ഗുരുവായൂരപ്പന്‌ ഏറേ പ്രിയപ്പെട്ട കൃഷ്ണനാട്ടം🙏❤

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 660

  • @nrithanjaliwayofdancing6090
    @nrithanjaliwayofdancing6090 3 ปีที่แล้ว +3

    ഡാൻസ് ടീച്ചറായിട്ടും പോലും ക്യഷ്ണനാട്ടത്തെ പറ്റി അറിയില്ലായിരുന്നു. അറിവ് പകർന്ന് തന്നതിന് ഒരായിരം നന്ദി. ഹരേ കൃഷ്ണ...

  • @sujathamohandas7471
    @sujathamohandas7471 3 ปีที่แล้ว +59

    കൃഷ്ണനാട്ടത്തെ പറ്റി ഇത്രയധികം അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏

    • @rajukk1873
      @rajukk1873 2 ปีที่แล้ว +1

      🙏

    • @sujithas4406
      @sujithas4406 2 ปีที่แล้ว +1

      🙏🙏🙏🙏

    • @lethikar5368
      @lethikar5368 2 ปีที่แล้ว

      🙏🙏🙏

    • @vijayakumarit4810
      @vijayakumarit4810 2 ปีที่แล้ว

      🙏ഭഗവാനേ രക്ഷിക്കാണേ

    • @jijivs6691
      @jijivs6691 2 ปีที่แล้ว

      Hare krishnaaaa

  • @jothiprem3541
    @jothiprem3541 3 ปีที่แล้ว +38

    ഹരേ കൃഷ്ണ 🙏🙏മോളുടെ കഥ കേൾക്കാൻ കൊതിച്ചിരിക്കുകയാണ് കള്ള കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല. മോളു എത്ര നന്നായി പറഞ്ഞു തരുന്നു. മോളെ നമസ്കരിക്കുന്നു. പുണ്യം ചെയ്ത് ജന്മം ആണ് മോള്.🙏🙏

  • @sivalakshmi9690
    @sivalakshmi9690 3 ปีที่แล้ว +1

    ഭഗവാനേല്പിച്ച കർമ്മം ഭംഗിയായി തീർക്കുപ്പോ ആ മണ്ണിൽ ഭഗവാനിൽ അലിയാൻ കൊതിയോടെ കാത്തുരിക്കുന്നു. ഇപ്പോ ഒന്നു പോയി കാണാൻ പറ്റാത്തതിന് ഉണ്ണിയോട് പിണങിയിരിക്കുവാ. ഈ വൈശാഖത്തിൽ കണ്ണനെ കാണാൻ കൊതിക്കുന്ന മൂന്നാലു ഗോപികമാരെ കൊണ്ട് പോയി കാണിക്കാൻ ഭഗവാന്റെ കരുണക്കായി പ്രാർത്ഥിക്കുന്നു. ഒരു ഗോപികക്കു കോവിഡ് പോസിറ്റീവാണ്. കഷ്ടമാണ് ആ അവസ്ഥ. എന്നിട്ടും വിളിക്കുപ്പൊ ഗുരുവായ്യൂർക്ക് പോകണമെന്ന പറയണേ. കൃഷ്ണാ ഗുരുവായ്യൂരപ്പ നീ തന്നെ തുണ🙏🙏🙏🙏🙏🙏

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +1

    ഭഗവാനെ ജയ ജയ ഗുരുവായൂരപ്പാ ജയ ജയ കൃഷ്ണ ജയ ജയ എന്റെ കിടപ്പേടം ഒന്ന് വിറ്റു മാറാൻ എന്നെ സഹായിക്കണേ, എന്റെ കടം ഒന്ന് തീരണേ കൃഷ്ണാ കഷ്ടപ്പാടിൽ നിന്നും രക്ഷിക്കണേ ജഗതീശ്വരാ 🙏🙏🙏

  • @bhaskarannair1663
    @bhaskarannair1663 3 ปีที่แล้ว +25

    കൃഷ്ണനാട്ടം കളിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. എത്ര ഭക്തസാന്ദ്രമായ കഥ. മുഴുവനും കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയീട്ടോ. ഇതു ഇത്രയും നന്നായി വിവരിച്ചു തരാൻ സ്വസ്തികയെടുത്ത പ്രയത്നവും പഠനവും എത്ര വലുതായിരിക്കും. വീണ്ടും നന്ദി പറയുന്നു.
    പ്രണാമം.

  • @mohanannair518
    @mohanannair518 ปีที่แล้ว +4

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏

  • @gouriam70
    @gouriam70 2 ปีที่แล้ว

    വളരെ ഭംഗിയായി പറഞ്ഞു തന്നതിന് നന്ദി കുട്ടീ 🙏കൃഷ്ണാട്ടം കളി ഗുരുവായൂരിൽ ഉണ്ടെന്നും കഥകളിക്ക് സാമ്യമായി ഉള്ള സോപാന സംഗീതം ആണ് എന്നുമൊക്കെ അറിയാമെന്നല്ലാതെ ഈ കഥയൊന്നും അറിയില്ല, അറിയാൻ ശ്രമിച്ചിട്ടുമില്ല. ഭഗവാൻ കുട്ടിയിലൂടെ അതറിയിച്ചു തന്നത് വഴിപാട് നേർന്നു ദുഖമകറ്റിക്കോളൂ എന്ന് പറയാനാണ് എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം 🙏

  • @sailajasasimenon
    @sailajasasimenon 3 ปีที่แล้ว +11

    സ്വസ്തികയിലൂടെ കൃഷ്ണനാട്ടത്തെ കുറിച്ച് ഇത്രയധികം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഇതും ഭഗവാന്റെ ഒരു നിയോഗമാണ്.
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @GhoshLee
    @GhoshLee 3 ปีที่แล้ว +30

    🙏 ഹരേ കൃഷ്ണ 🙏 ചേച്ചിയുടെ കഥകൾ കേൾക്കാൻ ഇപ്പോൾ കാത്തിരിപ്പാണ് കൊച്ചു കുഞ്ഞുങ്ങളെ പോലെ 🙏🙏

    • @padmanabhanv7240
      @padmanabhanv7240 3 ปีที่แล้ว +1

      Radhekrishna.bhavathiyude krishnattum varnanai very good. Pranam bhavathikku

  • @SheebaSasi-p7l
    @SheebaSasi-p7l หลายเดือนก่อน

    Hare krishna ❤❤❤❤❤ krishnanatathe kurichu paranju thannathinu nandi swasthika ❤❤❤❤❤

  • @geethamohan1922
    @geethamohan1922 3 ปีที่แล้ว +2

    കൃഷ്ണനാട്ടം കാണാൻ ഇതുവരെ ഭാഗ്യം ലഭിച്ചില്ല.പക്ഷേ ഇന്ന് അറിയാൻ കഴിഞ്ഞു.നന്ദി ഒരുപാട്.

  • @Savithrib-p2x
    @Savithrib-p2x 2 หลายเดือนก่อน

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @mohananthythodan1923
    @mohananthythodan1923 2 ปีที่แล้ว +1

    കോഴിക്കോട്ട് കാരനായ എനിക്ക് കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാവ് ആണ് കൃഷ്ണനാട്ടത്തിന്റെ ആരംഭത്തിന്ന് കാരണം എന്ന് കേട്ടപ്പോൾ ഇത് എന്നെ പോലുള്ളവർക്ക് ഒരു പുതിയ ആറി വാണ്. ഭഗവാനെ കാത്തു രക്ഷിക്കണെ

  • @sobhanamohandas2445
    @sobhanamohandas2445 3 ปีที่แล้ว +12

    കണ്ണാ ❤❤❤❤ ഈ ഭക്ത മീര കുട്ടിയിൽ നിന്ന് കഥകളും അനുഭവ വിവരണങ്ങളും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...... 🙏🙏🙏🙏❤❤❤❤❤❤. എല്ലാവരെയും കാത്തുകൊള്ളണേ ❤❤😍🙏🙏🙏🙏

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว +8

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️first comment എന്റെ ഭാഗ്യം ഹരിഓം 🙏🙏🌹🌹

  • @dileepkk410
    @dileepkk410 3 ปีที่แล้ว +3

    കഷ്ണനാട്ടത്തെപ്പറ്റി അറിയാർ കഴിഞ്ഞതിൽ വളരെ സന്തോഷം കൃഷ്ണാ ഗുരുവായൂരപ്പാ

  • @hariprasad391
    @hariprasad391 3 ปีที่แล้ว +26

    കണ്ണന് ഏറെ ഇഷ്ടപെട്ട കൃഷ്ണനാട്ടം സ്വസ്തിക യിലൂടെ വിവരിച്ചു നൽകിയതിന് നന്ദി കൃഷ്ണനാട്ടം നേരിൽ കാണാൻ ഈ യുള്ളോനെ ഗുരുവായൂരപ്പ തുണക്കണേ ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ 🌹🌹🌺🌺❤️❤️🙏🙏

    • @leenais463
      @leenais463 3 ปีที่แล้ว

      🙏🙏🙏

  • @sajeevkvarma
    @sajeevkvarma ปีที่แล้ว +1

    സ്വസ്തികാജിയുടെ വിവരണങ്ങൾ
    അവിശ്വസനീയം തന്നെ
    ഇത്ര മനോഹരമായി കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ മുന്നിൽ അവ നടക്കുന്നത് പോലെ തോന്നും
    ഗുരുവായുരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ പ്രാർത്ഥനയോടെ 🙏🙏

  • @minips3841
    @minips3841 ปีที่แล้ว

    Nalla avatharanam .ariyatha kure karyangal arinju.swasthikakayilum njan kannane kanunnu .Ippo enikkum krishnattam kanan orupadu agraham thonnunu.🙏🙏🙏

  • @lekshmipradip6389
    @lekshmipradip6389 3 ปีที่แล้ว +8

    Bhagavante presence il avde erinnu Krishnanattam Swayamvaram kanan bhagyam undayi enik... Hare krishna.. Sarvam Krishnarpanamasthu... Bhagavane Krishna... 🙏😇😇

  • @soudharadhan2377
    @soudharadhan2377 2 ปีที่แล้ว

    ഈ അറിവുകൾ പറഞ്ഞുതന്നതിന് വളരെ നന്ദിയുണ്ട് മോളെ. സന്തോഷമായി.

  • @ParuLive
    @ParuLive 6 หลายเดือนก่อน +2

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന
    കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ........

  • @manjunath6866
    @manjunath6866 2 หลายเดือนก่อน +1

    Radhe Radhe Krishna 🙏🏻😘

  • @muralidharanparameswaran8894
    @muralidharanparameswaran8894 2 ปีที่แล้ว

    തീർച്ചയായും ഇത്രയും ആഴത്തിൽ അറിയാൻ പറ്റിയതിൽ ഭഗവാനോട് നന്ദി പറയുന്നു. അതോടൊപ്പം സ്വസ്തികയക്കും.

  • @sreedevi1637
    @sreedevi1637 3 ปีที่แล้ว +4

    കൃഷ്ണാട്ടത്തിന്റെ കഥ അറിയാൻ വളരെ കൊതിച്ചിരിക്കയിരുന്നു. ശരിക്കും ഭഗവാൻ അനുഗ്രഹിച്ചു മോളിലൂടെ ആ കഥ കേൾക്കാൻ. പ്രണാമം. 🙏🙏. ഹരേ കൃഷ്ണാ 💕🙏🙏

  • @sindhuc1468
    @sindhuc1468 2 ปีที่แล้ว

    Thank u . Ariyan orupad agrahicha karyam ayirunnu. Bagavan chechi vazhi paranju thannu. Om namo bagavathe vasudevaya🙏🙏🙏

  • @ramdas72
    @ramdas72 3 ปีที่แล้ว +26

    കാത്തിരിപ്പൂ കണ്ണാ ഞാൻ നിൻ കാൽചിലമ്പിൻ നാദം കേൾക്കാൻ...
    ആർത്തി തീർക്കും ഹരിരൂപം പാർത്തുനെഞ്ചിൽ ചേർത്തു വെയ്ക്കാൻ 😘😘😘❤

    • @remaep4110
      @remaep4110 2 ปีที่แล้ว

      ഹരേ കൃഷ്ണ 🙏🙏വളരെ സന്തോഷം,കൃഷ്‌നട്ടത്തെകുറിച്ച് അറിയാൻ കഴിഞ്ഞതിൽ🙏🙏

    • @jamunapappan
      @jamunapappan 2 ปีที่แล้ว

      🙏

  • @anjugrineesh6558
    @anjugrineesh6558 ปีที่แล้ว

    Ningalepole guruvayoorappante anugrahamullavaril ninnum ithipoleyulla kadakelkkan sadichathe mahabaagyam hare krishna

  • @sunanda9663
    @sunanda9663 3 ปีที่แล้ว +6

    കഥ കേൾക്കാൻ കാത്തിരിക്കുകയായിരു ന്നു.. വളരെ സന്തോഷം മോളെ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... 🙏🙏🙏 കണ്ണാ..

  • @krishnaas148
    @krishnaas148 3 ปีที่แล้ว

    ഇത്രയും ഭംഗിയായി കഥ പറഞ്ഞു തന്ന തിന് നന്ദി

  • @girijarnath3080
    @girijarnath3080 3 ปีที่แล้ว +1

    മോള് നല്ല ഭംഗിയായി കൃഷ്ണാട്ട ക്കളിയെ വർണ്ണിച്ചു, അവിടെ വടക്കേ നടയിൽ കളി കാണുന്ന അനുഭവം, കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ 🙏🙏🙏

  • @sheela212
    @sheela212 2 ปีที่แล้ว

    കണ്ണന്റെ ചിത്രം . വളരെ മനോഹരമായിരിക്കുന്നു പാർവതിയുടേ ഭഗവാനെ ക്കുറിച്ചുള്ള വിവരണം എത്ര കേട്ടാലും മതിയാവില്ല്യ 🙏താങ്ക്‌സ് Parvathy🙏🙏🙏🙏🙏

  • @shijiprasad5703
    @shijiprasad5703 ปีที่แล้ว

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏സർവ്വം krishnarppanamasthu 🙏🙏🙏🙏

  • @seenasanan9090
    @seenasanan9090 2 ปีที่แล้ว

    Thank you swastika... Krishnanattom valare bhangiyayi paranju thannathinu❤🙏🙏hare krishna🙏

  • @shrishsatishpanicker6212
    @shrishsatishpanicker6212 2 ปีที่แล้ว

    Krishnanattathe kurich arivu pakarnnu thanna swastika ji kku. Orupad Thanks... Harekrishna 🙏♥️🙏

  • @sinisbabu3481
    @sinisbabu3481 3 ปีที่แล้ว +1

    ഒരുപാട് നന്ദിയുണ്ട് മോളെ ഈ അറിവ് പകർന്നു തന്നതിന്. ഭഗവാൻ മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... 🙏🙏

  • @arunasr383
    @arunasr383 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏hare ഗുരുവായൂർ അപ്പാ ❤

  • @rahulrajesh8801
    @rahulrajesh8801 3 ปีที่แล้ว

    ക്യഷ്ണനാട്ടഠ ഇതുവരെഞാൻ കണ്ടിട്ടില്ല മോളേ ക്യഷ്ണനാട്ടത്തെ പറ്റി പറഞ്ഞു തന്നതിന് നന്ദി ഭഗവാനെ നാരായണ

  • @archanaak8721
    @archanaak8721 2 ปีที่แล้ว

    ഹരേ കൃഷ്ണാ..... വളരെ ഭംഗിയായി അവതരിപ്പിച്ചു... 🙏

  • @shivanis6073
    @shivanis6073 3 ปีที่แล้ว

    ഹരേ കൃഷ്ണ മോൾക്ക് ഒത്തിരി നന്ദി
    കൃഷ്ണന്റെ കഥകൾ എത്ര മനോഹരമായി അവതരിപ്പിച്ചു തന്നതിന് വളരെ നന്ദി 🙏🙏

  • @rethinanoo5090
    @rethinanoo5090 3 ปีที่แล้ว

    ഹരേ കൃഷ്ണ
    നമസ്ക്കാരം ഗുരു നാഥേ
    ഭഗവാനെ കുറിച്ചുള്ള കഥകൾ പറഞ്ഞു തരുവാൻ ഉള്ള അവിടുത്തെ മനസ്സ് തിരഞ്ഞെടുത്തതും ഭഗവാൻ അവിടുത്തേക്ക് തന്ന ജന്മപുണ്യം അതിലുപരി നിയതി നിയോഗം
    കണ്ണില്ലാത്ത ഒരു ദിനം ഓർക്കാൻ വയ്യ ജീവിതത്തിൽ അറിഞ്ഞിട്ടുള്ള അറിവിനേക്കാൾ കൂടുതൽ അറിവുകൾ പറഞ്ഞു തരുവാൻ ആ നാവിനും മനസ്സിനും കഴിവ് തരട്ടെ ഭഗവാൻ ഉണ്ണിക്കണ്ണൻ
    എനിക്കെല്ലാം എൻ്റെ കണ്ണനാണ്
    സർവ്വം കൃഷ്ണാർപ്പണം

  • @thankamahendran2414
    @thankamahendran2414 3 ปีที่แล้ว

    മോളെ കൃഷ്ണ ട്ടം കഥ കേട്ടപ്പോൾ മനസ്സിന് നല്ലങ്ങകളിർമ്മ നന്ദി മോളെ

  • @madathilgopinath552
    @madathilgopinath552 9 หลายเดือนก่อน

    കൃഷ്ണ ഗുരുവായൂരാപ്പ 🙏
    അറിയില്ല സ്നേഹം പുർവ്വം ഇതു നടത്താൻ ഒരു മോഹം കണ്ണാ. ഈ നിയോഗം എനിക്ക് കേൾക്കാൻ കഴിഞ്ഞ സന്തോഷം അറിയിക്കുന്നു.
    ഹരേ കൃഷ്ണ, ഗുരുവായൂരാപ്പ 🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏❤❤ജയ് ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏കുറെ മുമ്പ് കൃഷ്ണനാട്ടം കണ്ടിട്ടുണ്ട് 🙏🙏❤പിന്നെയും അതിനെ പറ്റി കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു 🙏🙏🙏❤🌹നന്ദി യുണ്ട് മോളെ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏❤❤🌹

  • @pradeepamparapparath5234
    @pradeepamparapparath5234 2 ปีที่แล้ว

    Pradeepam. A great information about KRISHANATTAM at PAVANAPURASHWARAM got from yours. No wards to say thanks. With regards.

  • @manasaprasannan1934
    @manasaprasannan1934 3 ปีที่แล้ว +1

    Bhagavan sree krishnanu ere ishtamulla "krishnatta"the kurichu swasthika chechiyilude ariyan sadhichathil valare athikam santhosham....
    Hare...Krishna....
    Sarvam Krishnarppanamasthu

  • @Eco-Freaks
    @Eco-Freaks 3 ปีที่แล้ว +4

    Nannayi padunnundallo.sarwam krishnarppanamasthu🙏🙏🙏

  • @anjumadhav4094
    @anjumadhav4094 2 ปีที่แล้ว

    Hare krishna.. സത്യമാണ്, ആത്മാസമർപ്പണത്തോടെ കൃഷ്ണനാട്ടം വഴിപാട് ചെയ്താൽ ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവും പരിഹാരം നൽകി കൊണ്ടു... അനുഭവിച്ചറിഞ്ഞ സന്തോഷം.. സർവ്വം കൃഷ്ണർപ്പണമസ്തു..🙏🏻

    • @ashamol66
      @ashamol66 ปีที่แล้ว

      Hi..aganeya krishnanattam samarppanam chayyendathe

  • @jayakamalasanan9008
    @jayakamalasanan9008 2 ปีที่แล้ว

    എന്തൊരു അനുഭൂതിയായിരുന്നു ഭഗവാനെ
    പാർവ്വതി കുട്ടി നന്ദി നമസ്കാരം

  • @SanthoshKumar-sh4ki
    @SanthoshKumar-sh4ki 3 ปีที่แล้ว

    എനിക്ക് ഇതുവരെ കൃഷ്ണനാട്ടം കാണാൻ സാധിച്ചിട്ടില്ല... ഇപ്പോൾ അതിനെക്കുറിച്ചു അറിയാൻ കഴിഞ്ഞതിൽ സന്തോഷം... ഹരേ കൃഷ്ണാ... 🙏🏻

  • @ashann848
    @ashann848 2 ปีที่แล้ว

    Hare krishna Guruvayurappa

  • @ajithasuresh6816
    @ajithasuresh6816 3 ปีที่แล้ว +3

    Hare krishna eatho manasinoru vallatha visham thonniya samayathanu njanithukellkkunnath bhagavane kurichu kelkan kathorthirikkukayanippol eante sanghadavum bhagavan theerthutharum eannenikkariyam prathikkunnu harerama hare rama ramarama harehare hare krishna hare krishna krishnakrishna harehare🙏🙏🙏🙏🙏🙏🙏🙏

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 7 หลายเดือนก่อน

    ഭഗവാനെ കൃഷ്ണനാട്ടത്തെ കുറിച്ച് കേൾക്കാൻ കഴിഞ്ഞത് ഈ ജന്മം ഭഗവാൻ തന്ന പുണ്യ ഇത് പറഞ്ഞു തന്ന സ്വസ്തിക മോൾക്ക് എന്നും ഭഗവാൻ അനുഗ്രഹം ഉണ്ടായി 🙏♥️

  • @remyasunesh7532
    @remyasunesh7532 3 ปีที่แล้ว

    Soon to be 1 million Subscribers.... ഹരേ കൃഷ്ണാ 🙏🙏🥰🥰🥰🥰❤❤😍😍😍😍

  • @kanjanam4066
    @kanjanam4066 3 ปีที่แล้ว +6

    ഹരേ കൃഷ്ണ

  • @parvathiparu7998
    @parvathiparu7998 3 ปีที่แล้ว +1

    Hare krishna...🙏🏻 parvathi chechi vallare manoharamayi krishnaatathekurich paranjutthannu

  • @AnilKumar-ok3oi
    @AnilKumar-ok3oi 2 ปีที่แล้ว

    Hare Krishna guruvayoorappa gurupavanapuresha unnikkanna vennakkanna saranam sarvam vishnumayam hare

  • @rithul630
    @rithul630 2 ปีที่แล้ว

    Lovely presentation.hare krishna guruvayoorappa .

  • @seenaanil4895
    @seenaanil4895 2 ปีที่แล้ว

    Krishnattathekkurichu swastika ethra maniharamayi paranju thannu oru paadu nanni🙏

  • @jalajakumari3016
    @jalajakumari3016 2 ปีที่แล้ว

    Harekrishna Syamavarna Guruvayoorappa Radhesyam kodikkodi pranamam🙏🙏🙏🙏🌹

  • @binduprasad1262
    @binduprasad1262 3 ปีที่แล้ว +7

    ഹരേ കൃഷ്ണ 🙏🙏

  • @raginikumar4652
    @raginikumar4652 3 ปีที่แล้ว +5

    ഹരേ കൃഷ്ണാ.....

  • @SS-qr5vm
    @SS-qr5vm 3 ปีที่แล้ว +3

    മോളു എന്റെ മോളുടെ വിവാഹം ആയിരുന്നു ഒരുപാടു വിഡിയോസു കാണാനുണ്ട് ഗുരുവായൂരപ്പൻ ഒരാൾ ആയി മറഞ്ഞു നിന്ന് ഭംഗി ആയി എല്ലാം നടന്നു ഞങ്ങൾക്ക് ബുദ്ദിമുട്ടു വന്ന ഭാഗത്തെല്ലാം
    ആ കാടാഷം കൊണ്ടുവിഷമങ്ങൾ അറിയതപോയി ഹരേ നാരായണ 🙏🙏🙏🙏ഇനിയും അനുഗ്രഹിച്ചു കൊണ്ടു നിൽക്കെണമേ

    • @SS-qr5vm
      @SS-qr5vm 3 ปีที่แล้ว

      മോളുടെ വിഡിയോസ് കാണാൻ ഒരുപാട് ഉണ്ടേ എന്നാണ് എഴുതിയത്

  • @reshmagopan6425
    @reshmagopan6425 3 ปีที่แล้ว

    Hare krishna ഇതുവരെ അറിയില്ലആയിരുന്നു എത്ര നന്നായി പറഞ്ഞു തന്നു

  • @AjayaKumar-g5x
    @AjayaKumar-g5x 8 หลายเดือนก่อน

    Hare Krishna radhe radhe 🙏🙏💚🩵🩵💙💙❤️♥️🪷🪷🪷🪷

  • @GirijaAjayan123
    @GirijaAjayan123 5 หลายเดือนก่อน

    ഭഗവാനേ കിട്ടാനുള്ള പണമോ അല്ലെങ്കിൽ കൊടുത്ത സ്വർണമോ തിരിച്ചു കിട്ടിയാൽ അടിയൻ കൃഷ്ണനാട്ടം കളി നടത്തും🙏ഹരേകൃഷ്ണാ🙏🙏🤗

  • @rajeshrajan5919
    @rajeshrajan5919 3 ปีที่แล้ว +4

    365divasavum Krishnanattam kali nadakkunna ambalam Sree Vallaba kshetram Thruvalla.Hare Krishna hare Krishna Krishna Krishna hare hare.Pandu ee ambalathil Villwamangalam swamiyar thozan vannapol Sree kovilil bagavane kandilla angane nokkumbol oru kuttiyude roopathil bagan kali kannukayayirunnu.sarvam Krishnarppanamasthu🙏🙏🙏🙏🙏

  • @santhoshp7078
    @santhoshp7078 3 ปีที่แล้ว +20

    സ്വസ്തികയിലൂടെ ഭഗവാന്റെയും രാധാ റാണിയുടെയും കഥകൾ കേൾക്കുമ്പോൾ...
    ഈ മനുഷ്യ ജന്മത്തേക്കാൾ നല്ലത്
    ആ വൃന്ദാ വനത്തിൽ വല്ല പുല്ലോ പുഴുവോ ആയി അന്ന് ജന്മം കിട്ടിയാൽ മതിയായിരുന്നു എന്ന്

  • @gamerdithu
    @gamerdithu ปีที่แล้ว

    Enikk krishnattam kanan bhgavan anugrhahichu. Ente kanna othiri nandhi❤❤❤❤

  • @swapnarevi7520
    @swapnarevi7520 2 ปีที่แล้ว

    Ente kanna guruvayoorappa ethrayum vegam ente bhagavanu krishnanattam nadathanulla bhagyam adiyanu nalkane kanna

  • @sandhyaks836
    @sandhyaks836 3 ปีที่แล้ว

    ഭാഗവാന്റെ കഥകൾ പറയാനുള്ള ആരോഗ്യവും ആയുസും സർവ്വ ഐശ്വര്യവും മോൾക്ക് തരണേ എന്നു ഭഗവാനോട് പ്രാർത്ഥിക്കുന്നു

  • @sreejithkm580
    @sreejithkm580 3 ปีที่แล้ว

    ഹരേ കൃഷ്ണ..
    .നല്ല അവതരണം
    നല്ല ശബ്ദം
    കേൾക്കാൻ നല്ല സുഖം
    ഇനിയും ഭഗവാൻ അനുഗ്രഹം ഉണ്ടാകും

  • @indiradevi1192
    @indiradevi1192 2 ปีที่แล้ว

    Krishna narram. Kali enikku nalla eshtam anu Nanni Swasthika 🙏🙏🌹🌹

  • @ramaniv3562
    @ramaniv3562 2 ปีที่แล้ว

    ഭാഗവാനോടുള്ള ഭക്തി ഉള്ളിൽ നിന്നും നിറഞ്ഞു പുറത്തോട്ട് വാക്കുകളായി ഒഴുകുന്നു. അത് ഞങ്ങളുടെ ഉള്ളിലേക്ക് നിറയുന്നു. ഹരേ കൃഷ്ണ.... 🙏🙏🙏

  • @savithriandharjanam4261
    @savithriandharjanam4261 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🏻🙏🏻

  • @praseethapnair1701
    @praseethapnair1701 3 ปีที่แล้ว

    🙏🙏🙏 ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു കൃഷ്ണനാട്ടത്തെ കുറിച്ച് ശ്രവിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം

  • @unnibata2953
    @unnibata2953 3 ปีที่แล้ว +1

    ചേച്ചി എനിയ്ക്കും അമ്മയ്ക്കും കൊറോണ ആണ് ട്ടോ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ......ഒരുപാട് വട്ടം കണ്ണനോട് ഞാൻ നെഗറ്റീവ് ആവാൻ സാരല്യ ഭഗവാൻ എനിയ്ക്ക് ഇത് വരുത്തിയത് എന്തെങ്കിലും പാപം കഴിയാൻ ആവും

  • @mayamenonvinay3614
    @mayamenonvinay3614 3 ปีที่แล้ว +1

    Hare Krishna 🙏 Assalayittundu
    Thankyou for telling us the divine story of UnniKannan
    Krishnum Vande Jagath Guru

  • @jagatheesht7606
    @jagatheesht7606 3 ปีที่แล้ว

    ഭഗവാൻ്റെ പ്രിയപ്പെട്ട കൃഷ്ണനാട്ടത്തിൻ്റെ കഥകളും അറിവുകളും ഏറെ ഇഷ്ടായി ...🙏🙏

    • @Liji9276
      @Liji9276 3 ปีที่แล้ว

      ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @athulashok3030
    @athulashok3030 3 ปีที่แล้ว +1

    Krishnanattathe kurich paranju thannathanu valare nanniyund🙏

  • @indiradevi1192
    @indiradevi1192 3 ปีที่แล้ว

    Krishnattamkali yeppatti kelkkan kazhinjathil valare santhosham🙏🙏enikku krishnattamkali nalla eshtamanu thanku

  • @Parvathi-cc7ct
    @Parvathi-cc7ct 2 ปีที่แล้ว

    Hare...Krishna....🙏🙏🙏,Guruvayurappa...🙏🙏🙏 Namaskkarikkunnu... Bhagavane...🙏🙏🙏🙏 Namaskkarikkunnu. Swasthika Mol....🙏🙏🙏..Congratulations...😍

  • @girijatk933
    @girijatk933 3 ปีที่แล้ว +4

    ഈ കഥ പറയുന്നത് തീർച്ചയായും രാധരാണിതന്നെ. എന്റെ കണ്ണാ

  • @keerthanapkrishna6941
    @keerthanapkrishna6941 3 ปีที่แล้ว +5

    Nannayittudu chechi🙏

  • @shyamalareghu8909
    @shyamalareghu8909 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @rajithamanu6237
    @rajithamanu6237 3 ปีที่แล้ว +3

    Hare Krishna 🙏 Jai sree radhe radhe 🙏 om namo narayanaya 🙏 om namo bagavathe vasudevaya 🙏 sarvam krishnarpanamasthu 🙏🙏

  • @vasappankarthik4375
    @vasappankarthik4375 3 ปีที่แล้ว +1

    ഹരേ കൃഷ്ണ, ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ കുട്ടിക്ക്

  • @ajithaviswanathan4948
    @ajithaviswanathan4948 2 ปีที่แล้ว

    എനിക്ക് ഇഷ്ടം മാണ് കേൾക്കാൻ 👍🏻

  • @SindhuPP-j6r
    @SindhuPP-j6r 7 หลายเดือนก่อน

    ഹരേ ഗുരുവായൂരപ്പാ 🙏🙏❤️

  • @priyakpriyak4361
    @priyakpriyak4361 3 ปีที่แล้ว

    Hare Krishna enik Oru padishtamanu sreekrishna bhagavane

  • @chaithanyasyam2847
    @chaithanyasyam2847 3 ปีที่แล้ว +3

    എന്ത് അറിവ് ആണ് കുട്ടിക്ക്, ഈ 28വയസ്സിനുള്ളിൽ നല്ലൊരു ജോലി സംമ്പാദിച്ചു, ഭഗവ്വനെ
    Ettrem അറിയ്യാനും ശ്രമിച്ചു, u are great

  • @pradeeshnair7475
    @pradeeshnair7475 3 ปีที่แล้ว +18

    ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ കൃഷ്ണനാട്ടം 8 ഭാഗങ്ങൾ മുഴുവനും കാണാൻ സാധിച്ചു 🙏🙏🙏

  • @lekhasundaram8886
    @lekhasundaram8886 2 ปีที่แล้ว

    Othiri santhoaham krishnanattathe patti ariyuvan saadhichathil

  • @ramyaganesh3670
    @ramyaganesh3670 2 ปีที่แล้ว

    Hare Krishna hare Krishna hare Krishna

  • @aiswaryasivanaiswaryasivan4505
    @aiswaryasivanaiswaryasivan4505 ปีที่แล้ว +1

    ഹരേകൃഷ്ണ 🙏🙏🙏

  • @babya939
    @babya939 3 ปีที่แล้ว +5

    ഹരേ കൃഷ്ണ 🙇

  • @sindhupramod5235
    @sindhupramod5235 3 ปีที่แล้ว +2

    എന്റെ കണ്ണാ 🙏🙏🙏
    നന്ദി അനിയത്തിക്കുട്ടീ

  • @sheelalal8730
    @sheelalal8730 2 ปีที่แล้ว

    🙏വളരെ നല്ല വിവരണം 🍀

  • @sreevidhyakc4878
    @sreevidhyakc4878 3 ปีที่แล้ว

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ