#BBMMorningTalks

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #BBMMorningTalks "എന്റെ കോയിൻ മോഷണം പോയിട്ടുണ്ട് " കൂട്ടാളികളോട് വിവരം പറഞ്ഞ ദിൽഷ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

ความคิดเห็น • 551

  • @stillwaiting5377
    @stillwaiting5377 2 ปีที่แล้ว +80

    Dr robinte screen space ningal ethra kurachalum dr nte fan power kuraykan pattilla... Dr❤️❤️❤️❤️

  • @msd9338
    @msd9338 2 ปีที่แล้ว +534

    Blesslee captain ayappo enth contentanu.. പ്രശ്‌നങ്ങള്‍ വരുമെന്ന് കരുതി മിണ്ടാതിരിക്കന്‍ ഉള്ളതല്ല captaincy.. He used his powers well💕😌 Best gamer and personality❤

    • @farsanabasheer3178
      @farsanabasheer3178 2 ปีที่แล้ว +14

      avan end content undaki
      athoke baki ullavar alle

    • @vishnumohan1923
      @vishnumohan1923 2 ปีที่แล้ว

      😂😂😂😂

    • @naturelove9710
      @naturelove9710 2 ปีที่แล้ว +5

      @@farsanabasheer3178 malayalathil parayoo ennu paranju oru adi nadannu..jasmin robine out aakiyapo blesslee kali thudarum ennu paranju oru adi nadannu.. adonnum kandille....ettu pidichavare maatramee kandullooo

    • @shejikiran1657
      @shejikiran1657 2 ปีที่แล้ว +1

      Blessly sathyathil enthe content undakki ennaaa

    • @devichandana327
      @devichandana327 2 ปีที่แล้ว

      @@shejikiran1657 iyal adiyam poyi episode kaanu

  • @akhilks8633
    @akhilks8633 2 ปีที่แล้ว +373

    Bless
    Rob
    Dil 💝

    • @ത്രിവിക്രമൻT
      @ത്രിവിക്രമൻT 2 ปีที่แล้ว +8

      3💩

    • @hiba5618
      @hiba5618 2 ปีที่แล้ว

      @@ത്രിവിക്രമൻT 😠

    • @uu8189
      @uu8189 2 ปีที่แล้ว +8

      @@ത്രിവിക്രമൻT enn mulla moosa fenn😂

    • @anandu7487
      @anandu7487 2 ปีที่แล้ว

      Dilsa Real Gamer🤍🤣

    • @Julie-hq7xs
      @Julie-hq7xs 2 ปีที่แล้ว +6

      only roblee not dilsha

  • @malluweeb9404
    @malluweeb9404 2 ปีที่แล้ว +494

    റിയാസ് കോയിൻ മോഷ്ടിച്ചത് ഒക്കെ ശെരി തന്നെ...പക്ഷേ മോഷ്ടിച്ച കോയിൻ മുഴുവൻ റിയാസിന്റെ place il വേക്കണമായിരുന്നൂ... എന്നാൽ അല്ലേ അതിൽനിന്ന് 50% കുറക്കാൻ പറ്റൂ...

    • @muhammedrihanm6717
      @muhammedrihanm6717 2 ปีที่แล้ว +2

      Idhu shoes nadiyilanu olipichad

    • @snehaguptha355
      @snehaguptha355 2 ปีที่แล้ว +3

      അത് തന്നെ ഞാനും ആലോചിക്കുന്നേ

    • @anandu7487
      @anandu7487 2 ปีที่แล้ว +3

      അത് ഇപ്പോൾ വേണമെങ്കിൽ എടുകാം... മോഷണം അല്ലേ..

    • @snehaguptha355
      @snehaguptha355 2 ปีที่แล้ว +10

      @@anandu7487 മോഷ്ടിച്ചതിനെ കുറിച്ച് അല്ല പറയുന്നേ. അത് ഒളിപ്പിച്ചു വെച്ചു അത് തെറ്റ്‌ ആണ് ബിഗ്‌ബോസ്സ് പറഞ്ഞിരുന്നു ഡ്രസ്സിൽ ഒന്നും കോയിൻ വെക്കാൻ പാടില്ല എന്ന് മോഷ്ടിക്കുന്നത് ഗെയിംന്റെ ഭാഗം ആണ് എന്ന് അറിയുന്ന റിയാസ് എന്തിനാ അത് ഒളിപ്പിച്ചു വെകുന്നേ

    • @sidharth9450
      @sidharth9450 2 ปีที่แล้ว

      But captain roomil keri edkkan pattuo?

  • @nafeesathulmisriyak1956
    @nafeesathulmisriyak1956 2 ปีที่แล้ว +36

    Screen space korachit karyalla namlk artist teamsne ishtalla
    Dilruba ❤️❤️❤️

  • @athi3719
    @athi3719 2 ปีที่แล้ว +328

    ഇന്നലെ ഇവളെ Dr അശ്വസിപ്പിച്ചത് എന്തൊരു ടച്ചിങ് ആയിരുന്നു❤️ ഒന്ന് ടച്ചു പോലും ചെയ്യാതെ എത്ര മനോഹരമായി അവളെ സമാധാനിപ്പിച്ചു😍

    • @habilsworld3375
      @habilsworld3375 2 ปีที่แล้ว +9

      Dr supper allee aa character ann eshtyam

    • @ത്രിവിക്രമൻT
      @ത്രിവിക്രമൻT 2 ปีที่แล้ว +25

      ടച്ച് പോലും ചെയ്യാതെ ഉള്ള രചിങ് ആയ ആശ്വസിപ്പിക്കൽ... ദൈബമാണ് ഡോക്ടർ

    • @sandeepbbadiadka7935
      @sandeepbbadiadka7935 2 ปีที่แล้ว +4

      😂😂

    • @farsanabasheer3178
      @farsanabasheer3178 2 ปีที่แล้ว +11

      @@ത്രിവിക്രമൻT game tottal alari vilikkum
      mess🔥 anu dother

    • @alfiyafakrudheen1224
      @alfiyafakrudheen1224 2 ปีที่แล้ว +6

      Touch cheytha paranjene etra romantic ayanu ashvasipichenn .enthanelum olipeer mukyam bigileee

  • @lostworld5667
    @lostworld5667 2 ปีที่แล้ว +71

    Thank you bigboss for not showing robin and dilsha moments ...now i could turn off hotstar and focus on my work...

    • @gamingworldpes9357
      @gamingworldpes9357 2 ปีที่แล้ว +1

      270 ആവാൻ സഹായിക്കുമോ plz 🙏

    • @Rias948
      @Rias948 2 ปีที่แล้ว

      വാണം 😆😆

  • @loki-mk4mn
    @loki-mk4mn 2 ปีที่แล้ว +223

    ഫസ്റ്റ് ഡേ റോബിൻ 1 കോയിൻ എടുതെന്നും പറഞ്ഞു റിയാസ് പട്ടി show കാണിച്ചതിനെ വച്ചു നോക്കുമ്പോൾ ദിൽഷ കാണിച്ചത് എത്ര മാന്യം ആണ്... ഇത്രയും കോയിൻസ് റിയാസ് or ജാസ്മിന്റെ ആയിരുന്നു നഷ്ടം ആയതെങ്കിലും ആ വീട് തിരിച്ചു വച്ചേനെ
    Dilu❤

    • @nandanam486
      @nandanam486 2 ปีที่แล้ว +36

      Double stand of dilsha exposed yesterday. Ath angikarikku

    • @aryalekshmi1265
      @aryalekshmi1265 2 ปีที่แล้ว +9

      @@nandanam486 avl samathichalo coin sookshikatath avlde tett aanen..pakshe katta coins avn nthukond pedestal ll vechila..veendum veendum kallam paranjond irunu..lucky ball kitiyapo lum 50 percent kurakaan chodichapo avn ath koduthila..

    • @tinyfoodcraft202
      @tinyfoodcraft202 2 ปีที่แล้ว

      Dilsha very boring attitude.

    • @lillipop4622
      @lillipop4622 2 ปีที่แล้ว +6

      Athin avan aake moshtichitullath dilshade mathraman. karanam dilsha avanod robin coin moshtichapoo oru dialo adichayrunnu aa coin sookshikkanamayrunnu enn... so he wants to prove the same point to dilsha... ivide avann dilshade double standard kanichu thannu.thts all

  • @Preethi.84
    @Preethi.84 2 ปีที่แล้ว +27

    Dr.. Dilu😍😍😍😍😍😍

  • @rejithkrejith7751
    @rejithkrejith7751 2 ปีที่แล้ว +558

    Dilsha Scored❤️🔥
    റിയാസ്സിന്റെ കരച്ചിൽ കാണുമ്പോൾ ചിരി വരുന്നു😂

    • @Hmmmmm-w5x
      @Hmmmmm-w5x 2 ปีที่แล้ว +61

      Dilsha enthu score cheythu ennu, Innale vare dr nte ella gaminum support cheythu ninnu innu riyas kalichappol verum show.....🥴😂

    • @aleenaseby3942
      @aleenaseby3942 2 ปีที่แล้ว +14

      @@Hmmmmm-w5x athenne

    • @Ragedabhix
      @Ragedabhix 2 ปีที่แล้ว +26

      എന്തോന്ന് score🙄

    • @snehaguptha355
      @snehaguptha355 2 ปีที่แล้ว +3

      @@Hmmmmm-w5x റിയാസ് മോഷ്ടിച്ചതിന് ഒരു കുഴപ്പും ഇല്ല അത് എന്തിന് ഒളിപ്പിച്ചു വെച്ചു

    • @ത്രിവിക്രമൻT
      @ത്രിവിക്രമൻT 2 ปีที่แล้ว +1

      ഈ ഡബിൾ സ്റ്റാൻഡ് ദുരന്തം എന്ത് സ്കോർ ചെയ്തെന്ന്💩😂

  • @sajnabasheer2375
    @sajnabasheer2375 2 ปีที่แล้ว +202

    Riyas and Jasmin content ഉണ്ടാക്കുന്നു
    Dr💕dhilsha 💕blessly💕തകർക്കുന്നു......🔥🔥🔥🔥🔥 ഇന്നലത്തെ episodil dhilsha യെ ഒരുപാട് ഇഷ്ടായി💜💜💜

    • @minuspk2446
      @minuspk2446 2 ปีที่แล้ว +15

      എന്തോന്ന്.. Robinte മൂട് താങ്ങലോ 😃.

    • @vrindha4750
      @vrindha4750 2 ปีที่แล้ว +6

      @@minuspk2446 athu thannayavum

    • @anju1774
      @anju1774 2 ปีที่แล้ว +4

      Dilsha have only supporting role ..

    • @2129madhu1
      @2129madhu1 2 ปีที่แล้ว +2

      Dilsha സപ്പോർട്ടിങ് thats only her job 🤣🤣🤣🤣

    • @sidharthsidhu7607
      @sidharthsidhu7607 2 ปีที่แล้ว +1

      Dilshaye kalum better and dhanya

  • @suhaibckd1236
    @suhaibckd1236 2 ปีที่แล้ว +74

    Ithil best performer dilsha aan🖤🖤🖤🖤🖤🖤🖤🖤🖤🖤⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @dreamcatcherdreamer9856
    @dreamcatcherdreamer9856 2 ปีที่แล้ว +42

    Robin ❤️
    Dilsha❤️
    Blessly❤️

  • @ajnr9843
    @ajnr9843 2 ปีที่แล้ว +39

    റിയാസ്. ഔട്ട് ആയാൽ അവിടെ content ക്ഷാമം ഉണ്ടാകും
    Robin vs റിയാസ്

    • @gamingworldpes9357
      @gamingworldpes9357 2 ปีที่แล้ว +1

      270 ആവാൻ സഹായിക്കുമോ plz 🙏 plz

  • @rashifainu4550
    @rashifainu4550 2 ปีที่แล้ว +202

    ദിൽഷയ്ക്ക് ഉറപ്പാണ് റോബിൻ അടിയുണ്ടാക്ക്കും എന്ന്.
    അതുകൊണ്ട് ആദ്യമേ റോബിനെ കൂൾ ആക്കി 😊

    • @alfiyafakrudheen1224
      @alfiyafakrudheen1224 2 ปีที่แล้ว +34

      But pinem pinem paranj adiyondakkan parayana Poleya enikk thoniyeeee

    • @petrichor147
      @petrichor147 2 ปีที่แล้ว +1

      ​@@alfiyafakrudheen1224 Sathyam😂

    • @anju1774
      @anju1774 2 ปีที่แล้ว +1

      OIC Enittu???

    • @alfiyafakrudheen1224
      @alfiyafakrudheen1224 2 ปีที่แล้ว +3

      Panchayath ground vazhi 2 round odii

    • @shruthivas1699
      @shruthivas1699 2 ปีที่แล้ว

      @@alfiyafakrudheen1224 😂😂😂

  • @RealFacts0191
    @RealFacts0191 2 ปีที่แล้ว +110

    ഒരു മാതിരി ചെറ്റത്തരം കാണിക്കരുത് ജനങ്ങൾക്ക് Dr. and dilsha night സംസാരിക്കുന്നത് കാണാൻ wait ചെയ്യുബോൾ ronson and artist team കിടന്നു ഉറാകുനതല്ല കാണിക്കേണ്ടത് ഒരു മാതിരി ചെറ്റത്തരം കാണിക്കരുത് DRR Screen space കുറച്ചാലും ഒട്ടും കാണിച്ചിലല്ലേലും we will stand for him.
    ഇപ്പോൾ ലൈവ് കാണുന്നത് നിർത്തി. 😂😂😂
    ഇനി എപ്പിസോഡ് കൂടി കാണിക്കുന്നില്ലേൽ DRR♥️♥️ vote ചെയ്യാൻ മാത്രം കയറാം

    • @gamingworldpes9357
      @gamingworldpes9357 2 ปีที่แล้ว +1

      270 ആവാൻ സഹായിക്കുമോ plz 🙏

    • @farsanabasheer3178
      @farsanabasheer3178 2 ปีที่แล้ว +14

      avare kaanikkunnad pole baki ullavare
      kaanikkande
      ellarum game kalikkana vannad
      parayunnadil endenkilum logic vende

    • @RealFacts0191
      @RealFacts0191 2 ปีที่แล้ว +1

      @@farsanabasheer3178 എന്ന് vachite uragunavare kanikano avide uragate irikunavare kanichude. Uragunavare kanikunatano content nothing to say 😂😂😂😂😂

    • @arx-trox
      @arx-trox 2 ปีที่แล้ว

      മിസ്റ്റർ നിൻ്റെ തന്തയുടെ വക ആണോ ലൈവ് അവർക്ക് തോന്നുന്നേ അവർ ഇടും ഈ dr dilsha യുടെ മാത്രം കാണിക്കാൻ ആണോ ഈ ഷോ ബാക്കി ഉള്ളവർ കപ്പ നടാൻ വന്നതാണോ നീയൊക്കെ ഇവർക്ക് കല്യാണം ആലോചിക്കാൻ ആയിരിക്കും ഇത് കാണുന്നെ ഞങ്ങൾ 4 സീസൺ ആയി കാണുന്നു ഇവർ എന്ത് സംസാരിച്ചാലും നിനക്ക് എന്താ ഒരോരുതർ എറങ്ങികൊളും കല്യാണം കയിപിക്കാൻ😂

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว +5

      @@farsanabasheer3178 ayin dotter fansinenth logic 🤣.

  • @dreamcatcherdreamer9856
    @dreamcatcherdreamer9856 2 ปีที่แล้ว +134

    Dilu scored 🔥🔥🔥🔥

    • @ത്രിവിക്രമൻT
      @ത്രിവിക്രമൻT 2 ปีที่แล้ว +3

      എത്ര run

    • @abhinaabhinaabhi6228
      @abhinaabhinaabhi6228 2 ปีที่แล้ว

      Dr chythal athu nallathu le

    • @negativevillain3875
      @negativevillain3875 2 ปีที่แล้ว

      Athyal bhagya ball kittiyapol divam ande koodeyannu🥵🥵🔥
      Pinne ball kittiyappol divam koode ninni chathichu 😂😂😂🤣🤣

    • @dreamcatcherdreamer9856
      @dreamcatcherdreamer9856 2 ปีที่แล้ว

      @@abhinaabhinaabhi6228 ഞാൻ ഡോക്ടർ എന്നല്ല പറഞ്ഞത്.. Dilu എന്നാണ്

    • @abhinaabhinaabhi6228
      @abhinaabhinaabhi6228 2 ปีที่แล้ว

      @@dreamcatcherdreamer9856 Dr kattu eduthappol dilsha support chythallo

  • @nature6169
    @nature6169 2 ปีที่แล้ว +23

    ❤️ BLESSLY ❤️

  • @itsme..6006
    @itsme..6006 2 ปีที่แล้ว +101

    Asianet നീതി പാലിക്കുക, എന്തിനാണ് ഞങൾ പ്രേഷകരോട് ചെറ്റത്തരം കാണിക്കുന്നേ........ ലൈവ് കാണൽ നിർത്തി,#Dilrob scene മനപ്പൂർവം കട്ട്‌ ആക്കുന്നു.......

    • @anju1774
      @anju1774 2 ปีที่แล้ว +1

      Ayyo vendaa 🙏🏻

    • @killthem9719
      @killthem9719 2 ปีที่แล้ว +1

      Ys dilroba🥰

  • @Babithababzz
    @Babithababzz 2 ปีที่แล้ว +348

    ഇന്നലെ ദിൽഷ score ചെയ്തു റിയാസിന്റെ കള്ളത്തരം പൊളിച്ചടക്കി 😂😂

    • @Hmmmmm-w5x
      @Hmmmmm-w5x 2 ปีที่แล้ว +59

      Aaru arude polichu🙄😂

    • @ironlady4774
      @ironlady4774 2 ปีที่แล้ว +77

      Dilshayude double standard riyaz polich kayyil koduthu ennu para 😅😅

    • @ironlady4774
      @ironlady4774 2 ปีที่แล้ว +53

      Robin paava moshticha taskil dilshayude vaka kayyadiyum full supportum. Ennitu dilshayude vaka kure dialogue um athu ayalude game aanu, taskine task aayi kanan padikku ennoke. Ennit avalude coins moshanam poyapo riyaz kallan ennum paranju karanju chalamaakkal 😅😅

    • @aryapb6144
      @aryapb6144 2 ปีที่แล้ว +23

      Ningal episode kannathe veruthe cmnt idarithu

    • @ellisjoy5192
      @ellisjoy5192 2 ปีที่แล้ว +14

      Episode kandila nnu manasilayi 😂

  • @sparksInfinity
    @sparksInfinity 2 ปีที่แล้ว +166

    ബിഗ് ബോസ് നീതിപാലിക്കുക... Pls include Dilruba moments in live for us..

  • @ashtr414
    @ashtr414 2 ปีที่แล้ว +103

    We support Robin Radhakrishnan ❤️❤️💓💓

  • @minsha2638
    @minsha2638 2 ปีที่แล้ว +25

    Comment boxil painkili fansine kondu niranjirikayaanu.. dilsha scored polum..innu sherikum dilshayudeyum jasmineteyum double stand aanu polinjath.. orale ishtamanennu karuthi avar cheytha elllathineyum support cheyyukayaano vendath.. moshtikkan padillenkil pinne nthninanu taskil angane paranjath.. Riyas shoeil olipichath thetaanu.. but he played the game excellently.. he is a good gamer.. but support illa that's all..🤗

    • @Butcher.27-i8u
      @Butcher.27-i8u 2 ปีที่แล้ว

      Antam fans ellathond egna support kittana

  • @curewithayurveda5154
    @curewithayurveda5154 2 ปีที่แล้ว +7

    Blesslee muthaan

  • @roshan45695
    @roshan45695 2 ปีที่แล้ว +155

    നൈറ്റ്‌ ലൈവ് കണ്ടാൽ സുഖിൽ നിർവേദം കാണാം 😂🥱

    • @gamingworldpes9357
      @gamingworldpes9357 2 ปีที่แล้ว +1

      270 ആവാൻ സഹായിക്കുമോ plz 🙏

    • @Butcher.27-i8u
      @Butcher.27-i8u 2 ปีที่แล้ว

      Ath enni 1,2divasam kooda kannan pattu

    • @2129madhu1
      @2129madhu1 2 ปีที่แล้ว +7

      റോബിൻ ദിൽഷ യുടെ നാടകത്തെ കാൽ ഭേദം

    • @roshan45695
      @roshan45695 2 ปีที่แล้ว +2

      @@gamingworldpes9357 നടക്കില്ല . വേണേൽ ചാനൽ റിപ്പോർട്ട്‌ ചെയ്യാം

  • @vintage_music9977
    @vintage_music9977 2 ปีที่แล้ว +148

    Dilsha control robin 👌🏻

    • @the_ackerman_
      @the_ackerman_ 2 ปีที่แล้ว

      Adhan alppatharam...
      Over aayitt keri barikkan nilakkarudh.. 🐽

    • @anju1774
      @anju1774 2 ปีที่แล้ว

      Ayinu??

  • @pranavp3063
    @pranavp3063 2 ปีที่แล้ว +84

    ബ്ലസിലി the real player. ഒരു രക്ഷയുമില്ല 🔥🔥🔥

  • @beauty32682
    @beauty32682 2 ปีที่แล้ว +20

    Dr robin❤️

  • @Hey14799
    @Hey14799 2 ปีที่แล้ว +10

    Dilsha😘😘💝

    • @gamingworldpes9357
      @gamingworldpes9357 2 ปีที่แล้ว +1

      270 ആവാൻ സഹായിക്കുമോ plz 🙏

  • @dreamcatcherdreamer9856
    @dreamcatcherdreamer9856 2 ปีที่แล้ว +44

    ഇതിൻ്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാക്കരുത്👍❤️... അവൾക്കറിയാം ഡോക്ടർ പ്രശ്നം ഉണ്ടാക്കുമെന്ന്... Only, she can control him in BB house🔥🔥🔥🔥

    • @ironlady4774
      @ironlady4774 2 ปีที่แล้ว +10

      Ayal allelum prashnam undakilla. ayalkku chodikkan enthu rights aanu ullath 🙄
      Pala taskilum moshanavum pidichu pariyum nadathiya iyal engane poyi riyazine chodyam cheyyum 🥴🥴

  • @Psrn5115
    @Psrn5115 2 ปีที่แล้ว +69

    ഇന്നലെ ദിൽഷ റിയാസിന്റെ game പൊളിച്ചു എന്ന് പറയാൻ പറഞ്ഞു അന്തം ഫാൻസ്‌ 🤣🤭

    • @anju1774
      @anju1774 2 ปีที่แล้ว +6

      Riyaz aanu dilsha yudea double stand purath konduvannath..

    • @jassieboom8707
      @jassieboom8707 2 ปีที่แล้ว

      Kopp ann. Jasminnchurki fans🤮🤮

    • @Psrn5115
      @Psrn5115 2 ปีที่แล้ว

      @@jassieboom8707 ചുരുളി പട്ടം എപ്പോഴേ പട്ടിഷോ റോബിൻ കൊണ്ടുപോയി
      Fuck song പാട്ടുപാടിയത് കണ്ടിട്ടില്ലായിരിക്കും
      അയ്യോ അന്തങ്ങൾക്ക് അത് കേൾക്കാൻ പറ്റില്ലല്ലോ 🤭

    • @shruthivas1699
      @shruthivas1699 2 ปีที่แล้ว

      😂

  • @nEhA-cr8gs
    @nEhA-cr8gs ปีที่แล้ว +3

    Enikk blesslene orpad ishttan..🫶🏻✨

  • @ssp2408
    @ssp2408 2 ปีที่แล้ว +145

    For whoever is asking about Dr and Dilsha conversation not being shown 😭 please understand sukhil is in nomination now, so let them have their screen time otherwise it will be plain injustice to the sukhil family👨‍👩‍👦 . Please cooperate 🙏

    • @neethumathew375
      @neethumathew375 2 ปีที่แล้ว +2

      😄

    • @podipooram2024
      @podipooram2024 2 ปีที่แล้ว +9

      😊what about,.. While they r sleeping 😊😊

    • @ssp2408
      @ssp2408 2 ปีที่แล้ว +3

      @@podipooram2024 they must be sleeping too na, after so much of potiteri all must be tired 😴

    • @off-duty8823
      @off-duty8823 2 ปีที่แล้ว

      Sleeping time ???

    • @cheppuuuu6352
      @cheppuuuu6352 2 ปีที่แล้ว

      😂😂😂

  • @Ragedabhix
    @Ragedabhix 2 ปีที่แล้ว +55

    ദിൽഷയുടെ double stand നാടകം പൊളിഞ്ഞു... 🥱 ഇന്നലെ score ചെയ്തത് riyaz...🙌🤭
    (Count ചെയ്യാൻ നേരത്ത് Coins ഒളിപ്പിച്ചു വെച്ചത് ഒഴിച്...)

  • @Sanjana-nl7jf
    @Sanjana-nl7jf 2 ปีที่แล้ว +152

    Actually innale riyaz എടുത്തതിൽ തെറ്റില്ല...അങ്ങനെ തന്നെ ആണ് കളിക്കേണ്ടത്....🙌
    പക്ഷെ അത് shoesil വച്ചതാണ് പ്രശ്നം... 😌ദേഹത്തു ഒളിപ്പിക്കരുത് എന്നുണ്ട്...
    2 ആളുടെ double stand ഇന്നലെ പൊളിഞ്ഞു... ആദ്യം dilsha....riyas polichu...2...jasmin.... സ്വയം പൊളിഞ്ഞു... വേണമെങ്കിൽ സൂരജ് പൊളിച്ചു എന്ന് പറയാം... പക്ഷെ intentionally ചെയ്തത് അല്ല.. അവൻ.. 🚶‍♀️😂

    • @snehaguptha355
      @snehaguptha355 2 ปีที่แล้ว +7

      മോഷ്ടിക്കാം എന്ന് ഗെയിംയിൽ ഉണ്ട് അപ്പോ അവൻ അത് ഒളിപ്പിച്ചു വെക്കണ്ടായിരുന്നു

    • @Sanjana-nl7jf
      @Sanjana-nl7jf 2 ปีที่แล้ว +5

      @@snehaguptha355 കളി തുടങ്ങിയതിനു ശേഷം അത് ഒളിപ്പിക്കണ്ടായിരുന്നു എന്ന് ആണ് എനിക്ക് തോന്നിയത്.... എല്ലാരുംകൂടെ അല്ലെ അത് കണ്ടുപിടിച്ചത്.. 😂😂

    • @gf8qu
      @gf8qu 2 ปีที่แล้ว +5

      Avalk thett manasilayi athan aval riyasinod ball kittunnathin munp prashnam undakkathirunnath

    • @snehaguptha355
      @snehaguptha355 2 ปีที่แล้ว

      @@Sanjana-nl7jf എനിക്കും

    • @_a.c.h.o.o.s_8999
      @_a.c.h.o.o.s_8999 2 ปีที่แล้ว +2

      Dilsha knew that she was wrong..she didn't blame Riyas directly..avananu expression ittu swayam pidi koduthath..

  • @shanu3101
    @shanu3101 2 ปีที่แล้ว +11

    🔴Bigboos ടീം. നിങ്ങൾ മനഃപൂർവം
    Dr:റോബിൻ സ്ക്രീൻ സ്പേസ് കുറക്കുന്നത് ആയിട്ട് ഞങൾ ഭൂരി ഭാഗം പ്രേഷകർക്കും തോന്നുന്നു.
    Livel കൂടുതൽ നേരം മറ്റുള്ള contestensne ആണ് കാണിക്കുന്നുള്ളത്.
    എന്ത്‌ കൊണ്ട് ഭൂരി ഭാഗം പ്രേഷകർ കാണാൻ ആഗ്രഹിക്കുന്നത് നിങ്ങള് livel add ചെയ്യുന്നില്ല.
    എന്ത്‌ കൊണ്ടാണ് Dr:Robinoad മാത്രം ഈ അവഗണന കാണിക്കുന്നത്. മറ്റുളവർ ഉറങ്ങുന്നത് പോലും camera foccus ചെയുന്നുണ്ട്. അത്രത്തോളം.
    Dr:Robin screen space കൊടുക്കുന്നില്ല.ഇത് അനീതി ആണ് ബിഗ്‌ബോസ്.
    ബിഗ്‌ബോസ് പ്രേഷകരുടെ
    അഭിപ്രായം. ബിഗ്‌ബോസ് പരിഗണിക്കും എന്ന് വിശ്വസിക്കുന്നു 🙏🏽.

  • @myownchannel6898
    @myownchannel6898 2 ปีที่แล้ว +12

    ബ്ലസ്ലി നല്ല ഒരു ക്യാപ്റ്റനായിരുന്നു എല്ലാ കാര്യത്തിലും ഇടപെട്ടു അവന് ലാലേട്ടൻ ഒരു ഗിഫ്റ്റ് കൊടുക്കണേ

  • @senvolermooon8091
    @senvolermooon8091 2 ปีที่แล้ว +5

    Riyaz 🔥🔥🔥❣️

  • @rinugeorge9494
    @rinugeorge9494 2 ปีที่แล้ว +18

    riyas❤️real player and content maker of s4

  • @Shimnah3215
    @Shimnah3215 2 ปีที่แล้ว +13

    dr robin💓

  • @jahn9145
    @jahn9145 2 ปีที่แล้ว +30

    ഇത് game ആണ് സുഹൃത്തേ , ആർക്കും ഏത് format ഓഫ്‌ game ചൂസ് ചെയാം without harm others physically
    തങ്കളുടെ കോയിൻ സൂക്ഷിക്കാൻ വയ്യെങ്കിൽ
    താങ്കളുടെ മാത്രം കഴിവില്ലായ്മയാണ് .
    ഇവിടെ ഇമോഷണൽ ആക്ഷൻസിന് സ്ഥാനമില്ല

  • @appu7762
    @appu7762 2 ปีที่แล้ว +29

    എന്തിനാണ് dr dilsha സംസാരം കാണിക്കാത്തത്...അത് കാണാൻ വേണ്ടി ആണ് ഞങ്ങൾ live തന്നെ കാണുന്നെ🤬

    • @gamingworldpes9357
      @gamingworldpes9357 2 ปีที่แล้ว +1

      270 ആവാൻ സഹായിക്കുമോ plz 🙏

  • @res2989
    @res2989 2 ปีที่แล้ว +62

    When Robin steal coins - audience : wow Robin poli, dilsha : elarm swantham coin sookshikuka, Dr is corct.
    When Riya's do the same thing - audience :foul play, dilsha: thaty parikaruthu, itu sheri ala....

    • @techfacts424
      @techfacts424 2 ปีที่แล้ว +8

      When Robin steal : special audience it's unfair
      When Jasmin : it is fair 🔥🔥🔥🔥🔥🔥🔥🔥🔥🔥🙏

    • @shruthivas1699
      @shruthivas1699 2 ปีที่แล้ว

      Sathaym

    • @rafeequevc3592
      @rafeequevc3592 2 ปีที่แล้ว +1

      ഈ റോബിന്റെ blind fans ന് അയാൾ എന്ത് ഊളത്തരം ചെയ്താലും മാസ്സ് ആണ്.. 😏

    • @shreyaabhirami1690
      @shreyaabhirami1690 2 ปีที่แล้ว

      @@rafeequevc3592 Jasmin fansum mosham alla... Ellam kanakka

  • @anandu7487
    @anandu7487 2 ปีที่แล้ว +12

    ഗെയിം ആണ് ദിൽസ.... 🤣

  • @Rose-xq8qt
    @Rose-xq8qt 2 ปีที่แล้ว +67

    Dilsha ഇന്നലെ riyasine പറഞ്ഞു. ഇനി ഈ വീട്ടില്‍ എന്തെങ്കിലും പോയാല്‍ riyasne സംശയിക്കണം എന്ന്. Riyas bb കൊടുത്ത game അല്ലേ കളിച്ചത്. ഇത് Lalettan വരുമ്പോള്‍ ചോദിക്കണം. അങ്ങനെ എങ്കിൽ robine അല്ലേ ആദ്യം സംശയിക്കേണ്ട ത്.

    • @theenchantress2406
      @theenchantress2406 2 ปีที่แล้ว +4

      Riyas aanu 1st robinte eduthath...

    • @akshaykartha8035
      @akshaykartha8035 2 ปีที่แล้ว +1

      Robin nth cheytu pulliyum prnjath game il agne parayunu enn ahn.. Enth ondekilum dr ahno karanam🤷‍♂️.. Pne ee riyas ahn first dr de adich mattiyath

    • @actiyaracemosa6288
      @actiyaracemosa6288 2 ปีที่แล้ว +2

      ദിലു ഏയ്ഞ്ചൽ എന്തു ക്യൂട്ടായിട്ടാ അതു പറഞ്ഞത്😌ദിലുൻ്റെ കോയിൻ മോഷ്ടിച്ച റിയാസിനോടു ദൈവം ചോദിക്കും😭😭😭
      #wewantdoshacombo
      #kutedilu
      #galippanrobin
      #doshaforever

    • @petrichor147
      @petrichor147 2 ปีที่แล้ว +1

      ​@@actiyaracemosa6288 🤣🤣🤣🤣

    • @petrichor147
      @petrichor147 2 ปีที่แล้ว +1

      ​@@akshaykartha8035 Robin paava moshtichappo Dilsha paranjillallo ini ee veettil ninnu enthenkilum kalavu poyaal Robine samshayikkanam ennu bcz bb kodutha task aanu pullikaran cheythathu. Athupole bb kodutha task aanu Riyasum cheythathu. Dilshaku double standards aanu eppozhum

  • @aiswariyat483
    @aiswariyat483 2 ปีที่แล้ว +48

    പുറത്തുള്ളവരുടെയും അകത്തുള്ളവരുടെയും പ്രതികരണം കണ്ടാൽ തോന്നും ദിൽഷ വീട്ടിൽനിന്ന് കൊണ്ടു വന്ന സ്വർണ്ണം റിയാസ് മോഷ്ടിച്ചെന്നു🙄
    ഇതു ആ ടാസ്കിൽ പറഞ്ഞിട്ടുള്ളതല്ലാരുന്നോ മോഷണം സംഭവിച്ചേക്കാമെന്നു😒 ആകെ റിയാസ് മാത്രമാണ് ഈ ടാസ്ക് ഇൻ്ററസ്റ്റിങ്ങ് ആയി ചെയ്തത് ❤️👏

    • @NS__88
      @NS__88 2 ปีที่แล้ว +20

      സത്യം.. എന്നിട്ട്‌അവളുടെ ഒരു ഓവർ ആക്റ്റിംഗ്‌ എന്റമ്മൊ..🙄

    • @actiyaracemosa6288
      @actiyaracemosa6288 2 ปีที่แล้ว +7

      സത്യം 👍😂😂

    • @Rose-xq8qt
      @Rose-xq8qt 2 ปีที่แล้ว +16

      Dilsha ഇന്നലെ പറഞ്ഞു ഇനി ഈ വീട്ടില്‍ എന്തെങ്കിലും പോയാല്‍ riyasne സംശയിക്കണം എന്ന്. അത് തീരെ ശരിയായില്ല. അങ്ങനെ എങ്കിൽ robine അല്ലേ ആദ്യം സംശയിക്കേണ്ടത്

    • @loki-mk4mn
      @loki-mk4mn 2 ปีที่แล้ว

      Appo first day robin moshtichenn parannu riyas kanichu kootiya patti showo?

    • @aiswariyat483
      @aiswariyat483 2 ปีที่แล้ว

      @@NS__88 👍😂😂

  • @smt9660
    @smt9660 2 ปีที่แล้ว +81

    ദിൽഷയുടെ double stand ഇന്നലെ Riyaz പൊളിച്ചു.... Lalettan അന്നു എന്തോ പറഞ്ഞപ്പോൾ തൊട്ടു ഇപ്പോൾ Doctorde കൂടെ ഭയങ്കര കൊഞ്ചൽ ആണ്.... അത്‌ love ആണെന്ന് വിശ്വസിക്കുന്ന കൊറേ മണ്ടൻ ഫാൻസും.... Dilsha don't deserve top 5.

    • @gamingworldpes9357
      @gamingworldpes9357 2 ปีที่แล้ว +1

      270 ആവാൻ സഹായിക്കുമോ plz 🙏

    • @snehaguptha355
      @snehaguptha355 2 ปีที่แล้ว +4

      റിയാസിന്റെ unfaire game koode polichu ath kandilley

    • @smt9660
      @smt9660 2 ปีที่แล้ว +14

      @@snehaguptha355 അവന്റെ unfair ആണ് ok.. ബട്ട്‌ Dilsha doctore support ചെയുന്നു എന്നു കരുതി അവൾ ചെയുന്നത് എല്ലാം ശെരി ആവുന്നില്ല...

    • @aleenajustin7694
      @aleenajustin7694 2 ปีที่แล้ว +2

      Aval moshttichath thettu annu ennu parayanilla but aval kashttapettu edutha coins poyathill annu vishamam ennu paranje pinne adh game annu. Aval arudem moshttichattilla so avalk right unde adh choyikan avalde allew poyath aval choyich adhill double stand alla🤷it's her game

    • @aleenajustin7694
      @aleenajustin7694 2 ปีที่แล้ว +2

      Agane anel avide double stand ellatha ara olle ellarem porath akendi varum evam Jasmine too🤣😂🤷

  • @jameelajameela1743
    @jameelajameela1743 2 ปีที่แล้ว +37

    ഗെയിം അല്ലെ ദിൽഷ അതിനെ ഗെയിം ആയിട്ട് എടുക്കു 😂 വല്യ ഡയലോഗ് ആയിരുന്നല്ലോ അന്ന് ആ പാവ കേസ് പറഞ്ഞപ്പോ ജാസ്മിൻ ഗെയിമിനെ ഗെയിം ആയിട്ട് എടുക്കുന്ന പറഞ്ഞ ദിൽഷതന്നെയാണോ ഇത് 😂അന്ന് ഡോക്ടർ കട്ടത് തന്നെയായിരുന്നു എന്നിട്ട് ന്യായികരിച്ചിരുന്നല്ലോ താങ്കൾ ഡബിൾ സ്റ്റാൻഡ് കളിക്കല്ലേ സ്വന്തം കാര്യം വന്നപ്പോ അധ്വാനിച്ചത് ആയി എന്തോന്നെടോ 😂💯

    • @gamingworldpes9357
      @gamingworldpes9357 2 ปีที่แล้ว +2

      270 ആവാൻ സഹായിക്കുമോ plz 🙏

    • @snehaguptha355
      @snehaguptha355 2 ปีที่แล้ว +4

      Avalude കോയിൻ പോയപ്പോ അവൾ കരഞ്ഞു അല്ലാതെ അത് പറഞ്ഞു പ്രശ്നം ഉണ്ടാക്കിട്ട് ഇല്ല. ടാസ്കിൽ ഒരു അവസരം കിട്ടിയപ്പോൾ അവൾ അത് അവനെ കൊണ്ട് തിരിച്ചു ഇടിപ്പിച്ചു

    • @aleenajustin7694
      @aleenajustin7694 2 ปีที่แล้ว +1

      Aval moshttichath thettu annu ennu parayanilla but aval kashttapettu edutha coins poyathill annu vishamam ennu paranje pinne adh game annu. Aval arudem moshttichattilla so avalk right unde adh choyikan avalde allew poyath aval choyich adhill thettu ella 🤷aval edh life long vechonde nadakulla Jasmine pollew🤣🙌

    • @jameelajameela1743
      @jameelajameela1743 2 ปีที่แล้ว +2

      @@snehaguptha355 aahno പ്രശ്നം ഉണ്ടാക്കിയിട്ടില്ല 💯ആരും കേൾക്കാതെ എല്ലാരേടത്തും പോയി പറഞ്ഞു അത്രോള്ളു 💯

    • @snehaguptha355
      @snehaguptha355 2 ปีที่แล้ว

      @@jameelajameela1743 ആരോട് ആണ് പറഞ്ഞെ ഒരാളോട് മാത്രം ആണ് പറഞ്ഞെ റോബിനോട് ബാക്കി ഉള്ളവരോട് പോയി പറഞ്ഞു എന്റെ കോയിൻ പോയി എന്ന്

  • @LS.6995
    @LS.6995 2 ปีที่แล้ว +75

    #Asianet ningal കാണിക്കുന്നത് ചെറ്റത്തരം ആണ്.dr kitchenil ആയതുകൊണ്ട് മാത്രമാണ് ipo onnu kanan kitunnath thanne. അല്ലയിരുന്നേൽ dr re കാണിക്കുകയില്ല.Asianet audience ne മാനിക്കുന്നുണ്ടെൽ ngt engilum dr dhilsha oke samsarikumbo ഇടണം.അല്ലാതെ ബാക്കിയുള്ളവർ ഉറങ്ങുന്നത് കാണാൻ അല്ല ഞങ്ങൾ ഇരികുന്നെ.ipo mrng ayalum ngt ayalum suchithra akhil allathe veronnum illaaa.ningal ithinoru theerumanam aakiyee pattu.pls Asianet vrithiketta pani കാണിക്കരുത്.

    • @gamerbnp4251
      @gamerbnp4251 2 ปีที่แล้ว +8

      അന്തം ഫാൻസ് മോങ്ങല്ലേ. അവന്റെ പട്ടിഷോ കാണാൻ ആർക്കും താൽപര്യമില്ല.

    • @farsanabasheer3178
      @farsanabasheer3178 2 ปีที่แล้ว +6

      avare kaanikkunnad pole baki ullavare
      kaanikkande
      ellarum game kalikkana vannad
      parayunnadil endenkilum logic vende

    • @uu8189
      @uu8189 2 ปีที่แล้ว +2

      @@gamerbnp4251 ninakkum ninte churulikkum kannan thalprayam illa enn parra😡

    • @LS.6995
      @LS.6995 2 ปีที่แล้ว +1

      @@farsanabasheer3178 ngt baakiyullavr urangumbol avrde koorkkam Vali കേക്കുന്നതിലും നല്ലതാണ് avr samsarikunnath കാണിക്കുന്നത്.

    • @uu8189
      @uu8189 2 ปีที่แล้ว +3

      @@farsanabasheer3178 ഓ പിന്നെ അതാന്നല്ലോ ഉറങ്ങുന്നവരെ കാണിച്ചു dr dillinteyu സംസാരം കാണിക്കാതെ ഇരുന്നത് റിപ്ലെ താടാ

  • @hermionegranger4693
    @hermionegranger4693 2 ปีที่แล้ว +50

    Innale ഒരു കോയിൻ പോയെന്ന് പറഞ്ഞു റിയാസ് കാട്ടികൂട്ടിയത് വച്ചു നോക്കുമ്പോൾ ദിൽഷ എന്ത് നന്നായി ആണ് ഇത് handle ചെയ്തത്
    അവൾക് അറിയാം ഇത് part of the ഗെയിം ആണെന്ന്.. പിന്നെ കഷ്ടപ്പെട്ടു നേടിയ കോയിൻ പോകുമ്പോൾ ഇല്ല വിഷമം ആണ് ദിൽഷ കാണിച്ചത്‌.. Nothing wrong in that

  • @sreelekshmisreekutty5183
    @sreelekshmisreekutty5183 2 ปีที่แล้ว +16

    Dilu🔥🔥🔥

  • @rinz5845
    @rinz5845 2 ปีที่แล้ว +2

    ഇതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാക്കരുത് dilrob ❤️😘😍

  • @petslover4324
    @petslover4324 2 ปีที่แล้ว +4

    നമുക്ക് കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങൾ ലൈവിൽ കാണിക്കുന്നില്ല ഉറങ്ങി കിടക്കുന്നത് കാണാൻ നല്ല നമ്മൾ ഇരിക്കുന്നത്

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 ปีที่แล้ว +48

    *ഇന്നലെ റിയാസിന്റെ ആറ്റിട്യൂട് വേറെ ലെവൽ* 🤣🤣🤣🤣🤣🤣

    • @nityanidha3526
      @nityanidha3526 2 ปีที่แล้ว +2

      Poda PR Fane, Robin jayilil povan game purposely thottite last karnge kanichapo ne okke chanke potti marikuvarunalo, Riyas karyumbo its a joke, You all the such pathetic and bully fans base, You should be ashamed of yourself

  • @lkgukg781
    @lkgukg781 2 ปีที่แล้ว +21

    DILLU AMAZING PERFOMNCE🔥

  • @rosilithomas8801
    @rosilithomas8801 2 ปีที่แล้ว +7

    Don't show partiality towards dilsha and Dr.avarde talks full avoid cheyynnu.intentionally cheyyunnsthanennu live kaanunnaa aarkkum manasilaavum.preshkare enthinaanu mandamaarakkunnath.ellarkkum equal screenspace kodukku.

    • @gamingworldpes9357
      @gamingworldpes9357 2 ปีที่แล้ว +1

      270 ആവാൻ സഹായിക്കുമോ plz 🙏

  • @lijis6453
    @lijis6453 2 ปีที่แล้ว +8

    നിങ്ങൾ ലൈവിൽ നിങ്ങളുടെ അമ്മായിയുടെ മക്കളെ കാണിക്കുവോളോ😡😡😡 രാത്രി liveil കൂർക്കംവലിച്ചു ഉറങ്ങുന്നവരെ കാണിക്കുന്നോ??? Why r u cutting dilsha robin conversation, ചെറ്റത്തരം കാണിക്കലും.. ഞങ്ങൾ cash കളഞ്ഞു subscribe ചെയ്തത് ബിഗ്ഗ്‌ബോസിന്റെയും ഏഷ്യാനെറ്റിന്റെയും അമ്മാഴിയുടെ മക്കളെ കാണാനല്ല😡😡😡

  • @ananthakrishn4653
    @ananthakrishn4653 2 ปีที่แล้ว +19

    Ayyo..innale Enthokke aayirunn Riyaz avan coins eduthitilla polum🤣🤣🤣

  • @podipooram2024
    @podipooram2024 2 ปีที่แล้ว +17

    Stop doing partiality in broadcasting live moments... We could understand you r avoiding most of Dr's scenes both from live telecast & episodes...
    UNFAIR!!!!!!!

    • @gamingworldpes9357
      @gamingworldpes9357 2 ปีที่แล้ว +1

      270 ആവാൻ സഹായിക്കുമോ plz 🙏

  • @kiranskumar6773
    @kiranskumar6773 2 ปีที่แล้ว +87

    #Asianet Why are you cutting out Robin dilsha conversations on BBS4 LIVE??? Why are you making a fool out of us audience???? You are doing this intentionally 😡 stop cutting off their talk and reducing their screen space for supporting the artists teams in there!! So pathetic from BBS4 team!! Shame on you!!!!
    WE WANT DILSHA ROBIN CONVERSATIONS BACK!!!

    • @Priiiiiiiyaaa
      @Priiiiiiiyaaa 2 ปีที่แล้ว +15

      Aren't you ashamed of this??? A girl who publicly denied she is not in love with a man, is being abused by online toxic people..disgusting

    • @ananthakrishn4653
      @ananthakrishn4653 2 ปีที่แล้ว +3

      @@Priiiiiiiyaaa Bruhhh..enthu arinjitta avalkku Drodu love illenn avl thanne paranjaalum Blesslyodu robinodu love u denn ariyaathe parayunnath live kandavr kettatha😂😂😂..allebkil thanne Dr dilsha avr bhayankara happy ayi alle samsaarikkune ayin thankalkk enthu😂😂

    • @ellisjoy5192
      @ellisjoy5192 2 ปีที่แล้ว +6

      Ningak poy valla serial o .. romcom movie yo kanda pore..

  • @Adhi7306
    @Adhi7306 2 ปีที่แล้ว +47

    We want Dilrob scenes.. don't boost artist team unnecessary. We are not gonna love them..nvr..evr😡😡😡😡

    • @shashanks4499
      @shashanks4499 2 ปีที่แล้ว +12

      Onu vaa adachu iri
      Konjal varthamanam kelkenel vele love cinema poyi kannu

    • @Rias948
      @Rias948 2 ปีที่แล้ว

      ഈ തീട്ടം 😆😆

  • @2129madhu1
    @2129madhu1 2 ปีที่แล้ว +6

    കോയിൻ സൂക്ഷിക്കണമായിരുന്നു Drama Dilsha.. ഇനി ഇരുന്നു മോങ്ങിയിട്ടി എന്ത് കാര്യം 🤣🤣🤣🤣🤣

  • @ammuammu4522
    @ammuammu4522 2 ปีที่แล้ว +50

    റോബിനെയും ദില്ഷായും ലൈവ് ഇൽ കാണിക്കാതിരുനാൾ നിങ്ങൾക് എന്താ കിട്ടുന്നത് എത്ര ഡീഗ്രേഡ് ചെയ്യാൻ നോക്കിയിട്ടും karayam ഇല്ല അവരേ ഞങ്ങൾക്കു ഇഷ്ടമാണ് സ്വന്തമായി വെറുപ്പിക്കുന്ന ചാനൽ ആയികൊണ്ടിരിക്കുന്നു ഏഷ്യാനെറ്റ് കാണുന്നവരെ മണ്ടന്മാർ ആക്കുകയാണ് നിങ്ങൾ

  • @biji984
    @biji984 2 ปีที่แล้ว +12

    Jasmin real gamer. ഗെയിം ൽ ഒറ്റ എണ്ണത്തിന് അവളെ ഒന്ന് തൊടാൻ പോലും പറ്റില്ല .എന്റെ ഏഷ്യാനെറ്റ് ടീം അറിയാൻ .ഒരു real BB ആരാധിക എഴുതുന്നത് .അലറി വിളിച്ചു show കാണിച്ച ആ റോബിനെക്കാളും എന്ത് കൊണ്ട് യോഗ്യത ഈ ബ്ലസിലേയ്ക്കും ജാസ്മിനും ആണ് .Bb ൽ പെർഫോമൻസ് നു പ്രാധാന്യം ഉണ്ട് . തോറ്റിട്ടു ഒരാളെ കാമറ യിൽ കൊണ്ട് നിർത്തി അത് ഗെയിം എന്ന് പറയുന്നതാണോ യോഗ്യത . പിന്നെ ആ റോബിൻ അവിടെ നിന്ന് ആളുകൾ പോകുന്നത് പ്രവചിയ്ക്കുന്നുണ്ട് .എന്ത് കൊണ്ടാണ് നിങ്ങൾ അത് ചോദ്യം ചെയ്യാത്തത് . ഇത് കേട്ട് ഇവിടെ റോബിൻ PR കൾ അവിടെയുള്ള കോണ്ടെസ്റ്റൻസിനെ ഡീഗ്രേഡ് ചെയ്യുന്നത് കണ്ടു മടുത്തു . ഇങ്ങനെ ആണെങ്കിൽ BB ൽ വരാനും win ചെയ്യാനും കുറച്ചു ക്യാഷ് മുടക്കി PR നെ വച്ച് മറ്റു കോണ്ടെസ്റ്റൻസ് നെ degrade ചെയ്താൽ മതിയല്ലോ .BB യോടുള്ള വിശ്വാസം റോബിൻ കളഞ്ഞുകൊണ്ടിരിയ്ക്കുകയാണ് .ഇത് നിങ്ങൾ consider ചെയ്യും എന്ന് കരുതുന്നു .ഫുൾ voting മാറ്റി 50% പെർഫോമൻസും 50% വോട്ടിംഗ് ആക്കി മാറ്റിയാൽ അതാണ് നല്ലത് . അവിടെ റോബിൻ ആണോ കണ്ട്രോൾ ചെയ്യുന്നത് ആരു പുറത്തു പോകണമെന്ന് .🤔🤔🤔🤔🤔

  • @priyas5610
    @priyas5610 2 ปีที่แล้ว +3

    ഇവർ എന്താ ഇങ്ങനെ ?? ഇതല്ലേ ഗെയിം
    കോയിൻ ഒക്കെ കളഞ്ഞു പോയാൽ അല്ലേ ഗെയിം കാണുന്നവർക്ക് എന്തേലും ഉള്ളു..

  • @JKTVPM
    @JKTVPM 2 ปีที่แล้ว +61

    Dilsha's double standard exposed by Riyas.. Well played Riyas.. He is the only real Bigg Boss gamer in S4.

    • @akshaykartha8035
      @akshaykartha8035 2 ปีที่แล้ว +3

      Real gamer oo😂

    • @snehaguptha355
      @snehaguptha355 2 ปีที่แล้ว +2

      അത് മാത്രമേ കണ്ടുള്ളു റിയാസിന്റെ unfaire game kandilley

    • @aromalkumar1924
      @aromalkumar1924 2 ปีที่แล้ว +4

      Ningal ee double standard double standard enu alari vilikunundallo.. Ithu nammal ellarum cheyuna karyam thanna ale dilsha cheythee.. Ellarum avrdee friends ine support cheyum more than their enemy
      Athe avalum cheytholu.. Enthelum oru karnam kittan thappi nadakke anu alle 😂

    • @ത്രിവിക്രമൻT
      @ത്രിവിക്രമൻT 2 ปีที่แล้ว +4

      പാൽകുപ്പി ഫാൻസിന് അതൊന്നും thiriyula

    • @jassieboom8707
      @jassieboom8707 2 ปีที่แล้ว

      🤣🤣🤣dilsha exposed riyaz

  • @Rose-xq8qt
    @Rose-xq8qt 2 ปีที่แล้ว +14

    Screen space കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും അലയുന്ന robin. പാവം ഈ game um തോറ്റു സാരമില്ല അടുത്ത ഗെയിം പൊളിക്കും. Robin. ഞാന്‍ കളിക്കാനാണ് വന്നത്. കളിക്കും. Ennekkal നന്നായി kalikkunnavarodu ഞാന്‍ പറയും. Nee poyitte njan പോകു. അപ്പോ എന്റെ fans campaign നടത്തി അവരെ പുറത്താക്കും. Still Robin fans expectation :Robin flower allada fire aada.Reality: ശരിയാണ്‌ കത്തി ചാമ്പല്‍ aakan പോകുന്ന fire.

    • @Psrn5115
      @Psrn5115 2 ปีที่แล้ว

      Fire അല്ല 🔥 ട്ടം
      🦮

  • @anju1774
    @anju1774 2 ปีที่แล้ว +3

    Ithil Riyaz nu otta aim undayollu..dilsha dea double stand polikkuka ath avan cheythand 🤘🏻

  • @aparnaappu6755
    @aparnaappu6755 2 ปีที่แล้ว +4

    ഇനി നെക്സ്റ്റ് എലിമിനേഷൻ ൽ റിയാസ് വന്നാലും ഡോണ്ട് എലിമിനേറ്റ് him everyone. BB യുടെ നല്ല ഒരു പ്രേക്ഷക എന്ന നിലക് കോൺടെന്റ് മേക്കർസ് ഔട്ട്‌ aayal again BB will become ഓണവില്ലു. So veruthe ഒരു പണിയും ചെയ്യാതെ ഇരിക്കുന്നവരെ ആദ്യം കളയുക. Atleast ഒരു top 10 എങ്കിലും റിയാസ് deserving ആണ്. ഇപ്പോൾ അവടെ ഉള്ള സുജിത്ര, സൂരജ്, രോൺസൺ, വിനയ് ഇവരെ ഒക്കെ വച്ച നോക്കിയാലും റിയാസ് ഈസ്‌ more better than them.. So fans പറയുന്ന കേട്ട് റിയാസ് നെ ഔട്ട്‌ ആകാൻ നോക്കാതിയ്ക്കുക. ചിലരുടെ ഫാൻസ്‌ ആണല്ലോ ഇപ്പോ തീരുമാനം മൊത്തം എടുക്കുന്നത്. അവരുടെ ഹീറോ ക്ക് എതിരെ കളിക്കുന്നവരെ പൊറത്താക്കുക thats what happening for the last few weeks. So think wisley and vote correctly all.. I am not a fan of riyaz but he should be there. He know the game well and also the contestants..

  • @Catyvlog25
    @Catyvlog25 2 ปีที่แล้ว +3

    ഇന്നലെ ഡോക്ടറെക്കാളും നന്നായി ജാസ്മിൻ കളിച്ചു. എല്ലാ ഗെയിംസിലും അവൾ നന്നായി കളിക്കുണ്ട്. Double സ്റ്റാൻഡേർഡ് അല്ല. ചതിച്ചു കളിക്കാറില്ല. പിന്നെ എന്ത് കൊണ്ടാണ് എല്ലാവരും അവളെ degrade ചെയാൻ ശ്രമിക്കുന്നത്. Riyasineym ഇന്നലെ കുറ്റം പറയാൻ പറ്റില്ല. അയാൾ ദിൽഷയ്ക്കു ഒരു sweet reveng കൊടുത്തതാണ്. Dr അങ്ങനെ ചെയ്തിരുനെകിൽ മാസ്സ് എന്നു പറയുമായിരുന്നല്ലോ.
    അപ്പൊ dr frst ഗെയിംൽ teddy മോഷ്ടിച്ചത് thettalle.
    NB: njn aaarudeym ഫാൻ അല്ല.

  • @habilsworld3375
    @habilsworld3375 2 ปีที่แล้ว +2

    Dilsha supper Dr compo cute

  • @smt9660
    @smt9660 2 ปีที่แล้ว +15

    Double stand of Dilsha പൊളിച്ചു കൊടുത്തു Riyaz.... അന്നു ലാലേട്ടൻ എന്തോ പറഞ്ഞപ്പോ തൊട്ടു ഇപ്പോൾ full time doctorde കൂടെ കൊഞ്ചൽ ആണ്.... She don't deserve top 5

    • @Anonymous-hz9fm
      @Anonymous-hz9fm 2 ปีที่แล้ว

      Ath nee ahno theermanikkane... Aval ishttamullorod konjum.. Kettoda blessly fane... Aadyam avne poyi nannak.

  • @dweepikaananth4072
    @dweepikaananth4072 2 ปีที่แล้ว +2

    Dilsha❤️🔥🔥🔥

  • @Dreamz....
    @Dreamz.... 2 ปีที่แล้ว +3

    Best captaincy award kodknm blessleekk...

  • @anandhu2004
    @anandhu2004 2 ปีที่แล้ว +8

    Dilsha robin സംഭാഷണം ലൈവ്ൽ cut ചെയ്യലെ പ്രേഷകർ മണ്ടന്മാർ അല്ല ക്യാഷ് കൊടുത്തു hostar subscription എടുത്തിട്ട് ഈ പണി കാണിക്കല്ലേ bigboss

  • @itskarma05
    @itskarma05 2 ปีที่แล้ว +17

    DR ന്റെ സ്‌ക്രീൻ സ്‌പേസ് മനപൂർവം കുറച്ചു ഇങ്ങനെ ചീഞ്ഞ ഗെയിം കളിക്കുന്നത് എന്തിനാണ്. ഇതുകൊണ്ടാണ് മലയാളം ബിഗ്ഗ്‌ബോസ് മാത്രം ഇങ്ങനെ എന്നും പരിഹസിക്കപ്പെടുന്നതും trp യുടെ കാര്യത്തിൽ വട്ടപൂജ്യം അതും😑

  • @akhilajohny6640
    @akhilajohny6640 2 ปีที่แล้ว +5

    Coin kattu edukam enn illea.... pinne enthinn ithra over dramatic aavunne... innale robin ntea poyapo Riyas nod ath sookshikanamayirunn enn paranjath dilsha anu...karayunnu... ithokk sportsman spirit il edukanam...moshanam ennokk parayana enthina🥴..

  • @Rose-xq8qt
    @Rose-xq8qt 2 ปีที่แล้ว +6

    എങ്കിൽ ഇനി bb plus venda biggbosse. dilrob moments മതി 10.30 onwards. Fans പുളകം കൊള്ളട്ടെ.

  • @sajithanoushad5990
    @sajithanoushad5990 2 ปีที่แล้ว +5

    പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന പണി ഏഷ്യാനെറ്റ്‌ നിർത്തുക. Dr&dilsha സംസാരം കേൾക്കാന hotstar downlodakki പൈസ കേറ്റിയത് അല്ലാതെ കൂർക്കം വലിയും aa സീരിയൽ group talk കേൾക്കാനല്ല. അവർ ഉറങ്ങിയാലെങ്കിലും ഡോക്ടറുടെ സംസാരം കേൾപ്പിച്ചൂടെ. ഇന്നലെ 2മണിക്കൂർ സംസാരിച്ചിട്ട് ഒരു സെക്കൻഡ് പോലും കാണിച്ചില്ല. ആ കലിപ്പ് ഇന്നും തീർന്നിട്ടില്ല. ഇത് പ്രേക്ഷകരുടെ ഇഷ്ടത്തിനല്ലേ നിങ്ങൾ മുൻ‌തൂക്കം കൊടുക്കുന്നത് അല്ലാതെ big ബോസിന് ഇഷ്ടമുള്ളത് മാത്രം കാണിക്കാനാണോ. Weekendil ഒന്നും കാണിക്കാനില്ലാലോ പകൽ അപ്പോയെങ്കിലും cut ചെയ്ത dr&dilsha സംസാരം കേൾപ്പിച്ചു തരുമോ. പിന്നെ അന്ന് ആരും ഫോൺ ഓഫാക്കില്ല. ഇപ്പൊ live കാണുമ്പോ പ്രാന്തവും

  • @ishabeelove
    @ishabeelove 2 ปีที่แล้ว +5

    Riyaz❤

  • @senvolermooon8091
    @senvolermooon8091 2 ปีที่แล้ว +8

    Riyas Salim 🔥🔥 the bb gamer 😎💥

  • @ahammednazalthamzir9727
    @ahammednazalthamzir9727 2 ปีที่แล้ว +1

    Blessleee 🔥❤️

  • @angeljohn5384
    @angeljohn5384 2 ปีที่แล้ว +3

    Vote കുറഞ്ഞാലും Asianet സുചിത്രയെ out ആകില്ല പകരം no eviction /സൂരജിനെ out ആക്കും എന്ന് പറയുന്നത് ശെരിയാണോ ?അഖിലും ഏഷ്യാനെറ്റിന്റെ ആളല്ലേ നിങ്ങൾക്ക് അഖിലിനോട് സ്നേഹമുണ്ടെങ്കിൽ സുചിത്രയെ out ആക്കൂ ...Top 5 എത്തേണ്ട contestant ആണ് അഖിൽ ഇപ്പോൾ സുചിത്ര കാരണം ആ പയ്യന് ഒരുപാട് പേരുദോഷം ഉണ്ടാകുന്നു ...full time ആ പയ്യന്റെ പിന്നാലെയാണ് ..pleaseee ...vote കുറവാണെങ്കിൽ partiality കാണിക്കാതെ സുചിത്രയെ ഔട്ട് ആക്കൂ ...അതോടെ group ഇല്ലാതെ എല്ലാരും ഒറ്റയ്ക്ക് കളിക്കും sure ആയും അഖിൽ and Dhanya Top 5 എത്തകയും ചെയ്യും ...

  • @muhammedarshed4303
    @muhammedarshed4303 2 ปีที่แล้ว +27

    ഡോക്ടറിന് എവിടെയോ ഒരു VIRAT KOHLI LOOK 👌🏽😜

    • @electro888
      @electro888 2 ปีที่แล้ว +15

      Kohliye apamanikallr

    • @Sana-ob9oc
      @Sana-ob9oc 2 ปีที่แล้ว +10

      🤮🤮

    • @thalapathy9758
      @thalapathy9758 2 ปีที่แล้ว

      @@Sana-ob9oc 🤰 ana 🤣🤣🤣🤣

    • @anandu7487
      @anandu7487 2 ปีที่แล้ว +6

      ഈ ഫാൻസ്‌ പിള്ളേര്... 🙂

    • @safikasi7190
      @safikasi7190 2 ปีที่แล้ว +9

      Avasthaa..vallaatha fans😶

  • @ammzmagic7075
    @ammzmagic7075 2 ปีที่แล้ว +31

    ഇന്നലെ ദിൽഷേടെ ഡബിൾ സ്റ്റാൻഡ് റിയാസ് പൊളിച്ചു കൊടുത്തു..... അതിന് സ്വന്തമായിട്ടൊരു അനുഭവം വേണ്ടി വന്നു എന്ന് മാത്രം..... 🤭

  • @BtS-tg3mh
    @BtS-tg3mh 2 ปีที่แล้ว +2

    Dilsha preshnam undakkaruth enn parayunnund ennnitt aval thanne preshnam undakkunnu🤷‍♀️

  • @shinyjoseph1343
    @shinyjoseph1343 2 ปีที่แล้ว +2

    Hotstarinu ക്യാഷ് മുടക്കിതു വെറുതെ ആയി.... സീരിയൽ ഗാങ്ങിന്റെ പരദൂഷണവും കുർക്കം വലിയും മാത്രം ആയി ലൈവിൽ...

    • @gamingworldpes9357
      @gamingworldpes9357 2 ปีที่แล้ว +1

      270 ആവാൻ സഹായിക്കുമോ plz 🙏

  • @archuua663
    @archuua663 2 ปีที่แล้ว +202

    കാശ്കൊടുത്തു ലൈവ് കാണുന്നവരെ മണ്ടന്മാർ ആക്കുന്ന ബിഗ്‌ബോസ് 👏👏 കൊള്ളാം നിങ്ങൾ മനപ്പൂർവം റോബിനെ കട്ട്‌ ചെയ്ത് സുചിത്ര അഖിലിനെ കാണിക്കുന്നത് മനസിലാവുന്നതേ ഇല്ല...
    അയാളെ കാണാൻ പ്രേക്ഷകരോടാണ് നിങ്ങളുടെ കളി.. ഫാൻ ബേസ് കുറക്കാനുള്ള പരിപാടി കൊള്ളാം 😏

    • @minuspk2446
      @minuspk2446 2 ปีที่แล้ว +10

      അയിന് അവൻ അവിടെ എന്തേലും ചെയ്യണ്ടേ kaanikkan😃

    • @farsanabasheer3178
      @farsanabasheer3178 2 ปีที่แล้ว +6

      avare kaanikkunnad pole baki ullavare
      kaanikkande
      ellarum game kalikkana vannad
      parayunnadil endenkilum logic vende

    • @ironlady4774
      @ironlady4774 2 ปีที่แล้ว +4

      @@farsanabasheer3178 athe, dilshayum robinum mathrame avide contestants aayi ullu enna reethiyil aanu palarudeyum comments. oru timil full-time avarude samsaram aayirunnu livil. avare mathram kanananenkil pine bigg boss ennu paranju vekunnathu enthinanu. valla dilrob ennu paranju show vekkatte 🥴

    • @tinyfoodcraft202
      @tinyfoodcraft202 2 ปีที่แล้ว +4

      Robinte പട്ടിഷോസ് കുറെ channel kaar പൊടിപ്പും തൊങ്ങലും വച്ച് ഇടുനുണ്ടല്ലോ നിങൾ അത് പോയി കണ്ടോളൂ
      ഞങ്ങൾ real പ്രേക്ഷകർക്ക് real playersine aanu കാണേണ്ടത്.അല്ലാതെ വെറുതെ ഷോ കാണിക്കാൻ വേണ്ടി മാത്രം വാ തുറക്കുന്നവരെ alla

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว +1

      Ate robin toorunnat vare kanichalo sechi 💩

  • @drrahees4u
    @drrahees4u 2 ปีที่แล้ว +7

    Paavam Dr 🤣 enna comment vanno nokan vannatha 😄

  • @tinyfoodcraft202
    @tinyfoodcraft202 2 ปีที่แล้ว +9

    Dilsha വളരെ ബോർ ആകുന്നുണ്ട്.റിയാസ് അവളുടെ double standards മറ്റുള്ളവരെ അറിയിക്കേണ്ട പോലെ അറിയിച്ചു കളിച്ചു.അതിന് അവള് റിയാസ് ഹൗസിലെ മോഷ്ടാവ് എന്ന് മുദ്ര കുത്തി.ഇത് തന്നെ റോബിൻ cheythappo അവള് പറഞ്ഞതൊക്കെ മറന്നു.റിയാസ് played well.Robin കാണിച്ചതിനേക്കളും entertainer aanu Avan.

  • @Rose-xq8qt
    @Rose-xq8qt 2 ปีที่แล้ว +12

    Riyas മാത്രം ആണ്‌ ധൈര്യം ആയി കളിച്ചത്. ബാക്കി എല്ലാവരും safe game കളിച്ചു. ഇപ്പോള്‍ എന്താ riyas avide ottapedunnath ആരും കാണുന്നില്ലേ. Blesslee, dilsha, എന്നിവർ കാവല്‍ ഭടന്മാരെ pole നടക്കുന്ന robin ആണോ ottapedunnath. Robin fans പറയുന്നു dilsha ക്ക് മാത്രമേ robine control ചെയ്യാൻ pattu. So vote for dilsha എന്ന്. അപ്പോ ഇത്ര control ഇല്ലാത്ത ആളാണോ ee motivational speaker robin.

  • @nothingto12345
    @nothingto12345 2 ปีที่แล้ว +13

    ബോസ് ഏട്ടാ .....
    എപ്പിസോഡ് ൽ ഈ സുഖിൽ സീൻ കണ്ടു കണ്ടു മടുത്തു .....
    വല്ലാത്തൊരു വെറുപ്പിക്കലായിക്കൂട്ടോ .....

    • @gamingworldpes9357
      @gamingworldpes9357 2 ปีที่แล้ว +2

      270 ആവാൻ സഹായിക്കുമോ plz 🙏

    • @ത്രിവിക്രമൻT
      @ത്രിവിക്രമൻT 2 ปีที่แล้ว +1

      ആണോ,എന്നാ കാണൽ നിർത്തിയിട്ട് വല്ല പണിക്കും പോ 😂

  • @kalyaniscanvas7166
    @kalyaniscanvas7166 2 ปีที่แล้ว +58

    Riyas is the one who's hunted and cornered not just by the bb players but also by the audience, from the day he stepped into the bb house.. For the sole reason that he didn't support the contestant with the largest fanbase.. Insulted for his appearance, body, behavior, labelled a kundan, 9 etc..someone who's dehumanised from day one just for being different. It's truly saddening. He tries everyday to keep the game interesting, only to get threatened by a player with huge fan base, that he'll get knocked out soon. I don't know him,and I don't understand lgbtq ideas, but I feel sorry a contestant as interesting and unique as him is being bullied and hated just for trying to play the game his way. Maybe our bb viewers aren't ready for anyone who doesn't fit the image of a "hero"
    it's OK to not like someone but it's not OK to insult someone's appearance, to see them as less of a human than yourself.. All for a reality show!

    • @actiyaracemosa6288
      @actiyaracemosa6288 2 ปีที่แล้ว +11

      💯👍❤️

    • @DARK-mk6sr
      @DARK-mk6sr 2 ปีที่แล้ว +19

      True that 💯 Shame on audience! Such pathetic people

    • @ashlybabu1015
      @ashlybabu1015 2 ปีที่แล้ว +18

      Very true Riyas is straight to the point. In the live he is speaking crystal clear points in malayalam to dhanya and LP.
      He deserves to stay more.
      He is not image conscious though.

    • @kalyaniscanvas7166
      @kalyaniscanvas7166 2 ปีที่แล้ว +8

      @@ashlybabu1015 not at all image conscious. And yes so well spoken.

    • @ironlady4774
      @ironlady4774 2 ปีที่แล้ว +6

      💯 💯

  • @nasriyaibrahim4717
    @nasriyaibrahim4717 2 ปีที่แล้ว

    THANK U BIGG BOSS. DR ROBIN ENNA EE PACHAYAYA MANUSHYANAE KAANICHU THANNADHINU.
    DR ROBIN RADHAKRISHNAN

  • @aryalekshmi1265
    @aryalekshmi1265 2 ปีที่แล้ว +1

    Dr❤️🔥 Dilsha ❤️🔥 Blessley ❤️🔥

  • @lovemylife3297
    @lovemylife3297 2 ปีที่แล้ว +22

    ദിൽഷയോട് ഇന്നലെ നല്ല ദേഷ്യം തോന്നി റോബിനെ ന്യായീകരിക്കുന്ന അവൾക്ക് റിയാസിനെ വിമർശിക്കാൻ എന്ത് അർഹത. ജാസ്മിനും ദിൽഷയും വലിയ വ്യത്യാസം തോന്നിയില്ല പ്രതികരിക്കുന്ന രീതി വേറെ ആണെന്നെ ഉള്ളു. Gameine ഗെയിം ആയി കാണണം കോയിൻ സൂക്ഷിച്ചില്ല റിയാസ് അതെടുത്തു എങ്കിൽ അത് അവന്റ മിടുക്ക്. റിയാസിനോട് എല്ലാ കാര്യത്തിലും യോജിപ്പില്ല പക്ഷെ ഇന്നലെ dilsha 👎

    • @aleenaseby3942
      @aleenaseby3942 2 ปีที่แล้ว +3

      True

    • @Sana-ob9oc
      @Sana-ob9oc 2 ปีที่แล้ว +3

      True

    • @gf8qu
      @gf8qu 2 ปีที่แล้ว +1

      Avalde thett manasilayathukondan riyasan eduthathenn manasilayittum choikkandirunnath, avalk ball kittiyathukond alle pinne avanod choichath

    • @aleenajustin7694
      @aleenajustin7694 2 ปีที่แล้ว +1

      Avalde coins eduthath Riyas annu so avane purath akan avalk agraham undakum adhinu upari Riyaz Jasmin friendship powlikanum patti that was a good move🤣🙌 ethics Jasmine adhill vinnu Riyaz nu against ayi. Riyaz moshttichathill thettu ella ennu aval parayandu avalke sakadom avalde moshanom poyene annu 😂so adhill double stand edhanu moshanom thettu annu ennu parayanilla Riyaz avalde kashtta pettu nediya coins eduthapo aval aa sakadom annu paranje allathey Avan cheyithath thettu enu alla🤣🙌

    • @annaanu3821
      @annaanu3821 2 ปีที่แล้ว +1

      എങ്കിൽ അവൻ അത് വയ്ക്കേണ്ടിടത് വയ്ക്കണം.. കോണകത്തിന്റെ അടിയിലും ഷൂസ് ന്റെ ഇടയിലും അല്ല വയ്ക്കേണ്ടത്

  • @selena8041
    @selena8041 2 ปีที่แล้ว

    Love you Robin, Dilsha and Blesslie

  • @sarathvu9692
    @sarathvu9692 2 ปีที่แล้ว +2

    Dilsha robinod parayunnund ithinu vendi oru prashnam indakkaruth ennu .. ath indirect aayi ribinod poi choikkada ennu paranjathayi feel cheitho?

  • @hourbloomz4736
    @hourbloomz4736 2 ปีที่แล้ว +6

    Dilsha double stand😡

  • @Amm682
    @Amm682 2 ปีที่แล้ว +3

    ഇതൊക്കെ ഞങ്ങൾ ഇന്നലെ live ill കണ്ടതാണ് bb