ഹൃദ്യമായ അവതരണം. ദൃശ്യാവതരണത്തോടൊപ്പം വ്യക്തമായ വിവരണം കൂടി ആയുപ്പാൾ പഠിതാക്കൾക്ക് നന്നായി ഉൾക്കൊള്ളാനാവും.. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും ഭഗവദനുഗ്രഹങ്ങൾ ലഭിക്കുമാറാവട്ടെ ! അഭിനന്ദനങ്ങൾ
ചേച്ചി ഇന് ചേച്ചിക് ഇത് പോലുള്ള കഥപ്രസംഗം നടത്താം എന്നാൽ കൃഷ്ണട്ടത്തിലെ ആട് ജീവിതങ്ങൾ ആയിരുന്നു മുൻപ് ഇതിലെ കലാകാരന്മാർ നയിച്ചിരുന്നത് 60വർഷം ജീവിതം പോയ എന്റെ അച്ഛന്റെ അച്ഛനും 51വർഷം ഇതിൽ ദുരിതജീവിതത്തിന്റെ ഭാഗമായി എന്റെ അച്ഛനും
ഹൃദ്യമായ അവതരണം.
ദൃശ്യാവതരണത്തോടൊപ്പം
വ്യക്തമായ വിവരണം കൂടി ആയുപ്പാൾ പഠിതാക്കൾക്ക് നന്നായി ഉൾക്കൊള്ളാനാവും..
അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും ഭഗവദനുഗ്രഹങ്ങൾ ലഭിക്കുമാറാവട്ടെ !
അഭിനന്ദനങ്ങൾ
Hearty congrats Very informative and appreciative
God bless you
ഹരേ കൃഷ്ണ 🙏🏻 ഹൃദ്യമായ അവതരണം
മനോഹരം 🙏🙏
അഭിനന്ദനങ്ങൾ... നല്ല അവതരണം
Avatharanam....❤
❤
Avaatharam,kaliyamardhanam,raasakrida,kamsavadham,swayamvaram,baanayudham,swargarohanam
അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗ്ഗാരോഹണം
Guruvayoor devasom ettedukkukayyayyirunnilla samoothiri athinntte samrakshanathinnum valarchakkummayyi guruvayoor devasothilotti avakasham pathippichu kodukkukayyanni undayyirikkunnathii