സന്തോഷത്തോടെ ഷമ്മാസ് ആ രാത്രി ഹിജാബിയെ വിളിച്ചു, ഉമ്മ പറഞ്ഞ കാര്യം കേട്ട് അവൻ സ്വപ്ന ലോകത്തിലേക്ക് 😍

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 211

  • @raheenaabdulla5549
    @raheenaabdulla5549 11 ชั่วโมงที่ผ่านมา +31

    ഇനിയും എന്തെങ്കിലും പ്രശ്നം പറഞ് നിക്കാഹ് നീളുകയാണെങ്കിൽ ആർക്കും കഥ കേൾക്കാൻ താല്പര്യമുണ്ടാവില്ല

  • @rasiyahamza1141
    @rasiyahamza1141 12 ชั่วโมงที่ผ่านมา +34

    ശരിക്കും ഉണ്ടായ കഥയാണ് എന്ന് പറഞ്ഞാണ് നുസൈബ തുടങ്ങിയത്. ലോകാവസാനം വരെ നീണ്ടുപോകുന്ന ഒരു കഥ. ഇനിയു. ആൾക്കാരെ പൊട്ടന്മാരാക്കാൻ അടുത്തത്. അടുത്തതും തുടങ്ങിയോ ആവ്‌ വല്ലാത്ത ജാതി താത്ത. ഇനി അതും കൂടി കേട്ട് ജന്മം പഴക്കാൻ ഞങ്ങളില്ലേ

    • @Hajara-k6c
      @Hajara-k6c 11 ชั่วโมงที่ผ่านมา +7

      ആരും കേൾക്കരുത്. ഇത് പോലെ കുടുങ്ങും

    • @malappurammuth
      @malappurammuth  11 ชั่วโมงที่ผ่านมา +3

      @@rasiyahamza1141 നിർത്തണോ... നിക്കാഹ് വേണ്ടേ

    • @hajaran7494
      @hajaran7494 11 ชั่วโมงที่ผ่านมา

      ​@@malappurammuthവേണ്ട... നിറുത്തുമോ... ധൈര്യം ഉണ്ടെങ്കിൽ

    • @r7gaiming706
      @r7gaiming706 11 ชั่วโมงที่ผ่านมา

      @@malappurammuth സത്യത്തിൽ അവർ തമ്മിൽ കല്യാണം നടന്നോ റിയൽ സ്റ്റോറി

    • @lailap5485
      @lailap5485 10 ชั่วโมงที่ผ่านมา

      ​Nirthiko better​@@malappurammuth

  • @DIYAFathima-hz9dp
    @DIYAFathima-hz9dp 12 ชั่วโมงที่ผ่านมา +19

    ഈ കഥ ന്നെ കേട്ട് കുടിങ്ങി ഹിദായത് കേൾക്കണ്ട

  • @abdullatheefkk2904
    @abdullatheefkk2904 11 ชั่วโมงที่ผ่านมา +13

    ഞാൻ നൂർ ഫാത്തിമ നിർത്തി ഇനി ഇതും ഒന്ന് നിർത്തണം ഇൻശാഅല്ലഹ് വലിച്ചു നീട്ടുന്ന ഒരു കഥയും ഇനി കേൾക്കില്ല

  • @salmanfarees7253
    @salmanfarees7253 49 นาทีที่ผ่านมา +1

    വലൈകും സലാം വരഹ്മതുല്ലഹി വാബര്കത്ഹു 😊

  • @bavamk4254
    @bavamk4254 12 ชั่วโมงที่ผ่านมา +54

    ' ഷമ്മാസും നുസബയുടേയും നിക്കാഹ് കഴിയി ഞ്ഞാൽ ഈ കഥ ഇവിടെ അവസാനിക്കും

    • @jurajuraid5351
      @jurajuraid5351 12 ชั่วโมงที่ผ่านมา +9

      Nilkkumaayirikkum 😁

    • @fidham2080
      @fidham2080 12 ชั่วโมงที่ผ่านมา +3

      Naaa avasanippichathannaa😂😂😂😂😂😂😂😂

    • @jurajuraid5351
      @jurajuraid5351 12 ชั่วโมงที่ผ่านมา +2

      @@fidham2080 🤣😁

    • @Sakeena_Moosa
      @Sakeena_Moosa 11 ชั่วโมงที่ผ่านมา

      ​@@jurajuraid5351😅😂

    • @r7gaiming706
      @r7gaiming706 11 ชั่วโมงที่ผ่านมา +1

      അത് കൊണ്ടാണല്ലോ നികാഹ് നടക്കാത്തത്

  • @UvaisE-xo6zg
    @UvaisE-xo6zg 10 ชั่วโมงที่ผ่านมา +9

    സൽവ മുംതാസിനെ ഒരു കോടീശ്വരൻ വന്ന് കല്ലിയാണം കഴിക്കട്ടെ. നുസൈബയും ശമ്മാസും കല്ലിയാണം കഴിച്ച് നുസൈബ ഡോക്ടർ ആയി ശമ്മാസിന്റെയും നുസൈബന്റെയും കുട്ടികളെയും എല്ലാവർക്കും കാട്ടികൊടുക്കണം. മുംതാസിനെ കൊണ്ട് വന്നത് കൊണ്ടാണ് കഥയുടെ ഇമേജ് നഷ്ടപ്പെട്ടത്

  • @FRQ.lovebeal
    @FRQ.lovebeal 13 ชั่วโมงที่ผ่านมา +30

    *കമന്റ് ബോക്സിൽ നാല് തെറി വന്നപ്പോ.. മര്യാദക് ഷമ്മീസ് ഹിജു ൻ വിളിച്ച സ്ഥിതിക്ക്.. 4 തെറി കൂടെ വന്നാൽ കല്യാണം നാളെ തന്നെ നടക്കാൻ ചാനസുണ്ട്.. പണ്ടാരം അടങ്ങാനായി 🤧ഇനി ബിരിയാണി തിന്നാണേൽ സ്വന്തം ആയെന്ന് കെട്ടുക തന്നെ വേണ്ടി varum 🤧*

    • @malappurammuth
      @malappurammuth  13 ชั่วโมงที่ผ่านมา +4

      പോടാ 😅

    • @FRQ.lovebeal
      @FRQ.lovebeal 12 ชั่วโมงที่ผ่านมา +4

      @@malappurammuth povooola😌

    • @APMunir
      @APMunir 12 ชั่วโมงที่ผ่านมา +3

      ​@@malappurammuth😊

    • @Fathimasuhra-o5g
      @Fathimasuhra-o5g 12 ชั่วโมงที่ผ่านมา +1

      നീ എല്ലായിടത്തും ഉണ്ടല്ലോ ഈ ആണുങളോകെ ഇങ്ങനെയുള്ള സ്

    • @pathumapalam614
      @pathumapalam614 12 ชั่วโมงที่ผ่านมา +3

      മുംതാസിനെ ഒന്ന് ഒഴിവാക്കൂ

  • @RamlaTV-w1z
    @RamlaTV-w1z 12 ชั่วโมงที่ผ่านมา +33

    ഇനി ഒന്ന് കല്യാണം വേഗം ന്നടത്തണം പ്ലീസ് പ്ലീസ് പെട്ടന്ന്

    • @jurajuraid5351
      @jurajuraid5351 12 ชั่วโมงที่ผ่านมา +3

      Mm ath thanne 😁

  • @sahadfahad2996
    @sahadfahad2996 11 ชั่วโมงที่ผ่านมา +19

    പടച്ചോനെ ഒന്നെന്നെ കേട്ട് മടുത്തു ഇനി ഏതു അനുഭവും നമ്മൾ കേക്കൂല
    നൽസ്റ്റോറി വലിച്ചു നീട്ടി നീട്ടി നീട്ടി ചടപ്പിച്ചു മടുത്തു ഇനി ഒരു കഥ യും വേണ്ട ഒരു ദിവസം പറയുന്നത് ഒരു മാസം വരെ നീട്ടും 😢

  • @shahanasusman6864
    @shahanasusman6864 13 ชั่วโมงที่ผ่านมา +10

    Wa alaikkum mussalam 🎉🎉🎉🎉

  • @rifafathimarifafathima9562
    @rifafathimarifafathima9562 12 ชั่วโมงที่ผ่านมา +11

    ❤ഷമ്മാസിന് നുസൈബാനെ നേരിട്ട് കണ്ടു പരയൂ ❤സംശയം തീർക്കണം ❤

    • @Hajara-k6c
      @Hajara-k6c 11 ชั่วโมงที่ผ่านมา +2

      അതിന് ഒരു മാസം പിടിക്കും

  • @salmanfarees7253
    @salmanfarees7253 45 นาทีที่ผ่านมา +1

    ഒരുരു കമന്റ് കാണുമ്പോൾ ചിരികാൻ തോന്നുന്നു 😂😂😂😂😂😂

  • @fathimathadathil6456
    @fathimathadathil6456 12 ชั่วโมงที่ผ่านมา +13

    ഫസീല പറഞ്ഞത് ശെരിയാണ് ഈ കഥ കേട്ട് മടുത്തു 😂

    • @jurajuraid5351
      @jurajuraid5351 12 ชั่วโมงที่ผ่านมา +2

      Hmm😁🤣🤣

    • @SiddeqNp
      @SiddeqNp 11 ชั่วโมงที่ผ่านมา +1

      Aa 🤣

  • @abbasabbask3414
    @abbasabbask3414 12 ชั่วโมงที่ผ่านมา +9

    ഞാൻ അടുത്ത ആഴ്ച ഗൾഫിലേക്ക് പോകുകയാണ് പെട്ടന്ന് ശമ്മാസ് നുസൈബ വിവാഹം നടക്കട്ടെ

    • @jkjkhg4655
      @jkjkhg4655 12 ชั่วโมงที่ผ่านมา +1

      Vivaham kazhichitt pose viriyani kalayanda

    • @malappurammuth
      @malappurammuth  12 ชั่วโมงที่ผ่านมา +2

      @@abbasabbask3414 അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🏻

    • @bismidistributors5831
      @bismidistributors5831 12 ชั่วโมงที่ผ่านมา +4

      പോയിവന്നാലും വിവാഹം നടക്കുമെന്ന് തോന്നുന്നില്ല 😂

    • @Hajara-k6c
      @Hajara-k6c 11 ชั่วโมงที่ผ่านมา +2

      നികാഹ് നടക്കില്ല. നിങ്ങൾ പൊയ്ക്കോളൂ

    • @najeemc6910
      @najeemc6910 11 ชั่วโมงที่ผ่านมา +1

      ഞാൻ ഒരുപാട് കാത്ത് നിന്നും ഇപ്പോൾ ഗൾഫിൽ എത്തി

  • @MisriMajeed
    @MisriMajeed 9 ชั่วโมงที่ผ่านมา +5

    മതി ഒരു വർഷമായി ഈ കഥ ഒരുകഥ കൂടിയാൽ മൂന്ന് മാസം ഇനി ഒരു കഥ ടൈം വേസ്റ്റ് ആകുല ഈ കഥയിൽ മുത്തശ്ശിയുടെയും ഇളയച്ഛൻ റെയും വേണ്ടാത്ത കഥകൾ മടുത്തു പോയിട്ടുണ്ട് ഈ കഥ കേൾക്കാൻ തെറ്റാകുമോ എന്ന പേടി കൂടിയുണ്ട്

  • @mohdafsal5333
    @mohdafsal5333 12 ชั่วโมงที่ผ่านมา +6

    രണ്ട് കഥയിൽ പെട്ടന്ന് പോയി എങ്ങെനെ അതിൽ നിന്ന് മാറാൻ കഴിയും എന്ന് ആലോചിക്കുമ്പോഴാണ് മൂന്നാമതൊരു സ്റ്റോറി 😢

  • @hajarahaju4579
    @hajarahaju4579 12 ชั่วโมงที่ผ่านมา +5

    ഷമ്മാസ് നുസൈബനോട് എല്ലാം പറയണം

    • @Hajara-k6c
      @Hajara-k6c 11 ชั่วโมงที่ผ่านมา +2

      അത് പറഞ്ഞു തീർക്കാൻ ഒരു മാസം പിടിക്കും

  • @HathibSavad
    @HathibSavad 12 ชั่วโมงที่ผ่านมา +7

    ഇറങ്ങിയ സ്റ്റോറി തന്നെ മതി അത് തന്നെ ഇപ്പോൾ കേൾക്കാൻ തോന്നുന്നില്ല നുസൈബനെ വട്ടം കരകുന്നു

  • @ShihabVp-q2y
    @ShihabVp-q2y 11 ชั่วโมงที่ผ่านมา +2

    എനി വലിച്ച് 'നീട്ടി. മും മാതാ സുo ഫസില എന്നിവരിലൂടെ ഇത് വഴി മാറാതെ ഇരിക്കട്ടെ

  • @MisriMajeed
    @MisriMajeed 9 ชั่วโมงที่ผ่านมา +9

    ഇങ്ങനെ റിയൽ കഥ എവിടെയും നടക്കൂല മനുഷ്യൻമ്മാരെ പൊട്ടൻമ്മാരാക്കുന്നു എന്നെ കണ്ട് പലരും ഈ കഥ കേൾക്കുന്നുണ്ടായിരുന്നു അവരൊക്കെ എപ്പഴേ നിർത്തി എന്നോട് ദേഷ്യപ്പെടും എന്തിനാ നോക്കുന്നെ അത് ഖിയാമത്ത് നാൾ വരെ ഉണ്ടാവും സത്യമാണ് അവര് പറഞ്ഞത് ഇങ്ങനെ ഒരാളെ വലിച്ചു കൊണ്ടു വന്ന് നീട്ടി വലികും നുസൈബ ശരിയാകുമ്പോൾ ശമ്മാസ് നെ മോശകും മടുത്തുപോയി ദേഷ്യം സങ്കടം കൊണ്ട് പറയാണ്

  • @APMunir
    @APMunir 13 ชั่วโมงที่ผ่านมา +12

    ഹായ് ഞാൻ ഫാത്തിമ മിൻ ഹ .

  • @SaraswathiSaraswathi-bi8ti
    @SaraswathiSaraswathi-bi8ti 11 ชั่วโมงที่ผ่านมา +4

    എന്തിനാണ് ഇത് ഇങ്ങനെ നീട്ടി കൊണ്ട് പോകുന്നത് ബോറടിക്കുന്നു. വേഗം ഷമ്മാസിന്റെയും നുസൈബയുടെയു നിക്കാഹു -o നടക്കട്ടെ

  • @rukkiabeevi4828
    @rukkiabeevi4828 12 ชั่วโมงที่ผ่านมา +7

    മലപ്പുറം എന്ന് കേൾക്കുമ്പോൾ ഞങ്ങൾക്കൊക്കെ ഒരു അഭിമാനമാണ് അതൊക്കെ കളഞ്ഞു കുളിക്കല്ലേ പൊന്നിത്താത്ത എന്തൊക്കെയാണ് നിങ്ങൾ കഥയിൽ ഉണ്ടാക്കുന്നത് അല്പം കൂടി സ്റ്റാൻഡേർഡ് ആയി അതിലുപരി ഇസ്ലാമികമായി ചിന്തിക്കണേ...

    • @hajaran7494
      @hajaran7494 10 ชั่วโมงที่ผ่านมา

      സൽവ.. നീ മലപ്പുറത്തെ പറയിപ്പിക്കാണോ.. നിലവാരം കുറഞ്ഞ കഥയുമായി.. എവിടെങ്കിലും ഒന്ന് എത്തിച്ചു്ടെ...

  • @pathumapalam614
    @pathumapalam614 12 ชั่วโมงที่ผ่านมา +4

    പ്ലീസ് പ്ലീസ് മുംതാസിനെ ഒന്ന് ഒഴിവാക്കൂ

  • @bavamk4254
    @bavamk4254 12 ชั่วโมงที่ผ่านมา +29

    തെറ്റുകൾ ആരിലും ഉണ്ടാക്കും തെററുകൾ പൊരുത്തപ്പെട്ട് അവരെ ചേർത്ത് പിടിക്കുമ്പോഴാണ് ആ ബന്ധം മനോഹരമാകുന്നത്

    • @jurajuraid5351
      @jurajuraid5351 12 ชั่วโมงที่ผ่านมา +2

      Hmm❤️😁

    • @AminaAmina-r3u
      @AminaAmina-r3u 11 ชั่วโมงที่ผ่านมา +1

      1

  • @KcmuhammadKcmuhammad-kx8wb
    @KcmuhammadKcmuhammad-kx8wb 12 ชั่วโมงที่ผ่านมา +4

    പണ്ടറം ഇത് ഒരു ഒടുക്കത്തെ ഥ എല്ലാം വലിച്ചുകെട്ടാൻ ഇത് ഏങ്ങി തോന്നു'

  • @hajaran7494
    @hajaran7494 11 ชั่วโมงที่ผ่านมา +1

    ഞാൻ ഇവിടെ വരുന്നത് കഥ കേൾക്കാൻ അല്ല... ഡിസ്‌ലൈക്ന് ആണ്..

  • @hajaran7494
    @hajaran7494 10 ชั่วโมงที่ผ่านมา +3

    കമന്റ് നോക്കാനോ... അതിന് മറുപടി പറയാനോ നിനക്ക് നേരമില്ല... എന്നിട്ട് ആണോ.. കമന്റ് ഇടാൻ പറയുന്നത്.. സൽവ ഇനി പറയാൻ പോവുന്ന കഥ.. നസ്രിയ സുൽത്താനയുടെത്... അത് വളച്ചൊടിച്ചു തിരിച്ചു മറിച്ചു... നീട്ടി വലിച്ചു ഉള്ളതും ഇല്ലാത്തതും ഒക്കെ ആക്കി പറഞ്ഞാൽ അല്ലേ യു ട്യൂബ് വരുമാനം കിട്ടൊള്ളു

  • @lailasidik6697
    @lailasidik6697 11 ชั่วโมงที่ผ่านมา +5

    ഇനി.ആളപൊട്ടനാക്കുന്ന കെട്ടുകഥ ഞങ്ങൾക്ക് കേക്കണ്ട

  • @rizwanriz1993
    @rizwanriz1993 12 ชั่วโมงที่ผ่านมา +4


    ഷമമാസിൻറ കാരൃഠ തീരുമാനം ആവടെ എനനിട് വേറയുള കാരൃഠ ചിതി കാഠ സൽവ എലാഠ ഞങ്ങൾ മേനജ് ചയണമലേ

  • @DulqerSalman-v3r
    @DulqerSalman-v3r 12 ชั่วโมงที่ผ่านมา +2

    Aameen

  • @khayrumujeeb7296
    @khayrumujeeb7296 10 ชั่วโมงที่ผ่านมา +2

    ഇതൊന്നു കഴിഞ്ഞു കിട്ടട്ടെ
    എന്നിട്ടാവാം പുതിയത്

  • @zainudheenpk3187
    @zainudheenpk3187 11 ชั่วโมงที่ผ่านมา +6

    എലിയെ പിടിക്കാനൊരു ഗ മ്മ ഉണ്ട് അതിൽ കുടുങ്ങിയ എലിയെ പോലെ ആയി ഞാൻ കഥ കേട്ടു ഉടങ്ങി ഇപ്പോ അതിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നു പറ്റുന്നില്ല

    • @Hajara-k6c
      @Hajara-k6c 11 ชั่วโมงที่ผ่านมา +2

      ഇനി പുതിയ തുടങ്ങുന്ന കഥ ആരും കേൾക്കേണ്ട

    • @hajaran7494
      @hajaran7494 11 ชั่วโมงที่ผ่านมา

      അത് എന്താ.. ഞാൻ എന്നോ നിറുത്തി.. വല്ല കാര്യവും ഉണ്ടോ

  • @nabeesaasees7689
    @nabeesaasees7689 12 ชั่วโมงที่ผ่านมา +4

    Ok

  • @prochannel6728
    @prochannel6728 12 ชั่วโมงที่ผ่านมา +3

    വളഞ്ഞി കെണിയിൽ ഈച്ച കുടുങ്ങിയപ്പോലെയുള്ള കഥ

  • @Muhsin-jd8dz
    @Muhsin-jd8dz 13 ชั่วโมงที่ผ่านมา +9

    Onnnnnn nirthooo pls 😢😢 i nk phone kanan ummammante kayyilan 😅

    • @fathimathadathil6456
      @fathimathadathil6456 13 ชั่วโมงที่ผ่านมา +1

      ശെരിക്കും എനിക്ക് ഈ അവസ്ഥയാണ്.എന്ത് cheyyanan

    • @MariyamuKallidumbil
      @MariyamuKallidumbil 12 ชั่วโมงที่ผ่านมา +1

      On n poo

  • @ZubaidaErath-ej4sf
    @ZubaidaErath-ej4sf 11 ชั่วโมงที่ผ่านมา +2

    നു സൈബയുടെയും ഷമ്മാ സിൻ്റയും കല്യാണം നടക്കുമേ,

  • @Safiya-gb6ty
    @Safiya-gb6ty 12 ชั่วโมงที่ผ่านมา +2

    Vegam avarude kalyanam nadakatte plzzzzzzzzz😢

  • @hajarasalam373
    @hajarasalam373 10 ชั่วโมงที่ผ่านมา +2

    കഥ കഴിഞ്ഞാലും നുസൈബയും ഷമ്മാസും ഒന്നിക്കുന്ന ലക്ഷണമില്ല ഏത് വരെ ഇത് പോകും ഒന്നുംങ്കിൽ നിക്കാഹ് നടക്കണം അല്ലങ്കിൽ കഥനിറുത്തി പോകണം ഇങ്ങനെത്തെ കഥയാണങ്കിൽ ആദ്യം നോക്കേണ്ട ആവശ്യമില്ല ഈ കഥ കേട്ട് വെറുത്ത് പോയി സൽവാ കാലമാത്രേ കാത്ത് നിന്ന് കണ്ണുനീർ പൊഴിഞ്ഞു. എന്ന് പറഞ്ഞ മാതിരിയാണ് ഈ കഥ ഒന്നെങ്കിൽ നീ റുത്തണം അല്ലങ്കിൽ ഞങ്ങൾ നിറുത്തം. ഏതാണ് വേണ്ടത് എന്ന് സൽവാ മറുപടി പറയണം

  • @shahanasusman6864
    @shahanasusman6864 13 ชั่วโมงที่ผ่านมา +6

    Hi❤❤❤❤❤❤

  • @UmarKhan-jv5vh
    @UmarKhan-jv5vh 12 ชั่วโมงที่ผ่านมา +3

    ഞങ്ങൾക്ക് കേൾക്കണ്ടാ

  • @SleepyCentaur-vt9cs
    @SleepyCentaur-vt9cs 2 ชั่วโมงที่ผ่านมา

    നു സൈബയും ശമ്മാസും ഒന്നിക്കണം

  • @fathimathsuhara853
    @fathimathsuhara853 12 ชั่วโมงที่ผ่านมา +2

    👌👌👌

  • @RamlaTV-w1z
    @RamlaTV-w1z 12 ชั่วโมงที่ผ่านมา +15

    ഇനിയും കഥ വഴിമാറുകയാണോ വേണ്ട ബോറക്കല്ലേ പ്ലീസ്

    • @jurajuraid5351
      @jurajuraid5351 12 ชั่วโมงที่ผ่านมา +2

      Haa kurach boraakunnu 😂❤

    • @Hajara-k6c
      @Hajara-k6c 11 ชั่วโมงที่ผ่านมา +2

      ആകെ ബോറാകുന്നത്തെ അറിയൂ

  • @mspowers7409
    @mspowers7409 11 ชั่วโมงที่ผ่านมา +3

    മോളെ ഇനി മേലിൽ നിന്റെ കഥ കേൾക്കില്ല ഇത് തന്നെ കേട്ടു കുടുങ്ങി ആകെ ടെൻഷൻ അടിപ്പിക്കും

    • @mspowers7409
      @mspowers7409 11 ชั่วโมงที่ผ่านมา

      Hai വല്ലാത്തൊരു കഥ

  • @musammilp2731
    @musammilp2731 13 ชั่วโมงที่ผ่านมา +5

    👍👍👍👍

  • @haseenahasi9763
    @haseenahasi9763 12 ชั่วโมงที่ผ่านมา +11

    നൂറ്ഫാത്തിമയും നുസൈബയും തീർത്തിട്ട് പോരെ മറ്റൊരു സ്റ്റോറി തുടങ്ങാൻ ദജ്ജാൽ ഇറങ്ങുന്നതിനു മുമ്പെങ്കിലും ഇതൊന്നു തീർക്കുമോ

    • @malappurammuth
      @malappurammuth  11 ชั่วโมงที่ผ่านมา +2

      @@haseenahasi9763 സ്റ്റോറിയല്ല അത്

    • @Hajara-k6c
      @Hajara-k6c 11 ชั่วโมงที่ผ่านมา +1

      നിങ്ങളുടെ നുണ കഥയായിരിക്കും അല്ലേ

    • @hajaran7494
      @hajaran7494 11 ชั่วโมงที่ผ่านมา +1

      ​@@malappurammuthഇങ്ങള് നാളെ ഇതൊക്കെ പടച്ചോന്റെ മുമ്പിൽ വായിക്കണ്ടേ.. ഈ നിലവാരം കുറഞ്ഞത്

    • @MisriMajeed
      @MisriMajeed 9 ชั่วโมงที่ผ่านมา

      😂😂😂😂😂

  • @musammilp2731
    @musammilp2731 13 ชั่วโมงที่ผ่านมา +5

    Hi

  • @SaleenaKa-pd8bm
    @SaleenaKa-pd8bm 12 ชั่วโมงที่ผ่านมา +3

    ഈ രണ്ട് story യും നിനടന്നതാണ് എന്ന് പറഞ്ഞ് തുടങ്ങിയതാണ് ഇപ്പോൾ എന്തായി അതിൻ്റെ അവസാനവും അങ്ങനെ ആയിരിക്കും അത് കൊണ്ട് കാണുന്നില്ല.

    • @MisriMajeed
      @MisriMajeed 9 ชั่วโมงที่ผ่านมา

      അതെ

  • @dhilstech571
    @dhilstech571 11 ชั่วโมงที่ผ่านมา +2

    നാളെ ഹുസൈൻ ഹാജി വരുമോ

  • @abbasabbask3414
    @abbasabbask3414 12 ชั่วโมงที่ผ่านมา +6

    ആാാ ഫസീലാനെ ഒന്ന് കെട്ടി എടുത്തു ടെ

  • @ShahidaSiddik-v1y
    @ShahidaSiddik-v1y 12 ชั่วโมงที่ผ่านมา +1

    വഅലൈകുമുസ്സലാം....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @zainabat2659
    @zainabat2659 11 ชั่วโมงที่ผ่านมา

    AameenYarabbalAalameen❤❤❤

  • @ShamsadBeegam-wh9ss
    @ShamsadBeegam-wh9ss 11 ชั่วโมงที่ผ่านมา

    ആമീൻ

  • @KcmuhammadKcmuhammad-kx8wb
    @KcmuhammadKcmuhammad-kx8wb 11 ชั่วโมงที่ผ่านมา +2

    ഇനി മതി കഥ ഇത് തന്നെ മടുത്

  • @SulaikhaShareef-o3m
    @SulaikhaShareef-o3m 12 ชั่วโมงที่ผ่านมา +2

    നുബൈബ വേറേ കോളേജിലാണല്ലോ അവർക്കെങ്ങനെ ഷമ്മാസിനെ അറിയും

  • @SiddeqNp
    @SiddeqNp 11 ชั่วโมงที่ผ่านมา +2

    Pirand പിടിക്കുന്നു നിർത്തി പോയി കൂടെ 😡

    • @marvaviog9547
      @marvaviog9547 11 ชั่วโมงที่ผ่านมา

      പോടാ പൊട്ടൻ 🔥🔥🔥🔥🔥🙇🏻

  • @Looka_songs
    @Looka_songs 12 ชั่วโมงที่ผ่านมา +2

    Nusaiba Hi

  • @shafishafi825
    @shafishafi825 10 ชั่วโมงที่ผ่านมา +1

    ഇത് കേട്ട്മടുപ്പ്തോന്നുന്നനുസൈബശമ്മാസ്നിക്കാഹ്എത്രയുംപെട്ടെന്ന്നടത്തുകവെറുപ്പിക്കരുത്

  • @Ashikashi04
    @Ashikashi04 12 ชั่วโมงที่ผ่านมา +1

    👌👍

  • @mubeenakp1190
    @mubeenakp1190 12 ชั่วโมงที่ผ่านมา +1

    Mumthasinay patty shamas inodu chodikkanam nusaiba. Nusaibayuday thettidarana maranam .nusaibaku veendum shammasinod ishtam thonnanam. Nusaibayum shammasum onnavanam

  • @hajara-6212
    @hajara-6212 12 ชั่วโมงที่ผ่านมา +2

    Mumthaasineyum..fasheelayeyum....ee story....ilek...valichu. iyakkarud...plz

  • @ayshabathool2440
    @ayshabathool2440 10 ชั่วโมงที่ผ่านมา +2

    ഇത് എന്തൊരു കഥയാണ് ചമച്ചു കൊണ്ടു പോകുന്നത് എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത്

  • @MisriMajeed
    @MisriMajeed 9 ชั่วโมงที่ผ่านมา

    അതെ കഥ പെട്ടെന്ന് തീർക്കണം പുതിയത് തുടങ്ങണം നൂർ ഫാത്തിമ കേൾക്കണം എന്ന് വിചാരിച്ചത് ഇത് കേട്ടതോടെ മതിയായി

  • @salmamk1577
    @salmamk1577 นาทีที่ผ่านมา

    കഥ വീണ്ടും വഴി മാറാൻ തുടങ്ങിയില്ലേ.

  • @HarisMv-c7d
    @HarisMv-c7d 12 ชั่วโมงที่ผ่านมา +2

    Hi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Hajara-k6c
    @Hajara-k6c 12 ชั่วโมงที่ผ่านมา +2

    നിങ്ങളുടെ കഥ ഇനി ആരും കാണരുത് ഇതു പോലെ യുള്ള കഥയാരിക്കും. ഒരു അർത്ഥവുമില്ലാത്ത കഥയായിരിക്കും. ഈ 27എന്തായാലും നിശ്ചയം ഉണ്ടാവില്ല. ഒരു നുണയും പറഞ്ഞു കഥ നീട്ടീ നീട്ടീ നീട്ടീ നീട്ടീ നീട്ടീ വലിക്കുയാണ്. മടുത്തു നിങ്ങളുടെ കഥ

  • @jafarfaisi1891
    @jafarfaisi1891 ชั่วโมงที่ผ่านมา

    ഞങ്ങൾക്ക് ആ കഥയല്ല കേൾക്കേണ്ടത് ഷമ്മാസ് ന്റെയും നുസൈബയുടെയും ആ സ്റ്റോറിയാണ് ഞങ്ങൾക്ക് കേൾക്കേണ്ടത് അത് നീ മുഴുവനാക്കി എങ്കിൽ ഉള്ളൂ വേറെ സ്റ്റോറി കേൾക്കാൻ താല്പര്യം ഉള്ളോ അല്ലെങ്കിൽ ഞങ്ങൾ ഇതുപോലെ കേൾക്കില്ല ശമ്മാസിനെയുo നുസൈബാനിയും ഒന്നിക്കണം അതാണ് ഇനി ഞങ്ങൾക്ക് കേൾക്കേണ്ടത് അല്ലാതെ നീ ഒരു സ്റ്റോറി ഇട്ടിട്ട് കാര്യമില്ല😔

  • @mariyajafar4904
    @mariyajafar4904 12 ชั่วโมงที่ผ่านมา +1

    🎉🎉❤

  • @nusaiba3163
    @nusaiba3163 12 ชั่วโมงที่ผ่านมา +1

    Nusaiba payyanad

  • @UmmaKallampara
    @UmmaKallampara 11 ชั่วโมงที่ผ่านมา +1

    Shifante koode nusaibantee kalyanam kaypichilenkil ammal ini kaaninnillaa

  • @ZubaidaErath-ej4sf
    @ZubaidaErath-ej4sf 11 ชั่วโมงที่ผ่านมา +1

    ഹിദായത്ത് എത്ര എപ്പിസോഡ്

  • @jameelaperal7605
    @jameelaperal7605 13 ชั่วโมงที่ผ่านมา +4

    Hi Naan fathima 🎉❤

    • @fathimathadathil6456
      @fathimathadathil6456 13 ชั่วโมงที่ผ่านมา +1

      Chothicho😂😂😂😂😂

    • @NabeesaMuhammad
      @NabeesaMuhammad 12 ชั่วโมงที่ผ่านมา

      നുസെഭയുടെനിക്കാഹ്നടക്കട്ടേ

  • @ummulkhaira
    @ummulkhaira 10 ชั่วโมงที่ผ่านมา

    വേണ്ട താത്തേ വൃതിയ ക്ഷ വേണ്ട വേണ്ട വേണ്ട കഴിയുകയില്ല അല്ലാഗ് വിനെ പിടിച്ച പറ്റുന്ന കഥ ആ കഥ കേൾക്കണ്ട അവശ്യം ഇല്ല ഞങ്ങളുടെ നാട്ടിൽ ജീവിക്കുന്ന കഥയാണ് രണ്ട് കുട്ടികൾ ഉണ്ട് അവർ ഇപ്പോഴും മുസ്ലിം അവൻ നായർ അങ്ങനെ എത്ര കഥകൾ നിനക്ക് വേണം മനുഷ്യനെ വെറെതെവിട്ടു

  • @MohammadVallikkadan
    @MohammadVallikkadan 12 ชั่วโมงที่ผ่านมา +2

    Hi❤ Nan kadeeja❤🎉

  • @ANZIL--C--K
    @ANZIL--C--K 12 ชั่วโมงที่ผ่านมา +1

    ❤🎉❤🎉❤

  • @zainudheenpk3187
    @zainudheenpk3187 11 ชั่วโมงที่ผ่านมา +1

    V.. VV അതിന് സമ്മാസിന് മുംതാസിനോടു പ്രണയം ഉണ്ടായിട്ടില്ലല്ലോ

  • @BusooraliBusoorali
    @BusooraliBusoorali 2 ชั่วโมงที่ผ่านมา

    ഒരു ഏപ്പ നുസൈബ

  • @fathimathadathil6456
    @fathimathadathil6456 12 ชั่วโมงที่ผ่านมา

    Salvatha ഒരു HI തെരോ 😊

  • @AyshuVk-hl2ix
    @AyshuVk-hl2ix 12 ชั่วโมงที่ผ่านมา +2

    ❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimaok5162
    @fathimaok5162 12 ชั่วโมงที่ผ่านมา +1

    Hai

  • @MymoonaMuneer
    @MymoonaMuneer 11 ชั่วโมงที่ผ่านมา +1

    Nale. Njagalude. Collegium snthoshamayirikum

  • @muhsinasinu9913
    @muhsinasinu9913 12 ชั่วโมงที่ผ่านมา +1

    Enth olakkammale parachil nusaibakk

  • @rumailathvalappil8421
    @rumailathvalappil8421 11 ชั่วโมงที่ผ่านมา +5

    ഈ നുണ കഥ കേട്ട് മടുത്ത ഇറി ഒരകഥ വേ ണ്ട

  • @ishusworld7916
    @ishusworld7916 12 ชั่วโมงที่ผ่านมา +2

    ശമ്മാസ്സിന്റെയും, നുസൈബന്റെയും നിക്കാഹ് കാഴിഞ്ഞിട്ടു വേറെ കെട്ടുകഥ ഉണ്ടാക്കാം

    • @malappurammuth
      @malappurammuth  12 ชั่วโมงที่ผ่านมา

      അനുഭവിച്ചവർക്കേ വേദനയറിയൂ

    • @Hajara-k6c
      @Hajara-k6c 11 ชั่วโมงที่ผ่านมา

      ഒന്ന് നുണ പറയാതെ ഇരിക്കുമോ. നാളെ ഇതിന് മറുപടി പറയേണ്ട ഒരു സ്ഥലം വരുന്നുണ്ട്. മറക്കരുത്

  • @hasishuko3541
    @hasishuko3541 12 ชั่วโมงที่ผ่านมา +1

    Oo

  • @UmarKhan-jv5vh
    @UmarKhan-jv5vh 12 ชั่วโมงที่ผ่านมา +1

    ഇനി നുസൈബ യുടെ സ്റ്റോറി

  • @AdhilAdhilp-b2f
    @AdhilAdhilp-b2f 11 ชั่วโมงที่ผ่านมา

    Njan kandeenu hidayath

  • @MisriMajeed
    @MisriMajeed 9 ชั่วโมงที่ผ่านมา

    🎉🎉🎉🎉

  • @NoushadNoushu-s5l
    @NoushadNoushu-s5l 11 ชั่วโมงที่ผ่านมา

    Aameeeen

  • @jkjkhg4655
    @jkjkhg4655 12 ชั่วโมงที่ผ่านมา +1

    Ethokkeadyame vijarichu nikah adukkumbol enthenkilum undavumenn

  • @adilamna5116
    @adilamna5116 ชั่วโมงที่ผ่านมา

    കഥ തുടരണം പക്ഷേ നുസൈലി സമ്മാസും ഒന്നിച്ച് ജീവിക്കണം എന്നിട്ട് അത് കണ്ട് ഹുസൈനാജിയും ഫസീലയും അതു കാണണം അവൾ ഡോക്ടറായി ഇറങ്ങുകയും വേണം അങ്ങനെ കഥ നീട്ടി കൂടെ പ്ലീസ് അവരെ ഒന്നിപ്പിക്കുക രണ്ട് ദിവസത്തിനകം അവരൊന്നും ഒന്നിച്ച് കാണണം അവർ ഒന്നിച്ചിട്ട് നീട്ടിക്കൊണ്ട് പോയിക്കോ

  • @UmarKhan-jv5vh
    @UmarKhan-jv5vh 12 ชั่วโมงที่ผ่านมา +5

    Pirand പിടിക്കുന്നു

  • @Hajara-k6c
    @Hajara-k6c 12 ชั่วโมงที่ผ่านมา

    എന്ത് കഥയാണ് ഇത്

  • @fathimathsuhara853
    @fathimathsuhara853 12 ชั่วโมงที่ผ่านมา

    Hi🌹🌹🌹🌹

  • @k13fidhafathimap73
    @k13fidhafathimap73 12 ชั่วโมงที่ผ่านมา

    Selvaa shammasum nusyibayum vegham nikkah kzikkumo ❤❤❤

    • @malappurammuth
      @malappurammuth  12 ชั่วโมงที่ผ่านมา

      @@k13fidhafathimap73 ok

    • @Hajara-k6c
      @Hajara-k6c 11 ชั่วโมงที่ผ่านมา

      അത് ഇപ്പോൾ അടുത്ത് ഒന്നും പ്രതീക്ഷിക്കേണ്ട

  • @MuhammadirshadTK-dd6bf
    @MuhammadirshadTK-dd6bf 10 ชั่วโมงที่ผ่านมา

    ഇതിന് ആതിയം കൊടുക്കേണ്ടത് ശമ്മാസിനാണ് 💯വേണ്ടാത്ത പണി എടുത്തതിനു മുത്തച്ചിന്റെ വാക്കും കേട്ട് നിനത്തിന്റെ ഫലം ഇപ്പോൾ കിട്ടിലെ അതുനന്നായി എനിക നുസായിബാ വേറെ വിവാഹം കഴിക്കണം ശമ്മാസും അതാണ് നന്നാകുക 💯

  • @Nasim-pn7lj
    @Nasim-pn7lj 11 ชั่วโมงที่ผ่านมา

    Jan kandu

  • @ThahiraShams-v4d
    @ThahiraShams-v4d 9 ชั่วโมงที่ผ่านมา

    23:46