കലിയുഗത്തിൽ ഭഗവാൻ ചൈതന്യ മഹാപ്രഭുവായി അവതരിച സുദിനം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 349

  • @nithinv5340
    @nithinv5340 3 ปีที่แล้ว +62

    എന്റെ ചേച്ചി നിങ്ങൾ ഒരു രാധ ഭവമാണ് 🙏

  • @harikrishnankk8868
    @harikrishnankk8868 3 ปีที่แล้ว +49

    എന്റെ ജീവിതം മാറ്റി മറിച്ച സഹോദരിക്ക് ഒരായിരം നന്ദി 🙏🙏🙏

  • @sailajasasimenon
    @sailajasasimenon 3 ปีที่แล้ว +33

    പാർവ്വതിയുടെ അവതരണം എത്ര നല്ലതാണ്, കേൾക്കുമ്പോൾ നമ്മിൽ കൂടുതൽ ഭക്തി ജനിപ്പിക്കും.
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @neelimasajeesh7930
    @neelimasajeesh7930 3 ปีที่แล้ว +22

    ഹരേ കൃഷ്ണ 🙏🙏🙏ഗോപിക ഗോപന്മാരായി നിഷ്കളങ്ക സ്നേഹം എല്ലാ ഭക്തരിലും തരണേ രാധേ രാധേ 🙏🙏🙏

  • @jayal5291
    @jayal5291 3 ปีที่แล้ว +20

    രാധേ... രാധേ.....
    നമ്മുടെ ഭഗവത് ഗീത ക്ലാസ്സ്‌.. അതിനായി കാത്തിരിക്കുന്നു... 🙏🙏

  • @Udayipzzz.
    @Udayipzzz. ปีที่แล้ว +1

    സ്വസ്തിക കഥ പറയുമ്പോൾ
    ഞാൻ അതിൽ ലയിച്ചു ആസ്വദിക്കുന്നു. ഒരുപാട് കഥകൾ കേട്ടു. ഇനിയും കേൾക്കാത്തത് കേൾക്കുന്നു.
    ജെയ് ശ്രീ രാധേ.. ജെയ്.. ശ്രീകൃഷ്ണ 🙏🙏🙏

  • @sandmere
    @sandmere 3 ปีที่แล้ว +14

    ഭഗവാൻ കൂടെ ഉണ്ട് എപ്പോഴും ❤❤❤❤

  • @pradipasanil9268
    @pradipasanil9268 3 ปีที่แล้ว +29

    Hare Krishna Hare Krishna ❤️
    Krishna Krishna Hare Hare 🙏
    Hare Rama Hare Rama ❤️
    Rama Rama Hare Hare 🙏
    Sarvam Krishnaarpanamastu ❤️

  • @sheebavk7531
    @sheebavk7531 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏... നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ... ഹരേ..

  • @divyanambiar1117
    @divyanambiar1117 2 ปีที่แล้ว +3

    Hey Parvathi, I feel, like Chaitanya Prabhu, you have also landed on this Bhoomi in the from of Manushya Avtar, to take us all back to the Source. The way you describe each things, I personally feel you have already lived all of those. You are an enlightened being.

  • @user-SHGfvs
    @user-SHGfvs 3 ปีที่แล้ว +15

    സ്വസ്തിക ശ്രീരാമന്റെ കഥകൾ കൂടെ പറയണേ..🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +4

    ന്റെ കണ്ണാ.. ഉണ്ണി കണ്ണാ.. രാധേ കൃഷ്ണ.. എല്ലാവരെയും അനുഗ്രഹിക്കണേ..🙏🙏🙏❤🌹.. ഹാപ്പി ഹോളി...🌹🌹❤💕💞

  • @manjushasanthosh9402
    @manjushasanthosh9402 3 ปีที่แล้ว +9

    രാധേ ശ്യാം 🙏🙏

  • @KNM1955
    @KNM1955 3 ปีที่แล้ว +5

    Very beautifully and blissfully presented. You are really blessed soul. Each word is coming from the depth of your heart ♥️🌺♥️🌺♥️Radha Krishna blessings 🙏♥️🙏♥️🙏♥️

  • @mukambikanair9487
    @mukambikanair9487 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ 🙏 ഭഗവാൻ ശ്രീകൃഷ്ണനെ എല്ലാവർക്കും ഇഷ്ട്ടമാണ്. ഭഗവാനിൽ ഭക്തിയും ഉണ്ട്, അതുപോലെതന്നെ രാധയും. ഹരേരാമ മന്ത്രവും എത്രയോ കാലങ്ങൾക്ക് മുൻപ് ബ്രഹ്മാവ് നാരദന് ഉപേക്ഷിച്ചു കൊടുത്ത മന്ത്രമാണ് (കലിസന്തരണോപനിഷത്ത്) . എന്നാൽ ഈ കാണുന്ന പ്രപഞ്ചത്തിൻ്റെ മുഴുവനും നാഥനായ, ഈ ലോകം ഉണ്ടാകുന്നതിനു മുൻപും, ലോകം നശിച്ചാലും എന്നും നശിക്കാത്ത പരബ്രഹ്മ മൂർത്തി എന്നത് അനന്തശായിയായ മഹാവിഷ്ണു തന്നെയാണ് എന്ന് എല്ലാ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും, ഉപനിഷത്തുകളും, വേദങ്ങളും, ഭഗവത്ഗീതയും പ്രതിപാദിക്കുന്നുണ്ട്, എന്നാൽ ആ പരംപൊരുളിൻ്റെ മഹത്വത്തെ അറിയാനോ കീർത്തിക്കാനോ ശ്രമിക്കാതെ എപ്പോഴും ഭക്തജനങ്ങള് ഭഗവാൻ കൃഷ്ണനെ ഒഴിച്ച് മറ്റുള്ളവരെ ചെറുതായി കാണുക എന്നത് ഭക്തിക്ക് യോജിച്ചതേ അല്ല. ആരാണ് മഹാലക്ഷ്മി. ദേവിയുടെ സ്ഥാനം ഭഗവാൻ്റെ വക്ഷസ്ഥലത്താണ്. മഹാലക്ഷ്മിയുടെ ഉത്പത്തി പാലാഴി മഥനത്തിലൂടെയാണ്. ദേവിയുടെ സൗന്ദര്യം കണ്ട് സകല ദേവാദിദേവന്മാരും ബ്രഹ്മാവും ശിവനും പോലും ആകർഷിച്ചിരുന്നു. ആ ദേവിയെ അഭിഷേകം ചെയ്യാനായി ദേവേന്ദ്രൻ രത്നസിംഹാസനം നൽകി അലങ്കരിച്ചു. ഗംഗാ മുതലായ ഉത്തമനദികൾ സ്വർണ്ണകലശങ്ങളിൽ തീർത്ഥങ്ങൾ നിറച്ച് തയ്യാറാക്കി, ഭൂമീദേവി അഭിഷേകോചിതങ്ങളായ ദിവ്യൗഷധികൾ കൊണ്ടുവന്നു. ഗോക്കൾ പഞ്ചഗവ്യങ്ങളെയും വസന്തം ഋതു സുരഭികളായ പുഷ്പങ്ങളും മഥുരഫലങ്ങളും കാഴ്ചവെച്ചു, ഗന്ധർവ്വന്മാരുടെ ഗാനം, അപ്സരസ്സുകളുടെ നർത്തനം, ബ്രാഹ്മണരുടെ മന്ത്രോച്ചാരണം എന്നിവയോടുകൂടി ദിഗ്ഗജങ്ങൾ അഭിഷേകം ചെയ്തു. വരുണൻ നൽകിയ പീതാംബരങ്ങൾ, വൈജയന്തിമാല, നാഗരാജൻ്റെ മണികുണ്ഡലങ്ങൾ,സരസ്വതീദേവിയുടെ മുക്തഹാരം, വിശ്വകർമ്മാവിൻ്റെ വിചിത്രാഭരണങ്ങൾ, ബ്രഹ്മാവിൻ്റെ നിത്യസുരഭിയായ പത്മം എന്നിവകൊണ്ട് അലങ്കരിച്ച് ദേവി അംഗസൗരഭ്യത്തോടെ വരണമാല്യവുമായി നടക്കുമ്പോൾ ഓരോ ദേവന്മാരും ദേവി തന്നെയാണ് വരിക്കാൻ പോവുന്നത് എന്ന് ആഗ്രഹിച്ച് നിന്നു, എന്നാൽ ദേവി തികച്ചും സ്വാത്തിക ഗുണമുള്ള ആളെ മാത്രമേ വരിക്കു എന്ന് പറഞ്ഞ് ഭഗവാൻ മഹാവിഷ്ണുവിൻ്റെ കഴുത്തിലാണ് വരണമാല്യം അണിഞ്ഞത്. ഭഗവാൻ ദേവിയെ തൻ്റെ വക്ഷസ്സോട് ചേർത്ത് നിർത്തി. ഐശ്വര്യത്തിന്റെ ദേവതയാണ് മഹാലക്ഷ്മി എന്ന് എല്ലാവർക്കും അറിയാം. നമ്മുടെ എല്ലാ വീടുകളിലും അമ്മമാർ പറയുന്നത് കേട്ടിട്ടുണ്ട്, " വന്ന മഹാലക്ഷ്മിയെ തട്ടിതെറുപ്പിക്കേണ്ട, വീട് വൃത്തിയായി വെച്ചില്ലെങ്കിൽ മഹാലക്ഷ്മി പടികടക്കും, മാത്രമല്ല രാത്രിയിൽ മഹാലക്ഷ്മി വന്ന് നോക്കും എന്ന് പറഞ്ഞ് ഭക്ഷണം ഉണ്ടാക്കിയ പാത്രത്തിൽ എപ്പോഴും രാത്രിയിൽ കുറച്ച് ഭക്ഷണം വെക്കും. കർക്കിടക മാസത്തിൽ ജേഷ്ട്ടാ ഭഗവതിയെ കളഞ്ഞ് ശ്രീ ഭഗവതിയായ ദേവിയെ ഒരു മാസം മുഴുവനും പീഠം വെച്ച് പൂജിക്കാറുണ്ട്. അങ്ങിനെയുള്ള ദേവിക്ക് എവിടെ വേണമെങ്കിലും കയറിചെല്ലാം കുടെ എപ്പോഴും ഉള്ളത് ഭഗവാൻ നാരായണനാണ്. നമ്മൾ എല്ലാവരെയും കീർത്തിക്കണം അതാണ് ഭക്തി മഹത്വം. എല്ലാ യുഗങ്ങളിലും വെച്ച് ഏറ്റവും ശ്രേഷ്ഠം കലിയുഗം തന്നെയാണ് എന്ന് എത്രയോ ഗുരുവര്യന്മാർ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും നല്ലത് ചിന്തിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ഹരി ഓം 🙏🌹🙏

  • @prasannaajit5290
    @prasannaajit5290 3 ปีที่แล้ว +9

    Hare krishna thank you molla .pls come every 3rd day.missing you dear child

  • @lekshmipriya6346
    @lekshmipriya6346 2 ปีที่แล้ว +2

    Hare krishna, radhe radhe
    Sarvam Krishnaarpanamasthu 🙏🙏🙏❤

  • @geetharamachandran6605
    @geetharamachandran6605 3 ปีที่แล้ว +10

    ഹരേ കൃഷ്ണ 🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏🙏🙏🙏

  • @_N_H_
    @_N_H_ 2 ปีที่แล้ว +1

    Hare Krishna🙏When we hear the stories of Krishnan with your presentation ,our mind become calm and cool....So much thanks Parvathy🙏Sarvam krishnarpanamasthu....❤🙏

  • @leenanair9209
    @leenanair9209 3 ปีที่แล้ว +2

    Ippozhane kelkan bhagyamkitiyethe Adyamaiane ikathakelkunnethe thank you Hare Radhe Shyam

  • @jithinkrishnanvp2480
    @jithinkrishnanvp2480 3 ปีที่แล้ว +5

    ഹരേ കൃഷ്ണ
    രാധേ രാധേ രാധേ രാധേ
    Happy holi🙏🙏🙏

  • @anjuvs9342
    @anjuvs9342 3 ปีที่แล้ว +2

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @libika_2864
    @libika_2864 3 ปีที่แล้ว +3

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @jayakumark5768
    @jayakumark5768 3 ปีที่แล้ว +2

    Hare krishna hare Krishna Krishna Krishna hare hare
    Hare rama hare rama rama rama hare hare

  • @karunnambiar8138
    @karunnambiar8138 3 ปีที่แล้ว +7

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏

  • @krishnankuttyn5292
    @krishnankuttyn5292 3 ปีที่แล้ว +14

    ഭഗവാനെ ഭഗവാനെ വിളിച്ചാൽ ഭഗവാൻ മുമ്പിൽ തന്നെ ഉണ്ടാവും ഭഗവാൻ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളാണ് എന്തു വേണമെങ്കിലും വേണമെങ്കിലും ഭഗവാൻ തന്നിരിക്കും അതാണ് എൻറെ കൃഷ്ണൻ

    • @deepaanil376
      @deepaanil376 3 ปีที่แล้ว

      വളരെ സത്യം ഹരേ കൃഷ്ണ

    • @sundarakshipk6512
      @sundarakshipk6512 2 ปีที่แล้ว

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ 🙏

  • @rathidevivs7241
    @rathidevivs7241 3 ปีที่แล้ว +3

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare.

  • @sree_krishnan
    @sree_krishnan ปีที่แล้ว

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ❤️❤️🙏🙏

  • @dheerajdheeraj6783
    @dheerajdheeraj6783 3 ปีที่แล้ว +5

    Hare Krishna matha g 🙏🙏🙏🙇‍♂️🙇‍♂️🙇‍♂️

  • @user-fo3fi8sl2m
    @user-fo3fi8sl2m 3 ปีที่แล้ว +7

    Hare krishna 🙏♥❤💖😍

  • @pnarayanan5984
    @pnarayanan5984 2 ปีที่แล้ว +1

    HareKrishna !!!!! Chant Mahamandra liberate and be Happy !!!!!

  • @veeshreeheera3699
    @veeshreeheera3699 3 ปีที่แล้ว +2

    Hare krishna hare rama thank you swasthika

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Hare Krishnaaa Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏

  • @amrutharaveendran4283
    @amrutharaveendran4283 3 ปีที่แล้ว +5

    രാധേ രാധേ.. 🙏

  • @sheelapillai4479
    @sheelapillai4479 3 ปีที่แล้ว +6

    ഹരേകൃഷ്ണ രാധേ രാധേ 🙏🙏

  • @mukambikanair9487
    @mukambikanair9487 3 ปีที่แล้ว +7

    ഹരേ കൃഷ്ണാ 🙏 ഭക്തിയുള്ളവർ എപ്പോഴും ഭക്തന്മാർ തന്നെ അവർ ഭക്തിനിർഭരമായ വിഷയങ്ങളെ അന്വേഷിച്ച് തേടി പോകും, എന്നാൽ പ്രാകൃതന്മാർ എപ്പോഴും പ്രാകൃതർ തന്നെ ആയിരിക്കും. എത്രയോ കാലങ്ങളായി North India ൽ ഹോളി എന്ന ആഘോഷം പ്രഹളാദൻ്റെ നാരായണ നാമത്തിൻ്റെ വിഷ്ണുഭക്തിയെ അടിസ്ഥാനമാക്കിയാണ് ഹോലികയെ അഗ്നിയിൽ ജ്വലിപ്പിക്കുന്നതും, പിറ്റെദിവസം രംഗപഞ്ചമിയായി പ്രൗഢഗാംഭീരത്തോടെ ആകർഷിക്കുന്നതും. ശ്രീമദ് ഭാഗവതം മുഴുവനും മഹാവിഷ്ണുവിന്റെ അവതാരങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഭാഗവതം മുഴുവനും പ്രകാശിച്ച് നിൽക്കുന്ന പരംപൊരുളായ മഹാവിഷ്ണുവിന്റെ എല്ലാ അവതാരങ്ങളെയും(ഒന്നിനെയും വേർതിരിച്ച് കാണാതെ) ഉൾക്കൊള്ളിച്ചുള്ള കഥകൾ കേൾക്കുക എന്നത് ജന്മാന്തര പുണ്യം ചെയ്തവർക്ക് മാത്രമേ കിട്ടുകയുള്ളു എന്ന് ഭാഗവതം തന്നെ വിശദമാക്കുന്നു. ശ്രീകൃഷ്ണ കഥകളിലൂടെ ഭക്തജനങ്ങളെ ആകർഷിപ്പിച്ച് കാലാകാലങ്ങളായി നിലനിൽക്കുന്ന സംസ്ഥാനത്തെ ഇല്ലാതാക്കി ചൈതന്യ മഹാപ്രഭുവിൻ്റെ ഭക്തി ജനങ്ങളിൽ വളർത്തി എടുത്ത് അവരെ പരമഗുരുവായി പ്രതിഷ്ഠിച്ച് Iskon എന്ന പ്രസ്ഥാനത്തെ ഇപ്പോൾ ഉള്ളതും, ഇനി വരാൻ പോവുന്ന തലമുറയ്ക്കുമായി ആ പ്രസ്ഥാനത്തെ കൂടുതൽ വളർത്തി എടുക്കുക എന്നതായിരിക്കണം ഈ പ്രസ്ഥാനത്തിൻ്റെ ലക്ഷ്യം, അതുകൊണ്ടായിരിക്കണം അവർ ഇതിനുവേണ്ടി വളരെയധികം പേരെ ഇതിനായി നിയോഗിച്ചിരിക്കുന്നത് . അവർ ശ്രീകൃഷ്ണൻ്റെ മാഹാത്മ്യത്തെ കുറിച്ച് മാത്രമേ വിവരിക്കു, കാരണം ഭഗവാനെ എല്ലാവർക്കും ഇഷ്ട്ടമാണ്, എന്നാൽ അതിലൂടെ കാലക്രമേണ ഈ ഒരു സംസ്ഥയെ പ്രസ്ഥാപിച്ച് എടുക്കുക എന്നതുകൂടി ആയിരിക്കണം ഇതിന്റെ ലക്ഷ്യം. ഭഗവൽ ഭക്തരെ ഭക്തിയോടെ ആദരിക്കുക എന്നത് ശ്രേഷ്ഠമാണ്. അതുപോലെ തന്നെയാണ് ചൈതന്യ മഹാപ്രഭുവും. എന്നാൽ നമ്മൾ തലമുറകളായി ആദരിച്ചിരുന്ന സംസ്ക്കാരത്തെ അതുപോലെ വളർത്തി കൊണ്ടുവന്ന് അതിനെ വരും തലമുറകൾക്കും മനസ്സിലാക്കി കൊടുക്കുവാൻ ഭക്തജനങ്ങൾ തീർച്ചയായും ശ്രമിക്കണം, കാരണം അത് നമ്മുടെ പരമ്പരാഗതമായ വിശ്വാസവും അനുഷ്ഠാനവുമാണ്, ബോംബേ എന്ന മഹാനഗരത്തെ എല്ലാവിധ പ്രതിസന്ധികളിൽ നിന്നും സദാ സംരക്ഷിച്ച് കൊണ്ടിരിക്കുന്ന ഭക്തി ചൈതന്യത്തിന്റെ രണ്ട് നെടും തൂണുകളാണ് ശ്രീ സിദ്ധിവിനായക ഗണപതീ ക്ഷേത്രവും, മഹാലക്ഷ്മീ ക്ഷേത്രവും. ഇന്ത്യക്ക് ഉള്ളിലും, പുറത്തുമായി വിവിധ ദേശങ്ങളിൽ നിന്നുമുള്ള ജനപ്രവാഹം ആ ചൈതന്യത്തിന്റെ മൂർത്തീ ഭാവത്തെ കുറിച്ച് പ്രകീർത്തിച്ച്കൊണ്ടേ ഇരിക്കാറുണ്ട്. എല്ലാ ഭക്തജനങ്ങൾക്കും ഭഗവൽകൃപ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഹരി ഓം.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +3

    Bhagavane Ellavareyum Kaathu Rakshikkane Kannaaa Govindha Madhava 🙏🙏🙏

  • @sreeshnamk1674
    @sreeshnamk1674 3 ปีที่แล้ว +7

    എൻെറ കണ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും അനുഗ്രഹിക്കണേ.

  • @praseethapnair1701
    @praseethapnair1701 2 ปีที่แล้ว +1

    🙏🙏🙏 ഹരേ കൃഷ്ണ രാധേ രാധേ രാധേ

  • @sindhuji52sindhu43
    @sindhuji52sindhu43 2 ปีที่แล้ว +1

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏 god bless you and your lovely family 💕🙏🙏

  • @rajeshbalaji9508
    @rajeshbalaji9508 3 ปีที่แล้ว +2

    🙏🙏🙏👃👃👃ഓം നമോ ഭഗവതേ വാസുതേവായ 🌹🌹

  • @mrsbeenasnair724
    @mrsbeenasnair724 2 ปีที่แล้ว

    ജയ് ശ്രീ കൃഷ്ണ ചൈതന്യ
    പ്രഭു നിത്യാനന്ദ
    ശ്രീ അദ്വൈത ഗദാധര
    ശ്രീ വാസാദി ഗൗര ഭക്ത വൃന്ദ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @surabhivenugopal4191
    @surabhivenugopal4191 3 ปีที่แล้ว

    ഹരേ കൃഷ്ണ ചേച്ചി ഒരു രക്ഷ ഇല്ല ഞാൻ കൂടുതൽ കൃഷ്ണനോട്‌ അടുത്ത് തുടങ്ങി

  • @pnarayanan5984
    @pnarayanan5984 2 ปีที่แล้ว +1

    HareKrishna !!!!!Jai Shri Radhe Radhe Shyam!!!!!

  • @RIJUDASAN
    @RIJUDASAN 3 ปีที่แล้ว +5

    Hare Krishna 🙏🙏🙏
    Radhe Radhe 🙏🙏🙏
    Happy holi

  • @bindukunjumon8556
    @bindukunjumon8556 3 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏

  • @ambikakrishnakumar2144
    @ambikakrishnakumar2144 3 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏
    രാധേ ശ്യാം 🙏

  • @arathi.m.800
    @arathi.m.800 3 ปีที่แล้ว +8

    Hare Krishna 🙏

  • @priyamahesh2755
    @priyamahesh2755 3 ปีที่แล้ว +2

    Krishna guruvayurappa 🙏🙏🙏

  • @anagha6217
    @anagha6217 3 ปีที่แล้ว +2

    Chaithanya mahaprabhu sri krishna ki jai sadha..radhe radhe nanni🙏❤️🕉️🚩🙏.

  • @sreevidyamohanan8578
    @sreevidyamohanan8578 3 ปีที่แล้ว +2

    Hare krishna.

  • @foodworld6927
    @foodworld6927 3 ปีที่แล้ว +3

    Hare Krishna Hare Ramaa🙏🙏❤

  • @ashajayakumar4716
    @ashajayakumar4716 3 ปีที่แล้ว +3

    Hare Krishna vaishnav JAYAKUMAR

  • @Dhamooozz
    @Dhamooozz 3 ปีที่แล้ว

    രാധേ ശ്യാം 🙏🌹ഹരേ കൃഷ്ണ 🙏🌷🌹💞🦚💐💛💚

  • @jincyajithkumar8252
    @jincyajithkumar8252 3 ปีที่แล้ว +1

    Hare krishna .....🙏🙏🙏🙏🙏🙏

  • @radhikamg9584
    @radhikamg9584 3 ปีที่แล้ว +4

    Swasthika ethu rasam Anu kathakal kelkan

  • @leenarajendran792
    @leenarajendran792 2 ปีที่แล้ว +1

    ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണ മസ്തു 🌹🌹💓💓

  • @minirajmohan7676
    @minirajmohan7676 3 ปีที่แล้ว +2

    Namaskaram🙏 Hare Krishna🙏💞 Radheshyaam💞 🙏🌹🌷

  • @gitanjalibabu1963
    @gitanjalibabu1963 3 ปีที่แล้ว +2

    Hare Rama Hare Rama
    Rama Rama Hare Hare
    Hare Krishna Hare Krishna
    Krishna Krishna Hare Hare 🙏

  • @sabeenasnair7074
    @sabeenasnair7074 8 หลายเดือนก่อน

    Ithu kettal bhakti thane niranjozhukum.radhe shyam Radhe shyam ❤❤❤❤

  • @shineshine3648
    @shineshine3648 3 ปีที่แล้ว +2

    Holy Aasamsakal parvathy chaecheee🙏🙏💕💕💕💕💕💕💕💞🥰🍧🍧🍧

  • @radhanair788
    @radhanair788 3 ปีที่แล้ว +1

    Hare Krishna. Pranamam.🌹🌹.

  • @jayalekshmi1790
    @jayalekshmi1790 3 ปีที่แล้ว +1

    "Hare Krishna Mahamantra"🙏🙏 is Bhagawaan Krishna Himself.. "Hare Krishna Hare Krishna Krishna Krishna Hare Hare.. Hare Raama Hare Raama Raama Raama Hare Hare"🙏🙏

  • @minnumonu3035
    @minnumonu3035 3 ปีที่แล้ว +7

    Hare krishna 😍🙏🏻

  • @krishnaluvr7188
    @krishnaluvr7188 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏻🙏🏻💜

  • @rajalekshmimayarajesh9729
    @rajalekshmimayarajesh9729 ปีที่แล้ว

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare...

  • @minnusiju3886
    @minnusiju3886 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഹരേ രാമാ 🙏🙏🙏

  • @salishca244
    @salishca244 3 ปีที่แล้ว +3

    Hare krishnaaaaa 🙏🙏🙏🌿🌿🌿🌿🌿🌿🌹🌹🌹🌹

  • @lekshmivinodvinod8092
    @lekshmivinodvinod8092 3 ปีที่แล้ว

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare Sarvam Krishnarpanamasthu Hare Krishna

  • @mknair8845
    @mknair8845 3 ปีที่แล้ว +1

    Om namo bhagavat vasudevaya

  • @naliniks1657
    @naliniks1657 3 ปีที่แล้ว +8

    Are u enjoying Holi at Dwaraka? Radhae shyam!🌹🌹

  • @anusreea.r1324
    @anusreea.r1324 3 ปีที่แล้ว +1

    ഈ അവതാരത്തെ കുറിച്ച് ആദ്യമായി ആണ് കേൾക്കുന്നത്.
    അറിയില്ലായിരുന്നു....
    🙏
    ഹരേ കൃഷ്ണ

  • @akhilapj996
    @akhilapj996 2 ปีที่แล้ว +1

    Jayasree radhe radhe 🙏❤

  • @sulekharajan1994
    @sulekharajan1994 3 ปีที่แล้ว +2

    Sarvam Krishnarpana masthu 🙏🙏🙏

  • @athirarajkumar5561
    @athirarajkumar5561 หลายเดือนก่อน

    ഹരേ കൃഷ്ണാ ❤❤🙏🙏🌿

  • @anithabalakrishnan4771
    @anithabalakrishnan4771 3 ปีที่แล้ว +1

    Hare krishn🙏🙏🙏🙏

  • @harshap.d8722
    @harshap.d8722 2 ปีที่แล้ว +1

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻👍

  • @jayashreenair1055
    @jayashreenair1055 3 ปีที่แล้ว

    Thank you mam God bless you !

  • @haridasndasan2663
    @haridasndasan2663 3 ปีที่แล้ว +4

    Hare krishnaaaaa

  • @ramyasudhi9020
    @ramyasudhi9020 3 ปีที่แล้ว +3

    Hare Krishna 🙏🙏❤❤🥰🥰

  • @dharmasastha9732
    @dharmasastha9732 3 ปีที่แล้ว +1

    🌺Hare Rama Hare Krishna 🌺

  • @gigijaiju9777
    @gigijaiju9777 3 ปีที่แล้ว +4

    Super ❤❤✨✨✨✨

  • @snehaammuponnu8863
    @snehaammuponnu8863 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ..... 🙏🙏🙏🙏❤️❤️❤️😍😍😍😍😍😍

  • @minisnair7291
    @minisnair7291 3 ปีที่แล้ว +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 🙏❤️🙏🙏

  • @bineshca1309
    @bineshca1309 3 ปีที่แล้ว +14

    കൃഷ്ണന്റെ അവതാര ഉദ്വേശം കുറച്ചു കാലം കൂടി ഉണ്ട് കൺ നിറയെ കണ്ടോളൂ പാർവതി

    • @swaralayap3833
      @swaralayap3833 3 ปีที่แล้ว

      Hare Krishna Hare Rama 🙏🙏

  • @aravindakshanmenon3145
    @aravindakshanmenon3145 3 ปีที่แล้ว +1

    Krishna Krishnaa🙏🙏🙏

  • @ajithasatheesan5471
    @ajithasatheesan5471 3 ปีที่แล้ว +2

    ഹരേ കൃഷ്ണ 🌹🙏🙏🙏😍

  • @RajeevJayanthan-pc7ly
    @RajeevJayanthan-pc7ly 8 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️

  • @GSindhu-dz1il
    @GSindhu-dz1il 3 ปีที่แล้ว +1

    Radhe Radhe Hare krishna 🙏🙏🙏🙏🙏

  • @kombanfance2504
    @kombanfance2504 3 ปีที่แล้ว +5

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @shrishsatishpanicker6212
    @shrishsatishpanicker6212 3 ปีที่แล้ว +3

    Hare Krishna...... Happy Holi.....

  • @sindhuvava5634
    @sindhuvava5634 3 ปีที่แล้ว +1

    Radhe Krishnaa.....

  • @mukambikanair9487
    @mukambikanair9487 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ 🙏 ഞാൻ ഇതിൽ പോസ്റ്റ് ചെയ്യുന്നത് അദ്ധ്യാത്മിക ഗ്രന്ഥങ്ങളിലൂടെയുള്ള എൻ്റെ അറിവുകളാണ്. അല്ലാതെ എല്ലാവരും അത് ഉൾക്കൊള്ളും എന്ന വിശ്വാസത്തോടെയൊന്നും അല്ല. ഏതൊരു ഭഗവൽനാമവും, അത് ഹരേ കൃഷ്ണ ആയാലും, നാരായണ നാമം ആയാലും, ഓം നമശ്ശിവായ ആയാലും, ഭക്തിയോടെ ജപിച്ചാൽ അതിന്റെതായ അനുഗ്രഹം ഉണ്ടാവും എന്ന് അദ്ധ്യാത്മിക ഗ്രന്ഥ അറിവുകളിലൂടെ തറപ്പിച്ച് പറയാൻ കഴിയും. ഭഗവൽഭക്തനായിരുന്ന അജാമിളൻ ഒരു ദുർബലനിമിഷത്തിൽ പല നീച കൃത്യങ്ങളും ചെയ്തു എങ്കിലും, എന്തോ സുകൃതം കൊണ്ട് തൻ്റെ ഒടുവിലത്തെ മകന് നാരായണ എന്ന നാമമാണ് ഇട്ടത്. രോഗബാധിതനായി കിടന്ന അവനെ യമഭഗന്മാർ കൊണ്ടുപോവാനായി വന്നത് കണ്ടപ്പോൾ ഭയന്ന് നാരായണ എന്ന് ഉച്ചത്തിൽ തൻ്റെ മകനെ വിളിച്ചതാണെങ്കിലും വിഷ്ണുഭഗവാൻ ആ വിളി കേട്ട ഉടനെ അജാമിളനെ രക്ഷിക്കാനായി വിഷ്ണുപാർഷദന്മാരെ അയച്ച് യമഭടന്മാരെ തിരിച്ച് അയച്ചു, അജാമിളൻ തൻ്റെ തെറ്റ് മനസ്സിലാക്കി പിന്നീട് ഉള്ള ജീവിതം ഭഗവാനെ തപസ്സ് ചെയ്ത് ഭജിച്ചു. വിഷ്ണുഭഗവാൻ വൈകുണ്ഡത്തിലാണെങ്കിലും തൻ്റെ ചെവി എപ്പോഴും ഭക്തരുടെ വിളിക്കായി കാതോർത്തിരിക്കും എന്നാണ് പറയുന്നത്. നാരായണ നാമത്തിൽ അടിയുറച്ച് വിശ്വസിച്ച പ്രഹളാദനെ രക്ഷിക്കാൻ ഭഗവാൻ വേറൊരു രൂപം തന്നെ കൈകൊണ്ടു. മുൻപ് ഭഗവൽഭക്തനായിരുന്ന ഗജേന്ദ്രൻ മുതളയുടെ പിടിയിൽപ്പെട്ട് രക്തം വാർന്നുപോയി, അവശനായി ആരും രക്ഷിക്കാനില്ലെന്ന് മനസ്സിലായപ്പോൾ കണ്ണുനീർ വാർത്ത് ചണ്ടികുളത്തിൽ നിന്ന് ഒരു താമര പൂവ് പറിച്ച് ഭഗവാനിൽ മനസ്സ് അർപ്പിച്ച് " "നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ" എന്ന വിളി കേട്ട ഉടനെ ഭഗവാൻ വന്ന് ഗജേന്ദ്രനെ മുതളയുടെ പിടിയിൽ നിന്ന് രക്ഷിച് മോക്ഷം കൊടുത്ത് അനുഗ്രഹിച്ചു. മുതളയെ ശാപമോചിതനുമാക്കി. ഓം നമോ ഭഗവതേ വാസുദേവായ" മന്ത്രം ജപിച്ച് തപസ്സ് ചെയ്ത ധ്രുവകുമാരനെ അനുഗ്രഹിച്ചത്. അങ്ങിനെ ഓം നമശ്ശിവായ, അതുപോലെ ഹരേ കൃഷ്ണ മന്ത്രം ആണെങ്കിലും തീർച്ചയായും ഒരുപോലെ ഭക്തി മഹത്വം ഉള്ളവയാണ്. വിഷ്ണുവിൻ്റെ നാമം ജപിച്ചതുകൊണ്ട്, ശ്രീകൃഷ്ണനോ മഹാദേവൻ്റെ നാമം ജപിച്ചതുകൊണ്ട് ഭഗവാന്മാർ രണ്ട്പേർക്കുമോ യാതൊരു ഭേദഭാവവും ഉണ്ടാവില്ല, എന്നാണ് എൻ്റെ ആദ്ധ്യാത്മിക അറിവ്. ശ്രീകൃഷ്ണ ഭഗവാന് തൻ്റെ ധർമ്മപത്നികളെ കൂടാതെ മറ്റുള്ളവരെ അനുഗ്രഹിക്കാനായി പത്നിമാരായി സ്വീകരിക്കേണ്ടി വന്നപ്പോഴും എല്ലാവരെയും ഒരുപോലെയാണ് കണ്ടത്. തൻ്റെ എല്ലാ പത്നിമാരിലും വെച്ച് രുക്മിണിക്ക് കൂടുതൽ സൗന്ദര്യം ഉണ്ട് എന്ന് പറഞ്ഞ് അഹങ്കരിക്കരുത് എന്ന് വിചാരിച്ചല്ലേ ഭഗവാൻ രുക്മിണിയെ കൂടി പരീക്ഷിച്ചത്. എത്രപേരെ സംഹരിച്ചു, എത്രപേർക്ക് മോക്ഷം കൊടുത്തു, അതെല്ലാം താൻ ചെയ്തു എന്ന് പറഞ്ഞ് ഭഗവാൻ അഹങ്കരിച്ചിട്ടുമില്ല. അതുകൊണ്ട് ഭഗവാൻ ശ്രീകൃഷ്ണന് എല്ലാവരും തന്നെ മാത്രം കീർത്തിക്കണം എന്ന യാതൊരു ഭേദഭാവവും ഉണ്ടാവില്ല. ശ്രീമദ് ഭാഗവതത്തിലെ പത്താമത്തെ സ്കന്ധത്തിൽ 90 അദ്ധ്യായങ്ങളിലൂടെയാണ് ശ്രീകൃഷ്ണ ഭഗവാന്റെ ഓരോ ലീലകളെ കുറിച്ചും മനോഹരമായി വർണ്ണിച്ചിരിക്കുന്നത്. വ്യാസഭഗവാൻ്റെ ശ്രീമദ് ഭാഗവതം എന്ന ഒരെ ഒരു ഗ്രന്ഥത്തെ കുറിച്ച് മനസ്സിലാക്കിയാൽ ജീവിതം ധന്യമാവും. നമ്മൾ എല്ലാവരുടെയും അവതാരങ്ങളെ കുറിച്ച് മനസ്സിലാക്കുമ്പോഴാണ് ഓരോന്നിന്റെയും മഹത്വത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിയുക. ഭാഗവതം ഹൃദിസ്ഥമാക്കണം എന്നാണ് എൻ്റെ ആഗ്രഹം. അതുപോലെ ശ്രേഷ്ഠമായ ഗ്രന്ഥമാണ് രാമായണവും. രാമായണം നേരത്തെ മുതൽക്കേ പാരായണം ചെയ്യാൻ അറിയാം. ഞാൻ എല്ലാവരെയും കീർത്തിക്കാറുണ്ട്.
    നമ്മുടെ അവസാന സമയത്ത് നമുക്ക് ഏത് നാമമാണ് നാവിൽ വരുക എന്നൊന്നും പറയാൻ കഴിയില്ല. ഞാൻ എഴുതുന്നത് ഒന്നും ആരോടും ഒരു വിദ്വേഷവും കൊണ്ടല്ല. എനിക്ക് എല്ലാവരെയും ഒരുപോലെ കാണാനാണ് ഇഷ്ടം. ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ളവരെ മനസ്സിൽ പ്രതിഷ്ഠിച്ചോളു. പാർവ്വതി മറ്റുള്ളവരെ ഭക്തിമാർഗ്ഗത്തിലേക്ക് നയിക്കുന്നത് കൊണ്ട് എനിക്ക് ഇഷ്ടം മാത്രമേ ഉള്ളു. നമുക്ക് ഒരു ഭഗവാനെ മാത്രമാണ് ഇഷ്ട്ടം എങ്കിലും ഭഗവന്മാരെ വേർതിരിച്ച് കാണാതെ എല്ലാവരുടെയും കഥകൾ പറഞ്ഞ് ഭക്തജനങ്ങളെ കൂടുതൽ ഭക്തിമാർഗ്ഗത്തിലേക്ക് നയിക്കണം. ഇന്ന് നമ്മൾ ഏത് ക്ഷേത്രങ്ങളിൽ ചെന്നാലും ഭാഗവത സപ്താഹങ്ങളും, ഒരു ദിവസത്തെ സമ്പൂർണ്ണ ഏകാക നാരായണീയ യജ്ഞവും ആണ് കാണാറ്. ഭാഗവതത്തിൻ്റെ സംഗ്രഹമാണ് നാരായണീയം, മാത്രമല്ല നാരായണീയത്തിലെ ഓരോ ശ്ളോകങ്ങളും അതി മനോഹരമാണ്, ശ്രീമദ് ഭാഗവതം എന്ന മഹാഗ്രന്ഥം വളരെശ്രേഷ്ഠമാണ്. എൻ്റെ മനസ്സിലുള്ളതാണ് ഞാൻ പറയുന്നത്. എല്ലാവർക്കും ഭഗവൽ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഹരി ഓം 🙏🌹

  • @jithinkrishvp835
    @jithinkrishvp835 3 ปีที่แล้ว +2

    ഹരേ കൃഷ്ണ
    രാധേ രാധേ രാധേ രാധേ
    Happy Holi🙏🙏🙏

  • @amareeshvlogmalayalam9387
    @amareeshvlogmalayalam9387 3 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @ajiaji3599
    @ajiaji3599 2 ปีที่แล้ว

    Hare Krishna krishnarppanamasthu

  • @truetwins2963
    @truetwins2963 2 ปีที่แล้ว +1

    Hare krishna 🙏🙏🙏😍❤️❤️

  • @vijayakumarkarat1965
    @vijayakumarkarat1965 3 ปีที่แล้ว +1

    കൃഷ്ണാ ശ്രീകൃഷ്ണ 🙏🙏🙏

  • @ajikannan7143
    @ajikannan7143 2 ปีที่แล้ว

    Chechi orupad thanks

  • @sheelachandran4652
    @sheelachandran4652 3 ปีที่แล้ว +3

    Radhe Krishna 🙏💕