Periya പാർട്ടി ക്രിമിനലുകൾ പുറംലോകം കാണില്ല.

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 371

  • @vinayanpalliath6023
    @vinayanpalliath6023 19 วันที่ผ่านมา +144

    CBI വരാതിരിക്കുവാൻ വേണ്ടി സുപ്രീം കോടതിയിൽ ചിലവാക്കിയ തുക ഈടാക്കി ഗജനാവിൽ തിരിച്ച് അടപ്പിക്കുവാൻ വേണ്ട നിയമ നടപടി. യുഡിഎഫ് സ്വീകരിക്കണം

    • @tpsajeevan7995
      @tpsajeevan7995 19 วันที่ผ่านมา +8

      അതിനുള്ള തന്റെടവും ആണത്വവും 🎉വേണ്ടേ.

    • @RajanThomas-z6i
      @RajanThomas-z6i 19 วันที่ผ่านมา +3

      ഇതൊക്കെ ഒരു അഡ്ജസ്റ്മെന്റ് ഭരണം.

    • @KunhikannanTV
      @KunhikannanTV 19 วันที่ผ่านมา +1

      Udf Napumsakangal.

    • @axandithraanto
      @axandithraanto 19 วันที่ผ่านมา +1

      അവർക്കും ഇങ്ങനെയുള്ള ഒരു ദുര്യോഗം വന്നാലോ.

    • @MohanNair-p1j
      @MohanNair-p1j 18 วันที่ผ่านมา

      ആ മൈരൻമാരെ ഒന്നിനും കൊള്ളില്ല

  • @georgepc5252
    @georgepc5252 19 วันที่ผ่านมา +178

    വിധിയുടെ അടിസ്ഥാനത്തിൽ ഖജനാവിൽ നിന്ന് ചെലവാക്കിയ തുക തിരിച്ചു പിടിക്കാൻ ഒരു കേസ് ഫയൽ ചെയ്യാൻ ദ്യര്യമുള്ളവവർ ആരെങ്കിലും ഉണ്ടോ.

    • @kuriakosekv6566
      @kuriakosekv6566 19 วันที่ผ่านมา +4

      Threaten political party,so we become braveless

    • @MhMh-d3l
      @MhMh-d3l 19 วันที่ผ่านมา

      വോട്ടു കൊടുത്തു കയറ്റി ഇരുത്തിയ മറയൂല്ലാമരപ്പൊട്ടൻ മ്മാർക്ക്....???
      വല്ല ബോധവും വിവരവും ഉണ്ടോ....???

    • @tpsajeevan7995
      @tpsajeevan7995 19 วันที่ผ่านมา

      നെറികെട്ട ബന്ധപ്പെട്ട കമ്മികളുടെ സ്വത്ത്‌ കണ്ടുകെട്ടി പിടിച്ചെടുക്കണം

    • @binduvinodp247
      @binduvinodp247 19 วันที่ผ่านมา

      എന്നാലും വോട്ട് അവർക്ക് തന്നെയല്ലേ 😂😂😂​@@kuriakosekv6566

    • @deva.1451
      @deva.1451 19 วันที่ผ่านมา +1

      Yes

  • @sujathak6842
    @sujathak6842 19 วันที่ผ่านมา +127

    ഇത്രയും മാസങ്ങൾ ആയിട്ടു ആ പാവം നവീൻ സാറിന്റെ കേസിനു ഒരു നീതി ഉണ്ടാക്കി കൊടുക്കാൻ ഇപ്പൊ കോടതിക്ക് പറ്റുന്നില്ലാലോ

    • @skylabchannel1411
      @skylabchannel1411 19 วันที่ผ่านมา +7

      കോടതിയിൽ കേസ് നടത്താൻ ആളു വേണം ഭായ്

    • @PvkAboobacker
      @PvkAboobacker 19 วันที่ผ่านมา +2

      എന്നാര് പറഞ്ഞു സർ ഒരു പാർട്ടി തന്നെ കൂടെയില്ലേ

    • @roymonyelavilayil2056
      @roymonyelavilayil2056 19 วันที่ผ่านมา +2

      C B I varu

    • @ramachandranm.k1139
      @ramachandranm.k1139 19 วันที่ผ่านมา +2

      നവീൻ ബാബുവിൻെറ കേസ് ജ.കൗസർ എടപ്പകത്തിൻെറ ബഞ്ചിലാണ് കൈകാര്യം ചെയ്യുന്നത്.
      cbi വരുന്നത് എങ്ങനെ തടയാമെന്ന ഗവേഷണത്തിലാണോ എന്ന് സംശയിച്ചു പോകുന്നു.

  • @nobleitty5203
    @nobleitty5203 19 วันที่ผ่านมา +159

    വധശിക്ഷ ആണ് കൊടുക്കേണ്ടത്

    • @ramachandranpunnapra4221
      @ramachandranpunnapra4221 19 วันที่ผ่านมา +5

      Satyam

    • @roymonyelavilayil2056
      @roymonyelavilayil2056 19 วันที่ผ่านมา +1

      100% thukan

    • @rajankunnumpurath8005
      @rajankunnumpurath8005 19 วันที่ผ่านมา

      Cpi(m) gudakalude vartha dayavu chaidiu news dayavayi vayikkaruthu . ithu malayalikalkku kelkkan bayappadanu. 😢😢😢

    • @ansaransar724
      @ansaransar724 18 วันที่ผ่านมา +1

      Exactly

    • @alicepurackel7293
      @alicepurackel7293 18 วันที่ผ่านมา

      ഇവറ്റകൾക്ക് വധശിക്ഷ കൊടുക്കുകയാണ് വേണ്ടത് നികുതിപ്പനംകൊണ്ട് ഈ പിശാചുക്കളെ തീറ്റിപ്പോറ്റുന്നത് എന്തിനാണ് .

  • @sunnythomas2138
    @sunnythomas2138 19 วันที่ผ่านมา +94

    കാട്ടു മൃഗങ്ങൾ വാഴുന്ന കേരളം അല്ലാതെന്തു പറയാൻ

    • @Kochumon-ho4pg
      @Kochumon-ho4pg 19 วันที่ผ่านมา +1

      Kattu mrugangalkenthu vivaramundu....ivar saatante santaanangall😢😢😢

  • @johnmathai1523
    @johnmathai1523 19 วันที่ผ่านมา +137

    എന്ത് നീതി,ആ ചെറുപ്പക്കാരുടെ കുടുംബത്തിന്റെ തീർത്താൽ തീരാത്ത നഷ്ടത്തിന് ഇതൊന്നും പരിഹാരമാവില്ല.

    • @VidhyavadhiM
      @VidhyavadhiM 19 วันที่ผ่านมา +1

      ഇതു നീതി വരാനുള്ളത് അനീതിയും ആയിരിക്കും 😢

    • @sujathak6842
      @sujathak6842 19 วันที่ผ่านมา +4

      @@johnmathai1523 അത് സത്യം എന്നാലും ആ യുവാക്കളുടെ കുടുബത്തിനും ഒരു ആശ്വാസം

    • @amalphilip2851
      @amalphilip2851 19 วันที่ผ่านมา

      Ith jayilil pooyi thadich kozhukqn aanu

    • @muahammadirity4158
      @muahammadirity4158 17 วันที่ผ่านมา

      🙏🙏🙏🙏🙏🙏🙏🙏

  • @georgejohn6565
    @georgejohn6565 19 วันที่ผ่านมา +87

    എത്ര ക്രൂരമായാണ് ആ കുട്ടികളെ കൊന്നുകളഞ്ഞത്. ഒരുളുപ്പും തോന്നാത്തരാഷ്ട്രീയ നേതാക്കളും . കേരളം എന്നു പഠിക്കും. പാവം കുട്ടികൾ . ഇത്ര ചെറുപ്രായത്തിലെ അവരെ കൊന്നുകളഞ്ഞില്ലെ?

    • @RakakaRak
      @RakakaRak 19 วันที่ผ่านมา +2

      സങ്കടം തോന്നാൻ, നേതാവിന്റെ മക്കൾ ആരും ഇമ്മാതിരി പണിക്കിറങ്ങില്ലല്ലോ...
      പിന്നെന്തിനാ പാർട്ടിക്ക് സങ്കടം... 🤣

  • @Sreeraman-we7ug
    @Sreeraman-we7ug 19 วันที่ผ่านมา +106

    ഇതൊക്കെ ചെയ്തിട്ടും വീണ്ടും അധികാരത്തിൽ വരുന്നു

    • @rajeevpillai8711
      @rajeevpillai8711 19 วันที่ผ่านมา +8

      അതാണ് പ്രബുദ്ധ ഖേരളം 😂😂

    • @shanthimariamthomas354
      @shanthimariamthomas354 19 วันที่ผ่านมา +1

      Athuthanne...pinne enthu vennam

    • @jayaprasadk.2988
      @jayaprasadk.2988 19 วันที่ผ่านมา +7

      3 കോടി പിണറായിയിൽ നിന്നും
      ഈടാക്കണം..

    • @rajansv1
      @rajansv1 19 วันที่ผ่านมา +1

      അതാണ് കൊടുംക്രൂരത

    • @vinoymj7575
      @vinoymj7575 19 วันที่ผ่านมา

      Prabudha keralam

  • @johnvarghese6373
    @johnvarghese6373 19 วันที่ผ่านมา +167

    സത്യം മൂടിവച്ചാലും പുറത്തു വരും. നീതിയും ന്യായവും സത്യവും എന്നും വാഴട്ടെ. 👍🏽👍🏽👍🏽

    • @mercymathai4209
      @mercymathai4209 19 วันที่ผ่านมา

      CPM ഗൂഡാലോചന കൊന്നു കൊലവിളി നടത്തുക ഇത് ഈ പാർട്ടിരാസൻമാർക്ക് എന്തോരു രസകരം നിങ്ങൾ രാക്ഷസൻ മാരകാതെ മനുഷ്യരാകാൻ നോക്കു ADM നെ കൊന്നു കെട്ടിത്തൂക്കിയതും ഇതേ പോലെ അനുഭവിക്കും CBI വരട്ടെ കാണാം.

    • @thambichemmassery4512
      @thambichemmassery4512 19 วันที่ผ่านมา

      അനീതിയും അന്യായവും മാത്രം നടത്തുന്ന ഈ സർക്കാരിനെ തൂക്കി എറിയാൻ ഇവിടെ ആരുമില്ല നിയമങ്ങൾ വെറും നോക്കുകുത്തി.

    • @sudarsananps2525
      @sudarsananps2525 19 วันที่ผ่านมา +6

      എന്നിട്ടു വീണ്ടും ഈ വക കുഞ്ഞിരാമന്മാരെ ജയിപ്പിച്ചു വിടും ജയിൽ മോചിതരെ ക്രിമിനലുകളെ മാലയിട്ടു സ്വീകരിക്കും

    • @K.G.Anambalath
      @K.G.Anambalath 19 วันที่ผ่านมา +4

      എല്ലാ കേസിലും ഇതുപോലെ ഖജനാവിലെ പണം ദൂ ർത്തടിച്ചിട്ടു മറ്റൊന്നിനും കാശില്ല 😢😢

  • @sooraize
    @sooraize 19 วันที่ผ่านมา +100

    പൈശാചിക പാർട്ടി .

  • @KKh-i8l
    @KKh-i8l 19 วันที่ผ่านมา +76

    കേരളത്തിൽ ന്യായമായ നീതിന്യായ വ്യാവസ്ഥാ
    നിലവിൽ ഇല്ല. കമ്യുണിസ്റ്റ്
    മന്ത്രിസഭ നിലവിൽ ഉള്ള
    കാലത്തോളം നിയമവ്യവസ്ഥാ പക്ഷപത
    പരമയെ നടക്കു!!

  • @chinnuchinnu2294
    @chinnuchinnu2294 19 วันที่ผ่านมา +64

    പെരിയ ക്രൂപേഷ് , ശരത് ലാൽ,വണ്ടി പെരിയാറിലെ ഒരു പിഞ്ചു കുഞ്ഞ്,വളയാറിലെ 2 കുഞ്ഞ് കുട്ടികൾ,T.P ചന്ദ്രശേഖരൻ,സിദ്ധാർത്ഥ്,വിഷ്ണു,ഇതാ വീണ്ടും നവീൻ ബാബു സർ😢😢😢..
    ഇനിയും നമ്മൾ ഈ അമ്പോക്കികൾക്ക് വോട്ട് കൊടുക്കണം😢😢😢

    • @RajanThomas-z6i
      @RajanThomas-z6i 19 วันที่ผ่านมา +4

      എന്നിട്ടും അടിമകൾക്ക് കുറവില്ല.

    • @unnikrishnannair6042
      @unnikrishnannair6042 19 วันที่ผ่านมา

      ദേശാപമാനിയും കൈരളിയും പറയുന്നത് മാത്രമേ വിശ്വസിക്കാവ് എന്നുള്ള ഭീഷണി അടിമകളെ അടിമകളായ തന്നെ കാണണം അത്ര തന്നെ

  • @JayanGaruda
    @JayanGaruda 19 วันที่ผ่านมา +53

    ഹൈക്കോടതിക്ക് ഒരുപാട് ഒരുപാട് നന്ദി

    • @alicepurackel7293
      @alicepurackel7293 18 วันที่ผ่านมา

      6 വർഷം നീണ്ട കേസ് നീതിപീഠം എന്താ ഇത്ര ഇഴഞ്ഞു നീങ്ങുന്നത്. എന്തൊരു ഗതികേടാണ്. ഇവിടെ ജനത്തിന് അവരുടെ വേദനകൾ മനസ്സിലാക്കി പ്രവർത്തിക്കാൻ ആരും ഇല്ലല്ലോ എന്നോർക്കുമ്പോൾ വിഷമം ആണുണ്ടാകുന്നതു നികുതിപ്പണംകൊണ്ടു ക്രിമിനലുകളെ സംരെക്ഷിക്കുന്ന ഇവിടത്തെ സർക്കാരിന്നെയാണ് തൂക്കി കൊല്ലേണ്ടത് . ഈ സർക്കാർ മുടക്കിയ തുക മുഴുവനും അവറ്റകളിൽ നിന്നും ഈടാക്കണം കൊലപാതകികളാണ് നാട് ഭരിക്കുന്നത്‌. അവറ്റകളെ അധികാരത്തിലേറ്റിയ ജനം അനുഭവിക്കണം ............

  • @muraleedharankailasam9889
    @muraleedharankailasam9889 19 วันที่ผ่านมา +78

    സിപിഎം എന്ത് ചെയ്താലും ജനം പഠിക്കില്ല, നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല

    • @swaminarayanan4943
      @swaminarayanan4943 19 วันที่ผ่านมา

      അടിമ ഹിന്ദുക്കളും..... ഇപ്പോൾ മുസ്ലിം ഭീകരവാദികളും കൂടി.... ഈ ചെറ്റയെ ജയിപ്പിച്ചു.

  • @sasidharankoroth7548
    @sasidharankoroth7548 19 วันที่ผ่านมา +22

    കടുത്ത ശിക്ഷ കിട്ടണം,ആ കുട്ടികളുടെ സ്മൃതി മണ്ഡപത്തിൽ പ്രണാമം അർപ്പിച്ചവനാണ് ഞാൻ,സഹിക്കാവുന്നതിലൂമപ്പുറമാണ് ആ കൊലപാതകം നാടിന്റെ എല്ലാമെല്ലാം ആയിരുന്നു ആ കുട്ടികൾ,ആ മക്കൾക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം🙏🙏🙏

  • @PvkAboobacker
    @PvkAboobacker 19 วันที่ผ่านมา +31

    ഈ മൂന്ന് കോടികൾ അടിയന്തരമായും തിരിച്ചടക്കണം സർക്കാർ വകയുള്ളതാണ് ആരുടെയും തറവാട്ടു സ്വാതത്വല്ല

  • @carlmanlopez5209
    @carlmanlopez5209 19 วันที่ผ่านมา +17

    ഇവർക്ക് വധശിക്ഷ ആണ് കൊടുക്കേണ്ടത്. എങ്കിൽ മാത്രമേ കുറ്റ കൃത്യം കുറയത്തുള്ളു. ബഹുമാനപ്പെട്ട നീതി പീഠത്തെ മാത്രമേ ജനങ്ങൾക്ക് ഇപ്പോൾ വിശ്വാസം ഉള്ളത്.

  • @vimaldas2520
    @vimaldas2520 19 วันที่ผ่านมา +33

    ഇപ്പോൾ കോടതിക്ക് വെളിവുണ്ടായി. എല്ലാ സമയവും ഇതുപോലെ ആയിരുന്നെങ്കിലോ

  • @babythomas942
    @babythomas942 19 วันที่ผ่านมา +47

    വെറുതെ വിടരുത് ഇവന്മാരെ 🙏

  • @rejvs
    @rejvs 19 วันที่ผ่านมา +38

    ശ്രീ. നവീന്‍ ബാബുവിന്റെ മരണത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജ്ജിയില്‍ 27/11/2024 ല്‍ ഹിയറിങ് തുടങ്ങിയതാണ്. 12/12/2024 ല്‍ ജഡ്ജ്മെന്‍റ് റിസര്‍വ് ചെയ്തുവെങ്കിലും ഇതുവരെ തീരുമാനത്തിലെത്താന്‍ ജഡ്ജിക്ക് സാധിക്കുന്നില്ല. ഒന്നാം എതിര്‍ കക്ഷിയായ CBI അന്വേഷണം ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ചിട്ടും ജഡ്ജിയേമാന്‍ കൌസര്‍ എടപ്പകത്ത് ഇപ്പൊഴും എന്തു തീരുമാനമെടുക്കുമെന്ന ആലോച
    നയില്‍ മുഴുകി ഇരിക്കുന്നു. ഇതെന്തു നീതി നിര്‍വഹണമാണ്? ശ്രീ. നവീന്‍ ബാബുവിന്‍റെ മരണം കേരള സമൂഹത്തെ ഒന്നടങ്കം ദു:ഖത്തിലും ഉല്‍കണ്ഠയിലും ആക്കിയതിന്‍റെ പ്രതിഫലനമാണ് കേസ് അന്വേഷിക്കാന്‍ CBI സമ്മതം അറിയിച്ചത്. എന്നിട്ടും ജഡ്ജി വിധി പറയുന്നില്ല. ഹര്‍ജ്ജി തള്ളിയാല്‍ പരാതിക്കാര്‍ക്ക് വേണമെങ്കില്‍ സുപ്രീം കോടതിയില്‍ പോകാമല്ലോ. അതും ചെയ്യുന്നില്ല. പേര്യാ കൊലക്കേസിലെ CBI കോടതി വിധി കൌസര്‍ എടപ്പകത്ത് കാണുമെന്ന് പ്രതീക്ഷിക്കാം.

    • @MNair592
      @MNair592 19 วันที่ผ่านมา +4

      ഈ ആർത്തിപൂണ്ട വക്കീൽമാർ തന്നെയല്ലേ ജഡ്ജിമാർ ആകുന്നത് സുഹൃത്തേ.😂

    • @rajeshsindhu728
      @rajeshsindhu728 19 วันที่ผ่านมา

      എല്ലാ തെമ്മാടികളും അകത്താവട്ടെ 👍🏻

    • @RajanThomas-z6i
      @RajanThomas-z6i 19 วันที่ผ่านมา +2

      ജഡ്ജിക്ക് കിറ്റ് എത്തിച്ചു കാണും.

    • @augusthypk8197
      @augusthypk8197 19 วันที่ผ่านมา +1

      ജഡ്ജദ്ദ😊േഹം സിപിഎംമ്മുമായി വില പേശുകയായിരിക്കും.പണത്തിന്റെമേലെ പരുന്തും പറക്കില്ല്ല

    • @mathewthomas9263
      @mathewthomas9263 18 วันที่ผ่านมา

      I think the judge is lookin for th sack full of notes from cpm.

  • @babunbabuantony6186
    @babunbabuantony6186 19 วันที่ผ่านมา +56

    എന്തെ നവീൻ ബാബുവിന്റെ കാര്യത്തിൽ കോടതി ഇടപെടാത്തത്

    • @AnilKumar-ld8vc
      @AnilKumar-ld8vc 18 วันที่ผ่านมา

      നവീൻ കേസെജിഹാദിജഡ്ജ് താടിയെന്റെവിടെയെ ജാമ്യം നൽകിയവനാണ് സിബിഐ അനേഷണം ഉത്തരവ് ഇടേണ്ടതു... F

  • @pauljoseph1894
    @pauljoseph1894 19 วันที่ผ่านมา +18

    ഖജനാവിൽ നിന്ന് കേസിനുവേണ്ടി കയ്യിട്ടുവാരിയ കോടികൾ തിരിച്ചു പിടിക്കുന്ന കാര്യം കോടതി കണ്ടില്ലേ???????

  • @sheenajohn5492
    @sheenajohn5492 19 วันที่ผ่านมา +25

    സത്യം ജയിക്കും 💪🏻

  • @devassypl6913
    @devassypl6913 19 วันที่ผ่านมา +18

    എന്തുകൊണ്ടാണ് സിപിഎം സി ബി ഐ അന്വേഷണത്തിനെതിരെ കോടതിയിൽ പോകുന്നത് രണ്ടു യുവാക്കളെ ഇല്ലായ്മ ചെയ്‌ത സിപിഎം ഇതുപോലെ എത്ര എത്ര ആളുകളെ കൊന്നു തള്ളുന്നു എന്നിട്ടും ഈ പാർട്ടിയുടെ പിറകെ നടക്കുന്ന ആളുകളെ ഓർത്താണ് സങ്കടം

  • @BINOYVARGHESE1
    @BINOYVARGHESE1 19 วันที่ผ่านมา +37

    Thanks CBI !!! 🎉

  • @sahapadi7017
    @sahapadi7017 19 วันที่ผ่านมา +12

    ഈ നശിച്ച പാർട്ടി എത്ര പേരെ ചോര കുടിച്ചു....

  • @shajiphilip6366
    @shajiphilip6366 19 วันที่ผ่านมา +14

    T. P. യെ വെട്ടികൊന്നിട്ടും പിണറായിയെ ജയിപ്പിച്ച മലയാളി 😔

  • @ratheeshpv5816
    @ratheeshpv5816 19 วันที่ผ่านมา +14

    ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ (മാക്രികൾ)

  • @binoymathew9263
    @binoymathew9263 19 วันที่ผ่านมา +11

    പാർട്ടിക്കു വേണ്ടി കൊല്ലാനും ചാകാനും പോകുന്ന പടു വിഡ്ഡികൾ ഇതൊന്ന് കണ്ടിരുന്നെങ്കിൽ😏😏🤔

  • @ajsettangaming8080
    @ajsettangaming8080 19 วันที่ผ่านมา +54

    CPM എന്തുമാത്രം അറക്കുന്ന പാർട്ടി ആയി മാറി എന്നതിന് ഇതിലും വലിയ ഉദാഹരണം വേറെ വേണോ.......?
    😢

    • @Abraham-pc1uo
      @Abraham-pc1uo 19 วันที่ผ่านมา

      അറപ്പല്ല...വെറുപ്പാണ്..വെറുപ്പ്...നാറിയ പാർട്ടി...തല്ലി കൊല്ലാൻ ആളില്ലാത്ത കൊണ്ട്

    • @tpsajeevan7995
      @tpsajeevan7995 19 วันที่ผ่านมา

      തെണ്ടി ചെറ്റകൾ

    • @pravinj7061
      @pravinj7061 19 วันที่ผ่านมา

      Election varatte.....appol kodukkum vote....... malayalees

  • @Abraham-pc1uo
    @Abraham-pc1uo 19 วันที่ผ่านมา +15

    സുപ്രീം കോടതി വരെ പോയ സിപിഎം നു ഒരു നടുവിരൽ നമസ്കാരം

  • @anirudhannilamel
    @anirudhannilamel 19 วันที่ผ่านมา +9

    ദാരുണമായ കൊലപാതകം.
    പ്രതികൾ ആരെന്നറിയണം; കാരണം എന്തെന്നറിയണം.
    എന്നാൽ അന്വേഷണം തടസപ്പെടുത്താൽ ഒരു സർക്കാർതന്നെ സുപ്രീം കോടതിയിൽ പോയത് ജനത്തിൻ്റെ അറിയാനുള്ള അവകാശത്തിന്മേലുള്ള ജനാധിപത്യവിരുദ്ധ സമീപനമായിരുന്നു.

  • @kvprasadtpdy
    @kvprasadtpdy 19 วันที่ผ่านมา +8

    TP ചന്ദ്രശേഖരൻ്റെ കൊല CBI അന്വേഷിച്ചിരുന്നെങ്കി ഇന്ന് കേരളം ഭരിക്കുന്ന പലരും അകത്തായേനേ

  • @sibichenkavithazha4047
    @sibichenkavithazha4047 19 วันที่ผ่านมา +9

    സത്യസന്ധമായി ജീവിക്കുന്നവരെ കൊന്നൊടുക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസം അവിടെ നിൽക്കുന്നവനും ഗതിയില്ല

  • @mjsebastian2222
    @mjsebastian2222 19 วันที่ผ่านมา +9

    ഇതുപോലെ ഒരുപാട് കേസുകളാണ് തെളിയതെ കിടക്കുന്നതു അതുകൊണ്ടാണ് സർക്കാരിന് ഒരിക്കലും പണം തികയാതെ വരുന്നത്

  • @ManoharanKvk-hw3me
    @ManoharanKvk-hw3me 19 วันที่ผ่านมา +7

    നവിൻ കേസ് കൈകാര്യം ചെയ്യുന്ന കോടതിക്ക് നട്ടെല്ലുണ്ടെങ്കിൽ ഈ വിധി കണ്ടു പഠിക്കേണ്ട താണ്

  • @Fasion_Clinic
    @Fasion_Clinic 19 วันที่ผ่านมา +9

    സത്യം ജയിച്ചു.❤❤❤❤❤

  • @CPharbhakar
    @CPharbhakar 19 วันที่ผ่านมา +17

    Great Respect to CBI team investigated.

  • @rajannair1969
    @rajannair1969 19 วันที่ผ่านมา +10

    ഇനി പാർട്ടി കോടതിയുടെ വിധി വരും..... അതാണ് ഫൈനൽ വിധി🤣🤣

  • @rajankamachy1954
    @rajankamachy1954 19 วันที่ผ่านมา +9

    c b i ടീമിന്റെ വിജയം...❤

  • @GeorgepjThankachan
    @GeorgepjThankachan 19 วันที่ผ่านมา +5

    ഒരു സഖാവാകാൻ എല്ലാ യോഗ്യതയുമുള്ള പ്രതികൾ

  • @haridasanshoranur9915
    @haridasanshoranur9915 19 วันที่ผ่านมา +8

    ദൈവത്തിന് സ്തുതി

  • @venugopalkv3467
    @venugopalkv3467 19 วันที่ผ่านมา +20

    ഇനി അപ്പീൽ തുടർന്ന് SC ൽ പിണറായി വിജയൻ പ്രതി ആയ ലാവ്‌ലിൻ കേസ് പോലെ.... അതോടെ പ്രതികളുടെ ജീവിതകാലം കഴിയും.....

  • @surendrankp5292
    @surendrankp5292 19 วันที่ผ่านมา +9

    ഈ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ആർക്കും നീതി കിട്ടില്ല,

  • @ramakrishnanap3561
    @ramakrishnanap3561 19 วันที่ผ่านมา +6

    ഇത്തരം കൊലയാളികൾക് വേണ്ടി കേസ് നടത്താൻ പൊതുജനങ്ങൾ നൽകിവരുന്ന നികുതിപണമാണോ ചിലവഴിക്കേണ്ടത്?

  • @shobhageorge6968
    @shobhageorge6968 19 วันที่ผ่านมา +6

    God is great. Thanks a lot 🙏🙏🙏

  • @thulasidharannair8259
    @thulasidharannair8259 18 วันที่ผ่านมา +5

    നാട്ടിലുള്ള ആൾക്കാർ കൊടുക്കുന്ന കരം ആ പടം കൊണ്ടാണല്ലോ ഒരു കളിക്കുന്നത് ഒരുപാട് താമസം ഉണ്ടാവില്ല ജനങ്ങൾക്ക് എല്ലാം മനസ്സിലായിട്ടുണ്ട് ഗുണ്ടായിസം സിപിഎം ഇനി ഒരിക്കലും ആ പേര് പറയില്ല സിപിഎമ്മിന് കേരളത്തിൻറെ അവസ്ഥ വളരെ ദയനീയം

  • @rajankamachy1954
    @rajankamachy1954 19 วันที่ผ่านมา +8

    അനന്ത കൃഷ്ണൻ !
    അതേ നമുക്ക് ദൈവം തന്നെ...!!

  • @rajankamachy1954
    @rajankamachy1954 19 วันที่ผ่านมา +5

    അനന്തകൃഷ്ണൻ...❤
    ആ പേരിൽ തന്നെ ദൈവം ഉണ്ട്...!

  • @aravindakshancc3393
    @aravindakshancc3393 18 วันที่ผ่านมา +4

    സത്യം ജയിച്ചു. ഇവന്മാർ ഒരിക്കലും.

  • @shobhageorge6968
    @shobhageorge6968 19 วันที่ผ่านมา +3

    I have very happy to hear this good news Sir. God is great. Thanks a lot 👍🙏🙏🙏

  • @grigoryaugustine1705
    @grigoryaugustine1705 19 วันที่ผ่านมา +14

    God bless you C B I

  • @chidhambarankottayil9579
    @chidhambarankottayil9579 19 วันที่ผ่านมา +5

    കേരള ജനതക്ക് ഇത്ര ആയിട്ടു. വിവരം ഇല്ല

  • @vargheseanilp8
    @vargheseanilp8 19 วันที่ผ่านมา +17

    3 കോടി രൂപ സിപിഎം ഇൽ നിന്നും പിരിച്ചു ആ പിള്ളേരുടെ വീടിനു കൊടുക്കണം. ഈ പാർട്ടിയെ ആ നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ അനുവദിക്കല്ലേ

    • @PvkAboobacker
      @PvkAboobacker 19 วันที่ผ่านมา

      @@vargheseanilp8
      വിട് വയത്വം പറയല്ലേ സേട്ടാ

  • @unniunni8283
    @unniunni8283 19 วันที่ผ่านมา +6

    ഇടെന്നെ ആണ് നവീൻ ബാബു സാറിന്റെ കേസിലും നയിക്കാൾ ചുമ്മാ ബി ഐ വേണ്ട എന്ന് പറയുന്നത്

  • @sureshsreedhar2856
    @sureshsreedhar2856 19 วันที่ผ่านมา +5

    മറക്കില്ല ഒരിക്കലും

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 19 วันที่ผ่านมา +4

    കേരളത്തിലെ പ്രബുദ്ധ ജനത്തിന് ഇതൊന്നും ഒരു പ്രശ്നമേ അല്ല...... കിറ്റ്ന് ഇത്രയേറെ പ്രാധാന്യം നൽകുന്ന ഒരു ജനത ലോകത്ത് എവിടെയും ഇല്ല.... പ്രബുദ്ധ കേരളത്തിൽ മാത്രം....!നിരപരാധികളായ രണ്ട് യുവാക്കളെ എത്ര ക്രൂരമായി കൊല ചെയ്തു..... മാത്രമോ സർക്കാർ തന്നെ ഖജനാവിലെ പണം കൊണ്ട് കൊലയാളികളെ സംരക്ഷിക്കുന്നു......!ഇത്രയേറെ മഹത്തായ ഒരു സർക്കാരും ഭരണവും ലോകത്ത് എവിടെ കാണാൻ കഴിയും......!! നമ്പർ വൺകേരളം....!പ്രബുദ്ധരായ ജനത......!സുപ്രീം കോടതി തന്നെ ശരണം... "ഇതുപോലൊരു പാർട്ടി യും സർക്കാരും ഈ മഹാരാജ്യത്തിന് തന്നെ കളങ്കം......

  • @thulasidharannair8259
    @thulasidharannair8259 18 วันที่ผ่านมา +3

    ഇന്ന് പറഞ്ഞല്ലോ പതിനഞ്ചാം പ്രതി കോടതിയുടെ പറഞ്ഞു എനിക്ക് വധശിക്ഷ നൽകണം കോടതി എന്ന് പറഞ്ഞു ഞാനിത് ചാനൽ ന്യൂസ് കണ്ടതാണ്

  • @AlAridh-q3r
    @AlAridh-q3r 19 วันที่ผ่านมา +12

    പിണറായി പരാണ്തുടങ്ങി ഒമ്പത് വർഷം അപ്പനും മക്കളെ സുഖംമായിഉറങ്ങിയോ?? 😄😄😄😄😄😄😄😄

  • @subhashkumarc.v423
    @subhashkumarc.v423 19 วันที่ผ่านมา +3

    ഇനി ഒരു വഴിയുണ്ട് ആ ജഡ്ജിയെ എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് നോക്ക്. അതല്ലേ സാധാരണ ചെയ്യാറ്.

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 19 วันที่ผ่านมา +6

    എല്ലാവർക്കും വധ ശിക്ഷ തന്നെ കിട്ടണം. ഇനി ഇത്തരം കൊല നടത്തരുത് ഈ വിധി സി.പി. എമ്മ നീ മാത്രകയാകട്ടെ

  • @balankrishnan7112
    @balankrishnan7112 19 วันที่ผ่านมา +9

    ഇതിപ്പോൾ CPM പ്രവർത്തകരാണെങ്കിൽ അവരുടെ പേരിൽ കുറെ പേരെങ്കിലും . വിഭവസമൃദ്ധമായി സദ്യയുണ്ടേനേ! പ്രിയ കോൺ (നസ്സുകാരെ ആ ചെറുപ്പക്കാരെ നെഞ്ചേറ്റുക.ആ കുടുംബത്തേയും.അതിനു നമ്മൾ ബാദ്ധ്യസ്ഥരാണ്. ജീവന്റെ വില കൊണ്ട് കഞ്ഞി കുടിക്കുന്നവരാവരുത് നമ്മൾ ഓരോ രു ത്തരും ഇവരുടെ അ
    വസാനം അടുക്കാറായി. എച്ചില്ലനക്കി ശ്രീധരന്റെയും ഗതി വേറൊന്നാവില്ല. കാത്തിരിക്കാം. ഓരോരുത്തരുടെയും പതനത്തിനായി 2026 വരെ .

  • @rajankamachy1954
    @rajankamachy1954 19 วันที่ผ่านมา +7

    ആ കൂറ് മാറിയ വക്കീൽ നരകിച്ചേ /പുഴുവരിച്ചു ചാകും...🤲🤲🤲

    • @swaminarayanan4943
      @swaminarayanan4943 19 วันที่ผ่านมา

      അല്ലെങ്കിലും ഭൂരിപക്ഷം വക്കീലന്മാരും.... പിണറായിയേക്കാൾ ക്രൂരന്മാർ ആണ്. ചെറ്റകൾ...

    • @swaminarayanan4943
      @swaminarayanan4943 19 วันที่ผ่านมา

      എല്ലാം പുഴുത്തെ ചാകൂ.

  • @vakkachanpeter3202
    @vakkachanpeter3202 19 วันที่ผ่านมา +9

    Salute to c b I court🎉🎉🎉🎉

  • @SreejithV-qs3xk
    @SreejithV-qs3xk 19 วันที่ผ่านมา +3

    എന്റെ കൂടെ പഠിച്ചവർ ആണു രണ്ടുപേരും 🌹🌹

  • @thulasidharannair8259
    @thulasidharannair8259 18 วันที่ผ่านมา +1

    ഈ ചെയ്തവർ അവര് മേൽക്കോടതിയിൽ പൊയ്ക്കോട്ടെ കാത്തിരുന്നു കാണാം

  • @pradeepkumarakgood685
    @pradeepkumarakgood685 19 วันที่ผ่านมา +2

    മാതൃകപരം.

  • @JBElectroMedia
    @JBElectroMedia 19 วันที่ผ่านมา +3

    ഈ നശിച്ച രാഷ്ട്രീപ്രസ്ഥാനം കേരളത്തിൽ വേണ്ട എന്ന് നാം ഇനിയെങ്കിലും ബോധപൂർവ്വം ചിന്തിക്കണം..

  • @sudarsanank2395
    @sudarsanank2395 19 วันที่ผ่านมา +3

    നവിൻ കേസും CBI ക്കു വിടണം

  • @JayK.2002_
    @JayK.2002_ 19 วันที่ผ่านมา +2

    വിജയൻ ഇനി ഇറക്കും രാമ ജത്മലാനിയെ..കോടികൾ ഉണ്ടല്ലോ

  • @PurushothamanVP-r5h
    @PurushothamanVP-r5h 19 วันที่ผ่านมา +3

    D എന്റെ ശ്രീധരൻ വക്കീലേ ഈ വയസ്സുകാർത്തി തോന്നിവാസം കാണിക്കാൻ നിൽക്കണമായിരുന്നു

  • @koshysamuel2831
    @koshysamuel2831 19 วันที่ผ่านมา +4

    കോടതി. പിണറായിയോട് പോയി പണിനോക്കാൻ. . എന്നിട്ട് കേസ്. സി ബി ഐ. അന്വേഷിക്കാൻ. ഉത്തരവിട്ടു.

  • @saritha49212
    @saritha49212 19 วันที่ผ่านมา +1

    തിരുവനന്തപുരത്ത് വച്ച് കേട്ട ഞെട്ടിക്കുന്ന വർത്ത😢 ഇന്ന് ഈ വാർത്ത പെരിയയിൽ വച്ച് കേൾക്കുമ്പോൾ വല്ലാത്ത നോവ്😢😢 ഈ സ്ഥലങ്ങളെല്ലാം ഇപ്പോൾ പരിചയമാണ്😢😢

  • @Tpj-v7c
    @Tpj-v7c 19 วันที่ผ่านมา +2

    നമുക്ക് മൂന്നാമതും എല്ലാം ശരിയാക്കണം വേണ്ടേ സുഹൃത്തുക്കളെ പിനുവിന്റെ വീട് തന്നേ ജിഹാദികൾ കൊണ്ടുപോയി പിന്നെ അല്ലെ

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 19 วันที่ผ่านมา +7

    Criminal politics very dangerous

  • @r4uvlog43
    @r4uvlog43 19 วันที่ผ่านมา +1

    🔥🔥🔥🔥🔥🔥സ്വാമി അയ്യപ്പാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 19 วันที่ผ่านมา +5

    പണം കൊണ്ട് സഹായിച്ചു കൊടുത്തു സഖസംഘിബന്ധം കൊണ്ട്, പൊതു സ്വത്ത് തട്ടിയെടുത്തു കൊണ്ട്, പാവങ്ങളുടെ നികുതി വർധനവ് കൊണ്ട് ചെയ്യുന്നത് എന്താണ് എന്നും ജനങ്ങൾ ആലോചിച്ചു തീരുമാനം എടുക്കാൻ തയ്യാറായാൽ മാത്രമേ, ഗുണം കിട്ടൂ. സാമ്പത്തിക കൊള്ള സംഘത്തിന് വേണ്ടി കോടിയും, ജീവിതവും നശിപ്പിച്ചു കളയുന്ന രീതി മാറ്റം വരുത്താൻ കഴിയണം.

  • @AjnasrahmanAju
    @AjnasrahmanAju 19 วันที่ผ่านมา +3

    Cpm നാടിന് ആപത്ത്

  • @abdulkasim4552
    @abdulkasim4552 19 วันที่ผ่านมา +2

    4:20 സത്യം ജയിച്ചു

  • @XD123kkk
    @XD123kkk 19 วันที่ผ่านมา +4

    🙏🙏🙏

  • @bijuchacko9142
    @bijuchacko9142 19 วันที่ผ่านมา +3

    It is a pain to see this children's face....

  • @pcchacko7873
    @pcchacko7873 19 วันที่ผ่านมา +1

    Thanks c b i offiers god with you always

  • @thomastt64
    @thomastt64 19 วันที่ผ่านมา +3

    Etrayum valiya krurata

  • @abdulkasim4552
    @abdulkasim4552 19 วันที่ผ่านมา +4

    നീതി നടക്ക്കും

  • @Geetha-rl4pd
    @Geetha-rl4pd 19 วันที่ผ่านมา +3

    മാസപ്പടിയും വളർത്തുന്നുണ്ടല്ലോ ഒന്നിനെ അനുഭവിക്കാതിരിക്കില്ല

  • @johnyd8347
    @johnyd8347 16 วันที่ผ่านมา

    പിണറായി എല്ലാ ഭീകരപ്രവർത്തകരെയും പ്രോത്സാഹിപ്പിച്ചു കേന്ദ്ര സ്വധീനത്താൽ അജയ്യനായി തുടരുന്നു. ലാൽസലാം

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 19 วันที่ผ่านมา

    Nishkalenkal❤

  • @RakakaRak
    @RakakaRak 19 วันที่ผ่านมา +4

    ഇനി മൂന്നു മാസം കൂടുമ്പോൾ പരോളോട് പരോൾ തുടങ്ങും

    • @jijymjohn
      @jijymjohn 19 วันที่ผ่านมา +1

      കൊടി സുനിക്കും കൂട്ടർക്കും കൂട്ടുകിട്ടി. അത്രയേ ഉള്ളൂ

  • @pvmuralidharan8027
    @pvmuralidharan8027 19 วันที่ผ่านมา +4

    The relief funds is use for this type case.

  • @johge02
    @johge02 19 วันที่ผ่านมา +2

    Very sad.

  • @antonyg2685
    @antonyg2685 19 วันที่ผ่านมา +1

    സിബിഐ യ്ക്ക് ജയിൽ ഉണ്ടായിരുന്നെങ്കിൽ , നന്നായിരുന്നു ! ഈ അടിമപ്രതികൾക്ക് നന്നായി കിടക്കാമായിരുന്നു !

  • @ajayank3081
    @ajayank3081 19 วันที่ผ่านมา +2

    സത്യമേവ ജയതേ

  • @JayK.2002_
    @JayK.2002_ 19 วันที่ผ่านมา +1

    Partye സിബിഐ വേട്ടയാടുന്നു. .എന്ന് goooooyindan

  • @eldhothomas4693
    @eldhothomas4693 18 วันที่ผ่านมา

    വധശിക്ഷ കൊടുക്കണമായിരുന്നു. (നികുതിപ്പണം ) സർക്കാർ ഖജനാവിൽ നിന്നും എടുത്തു ഉപയോഗിച്ച പൈസ തിരിച്ചടക്കണം

  • @yohannanchacko1371
    @yohannanchacko1371 19 วันที่ผ่านมา +1

    Every paise if spent from taxpayers money should be recovered from party, minister or officer who sanctioned it,

  • @JayaKumar-c4u
    @JayaKumar-c4u 19 วันที่ผ่านมา +3

    Cummeunisam. Thulayatte

  • @gvasudevanpillai5820
    @gvasudevanpillai5820 19 วันที่ผ่านมา +3

    🙏🏻

    • @kamalav.s6566
      @kamalav.s6566 19 วันที่ผ่านมา

      തീരാ വേദന ആണ് ആ 2 മക്കളും
      ഹൃദയഭേതകം തന്നെ ,

  • @susilababu5162
    @susilababu5162 19 วันที่ผ่านมา

    👍👍👌👌👌

  • @Kochumol-pm9dr
    @Kochumol-pm9dr 19 วันที่ผ่านมา +2

    Narakikkum.sathathikal

  • @jessyalexander8748
    @jessyalexander8748 19 วันที่ผ่านมา +2

    Criminals, criminal misuse of public money.