ആദ്യമേ തന്നെ ജലജ മാഡത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒരു ടൂർ പോയ പ്രതീതി പിന്നെ നമ്മുടെ നാട് വിട്ടു പോകുന്നതിന്റെ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടാവാം സ്വാഭാവികം ഇനിയും ഇങ്ങനെയുള്ള യാത്രകൾ പ്രതീക്ഷിക്കുന്നു രതീഷിനും മാഡത്തിനും മോൾക്കും എല്ലാവർക്കും നല്ലത് വരട്ടെ ഇനിയും ഇങ്ങനെയുള്ള യാത്രകൾ പോകുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഒരുപാടിഷ്ടായി നിങ്ങളുടെ അദ്ധ്വാനവും കൂടെ സന്ദോഷവും കുടുംബം എല്ലാവരും ഒന്നിച്ചുള്ള യാത്രയും വല്ലാത്ത സന്തോഷം തോന്നുന്നു എന്നും ദൈവത്തിന്റെ അനുഗഹമുണ്ടായിരിക്കട്ടെ പ്രാർത്ഥനയോടൊപ്പം സ്നേഹ സന്തോഷവും അറിയിക്കുന്നു ❤❤❤
നല്ല ആരോഗ്യം, നൻമ്മ ഉള്ള മനസ്സിൽ ആയിരം കാഴ്ചകൾ 💕എല്ലാം തന്നു കർത്താവു കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼ഏവർക്കും പ്രചോദനം നൽകുന്ന, കുടുംബ സങ്കൽപ്പങ്ങൾക്ക് പുതിയ അർത്ഥം നൽകി.... തുടരട്ടെ ഈ മോഹന സുന്ദര പ്രണയ യാത്ര. 🙏🏼🙏🏼🙏🏼👍👍👍👍💕💕💕💕🔥🔥🔥
നിങ്ങൾ തമ്മിലുള്ള സംഭാഷണവും, പരസ്പരപരിഗണനയും, ചേർച്ചയും കൊതിപ്പിക്കുന്നതാണ്. ഇതിൽ യാത്രയും, വിവരണവും, Cooking videos, കാലാവസ്ഥയും, ചരിത്രവും പ്രകൃതിയും കുടുംബജീവിതവും 12:46 എല്ലാം ഇടകലർന്ന് മനോഹരമായ ആകർഷകമായ അനുഭവം. കോ ഡ്രൈവറെ പ്രത്യേകം അന്വേഷിക്കുന്നു.
ലോറിയിൽ ഒരു ഭവനം. ജലജ ഗുജറാത്തി വായിക്കുന്നത് കേട്ടപ്പോൾ ജഗതി ശ്രീകുമാറിന്റെ 'മാലൂം നഹി' ഓർത്തു പോയി. 😃 കൊള്ളാം , നല്ല വിഡിയൊ .. ദൈവം കൂടെയുണ്ടാകട്ടെ ..
വീഡിയോകൾ തമ്മിൽ ഒത്തിരി ഗ്യാപ്പ് വരുന്നു. സകുടുംബം യാത്ര വളരെ നന്നായിരിക്കുന്നു. രതീഷിന് അഭിനന്ദനങ്ങൾ ജലജ എന്ന ഡ്രൈവറെ വാർത്തെടുത്തതിന്.അടുത്ത വീഡിയോക്ക് വേണ്ടി കട്ട വൈറ്റിംഗ്.
ഒരാൾ ഒരു ദിവസം 11 മണിക്കൂറിൽ കൂടുതൽ വണ്ടി ഓടിക്കരുത് 11 മണിക്കൂർ കഴിഞ്ഞാൽ അയാൾ ഉറക്കത്തിൽ പോകുന്നു അതായിരിക്കും സേഫ്റ്റി നിങ്ങളുടെ അഭിപ്രായം എന്താണ് നിങ്ങളുടെ വീഡിയോ വളരെ സൂപ്പറാണ്❤️❤️❤️
ഏച്ചിയുടെ വാഹനം ഓടിക്കുന്നത് കണ്ടിട്ട് എനിക്കും ഡ്രൈവിംഗ് പഠിക്കാൻ interest ayee njn ഇപ്പോൾ ഒരു tata നാനോ 2012 മോഡൽ വണ്ടി എടുത്തിട്ടുണ്ട് എനിക്ക് ലൈൻസ് ഓക്കേ ഉണ്ട് കുറച്ചു കുറച്ചു ആയീ ഞാൻ ഇപ്പോൾ വണ്ടി എടുക്കാൻ തുടങ്ങി കേട്ടോ തിരുവരെ എനിക്ക് ഡ്രൈവിംഗ് നോട് വളരെ അതികം പേടി അയീരുന്നു ഇപ്പോൾ ഇ വീഡിയോ ഓക്കേ കാണുമ്പോൾ കൂടുതൽ ഡ്രൈവിങ് പഠിക്കണം എന്നു തൊന്നു achi
കുടുംബവുമായി ട്രിപ്പ് അടിപൊളി ഗുജറാത്തിലെ quton കമ്പനിയിൽ ടൈൽസ് എടുക്കാൻ പോയപ്പോൾ എനിക്കു ഓർമ വന്നത് നമ്മുടെ വീടിന്റെ ഫ്ലോർ ടൈൽസ് ഈ കമ്പനിയുടെതാണ് പ്രൈസ് കുറച്ചു കൂടുതലാണ് നല്ല ക്വാളിറ്റിയുണ്ട്. Good luck
നിങ്ങൾ കഴിച്ചത് ചോളത്തിന്റെ റൊട്ടി ഒറിജിനൽ പശുവിൻ നെയ്യ് പുരട്ടിയത് , കരിയില കറി(കയ്യക്ക കറി) എനിവെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ....all the best ഈ സൂപ്പർ ഫേമിലി ക്ക്💐💐💐💐
കഷ്ടപ്പാടുകൾ എല്ലാ ജോലിയ്ക്കും ഉണ്ട് . എന്നാൽ ലോറി ഡ്രൈവരുമാരെ പരിഗണന കൊടുക്കാത്തതും, ട്രോൾ വാങ്ങിയിട്ടും വൃത്തിയുള്ള പ്രാഥമിക സൗകര്യം നൽകാത്തതും അങ്ങേയറ്റം വേദനാജനകമാണ്....
,35 രൂപ സാലറി കിട്ടുന്ന താങ്കളുടെ മറ്റു ഡ്രൈവർ മാർക്കും ഇതേ പോലെ സ്റ്റാർ ഹോട്ടൽ റൂംമും ഫുഡും ഉണ്ടോ AIP സർവീസ് എല്ലായ്‌പോഴും പഞ്ഞി കയറ്റി കൊണ്ടുള്ള വിനോദ യാത്രയാവില്ല
Maam , എനിക്ക് മഹാൽഭുതംതന്നെ 🤔 വളെരെ മനോഹരം തന്നെ , മറ്റെന്തൊക്കെയോ പറയണമെന്ന് മനസ്സ് ,, പക്ഷെ എന്താണെന്നോ വാക്കുകൾ കിട്ടുന്നില്ല ........ God bless every body ❤️🤲🤲🤲
എല്ലാ വീഢിയോയും മടുപ്പില്ലാതെ കാണാൻ തോന്നാറുണ്ട്. കാണുന്നുമുണ്ട്. നല്ല കുടുംബം.ഒത്തൊരുമയുള്ള ജീവിത ശൈലി.ഇത്തരത്തിലുള്ള അനേകം ജലജ മാരുണ്ടാകട്ടേ എന്നു പ്രാർത്ഥിക്കുന്നു.അതുപോലെ തന്നെ ഒരു പിതാവിന്റെ കഷ്ടപ്പാടുകൾ കണ്ടു പഠിക്കാൻ കൂടെ നിൽക്കുന്ന മകളും. Really excellent.👏👏👏
ജലജ ചേച്ചി,രതീഷ് ചേട്ടൻ. മുത്തുമോൾ എല്ലാവർക്കും ബിഗ് സല്യൂട്ട് 👏👏👏. ഞാൻ KTC യിൽ എറണാകുളം north.. ഐലൻഡ് 2വർഷംജോലി ചെയ്തു? പിന്നെ Readymix co. Dubai 6 years. Work cheythu? വളരെ ബുദ്ധിമുട്ടു ഉള്ള ജോലിയാണ് driver job
കരെല, അഥവാ, പാവയ്ക്കാ, അല്ലെങ്കിൽ കൈപ്പകായ.. നിങ്ങളുടെ വീഡിയോ ഇന്നാണ് കണ്ടത്, ഒത്തിരി ഇഷ്ട്ടപ്പെട്ടു... (കുറെ വീഡിയോകൾ കണ്ടു.. 👍👍), ബാജറ, എന്നാൽ ചോളം, അല്ലെങ്കിൽ തിന... (Millet)
ചേച്ചി ഇത്തവണ കുറച്ച് പ്രയാസപ്പെട്ടു അല്ലേ. ഇനി മടക്കയാത്രയിൽ എല്ലാം സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.. ഒപ്പം നാട്ടിൽ വന്ന് റെസ്റ് എടുത്തോളൂ ഇനി പിന്നീട് മതി ലോങ്ങ് പോകൽ. 🌹
എന്തായാലും ചായിയുടെ വിവരം അറിഞ്ഞതിൽ ഒത്തിരി സന്തോഷം . ഞാൻ സത്യത്തിൽ ഇന്നുകൂടി ചോദിക്കണമെന്ന് വിചാരിച്ചതു ആണ് രതീഷ് ഏട്ടാ ഇങ്ങളെ എന്നാണ് ഒന്ന് നേരിൽ കാണാൻ പറ്റാ പുത്തേറ്റ് പല വണ്ടികളും കാണാറുണ്ട് ..പക്ഷെ 0066 മാത്രം കാണുന്നില്ല
ഓക്കേ ചേച്ചി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എല്ലാ യാത്രയിലും ഏറ്റുമാന ഏറ്റുമാനൂർ എവിടെയാണ് ഞാൻ അടുത്തുതന്നെയുള്ളതാണ് പാലായിൽ എല്ലാവരെയും ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട് എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
🌹❤🌹🇮🇳🇮🇳🇮🇳🇮🇳സൗദിയിൽ നിന്നും ഈ വിഡിയോ കാണുന്ന മധു 🇮🇳🇮🇳🇮🇳🇮🇳🌹❤🌹അടിപൊളി നിങ്ങൾ പൊളിയാ ബ്രോ ഫാമിലി 🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ഞാനും ട്രക് ഡ്രൈവർ ആണ് ബ്രോ 🇮🇳🇮🇳🇮🇳🌹❤🌹ഭാരതത്തിലെ റോഡുകൾ ഇപ്പോൾ നല്ല നിലവാരം പുലർത്തുന്നു 🇮🇳🇮🇳🇮🇳🇮🇳❤🌹❤
നാം ഒരു ഉത്പന്നം വാങ്ങുമ്പോൾ അത് നമ്മുടെ കൈയിലെത്തുന്നതിന് മുൻപുള്ള കാര്യങ്ങളെപ്പറ്റി നമ്മൾ അധികം ചിന്തിക്കാറില്ല. വില കൂടുതലെന്ന് കേൾക്കുമ്പോ നെറ്റിചുളിക്കും അതുറപ്പ്. എന്തായാലും ഇത്രയും കാര്യങ്ങൾ അറിയിച്ച് തന്നതിന്🤝👍👥 TC
ഞാൻ 25 വർഷമായി ലോറിയും ബസ്സും ഓടിക്കുന്ന ഡ്രൈവറാണ് ഇപ്പോൾ അബൂദബീലാണ് വീഡിയോ നന്നാവുന്നുണ്ട് ഒരു സജഷൻ പറയട്ടെ ലോഡ് കേറ്റുന്ന സ്ഥലത്ത് നിന്നും ഇറക്കുന്ന സ്ഥലത്തേക്കുള്ള കിലോമീറ്റർ അതിനുവേണ്ട ഡീസൽ അതിന്റെ വാടക എന്നിവ കൂടി പറഞ്ഞാൽ വളരെയധികം നന്നായിരുന്നു ഈ ഫീൽഡിൽ ഉള്ളവർക്ക് അത് വളരെയധികം ഉപകാരപ്പെടും നിങ്ങളുടെ വീഡിയോ അത്തരത്തിൽ കൂടി ഉപയോഗപ്രദമാവട്ടെ
ആദ്യമേ തന്നെ ജലജ മാഡത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒരു ടൂർ പോയ പ്രതീതി പിന്നെ നമ്മുടെ നാട് വിട്ടു പോകുന്നതിന്റെ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടാവാം സ്വാഭാവികം ഇനിയും ഇങ്ങനെയുള്ള യാത്രകൾ പ്രതീക്ഷിക്കുന്നു രതീഷിനും മാഡത്തിനും മോൾക്കും എല്ലാവർക്കും നല്ലത് വരട്ടെ ഇനിയും ഇങ്ങനെയുള്ള യാത്രകൾ പോകുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
നിങ്ങളെ സമ്മതിക്കണം, സ്ത്രീ സമൂഹത്തിന് അഭിമാനം . നന്മകൾ നേരുന്നു 😍
Wa
🙏🌹🌹❤️❤️❤️❤️❤️🤣❤️🌹🌹❤️❤️🙏🙏🙏
Qqqqq
Pp@@venuthayyil2650
എല്ലാ ലോറി ഡ്രൈവർ മാരുടേയും കുടുംബത്തെ കഷ്ടപ്പാട് കണ്ടുപഠിക്കാൻ കൂടെ കൊണ്ട് പോകണം 👍 അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ❤️❤️💯
സ്ത്രീ സമൂഹത്തിന് അഭിമാനം .....ഒരുപാട് അഭിനന്തനംങൾ.....ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
Very very risk job proudof our nation thankyou very much
ഒരുപാടിഷ്ടായി നിങ്ങളുടെ അദ്ധ്വാനവും കൂടെ സന്ദോഷവും കുടുംബം എല്ലാവരും ഒന്നിച്ചുള്ള യാത്രയും വല്ലാത്ത സന്തോഷം തോന്നുന്നു എന്നും ദൈവത്തിന്റെ അനുഗഹമുണ്ടായിരിക്കട്ടെ പ്രാർത്ഥനയോടൊപ്പം സ്നേഹ സന്തോഷവും അറിയിക്കുന്നു ❤❤❤
നല്ല ആരോഗ്യം, നൻമ്മ ഉള്ള മനസ്സിൽ ആയിരം കാഴ്ചകൾ 💕എല്ലാം തന്നു കർത്താവു കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼ഏവർക്കും പ്രചോദനം നൽകുന്ന, കുടുംബ സങ്കൽപ്പങ്ങൾക്ക് പുതിയ അർത്ഥം നൽകി.... തുടരട്ടെ ഈ മോഹന സുന്ദര പ്രണയ യാത്ര. 🙏🏼🙏🏼🙏🏼👍👍👍👍💕💕💕💕🔥🔥🔥
നിങ്ങൾ 3 പേരും അടിപൊളിയാ... ചേച്ചി വണ്ടി ഓടിക്കുന്നത് കൊണ്ട് തന്നെ , ചേട്ടനും സന്തോഷം. അടുത്ത എപ്പിസോഡ് വെയ്റ്റിംഗ്
നിങ്ങൾ തമ്മിലുള്ള സംഭാഷണവും, പരസ്പരപരിഗണനയും, ചേർച്ചയും കൊതിപ്പിക്കുന്നതാണ്. ഇതിൽ യാത്രയും, വിവരണവും, Cooking videos, കാലാവസ്ഥയും, ചരിത്രവും പ്രകൃതിയും കുടുംബജീവിതവും 12:46 എല്ലാം ഇടകലർന്ന് മനോഹരമായ ആകർഷകമായ അനുഭവം. കോ ഡ്രൈവറെ പ്രത്യേകം അന്വേഷിക്കുന്നു.
ലോറിയിൽ ഒരു ഭവനം. ജലജ ഗുജറാത്തി വായിക്കുന്നത് കേട്ടപ്പോൾ ജഗതി ശ്രീകുമാറിന്റെ 'മാലൂം നഹി' ഓർത്തു പോയി. 😃 കൊള്ളാം , നല്ല വിഡിയൊ .. ദൈവം കൂടെയുണ്ടാകട്ടെ ..
:)
😁
ലോറിക്കാരുടെ ബുദ്ധിമുട്ട് വളരെ ശരിയാണ്. ഇതിപ്പോൾ ഇവരുടെ യൂട്യൂബ് അവസ്ഥ എല്ലാവരും മനസിലാക്കാനുള്ള അവസരം ഉണ്ടാക്കിയതിനു നന്ദി
ഇത്രമാത്രം ബുദ്ധിമുട്ട് ഉണ്ടായിട്ടും സഹോദരിയുടെ പ്രസന്ന മുഖം അഭിനന്ദനം അർഹിക്കുന്നു. Salute
ലോറിക്കാരുടെ കഷ്ടപ്പാട് പറയുന്നത് ഒഴികെ🙏 ഈ വീഡിയോ കണ്ട് ഒത്തിരി ചിരിച്ചു പോയി. 😂❤️🔥👍
വീഡിയോകൾ തമ്മിൽ ഒത്തിരി ഗ്യാപ്പ് വരുന്നു. സകുടുംബം യാത്ര വളരെ നന്നായിരിക്കുന്നു. രതീഷിന് അഭിനന്ദനങ്ങൾ ജലജ എന്ന ഡ്രൈവറെ വാർത്തെടുത്തതിന്.അടുത്ത വീഡിയോക്ക് വേണ്ടി കട്ട വൈറ്റിംഗ്.
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മനസിൽ ഒരു പ്രാർത്ഥന. സുരക്ഷിതമായി വീട്ടിൽ എത്തട്ടെ എന്ന് മാത്രം.
സത്രീകളുടെ അഭിമാനപുത്രി ജലജാ മാഡം നിങ്ങൾക്കും കുടുംബത്തിനും ഒരായിരം അഭിനന്ദന പൂ ചെണ്ടുകൾ
പുതു തലമുറകൾ സോഷ്യൽ മീഡിയയിൽ കൂടി അഡിക്ഷൻ ആയി പോകുമ്പോൾ മോളേ കൊണ്ടുള്ള ഈ യാത്രകൾ അവളുടെ ജീവിതത്തിൽ പുത്തൻ ഉണർവ് ആയേക്കാം 😊😊😊
ഒരാൾ ഒരു ദിവസം 11 മണിക്കൂറിൽ കൂടുതൽ വണ്ടി ഓടിക്കരുത് 11 മണിക്കൂർ കഴിഞ്ഞാൽ അയാൾ ഉറക്കത്തിൽ പോകുന്നു അതായിരിക്കും സേഫ്റ്റി നിങ്ങളുടെ അഭിപ്രായം എന്താണ് നിങ്ങളുടെ വീഡിയോ വളരെ സൂപ്പറാണ്❤️❤️❤️
എന്തായാലും നിങ്ങളെ സമ്മതിച്ചേ പറ്റു, സ്ത്രീ സമൂകത്തിനു അഭിമാനം തന്നെയാണ് 🙏🙏👍
ചേച്ചി ഇന്ന് ശെരിക്കും പെട്ടുപോയി😄കഴിച്ചിട്ട് ഞാൻ തന്നെ ഓടിക്കണോ എന്ന ദയനീയ ചോദ്യം കേട്ടു ഞാൻ ചിരിച്ചിപ്പോയി അച്ചോടാ 😄
മോളെ ജീവിതം പഠിപ്പിച്ചതാണ് ഇഷ്ടപ്പെട്ടത് ജീവിക്കാൻ പഠിക്കുക എന്നത് ഒരു കല ആണ് ❤️❤️
ഏച്ചിയുടെ വാഹനം ഓടിക്കുന്നത് കണ്ടിട്ട് എനിക്കും ഡ്രൈവിംഗ് പഠിക്കാൻ interest ayee njn ഇപ്പോൾ ഒരു tata നാനോ 2012 മോഡൽ വണ്ടി എടുത്തിട്ടുണ്ട് എനിക്ക് ലൈൻസ് ഓക്കേ ഉണ്ട് കുറച്ചു കുറച്ചു ആയീ ഞാൻ ഇപ്പോൾ വണ്ടി എടുക്കാൻ തുടങ്ങി കേട്ടോ തിരുവരെ എനിക്ക് ഡ്രൈവിംഗ് നോട് വളരെ അതികം പേടി അയീരുന്നു ഇപ്പോൾ ഇ വീഡിയോ ഓക്കേ കാണുമ്പോൾ കൂടുതൽ ഡ്രൈവിങ് പഠിക്കണം എന്നു തൊന്നു achi
ഡ്രൈവറും വല്യ ക്ലിനറും കൊച്ചു ക്ലിനറും കൊള്ളാം ❤❤❤. അഭിനന്ദനങ്ങൾ
രതീഷ് ഏട്ടൻ&ജലജ ചേച്ചി ഒരുപാട് അഭിനന്തനംങൾ
യാത്രയും നിങ്ങളുടെ സംസാരവും കൊള്ളാം. വളരെ സ്മൂത്ത് ആയി ഡ്രൈവ് ചെയ്യുന്നു. ഇങ്ങനെ കാണാത്ത അറിയാത്ത സ്ഥലത്തേക്ക് കണ്ടും പറഞ്ഞും യാത്ര. രസകരം തന്നെ 🙏
ശെരിക്കും സങ്കടം തോന്നുന്നു നിങ്ങളുടെ കഷ്ടപ്പാട് കേട്ടിട്ട്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
എന്റെ പൊന്നു ചേച്ചി 30ലോറി ഉള്ള ആളുകള അറിയോ
അച്ഛനും മകളും ഭാര്യയും തമ്മിലുള്ള സ്നേഹം Super❤
എങ്ങനെ വേണമെങ്കിലും തെറ്റാതെ എഴുതാവുന്ന ജലജ. മലയാളത്തിന്റെ വരദാനം
നല്ല വീഡിയോ. നല്ല സംഭാഷണവും. നല്ല ശബ്ദവും നല്ല ചിരിയും. ഒരു സിനിമ കാണുന്നതിലും നല്ല സന്തോഷം. നല്ല കുടുംബം.❤❤
ഈ യാത്ര വല്ലാതെ വിഷമം തോന്നി ചില ദിവസങ്ങളിൽ അങ്ങിനെ ആണ് എങ്കിലും നല്ല ദിനം ആശംസിക്കുന്നു ❤️🥰🌹
Eppozhum oru insulated bag il food karuthunnathu nallathanu. Engine varumpol edukkam. Allengil pattini aayi pokum.
ചേച്ചി ഈ വല്യ വണ്ടി ഓടിക്കുന്നത് കാണുമ്പോൾ അത്ഭുതവും.. അസൂയയും തോന്നുന്നു. ഒരു സ്കൂട്ടി പോലും മര്യാദക്ക് ഓടിക്കാൻ അറിയാത്ത ഞാൻ!!!
കുടുംബവുമായി ട്രിപ്പ് അടിപൊളി ഗുജറാത്തിലെ quton കമ്പനിയിൽ ടൈൽസ് എടുക്കാൻ പോയപ്പോൾ എനിക്കു ഓർമ വന്നത് നമ്മുടെ വീടിന്റെ ഫ്ലോർ ടൈൽസ് ഈ കമ്പനിയുടെതാണ് പ്രൈസ് കുറച്ചു കൂടുതലാണ് നല്ല ക്വാളിറ്റിയുണ്ട്. Good luck
ഇത്ര കഷ്ടപ്പാട് ആണെങ്കിലും ജലജയുടെ മുഖത്തെ ചിരി മായുന്നില്ല very good nature...
എല്ലാ തൊഴിലിനും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട്...നിങ്ങളുടെ യാത്രകൾ യാതനകളില്ലാതെ ആകാൻ പ്രാർത്ഥിക്കുന്നു..മുന്നോട്ട് തന്നെ ധീരമായി പോവുക❤
Nnbn😊n.😊Job. N😊n n n😊😊😊😊😊😊😊😊😊 😊h😊n😊hh😊hh 😊 h😊h😊h😊hh😊hhhhhh 😊h. Hhh😊h😊hhh. 😊H h. Hhh 😊hh😊h hhhhh 😊h h😊hh😊h 😊 hhhh😊hhhh
നിങ്ങൾ കഴിച്ചത് ചോളത്തിന്റെ റൊട്ടി ഒറിജിനൽ പശുവിൻ നെയ്യ് പുരട്ടിയത് , കരിയില കറി(കയ്യക്ക കറി) എനിവെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ....all the best ഈ സൂപ്പർ ഫേമിലി ക്ക്💐💐💐💐
ഈ തിരക്കിനിടയിലും എല്ലാവരുടെ മെസ്സേജുകളും വായിക്കുന്നു എന്നതിൽ വളരെ സന്തോഷം - ജയന്ത് - തൃശ്ശൂർ - തളിക്കുളം .... ❤️❤️❤️
30 ലോറി ഉണ്ടെന്നു അറിയൂ
@@jayankunnath354821:40 😢 uu uu m km my in. Ab
മൂന്നുപേരും..അടിപൊളി ദൈവം നിങ്ങളെ കാത്തു രക്ഷിക്കട്ടെ🙏🙏🙏
കണ്ടതിൽ വളരെ സന്തോഷം . ഇനിയും ഒരുപാട് ദൂരം കിഴടക്കട്ടെ
കഷ്ടപ്പാടുകൾ എല്ലാ ജോലിയ്ക്കും ഉണ്ട് . എന്നാൽ ലോറി ഡ്രൈവരുമാരെ പരിഗണന കൊടുക്കാത്തതും, ട്രോൾ വാങ്ങിയിട്ടും വൃത്തിയുള്ള പ്രാഥമിക സൗകര്യം നൽകാത്തതും അങ്ങേയറ്റം വേദനാജനകമാണ്....
,35 രൂപ സാലറി കിട്ടുന്ന താങ്കളുടെ മറ്റു ഡ്രൈവർ മാർക്കും ഇതേ പോലെ സ്റ്റാർ ഹോട്ടൽ റൂംമും ഫുഡും ഉണ്ടോ AIP സർവീസ് എല്ലായ്‌പോഴും പഞ്ഞി കയറ്റി കൊണ്ടുള്ള വിനോദ യാത്രയാവില്ല
ഈ അനുഭവങ്ങൾ ഭാവിയിൽ ഗുണം ചെയ്യും !! Stay safe & take care!!👍👍
ജീവിതം എന്താണന്നു മനസ്സിൽ ആക്കിയ കുടുംബം... വിജയം നിങ്ങളെ പോലെ ഉള്ളവരുടതാണ്...
Maam , എനിക്ക് മഹാൽഭുതംതന്നെ 🤔 വളെരെ മനോഹരം തന്നെ , മറ്റെന്തൊക്കെയോ പറയണമെന്ന് മനസ്സ് ,, പക്ഷെ എന്താണെന്നോ വാക്കുകൾ കിട്ടുന്നില്ല ........ God bless every body ❤️🤲🤲🤲
Ratish, jalaja, mol family. Very nice. Wish you all success in entire life. Proud of you.
ഒരു പാട് സന്തോഷം ഈശ്വരന്റെ അനുഗ്രഹം എന്നും നിങ്ങൾക്കുണ്ടാവട്ടെ
ഏട്ടത്തി. ഇന്നത്തെ കഷ്ടപ്പാട് വിഷമം തോന്നി. എല്ലാം നല്ലതിന് 👍👍👍🙏
എല്ലാ വീഢിയോയും മടുപ്പില്ലാതെ കാണാൻ തോന്നാറുണ്ട്. കാണുന്നുമുണ്ട്. നല്ല കുടുംബം.ഒത്തൊരുമയുള്ള ജീവിത ശൈലി.ഇത്തരത്തിലുള്ള അനേകം ജലജ മാരുണ്ടാകട്ടേ എന്നു പ്രാർത്ഥിക്കുന്നു.അതുപോലെ തന്നെ ഒരു പിതാവിന്റെ കഷ്ടപ്പാടുകൾ കണ്ടു പഠിക്കാൻ കൂടെ നിൽക്കുന്ന മകളും. Really excellent.👏👏👏
You are a inspiration for many women
Happy that your husbandvis quite supportive
Wishing you happy and safe driving
God bless your sweet family
Thank you so much!
വീഡിയോസ് വളരെ ഇഷ്ടമാണ്. ട്രാവെലിഗിൽ വെളിയില്ലേ വീഡിയോസ് കാണിച്ചാൽ നല്ലതായിരിക്കും. ഫാമിലി ആയിട്ടുള്ള വീഡിയോസ് സൂപ്പർ ആണ്...,,👌👌👌😊
Really hard job, not easy for ladies. Anyhow your efforts are very good and cooperative which is never found. Nice video Thanks
A role model to all indian women...Big salute from our hearts..keep going..all the best
ലോകത്ത് എവിടെ ചെന്നാലും മലയാളി ഉണ്ടാകും 💪💪💪💪💪💪അതാണ് മലയാളി 👍
💕💕💕
ജലജ ചേച്ചി,രതീഷ് ചേട്ടൻ. മുത്തുമോൾ എല്ലാവർക്കും ബിഗ് സല്യൂട്ട് 👏👏👏. ഞാൻ KTC യിൽ എറണാകുളം north.. ഐലൻഡ് 2വർഷംജോലി ചെയ്തു? പിന്നെ Readymix co. Dubai 6 years. Work cheythu? വളരെ ബുദ്ധിമുട്ടു ഉള്ള ജോലിയാണ് driver job
നല്ല കുടുംബം super ഡ്രൈവർ ഇഷ്ട്ടപെട്ടു കൊള്ളാം 👍👍👍🙏🏻
ശരിക്കും ഇഷ്ടപ്പെട്ടു.' യാത്രയിലെ അനുഭവങ്ങൾ, സ്ഥലങ്ങൾ, കഷ്ടപ്പാടുകൾ എല്ലാം
പ്രാർത്ഥിക്കുന്നു..മുന്നോട്ട് തന്നെ ധീരമായി പോവുക
കരെല, അഥവാ, പാവയ്ക്കാ, അല്ലെങ്കിൽ കൈപ്പകായ.. നിങ്ങളുടെ വീഡിയോ ഇന്നാണ് കണ്ടത്, ഒത്തിരി ഇഷ്ട്ടപ്പെട്ടു... (കുറെ വീഡിയോകൾ കണ്ടു.. 👍👍), ബാജറ, എന്നാൽ ചോളം, അല്ലെങ്കിൽ തിന... (Millet)
ഈശ്വരൻ കൂടെയുണ്ട് ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും
Good morning madam, following your journey. You are the inspiration 🔥🔥🔥. Take care. Safe driving.👍🌹✌️✌️🌹🌹🌹.
ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട്. യാത്രകൾ ഒരുപാട് ഇഷ്ടപെടുന്ന ഒരാൾ ആണ് ഞാൻ. ഞാനും കോട്ടയം കാരനാണ് ചേട്ടനും ചേച്ചിക്കും എല്ലാവിധ ആശംസകൾ
ചേച്ചി ഇത്തവണ കുറച്ച് പ്രയാസപ്പെട്ടു അല്ലേ. ഇനി മടക്കയാത്രയിൽ എല്ലാം സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.. ഒപ്പം നാട്ടിൽ വന്ന് റെസ്റ് എടുത്തോളൂ ഇനി പിന്നീട് മതി ലോങ്ങ് പോകൽ. 🌹
സമ്മതിച്ചു.. നിങ്ങൾ മാസ്സ് കുടുംബം..🙌
🙏🌹 നിങ്ങളുടെ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു.
🙏🙏❤❤❤💐
നന്മ വരട്ടെ❤❤❤❤❤
Ningade Videos ok kandirikkan oru rasam ond. Prithyekich ningade ordinary family talks. 😊 👍
റാഗി.. പഞ്ഞിപ്പുല്ല്..
മനോഹര കാഴ്ചകൾ.. ഹാൻഡ് ഗ്ലൗസ് ഉണ്ടെങ്കിൽ.. കൈകൾ സുരക്ഷിതം ആയിരിക്കും.. ലോറി യുടെ പുറം പണിക്ക് 💃💃🥰
ഞാൻ പഠിച്ച (rajkot ptc-1978) സ്ഥലം, റോഡ് എല്ലാം വർഷങ്ങൾക്ക് ശേഷം കാണാൻ സാധിച്ചു സന്തോഷം
ദൈവ അനുഗ്രഹം ഉണ്ടാവട്ടെ🥰
ഈശ്വരാനുഗ്രഹവും സംരക്ഷണവും എന്നും എപ്പോഴും ഒപ്പമുണ്ടാകട്ടെ എന്ന് പ്രാർഥനകളോടെ...
എന്തായാലും ചായിയുടെ വിവരം അറിഞ്ഞതിൽ ഒത്തിരി സന്തോഷം .
ഞാൻ സത്യത്തിൽ ഇന്നുകൂടി ചോദിക്കണമെന്ന് വിചാരിച്ചതു ആണ്
രതീഷ് ഏട്ടാ ഇങ്ങളെ എന്നാണ് ഒന്ന് നേരിൽ കാണാൻ പറ്റാ പുത്തേറ്റ് പല വണ്ടികളും കാണാറുണ്ട് ..പക്ഷെ 0066 മാത്രം കാണുന്നില്ല
ശരിക്കും ഞാൻ അത്ഭുതപ്പെട്ടു പോയി , പെങ്ങൾ ഞങ്ങൾ കോട്ടയം കാർക്ക് അഭിമാനം . ഞാൻ അയ്മനം കാരൻ
ചേച്ചി ഡ്രൈവർമാരുടെ ജാൻസീറാണിയാണ്
ഓക്കേ ചേച്ചി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എല്ലാ യാത്രയിലും ഏറ്റുമാന ഏറ്റുമാനൂർ എവിടെയാണ് ഞാൻ അടുത്തുതന്നെയുള്ളതാണ് പാലായിൽ എല്ലാവരെയും ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട് എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
Ipol namalulm gujatath poi tirichu varua , nigalude koode, super Katta wait next video
👍❤🙏🏻 നല്ല കാര്യം തന്നെ❤🙏🏻, ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🙏🏻
സന്തുഷ്ട കുടുംബം
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
muthum ammaem achanum super...adipoly
നല്ല ഒന്നാം ക്ലാസ്സ് വീഡിയോ, നല്ല കുടുംബം. സൂപ്പർ അവതരണം. സ്റ്റാൻഡേർഡ്. ജോലിയിൽ ഇഷ്ടം.
My prayers with you.
❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏ഭഗവത് കൃപ എന്നെന്നും കൂടെ ഉണ്ടാവട്ടെ.....
ഗയ്സ് വിളി ഇല്ലാത്ത ഒരേ ഒരു വ്ലോഗ്...... വെരി ഗുഡ്.
❤mam ഒരുപാട് ഇഷ്ടപ്പെട്ടു ❤പറയാൻ വാക്കുകൾ ഇല്ലാ 😍
ഹോട്ടൽ room എടുത്തു റസ്റ്റ് എടുത്തപ്പോൾ കാണികൾ ക്കും ആശ്വാസം 🙏🙏
നല്ലത് വരട്ടൊ
നിങ്ങളെ ദൈര്യത്തിന്റെ മുന്നിൽ മുട്ട് മടക്കി ചേച്ചി
പ്രിയ സഹോദരി ഇന്ന് ആണ് നിങ്ങളുടെ മുഖം വാടി കണ്ടത് എന്തു ചെയ്യാം നിങ്ങൾ സംഭവം അല്ലെ salute dear
സന്തോഷവും സങ്കടവും തോന്നുന്നു 🥰
രതീഷ്ബായ് ജലജ ചേച്ചി കുടുബത്തിനും കൂടെ ഉള്ള എല്ലാവർക്കും സുന്ദരമായ വിഷു ആശംസകൾ
🌹❤🌹🇮🇳🇮🇳🇮🇳🇮🇳സൗദിയിൽ നിന്നും ഈ വിഡിയോ കാണുന്ന മധു 🇮🇳🇮🇳🇮🇳🇮🇳🌹❤🌹അടിപൊളി നിങ്ങൾ പൊളിയാ ബ്രോ ഫാമിലി 🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ഞാനും ട്രക് ഡ്രൈവർ ആണ് ബ്രോ 🇮🇳🇮🇳🇮🇳🌹❤🌹ഭാരതത്തിലെ റോഡുകൾ ഇപ്പോൾ നല്ല നിലവാരം പുലർത്തുന്നു 🇮🇳🇮🇳🇮🇳🇮🇳❤🌹❤
നിങ്ങൾ ഇടുന്ന ട്രിപ്പ് വീഡിയോകൾ വളരെ നല്ലതാണ്
Without my knowledge I press the like button...
ദൈവത്തിന്റെ രക്ഷ നിങ്ങളെ കുടെ ഉണ്ടവട്ടെ
ഞാനും ഇതിലേറെ അനുഭവിച്ചിട്ടുണ്ട് സാരമില്ല ചേച്ചി...എല്ലാം മാറും....
ദിവസവും പുത്തേറ്റിന്റെ സിനിമ കണ്ട് രസിക്കുന്ന..
എല്ലാം വിഡിയോയും കണ്ടു തീരാറായി 🥰🥰🥰👍👌👍👍
ജലജ രതീഷ് . മകൾക്കും. അഭിനന്ദനങ്ങൾ.
കാരളാ എന്ന് പറഞ്ഞാൽ പാവക്ക. അഭിനന്ദങ്ങൾ
🙏🌹ചേച്ചി സൂപ്പർ വീഡിയോ THANK YOU 🥰🌹🙏
Hi
I am Peter from U.K.
I am a regular viewer of your blog.
Congratulations on your Asianet Award.
PROUD FOR YOU,BE SAFE,DRIVE CAREFULLY.,FROM BELGAUM CITY KARNATAKA.
നാം ഒരു ഉത്പന്നം വാങ്ങുമ്പോൾ അത് നമ്മുടെ കൈയിലെത്തുന്നതിന് മുൻപുള്ള കാര്യങ്ങളെപ്പറ്റി നമ്മൾ അധികം ചിന്തിക്കാറില്ല. വില കൂടുതലെന്ന് കേൾക്കുമ്പോ നെറ്റിചുളിക്കും അതുറപ്പ്. എന്തായാലും ഇത്രയും കാര്യങ്ങൾ അറിയിച്ച് തന്നതിന്🤝👍👥 TC
Varmora കമ്പനിയിൽ നിന്നും ഒരു പാട് ലോഡ് കയറ്റിയിട്ടുള്ളതാണ്
ഞാൻ 25 വർഷമായി ലോറിയും ബസ്സും ഓടിക്കുന്ന ഡ്രൈവറാണ് ഇപ്പോൾ അബൂദബീലാണ് വീഡിയോ നന്നാവുന്നുണ്ട് ഒരു സജഷൻ പറയട്ടെ ലോഡ് കേറ്റുന്ന സ്ഥലത്ത് നിന്നും ഇറക്കുന്ന സ്ഥലത്തേക്കുള്ള കിലോമീറ്റർ അതിനുവേണ്ട ഡീസൽ അതിന്റെ വാടക എന്നിവ കൂടി പറഞ്ഞാൽ വളരെയധികം നന്നായിരുന്നു ഈ ഫീൽഡിൽ ഉള്ളവർക്ക് അത് വളരെയധികം ഉപകാരപ്പെടും നിങ്ങളുടെ വീഡിയോ അത്തരത്തിൽ കൂടി ഉപയോഗപ്രദമാവട്ടെ
Dear Rathish and Jelaja. Enjoying your videos. May God bless you both and Moll
വണ്ടിപ്പണി എന്ന് പറഞ്ഞാൽ തെണ്ടിപണി എന്നാണ് പൊതുവെ പറയുന്നത് അത് എത്രയോ ശെരിയാണ്
ഇതൊന്നും ഒരു കഷ്ടപ്പാടേയല്ല ചേച്ചി 👍👍
മനസ്സിൽ തട്ടുന്ന വീഡിയോ...👌👏