Shikkar Malayalam Full Movie | ശിക്കാർ | Mohanlal | Kalabavan Mani | Amrita Online Movies

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 563

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +14

    എം പദ്മകുമാർ ഒരുക്കിയ ഒരു ഡീസന്റ് ത്രില്ലെർ. ലാലേട്ടൻ സൂപ്പർ പെർഫോമൻസ്. പടത്തിലുടനീളം ആ മിസ്റ്ററി maintain ചെയ്യുന്നതിൽ സിനിമ വിജയിച്ചു. വ്യത്യസ്തമായ ഒരു revenge story പറഞ്ഞ സിനിമ. കൈലാഷ് -അനന്യ ജോഡി നല്ല ചേർച്ചയുണ്ടായിരുന്നു. 2010ൽ പോക്കിരിരാജ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ പടം. കിടിലൻ സ്റ്റോറി..

  • @roby-v5o
    @roby-v5o 8 หลายเดือนก่อน +316

    ആരെങ്കിലും 2024... ൽ🙋🏼‍♂️🙋🏼‍♂️ കാണാൻ വന്നിട്ടുണ്ടോ....???

    • @rahulkrishnan580
      @rahulkrishnan580 6 หลายเดือนก่อน +5

      👍

    • @dalujose
      @dalujose 5 หลายเดือนก่อน +6

      Und

    • @rijor.g655
      @rijor.g655 5 หลายเดือนก่อน

      ഓട് മൈരേ.. വന്നെങ്കിൽ നിനക്ക് എന്താ

    • @Galvano_
      @Galvano_ 5 หลายเดือนก่อน +1

      Yes

    • @Kenzopc2.0
      @Kenzopc2.0 5 หลายเดือนก่อน

      illa

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +53

    ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ശിക്കാർ...🔥🔥🔥🔥❤️❤️❤️💯💯

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 ปีที่แล้ว +2

      വേറൊന്നും ഇഷ്ടമല്ലേ 🙂

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 7 หลายเดือนก่อน +63

    മഞ്ഞുമ്മൽ ബോയ്സിലെ
    ഗുണ കേവ്സ് കാണാൻ വന്നവർ ഇവിടെ കമോൺ😂😂😂😂

  • @vyshakps996
    @vyshakps996 4 ปีที่แล้ว +71

    ലാലേട്ടന്റെ അധികം ആരും പറഞ്ഞു കേൾക്കാത്ത ഒരു മാസ് ത്രില്ലർ ഫിലിം.

    • @sivakrishnan9939
      @sivakrishnan9939 4 ปีที่แล้ว +1

      crcta

    • @Arjun-p2r4l
      @Arjun-p2r4l 3 หลายเดือนก่อน +2

      Correct😂

    • @Dingan417
      @Dingan417 2 หลายเดือนก่อน +3

      Crrt

    • @narayananraju1243
      @narayananraju1243 2 หลายเดือนก่อน +1

      9

    • @vickyz169
      @vickyz169 22 วันที่ผ่านมา

      പെരുന്നാൾ നിസ്കാരവും ഫുഡടിയും കഴിഞ്ഞു ഓടി പോയിരുന്നു കണ്ട പടം ❤️

  • @sivalal8956
    @sivalal8956 6 ปีที่แล้ว +218

    അനന്യയും കൈലാഷ് ഈ രണ്ട് കുറവുകൾ മാത്രമേയുള്ള ഈ സിനിമക്ക്. ബാക്കി എല്ലാം സൂപ്പർ. ലാലേട്ടൻ ഇഷ്ട്ടം 😘😍

    • @venugopalnaidu5759
      @venugopalnaidu5759 6 ปีที่แล้ว +2

      ,

    • @humanlife8872
      @humanlife8872 5 ปีที่แล้ว +3

      Well said

    • @appu1918
      @appu1918 5 ปีที่แล้ว +10

      കൈലാഷ്... അയ്യോ ദുരന്തം

    • @ghostneguz
      @ghostneguz 5 ปีที่แล้ว +2

      First halfum, Soraajum, Jagathyum mooshamasyirunnu

    • @eloginmahe1768
      @eloginmahe1768 5 ปีที่แล้ว +4

      Moshamaytonoola, rand perum nalla acting aa

  • @SarathKumar-yz6ll
    @SarathKumar-yz6ll 4 หลายเดือนก่อน +4

    പുത്തൂർ ചെല്ലം തീയറ്ററിൽ കണ്ട ലാലേട്ടൻ്റെ സൂപ്പർ ഹിറ്റ് മൂവി🔥🔥

  • @georgekutty634
    @georgekutty634 6 ปีที่แล้ว +46

    ലാലേട്ടന്റെ entry music താന്തോന്നിയിലെ തന്നെ

    • @georgekutty634
      @georgekutty634 2 ปีที่แล้ว +1

      Alla chetta thathonni 2010March il irangiyatha.shikkar September ilum

    • @ahrafma7139
      @ahrafma7139 2 ปีที่แล้ว

      @@sivan3189 alla monee.. aadhyam thanthonni... veluppikkalle

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 ปีที่แล้ว

      @@georgekutty634👍

  • @kvlentertainment253
    @kvlentertainment253 4 ปีที่แล้ว +87

    പുലിമുരുഗനേക്കാൾ ഒക്കെ കിടിലൻ ഐറ്റം ആണ് മോഹൻലാൽ കിടുക്കി എന്തിരൻ വിളയാടുന്ന സമയത്ത് ഇറങ്ങിയതുകൊണ്ട് അതികം ആരും ശ്രദ്ധിക്കപ്പെടാതെ പോയ പടം

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 ปีที่แล้ว +7

      Bro padam super hit anu

    • @martinjoy8645
      @martinjoy8645 3 ปีที่แล้ว +4

      @@kattalalettanmammokafan7964 valiya vijayamayilla bro

    • @UnniKrishnan-gp4wq
      @UnniKrishnan-gp4wq 2 ปีที่แล้ว

      7

    • @siveeshap527
      @siveeshap527 2 ปีที่แล้ว +7

      പടം സൂപ്പർ ഹിറ്റ്‌ ആണ്
      ❤️❤️❤️ ഓണം ത്തിനു ഇറങ്ങിയത് ആണ് koote ഉള്ള പടത്തിനേക്കാൾ കൂടുതൽ കളക്ഷൻ ഇതിനു ഉണ്ട് 15 core അടുത്ത് ഉണ്ടാകും

    • @vinu138
      @vinu138 ปีที่แล้ว +1

      i watched Enthiran at 4am and 8am Shikkar in UAE

  • @Adarshrk210
    @Adarshrk210 ปีที่แล้ว +19

    എനിക്ക് ഏറ്റവും ഇതിൽ ഇഷ്ടം പാട്ടുകളാണ് ❤❤

  • @ajinajin4531
    @ajinajin4531 6 ปีที่แล้ว +136

    സംഭവം മമ്മൂക്ക ഫാൻ ആണെങ്കിലും ലാലേട്ടൻ 😍😍😍😘😘😘😘😘😘ഒരു രക്ഷയും ഇല്ല awesome

  • @cinimanews9470
    @cinimanews9470 4 ปีที่แล้ว +18

    ഇതിലെ എൻട്രി bgm താന്തോന്നി bgm സെയിം 😂😂😂

  • @anishjohn4451
    @anishjohn4451 4 ปีที่แล้ว +26

    പുലിമുരുകന്റെ അതെ ലൊക്കെഷൻ പൂയംകുട്ടി .ഷൂട്ടിങ്ങിന്റെ മുക്കാൽ ഭാഗവും കണ്ടിരുന്നു.

    • @asifkarad7790
      @asifkarad7790 ปีที่แล้ว

      ചിറ്റാരി എന്ന സ്ഥലം ശരിക്കും ഉള്ളത് ആണോ

  • @NITHINKRISHNATN1999
    @NITHINKRISHNATN1999 5 ปีที่แล้ว +17

    Full movie upload ചെയ്തത് നന്നായി കാരണം നിങ്ങളുടെ ചാനലിലുടെ സിനിമ provide cheyumbol full സിനിമക്ക് പകരം പരസ്യം ആണ്

  • @raavanan7874
    @raavanan7874 6 ปีที่แล้ว +26

    11.28 തൊട്ട് goosebumps... ഒരു രക്ഷേം ഇല്ല

    • @akku6129
      @akku6129 2 ปีที่แล้ว +3

      11:28

  • @vipinkumarm6636
    @vipinkumarm6636 5 ปีที่แล้ว +37

    നിങ്ങൾ എന്തിനാടാ വല്ലവന്റെയിൽ കൈയ്യിടുന്നേ നിങ്ങൾക്കുള്ളത് ഞാൻ വളമ്പില്ലെ മണിച്ചേട്ടൻ

    • @jithinjr9899
      @jithinjr9899 4 ปีที่แล้ว

      അത് പൊളിച്ചു

  • @sijojoseph6013
    @sijojoseph6013 5 ปีที่แล้ว +6

    സൗണ്ട് ഓഫ് ബ്യൂട്ട് നിർബന്ധമായും വരും ദിനങ്ങളിൽ തരണം

  • @babumahe1010
    @babumahe1010 6 ปีที่แล้ว +91

    ഞാനും ഒന്നരവർഷമായി ഈ സിനിമയുടെ ശബ്ദം കേൾക്കാൻവേണ്ടി യുട്യൂബിൽ സേർച്ച് ചെയ്‌തുകൊണ്ടിരിക്കുന്നു ,നോ രക്ഷ .

  • @mohamedanez384
    @mohamedanez384 ปีที่แล้ว +11

    After 33.50 minutes there is no sound

  • @srfoodridevlogs
    @srfoodridevlogs 2 ปีที่แล้ว +10

    തിരൂർ ഖയം khayam തിയേറ്റർ ആയിരുന്നു റിലീസ്.... അന്ന് അവിടെ റിലീസ് ഷോ... പടം വേറെ വൈബ് ആയിരുന്നു.... കൂടെ ആാാ ബിജിഎം സോങ്‌സ്..... ❤

    • @ashrafafsath678
      @ashrafafsath678 2 ปีที่แล้ว

      MtP
      Y

    • @BavaV-fm1dv
      @BavaV-fm1dv 10 หลายเดือนก่อน

      തിരൂർ എവിടെ സ്‌ഥലം.... താൻ

    • @mrvishnu359
      @mrvishnu359 6 หลายเดือนก่อน

      Yevidaya sthalam

  • @sujeshc9566
    @sujeshc9566 2 ปีที่แล้ว +12

    Realese 2010
    Super Thriller Movie..👌
    Lalattan...💗

  • @profnesamony
    @profnesamony 2 ปีที่แล้ว +11

    Super movie
    Lal has done his role exceedingly well. Super Star🌟✨
    Kudos to the team.

  • @jaisonpjames7007
    @jaisonpjames7007 4 ปีที่แล้ว +18

    കട്ട മോഹൻലാൽ ഫാൻ ആണ്..

  • @FarhanKV-ux1nk
    @FarhanKV-ux1nk หลายเดือนก่อน +3

    ഈ സിനിമ കാണാൻ കമന്റ്‌ നോക്കേണ്ടേ ആവിശ്യം ഇല്ല നല്ല മൂവി ആണ് കണ്ടോള്ളൂ ✨

  • @jaleelrandathani6607
    @jaleelrandathani6607 4 หลายเดือนก่อน +2

    എന്റെ ജനത എവിടെയും എത്തിയിട്ടില്ല ബലരാമൻ സ്ട്രോങ്ങ്‌ വോയിസ്‌

  • @johnythomas7317
    @johnythomas7317 หลายเดือนก่อน +1

    ഇതുപോലെ ഉള്ള സിനിമ പേരുകൾ അതിലെ നായകന്മാർക്ക് ഇപ്പോൾ ശരിക്കും ഇണങ്ങുന്നുണ്ട് "ശിക്കാർ "മൃഗങ്ങളുടെ വേട്ടക്കാരൻ അല്ലെന്നു മാത്രം 😂

  • @justkomban4598
    @justkomban4598 5 ปีที่แล้ว +60

    Anyone2019 March 😍😍😍😍😍😍😍

  • @illyasmanakkatt511
    @illyasmanakkatt511 2 ปีที่แล้ว +4

    ഈ ദുരന്തം കൈലാഷ് സ്ഥിരം ആക്ഷൻ 😁😁😁😁2:09:14

  • @muneerkpmuneerkp7411
    @muneerkpmuneerkp7411 6 ปีที่แล้ว +8

    Pls upload 7th day and memorise

  • @rishantmshanu2529
    @rishantmshanu2529 4 ปีที่แล้ว +4

    Bgm thanthonni thanne. Pakshe kidukki✌✌✌

  • @abhijithmadhavakurup7937
    @abhijithmadhavakurup7937 2 ปีที่แล้ว +38

    🌹ധൈര്യമായി കണ്ടോളു 🌹... 👍... സിനിമ നല്ലതാണ്... ഞാൻ കണ്ടതിനു ശേഷമാണ് കമന്റ്‌ ചെയുന്നത് ☺️... എനിക്കിഷ്ടപ്പെട്ടു....

    • @afluaflu1448
      @afluaflu1448 ปีที่แล้ว

      Ane

    • @musthafamohammed3237
      @musthafamohammed3237 ปีที่แล้ว

      correct

    • @safarullahk.a3936
      @safarullahk.a3936 ปีที่แล้ว

      നന്നാവുന്നുണ്ട്. കണ്ടു കൊണ്ടിരിക്കയാണ്.

    • @Selfishgirly
      @Selfishgirly 3 หลายเดือนก่อน

      Ayinu ne edhaa

    • @abhijithmadhavakurup7937
      @abhijithmadhavakurup7937 2 หลายเดือนก่อน

      @@Selfishgirly നിനക്കും 3 subscribers,,,😀... പൊളി. നിനക്ക് ഇത് തന്നേ പണി.

  • @lijoantony8793
    @lijoantony8793 ปีที่แล้ว +3

    33:55 തൊട്ട് sound ഇല്ല
    നിങ്ങൾക്കും അങ്ങനാണോ??

  • @judethomas691
    @judethomas691 6 ปีที่แล้ว +14

    Mani chettanu like adikkada

  • @arifaMajeed-vp4vw
    @arifaMajeed-vp4vw 3 หลายเดือนก่อน +4

    2024 junil kanunne arelum undo

  • @binoythomas5067
    @binoythomas5067 4 ปีที่แล้ว +42

    Although I am a mohanlal fan, i feel that the best part of the movie is that part of Samudhrakani and the eyes of his little son

  • @nerupara
    @nerupara 6 ปีที่แล้ว +4

    Fantastic movie

  • @ismail.mnadapuram5836
    @ismail.mnadapuram5836 5 ปีที่แล้ว +24

    Miss u മണിച്ചേട്ടാ

  • @kayyoomkalikavu2811
    @kayyoomkalikavu2811 ปีที่แล้ว +4

    ഇങ്ങനെയുള്ള ലാലേട്ടനെ ഇനി കാണാൻ പറ്റില്ല....അദ്ദേഹം ഒത്തിരി മാറിപ്പോയി അദ്ദേഹത്തിന്റെ സിനിമയും.... ♥🥰😢

  • @Adhi7306
    @Adhi7306 4 ปีที่แล้ว +8

    Omg. Aa shavakuzhiklude aduthirunu Lalettn karayuna a scenoke ithra perfectionode cheyan mollywoodil enala Indian cinema industryil thane vere arund.😍 Impossible...
    Anyone in 2020?

  • @sunnykuriyakkose6991
    @sunnykuriyakkose6991 3 หลายเดือนก่อน +1

    2 .7.24 അര മണിക്കുറിനു ശേഷം ശബ്ദം ഇല്ലാ

  • @sajeenaappus6063
    @sajeenaappus6063 5 ปีที่แล้ว +10

    Manichettaaaannn😍😍😍😍😘😘😘😘😘😘😘😘

  • @vigneshappu2020
    @vigneshappu2020 24 วันที่ผ่านมา

    ഇന്നേയ്ക്ക് 14 വർഷം തികയുന്നൂ... 🙌❤✨

  • @KishoreRanny
    @KishoreRanny 6 ปีที่แล้ว +44

    ഒരുപാട് തേടി നടന്ന സിനിമ...

  • @yshkragv5755
    @yshkragv5755 4 หลายเดือนก่อน +2

    2:05:10 കനീ ചേച്ചി 😁

  • @nikhilsagaram5239
    @nikhilsagaram5239 6 ปีที่แล้ว +22

    ലാലേട്ടൻ great

  • @jaseemmt5879
    @jaseemmt5879 ปีที่แล้ว +6

    ഒരിക്കലും മറക്കാൻ പറ്റാത്ത എക്സ്പീരിയൻസ് തന്ന പടം.... മഞ്ചേരി ദേവകി സിനിമാക്സിൽ നിന്ന് കണ്ട പടം... പിറ്റേന്ന് കൈരളിയിൽ നിന്ന് മമ്മുക്കയുടെ പ്രാഞ്ചിയേട്ടനും....

    • @alone1637
      @alone1637 ปีที่แล้ว +2

      സത്യം ✌️

    • @nightrider-hm5xn
      @nightrider-hm5xn ปีที่แล้ว +2

      എത്സമ്മ എന്ന ആണ്‍കുട്ടി 👍👍

    • @sulthanmuhammed9290
      @sulthanmuhammed9290 3 หลายเดือนก่อน +1

      ഞാനും 2010😂❤ദേവകിസ് ആയിരുന്നു കൂടുതൽ മലയാളം മൂവി വരുന്ന തിയ്യറ്റർ മഞ്ചേരി

  • @rameesamariyil7045
    @rameesamariyil7045 6 ปีที่แล้ว +10

    33:52 l. sound poyeeeee!

  • @jlux4888
    @jlux4888 ปีที่แล้ว +3

    12:43 idh thanthonni ile bgm ale

  • @Harikrishnan-ml9xi
    @Harikrishnan-ml9xi 5 ปีที่แล้ว +6

    Headset vache kettal mathi, kelkkan pattum

  • @dheepusk
    @dheepusk 6 ปีที่แล้ว +9

    Enthayalum menakkettu upload cheyyuvalle...Ennal minimum 720p'yil upload cheythoode...

    • @Milan-wc9te
      @Milan-wc9te 5 ปีที่แล้ว +3

      Dheepu Kuriadom 720 ninte amayiammayude veetil poyi chothikeda. Kashtapettu uploadu cheyunathinu thanks parayunathinnu pakaram avante oru 720

  • @Savu130
    @Savu130 7 หลายเดือนก่อน +3

    Guna caves kaanam vannavar undo😊

  • @santhoshsan3452
    @santhoshsan3452 5 หลายเดือนก่อน +1

    Whose there.
    After watching manjummal boys

  • @thecompleteentertainment5113
    @thecompleteentertainment5113 3 ปีที่แล้ว +28

    Shikkar
    Release Date : 11/09/2010
    Released @ 67 Theatres
    20 Days in All Theatres
    50 Days in 12 Theatres
    75 Days in 3 Theatres
    100 Days in 1 Theatre
    125 Days in 1 Theatre
    Super Hit

  • @MsPop1993
    @MsPop1993 ปีที่แล้ว +1

    Really found it to be a bore movie, surprised so many people here are praising it so much, just an average one for me.

  • @shiyasmanathumangalam6029
    @shiyasmanathumangalam6029 ปีที่แล้ว +3

    ഈ സിനിമ എനിക്ക് ഇഷ്ടം ആണ് മോഹൻലാൽ ഇഷ്ടം❤❤

  • @narayanankk3127
    @narayanankk3127 3 ปีที่แล้ว +2

    ഇതിലെ കാമുകന് തല്ലിപ്പൊളി

  • @vishnurahul2172
    @vishnurahul2172 4 ปีที่แล้ว +49

    FDFS എറണാകുളം കവിതയിൽ ഇടികൊണ്ടു ടിക്കറ്റ് മേടിച്ചു കണ്ട പടം 🤘ലാലേട്ടൻ ❤️

    • @melbnjoy3000
      @melbnjoy3000 2 ปีที่แล้ว +1

      Njan vadakkenchery yil Kam theater inauguration nu idikondu Kanda padam🤗

    • @AbdulRehman-qk8oj
      @AbdulRehman-qk8oj 2 ปีที่แล้ว

      @@melbnjoy3000 0ppppppaaaa

    • @AbdulRehman-qk8oj
      @AbdulRehman-qk8oj 2 ปีที่แล้ว

      Pppppppppppppppppppppppppppp

    • @AbdulRehman-qk8oj
      @AbdulRehman-qk8oj 2 ปีที่แล้ว

      Ppppppp qqqqqqqqqqqqqqqqqqqaaaa papaaaaaapapappapapapapappapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapapappaapapapapapppapappapapapaapapapapppppppppppppapapapapppapapapapapapapappppppppapapapappppppapapapapapapapppppppppppppppppapapapapapapapapapapapapapapapapappapapapapaapappapapapapapapapapapapapapapapapapapapapapapapapapaapapapapappapapapaapapapappaapapapapapapapapapapapapapapapapappapapapaappppppapapapapapapapapapapapapapapapappaappapapaapapaaaaapapapapapappaappaaaaaaaaaaaa

    • @AbdulRehman-qk8oj
      @AbdulRehman-qk8oj 2 ปีที่แล้ว

      Aaaaaaqqaaaaaaaaaaaqppppppppappp

  • @mydailydiary399
    @mydailydiary399 ปีที่แล้ว +1

    മോഹൻലാൽ,കലാഭവൻ മണി,ലാലു അലക്സ്,സുരാജ് വെഞ്ഞാറമൂട്,ജഗതി ശ്രീകുമാർ,സാദിഖ്,അപ്പ ഹാജി,കൊല്ലം അജിത്ത്,ഷാജു,സമുദ്രക്കനി,കൊച്ചുപ്രേമൻ,p ബാലകൃഷ്ണൻ,സ്നേഹ,,മൈഥിലി,അനന്യ,

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran 6 ปีที่แล้ว +74

    ആദരാഞ്ജലികൾ
    ശ്രീ കലാഭവൻ മണി
    ശ്രീ ബാലകൃഷ്ണൻ
    ശ്രീ വിജയൻ പെരിങ്ങോട്

    • @ajasmohammad6031
      @ajasmohammad6031 5 ปีที่แล้ว

      Pranav N vijayan peringod ara?

    • @GodsendGru
      @GodsendGru 5 ปีที่แล้ว +1

      @@ajasmohammad6031 :13:52 ഇടത്ത്, ആദ്യ൦ തോളിൽ തോർത്തിട്ട് നിൽക്കുന്ന കാർന്നോർ വേഷം ഇട്ട നടൻ (ഗൂഗിൾ ചെയ്യപ്പാ !)

    • @ajasmohammad6031
      @ajasmohammad6031 5 ปีที่แล้ว +2

      Ram Jaane thanks for your information

    • @niranjanmuc4739
      @niranjanmuc4739 5 ปีที่แล้ว +4

      ഇതിൽ ലാലേട്ടന്റെ സുഹൃത്തിന്റെ റോളിൽ ആർക്കോ പകരം (ലാലു അലക്സ് or തലൈവാസൽ) ആദ്യം പ്ലാൻ ചെയ്തത് അന്തരിച്ച നടൻ ശ്രീനാഥിനെ ആണ്... ഇതിന്റെ ഷൂട്ടിംഗ് ആയി പോവുമ്പോ ആണ് പുള്ളി മരിച്ചത്...

    • @ajasmohammad6031
      @ajasmohammad6031 5 ปีที่แล้ว +1

      Niranjan MUC Lalu Alex aayirikkum. Thalaivasan kurachu age over alley? Sreenath mohanlal kuuttukar aayirunnenkil nalla compination aayirunnu. Example kireedam ,chenkol

  • @thankammab4455
    @thankammab4455 4 ปีที่แล้ว +5

    നല്ല പടം സൂപ്പർ മൂവി 🔥🔥🔥🔥🔥

  • @kavgoli
    @kavgoli 4 ปีที่แล้ว +6

    ഈ സിനിമയിൽ ജഗതി മോഹൻലാലിനെ പേടിക്കുന്നത് എന്തിനാണ്

  • @SujaySudheer
    @SujaySudheer 5 ปีที่แล้ว +3

    Pl upload the Malayalam Movies "Lion" and "Aadhi"

  • @iyyanishine501
    @iyyanishine501 5 ปีที่แล้ว +6

    please dub this movie to telegu

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +1

    Gd moovie thank yours . I like it

  • @navasnava903
    @navasnava903 6 ปีที่แล้ว +7

    Kore aayi wyt cheynnu tnx 😙
    Gran Master plzz upload next

  • @sabins2980
    @sabins2980 5 ปีที่แล้ว +4

    Nalloru cinemaya Ee cinema ennu amritayil idunno annonnum sound illa nthonn channel aade ith..?

  • @Aniketug
    @Aniketug 6 ปีที่แล้ว +6

    Mohanlal movie chandralekha dubbed in Hindi plz plz plz plz plz plz

  • @Melukavu272
    @Melukavu272 4 หลายเดือนก่อน +1

    ഈ സിനിമയിൽ ശബ്ദമില്ല

  • @kassimazeez551
    @kassimazeez551 ปีที่แล้ว +1

    ഒളിയംകൂടാൻ മാർഗമില്ലേ വളരെ കുറവാണു

  • @nidhinfarnasnidhin739
    @nidhinfarnasnidhin739 ปีที่แล้ว +1

    Bgm.. thandhoniyilum undallo... ithileth cpy adichathano

  • @vijesh8688
    @vijesh8688 5 ปีที่แล้ว +6

    nalla oru movie thannyea lalettan super

  • @asj_puthussery
    @asj_puthussery 5 ปีที่แล้ว +3

    Can i get the meaning of the telugu song 'prathikadinju' from this movie, please.

  • @ajayanbajayan5480
    @ajayanbajayan5480 2 ปีที่แล้ว +1

    സർക്കാർ ഉദ്യോഗസ്ഥരായ പല വകുപ്പുകളിലെ മേലുദ്യോഗസ്ഥരും : തുടർന്ന്
    താഴെ ഓഫീസുകളിലെ മേലുദ്യോഗസ്ഥരിലേക്കും. കീഴുദ്യോഗസ്ഥരിലേക്കും ....
    ഒരു വിഭാഗം ജനവിഭാഗങ്ങളെ ഏതൊക്കെ തരത്തിൽ ദ്രോഹിക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരായ പല ഉന്നത ഉദ്യോഗസ്ഥരും മറ്റ് പല ഉന്നതകുല ജാതീയരുമായ കുലീനർ മുഖേന
    കുറേ വർഷങ്ങൾക്ക് മുൻപ് ...
    കുറേ സർക്കാരുകൾക്ക് മുൻപ് ... അന്നത്തെ സർക്കാരിനെ നോക്കു പുള്ളിയാക്കുന്ന വിധം ....
    സർക്കാർ ഉദ്യോഗസ്ഥർക്കുനമായി .....
    ഉത്തരവ് വരുത്തിയത് : അത് മൂലം .... ജനം :: ഓഫീസുകൾ കയറിയിറങ്ങി നട്ടം തിരിയുന്നതിന് പകരം ...
    ഉദ്യോഗസ്ഥർ ചോദിക്കുന്ന പണം കൊടുക്കേണ്ട അവസ്ഥയായി .....
    ഇത്തരം അവസ്ഥ ....
    മുന്നിൽ നിന്നത് കൊണ്ട് മാത്രം ജനം കള്ളം പറഞ്ഞ് സർട്ടിഫിക്കറ്റ് വാങ്ങേണ്ട അവസ്ഥയിലും .....
    ഉദ്യോഗസ്ഥർക്കത് ::..
    സർക്കാരിതര വരുമാനവുമായി .....
    ഇന്നും മിക്കവാറും എല്ലാ സംഘടയിലും ഉള്ള ഉദ്യോഗസ്ഥർ ഈ പണം കൈപ്പറ്റുന്നു ... അതീവ രഹസ്യമായും : അല്ലാതേയും ....
    ഇവരാരായാലും കേരളം സാമ്പത്തിക ഞെരുക്കത്തിൽ ചെന്നുപെടും .....
    ഇപ്പോൾ ആ .... അവസ്ഥ തുടരുന്നു .....

  • @shamshadpm3606
    @shamshadpm3606 3 หลายเดือนก่อน +2

    സഖാവ് അബ്ദുള്ള ഒരു രക്ഷയില്ല പടത്തിന് മാറ്റിമറിച്ചു

    • @Arjun-p2r4l
      @Arjun-p2r4l 3 หลายเดือนก่อน

      Samuthirakani😊

  • @nandhuanilkumar3965
    @nandhuanilkumar3965 3 ปีที่แล้ว +2

    ഞാൻ ഒരു മമ്മൂക്ക ഫാൻ ആണെങ്കിലും ലാലേട്ടൻ മാസ്സ് ആണ്

  • @siddiqabubakkar6190
    @siddiqabubakkar6190 6 ปีที่แล้ว +2

    Sooper

  • @tvmsparrow9868
    @tvmsparrow9868 4 ปีที่แล้ว +1

    Super movie

  • @GaneshRameshNair
    @GaneshRameshNair 5 หลายเดือนก่อน +1

    Any Bangalore fans here.. In 2024 may

  • @trollvideosinsalmanakmalsh7982
    @trollvideosinsalmanakmalsh7982 5 ปีที่แล้ว +5

    സൂപ്പർ മൂവി

  • @moothedenshahana8672
    @moothedenshahana8672 ปีที่แล้ว

    Muthiri vallikal thalirkumbol upload cheyyumoo

  • @anoopvu5926
    @anoopvu5926 ปีที่แล้ว +1

    Jagathi, suraj, mythili, mani ivarokke enthinayirunnu

  • @habeebshemi
    @habeebshemi 6 ปีที่แล้ว +6

    ശിക്കാർ ഫിലിം ..
    സൗണ്ട് കേൾക്കുന്നില്ല

    • @vrk1131
      @vrk1131 5 ปีที่แล้ว

      Use earphones. Apo work cheyum

  • @muneerchalil7414
    @muneerchalil7414 ปีที่แล้ว +3

    Sakhavu abdhulla😍

  • @pkmansoor1791
    @pkmansoor1791 5 ปีที่แล้ว +4

    ഈ പടത്തിന് എന്നെങ്കിലും സൗണ്ട് വരുമോ

  • @joelshaji177
    @joelshaji177 3 ปีที่แล้ว +1

    Please upload lelam climax fight scene

  • @joelshaji177
    @joelshaji177 3 ปีที่แล้ว +1

    Please upload shikkar climax scene

  • @anaskm5895
    @anaskm5895 3 ปีที่แล้ว +1

    Guys in this comment box I have read some messages that theri is no sounds but guys put the headphones 🎧 and check friends we get a good audio

  • @sulthanakbarshah1426
    @sulthanakbarshah1426 8 หลายเดือนก่อน +1

    Intro BGM same as prithviraj's thaanthonni bgm

  • @minit5728
    @minit5728 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ

  • @unnikannanrp1303
    @unnikannanrp1303 5 ปีที่แล้ว +2

    Lalettan entry scene ill varumbol ulla bgm vere etho movie ill kettittindu... Athu ethu movie aanennu kittunnilla

  • @aparnababu8925
    @aparnababu8925 5 ปีที่แล้ว +1

    Nice movie

  • @chaithanyaudayan8093
    @chaithanyaudayan8093 ปีที่แล้ว +3

    Lalettan 💕💕💕💕💕

  • @AmalAmal-z9w
    @AmalAmal-z9w 5 หลายเดือนก่อน +1

    അവനുട്ടു െണ്ടയേ🎉🎉🎉

  • @muhammadsameer2142
    @muhammadsameer2142 4 ปีที่แล้ว +2

    Gyzz earphone vechappo kelknund😜😆😆😆

  • @Sealinetrading
    @Sealinetrading 5 ปีที่แล้ว +4

    പ്ലീസ് ടോന്റി20 മൂവി

  • @AmalAmal-z9w
    @AmalAmal-z9w 5 หลายเดือนก่อน +1

    😂😂😂😂😂😂🎉

  • @Its_Come_Back
    @Its_Come_Back 5 ปีที่แล้ว +2

    Idaku vechu sound kelkan pattatavar headset use chyuka...

  • @sabins9921
    @sabins9921 5 ปีที่แล้ว +4

    Lalettante last irangiya kollavenna nalloru padam.. Super padam.. Pulimurukane kattilum bhedham

    • @vishnudas4130
      @vishnudas4130 5 ปีที่แล้ว +1

      Ellaa filmum athintethaaya reethiyil kaananam....# spiritum, drishyavum, thudangi ethra nalla films vannu pinneed..? Pulimurugan kaanumbol athintethaaya reethiyil kaananam...

    • @vasudevkrishnan5476
      @vasudevkrishnan5476 2 ปีที่แล้ว +1

      സ്പിരിറ്റ്, ഗ്രാൻഡ് മാസ്റ്റർ, റൺ ബേബി റൺ, ദൃശ്യം, ഒപ്പം ഒക്കെ സാറിന് മോശം പടം ആയിരുന്നു കാണും ല്ലേ🙏🙏

  • @abdulrasikt7739
    @abdulrasikt7739 ปีที่แล้ว +2

    മോഹൻലാൽ രാമേട്ടൻ

  • @mollythomas5936
    @mollythomas5936 หลายเดือนก่อน

    nice film