Ep#50 - ആസാമിലെ ഒരു ​ഗ്രാമം മുഴുവൻ കൂടെവന്ന ദിവസം! | Assam Village Life | Great India Expedition

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 618

  • @rajeshpk551
    @rajeshpk551 3 ปีที่แล้ว +218

    യാഥാർത്ഥ - ദൈവം അജ്മൽ ഫാണ്ടേഷൻ ചെയർമാനാണ് ആ വലിയ മനുഷ്യനും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @arirag2richest470
      @arirag2richest470 3 ปีที่แล้ว +1

      Can't justify any one without knowing deeply....this one video won't enough...for get exact their aim....
      It's a 50 years project....
      Let u see..when u reach near the end f this project

    • @uajaleelumminiyil3913
      @uajaleelumminiyil3913 3 ปีที่แล้ว

      കണ്ണു നിറഞ്ഞു

    • @Abcdshortsnaje
      @Abcdshortsnaje 3 ปีที่แล้ว +12

      @@arirag2richest470 you should think about your thinking....
      ഒരാൾ നന്മ ചെയ്താൽ അതിനെ സപ്പോർട്ട് ചെയ്തില്ലെങ്കിലും വെറുതെ അനാവശ്യ നെഗറ്റീവ് ചിന്തിച്ചു കൂട്ടി അവഹേളിക്കരുത്..

    • @aligoldenmosco
      @aligoldenmosco 3 ปีที่แล้ว

      Yes bro

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      ആമീൻ

  • @7nthday
    @7nthday 3 ปีที่แล้ว +153

    അസ്സാമിലെ സഹോദരൻമ്മാർ നമ്മുടെ മാതൃഭാഷ സംസാക്കുന്നത് കേൾക്കുമ്പോൾ.... അഭിമാനം 🤗👌🔥

    • @balamus
      @balamus 3 ปีที่แล้ว +3

      ഭാവിയിലെ മലയാളികൾ

  • @eajas
    @eajas 3 ปีที่แล้ว +115

    ജയഹേ ജയഹേ ജയജയജയ ജയഹേ ❤❤കുറച്ച് നേരത്തേക്ക് മ്മളെ സ്കൂൾ ജീവിതത്തിലേക്ക് ഒന്ന് തിരിച് പോയി 🥰✌️✌️ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള യാത്ര 👍👌👌

    • @faisalkvd
      @faisalkvd 3 ปีที่แล้ว +2

      You are correct

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +25

    അസ്സാമിലെ ഓരോ വീഡിയോസ് കഴിയും തോറും അജ്മൽ ഫൌണ്ടേഷനോടുള്ള ഇഷ്ട്ടം കൂടി കൂടി വരുകയാണ്❤️

  • @rejiyohannan5626
    @rejiyohannan5626 3 ปีที่แล้ว +41

    അജ്മൽ ഫൗണ്ടഷൻ ചെയ്യുന്നത് ഒരു വലിയ പുണ്യ പ്രവർത്തിയാണ്. എല്ലാ നന്മകളും നേരുന്നു.

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 3 ปีที่แล้ว +77

    അറിയാത്ത കാണാത്ത ഇന്ത്യയുടെ അക കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന പ്രീയപ്പെട്ട ഇക്ക...... തുടരുക ഈ യാത്ര ..... കൂടെയുണ്ട് 😍

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +106

    നാടു കാണാൻ വരുന്നവൻ നാടിനെ പറ്റി
    അറിയണം. നാട് ഭരിക്കാൻ വരുന്നവൻ
    അവനാരാണെന്ന് അറിയിക്കണം..!😅
    അഷ്‌റഫ്‌ ഇക്ക💙KGF BGM

  • @basheerk6573
    @basheerk6573 3 ปีที่แล้ว +27

    അമിതമായി ബഹളമില്ല ആവശ്യമില്ലാത്ത സ്ഥലത്തേക്ക് ക്യാമറ പോകുന്നില്ല എല്ലാം തികഞ്ഞ ബ്ലോഗർ അതൊക്കെ തന്നെ ഈ പഹയനെ വല്ലാത്ത ഇഷ്ടം ❤❤❤❤❤

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +64

    ഒരു മടുപ്പും ഇല്ലാതെ കണ്ടിരിക്കാൻ പറ്റുന്ന യൂട്യൂബേർസ് ചുരുക്കം ചിലരെ ഉള്ളു ആ കൂട്ടത്തിൽ എന്ത് കൊണ്ടും മുന്നിൽ തന്നെയാ അഷ്റഫ് ബ്രോന്റെ സ്ഥാനം 😻😻🔥❤️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +52

    കൊടുത്താൽ തിരിച്ചു നൽകുന്ന മനുഷ്യ സ്നേഹം നേരിട്ട് അറിയാൻ കഴിഞ്ഞു 👍❣️

  • @ksa7010
    @ksa7010 3 ปีที่แล้ว +86

    ട്രാവൽ യാത്ര ചെയ്യുമ്പോൾ റോഡ് മാർഗം മാത്രം ഉൾപ്പെടുത്താതെ ഉൾ ഗ്രാമീണ ഭംഗി കളും മനോഹരമായ രീതിയിൽ നമ്മളിലേക്ക് എത്തിക്കുന്ന ഒരാളിൽ പെട്ട നല്ലൊരു youtuber തന്നെയാണ് അഷറഫ് ഭായ്,❤️

  • @MuhammedJavadAP
    @MuhammedJavadAP 3 ปีที่แล้ว +41

    ഒരു കാര്യം ഉറപ്പാ....നിങ്ങളുടെ വീഡിയോകൾക്ക് ജീവനുണ്ട് 👏🏻

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว

      Vedeo kalkku jeevan und photokalkku jeevan undavilla

    • @MuhammedJavadAP
      @MuhammedJavadAP 3 ปีที่แล้ว

      @@nsnsns5786 താങ്ക്സ് ബ്രോ

  • @madhupanikar862
    @madhupanikar862 3 ปีที่แล้ว +18

    എത്ര സ്വസ്ഥതയും സന്തോഷവുമുള്ള ജീവിതം.. ഗ്രേറ്റ്‌.. അഷ്‌റഫ്‌.. ബിബിൻ... ഗ്രാമ കാഴ്ചകൾക്കു നന്ദി

  • @spotlife2932
    @spotlife2932 3 ปีที่แล้ว +27

    ഉള്ളവൻ ഒരുപാട് വലുതാക്കുന്നതും ഇല്ലാത്തവൻ തീരെ ചെറുതായിപോകുന്നതും ((ജീവിത നിലവാരം )ആയ ഒരു ദുരവസ്ഥയിലൂടെയാണ് നമ്മുടെ നമ്മുടെ ഭാരതം കടന്നുപോകുന്നത് ,മാറ്റം വരും എന്ന പ്രതീക്ഷയോടെ....jai hind

    • @athira97
      @athira97 3 ปีที่แล้ว

      True☹️

  • @artist6049
    @artist6049 3 ปีที่แล้ว +44

    skip ചെയ്യാതെ കാണുന്ന വീഡിയോകളിൽ റൂട്ട് റെക്കോഡ്സ് വീഡിയോകൾ ഒന്നാം സ്ഥാനത്തുതന്നെ.

  • @haneefbismillah9122
    @haneefbismillah9122 3 ปีที่แล้ว +42

    മഹാത്മാഗാന്ധി പറഞ്ഞഇന്ത്യയുടെജീവൻ ഗ്രാമത്തിലാണ് എന്ന വാചകം എത്ര ശരിയാണ് നമുക്ക് അഷ്റഫ് ബായിലൂടെ കാണാൻ കഴിയുന്നു

  • @artist6049
    @artist6049 3 ปีที่แล้ว +18

    130 ആങ്ങളമാരും ഒരു പെങ്ങളും Dance super ♡

  • @itsmeishaan3933
    @itsmeishaan3933 3 ปีที่แล้ว +19

    Route records videos തരുന്ന ഒരു ഫീൽ വേറെ ഒരു ട്രാവൽ vlogs ലും ഇല്ല . ഇന്ത്യയെ കണ്ടറിയുന്നു, നിങ്ങളിലൂടെ.keep going 💪 ♥ 👏

  • @saudikaaran3604
    @saudikaaran3604 3 ปีที่แล้ว +12

    Ajmal സ്പ്രേ കൾ കുറച്ച് costly ആണ് എന്നാലും super quality...👍👍ഇനി ഞാൻ ajmal സ്പ്രേ ഉപയോഗിക്കു.. അത് നമ്മൾ പാവങ്ങളെ സാഹയിക്കുന്ന കൂലി കിട്ടും... എന്ന് തോന്നുന്നു

  • @riyasek5515
    @riyasek5515 3 ปีที่แล้ว +40

    ഇന്നത്തെ Like Ajmal Foundation ന് ഇരിക്കട്ടെ.

  • @thomasmathew865
    @thomasmathew865 3 ปีที่แล้ว +21

    ഇത്രയും മനോഹരവും, നൻമ നിറഞ്ഞതുമായ ഒരു സ്ഥാപനത്തിനെ ഓർഫനേജ് എന്ന് പറയല്ലേ ഇക്കാ...it's a heaven...

  • @gpnayar
    @gpnayar 3 ปีที่แล้ว +9

    ഒരു സ്ഥലത്തു പോയിട്ട് അവിടത്തെ കാഴ്ചകളും വിശേഷങ്ങളും വിശദമായി കാണിക്കാൻ അഷ്‌റഫിന്റെ കഴിവ് അപാരം. ഒരു ഡോക്യൂ ഫിലിം കാണുന്നത്ര ആസ്വാദ്യകരമായിരുന്നു ഇന്നത്തെ കാഴ്ച. അനുമോദനങ്ങൾ. ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകുക. 👏👏👏🌹🌹🌹

  • @holidayouting1169
    @holidayouting1169 3 ปีที่แล้ว +82

    നമ്മൾ സ്ഥിരം വ്യൂവേയ്സ് ആണ് കെട്ടാ ഒന്ന് മിന്നിച്ചേക്കണെ😍😍😍😍

  • @sharafudheenkaliyaravida3697
    @sharafudheenkaliyaravida3697 3 ปีที่แล้ว +23

    ഞമ്മളെ മാഹി കാർക്ക് ടീച്ചറും കുടുംബവും ഇന്നത്തെ like

  • @sibipd9178
    @sibipd9178 3 ปีที่แล้ว +25

    ഒരറ്റ ഇന്ത്യ
    ഒരു വികാരം 💓
    നാന്നായി 💓💓

  • @sharafudheenmkd2746
    @sharafudheenmkd2746 3 ปีที่แล้ว +14

    ഇന്നത്തെ, ലൈക്ക്,, അജ്മൽ ഫൗണ്ടേഷനിരിക്കട്ടെ 👍👍

  • @90smallu88
    @90smallu88 3 ปีที่แล้ว +111

    എന്നും വീഡിയോ ഉണ്ടായിരുങ്കിൽ എന്ന് വീണ്ടും വീണ്ടും ആഗ്രഹിക്കുന്നവർ ഇവിടെ കാമോണ്😍😍😍

    • @muhammedshamseedkallan7316
      @muhammedshamseedkallan7316 3 ปีที่แล้ว +1

      Athiyayi agrahikunnu

    • @subothkallachi8852
      @subothkallachi8852 3 ปีที่แล้ว +1

      സത്യം

    • @Mrariyallur
      @Mrariyallur 3 ปีที่แล้ว +1

      ആഗ്രഹത്തിന് പരിതിയില്ല.,
      ഞാൻ കാത്തിരുന്ന്, കുത്തിയിരുന് , ഉറക്കമൊഴിച്ച്.. കാണുന്നത് ,Records channel മാത്രം.... അഷ്റഫ് എക്സൽ I really proud of you...the passionate content creator who narrates the life of people where he should be doesn't matter..
      The so called followers grabbed TH-cam bloggers have a lot to understand what it's exactly mean by Vlogging through travelling!!
      Go ahead bro,,,,,,😊♥️

    • @prasadak8784
      @prasadak8784 3 ปีที่แล้ว +1

      💗

  • @jithinvr4155
    @jithinvr4155 3 ปีที่แล้ว +156

    ഫാൻസ് എല്ലാം വന്ന് ലൈക്ക് അടിച്ചേ👍👍❤️❤️❤️

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy 3 ปีที่แล้ว +2

      ഫാൻസ് കളുടെ വാട്സാപ് കൂട്ടായ്മയുണ്ടായിരുന്നു. കുറേ കരിങ്കാലികൾ കുളമാക്കി..

    • @asiizzah8284
      @asiizzah8284 3 ปีที่แล้ว

      ഇനിയും ഉണ്ടാക്കാൻ പറ്റില്ലേ

    • @RouteTraveler
      @RouteTraveler 3 ปีที่แล้ว

      👍

  • @taagmobiles632
    @taagmobiles632 3 ปีที่แล้ว +6

    അജ്മൽ ഫൗഡേഷനെ നമിച്ചു എന്തെല്ലാേകാര്യങ്ങളാ പാവങ്ങൾക്ക് വേണ്ടി ചെയ്യുന്നെ ദൈവം ആസ്ഥാപനത്തിന് എല്ലാ ഐശര്യവും നൽകട്ടെ പ്രാർത്തിക്കുന്നു🙏

  • @sajnakt1681
    @sajnakt1681 3 ปีที่แล้ว +40

    കമ്മലും മാലയും ഒക്കെ സൈക്കിളിൽ കൊണ്ട് വന്ന് വിൽക്കുന്ന കച്ചവടക്കാരനെ കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അന്നൊക്കെ വീടുകളിൽ തലച്ചുമടായി വളയും മാലയും ഒക്കെ കൊണ്ട് വന്ന് വിൽക്കുന്ന 'ചെട്ടിച്ചി 'കൾ ഉണ്ടായിരുന്നു. അന്നൊക്കെ സ്ത്രീകൾ പുറത്ത് പോയി purchase ചെയ്യുന്നത് കുറവായിരുന്നത് കൊണ്ടായിരിക്കാം അവരുടെ ആഭരണമോഹങ്ങളെല്ലാം സഫലമാക്കാൻ ചില്ലറ സമ്പാദ്യമൊക്കെ സ്വരുകൂട്ടി ചെട്ടിച്ചികളെ കാത്തിരിക്കുമായിരുന്നു. കുട്ടിയായിരുന്നപ്പോൾ അവർ അവരുടെ പൊതി തുറക്കുന്നതൊക്കെ നോക്കാൻ വല്യ കൗതുകമായിരുന്നു. കുപ്പിവളകൾ ഒക്കെ ആ കാലത്തിന്റെ അടയാളപ്പെടുത്തലായിരുന്നു...
    🎶ഓർമ്മകൾക്കെന്തു സുഗന്ധം... 🎶

    • @SJ-ty5nc
      @SJ-ty5nc 3 ปีที่แล้ว

      Sathyam

    • @johnmathew932
      @johnmathew932 3 ปีที่แล้ว

      PALAKKAD ano

    • @sajnakt1681
      @sajnakt1681 3 ปีที่แล้ว

      @@johnmathew932 alla, കോഴിക്കോട് . നിങ്ങൾ പാലക്കാട്‌ ആണോ?

    • @sheelammakunjumon6336
      @sheelammakunjumon6336 3 ปีที่แล้ว

      33333

    • @johnmathew932
      @johnmathew932 3 ปีที่แล้ว

      @@sajnakt1681 yes

  • @smitharaju3641
    @smitharaju3641 3 ปีที่แล้ว +17

    ഹായ് അഷ്‌റഫ്‌ ഭായ് എന്ത് ഭംഗിയാണ് അവരുടെ വീട് കാണാൻ പക്ഷേ വെള്ളം കയറിയാൽ എല്ലാം പോകും പാവങ്ങൾ 😔😍😍😍😍😍

  • @ruchiyumkothiyum3105
    @ruchiyumkothiyum3105 3 ปีที่แล้ว +27

    ട്രാവൽ വ്ലോഗിനെ ഒരു പ്രത്യേകതലത്തിൽ എത്തിച്ച മനുഷ്യൻ......

  • @tharifvatanappally6026
    @tharifvatanappally6026 3 ปีที่แล้ว +24

    നോട്ടിഫികേഷൻ വന്ന ഉടടെനെ വന്നങ്കിലും രെക്ഷയില്ല മറ്റുള്ളവർ നമ്മേ കാ ളും പുലികളാ

  • @ranjithc4089
    @ranjithc4089 3 ปีที่แล้ว +16

    കണ്ടത് സുന്ദരം കാണാത്തതു അതി സുന്ദരം . പുതിയ സുന്ദരവും നാടിനെയും നാട്ടുകാരെയും അറിഞ്ഞുള്ള കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു

  • @sanalkumar28
    @sanalkumar28 3 ปีที่แล้ว +22

    അഷ്‌റഫിന്റെ വീഡിയോക്ക് ആദ്യം ലൈക്ക് പിന്നെ വീഡിയോ കാണൽ..

  • @MuhammedJavadAP
    @MuhammedJavadAP 3 ปีที่แล้ว +31

    നിങ്ങളുടെ വീഡിയോയിൽ മുഴുകി സബ്സ്ക്രൈബ് ചെയ്യാൻ മറക്കുന്നവർ ആണ് കൂടുതൽ എന്നു തോന്നുന്നു😃😃😃

  • @Travellandamazingvideos
    @Travellandamazingvideos 3 ปีที่แล้ว +5

    ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന അജ്മൽ ഫൌണ്ടേഷൻ പുറം ലോകത്തിന് കാണിച്ചു തന്ന അഷ്‌റഫ്‌ ഇക്കാക്ക് ഇരിക്കട്ടെ കുതിരപ്പവൻ🥰♥️🥰♥️🥰♥️🥰
    ---smk🥰🚴🚴🚴

  • @pachukpba6785
    @pachukpba6785 3 ปีที่แล้ว +17

    നിങ്ങളുടെ subscribe ചിലപ്പോൾ മില്ലൻസ് ഉണ്ടാവില്ല പക്ഷേ ഉള്ളവർ ഇഷ്ടപ്പെട്ടു വരുന്നവരാണ് കാഴ്ച കളുടെ കലവറയാണ് നിങ്ങളുടെ ഓരോ യാത്രയും,യദാർത്ഥ ഇന്ത്യ ഗ്രാമങ്ങളിൽ തന്നെയാണെന്ന് യാത്ര കൊണ്ട് കാണിച്ച് തന്നവർ ഗോഡ് bless

  • @TheMdamn
    @TheMdamn 3 ปีที่แล้ว +2

    ആസാമിലെ ഗ്രാമജീവിതം പകർന്ന്തന്ന അഷ്റഫ് ബ്രോയ്ക്കും ടീമിനും അഭിനന്ദനങ്ങൾ. ഒപ്പം അജ്മൽ ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ വിവരിച്ചുതന്നതിനും ഒരുപാട് നന്ദി.

  • @muneermrk8275
    @muneermrk8275 3 ปีที่แล้ว +41

    പാൽ എത്ര കിട്ടും എന്ന് ചോദിച്ചപ്പോൾ ശങ്കരാടിയെയും നാടോടിക്കാറ്റും ഓർമ വന്നു... ശ്യറാ പറ ഒഴുകും

  • @jamalmbasheer4677
    @jamalmbasheer4677 3 ปีที่แล้ว +8

    ഒരു 15,20 വർഷം മുന്നേനമ്മുട നാട്ടിൽ കണ്ടിരുന്ന ചില കാഴ്ചകൾ ആണ് ഇപ്പോ ഇവിടെ കണ്ടത്,... പക്ഷെ ആ കാലഘട്ടം ആയിരുന്നു എനിക്ക് ഏറെ പ്രിയപ്പെട്ടത്... ❤️❤️

  • @MALLUCARZTECH
    @MALLUCARZTECH 3 ปีที่แล้ว

    ഇക്ക ഞാനും ഒരു youtuber ആണ്........ വളരെ വ്യത്യസ്തമായ കാഴ്ചകൾ..... Thnks 😍😍🔥❤...ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ളൊരു ചാനൽ 😍🔥❤❤

  • @majeedmoochikkal7127
    @majeedmoochikkal7127 3 ปีที่แล้ว +5

    ആ കുഞ്ഞിക്കുട്ടികൾക്ക് മിട്ടായി വാങ്ങി കൊടുത്തത് വളരെ സന്തോഷമായി 👌

  • @Mummusvlog
    @Mummusvlog 3 ปีที่แล้ว +9

    ഇങ്ങനെ ഉള്ള കാഴ്ചകൾ അതാണ് യഥാർത്ഥത്തിൽ
    കാണേണ്ടത് അറിയേണ്ടത്
    സൂപ്പർ
    Keep going

  • @Cinecut623
    @Cinecut623 3 ปีที่แล้ว +44

    കേരളത്തിൽ ഇരിന്നു ആസ്സാം കാണുന്ന ഞങ്ങൾ 💙...😊

    • @subaidamohamed3751
      @subaidamohamed3751 3 ปีที่แล้ว +2

      മക്കളെ എന്നെകൂടെ
      കുട്ടുമോ

    • @sabirsulaiman92
      @sabirsulaiman92 3 ปีที่แล้ว

      @@subaidamohamed3751 evide pokaana ishtam?

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 ปีที่แล้ว

    സുമേഷ് സാറിന് നന്ദി അറിയിക്കാം... ഇങ്ങിനെയുള്ള സ്ഥാപനങ്ങളിൽ സേവനസന്നദ്ധനായി ജോലി ചെയ്തും കൊണ്ടു അശണരെ ഉന്നതിയിൽ എത്തിക്കുന്നതിനു 🙏🙏🙏

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +25

    **ആസാമിലെ കാഴ്ച്ചകളുടെ ഒരു കൂടാരമാണ് അഷ്റഫിന്റ്റെ വേദി...!👍❤**

  • @artist6049
    @artist6049 3 ปีที่แล้ว +24

    കൃഷിയുടെ കാര്യത്തിൽ അജ്മൽ ഫൗണ്ടേഷൻ ചെയ്യുന്ന ഈ കാര്യങ്ങൾ നമ്മുടെ കേരളസർക്കാർ ചെയ്തെങ്കിൽ

  • @eldhosemathew9622
    @eldhosemathew9622 3 ปีที่แล้ว +6

    കാഴ്ചകളുടെ മായാലോകത്തിലേക്കു നമ്മളെ കൂട്ടികൊണ്ട് പോകുന്ന മച്ചാന്മാർക്കു ഒരു ബിഗ് സല്യൂട്ട് 💞

  • @mohammedziyad299
    @mohammedziyad299 3 ปีที่แล้ว +4

    ആസ്സാമിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ ഒന്നും പോയില്ല അല്ലെ..
    സാരമില്ല,
    അതിനേക്കാൾ നല്ല കാഴ്ച്ചകൾ നിങ്ങൾ തന്നല്ലോ..
    പൊളി ✌️✌️✌️😍😍😍😍

  • @artistmajeeefeva7746
    @artistmajeeefeva7746 3 ปีที่แล้ว +7

    അതിരാവിലെ എഴുന്നേറ്റ്‌ നമ്മുക്ക്‌ ഗ്രാമങ്ങളിൽ ചെല്ലാം അവിടെ മുന്തിരിവള്ളികൾ തളിർത്തോന്ന് നോക്കാം
    ഗ്രാമങ്ങളാണ്‌ കാണാൻ ആഗ്രഹം ബ്രോ

  • @thahirsm
    @thahirsm 3 ปีที่แล้ว +9

    ഇപ്പോൾ ആകെ കാണുവാൻ പറ്റുന്ന ഒരു ചാനൽ ഇത് മാത്രമേ ഉള്ളു ♥️

  • @mansoorpandallur
    @mansoorpandallur 3 ปีที่แล้ว +1

    അജ്മൽ ഫണ്ടേഷന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 💐💐💐🤩🤩👏👏👏👏

  • @lijojohn444
    @lijojohn444 3 ปีที่แล้ว +2

    നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ ആണ് ബ്രോ... എത്ര മനോഹരം ആണ് നിങ്ങളുടെ കാണാ കാഴിച്ചകൾ...♥️🙏

  • @ashifatm100
    @ashifatm100 3 ปีที่แล้ว +9

    നിങ്ങളുടെ വിഡിയോ അത് ഒരു പ്രത്യേക ഫീലിങ്ങാണ് ബ്രേ💥

  • @sajimonabdulazeez6165
    @sajimonabdulazeez6165 3 ปีที่แล้ว +2

    എത്ര മനോഹരമാണ് ഇന്നത്തെ കാഴ്ചകൾ.. പലപ്പോഴും നമ്മുടെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഇന്നത്തെ കാഴ്ചകൾ കൂട്ടിക്കൊണ്ടുപോയി.... !!
    അഷ്‌റഫ്‌ ഭായ്.. ബിബിൻ ഭായ്. സബീൽ ഭായ്.... ഇഷ്ടം ഒരുപാട്.. ❤️❤️❤️

  • @inaayafashionboutique1170
    @inaayafashionboutique1170 3 ปีที่แล้ว +9

    ഇക്കാന്റെ വീഡിയോ ന്റെ അഡിക്റ്റഡ് ആയിപ്പോയി ഞാൻ
    വീഡിയോ കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല
    rute record Ishttam😍😍

  • @SivaKumar-yk8vh
    @SivaKumar-yk8vh 3 ปีที่แล้ว +2

    വളരെ നന്നായി അവതരിപ്പിച്ചു കൊണ്ട് തന്നെ പറഞ്ഞോട്ടെ ഇതു പോലെ തന്നെ മുന്നോട്ട് പോവുക 💯❤️❤️❤️❤️

  • @Nerampokkfamily
    @Nerampokkfamily 3 ปีที่แล้ว

    ജീവിതം സുന്ദരമാണ് ......നിങ്ങളുടെ

  • @ASARD2024
    @ASARD2024 3 ปีที่แล้ว +1

    അജ്മൽ ഫൗണ്ടേഷന് തക്കതായ പ്രതിഫലം ദൈവം നൽകട്ടെ🙏

  • @ajeeshayyappan3134
    @ajeeshayyappan3134 3 ปีที่แล้ว +1

    എന്ത് രസാ ഭായ് വീഡിയോ കാണാൻ നമ്മുക്കൊന്നും ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകളാണ് ഞങ്ങളുടെ മുമ്പിൽ കാണിക്കുന്നത്❤️❤️❤️❤️❤️❤️❤️❤️❤️❤️ സൂപ്പർ..... കട്ട സപ്പോർട്ടായി കൂടെയുള്ള B ബ്രോയ്ക്കും സബീൽ ഭായിയ്ക്കും🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @c47kvk26
    @c47kvk26 3 ปีที่แล้ว +17

    "പുടിയരി "
    പള്ളികളിലേക്
    അരി കളക്ട് ചെയ്യുന്ന
    ഈ സംബ്രതായം
    ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്

    • @itsmedani608
      @itsmedani608 3 ปีที่แล้ว +1

      പിടി അരി അല്ലെ? ഞങ്ങളുടെ നാട്ടിൽ അങ്ങനെ ആണ് പറയാ 🤗

  • @subeernani2737
    @subeernani2737 3 ปีที่แล้ว +8

    ഞങ്ങളും കൂടെ തന്നെ ഉണ്ട് എന്നും എപ്പോഴും..❤️

  • @MediaTechKerala
    @MediaTechKerala 3 ปีที่แล้ว

    അടിപൊളി കാഴ്ചകൾ .മികവുറ്റ അവതരണം .ഇത് രണ്ടും ആണ് എന്നെ ആകർഷിച്ചത് .മുടങ്ങാതെ കാണാറുണ്ട് .ഇടക്ക് ന്യൂ വീഡിയോ വന്നോ എന്ന് ചുമ്മാ കയറി നോക്കും . ഒരു ചാനൽ പിന്തുടർന്ന് ഇപ്പോൾ 4 എണ്ണം പിന്തുടരുന്ന അവസ്ഥയാണ് .എല്ലാം വ്യത്യസ്തമായ കാഴ്ചകൾ ,അനുഭവങ്ങൾ , bbn world ,s6 vlogs, അവസാനമായി back packer .എല്ലാവർക്കും ആശംസകൾ .

  • @santhoshelamannoor3064
    @santhoshelamannoor3064 2 ปีที่แล้ว

    അജ്മൽ ഫൌണ്ടേഷൻ എന്റെ എല്ലാ ആശംസകളും... പ്രാർഥനയും കൂടാതെ ഈ വിവരം കാസ്റ്റ് ചെയ്ത ബ്രോക് 👍🙏

  • @media7317
    @media7317 3 ปีที่แล้ว +1

    എന്നെ ഏറെ ആകർഷിക്കുന്നത് ഇതിലെ വീഡിയോ എഡിറ്റിംഗ് ആണ്
    സൂപ്പർ
    സൂപ്പർ
    സൂപ്പർ

  • @latheeflachu9565
    @latheeflachu9565 3 ปีที่แล้ว +3

    അജ്മൽ ഫൗണ്ടേഷൻ ഒരു സംഭവം ആണല്ലോ

  • @ibrahimkoyi6116
    @ibrahimkoyi6116 3 ปีที่แล้ว +1

    ആന്ധ്രാ ഒറീസ്സ ബംഗാൾ ആസ്സാം എല്ലാം വിഡിയോസും ഒന്നിനൊന്നു മെച്ചം 👍❤️

  • @noush7715
    @noush7715 3 ปีที่แล้ว +1

    കാണാൻ കുറച്ച് താമസിച്ചു
    ജോലി ഉണ്ടായിരുന്നു
    ☺️☺️☺️☺️
    💝💝💝

  • @williamslea1981
    @williamslea1981 3 ปีที่แล้ว +4

    One of the best online channel from kerala...

  • @riyasmahin6931
    @riyasmahin6931 3 ปีที่แล้ว

    ഗ്രാമങ്ങൾ എന്നും ഒരു അനുഭവമാണ് എത്രാ കണ്ടാലും മതിവരില്ലാ അവിടെത്തെ വീടുകൾ കാണാൻ ഒരു ഫീലാണ്

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว

    Foundation nu oru big thanks..
    Yetharuyum perukku help cheiyunadhu valiya Kaariyam thannee..

  • @abdulsalam-ss5hl
    @abdulsalam-ss5hl 3 ปีที่แล้ว +4

    സന്തോഷങ്ങൾക് എല്ലാം വിത്യസ്ത മുഖമെങ്കിൽ വേർപാടിന്റെ വേദന എല്ലാടത്തും ഒരേ പോലെ

  • @ajayakumar5851
    @ajayakumar5851 3 ปีที่แล้ว

    അഷറഫ് ഭായി എല്ലവി ഡിയോയും നല്ല വി ഡിയോ എണ് All. The. Best

  • @beenajayaram7829
    @beenajayaram7829 3 ปีที่แล้ว +1

    അസ് റൂ.... Supr ഹൃദയസ്പർശിയായ കാഴ്ചകൾ

  • @afsalpokkath1422
    @afsalpokkath1422 3 ปีที่แล้ว +1

    ദിവസവും നിങ്ങളുടെ വീഡിയോക്ക് മാത്രമായി 30മിനിറ്റ് മാറ്റിവെച്ചിട്ടുണ്ട്... Daily video ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.. അറിയാം എഡിറ്റിങ്ങും മറ്റുമായി ബുദ്ധിമുട്ടാണ്... ഒരു ആഗ്രഹം 😍

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +4

    ആസാം ഗ്രാമവും ഗ്രാമീണരും❤️👌👏🌟⚡

  • @shibuxavier8440
    @shibuxavier8440 3 ปีที่แล้ว +1

    ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് അതാണ് നമ്മളെ വീണ്ടും വീണ്ടും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത്
    ഇത്ര മനോഹരമായ കാഴ്ചകൾ ഞങ്ങളിലെക്ക് എത്തിക്കുന്ന ഇക്കാ 👍❤️❤️❤️🔥🔥🔥🔥

  • @josephseby7274
    @josephseby7274 3 ปีที่แล้ว

    ഗ്രാമം എത്ര സുന്ദരം ആണ് 👌👌....... അഷ്‌റഫ്‌ ക്ഷീണം ആണല്ലോ...!!!

  • @anushaji1000
    @anushaji1000 3 ปีที่แล้ว +1

    Ee oru Chanel maathrame kaanaan kollunnathaayi ulluu tto keep it up...all the best👍

  • @trialsofsr
    @trialsofsr 3 ปีที่แล้ว +25

    ❤🔥😁

    • @lalulalu7680
      @lalulalu7680 3 ปีที่แล้ว +1

      Ni evide..nattil ethiyo.. videos kanarundtto

  • @rasheedthechikkodan6371
    @rasheedthechikkodan6371 3 ปีที่แล้ว +2

    പ്രളയത്തിൽ അതിജീവിക്കുന്ന ജനത.👌

  • @sunilprasanth5041
    @sunilprasanth5041 3 ปีที่แล้ว

    ഒരു പാട് ഇഷ്ടം ആയി അഷ്രഫ്ക്ക ഈ വീഡിയോ

  • @salamm3604
    @salamm3604 3 ปีที่แล้ว +1

    എവിടെ പോയാലും കുട്ടിപ്പട്ടാളം ഉണ്ടാകും super 😍

  • @PBS488
    @PBS488 3 ปีที่แล้ว

    ഒത്തിരി ഇഷ്ട്ടപെട്ടു അസം ithoke kanichuthannathil ashrafinu big salute

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 3 ปีที่แล้ว

    അഷ്‌റഫ്‌ ബ്രോയുടെ വീഡിയോസ്..
    2,3 എപ്പിസോഡ് ഒരുമിച്ചിരുന്നു കാണാനാ ഇഷ്ടം...
    ഓരോ എപ്പിസോഡ് കാണുമ്പോൾ വീഡിയോ തീർന്നു പോകുമ്പോൾ വല്ല്യ വിഷമം...
    കുറച്ചു കാത്തിരുന്നു കണ്ടാലും ഒരു movie കാണുന്ന ടൈം കാണാല്ലോ...😘😘😘

  • @prabhakaranvvvallathuveett868
    @prabhakaranvvvallathuveett868 3 ปีที่แล้ว

    അടിപൊളി, ജീവിതസത്യങ്ങൾ

  • @beenajayaram7829
    @beenajayaram7829 3 ปีที่แล้ว +1

    എൻ്റെ മനസ്സ് ഇപ്പഴും ചക്ളയിലാണ് ട്ടോ..

  • @mansoormm9710
    @mansoormm9710 3 ปีที่แล้ว +11

    ആസാമിൽ ജനങ്ങൾ നല്ല വൃത്തിയും എനിർജറ്റികും വീടിലും വസ്ത്ര ദാരണത്തിലും സൂക്ഷിക്കുന്നു. വെസ്റ്റ് ബംഗാളിൽ വൃത്തി വളരെ കുറവാണ് . മടിയൻ മാരും ആണ്..വെസ്റ്റ് ബംഗാളും ആസാമും തമ്മിലുള്ള പ്രധാന വിത്യാസം ഇതാണ് ഞാൻ കണ്ടത്.

  • @opalbandsawkalpakanchery3595
    @opalbandsawkalpakanchery3595 3 ปีที่แล้ว

    അജ്മൽ ഫൗണ്ടേഷന് ഒരായിരം കൂപ്പുകൈ.... 🙏🙏🙏

  • @lazaailyas7086
    @lazaailyas7086 3 ปีที่แล้ว +19

    അഷ്റഫ് ഭായ് നിങ്ങളുടെ കൂടെ നടക്കുന്ന ആ ചെറിയ പിള്ളാർക്ക് നിങ്ങൾ അവിടെ നിന്ന് വിട്ടു പിരിയുമ്പോൾ എന്തെങ്കിലും മിഠായി എങ്ങനെ പോലുള്ള എന്തെങ്കിലും വാങ്ങി കൊടുക്കണം അവരെ സന്തോഷിപ്പിക്കണം

    • @taagmobiles632
      @taagmobiles632 3 ปีที่แล้ว

      മിട്ടായി വാങ്ങി കൊടുത്തല്ലൊ

    • @Udayip737
      @Udayip737 3 ปีที่แล้ว +1

      Video kanatha comment ettu ale😊

    • @lazaailyas7086
      @lazaailyas7086 3 ปีที่แล้ว

      @@Udayip737 mm

    • @jamshadjamshi5339
      @jamshadjamshi5339 3 ปีที่แล้ว

      23.47 നോക്കൂ

    • @ismayilneeliyatt9691
      @ismayilneeliyatt9691 3 ปีที่แล้ว

      സബീൽ ബ്രോ വാങ്ങികൊടുത്തതോണ്ടാവും .....
      ഇങ്ങനെ പറഞ്ഞത് ആരെങ്കിലും വാങ്ങി കൊടുത്താൽ പോരെ....
      ഹഹഹഹഹ

  • @basheerpareed9985
    @basheerpareed9985 3 ปีที่แล้ว

    2nd gear ന്റെ ഓരോ എപ്പിസോഡിനും കാത്തിരിക്കാൻ തുടങ്ങി .
    കൂടെ യാത്ര ചെയ്യുന്ന ഫീൽ sooper .

  • @kalakala5539
    @kalakala5539 3 ปีที่แล้ว

    Ajmal fowndashon... salute 👌👌👌👌👌🔥🔥🔥❤️❤️❤️🙌🙌🙌

  • @shinycharles3808
    @shinycharles3808 3 ปีที่แล้ว

    നല്ല അറിവുകൾ നല്ല കാഴ്ചകൾ 🌹🌹

  • @robinjeena7970
    @robinjeena7970 3 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @moinudheep.k6107
    @moinudheep.k6107 3 ปีที่แล้ว +1

    Ashraf bro ഞാൻ നിങ്ങളെ ഇന്നലെ സ്വപ്നം കണ്ടു 🥰🥰🥰

  • @saharacs
    @saharacs 3 ปีที่แล้ว

    Great ashraf, you showing original pulse of village life

  • @noushida3973
    @noushida3973 3 ปีที่แล้ว +1

    Ajmal foundation cheyyunnathu valare valiya karyangalanu👌

  • @anandubahuleyan671
    @anandubahuleyan671 3 ปีที่แล้ว

    അഷ്‌റഫ്‌ ഇക്കയുടെ വിഡിയോ കണ്ടു അടിപൊളി സമാദാനം