikerthajkollam6560
      @sulfikerthajkollam6560 3 ปีที่แล้ว +12

      വന്ദനം സിനിമയിലും ഉണ്ട്. എന്ത് രസമായിരുന്നു കാണാൻ. ഇപ്പൊ എന്ത് പറ്റി. മനസിലാകുന്നില്ല

    • @gracetharakan7733
      @gracetharakan7733 3 ปีที่แล้ว +8

      നൂറു തവണ കണ്ട സിനിമ.. പാട്ടുകളും.

    • @rasheedk2936
      @rasheedk2936 3 ปีที่แล้ว +5

      @@sulfikerthajkollam6560 വന്ദനം സിനിമയിൽ സലീമ ഉണ്ടോ വന്ദനത്തിലെ നായികയെയാണോ ഉദ്ദേശിച്ചത് നായിക സലീമ അല്ല സലീമ ആദ്യം അഭിനയിച്ചത് നഖക്ഷതങ്ങളിൽ ആണ്

    • @sulfikerthajkollam6560
      @sulfikerthajkollam6560 3 ปีที่แล้ว +20

      @@rasheedk2936 നായിക അല്ല. നെടുമുടി വേണുവിന്റെ സ്റ്റുഡന്റ് ആയിട്ട് അഭിനയിക്കുന്ന കുട്ടി. വില്ലന്മാർ കൊല്ലുന്ന കുട്ടി

    • @sjk....
      @sjk.... 3 ปีที่แล้ว +1

      @@sulfikerthajkollam6560 വന്ദനത്തിലെ നായിക ഗിരിജഷെട്ടാർ ആണ്

  • @umadevikr6411
    @umadevikr6411 3 ปีที่แล้ว +3

    എനിക്കിഷ്ടം ദേവൻ്റെ അഷ്ടപദി മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടം തുടങ്ങിയ മൂവീസ്

  • @muhammedashrafmanu8834
    @muhammedashrafmanu8834 3 ปีที่แล้ว +8

    ഞാൻ പലതവണ കണ്ടിട്ടുള്ള super ദേവൻ ചിത്രം

  • @saleenamujeeb4633
    @saleenamujeeb4633 3 ปีที่แล้ว +10

    Aaranyakathile saleemaye kandal jomolude Face cut pole

  • @preettyniya5189
    @preettyniya5189 3 ปีที่แล้ว +5

    ആരെയും ഭാവഗായകനാക്കും ആത്മസൗന്ദരമാണ് നീ..
    നമ്രശീർഷയായ് നിൽപൂ നിൻ മുന്നിൽ
    കമ്രനക്ഷത്രകന്യകൾ...

  • @blackcats192
    @blackcats192 3 ปีที่แล้ว +2

    Devan saleema samsarikkumbo bayankara jada kanikkum poley thonunnu avarekkurich onnum parayunnu kudiyilla.

  • @luxmivelu1839
    @luxmivelu1839 ปีที่แล้ว +2

    Actor Devan came to Sree Narayana College koorkenchery. During 1984. Was very handsome. I went to see with my sister.

  • @anuneenu4040
    @anuneenu4040 ปีที่แล้ว +1

    ഈ പടം വമ്പൻ ഫ്ലോപ്പ് ആയിരുന്നു.. ഒന്നാമത് ദേവൻ , രണ്ടാമത് നക്സ്ലേറ്റ്

    • @dingribeast
      @dingribeast ปีที่แล้ว

      Third... Karangi adichu Nadkkunna Evideyum Kannatha Modern Bhuji Pennu.. Vayayil Kollatha Vachakam.

  • @joshithomas3040
    @joshithomas3040 3 ปีที่แล้ว +13

    എം ടി - ഹരിഹരൻ ,ONV - രഘുനാഥ് സേത്തിൻ്റെ മാസ്ഫിലിം .ഗാനങ്ങളും മ്യൂസിക്കും ഗംഭീരം. ഗൃഹാതുരത്വം ഉണർത്തുന്ന ഫിലിം .സലീമ - വിനീത്- ദേവൻ അഭിനയിച്ച ആരണ്യകം. ഇപ്പോൾ യു ട്യൂബിൽ ഈ ഫിലിം ഉണ്ട്.
    വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഫിലിം .എല്ലാവരും കാണുക. സലീമ ',
    "ഓ, ഇത് സലീമ യെന്ന് പെട്ടെന്ന് മനസ്സിലാകുകയില്ല. അത്രക്ക് ഉണ്ട് മാറ്റം.
    ആരണ്യകത്തിലെ സലീമ, ഓ, ഗംഭീരം. ബ്യൂട്ടിഫുൾ.

  • @santhoshtbalan9446
    @santhoshtbalan9446 3 ปีที่แล้ว +7

    ഞാൻ എത്ര പ്രാവിശ്യം കണ്ടു എന്നൊർമയില്ല വളരെ നല്ല സിനിമ

  • @santhoshkumarag2647
    @santhoshkumarag2647 3 ปีที่แล้ว +10

    ഒരു പബ്ലിക് ഇന്റർവ്യൂ വിൽ ഇങ്ങനെയാണോ ഒരു guest ഇരിക്കേണ്ടത്. ഞാൻ അതിനോട് യോജിക്കുന്നില്ല. ഒപ്പം ദേവന്റെ ആരോ, ഏതോ വലിയ നടൻ, വലിയ രാഷ്ട്രീയക്കാരൻ എന്നൊക്കെയുള്ള ഭാവം. ശരിക്കും ഒരു മൂഢസ്വർഗത്തിൽ ജീവിക്കുന്ന, സൗന്ദര്യം മാത്രം കൈമുതലായുള്ള ഒരു നടൻ.

  • @sapnaratheesh2813
    @sapnaratheesh2813 ปีที่แล้ว

    Aa role devan sir ine cheyyan pattu. Avide mammukkaye sankalppikkan kazhiyunnilla.

  • @AiswaryaTablet-yn9eo
    @AiswaryaTablet-yn9eo 3 หลายเดือนก่อน

    ദേവന്റടുത്ഥിരിക്കുന്ന വല്യമ്മ ആരാണെന്നറിയാൻ നോക്കിയതാ.കഷ്ടം ഈ നടി ഈ കോലത്തിലായല്ലോ.എന്ത് സുന്ദരി ആയിരുന്നു.

  • @athulyasureshkumar5013
    @athulyasureshkumar5013 2 หลายเดือนก่อน

    ഒത്തിരി മാറി അല്ലെ അമ്മിണി... ആ ചെറുപ്പത്തിലേ മുഖം മാത്രം മനസിൽ ഉള്ളത് കൊണ്ടാവും ആദ്യം മനസ്സിലായതേ ഇല്ല...

  • @bineeshk.k6375
    @bineeshk.k6375 3 ปีที่แล้ว +32

    ഒരു 48 വയസ് ഒക്കെ കാണൂ..പക്ഷെ 65 ഒക്കെ പോലെ ഫീലിംഗ്.. നഖക്ഷതങ്ങൾ,ആരണ്യകം.,വന്ദനം..കുറുക്കൻ രാജാവായി .😍😍

    • @satyamsivamsundaram143
      @satyamsivamsundaram143 3 ปีที่แล้ว +6

      വന്ദനത്തിലെ നായിക ഗിരിജയാണല്ലോ

    • @rahmanadhil7741
      @rahmanadhil7741 3 ปีที่แล้ว +5

      @@satyamsivamsundaram143 nedumudiyude student

    • @sajan.fromnasa9828
      @sajan.fromnasa9828 3 ปีที่แล้ว +1

      Yes she is 48 but.....😔😔😔😔

    • @bineeshk.k6375
      @bineeshk.k6375 3 ปีที่แล้ว +2

      വന്ദനത്തിൽ 2 nd ഹീറോയിൻ

    • @bineeshk.k6375
      @bineeshk.k6375 3 ปีที่แล้ว

      @@satyamsivamsundaram143 സെക്കന്റ്‌ ഹീറോയിൻ

  • @beenameenakshi6026
    @beenameenakshi6026 3 ปีที่แล้ว +6

    എന്റെ പ്രിയ നടൻ ദേവൻ...

  • @mathewkutty6356
    @mathewkutty6356 3 ปีที่แล้ว +1

    അയ്യോ... ആ സലീമ..... ഇത്രയ്ക്ക് മാറിപ്പോയല്ലോ.... വല്ലാത്ത പ്രായം തോന്നിയ്ക്കുന്നു.... But ദേവൻ...... അന്നത്തെപ്പോലെ തന്നെ

  • @Unicorn-yz1bq
    @Unicorn-yz1bq 2 หลายเดือนก่อน

    Ivara enaku rommmmba pudikum. Sema handsome ah iruparu ,.. nalla actor ..... Ivar perya lvlku vandurkalam ana eno varla.

  • @noufalali7142
    @noufalali7142 4 ปีที่แล้ว +35

    സുന്ദര വില്ലൻ

    • @georgewynad8532
      @georgewynad8532 3 ปีที่แล้ว

      സത്യം .. ..... സുന്ദരനായ വില്ലൻ😂😂😂😂😂😂😂😂

  • @suchishinusuchishinu9527
    @suchishinusuchishinu9527 3 ปีที่แล้ว +2

    Salima madam pavam thonnunnu kandittu but avare age kooduthalayi thonnunathu kondano Devan sir nte mugathu valicha bhavam kashtam🙄

  • @rash9922
    @rash9922 3 ปีที่แล้ว +2

    Aaaranakam filimil vineeth vedi kondu jaavunna scene full wit aaanu namukku mind full refresh aaayi relaxed aaavum 👍🏻

  • @lalb.m7225
    @lalb.m7225 3 ปีที่แล้ว +9

    One of the evergreen movies....With evergreen songs

  • @nannurn5743
    @nannurn5743 4 ปีที่แล้ว +8

    Aranyakathil the emotion was pure love ❤️❤️❤️ennu I felt

  • @കണ്ണന്റെസഖി-വ6ഗ
    @കണ്ണന്റെസഖി-വ6ഗ 3 ปีที่แล้ว +3

    ആരണ്യകത്തിലെ അമ്മിണിയെ പോലെ യാണ് ഞാൻ

    • @meera3850
      @meera3850 2 ปีที่แล้ว

      😊😘

  • @dreamrecords5173
    @dreamrecords5173 3 ปีที่แล้ว +1

    അന്നത്തെ കാലത്ത് മോഡേണ്‍ ആയി വന്ന നായിക, ഇപ്പോഴും അവര്‍ക്ക് ഇങ്ങനെയൊരു മേക്കപ്പ് കൊടുക്കേണ്ടിയിരുന്നില്ല, പ്രായം ഇപ്പോഴും അത്രയ്ക്കായിട്ടില്ല പല്ല് പോയതാവാം ഈ ലുക്കിന് കാരണം. ആരണ്യകത്തിലെ നക്സലിനെ കാണാന്‍ കാടിനകത്ത് പോവുന്ന പെണ്‍കുട്ടി...!

  • @rithuvlogu2318
    @rithuvlogu2318 3 ปีที่แล้ว +9

    സലീമാ ചേച്ചി എത്ര നിഷ്കളങ്ക

  • @manjugia2037
    @manjugia2037 4 ปีที่แล้ว +6

    Thanks to Sri.Devan. .....genuine personality. ....👍👍👍👏👏👏👏👏👏👏👏👏👏❤💛💚💗👍👍👍

  • @sasikollon8844
    @sasikollon8844 3 ปีที่แล้ว +17

    ദേവന് കാൽ താഴ്ത്തി വെക്കാമായിരുന്നു വളരെ അരോചകമായി തോന്നി

  • @jishavasanth1483
    @jishavasanth1483 3 ปีที่แล้ว +2

    Aranyakathile amminiye pole active aaya kuttiye arenkilum evideyenkilum kandittundo??? 🥰🥰🥰

  • @axiomservice
    @axiomservice 3 ปีที่แล้ว +4

    Ayyoo saleema inganeyayippoyo
    Kalakkan performence aayirunnallo
    Devamn is a great artist.
    Zeenath beevi chungom alpy

  • @satheeshantp5238
    @satheeshantp5238 3 ปีที่แล้ว +1

    കാലം സലീമയിൽ വലിയ മാറ്റം വരുത്തിയല്ലോ?????

  • @neenaneena1574
    @neenaneena1574 3 ปีที่แล้ว +7

    Devan ottum thalparyamillathe irikunnapole

  • @kalyanikannan1051
    @kalyanikannan1051 3 ปีที่แล้ว +3

    Prekshakarude manassil innum aa kadhapathrangal athe pole undengil athu ellavarudeyum vijayam anallo......🌷🌷🌷🌷

  • @manjugia2037
    @manjugia2037 4 ปีที่แล้ว +10

    Happy to see Saleema. ...what a wonderful meeting. ....Saleema was soo.....beautiful ........we want to see you like a teenager .....love...👍👍👍👍👍👍👍👍❤💙💜💛💚💗💘💝💞💟💙💜💛💚

  • @sijuram1362
    @sijuram1362 3 ปีที่แล้ว +3

    Devanu interviewvil sobikkan pattilla ennu veendum theliyichu.

  • @anuneenu4040
    @anuneenu4040 ปีที่แล้ว

    ദേവൻ അന്നും ഇന്നും സുന്ദരൻ അഭിനയം പോരാ. സലീമ അന്നും അത്രഗ്ലാമർ ഇല്ല മോനിഷടെ മുമ്പിൽ. ഇപ്പോൾ അലൂമിനിയ കുട ത്തിനു ഏറു കൊണ്ട പോലെ ചപ്പി പോയി

  • @sambasivanb4274
    @sambasivanb4274 3 ปีที่แล้ว +2

    ദേവൻ സാർ ഇനി ഡൈ ചെയ്യരുത് അലർജി മുഖം മങ്ങിത്തുടങ്ങി പഴയ തിളക്കം തിരിച്ചുവരും

  • @Rahu..
    @Rahu.. 11 หลายเดือนก่อน

    അഭിനയിച്ച സിനിമകളിൽ എല്ലാം പണക്കാരനായി അഭിനയിച്ച ഒരേ ഒരു വെക്തി ദേവൻ സർ അല്ലേ....

  • @faizafami6619
    @faizafami6619 3 ปีที่แล้ว +3

    Devan sir, very humble and genuine person ❤️💐👏

  • @jayancheruparamadathil1749
    @jayancheruparamadathil1749 3 ปีที่แล้ว +3

    ആ പെൺകുട്ടി ആണോ ഇത് ഒരു 65വയസ്സ് പറയും

  • @palayamkottu20
    @palayamkottu20 4 ปีที่แล้ว +8

    Devan is a nice man

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 3 ปีที่แล้ว

    സലീമ,ഒരു കാലത്ത് എത്ര സൗന്ദര്യം ഉള്ളവർ ആയിരുന്നു, പ്രായം ആകുബോൾ ഇങ്ങനെയും മാറിപോകുമോ?പ്രായം കൂടി വരുബോൾ സൗന്ദര്യം കൂടുന്ന ചില നടിമാരിൽ ഒന്ന്, സുചിത്ര, രണ്ട്. ആനി,മൂന്ന്..

    • @ponnusponnu5270
      @ponnusponnu5270 2 ปีที่แล้ว

      ലക്ഷ്മി ഗോപാല സ്വാമി...

  • @sapnaratheesh2813
    @sapnaratheesh2813 ปีที่แล้ว

    Ithupole manoharamaya oru cinema ini undavilla. Ammini njan alle enn aa kaalakhattathile ethu koumarakkarikkum thonniyittundavum.

  • @SumithraSumi-dz6ex
    @SumithraSumi-dz6ex 4 ปีที่แล้ว +11

    Aranyakam moovie kandu vannavarundo...?

  • @Aish-123-B
    @Aish-123-B 10 วันที่ผ่านมา

    My Hero Devan

  • @kmlkml6048
    @kmlkml6048 3 ปีที่แล้ว +1

    Daivame enthoru bhangi ulla chechi aayirunnu....
    Eppadi irunda ningal ippadi aayeeta??

  • @sreekala7287
    @sreekala7287 ปีที่แล้ว

    ഇവര് എന്ത് ഭംഗി ആയിരുന്നു IPO മുതുക്കി യേ pole

  • @marineentertainment5672
    @marineentertainment5672 10 หลายเดือนก่อน

    Last week koodi kandu a cinema.. saleema vayasayi.. devan still same 🥰

  • @prajeeshkalliassery2289
    @prajeeshkalliassery2289 3 ปีที่แล้ว +2

    Balaramayile daakini aavan pattiya face ippo saleemaye kaanan

  • @shajasayed1621
    @shajasayed1621 3 ปีที่แล้ว

    Is it really Saleema.....she looking so old......can't believe....

  • @hemalathar1285
    @hemalathar1285 9 หลายเดือนก่อน

    ദേവൻ sir സുന്ദരവില്ലൻ ഒരുവേറിട്ട അനുഭവം