Uma Preman - The Happiness Project - Kappa TV

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Producer - Vinu Janardanan
    Anchor - Dhanya Varma
    Editor - Janson Paul
    Camera - Vipin Chandran, Mahesh SR, Aneesh Chandran, Nikhil, Sarath, Shijil
    Stylist - Remya Suresh
    Dhanya's wardrobe - Marks & Spencer
    Accessories - Ayesha
    Graphics - Arun Kailas
    Music - Arun Varghese aka Varkey
    Make-up - Jisha
    Production team - Akhilesh KR, Mahesh Kumar, Binu Ninan, Ranjini Menon
    Camera associate - Binshad
    Venue - The Loft
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

ความคิดเห็น • 224

  • @mrudulamurali8623
    @mrudulamurali8623 4 ปีที่แล้ว +111

    Happiness Mashup kandu vannavarundoo❤

  • @imthere5686
    @imthere5686 6 ปีที่แล้ว +203

    മറ്റു പ്രോഗ്രാമുകൾ കാലം കഴിയുന്തോറും പുറകോട്ട് പോകുമ്പോൾ ഓരോ എപ്പിസോഡ് കഴിയുന്തോറും ഹാപ്പിനസ് പ്രൊജക്റ്റ് കൂടുതൽ ആളുകളെ ആകർഷിക്കുന്നു. ഇത് പോലുള്ള ആളുകളെ തിരഞ്ഞു പിടിച്ചു കൊണ്ട് വരുന്ന ടീമിന് കയ്യടികൾ 👏

  • @ujwalaraj967
    @ujwalaraj967 4 ปีที่แล้ว +180

    ഞാൻ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ട് സെർച്ച്‌ ചെയ്ത വന്നതാണ്..... പല വിഡിയോസും കണ്ടിട്ടുണ്ട് ഇത്രയും inspire ചെയ്ത ഒരു വീഡിയോ വേറെയില്ല

  • @rashiatroad8658
    @rashiatroad8658 4 ปีที่แล้ว +102

    എല്ലാം നടക്കും....
    എന്തൊരു ഭാരമുള്ള വാക്കാണ് 😘😘

  • @muuuffiiichill5777
    @muuuffiiichill5777 4 ปีที่แล้ว +56

    Idhile anchor ethra polite ayitta irikkunne😍

  • @bhageerathanpillai2566
    @bhageerathanpillai2566 4 ปีที่แล้ว +52

    ഈ വീഡിയോ ഇറങ്ങിയിട്ടു 2 വര്ഷം ആയി...എന്തുകൊണ്ട് ഇത്രയ്ക്കു നാളായിട്ടു ഞാൻ ഈ വക്തിത്വത്തെ അറിഞ്ഞില്ല🤦.
    ഞാൻ ഉൾപ്പെടെ ഉള്ള സമൂഹം ഇവിടത്തെ പോരായ്മകളെ കണ്ടു സർക്കാരിനെ കുറ്റപ്പെടുത്തുന്നു....എന്നാൽ ഈ അമ്മ താൻ ചെയ്തു കാണിച്ചു സർക്കാരിനെ ബോധവന്മാര് ആകുന്നു....
    ഒരായിരം നന്ദിയും സ്നേഹവും നൽകുന്നു...

  • @learnerrr8712
    @learnerrr8712 4 ปีที่แล้ว +38

    ചിലരെ ഞാൻ inspiration, motivation, loved എന്നൊക്കെ പറഞ്ഞു കമന്റ്‌ ചെയ്യാറുണ്ട്, പക്ഷെ മനസ്സിൽ തട്ടി മഹാഅത്ഭുതം എന്നു വിളിക്കാൻ തോന്നി ആദ്യ 5 minute കണ്ടപ്പോൾ തന്നെ 🖤such a great lady

  • @princythankachan573
    @princythankachan573 2 ปีที่แล้ว +2

    ഉമാ അമ്മയുടെ അനുഭവം വായിച്ചു ജീവിതത്തിൽ ഒരു നന്മ ചെയ്യാൻ മനസ്സ് തയാർ ആയ സുകുമാരൻ എന്ന മഹാമനസ്കത ഉള്ള ആള്.എനിക്കു അദ്ദേഹം അച്ചന്റെ സ്ഥാനം ആണ്. ഇതിനു എന്നെ പരിചയപെടുത്തിയ ശ്രീകുമാർ അങ്കിൾ.ആഹ് വിലയേറിയ വൃക്ക സ്വീകരിച്ചത് ഞാൻ ആണ്. 2018 ഏപ്രിൽ 19 എന്റെ സർജറി കഴിഞ്ഞു സുഖം ആയി ഇരിക്കുന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല,ഇ ഭൂമിയിൽ ഇതിനു പകരം ആകില്ല മറ്റൊന്നും.

  • @mohamedyasir8360
    @mohamedyasir8360 4 ปีที่แล้ว +47

    I visited once the School and discussed with her, what an inspiration lady

  • @lightcarrier5796
    @lightcarrier5796 4 ปีที่แล้ว +61

    മാഡ० പറയുന്ന ശൈലി പോലു० എന്ത് മധുരമാണ്...😍😍

  • @heginhan6133
    @heginhan6133 6 ปีที่แล้ว +23

    Wordless... Uma Preman is a True Wonder 👌... Really Inspiring..

  • @manubob8254
    @manubob8254 6 ปีที่แล้ว +76

    ദൈവമെ അറിയാതെ നിങ്ങൾക്ക് വേണ്ടി പ്റാർത്ഥിച്ച് പോവുന്നു മാം.

  • @nithinrameshmv
    @nithinrameshmv 4 ปีที่แล้ว +37

    ലൈഫിൽ ഇൻസ്പയർ ആവാൻ ഇങ്ങനെയുള്ള ഇന്റർവ്യൂ ഉപകാരപ്പെടും... 👍

  • @anandumurali5281
    @anandumurali5281 6 ปีที่แล้ว +51

    such an inspirational talk ....hats offf ..please bring these motivating kind of persons to the programme

  • @swt12345
    @swt12345 6 ปีที่แล้ว +15

    Love your anchoring Dhanya... very good talk show.. and amazing amazing Uma Preman! Hats off lady!

  • @adhilabanu8804
    @adhilabanu8804 4 ปีที่แล้ว +18

    Ith kaanumbo jeevithathil enthenkilumoke cheyyaanulla aagraham vannu thank u ma'am
    ❤️❤️

  • @noobplays3818
    @noobplays3818 6 ปีที่แล้ว +20

    Respect...inspiration....love.....only these emotions are coming while listening to her

  • @philipliju564
    @philipliju564 6 ปีที่แล้ว +9

    Very inspirational.... Glad to see people like Uma preman in this fast moving world.... A huge salute to her ... Wish her all the very best for her future activities..
    Also great going dhanya .... This is one of the talkshows I follow quite often... Keep up the good work

  • @ViShnu-nw7nk
    @ViShnu-nw7nk 6 ปีที่แล้ว +27

    you are doing a wonderful job.....i would say this one is such an exceptional program i ever watched anywhere.....Uma preman ♥
    Dhanya varma ♥
    the whole crew ♥
    kappa tv ♥
    we have a wish too
    please don't put an end to this program....we want more personalities to explore....through happiness project♥

  • @yehsanahamedms1103
    @yehsanahamedms1103 3 ปีที่แล้ว +6

    സ്വയം ഉരുകി തീർന്നു മറ്റുള്ളവർക്ക് പ്രകാശം സമ്മാനിക്കുന്ന ഒരു മെഴുകുതിരി ആയി ജീവിക്കുന്ന ഈ പുണ്ണ്യ ആത്മാവിനെ സ്വന്തം അമ്മയായി നാമെല്ലാം സ്വീകരിക്കണം.ഇവർ നമ്മുടെ പുണ്ണ്യ മാണ്.

    • @santhimedical
      @santhimedical 2 ปีที่แล้ว

      Thank you

    • @yehsanahamedms1103
      @yehsanahamedms1103 2 ปีที่แล้ว

      @@santhimedical ഒരുവർഷം കഴിഞ്ഞുള്ള മറുപടിക്ക് ഒരായിരം നന്ദി.

  • @sreevidyasreevidya1188
    @sreevidyasreevidya1188 3 ปีที่แล้ว +2

    Wow, i cant believe with my eyes ... നമ്മളെ മോട്ടിവേഷൻ ചെയ്യുവാനും, inspire ആക്കാനും അമ്മക്ക് സാധിക്കുന്നു..... keep going God bless you

  • @aamionline9497
    @aamionline9497 3 ปีที่แล้ว +2

    എത്ര സന്തോഷം ആണെന്നോ mam ഇതൊക്കെ കാണുമ്പോൾ, ഇത്രെയും നന്മ ഉള്ളവരും നമ്മുടെ ഇടയിൽ ഉണ്ടല്ലോ. 😘

  • @visakhuv7697
    @visakhuv7697 4 ปีที่แล้ว +6

    ഇതെന്തുവാ, ദേ പോയി ദാ വന്നു എന്ന പോലെ ചടപടാ ന് കാര്യങ്ങൾ നടത്തുന്നു.
    Hatsoff u ma'am💓

  • @revanthraju3618
    @revanthraju3618 4 ปีที่แล้ว +14

    ഇവരുടെയൊക്കെയാണ് പുണ്യമായ മഹത്തരം ജന്മങ്ങൾ

    • @deepuvm266
      @deepuvm266 2 ปีที่แล้ว

      niyum pwoliyanu bro

    • @revanthraju3618
      @revanthraju3618 2 ปีที่แล้ว

      @@deepuvm266 എന്നേലും ആകണം

  • @PositiveMalayalam
    @PositiveMalayalam 5 ปีที่แล้ว +12

    Uma preman, you are great.
    Dhanya varma great anchor

  • @gayathri5908
    @gayathri5908 3 ปีที่แล้ว +1

    I just feel shame about myself bcz I didn't knw this lady till now.. such a great human being❤️❤️respect you mam..thank you kappa tv for introducing this beautiful person..👍👍

  • @ajithchandran8797
    @ajithchandran8797 3 ปีที่แล้ว +3

    പോസിറ്റിവിറ്റി എന്ന് പറഞ്ഞാൽ ഇതാണ്........എനിക്ക് ചേച്ചിയെ അറിയാം.... ഇവരൊക്കെയാണ് യഥാർത്ഥ മനുഷ്യർ.... നമ്മളൊക്കെ ജീവിക്കുന്നത് നമുക്കും കുടുംബത്തിനും വേണ്ടി മാത്രമാണ് പക്ഷെ ഇവർ ജീവിക്കുന്നത് എല്ലാർക്കും വേണ്ടിയാണ്.. ❤

  • @rohithguruvayur6544
    @rohithguruvayur6544 6 ปีที่แล้ว +12

    Really inspiration lady.....

  • @sharrathsandith139
    @sharrathsandith139 6 ปีที่แล้ว +7

    My salute to Uma madam, a lady with mighty heart, very inspiring talks.

  • @sathyadinesan4190
    @sathyadinesan4190 6 ปีที่แล้ว +10

    Dear Uma Preman, A big Salute to you for great achievement! Wish you all the very best.

  • @rashiatroad8658
    @rashiatroad8658 4 ปีที่แล้ว +8

    Happiness project 2 പെട്ടന്ന് തുടങ്ങു

  • @jyothilekshmij1508
    @jyothilekshmij1508 3 ปีที่แล้ว +2

    Entu rasa kettirikkan....😘😘

  • @geethabahuleyan4657
    @geethabahuleyan4657 4 ปีที่แล้ว +3

    Such a wonderful interview with Usha Preman!!! 🚯🎃♥️ I was speechless for few moments after ur discussions . Is there such sweet persons in this world ! Can't believe.. Mind-blowing. Thank you so much Dhanya Varma for introducing her.

  • @chandnichandni6103
    @chandnichandni6103 6 ปีที่แล้ว +11

    You please bring more such people to the programme....:-)

  • @nidhinchandranr7723
    @nidhinchandranr7723 4 ปีที่แล้ว +7

    evide charity undo avde oru attath suresh gopi chetan kanum..uma chechiyeym attapadiyilek prnju vitat suresh ettan ananu. uma chechi 👌👌👌

  • @resmibinu7211
    @resmibinu7211 6 ปีที่แล้ว +7

    Amazing Personality!!!

  • @tinyyvlogs5111
    @tinyyvlogs5111 4 ปีที่แล้ว +6

    I have seen her once at my college function....such a great lady

  • @anumolps1447
    @anumolps1447 4 ปีที่แล้ว +5

    Really inspiration.....

  • @revanthraju3618
    @revanthraju3618 4 ปีที่แล้ว +6

    she is such a blessed soul

  • @gayathri5908
    @gayathri5908 3 ปีที่แล้ว +1

    Anchor should be like this.. interview cheyunna aal pryunnat kekanum parayn sammadikunatum valya kaaryamanu.. ella anchors pakuthi pryumbole aduta qstn chodikkum..dhanya aanu ee show imp factr❤️❤️

  • @teenasiby5039
    @teenasiby5039 4 ปีที่แล้ว +6

    Such a great soul...😍

  • @saneone4453
    @saneone4453 6 ปีที่แล้ว +3

    For the first time I hv seen Dhanya in spellbound mode ! So was I of Umaji.. Two things that she hinted on that I fully endorse..A) theres tonnes of goodness still left in this World and its the need to channelise this towards the right ends that causes fear n reservations in many a a good soul ! Im in constant battle with this pointy end.. and B) the "pay it fwd" cycle.. of one good deed begetting another..of person doing it ahead for the next person! It can be massive movement over time.
    If anyone could advise where n how Umaji could be reached personally ( outside of FB etc ) pls advise. Id be most delighted to support her agenda too amongst the others that I already endorse. Cheers !

    • @aidajose345
      @aidajose345 6 ปีที่แล้ว

      SANE ONE if u need I will give contact no

  • @sharshaad
    @sharshaad 4 ปีที่แล้ว +25

    എന്ത്‌ ഭംഗിയുള്ള സംസാരം 😍

  • @chikkupillai1628
    @chikkupillai1628 4 ปีที่แล้ว +2

    Hats off maam

  • @akhilk4842
    @akhilk4842 2 ปีที่แล้ว

    ഒരുപാട് സന്തോഷം തോന്നുന്നുണ്ട്
    Very inspiring talk

  • @sandheerthanat6161
    @sandheerthanat6161 6 ปีที่แล้ว +7

    True souls always alive 😊,i pray for u

  • @preethimohan4670
    @preethimohan4670 4 ปีที่แล้ว +2

    Hats off to this great human being.

  • @alkhoudheadnurse652
    @alkhoudheadnurse652 3 ปีที่แล้ว +1

    great Umachechy ,

  • @noobplays3818
    @noobplays3818 6 ปีที่แล้ว +5

    and she says cheriya cheriya karyangal.....how can a person so humble. Namukku onum idhinde 1 percentage cheyan pattunhundo..

  • @anumolanilkumar2918
    @anumolanilkumar2918 2 ปีที่แล้ว +1

    Happiness project veedum varatte

  • @shimnaraj2253
    @shimnaraj2253 3 ปีที่แล้ว +1

    Really inspiring words maam❤️😘

  • @ananthurgopal9868
    @ananthurgopal9868 3 ปีที่แล้ว +1

    ഇവരെ പോലുള്ളവർ ആണ് ശെരിക്കും അറിയുപ്പെടേണ്ടതും വാഴ്ത്തപ്പെടെണ്ടെത്തും

  • @itzmeZIMBA
    @itzmeZIMBA 4 ปีที่แล้ว +5

    Her smile made the name of program meaningful❤️❤️
    Happiness project

  • @anjali8734
    @anjali8734 4 ปีที่แล้ว +2

    great personality

  • @richardkjames9700
    @richardkjames9700 4 ปีที่แล้ว +3

    We want to such inspirational people with truthfulness in the show, not people who have raised to fame without hardwork

  • @tibinvarghese7923
    @tibinvarghese7923 4 ปีที่แล้ว +3

    See the way Dhanya mam listens 🙏ur grt mam 🤩

  • @abhaydev3283
    @abhaydev3283 6 ปีที่แล้ว +19

    Enthukond e episode'nu views kurayunnu ? Uma Preman kottighoshikkappedatha oru personality aayathu kond aavum. Alle ..

  • @risharamakrishnan8190
    @risharamakrishnan8190 4 ปีที่แล้ว +2

    Inspiring... late ayi poyi kanan

  • @harikrshnan7469
    @harikrshnan7469 3 ปีที่แล้ว +4

    Diff bw real and reel heros 🔥

  • @prasannasurendran3244
    @prasannasurendran3244 4 ปีที่แล้ว +2

    Super hats off👏👏👏

  • @thangamanirakkiannan2059
    @thangamanirakkiannan2059 4 ปีที่แล้ว +1

    Karam thalthi vanaguvovo..ennangal, seyalkalum velattum . God is with you. Entrum entrum enn valthukkal. Take care all the best. Neenaivukal , Vellattum.. nantri

  • @chippyjacob4564
    @chippyjacob4564 4 ปีที่แล้ว +1

    Oh my God... such an inspiring woman.....

  • @suryaajay1197
    @suryaajay1197 3 ปีที่แล้ว +2

    നൻമ ഒരിക്കലും മരിക്കില്ല 🙏

  • @cmsalamkk4376
    @cmsalamkk4376 4 ปีที่แล้ว +1

    This is real successful for human

  • @rashis8159
    @rashis8159 4 ปีที่แล้ว +3

    Ufff😍what a sound

  • @ashih8874
    @ashih8874 4 ปีที่แล้ว +1

    Great soul❤️... loved it✨️

  • @thaathrikkutti
    @thaathrikkutti 6 ปีที่แล้ว +3

    Amazing soul!

  • @krishnas8571
    @krishnas8571 4 ปีที่แล้ว +2

    U r grate maaaaam🙏🙏🙏

  • @ksujeena2303
    @ksujeena2303 6 ปีที่แล้ว +3

    such a great lady

  • @ayanamohan8359
    @ayanamohan8359 4 ปีที่แล้ว +1

    Hatts of mamm..really inspiring.

  • @sudhitkm4109
    @sudhitkm4109 4 ปีที่แล้ว +2

    അമ്മ ♥️♥️♥️♥️

  • @thamannakaif2183
    @thamannakaif2183 6 ปีที่แล้ว +1

    Thank God at least this video doesn't have any dislikes

  • @arunks4761
    @arunks4761 4 ปีที่แล้ว

    Surely..she is a pure gem...😘😘

  • @anukuttants3168
    @anukuttants3168 4 ปีที่แล้ว +1

    Big salute uma maam

  • @hiyoutubers12345
    @hiyoutubers12345 3 ปีที่แล้ว +1

    Chiri😊❤️

  • @asheedaashi2986
    @asheedaashi2986 4 ปีที่แล้ว +1

    Salute mam

  • @preciousv.p6855
    @preciousv.p6855 3 ปีที่แล้ว

    Love you mam... You are angel❤️🙏💕💐

  • @parvathip2352
    @parvathip2352 4 ปีที่แล้ว +1

    You are really inspirational

  • @fehmidhamanafpv3177
    @fehmidhamanafpv3177 6 ปีที่แล้ว +2

    Inspirational

  • @sukanyak5682
    @sukanyak5682 4 ปีที่แล้ว

    Such a Great human being ...Uma preman 😍😘👏👏👏 love u so much ...

  • @lakshmims5894
    @lakshmims5894 4 ปีที่แล้ว +4

    What a talk ♥️♥️♥️♥️

  • @mayacpmayu6769
    @mayacpmayu6769 6 ปีที่แล้ว +1

    Rly inspiring mam.i too want to visit attapadi

  • @abhinavya2014
    @abhinavya2014 4 ปีที่แล้ว

    Great.... hatsoff u mam

  • @ansalias3977
    @ansalias3977 2 ปีที่แล้ว

    Such an inspiration

  • @zarysvlogssariya9825
    @zarysvlogssariya9825 4 ปีที่แล้ว +1

    Big salute

  • @madhusuthananm3494
    @madhusuthananm3494 6 ปีที่แล้ว +1

    Great human you are

  • @ahalyasurendran7994
    @ahalyasurendran7994 4 ปีที่แล้ว +1

    Really inspiring

  • @madhusuthananm3494
    @madhusuthananm3494 6 ปีที่แล้ว +2

    God be with you madam

  • @sarathsivadasan01
    @sarathsivadasan01 4 ปีที่แล้ว +1

    Its inspiring

  • @TheCommonInvisible
    @TheCommonInvisible 3 ปีที่แล้ว +2

    ❤️❤️❤️

  • @aliyapkuriakose1706
    @aliyapkuriakose1706 4 ปีที่แล้ว

    I respect mam

  • @walkdown5302
    @walkdown5302 6 ปีที่แล้ว +4

    Great madam..❤️

  • @sheryil153
    @sheryil153 6 ปีที่แล้ว +4

    An inspirational and positive talk

  • @reshmaa1776
    @reshmaa1776 4 ปีที่แล้ว

    Nalla rasam kelkkan

  • @SunilKumar-wu5jx
    @SunilKumar-wu5jx 4 ปีที่แล้ว +1

    Great

  • @sibyvarghese8691
    @sibyvarghese8691 4 ปีที่แล้ว

    Great mam

  • @ksujeena2303
    @ksujeena2303 6 ปีที่แล้ว +1

    A big salute

  • @pranav9978
    @pranav9978 4 ปีที่แล้ว

    Simply inspiring

  • @peace-vp
    @peace-vp 3 ปีที่แล้ว

    Informative 🤝❤️

  • @JN-iv2ov
    @JN-iv2ov 3 ปีที่แล้ว

    Inspiring ❤️