Periya അന്ന് ഷാഫി കൊടുത്ത തുണി പറിച്ചടി

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 833

  • @LDEVI720
    @LDEVI720 19 วันที่ผ่านมา +318

    ഇയ്യാൾ ചതിയിലൂടെ ഉണ്ടാക്കുന്ന ക്യാഷ് അനുഭവിക്കാൻ ഇയാളുടെ കുടുംബത്തിന് സാധിക്കാതെ പോകണേ എൻ്റെ ഭഗവാനെ...

    • @rosemohan8163
      @rosemohan8163 19 วันที่ผ่านมา +10

      Aventea sadhathi bhoomiyile kidannu narakichu narakichu chakum

    • @vargheseao4058
      @vargheseao4058 19 วันที่ผ่านมา +8

      ദൈവമുണ്ട് കൂട്ടുകാര അങ്ങിനേയേ സംഭവിക്കു!

    • @dsm2962
      @dsm2962 19 วันที่ผ่านมา +3

      7 Thalamura nilkkum 😢

    • @BeBrave.n.Honest
      @BeBrave.n.Honest 19 วันที่ผ่านมา +2

      🙏

    • @DeepaKarat-b3m
      @DeepaKarat-b3m 19 วันที่ผ่านมา

      അത് അങ്ങിനെയേ വരുള്ളൂ .... നരകിച്ചു ചത്തോളും.

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 19 วันที่ผ่านมา +361

    ശ്രീധരൻ വക്കീലിന്റെ തലമുറ ശപിക്കപ്പെട്ട തലമുറ ആയി തീരട്ടെ....

    • @MollyTresakuriyan
      @MollyTresakuriyan 19 วันที่ผ่านมา +2

      👍

    • @leelamathew4681
      @leelamathew4681 19 วันที่ผ่านมา +9

      Samsayam Enthinu. Thalmurakal kku Sapam.

    • @bhageerathysoman8630
      @bhageerathysoman8630 19 วันที่ผ่านมา +9

      നശിച്ചു പോകും

    • @rameshraj5938
      @rameshraj5938 18 วันที่ผ่านมา

      അവന്റെ തലമുറകൾ ശപിക്കപ്പെട്ടവർ ... അവർ എല്ലാം മുടിഞ്ഞു പോകും

    • @thomassebastian5391
      @thomassebastian5391 18 วันที่ผ่านมา

      അവന്റെ കുടുംബം കൂടോടെ മുടിഞ്ഞു പോകും

  • @VijayanS-gx3rx
    @VijayanS-gx3rx 19 วันที่ผ่านมา +323

    ഈ വക്കീൽ പുഴുത്ത് അരിച്ച് കിടന്ന് ചാവും....???

    • @KurianVakkachalil
      @KurianVakkachalil 19 วันที่ผ่านมา +6

      ഇതുപോലൊരു ജന്മം ഇനിയെങ്കിലും ഉണ്ടാകാതിരിക്കട്ടെ

    • @Kareenhaji-ux9zn
      @Kareenhaji-ux9zn 19 วันที่ผ่านมา +4

      തീർത്തും അത് തന്നെ സംഭവിക്കും

    • @ahammedellath7483
      @ahammedellath7483 19 วันที่ผ่านมา

      ഈ ഹമുക്കിനെ വക്കീൽ എന്നല്ല പരനാറി എന്ന് പറയണം . നീ ച ജന്മം . ഇവന്റെ നാവ് പുഴുത്ത് അരിച്ച ചാവണം

    • @rvijayakumari382
      @rvijayakumari382 18 วันที่ผ่านมา +5

      അത്പോലെ പിണറായും

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 18 วันที่ผ่านมา +5

      ഈ കിളവന് പണം കൊണ്ട് എന്ത് ഉണ്ടാക്കാനാ

  • @venugopal6508
    @venugopal6508 19 วันที่ผ่านมา +152

    കഴുകാതെ മുഖ്യൻ്റെ അണ്ണാക്കിൽ കൊടുത്ത ഷാഫിക്കു ഒരു കുതിരപ്പവൻ

    • @Sanal-t9t
      @Sanal-t9t 18 วันที่ผ่านมา

      Kazhukatha sadhanathinu...Ruchi...kooduthalkittumennu....sreedharanparayunnu......
      .

  • @manjumaniyan1500
    @manjumaniyan1500 19 วันที่ผ่านมา +231

    ഇതാവണം നേതാവ് ഇങ്ങനെ ആവണം ചോദ്യങ്ങൾ ചോദിക്കേണ്ടത് 🤝അഭിനന്ദനങ്ങൾ ഷാഫി ❣️

    • @safarullan5600
      @safarullan5600 18 วันที่ผ่านมา +1

      Kittandathu kitty😅😅

  • @sugathanp4578
    @sugathanp4578 19 วันที่ผ่านมา +206

    ശ്രീധരാ, നിനക്കിനി മനഃസമാധാനത്തോടെ ഉറങ്ങാനാവില്ല.

    • @jacobkuriakose4683
      @jacobkuriakose4683 18 วันที่ผ่านมา +4

      ഇത്രയും പ്രായമായി കുഴിയിലോട്ടു കാലും നീട്ടിയിരിക്കുന്ന ശ്രീധരാ, ഇനിയെങ്കിലും കുറേയെങ്കിലും മനുഷ്യത്തം കാണിച്ചു ജീവിക്കൂ, അല്ലെങ്കിൽ നിങ്ങളുടെ മരണക്കിടക്കവരെ ഈ കുറ്റബോധം നിങ്ങളെ വേട്ടയാടും. മരണം വരെ നിങ്ങള്ക്ക് സമാധാനംകിട്ടുമോ?

    • @ShamshadShamshu-x7q
      @ShamshadShamshu-x7q 18 วันที่ผ่านมา

      @@jacobkuriakose4683 🙏

    • @MolyjoseKlmv-zj2xp
      @MolyjoseKlmv-zj2xp 18 วันที่ผ่านมา +1

      That's correct

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 18 วันที่ผ่านมา +2

      ഇതു പോലുള്ള പാഴ് ജന്മങ്ങളാണ് ഈ നാടിന്റെ ശാപം....... ഇവനെ പോലുള്ള ദുഷ്ട ജന്മങ്ങൾ ഈ നാടിന് അപമാനം.......... ഇത്ര യേറെ അധഃപതനം ഒരു നാടിന് ഉണ്ടാകാനുണ്ടോ.....!? കൊടും ക്രിമിനലുകളുടെ സംരക്ഷണ ത്തിനായി ഖജനാവിൽ നിന്നും കോടികൾ ഒഴുക്കുന്ന ഒരു സർക്കാർ......! അത്ഭുതം തന്നെ.......ലോകത്ത് എവിടെ യെങ്കിലും ഇങ്ങനെ ഒരു ഭരണം അഥവാ സർക്കാർ ഉണ്ടാകുമോ.....!!?? പ്രബുദ്ധരുടെ നാട്ടിലെ പ്രബുദ്ധരുടെ മാതൃകാ സർക്കാർ.......!

    • @ansaransar724
      @ansaransar724 18 วันที่ผ่านมา

      Exactly ❤❤❤❤❤

  • @abrahamkocheril6083
    @abrahamkocheril6083 19 วันที่ผ่านมา +250

    അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ. വളരെ വ്യക്തം

  • @sandhyam6351
    @sandhyam6351 19 วันที่ผ่านมา +148

    ബിഗ്സല്യൂട്ട് ഇക്കാ ചങ്കു ഉറപ്പുള്ള മനുഷ്യൻ അടുത്ത മുഖ്യ മന്ത്രി സ്ഥാനം കിട്ടട്ടെ

  • @mrunalinikv639
    @mrunalinikv639 19 วันที่ผ่านมา +138

    ഷാഫി ദൈവം ആയുസ്സ് തരട്ടെ നെറികെട്ടത് ചങ്കൂറ്റത്തോടെ ചൂണ്ടികാണിക്കുന്നതുകൊണ്ട്❤❤❤

  • @pksanupramesh178
    @pksanupramesh178 19 วันที่ผ่านมา +187

    ചുമ്മാ അല്ല നവിൻ ബാബു കേസിൽ സിബിഐ വരരുത് എന്ന് ആവശ്യപ്പെടുന്നത് 😆

  • @mathdom1146
    @mathdom1146 19 วันที่ผ่านมา +173

    കൂറ് മാറുന്ന ഒരുത്തനെയും വിശ്വസിക്കരുത്...

    • @jayanmalayil8868
      @jayanmalayil8868 19 วันที่ผ่านมา +1

      🦛🦛🦛🦛🤣

    • @dubaivloges1033
      @dubaivloges1033 19 วันที่ผ่านมา

      @@jayanmalayil8868നീ ഒരു മനുഷ്യൻ ആണോ

  • @babupaily1656
    @babupaily1656 19 วันที่ผ่านมา +92

    അവൻ വെള്ളമിറക്കി മരിക്കുകയില്ല, അവനും, അവന്റെ കുടുംബവും അനുഭവിക്കും

  • @Shanthakumari-l5m
    @Shanthakumari-l5m 19 วันที่ผ่านมา +150

    ഷാഫി എന്റെ പൊന്നുമോനെ കെട്ടിപിടിച്ചു ഒരുമ്മ 👏🏽👏🏽👏🏽👏🏽

  • @mohandas6857
    @mohandas6857 19 วันที่ผ่านมา +98

    ശ്രീധരനും. സിൽബന്ധികളും മനുഷ്യ സമൂഹത്തിന് നാശം വീശുന്ന വിഷക്കാറ്റ്

  • @osologic
    @osologic 19 วันที่ผ่านมา +83

    ഇത്തരം നികൃഷ്ട ജന്മങ്ങൾ അനവധിയുണ്ട് പിണറായി മാഫിയയിൽ.
    ദൈവവിരുദ്ധമായി നേടിയ 'ജൂദാസിന്റെ വെള്ളിക്കാ ശിന് പിണറായി വിജയനും അവന്റെ ശിങ്കിടികളായ നികൃഷ്ടന്മാരും മരണത്തിനു മുൻപേ കണക്കു പറയേണ്ട അവസരം അവരെ കാത്തിരിക്കുന്നുണ്ട്.

  • @sugathanc7840
    @sugathanc7840 19 วันที่ผ่านมา +78

    നമുക്ക് ഷാഫി സർ ഒരായിരം തവണ 🙏🏻🙏🏻🙏🏻🙏🏻

  • @rajasreeponnarian4861
    @rajasreeponnarian4861 19 วันที่ผ่านมา +93

    ഷാഫി അഭിനന്ദനങ്ങൾ🥰🥰

  • @Light-sc5dy
    @Light-sc5dy 19 วันที่ผ่านมา +80

    ഇങ്ങനെയുള്ള ഓരോ വിധിയും പിണറായി വിജയന്റെ കാരണത്തെറ്റ, അടിയാണെന്നു തോന്നാൻ കാലമെറേ കഴിയേണ്ടതില്ല??

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 18 วันที่ผ่านมา +35

    ശ്രീധരാ... ഈ ശാപമെല്ലാം എവിടെ കളയും, ചെകുത്താൻ പോലും ലജ്ജിക്കും.

  • @1234401abcd
    @1234401abcd 19 วันที่ผ่านมา +182

    100% ശരി. നീച ജന്മം 😂😂

  • @devassypl6913
    @devassypl6913 19 วันที่ผ่านมา +87

    ഇന്നത്തെ വക്കീലന്മാർ മിക്കവാറും ഇങ്ങനെ തന്നെ പ്രതികളുമായി ഒത്തുചേർന്നു പണം ഉണ്ടാകുന്നു

    • @MollyTresakuriyan
      @MollyTresakuriyan 19 วันที่ผ่านมา +4

      ദൈവത്തെ ഭയമില്ല, മനസ്സാക്ഷി ഇല്ല. ഒടുവിൽ ദൈവം ഇങ്ങ് പിടിക്കും

    • @robincherukara351
      @robincherukara351 18 วันที่ผ่านมา +1

      Yes, I have experience in a police complaint recently, my lawyer and the other lawyer played together while I was outside the county

  • @shajusebastian5716
    @shajusebastian5716 19 วันที่ผ่านมา +76

    കോടികൾ LDF ൻ്റെ അക്കൗണ്ടിൽ നിന്നും തിരിച്ചു പിടിക്കണം ഇതിനു വേണ്ട നടപടി സ്വീകരിക്കണം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 18 วันที่ผ่านมา +34

    വെറുതെ അല്ല ഇവറ്റകൾ ഷാഫിയെ വർഗീയ വാദി എന്നും മറ്റും വിളിച്ചു കൊണ്ട് അപമാനിക്കുന്നത്..... ഇതാണ് നേതാവ്.... ആശംസകൾ ഷാഫി.. ♥jai hind 🙏

  • @balanck7270
    @balanck7270 18 วันที่ผ่านมา +34

    ഇങ്ങനെ വേണം ജനപ്രതിനിധികൾ വെരി വെരി ബിഗ് സെലൂട്ട് ഷാഫി.

  • @rajendrankunjilan3670
    @rajendrankunjilan3670 19 วันที่ผ่านมา +71

    ഷാഫി സൂപ്പർ , സൂപ്പർ 🎉🎉🎉🎉❤❤❤❤

  • @josephck9972
    @josephck9972 19 วันที่ผ่านมา +38

    ശ്രീധരൻ വക്കീലും അവൻ്റെ കുടുംബവും വഴിയാധാരമാകും. യാതൊരു സംശയവും വേണ്ട.😮😮😮

  • @NusaifaBeeviS
    @NusaifaBeeviS 19 วันที่ผ่านมา +34

    ഷാഫി പറമ്പിൽ. അഭിനന്ദനങ്ങൾ

  • @divakarankt4200
    @divakarankt4200 19 วันที่ผ่านมา +126

    ഈ പറഞ്ഞ ശ്രീധരൻ മാത്രമല്ല 100% വക്കീലൻമാരും പൈസക്ക് വേണ്ടി എന്തും ചെയ്യുന്നവരാണ്. അപകടത്തിൽ ഒരാൾ മരിച്ചാൽ വർഷങ്ങളോളം പിന്നാലെ നടന്ന് കിടപ്പാടം കടത്തിലാക്കി അവസാനം നക്കാപിച്ചാ പൈസ കിട്ടിയാൽ വാദിച്ച വക്കീലിനുള്ളതാണ് കിട്ടുന്ന മുഴുവനും അതിൽ ഒരു ദായാധാക്ഷിണ്യവും ഒരു വക്കിലും കാണിക്കാറില്ല.

    • @chandranathiyadkam9471
      @chandranathiyadkam9471 19 วันที่ผ่านมา +6

      എത്ര സത്യം.ende ജീവിതം തന്നെ ഇല്ലാതാക്കിയത് ഒരു ലേഡി വക്കീൽ

    • @basheerbasheer1259
      @basheerbasheer1259 19 วันที่ผ่านมา

      ശ്രീധരൻ വക്കീലേ പോയി ആത്മഹത്യാ ചെയ്തുകൂടെ നായിന്റെമോനെ

  • @bijibaburaj111
    @bijibaburaj111 19 วันที่ผ่านมา +39

    ഷാഫി big സല്യൂട്ട്

  • @sureshkumart.s774
    @sureshkumart.s774 19 วันที่ผ่านมา +39

    സിപിഎം, വക്കീലന്മാരെ മാത്രമല്ല, ജഡ്ജിമാരെയും വിലയ്ക്കെടുക്കാറില്ലേ.

  • @chinnammasunny3482
    @chinnammasunny3482 19 วันที่ผ่านมา +64

    ഷാഫി സൂപ്പർ❤

  • @balankulamullaparambil1073
    @balankulamullaparambil1073 19 วันที่ผ่านมา +162

    ശ്രീധരാ, ഇതെല്ലാം വീട്ടുകാർ കേൾക്കുന്നുണ്ടാകും, ഇല്ലേ, ഏതൊരാളായാലും അന്തസ്സ് ഉണ്ടായിരിക്കണം

    • @thomasts9161
      @thomasts9161 19 วันที่ผ่านมา

      വീട്ടുകാർ പോലും അയളെ വിശ്വസിക്കില്ല, വാത്മീകിക് കൊടുത്ത
      മറുപടി ആയിരിക്കും അയാളുടെ ഭാരൃ അയാൾക് കൊടുക്കുന്നത്

    • @vethal_veth
      @vethal_veth 19 วันที่ผ่านมา +3

      ശ്രീധരൻ ചാണ്ഡലൻ ആണ്,.....

    • @GeethaChandran-y3y
      @GeethaChandran-y3y 18 วันที่ผ่านมา

      ഇവനും കാണുമല്ലോ മക്കളും കൊച്ചുമക്കളും അവർ അനുഭവിക്കും അതുകണ്ടേ ഈ വക്കീൽ അവസാനിക്കൂ

    • @SyamkumarS-bz3il
      @SyamkumarS-bz3il 18 วันที่ผ่านมา

      ഇവൻ ചെറ്റയാണ്

    • @JayaKishore-r7m
      @JayaKishore-r7m 18 วันที่ผ่านมา +1

      ഇയാൾക്ക് മക്കളുണ്ടോ ഇയാളെ പോലെ തന്നെയായിരിക്കും

  • @sureshk3283
    @sureshk3283 19 วันที่ผ่านมา +128

    ഷാഫിക്ക് മാത്രമേ ഇത്തരം പ്രസംഗം നടത്താൻ പറ്റൂ. സർക്കാരിന്റെ തൊലി ഉരിച്ച പ്രസംഗം.

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 19 วันที่ผ่านมา

      സി.പി.എം കേന്ദ്രനേതാക്കളും രാഹുലും ചർച്ച ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ. ശക്തമായ ഇൻഡി മുന്നണിയെ ദയവ് ചെയ്ത് ശിഥിലമാക്കരുത് പ്ളീസ്.

  • @rajasreeponnarian4861
    @rajasreeponnarian4861 19 วันที่ผ่านมา +58

    ഷാഫിസൂപ്പർ👌👌🥰

  • @phalgunanpillai
    @phalgunanpillai 19 วันที่ผ่านมา +34

    🙏🏻🙏🏻🙏🏻🙏🏻അഭിനന്ദനങ്ങൾ!🌹🌹🌹🌹🌹

  • @omanar9367
    @omanar9367 19 วันที่ผ่านมา +35

    Hats off to you Shafi. The best speech.

  • @beenakalathil
    @beenakalathil 19 วันที่ผ่านมา +38

    കേരളത്തിലെ വക്കീലന്മാർ കു അപമാനം ആണ് ഈ വക്കീൽ😅😅😅😅

    • @MollyTresakuriyan
      @MollyTresakuriyan 19 วันที่ผ่านมา +1

      അധികം വൈകാതെ ആ വക്കിൽ വീണുകിടക്കും. അപ്പൊ അറിയാം സത്യത്തിന്റെ വില 😢

    • @Alps_1111
      @Alps_1111 19 วันที่ผ่านมา +1

      എല്ലാവക്കീലും കണക്കാണ്.

  • @sivadassivadas5171
    @sivadassivadas5171 19 วันที่ผ่านมา +49

    അടിപൊളി സൂപ്പർ ❤❤❤❤

  • @kabeerthanalot2810
    @kabeerthanalot2810 19 วันที่ผ่านมา +69

    സി.കെ ശ്രീധരാ നിൻ്റെ പേര് വക്കീലെന്നല്ല ..... എന്നാണ്

  • @scariapt5780
    @scariapt5780 18 วันที่ผ่านมา +10

    കൊലയാളികളുടെ ആരാധനാലയം. സിപിഎമ്മിന് ഇതിൽ കൂടുതൽ നല്ല ഒരു നിർവ്വചനം ആരും കൊടുത്തിട്ടില്ല. ഷാഫി പറമ്പിൽ ന്ന് അഭിനന്ദനങ്ങൾ

  • @pushparaj.o8117
    @pushparaj.o8117 19 วันที่ผ่านมา +92

    ഈ കൊലപാതകത്തിൻ്റെ പിന്നിൽ കളിച്ചവർ
    നരകിച്ച് ഗതികിട്ടാതഅലഞ്ഞുനടക്കുന്നത് നമ്മൾക്ക് കാണാം ചിലർ ആത്മഹത്വ ചെയ്തതായി കാണാം

    • @jayanmalayil8868
      @jayanmalayil8868 19 วันที่ผ่านมา +1

      🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛

  • @thampikumarvt4302
    @thampikumarvt4302 19 วันที่ผ่านมา +27

    ഇതിലെന്ത് അത്ഭുതം !
    വല്ലതും തടഞ്ഞാൽ ആരേയും ചതിക്കും.
    പ്രബുദ്ധ മലയാളികൾ !

  • @mustafathadathil2196
    @mustafathadathil2196 19 วันที่ผ่านมา +59

    കോടികൾ കിട്ടി കാണും

  • @dellaantony5853
    @dellaantony5853 18 วันที่ผ่านมา +15

    ഷാഫി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ❤️❤️❤️❤️❤️👍🙏

  • @VargheseC-t5f
    @VargheseC-t5f 19 วันที่ผ่านมา +29

    ഷാഫി ശരിയ്ക്കും കേരള അസംബ്ളിയിൽ ഉണ്ടാകേണ്ട ആൾ ആയിരുന്നു.

    • @gknair7434
      @gknair7434 17 วันที่ผ่านมา

      പകരം വന്ന മെമ്പർ തീരെ മോശക്കാരനല്ല

  • @colorguide7047
    @colorguide7047 18 วันที่ผ่านมา +6

    ചെന്നായ വക്കീൽ..ന്റെ ചോറിൽ ആ കുട്ടികൾ ടെ ചോരയുടെ മണം രാഹുൽ mass ഡയലോഗ് 👌🏻
    ഷാഫി ❤ന്റെ നിയമസഭയിൽ പ്രകടനം 🎉

  • @patrickaustin3190
    @patrickaustin3190 19 วันที่ผ่านมา +39

    പാർട്ടി അധികാരത്തിൽ ഇരിക്കുവോളം ഇയാളെ പോലുള്ള വക്കീലന്മാർക്ക് പണി ഇല്ലതെ ആകില്ല.

  • @prakashsiva2404
    @prakashsiva2404 19 วันที่ผ่านมา +40

    തൊലി ഉരിഞ്ഞു പിണറായി അതല്ല മാഷേ ശെരിക്കും ഉപയോഗം. ഉടുതുണി ഇല്ലാതെ ഒരു മുഖ്യമന്ത്രി.ഇതാണ് ഉത്തമം. ഇത്രയൊക്കെ ആയിട്ടും ഈ നികൃഷ്ട നേത്താവിന് ഇപ്പോഴും ചിരിക്കും മുഖം എങ്ങിനെ കൊടുക്കാൻ കഴിയുന്നു. ഇവൻ്റെ മുഖം കണ്ടാൽ ആ ദിവസം പോക്ക. ഇത്രയും മനുഷ്യനും അല്ല മൃഗവും അല്ല ഒരു വിചിത്ര ജീവി കേരളം മുഴുവൻ നാണം കെടുത്തിയിട്ടും ഇപ്പോഴും താൻ രാജാവാണ് എന്ന് ഒരു തോന്നൽ.

  • @ramesanvm8844
    @ramesanvm8844 18 วันที่ผ่านมา +23

    ഷാഫി അഭിനന്ദനങ്ങൾ

  • @dubaivloges1033
    @dubaivloges1033 19 วันที่ผ่านมา +34

    ഷാഫി ❤️

  • @AbrahamBaby-n2q
    @AbrahamBaby-n2q 19 วันที่ผ่านมา +19

    ഭിക്ഷക്കാർക്കും ' ഒരു 'അന്തസ് ഉണ്ട് - അവർ എല്ലാ വീട്ടിലും കയറില്ല -😂

  • @ManiPK-kw9dw
    @ManiPK-kw9dw 19 วันที่ผ่านมา +15

    ശ്രീധരാ ഇത്രയും തരം താഴരുതായിരുന്നു. ഇത്രയും നീ ച നോ കഷ്ടം'നിങ്ങളെ കാലം വെറുതെ വിടുകയില്ല. ഷാഫി ആയിരമായിരം അഭിനന്ദനങ്ങൾ.

  • @hareek3745
    @hareek3745 19 วันที่ผ่านมา +41

    സാമൂഹ്യ വിരുദ്ധൻ ഭരിക്കുമ്പോൾ.!!

  • @manojkumarmadhavan9475
    @manojkumarmadhavan9475 18 วันที่ผ่านมา +7

    ഷാഫി യും, രാഹുലും.. ഒരു രക്ഷയുമില്ല..

  • @kschacko8069
    @kschacko8069 18 วันที่ผ่านมา +9

    തെറ്റ് ചെയ്യുന്നവരെ ഒരു രാഷ്ട്രീയ വും നോക്കാതെ ശിക്ഷ കൊടുക്കണം

  • @susammavarghese773
    @susammavarghese773 18 วันที่ผ่านมา +10

    God bless you Shafi Parambil❤❤❤

  • @treesapb5330
    @treesapb5330 18 วันที่ผ่านมา +10

    അതേ നികൃഷ്ട ജൻമം ചതിയൻ ഒട്ടുകാരൻ വിശ്വാസവഞ്ചകനായ ഇവൻ നശിച്ചു പോകും 😢😢 ഇവനെ പോലെ തന്നെ ആവും ഇവനോടൊപ്പമുള്ള എല്ലാ സിപിഎം പാർട്ടിക്കാരും സർക്കാരും 😢😢😢😢

  • @abhayan6428
    @abhayan6428 18 วันที่ผ่านมา +18

    ശ്രീധരന്റെ കുടുംബക്കാർ ക്കെല്ലാം നല്ല നമസ്ക്കാരം 🙏🏼

  • @nathmanju6317
    @nathmanju6317 18 วันที่ผ่านมา +12

    Shafi Parambil💙💙💙❤🇮🇳

  • @AlphonsaDenny
    @AlphonsaDenny 19 วันที่ผ่านมา +26

    Super shafi

  • @subisenglishclass1205
    @subisenglishclass1205 18 วันที่ผ่านมา +6

    ഷാഫി പറമ്പിൽ കേരള മാർക്ക്‌ ആന്റണി 💓👍👍👍

  • @babythomas942
    @babythomas942 19 วันที่ผ่านมา +30

    നുണ പറയുന്ന വക്കീൽ 😔

  • @AnilaK-q7t
    @AnilaK-q7t 18 วันที่ผ่านมา +7

    രാഹുൽ പറഞ്ഞത് പൊലെ ഇന്ന് മുതൽ കഴിക്കുന്നഓരോ പിടി ചൊറിലും ആകുട്ടികളുടെ ചിതറി തെറിച്ച ഭാഗങ്ങളുണ്ടാവും

  • @rajeshvk1097
    @rajeshvk1097 19 วันที่ผ่านมา +17

    😆 ഇവിടെയെല്ലാം FOR SALE അല്ലേ ?..😅. With Judge..😆.

  • @muhammadkunhi5506
    @muhammadkunhi5506 19 วันที่ผ่านมา +12

    രണ്ടുകോടി തിരിച്ചു പിടിക്കാൻ കോടതിയിൽ പോകണം

    • @RajanNair-h2n
      @RajanNair-h2n 14 วันที่ผ่านมา

      Adinu sudhakaran CM aaganom

  • @josemathew8613
    @josemathew8613 19 วันที่ผ่านมา +7

    Supper, Supper, Supper. A true people's representative should be like this.

  • @prakashsiva2404
    @prakashsiva2404 19 วันที่ผ่านมา +13

    ഇനി പിണറായി സുപ്രീം കോടതിയിൽ പോയി അപ്പീൽ നൽകും. പക്ഷെ പൈസ നമ്മുടെ. പിണറായി.തൻ്റെ കുടുംബത്തിൽ നിന്നും ഒരു ചില്ലി കാശു കൊടുക്കില്ല. എല്ലാം നമ്മുടെ കാശു. ആദ്യം ഇങ്ങനെ പാർട്ടിക്കാരെ സംരക്ഷിക്കാൻ ഖജനാവിൽ നിന്നും പൈസ മുടക്കുന്നതിന്നെതിരെ ഒരു നിയമം കൊണ്ടുവന്നു പിണറായിയുടെ സംഭാധ്യത്തിൽ നിന്നും സകല തുകയും ഈടാക്കി ഖജനാവിൽ ഒടുക്കണം. പഴയതും പുതിയതും. സുമാർ 20 കോടി ഉണ്ടാവും.

  • @ShamshadShamshu-x7q
    @ShamshadShamshu-x7q 19 วันที่ผ่านมา +33

    ചാവാൻ ആയല്ലോ കെളവ പാ ഴ് ജനമ്മം 😂

  • @RohiniN-k3u
    @RohiniN-k3u 19 วันที่ผ่านมา +26

    Shame Mr CM .

    • @RajanNair-h2n
      @RajanNair-h2n 14 วันที่ผ่านมา

      Adu sarithaya neerathe yeduthu

  • @rosammareynold4083
    @rosammareynold4083 16 วันที่ผ่านมา

    സത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഷാഫി സാറിന് ബിഗ് സല്യൂട്ട് ❤ കാലം എത്ര കഴിഞ്ഞാലും, സത്യം പുറത്തു വരാതിരിക്കില്ല.

  • @sulaimankottani3597
    @sulaimankottani3597 18 วันที่ผ่านมา +9

    മേത്തനെയും കമ്മ്യൂണിസ്റ്റിനെയും കുടിക്കുന്ന വെള്ളത്തിൽപോലും വിശ്വസിക്കാൻ പാടില്ല.

    • @riyasriyu289
      @riyasriyu289 18 วันที่ผ่านมา

      Athinidakk onnu thallukayanalle

  • @chakkocp8486
    @chakkocp8486 19 วันที่ผ่านมา +13

    ഞെങ്ങൾ, ജനങ്ങളുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇനി സുപ്രീം കോടതിയിൽ പോകാനും ഞെങ്ങൾ പാട്ട പിരിവ് കൊടുക്കണം

  • @johndiaz4205
    @johndiaz4205 18 วันที่ผ่านมา +5

    Congratulations Shafi Parambil.Very good naration.May God bless you.

  • @asifrifa2405
    @asifrifa2405 18 วันที่ผ่านมา +8

    ഈ കൊലപാതകികൾക്ക് വേണ്ടു എന്തിന് നികുതി പണം ഉപയോഗിക്കുന്നു 🧐
    അതിനെന്തു അവകാശം 🧐🧐

  • @pravinj7061
    @pravinj7061 19 วันที่ผ่านมา +24

    The government should repay the entire money back

    • @DeepaKarat-b3m
      @DeepaKarat-b3m 19 วันที่ผ่านมา +2

      അത് തിരിച്ചു തന്നെ പറ്റൂ

    • @RajanNair-h2n
      @RajanNair-h2n 14 วันที่ผ่านมา

      AKG center govt under aaganom

  • @baskaranc4223
    @baskaranc4223 18 วันที่ผ่านมา +3

    ശ്രിധരൻ തിന്മയുടെ പ്രതീകമായി ശാപം കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിൽ മേഘം പോലെ തന്നെ വള സായിപ്പിന്റെ ത്വക്കിന്റെ നിറം മങ്ങിയ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ഇന്ത്യൻ നിയമം ഇനിയും ഇവിടെ നിന്നും തിരിച്ചു കയറാൻ ഒരു പൂമരം കാത്ത് അക്ഷമയോടെ കാത്തിരുന്നു കാണാം എന്ന് ഞാൻ കരുതുന്നു🙏

  • @joyaugustine2690
    @joyaugustine2690 19 วันที่ผ่านมา +10

    അയാളുടെ (ശ്രീധരൻ്റെ ) വാക്കും കീറച്ചാക്കും ഒരുപോലെയായി.😂

  • @avanthikamanoj2675
    @avanthikamanoj2675 19 วันที่ผ่านมา +16

    Shaffikka super🎉🎉

  • @ajithkumarp.t306
    @ajithkumarp.t306 18 วันที่ผ่านมา +3

    സിപിഎം, എന്തൊരു ചീഞ്ഞളിഞ്ഞ പ്രസ്ഥാനമായി മാറി. മഹാ കഷ്ടം. ഷാഫി, ബാലറാം, രാഹുൽ മാങ്കൂട്ടത്തിൽ - കേരളത്തിന് നിങ്ങളിൽ പ്രതീക്ഷയുണ്ട്.

  • @mpmuralidharan3277
    @mpmuralidharan3277 19 วันที่ผ่านมา +5

    സുപ്രീം കോടതിയിൽ അപ്പീൽ പോയി 2കോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് ചിലവിട്ടത് CPM പാർട്ടി ഫണ്ടിൽ നിന്ന് തിരിച്ചു അടപ്പിക്കണം....

  • @Abrahambaby-om5xg
    @Abrahambaby-om5xg 19 วันที่ผ่านมา +23

    അയ്യേ -😂

  • @VidhyavadhiM
    @VidhyavadhiM 19 วันที่ผ่านมา +13

    കൊല്ലുന്നതു ഒരു വശം വക്കീൽ വകയിൽ വേറെ ഈപണം മുഴുവൻ പാവങ്ങളുടേത്‌

  • @rajendrakumars1797
    @rajendrakumars1797 18 วันที่ผ่านมา +3

    ശ്രീധരാ--മോനേ നിന്റെ
    സന്തതികൾക്ക് ഗുണം
    പിടിക്കില്ല

  • @vinilkumarkd5923
    @vinilkumarkd5923 18 วันที่ผ่านมา +5

    അനുഭവിക്കാതെ എവിടെ പോകാൻ കുടുബം മുടിഞ്ഞു പോകും

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 18 วันที่ผ่านมา +2

    SHAFI sr GREAT MESSAGE
    GOD BLESS U,,ALL,,THE,,BEST

  • @anidilsreedharan1365
    @anidilsreedharan1365 19 วันที่ผ่านมา +15

    മനുഷ്യ മൃഗം. 😁😁😁

  • @mpaul8794
    @mpaul8794 18 วันที่ผ่านมา +3

    Monee Safi ... God bless ❤❤❤❤

  • @muhammedshahabaz3138
    @muhammedshahabaz3138 19 วันที่ผ่านมา +10

    100 സെന് മാനം സെരിയാണ്

  • @DrPBGangadharan
    @DrPBGangadharan 18 วันที่ผ่านมา +2

    ഇത്തരം അധാർമിക തീരുമാനങ്ങൾ എടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് വരുന്ന ചെലവിനു വേണ്ടി വരുന്ന തുകയുടെ ഇരട്ടിയിൽ കുറയാത്ത തുക അതിന് വേണ്ടി ശുപാർശ ചെയ്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും , രണ്ടിരട്ടിയിൽ കുറയാത്ത തുക പ്രോട്ടോകോൾ പ്രകാരം കൂടൂതൽ ഉത്തരവാദപ്പെട്ട ഉയർന്ന പദവികളിലിരുന്നു തീരുമാനമെടുത്ത ജനപ്രതിനിധികളിൽ നിന്നും ഉടനടി മറ്റൊരു സമാന ഫയലിൽ തീരുമാനമെടുക്കും മുമ്പ് ഈടാക്കാൻ നിയമം വേണം.

  • @joyaugustine2690
    @joyaugustine2690 19 วันที่ผ่านมา +5

    ശ്രീധരനെ മുരിക്കും പത്തൽ വെട്ടി തല്ലാൻ ആരും ഇല്ലേ?😂

  • @vijaymvilas
    @vijaymvilas 18 วันที่ผ่านมา +1

    ശ്രീധരൻ വക്കീലിനെ പറഞ്ഞിട്ട് കാര്യമില്ല...ഇത് മലയാളിയുടെ ഗതികേട് ആണ്.... സമാനമായ ഒരനുഭവം എനിക്കുണ്ട്..... തിരുവനന്തപുരം സിറ്റി മേയറായിരുന്ന ഒരു സ്ത്രീ...... അവർ പിന്നീട് വക്കീലായി എൻറോള് ചെയ്ത് പരിശീലനം ആരംഭിച്ചു... പരിചയത്തിൻറെ പേരിൽ ഞാനൊരു കേസ് ഏൽപ്പിച്ചു.... തുടക്കത്തിൽ നല്ല പെർഫോമൻസ് ആയിരുന്നു.... ഒരു കൊല്ലം കഴിഞ്ഞപ്പോൾ പെട്ടെന്ന് നിശബ്ദയായതുപോലെ തോന്നി... കേസിൽ എനിക്ക് പ്രതികൂലമായി വിധിവന്നു. പിന്നീടാണ് അറിഞ്ഞത് സി പി എം ൽ സ്വാധീനമുണ്ടായിരുന്ന എതിർക്ഷി പാർട്ടിയെക്കൊണ്ട് ഇവരെ നിശബ്ധയാക്കിയതാണ് കാരണമെന്ന്.

  • @gpalthoroppala178
    @gpalthoroppala178 19 วันที่ผ่านมา +5

    Not simple Interest but COMPOUNDING INTEREST

  • @khadarmunamkadavu6511
    @khadarmunamkadavu6511 18 วันที่ผ่านมา +5

    ശ്രീധരനെ ഒന്നാം പ്രതി ആകാണണം

    • @RajanNair-h2n
      @RajanNair-h2n 14 วันที่ผ่านมา

      Oodichittu kallu yeriyanom ha poorimone

  • @Narayanadas-o9y
    @Narayanadas-o9y 18 วันที่ผ่านมา +2

    പിണറായി പറഞ്ഞ നികൃഷ്ടജീവി ഇവനൊക്കെയാണ്... അനുഭവിക്കും..അതാണ് സത്യം... കാണാം...

  • @ChackoChetta
    @ChackoChetta 19 วันที่ผ่านมา +12

    Supper@@@@!

  • @chandranathiyadkam9471
    @chandranathiyadkam9471 19 วันที่ผ่านมา +11

    Eeyalku ശിക്ഷ കൊടുക്കേണ്ടത് ദൈവം..

  • @QasimQasim-zk5zt
    @QasimQasim-zk5zt 19 วันที่ผ่านมา +3

    ❤ shafi mone very good proceed 🎉🎉🎉🎉🎉

  • @ayshaaysha6157
    @ayshaaysha6157 19 วันที่ผ่านมา +7

    Good shafi parampil 💚💚💚💚❤❤❤❤❤pinarayi vijene konne kulippichu kuzhiyilakki corect sreedheren vakkil jenmom thotte nannavilla. A krurende gethiyum ithe thanne yavenom deivom sakshi. Naradhamen anubhavikkum🤲🤲🤲🤲🤲🙏🙏🙏🙏🙏

  • @jessyalexander8748
    @jessyalexander8748 18 วันที่ผ่านมา +4

    Central government should make new law against misusing public fund, like this.
    Why should we pay tax, for paying advocate fee for saving party criminals.

  • @sasivarma989
    @sasivarma989 19 วันที่ผ่านมา +3

    മനുഷ്യ ജന്മത്തിനു തന്നെ അ
    പമാനമായി, ഈ വൃത്തികെട്ട വൻ എന്തും ചെയ്യും. കുടും ബം തന്നെ ഇവ നെ പുറത്താ
    ക്കും.