Pithave pithave ee ..

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 1

  • @skstkm
    @skstkm  3 ชั่วโมงที่ผ่านมา

    പിതാവേ പിതാവേ
    ഈ പാനപാത്രം
    തിരിച്ചെടുക്കേണമേ..
    പിതാവേ പിതാവേ
    ഈ പാനപാത്രം
    തിരിച്ചെടുക്കേണമേ..
    ആകാശമേഘങ്ങള്‍ക്കിടയിൽ അത്യുന്നതങ്ങളില്‍
    അങ്ങയെ തൃക്കണ്‍പാര്‍ത്തുവന്ന ഭൂമിക്കു പണ്ടിതു
    ഭിക്ഷനല്‍കിയതല്ലേ.. അങ്ങ് ഭിക്ഷനല്‍കിയതല്ലേ
    സ്വീകരിക്കൂ സ്വീകരിക്കൂ എന്റെ
    പ്രാണന്റെ മെഴുകുതിരിപ്പൂ ഉരുകുമീ പാനപാത്രം..
    (പിതാവേ..)
    നിശ്ശബ്ദ ദുഃഖങ്ങള്‍ക്കിടയില്‍
    നിത്യശൂന്യതയില്‍ - എന്റെയീ
    അസ്ഥികളഴിയിട്ട കൂട്ടിനകത്തിതു
    കൈയ്പ്പു
    നിറച്ചുതന്നൂ..
    (പിതാവേ..)