അച്ഛന്‍ എന്റേതായ ആ ചിത്രം മാത്രമാണ് സൂക്ഷിച്ചിരുന്നത് | DEVAN | RAJINIKANTH | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 37

  • @jyothirmayee100
    @jyothirmayee100 ปีที่แล้ว +8

    മമ്മൂട്ടിയേക്കാൾ സുന്ദരൻ 💥💥💥

  • @coconutpunch123
    @coconutpunch123 ปีที่แล้ว

    ദേവൻ വളരെ നല്ല വ്യക്തി ആണെന്ന് പല സിനിമക്കാരും പറഞ്ഞിട്ടുണ്ട്.quality ഉള്ള വ്യക്തി ആണെന്ന്.
    എന്തിനാണ് ബിജെപി യിൽ പോയതെന്ന് മനസിലാവുന്നില്ല.വർഗീയത പറയുന്നില്ല അത്‌ വലിയ കാര്യം ദേവൻ സർ

  • @MohanSimpson
    @MohanSimpson ปีที่แล้ว +9

    എനിക്കിഷ്ടപ്പെട്ട നടന്‍, മനുഷ്യന്‍...ദേവന്‍ സാര്‍...സാറിന്റെ മനസ്സിന്റെ നിഷ്കളങ്കത ഇന്റെര്‍വ്യൂവില്‍ ഉടനീളം....

  • @SURESHNASCO
    @SURESHNASCO ปีที่แล้ว +5

    ❤ശുദ്ധമായ വെള്ളം പോലെ മികച്ച ഇന്റർവ്യൂ.❤ Team can🎉

  • @favoriteclimax1700
    @favoriteclimax1700 ปีที่แล้ว +11

    ദേവന് ഇനിയും കുറെ വ്യത്യാസ്തമായിട്ടുള്ള സിനിമകൾ കിട്ടട്ടെ. സംവിധാനം ചെയാൻ പോകുന്ന ഫിലിം നല്ല ഒരു സിനിമയിട്ടു മാറട്ടെ 🙏. നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു thanks @canchannelmedia

  • @ManiMani-p1s
    @ManiMani-p1s ปีที่แล้ว +10

    അതെ ഈ രാജ്യം ആണെ ലോകത്തേലെ സ്വർഗം ജയ്‌ ജയ്‌ ഹിന്ദുത്താൻ

  • @user.shajidas
    @user.shajidas ปีที่แล้ว +6

    അതി മനോഹരമായ ഇന്റർവ്യു ദേവൻ സർ ,നന്ദി 🎉🎉

  • @bhaskarbhaskar9453
    @bhaskarbhaskar9453 ปีที่แล้ว +6

    Excelllent excelllent speech..

  • @minisreenivas3841
    @minisreenivas3841 ปีที่แล้ว +4

    Tovino will be the best choice for his directorial venture.

  • @NPK96
    @NPK96 ปีที่แล้ว +4

    Such a genuine guy…a underrated actor…! Hope he get’s a career boost and come up with some strong character roles. Gud luck sir.❤❤❤

  • @sunilkumar-pu1mj
    @sunilkumar-pu1mj ปีที่แล้ว +1

    സുന്ദരനായ വില്ലൻ

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว +4

    great legend,congratulation😊👍❤️🙏

  • @aarati22
    @aarati22 ปีที่แล้ว +4

    Devettan ❤❤

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว +3

    Thanks for the video

  • @swaminathan1372
    @swaminathan1372 ปีที่แล้ว +3

    🙏🙏🙏

  • @coconutpunch123
    @coconutpunch123 ปีที่แล้ว

    കേരള പീപ്പിൾസ് പാർട്ടി ദേവൻ തുടങ്ങിയ രാഷ്ട്രീയ പാർട്ടി. പക്ഷെ വിജയം കണ്ടില്ല.

  • @sajeevanmp1868
    @sajeevanmp1868 ปีที่แล้ว

    Fahadfaazil ആയിരികും.

  • @nirmaladas4371
    @nirmaladas4371 ปีที่แล้ว

    പേട്രിയോട്ടിക് എന്ന് പറഞ്ഞത് സന്തോഷം, പക്ഷെ ചെയ്ത റോളുകൾ ഒക്കെ നെഗറ്റീവ് ആണല്ലോ... ഇനിയെങ്കിലും ഫോസറ്റീവ് മറോളുകൾ ചെയ്യു...

    • @jose-qb6zm
      @jose-qb6zm ปีที่แล้ว +2

      Kittunnathalle cheyyan pattoo. Devan Nayakanaye abinayikoo ennu vijarichaal arenkilum padam kodukkumo. He is a great artist. Pakshe ingeru B grade movieyil vare oru timil abhinayichu. Ennalum idehathinte kazhivu kondaanu thirike vannathu.

  • @azmidelhi5308
    @azmidelhi5308 ปีที่แล้ว

    Unnimukundan OK aavum

  • @SibyKandankary
    @SibyKandankary ปีที่แล้ว +1

    Devan is a very good actor but his political inference is not correct

  • @hardybravo6258
    @hardybravo6258 ปีที่แล้ว +4

    Devji❤️

  • @abdullatheef4726
    @abdullatheef4726 ปีที่แล้ว +11

    എന്ത് പറഞ്ഞാലും ഇയാൾ ബിജെപി യിൽ പോയതോടെ പൊതുവിൽ ഉണ്ടായിരുന്ന ആ മതിപ് പോയി. ഒരു കലാകാരൻ ഒരിക്കലും ഒരു തീവ്ര വർഗീയ രാഷ്ട്രീയത്തിൽ പോകാൻ പാടില്ല.ഒരു പക്ഷേ എന്തെങ്കിലും കാരണം ഉണ്ടായിരിക്കാം. ഏതെങ്കിലും ഭയമായിരിക്കാം. സുരേഷ്‌ഗോപി നല്ല അഭിപ്രായം ഉള്ള നടനായിരുന്നു. ഇത്തരം രാഷ്ട്രീയത്തിൽ പോയത് കാരണം അയാളുടെയും വില പോയി.

    • @eManoharatheram
      @eManoharatheram ปีที่แล้ว +6

      പൊന്നാനിയിൽ കൊണ്ട് പോയി ലീഗിൽ ചേർക്ക് ഈ ഹമുക്കിനെ ......!!!!?!

    • @fonefone5629
      @fonefone5629 ปีที่แล้ว +1

      Devan.Good.Person.But.B.J.P.Athu.Sereyayilla.

    • @abdullatheef4726
      @abdullatheef4726 ปีที่แล้ว

      ​@@eManoharatheramമുസ്ലിം ലീഗ് ആകാൻ പൊന്നാനിയിൽ പോകണം എന്ന അറിവ് പുതിയതാണ്. എന്തായാലും ലീഗുകാർ ആരെയും ജീവനോടെ ചുട്ട് കൊല്ലുകയോ, ഗർഭിണിയുടെ ഭ്രൂണം വെളിയിലെടുത് കുന്തത്തിൽ കുത്തിക്കീറി അർമാദിച്ചിട്ടുമില്ല.

    • @RP.41
      @RP.41 ปีที่แล้ว +2

      Devan vargeeyavaadi alla 😍😍

    • @fonefone5629
      @fonefone5629 ปีที่แล้ว

      @@RP.41 Nallakaryam.But.B.J.P...