എല്ലാ സങ്കടങ്ങളും മറന്ന് നുസൈബയും ഷമ്മാസും വീണ്ടും ഒരുമിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024
  • #nusaiba#islamicstory#

ความคิดเห็น • 102

  • @jafarfaisi1891
    @jafarfaisi1891 วันที่ผ่านมา +44

    സെൽവ അൽഹംദുലില്ലാഹ് എപ്പോഴെങ്കിലും ഒരു ഉറപ്പ് എത്തിയല്ലോ ഈ സ്റ്റോറി കഴിഞ്ഞിട്ട് മതി എല്ലാം സ്റ്റോറികളും തുടങ്ങാം നുസൈബാന്റെ മുഴുവനാക്ക് അത് നിക്കാഹ് കഴിയട്ടെ എന്നിട്ട് നമ്മൾക്ക് മറ്റു കഥ നേരിടാം ഇൻഷാ അള്ളാ ഇനി നുസൈറ്റഡ് ഒരു തടസ്സവും വരരുത് ശമ്മാസിനെയും വേദനിപ്പിക്കരുത് നുസൈബാനിയും വേദനിപ്പിക്കരുത് അവരുടെ നിക്കാഹ് വേഗം കഴിയട്ടെ എന്താ ഫൈസലിന്റെ സമ്മതം കൂടി ഉണ്ടല്ലോ അപ്പോഴേക്കും ഫസീലയെ അവിടുന്ന് വേഗം ഒഴിവാക്ക് അവിടെ അവൾ വേണ്ട നിൽക്കണ്ട നവാസും ഫസീലയും അവിടന്ന് എവിടെയെങ്കിലും പോയിക്കോട്ടെ ഷമ്മാസ് ന്റെയും മിസൈബാന്റെയും കല്യാണത്തിന് അവൾ വേണ്ട നിക്കാഹ് എത്രയും പെട്ടെന്ന് നടക്കട്ടെ ആ സ്റ്റോറി ആണ് ഞങ്ങൾക്ക് കേൾക്കേണ്ടത് എന്നാൽ അൽഹംദുലില്ലാഹ് സെൽവ 🤲🏻🤲🏻🤲🏻🤲🏻🤲🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👳🏻‍♂️🧕🏻🌹🕊️🌹🌹🕊️🌹🕊️🌹🕊️🌹🕊️🌹🕊️🌹

  • @UmarKhan-jv5vh
    @UmarKhan-jv5vh 20 ชั่วโมงที่ผ่านมา +9

    ഇനി നിശ്ചയവും നിക്കാഹും രണ്ടു പേരുടെയും റാഹത്തായി കഴിക്കണേ ഒരു തടസ്സം ഇല്ലാതെ 🙏🙏🙏

  • @nashvacm
    @nashvacm 15 ชั่วโมงที่ผ่านมา +4

    എത്രയും പെട്ടെന്ന്shamanum. Nusiba കല്യാണം കഴിക്കണം എന്നാലേ കഥക്കൊരു രസമുള്ള കേൾക്കാൻ റബ്ബേ ഇനിയൊരു തടസ്സങ്ങളും ഇല്ലാതിരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @athikamuneer-ob4lp
    @athikamuneer-ob4lp 21 ชั่วโมงที่ผ่านมา +9

    ഇന്ന് കഥ കേട്ട് നല്ല സന്തോഷമായി എത്രയും പെട്ടെന്ന് അവരുടെ നിക്കാഹ് എത്രയും പെട്ടെന്ന് നടക്കട്ടെ

  • @vmcv2525
    @vmcv2525 14 ชั่วโมงที่ผ่านมา +3

    ഇന്നത്തെ കഥ സൂപ്പർ👍👍

  • @NabeesaOochu
    @NabeesaOochu 19 ชั่วโมงที่ผ่านมา +8

    എത്രയും പെട്ടെന്ന് നാല് പേരുടേയും നിക്കാഹ് നടത്തണം നിക്കാഹ് കഴിഞ്ഞു കഥ നിർത്തരുത് നുസൈബ മച്ചിയാണ് എന്നു പറഞ്ഞ ഫസിലാക്ക് അല്ല എന്നു തെളിയിക്കണം കുഞ്ഞു ങ്ങൾ ഉണ്ടായി താലോലിക്കാൻ കാത്തിരിക്കയാണ് ഉമ്മ ഷമ്മാസിന്റെ ഉമ്മ ഫൈസലിനും ഒരു സ്വാലിഹത്തായ ഭാര്യയെ കിട്ടണം അവരും നന്നായി ജീവിക്കണം ഫസീലയെയും മുംതാസിനെയും ഈ കഥയിൽ നിന്ന് ഒഴിവാക്കണംഎന്നാലേ നിക്കാഹ് നടക്കുകയുള്ളു എന്താണ് രണ്ട് കഥയിലും ഭാര്യമാർ ബർത്താവിന്റെ പേര് വിളിക്കുന്നത് ഇക്ക എന്ന് വിളിച്ചു കൂടെ ബർത്താവിനെ ബഹുമാനിക്കണം എന്ന ല്ലേ

  • @raheenaabdulla5549
    @raheenaabdulla5549 วันที่ผ่านมา +30

    ഇനി ഈ കഥയിൽ നുസൈബക്ക് വെഷമം വരരുത്. ഇനിയെങ്കിലും സന്തോഷം നൽകണം

  • @rifafathimarifafathima9562
    @rifafathimarifafathima9562 22 ชั่วโมงที่ผ่านมา +6

    ഷിഫ നുസൈബാനോട് പറഞ്ഞത് നന്നായി.

  • @MuhammedMuthmon
    @MuhammedMuthmon 14 ชั่วโมงที่ผ่านมา +3

    ന്യൂസിബാനെ ശമ്മാസ് നിക്കാഹ് കഴി ക്കട്ടെ എന്നിട്ട് കണം

  • @SheebaJalil
    @SheebaJalil 17 ชั่วโมงที่ผ่านมา +4

    ഇന്ന് ഷമ്മാസും നുസൈബയും നല്ല നിലക്കാകും നാളെ കഥ വരുമ്പോ തലകീഴ് മറിയും അണ്ടിനെയാകരുത് കഥ പെട്ടെന്ന് കല്യാണം കഴിയുക അത് കഴിഞ്ഞാലും കഥ തുടർന്ന് പോകാലോ

  • @faseelakt4227
    @faseelakt4227 10 ชั่วโมงที่ผ่านมา

    അസ്സലാമു ഹലൈകും വറഹ്മത്തുള്ളാഹി വബറക്കാത്തു❤❤❤

  • @DijJdj-g3d
    @DijJdj-g3d วันที่ผ่านมา +17

    ഇനി ഒരിക്കലും രണ്ട് പേരുടെയും സന്ദോഷം നഷ്‌ട പെടരുത് ഫസീല യെ യും മും താ സിനെയും ഇതിൽ കൊണ്ട് വന്നു അവരുടെ നികാഹ് മുടങ്ങരുത് എല്ലാ വരും അതിന്ന് വേണ്ടി യാണ് കാത്തിരിക്കുന്നത് വളരെ ആഗ്രഹ ത്തോടെ

  • @shihabparakkal1219
    @shihabparakkal1219 วันที่ผ่านมา +44

    തീരുമാനം ഉമ്മയല്ല മറ്റാരു തന്നേ വിജാരിച്ചാലും കാര്യമില്ല താത്തേ. താത്തേ തീരുമാനങ്ങൾന്നിങ്ങൾ തന്നേ തീരുമാനിക്കണംന്നിങ്ങളാണ് ഈ കഥയിലെ അള്ള ' [പടച്ചവൻ താത്തേ നിങ്ങൾ മാത്രം]

  • @aseenamullan1823
    @aseenamullan1823 วันที่ผ่านมา +31

    ഇനി ഏത് സ്റ്റോറി വന്നാലും ഞാൻ കാണില്ല കാരണം പറഞ്ഞത് തന്നെ പറഞ്ഞ് ഉന്തി തള്ളി കൊണ്ട് പോകുന്ന കഥകളാണ് എല്ലാം

    • @nazminb1727
      @nazminb1727 วันที่ผ่านมา +1

      ഞാനും

  • @abidakareem3719
    @abidakareem3719 วันที่ผ่านมา +10

    നുസൈബ സന്തോഷിക്കും പിന്നെയും ടെൻഷൻ ആകും ഇതുവരെ നിക്കാഹ് നടന്നിട്ടില്ല ശരിക്കും ഉണ്ടായ കഥ യാണെന്ന് പറഞ്ഞു തുടങ്ങിയതാണ് നിക്കാഹ് കഴിഞ്ഹാലനിർത്താമെന്ന് കരുതുകയാണ് ഇനിയൊരു കഥയും കേൾക്കുന്നില്ല

  • @nafeesa9630
    @nafeesa9630 วันที่ผ่านมา +11

    വ അലൈകും മുസ്സലാം
    👍🏻👍🏻👍🏻❤️❤️സൂപ്പർ

  • @hajarasalam373
    @hajarasalam373 วันที่ผ่านมา +5

    ഇനി നാളേത്തേല് ഷമ്മാസും നുസൈബയും ഒന്നിക്കാതെ പോവരുത് അഥവാ ഇത് അൽ തുൽത്ത് ആയാൽ സൽവാp ന്നെയുള്ളൂ ഒരു സ്റ്റേറിയും കേൾക്കുകയില്ല തീർച്ച ഷിഫപറഞ്ഞ മാതിരി രണ്ട് കൂട്ടരുതും ഒപ്പം കഴിഞ്ഞാൽ വളരെ നല്ലത് ഇനി അതിലേക്ക് ഫസീലയേയും മുംതാസിനേയും പിടിച്ച് ഇടരുത് മറുഭാഗത്ത് ഹുസൈൻടോകും മജീദ് മങ്കിയും വരരുത് എന്നാൽ p - ന്നെ ok.

  • @JasminJasmin-gu4pt
    @JasminJasmin-gu4pt วันที่ผ่านมา +1

    ❤❤

  • @raheenaabdulla5549
    @raheenaabdulla5549 วันที่ผ่านมา +1

    👍👍👍 super

  • @Afsal-vi6cs
    @Afsal-vi6cs 17 ชั่วโมงที่ผ่านมา

    ❤❤❤❤❤❤

  • @shahanasusman6864
    @shahanasusman6864 วันที่ผ่านมา +4

    Wa alaikkum mussalam ❤❤❤

  • @HathibSavad
    @HathibSavad วันที่ผ่านมา +2

    സൂപ്പർ 🌹

  • @Killadiff12
    @Killadiff12 12 ชั่วโมงที่ผ่านมา

    താങ്ക്സ്

  • @SleepyCentaur-vt9cs
    @SleepyCentaur-vt9cs 22 ชั่วโมงที่ผ่านมา

    സുപ്പർ👍👍

  • @sareenat8884
    @sareenat8884 วันที่ผ่านมา +4

    Wa alaikkumusalam

  • @BADUSHA840
    @BADUSHA840 วันที่ผ่านมา +2

    ❤👍😍

  • @UvaisE-xo6zg
    @UvaisE-xo6zg วันที่ผ่านมา +21

    നല്ല സ്റ്റോറി സമ്മസിന്റെയും നുസൈബാന്റെയും കല്ലിയാണം പെട്ടൊന്ന് നടക്കണം. നുസൈബനെ ഒരിക്കലും ഇനി വിഷമിപ്പിക്കരുത്

  • @HathikaHind
    @HathikaHind 13 ชั่วโมงที่ผ่านมา +1

    നുസൈബ ക്കും ശമ്മാസിനും ഒരു കുഞ്ഞ് ജനിക്കുന്നത് വരെ കഥ തുടരണം ഇടയ്ക്ക് നിർത്തരുത് 🙏🙏🙏🙏🙏🙏

  • @mohammadshibili2456
    @mohammadshibili2456 วันที่ผ่านมา +3

    𝓢𝓲𝓷𝓾 𝓼𝓪𝓷𝓪💖

  • @muhammedafsal469
    @muhammedafsal469 วันที่ผ่านมา +2

    സൂപ്പർ 👍🏻

  • @mariyammtp4701
    @mariyammtp4701 16 ชั่วโมงที่ผ่านมา +1

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @nishamVp
    @nishamVp 21 ชั่วโมงที่ผ่านมา +1

    ♥️💔♥️♥️♥️♥️♥️♥️♥️💔♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rifafathimarifafathima9562
    @rifafathimarifafathima9562 20 ชั่วโมงที่ผ่านมา +1

    അസ്‌കർ തന്നെ കല്യാണത്തിന് ഇടാൻ പൊന്ന് വാങ്ങി കൊടുക്കും

  • @HajaraNasar-d2x
    @HajaraNasar-d2x 10 ชั่วโมงที่ผ่านมา

    സ്റ്റോറി 8 മണിക്ക് ഇടാൻ ശ്രമിക്കുക ഇപ്പോൾ നേരത്തെ ബാങ്ക് ആണല്ലോ

  • @Looka_songs
    @Looka_songs วันที่ผ่านมา +7

    മുംതാസ് വേണ്ട

  • @Siraj-dn8ez
    @Siraj-dn8ez วันที่ผ่านมา +2

    അല്ഹമ്ദുലില്ല

  • @silurichurizumol1824
    @silurichurizumol1824 วันที่ผ่านมา +2

    Wa alaikum mussalam❤️‍🩹

  • @sareenat8884
    @sareenat8884 วันที่ผ่านมา +2

    Hi

  • @UmmuSalma-qx1lu
    @UmmuSalma-qx1lu วันที่ผ่านมา +3

    Super 😊

  • @fadil281
    @fadil281 วันที่ผ่านมา +4

    അസ്സലാമു അലൈക്കും 😊

    • @sareenat8884
      @sareenat8884 วันที่ผ่านมา

      Wa alaikkumusalam

  • @SayyidAlavi-x6w
    @SayyidAlavi-x6w 21 ชั่วโมงที่ผ่านมา

    Astoria ellavarkum yutobil kandadann ad stories aki prayed

  • @SajithaA-ks4sq
    @SajithaA-ks4sq 22 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤

  • @muhammedafnan9874
    @muhammedafnan9874 วันที่ผ่านมา +3

    Hi❤❤

  • @musammilp2731
    @musammilp2731 วันที่ผ่านมา +2

    റിയാസ്. ജമീല.

  • @shadilu__
    @shadilu__ วันที่ผ่านมา +3

    ആദ്യം ഈ സ്റ്റോറി തീർക്ക് എന്നിട്ട് മറ്റേ സ്റ്റോറിലേക്ക് പോകാം ഇതിന്റെ അവസ്ഥ ഇങ്ങനെയാണ് ഇനി അതിന്റെ അവസ്ഥ എന്താവും

  • @JAMEELAVK-nt6hr
    @JAMEELAVK-nt6hr วันที่ผ่านมา +1

    😂❤❤

  • @MuhammadNihal-g3v
    @MuhammadNihal-g3v วันที่ผ่านมา +2

    അസ്സലാമു അലൈകും 😘

    • @sareenat8884
      @sareenat8884 วันที่ผ่านมา

      Wa alaikkumusalam

  • @ShahimShahim-bl5zn
    @ShahimShahim-bl5zn วันที่ผ่านมา +9

    സുഫീറ ശിഹാബ്

  • @HarisMv-c7d
    @HarisMv-c7d วันที่ผ่านมา +4

    Asslamu. Alaikkum❤❤❤❤❤🎉🎉🎉

    • @sareenat8884
      @sareenat8884 วันที่ผ่านมา

      Wa alaikkumusalam

  • @ShahidaSiddik-v1y
    @ShahidaSiddik-v1y วันที่ผ่านมา +3

    വഅലൈകുമുസ്സലാം....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ponnuminnu-co8mq
    @Ponnuminnu-co8mq 15 ชั่วโมงที่ผ่านมา

    𝓢𝓲𝓷𝓾 𝓢𝓪𝓷𝓪🌹🌹🌹🌹

  • @MubeenPm-b8f
    @MubeenPm-b8f วันที่ผ่านมา +4

    Hi. Suuper. Kada

  • @shahinavannarath382
    @shahinavannarath382 วันที่ผ่านมา +5

    ശാഹിന കുറ്റിയാടി

    • @shihabparakkal1219
      @shihabparakkal1219 วันที่ผ่านมา +1

      ഈ കഥയിൽ താത്തേ പടച്ചവൻ ok. പക്ഷേ ഈ കഥയിൽ ശമ്മാസിൻ്റേയും നുസൈബാൻ്റേയും അസ്ക്കറിൻ്റെയും ശിഫയുടേയും ഫൈസലിൻ്റെയും എല്ലാം കല്യാണം ശരിയാകണമെങ്കിൽ താത്തേന്നിങ്ങൾ തന്നേ വിജാരിക്കണം എല്ലാം ന്നിങ്ങളുടെ തീരുമാനം. 4പേരുടേയും വിവാഹം ഒരുമിച്ച് ഒരേസമയം ഒരേ പന്തലിൽ ആണം താത്തേ Plees

  • @sajnam2067
    @sajnam2067 วันที่ผ่านมา +3

    അവതരണം നന്നായി , സ്റ്റോറിയും.

  • @fathimathulmubashira8732
    @fathimathulmubashira8732 วันที่ผ่านมา +2

    വഅലൈക്കുമുസ്സലാം❤❤❤❤❤❤❤❤❤❤

  • @Shibilasherin734
    @Shibilasherin734 วันที่ผ่านมา +2

    👍👍👍❤️

  • @yasirmuhammed2347
    @yasirmuhammed2347 17 ชั่วโมงที่ผ่านมา +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jkjkhg4655
    @jkjkhg4655 วันที่ผ่านมา +4

    Ee kadhayile nikah neeti neeti palace durithangalum paranch manusyanmare tension adippich Konnath kondan puthiya kellan thalparyam thonathath

  • @musammilp2731
    @musammilp2731 วันที่ผ่านมา +1

    റിയാസ്. ജമീല

  • @shahidsameera2412
    @shahidsameera2412 วันที่ผ่านมา +1

    Hi സൽവ

  • @thenseerajimshijimshi9374
    @thenseerajimshijimshi9374 วันที่ผ่านมา +1

    Va alaikkum mussalam

  • @Nisanijaffer
    @Nisanijaffer 14 ชั่วโมงที่ผ่านมา

    എന്റെ പൊന്നു മോളേ ഇത്രയും വലിച്ചു
    Neettallayl

  • @APMunir
    @APMunir 23 ชั่วโมงที่ผ่านมา +1

    Hi❤😊

  • @ShahidaUv-b8l
    @ShahidaUv-b8l วันที่ผ่านมา +2

    Endoru ksaya ed

  • @Ponnuminnu-co8mq
    @Ponnuminnu-co8mq 15 ชั่วโมงที่ผ่านมา

    🤲🏻😂🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SharbaNasrin
    @SharbaNasrin 9 ชั่วโมงที่ผ่านมา

    Ingaakkonnum veronnum pani illeey

  • @zainabat2659
    @zainabat2659 วันที่ผ่านมา +1

    وعليكم السلام ورحمة الله تعالي وبركاته ❤Hidayath,enna story,enikk,kittiyittilla

  • @sanamolsanamol7210
    @sanamolsanamol7210 21 ชั่วโมงที่ผ่านมา +2

    നുസൈബ ന്റെ കഥ നിർത്തണ്ട ട്ടോ താത്ത

  • @nusaibamuneer6944
    @nusaibamuneer6944 วันที่ผ่านมา +1

    👍

  • @ShihabududheenShihabududheen
    @ShihabududheenShihabududheen 7 ชั่วโมงที่ผ่านมา

    ഇത് കഴിഞ്ഞിട്ട് മതി വെറെ ഇടുക ഇത് തീരെട സെൽ വത

  • @vmcv2525
    @vmcv2525 14 ชั่วโมงที่ผ่านมา

    ശിഫ ക്കുള്ള സ്വർണം അറബിയുമ്മയോട് പറഞ്ഞാൽ മതി

  • @vpsmannurvpsmannur3642
    @vpsmannurvpsmannur3642 วันที่ผ่านมา +1

    സെൽവ സ്റ്റോറി നിന്റെ ചാനലാണോ

  • @SayyidAlavi-x6w
    @SayyidAlavi-x6w 21 ชั่วโมงที่ผ่านมา

    Ada stories akiparunnad kashundakanann

  • @ns_king_yt9604
    @ns_king_yt9604 23 ชั่วโมงที่ผ่านมา

    Alhamdulillah

  • @athikamuneer-ob4lp
    @athikamuneer-ob4lp 21 ชั่วโมงที่ผ่านมา

    ആമീൻ യാ റബ്ബൽ ആലമീൻ ഞാൻ ഹിദായത്ത് രണ്ട് പാർട്ടും കേട്ടു നല്ല കഥയാണ് മൂന്നാം ഭാഗം ഇട്ടില്ലല്ലൊ

  • @aminuviruthully3034
    @aminuviruthully3034 17 ชั่วโมงที่ผ่านมา

    ❤❤❤❤❤❤🎉 8:43

  • @SayyidAlavi-x6w
    @SayyidAlavi-x6w 21 ชั่วโมงที่ผ่านมา

    Avashyam illa

  • @richwm
    @richwm วันที่ผ่านมา +1

    ഹിദായത്തിൻ്റെ ഇന്നത്തെ എപ്പിസോഡ് കാണാനില്ലല്ലോ

  • @mohammadshibili2456
    @mohammadshibili2456 วันที่ผ่านมา +1

    𝓥𝓪 𝓪𝓵𝓪𝔂𝓴𝓾𝓶 𝓶𝓾𝓼𝓼𝓪𝓵𝓪𝓶

  • @Looka_songs
    @Looka_songs วันที่ผ่านมา +3

    Hi

  • @shahanasusman6864
    @shahanasusman6864 วันที่ผ่านมา +2

    Hi❤

  • @abdulhadhi-mf4kv
    @abdulhadhi-mf4kv วันที่ผ่านมา +5

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nibaa._6507
    @nibaa._6507 21 ชั่วโมงที่ผ่านมา

    ❤❤❤

  • @mushrifamoideen5544
    @mushrifamoideen5544 วันที่ผ่านมา +1

  • @mohammedmohammed-fj8eq
    @mohammedmohammed-fj8eq วันที่ผ่านมา +4

    Hi

  • @harismpfidha3745
    @harismpfidha3745 วันที่ผ่านมา +2

    Hello

  • @sulusulaikha3531
    @sulusulaikha3531 วันที่ผ่านมา +3

    Hi

  • @marriyamshahina6507
    @marriyamshahina6507 วันที่ผ่านมา +2

    Hi