#BBMTaskMoments

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 839

  • @Sreyarinilll
    @Sreyarinilll 2 ปีที่แล้ว +1809

    ഈ ക്യാപ്റ്റൻസി അത്രയും power full ആയിട്ട് കളിച്ചത് Blesslee മാത്രമാണ്...😌❤️
    *"Bro നോട് ദേഷ്യം ഉണ്ടായിട്ടില്ല ട്ടോ ഈച്ച കേറും എന്ന ഒരു പരാതി വന്നിട്ടുണ്ട്..😂"*
    *Riyazinte expressionum..!!🤣*

    • @anupam6031
      @anupam6031 2 ปีที่แล้ว +15

      Best Captaincy .. lots content screen space triggering

    • @jeenafrancis6841
      @jeenafrancis6841 2 ปีที่แล้ว +12

      Content ന് വേണ്ടി Blesslie എന്താണാവോ ചെയ്തത്? ഇനി ഇപ്പൊ ന്മുടെ ഒക്കെ വീട്ടിൽ ഒരു ടെലികാസ്റ്റ്, അന്ധം ഫാൻസ് nte വീട്ടിൽ വേറെ ടെലികാസ്റ്റ് ആണോ ഏഷ്യനെറ്റ് നടത്തുന്നത്.. Blesslie എന്ന captain നേ ഇനിക്കേവിടെം കാണാൻ സാധിച്ചില്ല.. ബ്ലെസ്സി had just three minutes camera space yesterday

    • @adamsloom7902
      @adamsloom7902 2 ปีที่แล้ว +6

      @@jeenafrancis6841 Enthino vendi thilakunna sambaar....🤣🤣

    • @littlecreations5886
      @littlecreations5886 2 ปีที่แล้ว +1

      @@jeenafrancis6841 ayyoooo pavam

    • @ashvdos4603
      @ashvdos4603 2 ปีที่แล้ว +2

      Blesslee 🔥

  • @najunajuuz2589
    @najunajuuz2589 2 ปีที่แล้ว +1233

    Robin 🔥🔥
    Blesslee 🔥🔥
    Dilsha👏👏
    Riyas expression 🤩🤩😂😂

  • @Gaaaya__3
    @Gaaaya__3 2 ปีที่แล้ว +1009

    ദിൽഷ പൊളിച്ചു 💥
    റിയാസ് ചെയ്തതിനുള്ളത് അവന് തന്നെ കിട്ടി 💯

    • @thammu8910
      @thammu8910 2 ปีที่แล้ว +28

      Robinte aduth dshak e thukaanikaan patiyilalo

    • @2129madhu1
      @2129madhu1 2 ปีที่แล้ว +45

      ദിൽഷയുടെ ഡബിൾ ഗെയിം പൊളിച്ചു റിയാസ്

    • @maneesh.s2140
      @maneesh.s2140 2 ปีที่แล้ว +3

      @@2129madhu1 odi nadanu floot ano

    • @2129madhu1
      @2129madhu1 2 ปีที่แล้ว

      @@maneesh.s2140 അടിച്ചു നിന്റർ വായിൽ താരാം വേണോ ഫ്ലൂട്ടെ

    • @agneyagra6606
      @agneyagra6606 2 ปีที่แล้ว +1

      @@2129madhu1 👍🤣

  • @Gandhari1234
    @Gandhari1234 2 ปีที่แล้ว +1654

    ഇന്നലെ ദിൽഷ ചുമ്മാ തീ ആയിരുന്നു 😍❤

    • @2129madhu1
      @2129madhu1 2 ปีที่แล้ว +83

      റിയാസ് വലിച്ച് കീറി ഒട്ടിച്ചു ദിൽഷയുടെ ഡബിൾ ഗെയിം നെ

    • @jeenafrancis6841
      @jeenafrancis6841 2 ปีที่แล้ว +61

      റിയാസ് കളിച്ച് dilsha ne poster ആക്കി...റോബിൻ കട്ടപ്പോ Dilsha ക്ക് ഒരു നിലപാട്..റിയാസ് കാട്ടപ്പോ കരച്ചിലായി,ethics ആയി... Dilsha has no ethics..Riyad is running the show now..

    • @maneesh.s2140
      @maneesh.s2140 2 ปีที่แล้ว +4

      @@2129madhu1 enthoru matha rogam aneda ninak

    • @arfatharppu5113
      @arfatharppu5113 2 ปีที่แล้ว +17

      adhe adhe verum show ndhangilum parnjal aval mongikond povu apo samadhanippikkan orr pottan doctorum

    • @busharashifna1419
      @busharashifna1419 2 ปีที่แล้ว +11

      Unda

  • @Fluke4u
    @Fluke4u 2 ปีที่แล้ว +100

    BLESS LEE 😘😘😘🧿👑💕😘💯♥️⭐🔥🔥

  • @hermionegranger4693
    @hermionegranger4693 2 ปีที่แล้ว +405

    ദിൽഷ accept ചെയ്തു അവൾ സൂക്ഷിക്കാത്തത് അവളുടെ തെറ്റ് ആണെന്ന്.. പിന്നെ എവിടെ ഡബിൾ സ്റ്റാൻഡേർഡ് 🙄
    Innale ഒരു കോയിൻ പോയപ്പോ അലമുറ ഇടാം എങ്കിൽ ഇന്ന് 600 പോയ ആൾക് വിഷമിക്കാൻ പാടില്ലേ
    Dilu പൊളിച്ചു 🔥😍🖤

    • @Enhasart
      @Enhasart 2 ปีที่แล้ว +23

      ആഹാ റോബിൻ മോഷ്ടിച്ചപ്പോ സൂക്ഷിക്കണം ആയിരുന്നു എന്ന് പറഞ്ഞവൾ ഇന്ന് സ്വയം അത് പറഞ്ഞ് മിണ്ടാതിരുന്നാൽ പോരെ ഇപ്പോൾ മോഷണത്തിന് വില എന്താണെന്ന് മനസ്സിലാക്കി... You are the great Riyas✌

    • @nandumadhav311
      @nandumadhav311 2 ปีที่แล้ว

      @@Enhasart moshtichenn polum avan sammadichila ennitt kalakanakkum paranj athoru fair game polumala ennitt mongi mongi alambb aaki oru mandan

    • @Sreejithjithu001
      @Sreejithjithu001 2 ปีที่แล้ว +1

      @@Enhasart Mountain sky aano churuli mamide pr ano 🙄

    • @aleenajustin7694
      @aleenajustin7694 2 ปีที่แล้ว

      @@Enhasart it's her game aval arudem moshttichattilla so avalk adh parayam 😂adhukonde Riyas te double stand purath vannillew vere arellum moshttichal avanu thallu undakam Avan moshttichal maniyatha game adhum double stand allew appo 😂it's game Riyaz game te part ayi cheyith but moshtichapo adhas kattanom arnu adapadalam moshittichonde poyath sheriyayilla 😂 Dilsha avide accept cheyith avalk adh parayan olla yogyatha ella ennu so adhill aval double stand onnum kattilla 😂aval sushikanom arnu ennu aval Thane paranju pinne avalke lucky ball kitti arude kurakanom ennu choyichapo avalde coins eduthath Riyas annu ennu avalke ariya so aval adh cheyith pinne ethra points unde ennu parajo athrem vekanom allathey kedanu chumma samsarichattu karyam ella adh game allew 😂so adh accept cheyith point koranju pokunathum game te part allew allathey paranja vak minutes nu minutes nu matti parayana Riyaz nu annu double stand evidellum orach nekan para nilapadu ellayimma😂🤣

    • @Enhasart
      @Enhasart 2 ปีที่แล้ว

      @@aleenajustin7694 മോഷ്ടിച്ചവനെ ന്യായീകരിച്ചതുകോണടാണു അവൾക്കൊരു കൊട്ട് കൊടുത്തത് .. അത് അവിടെ അനിവാര്യമായിരുന്നു.. അവൻ മോഷ്ടിച്ചത് തെറ്റാണെന്ന് അവൻ ഒരിക്കലും പറയില്ല കാരണം അവൻ ശരിയെന്നു തോന്നുന്നത് മാത്രമേ ചെയ്യുകയുള്ളൂ.. ഇവിടെ മോഷ്ടിച്ചിട്ടുണ്ട് എങ്കിൽ അവനവൻറെ തായ rights um und

  • @ajuzworld8073
    @ajuzworld8073 2 ปีที่แล้ว +525

    Blesslee, dilsha and Robin 💥🔥

    • @2129madhu1
      @2129madhu1 2 ปีที่แล้ว +11

      മൂന്നും വേസ്റ്റ്

    • @jeenafrancis6841
      @jeenafrancis6841 2 ปีที่แล้ว +6

      Worst contestant s sustaining because of PR. Stunt... അവരെ കണ്ട് മടുത്തു.

    • @hudaranthees5515
      @hudaranthees5515 2 ปีที่แล้ว +1

      @@2129madhu1 waste allatha orale name parayuoo...ariyan oru aagraham

    • @agneyagra6606
      @agneyagra6606 2 ปีที่แล้ว +2

      Robin എന്താ കാണിച്ചേ 🤔

    • @noelkvarghese9021
      @noelkvarghese9021 2 ปีที่แล้ว +1

      @@jeenafrancis6841 Blesslee & Dilsha ക്ക് PR എവിടെ

  • @shahinashai9137
    @shahinashai9137 2 ปีที่แล้ว +633

    വീണിടത്തു കിടന്നു ഉരുളുന്ന റിയാസ് 😂😂അത്‌ കഴിഞ്ഞു കരയുന്നവൻ

  • @anusreeanil4236
    @anusreeanil4236 2 ปีที่แล้ว +452

    ഇത് ഒട്ടും ശരിയല്ല Big boss. ചിലർക്ക് മാത്രം വേറെ നിയമം ആണോ ? Riyas കട്ടത് കുഴപ്പമില്ല അത് നിയമത്തൽ ഉള്ളതാണ് But captain roomil കയറാൻ എന്താണ് അവകാശം? മോഷ്ടിച്ചത് പോരാഞ്ഞിട്ട് അത് റൂമിൽ വെച്ച് കള്ള point വിളിച്ചു പറഞ്ഞു. Coin ഷൂസിൽ ഒളിപ്പിച്ചു. Coin വലിച്ചെറിഞ്ഞു. തെറി വിളിച്ചു.. ഇതൊന്നും big boss kanunille.. Dr.Robin, Bleslee ആണ് ഇങ്ങനെ ചെയ്തത് എങ്കിൽ ഇതൊന്നും ആവിലല്ലോ big boss ചെയ്യുന്നത്. ഞങ്ങൾ പ്രേക്ഷകർ എന്താ മണ്ടന്മരാക്കുകയാണോ! പിന്നെ blessly caption ആണ്. The best captain of BB till now. അവൻ പറഞ്ഞാൽ എന്താണ് ആരും അനുസരിക്കാത്തത്. അവർക്കൊക്കെ പ്രത്യേക അധികാരം വല്ലതും ഉണ്ടോ?

    • @aswani5580
      @aswani5580 2 ปีที่แล้ว +25

      Captian roomil disha robin keriyathonum kandille.. Ororutharkum oro niyamam ano.. Captain room exclusively for captain's friends ano😏

    • @user-mg4tp1ji3v
      @user-mg4tp1ji3v 2 ปีที่แล้ว +9

      Vere arelum ayirunnel riyaz, suchitra evarokke nalla show irakkiyene...eth ippo riyaz cheyyunna karyangalkk arkkum onnum parayanilla...bigg Boss veetil keri vann pullinod get out nn 😂😂avane avadenn paraju vidan samayamaayi 💯 individual nomination madhiyarnnu angane anel evanokke pande porach poyenne

    • @ragnarlothbrok6225
      @ragnarlothbrok6225 2 ปีที่แล้ว +13

      @@aswani5580 Captain Roomil blessleeyude permission vangitan avar keriyath. Pinne captain roomil elarkum keram enn blesslee paryunund

    • @akhila116
      @akhila116 2 ปีที่แล้ว +5

      Captainte kazhivillayma 🤣

    • @aswani5580
      @aswani5580 2 ปีที่แล้ว +7

      @@ragnarlothbrok6225 ellarkum kerannu paryundallo.. Apo riyaz num keram

  • @akhilakrishnan2455
    @akhilakrishnan2455 2 ปีที่แล้ว +362

    Dilsha full on fire ayirunnu innalle💥🔥❤

    • @akhila116
      @akhila116 2 ปีที่แล้ว +21

      Double stand innale riyas polich kayil koduthu 🤣

    • @minuspk2446
      @minuspk2446 2 ปีที่แล้ว +15

      ഉണ്ട.. അവളുടെ double stand game.. Riyas വലിച്ചു കീറി പുറത്തിട്ടു.. 🤮🤮🤮നല്ലവളായ dilsha on air😃

    • @kunjinair5862
      @kunjinair5862 2 ปีที่แล้ว +4

      Pinne daivam ulla kond alle aval out aaye🤣🤣🤣😝😝😝

    • @jayceekarp
      @jayceekarp 2 ปีที่แล้ว +2

      @@minuspk2446 annan karanj thoori erangi poyath ellarm kand😂😂

    • @minuspk2446
      @minuspk2446 2 ปีที่แล้ว

      @@kunjinair5862 athe😃😃😃റോവിന്റെ മൂട് താങ്ങി 🤮

  • @greez121
    @greez121 2 ปีที่แล้ว +132

    റിയാസ് ഒറ്റപ്പെട്ടപ്പോൾ കുറെ അന്തങ്ങൾ : അവനു അങ്ങനെ തന്നെ വേണം... 👏👏
    റോബിൻ ഒറ്റപ്പെട്ടാൽ അന്തങ്ങൾ : അയ്യോ എനിക്ക് ഇതൊന്നും കാണാൻ വയ്യേ എന്റെ റോബിനെ ഒറ്റപ്പെടുത്തിയെ 😭😭😭😭

    • @VijuBalakrishnan
      @VijuBalakrishnan 2 ปีที่แล้ว

      തെണ്ടിത്തരം കാണിച്ചിട്ടല്ലെ ഒറ്റപ്പെടുത്തിയത്

    • @aswani5580
      @aswani5580 2 ปีที่แล้ว +2

      😂😂😂

    • @Sevensta
      @Sevensta 2 ปีที่แล้ว +2

      🤣🤣🤣

    • @rinusreesreejith9645
      @rinusreesreejith9645 2 ปีที่แล้ว +3

      Prevarthikal vilayiruthappedum .

    • @Enhasart
      @Enhasart 2 ปีที่แล้ว +1

      @@rinusreesreejith9645 👏👏 അത് ആരായാലും

  • @AbdulKareem-gw5xx
    @AbdulKareem-gw5xx ปีที่แล้ว +3

    ഇപ്പോഴും bb4 കാണാൻ ഒരു rasam

  • @abhijithr4522
    @abhijithr4522 2 ปีที่แล้ว +310

    DilRob സീനുകൾ ലൈവിൽ കാണിക്കാതെ കട്ട് ചെയ്തു കളയുന്നതിൽ ശക്തമായി പ്രതിക്ഷേധിക്കുന്നു🤬🤬🤬

    • @thammu8910
      @thammu8910 2 ปีที่แล้ว +14

      Verepaniyonnumila mataarum screen space kondupovaan maximum robinu sramikunnu

    • @senvolermooon8091
      @senvolermooon8091 2 ปีที่แล้ว +19

      Asianet ന് തന്നെ മടുത്തു കാണും😂😁 കുറേയായില്ലേ...'' ഇനി കുറച്ച് സുഖിൽ വാഴട്ടെ😁😁😜✌️

    • @jaafar361
      @jaafar361 2 ปีที่แล้ว +6

      വേണ്ട റോബിൻ സിംഗിൾ ആയ മതി 💪

    • @smt9660
      @smt9660 2 ปีที่แล้ว +7

      ഞങ്ങൾക്ക് കാണണ്ട

    • @liziqi1071
      @liziqi1071 2 ปีที่แล้ว +5

      Ayyeaaa

  • @sindusivan729
    @sindusivan729 2 ปีที่แล้ว +191

    Dhilshaa on fire❤

    • @2129madhu1
      @2129madhu1 2 ปีที่แล้ว +6

      ദിൽഷ പൊളിഞ്ഞു ഇന്നലെ

    • @jeenafrancis6841
      @jeenafrancis6841 2 ปีที่แล้ว +6

      Dilsha പൊളിഞ്ഞു പലീസായി..ഷോ കാണാതെ അണ് PR committe comment ഇടുന്നത്..

    • @sindusivan729
      @sindusivan729 2 ปีที่แล้ว +1

      Dhilsha polinjittonnum illah.... Taledhivasam Riyas drde kattu eduthu dr riyasintem katteduthu..... Appo dhilsha paranju ninte katta nee sookshikkanam ayirunnu neee kando dr katta eduthathu nnu..... Avanu athu prove cheyyanum pattillya
      On the next day captain roomil songinte samayathu anuvadhamillathe keriyathu riyas.... Biggbossinode kallatharam 700 ennu paranju athu nunayannu mamasilakki thirichu konduvannille.... 3 black indunnu paranju.... Last avan athu shoe il ninnu valicherinjappol athum point out cheythu.... Avane kondu moshtichunnu sammathipoichu last❤❤❤
      Dr innale njan avante kayyil ninnu eduthu ennu paranjathil pinne riyasinode dhilsha athine kurichonnum paranjittillah.... Mathralla innale riyas eduthittum seen create cheyyano ellareyum kanichu preshnam undakkano aval nokkiyillah.... Samadhanippikkan aduthu vanna dr node paranju poyi chodhikkaruthu karanam avar chodhichal namukku answer illah......... Bighbossine polum cheat cheythu kalikkunna riyasinte game plan anu dhilsha reveal cheythathu aval polinju alla powlichu innale thats why i mentinef dhilsha on fire ok❤️❤️❤️❤️❤️❤️

  • @hamnaaaaa
    @hamnaaaaa 2 ปีที่แล้ว +63

    ദിൽഷ ഇന്നലെ പൊളിച്ചു..............😌

  • @jamsheenajamsheena5904
    @jamsheenajamsheena5904 2 ปีที่แล้ว +54

    Riyas chila samayath dancum kalikkunnundallooo💃 😂🤣💃😂

  • @jyothis2935
    @jyothis2935 2 ปีที่แล้ว +27

    Riyas🔥🔥

  • @senvolermooon8091
    @senvolermooon8091 2 ปีที่แล้ว +69

    Riyaz 🔥 content maker 💥💥💥the bb Gamer

  • @fathma892
    @fathma892 2 ปีที่แล้ว +26

    1:37 Jasmine 😂♥️

  • @FLASH-ue6qb
    @FLASH-ue6qb 2 ปีที่แล้ว +55

    1:29 റിയാസിനെ ദിൽഷ ഫിറോസ് എന്ന് വിളിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ 😂😂

  • @blossom8000
    @blossom8000 2 ปีที่แล้ว +76

    Robin n dilsha conversation onnum kanikunilla..

  • @ashash2458
    @ashash2458 2 ปีที่แล้ว +71

    Jasmine is the lady bb.. But samooham accept cheyyilla.. Avark arjun reddy kalikunnavare mathiyallo😌

  • @nammukkadhaparanjirikkam651
    @nammukkadhaparanjirikkam651 2 ปีที่แล้ว +19

    എന്ത് കാര്യം വന്നാലും വളർത്തു മഹിമയും കുടുംബവും ഒക്കെ എടുത്തു പറയുന്ന dilsha അവിടെ റോബിൻ എന്ത് ചെയ്താലും അത് അവൾക്കു ശെരിയാണ് മറ്റുള്ളവർ ചെയ്യുമ്പോ പ്രശ്നവും. പിന്നെ കുറെ blind ഫാൻസ്‌ ഉണ്ടല്ലോ അത് കൊണ്ട് റോബിനോട് നന്നായിട്ട് സംസാരിക്കാൻ തുടങ്ങിയാൽ അങ്ങ് പൊക്കികൊണ്ട് നടന്നോളും. അത് വരെ കുറ്റം പറഞ്ഞവർ തന്നെ. Eg: LP ധന്യ dilsha etc

  • @aliiub1182
    @aliiub1182 2 ปีที่แล้ว +8

    0:22 riyas🤣🤣🤣❤dilu🔥🔥

  • @rasna1756
    @rasna1756 2 ปีที่แล้ว +26

    ഇന്നലെത്തെ എപ്പിസോഡ് റിയാസ് കൊണ്ട് പോയി

  • @akhila116
    @akhila116 2 ปีที่แล้ว +105

    മോഷ്ടിക്കാം എന്നുള്ള gameil റോബിൻ മോഷ്ടിച്ചാൽ dilsha : അവരവരുടെ കോയിൻ അവരവർ സൂക്ഷിക്കണമായിരുന്നു റോബിൻ ചെയ്തത് ശെരി
    റിയാസ് മോഷ്ടിച്ചാൽ dilsha : തെറ്റായിപോയി എന്റെ കോയിൻ എനിക്ക് വേണം bigboss unfair ആണ് ഇത് 🤣
    Double stand and grupisam dilsha 🤢

    • @nainaviolet6
      @nainaviolet6 2 ปีที่แล้ว +5

      💯👍

    • @snehaguptha355
      @snehaguptha355 2 ปีที่แล้ว +2

      അത് എങ്ങനെ unfair avum avalk bigboss oru avasaram thanne ath aval upoyogichu enthina avan ath olipichu vechu moshtikkam enn bigboss paranjath ഗെയിംന്റെ ഭാഗം ആണ് എന്ന് അറിയാമെങ്കിൽ അത് ഒളിപ്പിക്കണ്ട ആവശ്യം ഇല്ലാലോ

    • @sreelekshmi7636
      @sreelekshmi7636 2 ปีที่แล้ว

      Illathath ondakki parayunna enthinan mone...

    • @akshaykartha8035
      @akshaykartha8035 2 ปีที่แล้ว

      Riyas ith prnjapol ath save cheyan pattanjath avlde kuttam ayit avl accept cheytu.. Elam kandite parayavu

    • @akhila116
      @akhila116 2 ปีที่แล้ว

      @@snehaguptha355 അവിടെയാണ് റിയാസിന്റെ ബുദ്ധി.. അവൻ അങ്ങനെ ചെയ്തത്കൊണ്ടാണ് ദിൽഷയുടെ doublestand prove ആയത് മണ്ടാ 🤣

  • @aswathia7276
    @aswathia7276 2 ปีที่แล้ว +8

    0:29 riyas😁

  • @hischild9981
    @hischild9981 2 ปีที่แล้ว +9

    Riyas content maker

  • @jeelii8776
    @jeelii8776 2 ปีที่แล้ว +22

    Everybody is busy with finding Jasmine's double standards
    Dilshaykm double Std Ile?
    Dr paava eduthath gamente bagam ahnel
    Riyas eduthathm agane Thane ahnallo
    Appo robin paava moshtichath vere aalkarde kayyinu aakumbl avarkm same sangdm thanne alle
    Appo robine support cheyangl
    Riyas cheythathilm thetonoola

    • @jeelii8776
      @jeelii8776 2 ปีที่แล้ว +1

      @Radhika R okey agree cheyunu
      Njn choikana athalla avide olla baki elrdem double stand fans kandupidich akoshikm
      But coming to robin dilsha or blessley, avarde oru thetum fansinu aarkm preshnm illa.
      Dilshede double stand innale nanayt kandu.
      But elrm jasminte double Stds kanikan alle agrhm
      Enthukond dilshede parynilla

  • @nidhuncheruvathoor
    @nidhuncheruvathoor 2 ปีที่แล้ว +368

    Dilsha polichu adikya scene ❤.. Riyas 3G 😂

    • @minuspk2446
      @minuspk2446 2 ปีที่แล้ว +23

      എന്ത്..റോവിനെ താങ്ങി നടന്നതോ 😃

    • @akhila116
      @akhila116 2 ปีที่แล้ว +28

      Riyas aanu innale dilshayude doublestand polich kayil kodutthath 🤣

    • @jayceekarp
      @jayceekarp 2 ปีที่แล้ว +3

      @@akhila116 pariyas avasanam karanj thoori erangi poyath ellarm kandu

    • @tylermon3450
      @tylermon3450 2 ปีที่แล้ว +2

      @@akhila116 yes true antham fansinu kalangiyilla🤣🤣

    • @tylermon3450
      @tylermon3450 2 ปีที่แล้ว +2

      @@jayceekarp riyas karanjathu jasu support cheyyathathu kondanu anthame

  • @sandhra9709
    @sandhra9709 2 ปีที่แล้ว +8

    Coin മോഷ്ടിച്ചതിന്റെ കാരണം റിയാസ് പറയുന്നത് correct ആണ്, അതുകൊണ്ടാണ് അതിനെതിരെ ദിൽഷ കൂടുതലൊന്നും പറയാതിരുന്നത്, അവൻ അങ്ങനെ ചോദിച്ചാൽ ഉത്തരം പറയാൻ ഒന്നും ഇല്ല എന്ന് റോബിനോട് ദിൽഷ ഇന്നലത്തെ game start ചെയ്യുന്നതിനുമുൻപേ പറയുന്നുണ്ട്. പക്ഷേ, ശരിക്കും game കളിച്ചത് റിയാസ് ആണ്.

  • @farwaaishu6137
    @farwaaishu6137 2 ปีที่แล้ว +8

    Blessly ❤❤❤

  • @micrographics7794
    @micrographics7794 2 ปีที่แล้ว +4

    ബിഗ്ഗ് ബോസ് സത്യസന്ധമായി നിന്നാല്‍ സുചിത്ര ഈ ആഴ്ച പോകും...

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 2 ปีที่แล้ว +26

    Don't touch my body🤭🤭🤭🤭stay away 😂😂😂😂 റിയാസ് ന് എപ്പോ നോക്കിയാലും പറയാനുള്ള രണ്ട് കാര്യങ്ങൾ

    • @bangtanhouse9
      @bangtanhouse9 2 ปีที่แล้ว +2

      Ayn chirikkaan entha olle?🙄🙄🙄

  • @zuhanjaz6250
    @zuhanjaz6250 2 ปีที่แล้ว +4

    Riyas:) sorry bigg boss kanakk ariyilla🤣🖐️🚶‍♀️Thugg

  • @shinchanandshinchan5087
    @shinchanandshinchan5087 2 ปีที่แล้ว +72

    2:56 riyas:shout cheyth enthokeyo parayunnu
    Blessly: Poyi coin eduthit vaada😂

  • @Shawngethsmane
    @Shawngethsmane 8 หลายเดือนก่อน +2

    Who is watching 2024❤

  • @Archana_u40-y6y
    @Archana_u40-y6y 2 ปีที่แล้ว +20

    *I want to see Jasmine's ethics in this game Blessle 🔥❤️ Robin 🔥❤️ Dilsha 🔥❤️*

    • @Loose_TalksbyJithu
      @Loose_TalksbyJithu 2 ปีที่แล้ว +3

      Aval avide ethics kanichu riyas node parayunnath kettile

  • @dweepikaananth4072
    @dweepikaananth4072 2 ปีที่แล้ว +297

    Dilsha polichadukiya scene🔥🔥🔥riyas dilshaye crack Cheyan athibudhi kanichu😂pakshe dilsha nalla pani thirichum koduthu👌spotl thanne moshanam kayyode poki....Jasmine ethics parann provoke cheydu...at the end riyas karannond gaminn irangi poi🔥dilsha played well in this task👌👌

    • @poojavr1751
      @poojavr1751 2 ปีที่แล้ว +16

      What riyas did was part of the task, it’s not against the rules of this task, it’s the responsibility of each player to protect his or her coins. That’s written in the task letter itself, ten why is dilsha getting too upset and emotional abt it. Even in many of the previous tasks Disha has behaved like this when something like this has happened. And then daivam undu enna type dialoguesum. These things should be taken in the true sportsman spirit especially when it’s allowed as a part of the game.

    • @Enhasart
      @Enhasart 2 ปีที่แล้ว

      കഷ്ടം ദിൽഷ എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായി... ഇവിടെ റോബിൻ ഒരു നിയമവും ബാക്കിയുള്ളവർക്ക് ഒരു നിയമവും.. റിയാസ് കള്ളത്തരം ചെയ്തിട്ടുണ്ടെങ്കിൽ അത് ജാസ്മിനും റോൺസൺ അറിഞ്ഞിട്ടു തന്നെയാണ്... അത് ദിൽഷ കക് ഒരു കൊട്ട് കൊടുക്കാൻ വേണ്ടി... അതെന്തായാലും നന്നായി ഏറ്റു വെൽഡൺ റിയാസ്👏👏

    • @user-mg4tp1ji3v
      @user-mg4tp1ji3v 2 ปีที่แล้ว +3

      @@poojavr1751 coins moshtikkunath part of the game aneki ennalathe episodil enthina riyaz robinod preshnam indakkith...appozhum coin eduthath part of the game ayirunnille...

    • @arunamohan3022
      @arunamohan3022 2 ปีที่แล้ว +4

      ഈ പറഞ്ഞ dhilsha എന്തുകൊണ്ട് ഇതൊന്നും dr കാര്യത്തിൽ ചെയ്യുന്നില്ല 😏കൂടുതലങ് പതപ്പിക്കാതെ 😂😂😂😂

    • @dweepikaananth4072
      @dweepikaananth4072 2 ปีที่แล้ว

      @@poojavr1751 dilsha athin riyasne pole karann vilich scene onum akiyitillalo...she earned the right for half of his coins through game only...pine swantham coins poyal arkayalum vishamam kanum...ethra silly game anenn paranalum...dilsha ayathukond manyamayite ath paranullu...riyaso vere vallavaro anenkil epazhe therivili thudangiyene

  • @sunflower-hz7rz
    @sunflower-hz7rz 2 ปีที่แล้ว +8

    Riyas kochu kuttykale pole und. Cute talking, expression

  • @senvolermooon8091
    @senvolermooon8091 2 ปีที่แล้ว +19

    ഇപ്പോൾ റിയാസിന് പകരം റോബിനാണ് ഒറ്റപ്പെടുത്തിയിരുന്നെങ്കിൽ ഈ പുറത്തു കാണുന്ന കുറച്ചെണ്ണത്തിന്റെ കണ്ണുനീർ കണ്ടേനെ,.🥴🥴
    അല്ലെങ്കിലും റിയാസ് Sympothy കിട്ടി മുന്നോട്ട് കളിക്കാനല്ല വന്നത്, പൊരുതി കളിക്കാൻ തന്നെയാണ്. റിയാസാണ് BB game ഈ level ലേക്ക് മാറ്റിയത് അത് ഇനി ഏത് പാൻസ് വന്നു മാറ്റിപ്പറഞ്ഞാലും സാധാ audience ന് ശരി മനസ്സിലാകുo.
    RIYAZ SALIM ❣️🔥 THE BB GAMER 💥💥👌💜

    • @junaidjinu3973
      @junaidjinu3973 2 ปีที่แล้ว

      Real content creator ♥️🔥♥️

  • @nishaanchal9203
    @nishaanchal9203 2 ปีที่แล้ว +312

    കട്ടത് കാണാതെ ആരാണെന്നു പറഞ്ഞ ദിൽഷ മാസ്സ് അല്ല മരണമാസ് 🤣🤣🤣🤣🤣🤣

    • @uu8189
      @uu8189 2 ปีที่แล้ว +13

      അത് കണ്ടിട്ടാവും riyas ഇന്നലെ റോബിൻ കട്ട എടുത്തു എന്ന് പറഞ്ഞെ മുല്ല മൂസ ഫാൻസ്‌ 😂

    • @Enhasart
      @Enhasart 2 ปีที่แล้ว +4

      S.. അവൾക്കറിയാം അവൾക്കെതിരെ അവിടെ മാസ്സ് കാട്ടാൻ ചങ്കൂറ്റമുള്ള ഒരേ ഒരു ഒരുത്തനെ ഉള്ളൂ എന്ന്✌✌

    • @ffmalayalamofficialrufu4851
      @ffmalayalamofficialrufu4851 2 ปีที่แล้ว +2

      @@Enhasart aar.?

    • @Sreejithjithu001
      @Sreejithjithu001 2 ปีที่แล้ว +3

      @@ffmalayalamofficialrufu4851 malavaanam allathe aaru😂

  • @sreejinavasudevan8535
    @sreejinavasudevan8535 2 ปีที่แล้ว +2

    Riyas, Jasmine, Dilsha, Blessli, Robin🥰

  • @rekhac8508
    @rekhac8508 2 ปีที่แล้ว +96

    Dilu polichu ❤️❤️❤️❤️❤️🔥

    • @Enhasart
      @Enhasart 2 ปีที่แล้ว +3

      Dhilu അല്ല മക്കളെ റിയാസ് ആണ് പൊളിച്ചത്.. നിയമങ്ങളൊക്കെ എല്ലാവർക്കും ഒരുപോലെയാണ് എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്ത റിയാസ് ആണ് തകർത്തത്.. 👏👏👌

    • @aleenajustin7694
      @aleenajustin7694 2 ปีที่แล้ว

      @@Enhasart it's her game aval arudem moshttichattilla so avalk adh parayam 😂adhukonde Riyas te double stand purath vannillew vere arellum moshttichal avanu thallu undakam Avan moshttichal maniyatha game adhum double stand allew appo 😂it's game Riyaz game te part ayi cheyith but moshtichapo adhas kattanom arnu adapadalam moshittichonde poyath sheriyayilla 😂 Dilsha avide accept cheyith avalk adh parayan olla yogyatha ella ennu so adhill aval double stand onnum kattilla 😂aval sushikanom arnu ennu aval Thane paranju pinne avalke lucky ball kitti arude kurakanom ennu choyichapo avalde coins eduthath Riyas annu ennu avalke ariya so aval adh cheyith pinne ethra points unde ennu parajo athrem vekanom allathey kedanu chumma samsarichattu karyam ella adh game allew 😂so adh accept cheyith point koranju pokunathum game te part allew allathey paranja vak minutes nu minutes nu matti parayana Riyaz nu annu double stand evidellum orach nekan para nilapadu ellayimma😂🤣

    • @Enhasart
      @Enhasart 2 ปีที่แล้ว

      @@aleenajustin7694 ന്യായീകരണം എന്തായാലും നന്നായിട്ടുണ്ട്.. ദിലീഷ് മോഷ്ടിച്ചു എന്ന് പറഞ്ഞില്ല റോബിൻ മോഷ്ടിച്ചതിന് ന്യായീകരിക്കുകയാണ് ചെയ്തത് ആ ന്യായീകരണ ത്തിനുള്ള കോട്ടാണ് ഇന്നലെ കൊട്ടിയത്

    • @Enhasart
      @Enhasart 2 ปีที่แล้ว

      @@aleenajustin7694 നിലപാട് ഇല്ലായ്മ യോ അതു കൊള്ളാലോ പിന്നെ ഈ ബിഗ് ബോസ് നേരത്തെ ആർക്കാണ് വാക്കു മാറ്റാതെ പിടിച്ചുനിൽക്കുന്ന നിലപാട് ഉള്ളത്?? ഏതു കാര്യം ഓപ്പൺ ആയിട്ട് സത്യസന്ധമായി പറയാൻ കഴിയുന്നവരിൽ ചുരുക്കം പേരേയുള്ളൂ അവിടെ.. ലൗ സീൻ കണ്ട കഞ്ഞി മനസ്സിൽ കണ്ണുമഞ്ഞളിച്ചു കൊണ്ടിരിക്കുന്ന ദിൽഷ റോബിനും സ്വയം ചിന്തിച്ച് നോക്കൂ.

    • @aleenajustin7694
      @aleenajustin7694 2 ปีที่แล้ว

      @@Enhasart aval moshittilla she justify Robin because Robin avLde friend ayonde aval justify cheyith law yill unde moshttikam ennu Robin moshittichath aval justify cheyith adh konde thane riyaz moshittichathine kurich kuttam parayan avalke yogyatha ella enu aval thane paranju adhill evide annu double stand please tell me Jasmine um riyaz moshittath mube ariyam ayirunu enittu Jasmine vilich paranjilla riyaz ne Avan pidika pedunath vare aval cheriya redhiyill support cheyith because he is her friend adh thane annu dilsha cheyithe aval thane parayem cheyith riyaz ne kuttam parayan thanik yogyatha ella ennu adh thane avalke double stand ella ennathinu thelivu annu pinne riyaz paranja coins avide vekathath konde annu arethem problem avide undayath Avan annu nilapadukal Matti konde erikunath evan rules vare break cheyith adhano good Gamer 😂

  • @semishameema6682
    @semishameema6682 2 ปีที่แล้ว +13

    റിയാസ് saleem❤️

  • @vishnukrishna5542
    @vishnukrishna5542 ปีที่แล้ว +6

    Endhayalum kazhija thavanatheaa season oru onnonnara season ayirunnu 🔥🔥🔥

  • @On796-c1o
    @On796-c1o 2 ปีที่แล้ว +20

    Blesslee 🔥🔥

  • @aminasubair2567
    @aminasubair2567 2 ปีที่แล้ว +2

    Riyas supr aanuuu....ayaal vannathinu shesham avde oru aal anakkam undd

  • @shimnashimna3881
    @shimnashimna3881 2 ปีที่แล้ว +6

    അഖിൽ പറഞ്ഞത് പൊളിച്ചു

  • @senvolermooon8091
    @senvolermooon8091 2 ปีที่แล้ว +97

    ഏതൊക്കെ ചാനലും പാൻസും വന്ന് Riyaz നെ degrade ചെയ്താലും അതിനത്ഥം നിങ്ങൾ Riyaz എന്ന gomer നെ നിങ്ങൾ ഭയക്കുന്നു. ഇത് സാധാ audience ന്റെ view Point ആണ്. Riyas Salim 🔥❣️ The bb Gamer 🔥🔥❣️

    • @merinmanosh2085
      @merinmanosh2085 2 ปีที่แล้ว +2

      😂😂😂😂😂😂

    • @Sunil-cc4er
      @Sunil-cc4er 2 ปีที่แล้ว +10

      Yes he's good..!
      Better than dilsha

    • @Drjeevanam
      @Drjeevanam 2 ปีที่แล้ว

      ഭയക്കുന്നത് കൊണ്ടല്ല 😂😂😂അറപ്പ് കൊണ്ടാണ് 😂😂😂ഭയവും വെറുപ്പും അറപ്പും മൂന്നും മൂന്നാണ്.... Jasmine നോട്‌ വെറുപ്പ് മാത്രം ഉള്ളു..... But ഈ കൊടിച്ചി പട്ടി റിയാസിനോട് വെറും വെറും അറപ്പ്, തെരുവ് നായ

    • @shahida8254
      @shahida8254 2 ปีที่แล้ว +6

      റിയാസിൻ്റെ PR വർക്ക് thudangiyallo..

    • @lekhajohn7368
      @lekhajohn7368 2 ปีที่แล้ว +2

      One and only One Gamer....

  • @lijisebastianjinny
    @lijisebastianjinny 2 ปีที่แล้ว +61

    ദിൽഷ ❤️❤️❤️🔥🔥🔥🔥

  • @aptoks1134
    @aptoks1134 2 ปีที่แล้ว +3

    Riyas super

  • @amshulags8781
    @amshulags8781 7 หลายเดือนก่อน +3

    Ithokke adi poli season 6 pora

  • @ambilichandran2738
    @ambilichandran2738 2 ปีที่แล้ว +13

    Best performance by Jasmine at the end.. Best Wishes for the real game Jasmine.. Keep going 👍👍👍

  • @zuhanjaz6250
    @zuhanjaz6250 2 ปีที่แล้ว +4

    Jasss theeee❤️🔥

  • @ananya-rb1un
    @ananya-rb1un 2 ปีที่แล้ว +2

    ലവ് യു ദിലൂട്ടി 😘😘😘😘

  • @senvolermooon8091
    @senvolermooon8091 2 ปีที่แล้ว +25

    Riyaz 🔥🔥

  • @snehaguptha355
    @snehaguptha355 2 ปีที่แล้ว +1

    അവൾ മോഷ്ടിച്ചതിന് ഒന്നും അവനോട് പറഞ്ഞിട്ടില്ല കോയിൻ പോയാൽ ആർക്കു ആയാലും സങ്കടം ഉണ്ടാവും റിയാസിന്റെ പോയപ്പോ അവനും ഉണ്ടായിരുന്നാലോ. കോയിൻ മോഷ്ടിച്ചത് തെറ്റ്‌ അല്ല മോഷ്ടിച്ചാൽ കുഴപ്പം ഇല്ല എന്ന് റിയാസിന് അറിയാമെങ്കിൽ പിന്നെ എന്തിനാ അവന് അത് ഒളിപ്പിച്ചു വെച്ചു ബിഗ്‌ബോസ്സ് പറഞ്ഞിരുന്നു കോയിൻ അവർക്ക് തന്ന സ്ഥലത്ത് തന്നെ വെക്കണം എന്ന് game കഴിയുന്ന വരെ അവൻ അത് cheythilla എന്നിട്ട് ഓരോ റൗണ്ട് തെറ്റായ കൗണ്ട് ആണ് ബിഗ്‌ബോസിനോട് പറഞ്ഞത്. ദിൽഷക് ഒരു അവസരം കിട്ടിയപ്പോൾ എല്ലാം കോയിൻസ് അവനെ കൊണ്ട് ഇടിപ്പിച്ചു. അല്ലാതെ കോയിൻ കാണാതെ ആയപ്പോ തന്നെ അത് പോയി ചോടിച്ചു വാങ്ങിയത് അല്ല

  • @minuspk2446
    @minuspk2446 2 ปีที่แล้ว +21

    2:26 what riyas said is rte.. Dilsha is just doing robin's മൂട് താങ്ങൽ..
    2:33 അതിനിടയിൽ നെന്മമരം ചമയൽ : എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചിട്ടില്ല.
    Its a game girl.. Wat riyas did is just wat biggboss said.
    2:44 exactly...ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തി.
    Robin ഉള്ളത് കൊണ്ട് മാത്രം final 5 il വരും ഇവൾ.. പുറത്തിറങ്ങിയാൽ എല്ലാവരും പറയും she stayed there just bcz of robin. I don't know wat self respect this girl has.

    • @aswani5580
      @aswani5580 2 ปีที่แล้ว +8

      Sathyam.. Blind fans athonum kanilla.. Pava eduthath game anennu paranj laleytan vanna episode Jasmine ethire paranjapo ivaroke kaiyadichu... Enit ipo riyaz game bhagamayi moshtichapo kidannu mongunnu.. Serial teams bigboss kandal ingane irikum

    • @apsanaasokan7684
      @apsanaasokan7684 2 ปีที่แล้ว +1

      💯

    • @snehaguptha355
      @snehaguptha355 2 ปีที่แล้ว

      റിയാസ് ചെയ്ത് അപ്പോ തെറ്റ്‌ അല്ലേ

    • @minuspk2446
      @minuspk2446 2 ปีที่แล้ว +6

      @@snehaguptha355 എന്ത് തെറ്റ്..?? Coin എടുത്തതോ 😃.. എടൊ task അങ്ങനെയും ചെയ്യാം എന്ന് bb പറഞ്ഞിട്ടില്ലേ 🙄

    • @snehaguptha355
      @snehaguptha355 2 ปีที่แล้ว +1

      @@minuspk2446 അത് മാത്രം അല്ല bb paranjath edutha കോയിൻ അവർക്ക് തന്ന സ്ഥലത്തു വെക്കണം. ഡ്രെസ്സിലോ ഒളിപ്പിക്കാനോ പാടില്ല എന്ന് ബിഗ്‌ബോസ്സ് പറഞ്ഞിരുന്നു. മോഷ്ടിക്കുന്നത് ഗെയിംന്റെ ഭാഗം ആണ് എന്ന് അറിയാമെങ്കിൽ എന്തിന് ആണ് അത് ഒളിപ്പിച്ചേ

  • @thahirabeevika6330
    @thahirabeevika6330 2 ปีที่แล้ว +24

    Pinnallaaaa......Dilu🔥❤️

  • @anilraghunathan1567
    @anilraghunathan1567 2 ปีที่แล้ว +14

    Riyas❤❤❤❤

  • @arafathissa4412
    @arafathissa4412 2 ปีที่แล้ว +2

    Riyas 👍👍👍♥️

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +1

    ക്യാപ്റ്റൻ എന്തൊക്കെ സഹിക്കണം
    ബ്ലസ്ലേലിക്ക് ബെസ്റ്റ് പെർഫോമർ കൊടുക്കണം ..

  • @ShimnaSumith6093
    @ShimnaSumith6093 2 ปีที่แล้ว +3

    Jasmine nu nthelum health issues indoo ...avalkkenthaanu idakku idakku nasal bleeding with breathing difficulty varunnath please take care of her....aval ee showil venom illel ee show onninum kollila seriously....plzzz ....

  • @anupriyajoseph
    @anupriyajoseph 2 ปีที่แล้ว +1

    Jaaz❤

  • @mohamedadhnan9237
    @mohamedadhnan9237 2 ปีที่แล้ว +32

    Robin moshtichappo Riyas sookshikanamaarnu
    Appo riyas moshtichappo Riyas kallanm
    Logic 😁😂
    Blindoli effect
    Sherikm rand cheythathu same game and no problem Riyasinu ullilu support illathond Riyas pettu athreullu. Ellarum Dilshayod biased aayi

  • @gangajsparu2523
    @gangajsparu2523 2 ปีที่แล้ว +32

    Dilsha double strand ippo Riyas pwolich kayyil koduthalloo... Athil aarkkum parayan illea onnum... Robin moshichittal ath strategy... Riyas aanel kallan aagunn... Itentaa. Athupoole dilrooba scene kanikkanam enn parayunnavarood... Ningal ardeengilum fan enn karuthi eppozhum Robin Dilsha um kanikkanam enn nirbandam ano.. ith evidathe paripaadi aan... Normal aa show kanunna viewers nu eppozhum ivarde konchal kandond irikenda aavashyam illaa... Kashtam anthaam fans... Toxic shame 😡😡😡

  • @greez121
    @greez121 2 ปีที่แล้ว +64

    ദയവു ചെയ്ത് കുറെ അന്തങ്ങൾ പറയുന്ന കേട്ട് dilrob വെറുപ്പിക്കൽ കാണിക്കല്ലേ ഇതൊക്കെ കുറെ സീരിയൽ കൊഞ്ചൽ teams ആണ് പറയുന്നത് ഇവിടെ game കാണാൻ ആണ് ആൾകാർ വരുന്ന അല്ലാതെ കൊഞ്ചൽ കാണാൻ അല്ല 🤮🤮🤮

    • @shibilabinthkareem9592
      @shibilabinthkareem9592 2 ปีที่แล้ว +9

      കുറെ കമന്റ്സ് ആയി കാണുന്നു dilrob കാണിക്കുന്നില്ലന്ന്. അവർ മാത്രമല്ലല്ലോ അവിടെ ഉള്ളത്. എല്ലാർക്കും സ്പേസ് ഉണ്ടോ. നിങ്ങൾക് കാണാൻ അവരുടെ സീൻസ് മാത്രമാണ് താല്പര്യം എങ്കിൽ കുറെ ഫാൻസ്‌ പേജ് ഇൻസ്റ്റയിലും കുറെ ചാനൽസിലും ഒക്കെ കാണിക്കുന്നുണ്ട്. അത് പോയിട്ട് കാണാലോ

    • @aryalekshmi1265
      @aryalekshmi1265 2 ปีที่แล้ว +2

      @@shibilabinthkareem9592 koorkam valich urangunath aano screen space...

    • @shilpa54
      @shilpa54 2 ปีที่แล้ว +7

      Sathyam..ivaroke shivanjali fans aayirikkum...immadhiri olippeere audience malayalathil maatre indavu

  • @senvolermooon8091
    @senvolermooon8091 2 ปีที่แล้ว +40

    ദിൽഷയെ താങ്ങി നിർത്തുന്ന dilruba പാൻസ്🥴🥴🙄 ഈ പറയുന്ന റോബിനും blessely യുമല്ല dilsha യെ strong ആക്കുന്നത്. അത് റിയാസാണ്.🙂 ദിൽഷ എന്ന gamer നെ സാധാ പ്രേഷകരിലേക്ക് എത്തിച്ചു തന്നത് റിയാസാണ്..അത് ദിൽഷ എന്ന മത്സരാത്ഥിക്ക് ദോഷത്തേക്കാൾ കൂടുതൽ ഗുണo ചെയ്യുന്നു. അതു മാത്രമായിരിക്കും dilshaക്ക് കിട്ടുന്ന ആകെ വലിയ scrn space.'' 😁😁 അല്ലാതെ റോബിന്റെ കൂടെ നിന്നോ Blesley യുടെ കൂടെ നിന്നോ കിട്ടുന്ന വോട്ട് വെറും പൈങ്കിളി അടിസ്ഥാനം.
    The real gamer in BB RIYAS SALIM❣️🔥🔥🔥
    Dilsha purathuvann riyasinod parayendath thank ennann🙂
    This is point of view from normal audience ✌️

  • @vinaymenon8112
    @vinaymenon8112 2 ปีที่แล้ว +169

    രാവിലെ Dilsha : ദൈവം ഇവിടെ ഉണ്ട്
    ഉച്ച : Dilsha de half points poyi
    വൈകുന്നേരം : Pinem plot twist (1st place holder) 😄

    • @aswani5580
      @aswani5580 2 ปีที่แล้ว +13

      😂😂😂😂 daivam with Jasmine

    • @vinaymenon8112
      @vinaymenon8112 2 ปีที่แล้ว +20

      @@aswani5580 Athe.. 😄 apparently daivam is not a Dilu fan

    • @Loose_TalksbyJithu
      @Loose_TalksbyJithu 2 ปีที่แล้ว +6

      Daivam und

    • @jeenafrancis6841
      @jeenafrancis6841 2 ปีที่แล้ว

      ഡോക്ടർ റോബിൻ കോയിൻ കട്ടപ് ഈ പറഞ്ഞ ദൈവത്തിനെ Dilsha ക്ക് കാണാൻ പറ്റില്ല..ഇതൊക്കെയാണ് യഥാർത്ഥ ഡബിൾ സ്റ്റാൻഡ്

    • @shijina324
      @shijina324 2 ปีที่แล้ว +10

      അത് അവൾക്ക് പ്രശ്നം ഇല്ല... Riyas ന്റെ കള്ളം തരo പൊളിച്ചു അടുക്കാൻ അവൾക്ക് അവസരം കിട്ടിയല്ലോ...അതായിരുന്നു അവൾക്ക് വേണ്ടിയിരുന്നത്....അവൾക്ക് അതു കഴിഞ്ഞു out ആയാലും പ്രശ്നം ഇല്ലെന്ന് ജാസ്മിനോട് പറഞ്ഞല്ലോ ദിൽഷ

  • @KSHETHRA_SANCHARI
    @KSHETHRA_SANCHARI 2 ปีที่แล้ว

    വീട്ടുകാരെ കൂടെ പറയിപ്പിക്കും ഈ 9

  • @Ramsha761
    @Ramsha761 2 ปีที่แล้ว +12

    വെറും ഡബിൾസ്റ്റാൻഡ് ആണ് ദിൽഷക്ക് 😁😁ന്നിട്ട് അതിനെ താങ്ങാൻ കുറെ ചില പ്രതേക വാതികളും 😁😁

  • @anaskp0442
    @anaskp0442 ปีที่แล้ว +2

    ഞാനൊക്കെ ആയിരുന്നെങ്കിൽ റിയാസ് നെ ഒറ്റ അടിക്ക് തീർത്തിരുന്നു 🤣🤣.. ക്ഷമ... അവരെ സമ്മതിക്കണം 🤣

    • @demonlaflamme
      @demonlaflamme 7 หลายเดือนก่อน +1

      Mm.. Ennit... Poyi thallada...

  • @HH-qu5xc
    @HH-qu5xc 2 ปีที่แล้ว +50

    ഇങ്ങനെ ഒക്കെ content creat ചെയ്യാൻ അവിടെ ഉള്ള നന്മ മരങ്ങളെ കൊണ്ട്‌ പറ്റില്ല 😄 ദൈര്യവും ഇല്ല
    One and only riyas salim😍🤩

    • @athulkrishna6766
      @athulkrishna6766 2 ปีที่แล้ว

      🤢

    • @aswani5580
      @aswani5580 2 ปีที่แล้ว +2

      ❤️❤️❤️

    • @VijuBalakrishnan
      @VijuBalakrishnan 2 ปีที่แล้ว

      Pinnne.. ഈ ഫ്ലോറിലേക്ക് വന്നപ്പോ വല്യ ഡയലോഗ് ഒലത്തിയവനാണ്...

    • @farzana2477
      @farzana2477 2 ปีที่แล้ว

      Yyooo.. inganulla content vendeee😂

  • @AmeiZHere
    @AmeiZHere 2 ปีที่แล้ว +10

    Dilrob combo kanik bb🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @ponnuzvava5671
    @ponnuzvava5671 2 ปีที่แล้ว +11

    ദിൽഷ യുടെ മുന്നിൽ ജാസ്മിൻ ദേഷ്യംപെടാൻ ബുദ്ധിമുട്ട് ഉണ്ട്,,,,, റിയാസിനെ പോലും ദിൽഷക്ക് വേണ്ടി തള്ളിക്കളയും 🤣🤣

  • @pp84pp2000
    @pp84pp2000 2 ปีที่แล้ว +49

    Why are BB winners all male? It’s repeatedly proven that Women in Kerala don’t get any public support in arenas like politics, cinema, sports or even BB whereas they always shine in competitive exams like Civil service or entrance exams due to their individual hardwork.

    • @nitish0560
      @nitish0560 2 ปีที่แล้ว

      crybaby excuses... nobody is interested in gender...its purely based on who wins most of hearts..be it woman or man...

    • @vichnukoman
      @vichnukoman 2 ปีที่แล้ว +6

      Season 2 arya ki kittiyene but show stop cheyth

    • @keerthims9614
      @keerthims9614 2 ปีที่แล้ว +1

      സീസൺ 3 dimpalbhal ഒക്കെ മനസ്സിൽ കേറിയവരാ. ഈ സീസൺ ആരും ഇല്ല അങ്ങനെ. Lp ദിലു മാത്രം അല്പം ok

    • @dawnbreaker5008
      @dawnbreaker5008 2 ปีที่แล้ว +1

      Maybe men are better are at certain things and wise vers

    • @vichnukoman
      @vichnukoman 2 ปีที่แล้ว +1

      Because മലയാളത്തിൽ hindi bb ne compare cheyyumbol strong players illa..... Strong in the sense physically and mentally..... This season il und..... Kandu ariyam avasanam flat Jasmin kondupovo atho robin kondupovo enn

  • @fasilscreations7371
    @fasilscreations7371 2 ปีที่แล้ว +27

    Dilshade double stand riyaz polichu.
    Riyaz 🔥🔥

    • @hasna7159
      @hasna7159 2 ปีที่แล้ว +2

      😂😂😂 എന്നിട്ട് മാറി നിന്ന് മോങ്ങി 😂

    • @shijina324
      @shijina324 2 ปีที่แล้ว

      റിയാസിന്റെ കള്ളത്തരംവും plan നുo എല്ലാം പൊളിഞ്ഞു... ദിൽഷ പൊളിച്ചു അടുക്കി....വീട്ടുകാരുടെ മുമ്പിൽ നാണം കെട്ട് രണ്ടാം round ൽ തന്നെ out ഉം ആയി മോങ്ങി കൊണ്ട് ഇരുന്നു 😁😁😁
      ഇപ്പൊ dash പോയ അണ്ണാനെ പോലെ ഇരിപ്പുണ്ട്.... 🔥🔥🔥 ലൈവിൽ..
      വരുന്നതിനു മുൻപ് secret റൂമിൽ ഇരുന്നുള്ള പ്ലാനും വരവും ഒക്കെ എന്തായിരുന്നു...
      അവസാനം പവനായി ശവം ആയി 🤣🤣🤣🤣🤣🤣

  • @anaswaraammu681
    @anaswaraammu681 ปีที่แล้ว +1

    Season 5 nadannukondirikkumboo ithu kaanan varunnuu

  • @murshid956
    @murshid956 2 ปีที่แล้ว +63

    Dilsha the real double stand gamer 😂

    • @Mufeedahakkeem
      @Mufeedahakkeem 2 ปีที่แล้ว

      Enth double stand aval spokshikkaathath avalde thettaanenn sammathikkunnunf but aàke ulla coinsinte pakuthi avide vekkanam riyaz kure coins olippich vechuu 700 undenn paranjitt pakuthi povum ennaayappo avante coinsinte ennam kuranjalloo

    • @shijina324
      @shijina324 2 ปีที่แล้ว +10

      എവിടെ double stand അവളുടെ coin പോയത് അവളുടെ തെറ്റ് ആണെന്ന് accept ചെയ്യണ്ടല്ലോ...
      എന്തായാലും റിയാസ് 3g ആയി..
      Plan എല്ലാം തെറ്റി dash പൊയ അണ്ണാനെ പോലെ ഇരിപ്പുണ്ട് റിയാസ് ഇപ്പോഴും ലൈവിൽ 🤣🤣🤣🤣🤣

  • @biji984
    @biji984 2 ปีที่แล้ว +35

    Jasmin real gamer. ഗെയിം ൽ ഒറ്റ എണ്ണത്തിന് അവളെ ഒന്ന് തൊടാൻ പോലും പറ്റില്ല .എന്റെ ഏഷ്യാനെറ്റ് ടീം അറിയാൻ .ഒരു real BB ആരാധിക എഴുതുന്നത് .അലറി വിളിച്ചു show കാണിച്ച ആ റോബിനെക്കാളും എന്ത് കൊണ്ട് യോഗ്യത ഈ ബ്ലസിലേയ്ക്കും ജാസ്മിനും ആണ് .Bb ൽ പെർഫോമൻസ് നു പ്രാധാന്യം ഉണ്ട് . തോറ്റിട്ടു ഒരാളെ കാമറ യിൽ കൊണ്ട് നിർത്തി അത് ഗെയിം എന്ന് പറയുന്നതാണോ യോഗ്യത . പിന്നെ ആ റോബിൻ അവിടെ നിന്ന് ആളുകൾ പോകുന്നത് പ്രവചിയ്ക്കുന്നുണ്ട് .എന്ത് കൊണ്ടാണ് നിങ്ങൾ അത് ചോദ്യം ചെയ്യാത്തത് . ഇത് കേട്ട് ഇവിടെ റോബിൻ PR കൾ അവിടെയുള്ള കോണ്ടെസ്റ്റൻസിനെ ഡീഗ്രേഡ് ചെയ്യുന്നത് കണ്ടു മടുത്തു . ഇങ്ങനെ ആണെങ്കിൽ BB ൽ വരാനും win ചെയ്യാനും കുറച്ചു ക്യാഷ് മുടക്കി PR നെ വച്ച് മറ്റു കോണ്ടെസ്റ്റൻസ് നെ degrade ചെയ്താൽ മതിയല്ലോ .BB യോടുള്ള വിശ്വാസം റോബിൻ കളഞ്ഞുകൊണ്ടിരിയ്ക്കുകയാണ് .ഇത് നിങ്ങൾ consider ചെയ്യും എന്ന് കരുതുന്നു .ഫുൾ voting മാറ്റി 50% പെർഫോമൻസും 50% വോട്ടിംഗ് ആക്കി മാറ്റിയാൽ അതാണ് നല്ലത് . അവിടെ റോബിൻ ആണോ കണ്ട്രോൾ ചെയ്യുന്നത് ആരു പുറത്തു പോകണമെന്ന് .🤔🤔🤔🤔🤔

    • @biji984
      @biji984 2 ปีที่แล้ว +2

      👍👍👍👍👍👍

    • @TheMURALEcstasy
      @TheMURALEcstasy 2 ปีที่แล้ว +2

      Send direct message or mail to authorised team.

    • @jeelii8776
      @jeelii8776 2 ปีที่แล้ว +2

      True
      Want to see the real Bb

    • @meghapk8629
      @meghapk8629 2 ปีที่แล้ว +2

      Oho...robin paranjillarunel daisy yum nimisha yum ini suchitra yum pokillarikm🥴🥴🥴😏😏😏robin paranjalum illelum Ivare thanne audience out akkum...angne anel blessli yanu robin nte main ethirali...ath robin um ariyam...pinne Jasmin..Ivare okke out akkn enth kond parayunilla...just common sense vach aalochiknm vallathum parayunathinu munp...PR undakum...ath ellarkkum und..robin nu matram alla...avar vicharichal etra vote cheyyan pattum...just think...Dr fans Ellavarum PR...baaki okke real fans...kett kett maduthu😏😏😏

    • @swapnamolvt2949
      @swapnamolvt2949 2 ปีที่แล้ว

      പ്പൊ നിങ്ങടെ ഹീറോയിന് ഒരു കാര്യവും ഇല്ലാതെ റോബിന്റെ തന്തക്കും തള്ളക്കും പിന്നെ വൃത്തികെട്ട തെറിയും വിളിച്ചു നടക്കുന്നതിന് എന്താണ് ന്യായീകരണം

  • @nitish0560
    @nitish0560 2 ปีที่แล้ว +153

    Riaz got owned😂😂😂...He tried to be over smart but failed miserably...Dilsha on 🔥..
    ❤️Dr

    • @thammu8910
      @thammu8910 2 ปีที่แล้ว +5

      Kops

    • @nitish0560
      @nitish0560 2 ปีที่แล้ว +2

      @@thammu8910 cry cry😂

    • @thammu8910
      @thammu8910 2 ปีที่แล้ว +5

      @@nitish0560 preshakar riyazne manasilakiyaal winner aavum robin athinumunne out aakaan nokunnu

    • @nitish0560
      @nitish0560 2 ปีที่แล้ว +3

      @@thammu8910 ayyoo aano..prakshakr nannait Riaz e manasilaaki....oru valya kallan...real real ennu parnyu...kattum pine robin de peru parayum... Robin ne choriyaan matram vannaoru contestant...avan ippo vegam povum.. Nominationil varatte...varan nalla pedi ondu..kandu😂

    • @akshaykartha8035
      @akshaykartha8035 2 ปีที่แล้ว +1

      @@thammu8910 manasilakiyadtholum matti😂.. Manasilakiyathu konda veetil prnj vidanam enn prnjath😌

  • @nainaviolet6
    @nainaviolet6 2 ปีที่แล้ว +105

    റിയാസിന്റെ 50% കളഞ്ഞ dilsha അത് കഴിഞ്ഞപ്പോൾ സ്വന്തം 50% kalayendi വന്നു

    • @jeelii8776
      @jeelii8776 2 ปีที่แล้ว +23

      Athu aarum parynilla
      Dilsha riyasinte kalanjath mathrm mass

    • @sanajasir8468
      @sanajasir8468 2 ปีที่แล้ว +5

      Ath riyas out aaya sheshamalley 😀

    • @aswani5580
      @aswani5580 2 ปีที่แล้ว +1

      😂😂😂😂

    • @Psrn5115
      @Psrn5115 2 ปีที่แล้ว +7

      ദൈവം എന്റുടെ നിന്നു 🤭

    • @ros8957
      @ros8957 2 ปีที่แล้ว +6

      Haha.. Enthayalum athu Riyaz out aayathinu shesham alle.. So no problem 🤣

  • @senvolermooon8091
    @senvolermooon8091 2 ปีที่แล้ว +54

    ജാസ്മിനെ ആരൊക്കെ degrade ചെയ്താലും അവൾ പുലി തന്നെയാണ്. Task queen.💥😎
    ഈ 100% കൊടുക്കുന്നവന്മാരെന്നും ലാസ്റ്റിൽ നിന്ന് ഫസ്റ്റ് വാങ്ങി പോകുകയാണല്ലോ😂😁😁😂😁

  • @homosapienstar
    @homosapienstar 2 ปีที่แล้ว +31

    I like Jasmin's stand here

  • @sreeparwathy6887
    @sreeparwathy6887 2 ปีที่แล้ว +2

    Dilsha Robin Blessle❤❤❤

  • @Akash-hv9wg
    @Akash-hv9wg 2 ปีที่แล้ว +49

    Riyas haters oru like pls 💥

  • @tastyfood6368
    @tastyfood6368 2 ปีที่แล้ว +2

    Dilu🔥🔥🔥🔥

  • @aswathidas8881
    @aswathidas8881 2 ปีที่แล้ว +24

    Riyaz supr

    • @josepa6324
      @josepa6324 2 ปีที่แล้ว

      കക്കാൻ

    • @Enhasart
      @Enhasart 2 ปีที่แล้ว

      @@josepa6324 കക്കാൻ മാത്രമല്ല സുഹൃത്തേ നിൽക്കാനും✌

    • @sheelamanoj215
      @sheelamanoj215 2 ปีที่แล้ว +1

      🤮

    • @catlover-ud7nb
      @catlover-ud7nb 2 ปีที่แล้ว +1

      Robin🤑🤮🤮🤮🤮

  • @ethniqxdreamer4449
    @ethniqxdreamer4449 2 ปีที่แล้ว +80

    Dilsha's double standards exposed by Riyaz🔥 "Dilsha sookshikkanamayirunnu" Tit for Tat😏

    • @nitish0560
      @nitish0560 2 ปีที่แล้ว +10

      Riaz got brutally owned😂.. embarrassed infront of all..all his plans got miserably failed...Theif is caught red handed.. lol

    • @jayceekarp
      @jayceekarp 2 ปีที่แล้ว

      Caught red handed, insulted in public by jasmine.... Cried like a bitch in the end😂😂😂😂😂 ithum koode para

    • @aromalkumar1924
      @aromalkumar1924 2 ปีที่แล้ว +2

      Ningal ee double standard double standard enu alari vilikunundallo.. Ithu nammal ellarum cheyuna karyam thanna ale dilsha cheythee.. Ellarum avrdee friends ine support cheyum more than their enemy
      Athe avalum cheytholu.. Enthelum oru karnam kittan thappi nadakke anu alle 😂

    • @dawnbreaker5008
      @dawnbreaker5008 2 ปีที่แล้ว

      Riyaz cried like a lil biatch yesterday. Lmao pos

    • @monsterhunter4421
      @monsterhunter4421 2 ปีที่แล้ว +3

      Jazminete ethics um ennale expose ayi athu kandu kannilla🤣

  • @ajayunni6594
    @ajayunni6594 2 ปีที่แล้ว +1

    Blessle

  • @ameenirfan4123
    @ameenirfan4123 2 ปีที่แล้ว +1

    Kuthithirip undakkan Jasmin kazhingitte Ollu😊

  • @ashwin_vodcast8193
    @ashwin_vodcast8193 2 ปีที่แล้ว

    chandupottu aalu kollalo

  • @Achus4
    @Achus4 ปีที่แล้ว +1

    eee season oke kanumbozhanu season 5 eduth kinattiladan thonnunne

  • @archanaarchu9192
    @archanaarchu9192 2 ปีที่แล้ว +25

    Dhilsheda double stand ...riyas polichu❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @jassieboom8707
      @jassieboom8707 2 ปีที่แล้ว

      Jasmin fan🤣🤣🤣👎🖕🖕

  • @fathimashaima4959
    @fathimashaima4959 2 ปีที่แล้ว +2

    Riyazinte expression kanumbol sathyam paranja onn kodkkan thonnum😐

  • @Drawing6oByvishnusvinod
    @Drawing6oByvishnusvinod 2 ปีที่แล้ว +1

    bigg boss house eall group gaming polichu

  • @seniyahamzak4875
    @seniyahamzak4875 2 ปีที่แล้ว +30

    I like riyaz and his talking and his actions everything.. completely entertaining person

    • @mohammedmeepry2672
      @mohammedmeepry2672 2 ปีที่แล้ว

      I don't like riyas

    • @newname5597
      @newname5597 2 ปีที่แล้ว +1

      Yes true riyas made the task more interesting

  • @kalyaniscanvas7166
    @kalyaniscanvas7166 2 ปีที่แล้ว +98

    Riyas is the one who's hunted and cornered not just by the bb players but also by the audience, from the day he stepped into the bb house.. For the sole reason that he didn't support the contestant with the largest fanbase.. Insulted for his appearance, body, behavior, labelled a kundan, 9 etc..someone who's dehumanised from day one just for being different. It's truly saddening. He tries everyday to keep the game interesting, only to get threatened by a player with huge fan base, that he'll get knocked out soon. I don't know him,and I don't understand lgbtq ideas, but I feel sorry a contestant as interesting and unique as him is being bullied and hated just for trying to play the game his way. Maybe our bb viewers aren't ready for anyone who doesn't fit the image of a "hero"
    it's OK to not like someone but it's not OK to insult someone's appearance, to see them as less of a human than yourself.. All for a reality show!
    Reposting x 4 😬

    • @Drjeevanam
      @Drjeevanam 2 ปีที่แล้ว

      കൊടിച്ചി പട്ടി റിയാസ് 😂😂

    • @Drjeevanam
      @Drjeevanam 2 ปีที่แล้ว +3

      Aaa play the game hisway മാത്രം.. Oru lowclass ചെക്കൻ ലാലേട്ടനെ ക്കാളും വലിയ ആള് ചമയാൻ നോക്കിയാൽ ഇങ്ങനെ കേൾക്കേണ്ടി വരും 😂😂😂തെരുവ് നായ bow bow riyas

    • @dawnbreaker5008
      @dawnbreaker5008 2 ปีที่แล้ว +6

      Riyas is hated because of his attitude and jealousy towards robin. Also. His. Mannerism is unappealing to many

    • @aryasanthosh9537
      @aryasanthosh9537 2 ปีที่แล้ว +24

      ഈ ലോകം ആണിന്റെയും പെണ്ണിന്റെയും മാത്രമല്ലെന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്.. അതില്ലാത്തവരോട് നമ്മൾ എത്ര തർക്കിച്ചിട്ടും കാര്യമില്ല.. feels like malayali audience never gonna change 🙂

    • @xamdio2311
      @xamdio2311 2 ปีที่แล้ว +1

      If he played individually criticized every contestant instead of robin and blessle everyone would have supported him .. but now his attitude is irritating asf

  • @compitativeenglish5257
    @compitativeenglish5257 ปีที่แล้ว +1

    Missing this kinda performance in S5