100 Days Celebration Highlights | Kumbalangi Nights

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Glimpses from the 100 Day Celebration of Kumbalangi Nights held @ IMA Hall Kochi
    Camera : Midhun Das, Arunraj, Nijo John, Vysakh KB, Akhil TS, Akhil KB
    Edits : Thejas Pushkaran
    Watch Full Movie with subtitles here - amzn.to/2slpujx
    (c) Bhavana Studios
    / kumbalanginights
    / bhavanastudios
    Subscribe to our Channel for more exclusive contents || ANTI-PIRACY WARNING ||
    Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • บันเทิง

ความคิดเห็น • 193

  • @EatandTech
    @EatandTech 5 ปีที่แล้ว +277

    ഒരുനാൾ ഞാനും മലയാള സിനിമയിലേക്ക് ഇതുപോലെ വരും ..✍️

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +332

    വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഇതിലെ ഓരോ കഥപാത്രവും നമ്മള്‍ ഓരോരുത്തരുടെയും മനസ്സില്‍ ഉണ്ടാകും..........കാരണം അത്രയ്ക്ക് ഈ സിനിമ നമ്മളില്‍ അടിക്റ്റ് ആയി മാറി കഴിഞ്ഞു...........

    • @evergreenvlogs3061
      @evergreenvlogs3061 5 ปีที่แล้ว +1

      Sarikum😍

    • @ajeesar2859
      @ajeesar2859 5 ปีที่แล้ว +1

      Sathyam

    • @arr8223
      @arr8223 3 ปีที่แล้ว

      കടമ്പേറി ഞാൻ ഇപ്പോഴാ കമന്റ് കണ്ടേ

    • @sujithsreedharan3250
      @sujithsreedharan3250 3 ปีที่แล้ว

      Sathyam

  • @die_hertz_bhasi2353
    @die_hertz_bhasi2353 5 ปีที่แล้ว +229

    *Padam Theater Poyi Kandavar* ♥👍

  • @tharunthanu5104
    @tharunthanu5104 5 ปีที่แล้ว +95

    Ithaanu movie....syam pushkaran...🔥🔥🔥🔥🔥ithokkeyaanu 100 crore club yil kerenddathu....💥

  • @suseetw3245
    @suseetw3245 5 ปีที่แล้ว +76

    Love from Tamil Nadu :)

  • @rajeevsowale1706
    @rajeevsowale1706 2 ปีที่แล้ว +9

    Loved the movie.. loved everyones acting specially Saji's.. so simple yet powerful film.. touched my heart..

  • @joppan4you
    @joppan4you 4 ปีที่แล้ว +24

    Music is the life of this movie, addicted to you Mr Sushin Shyam you have just done a marvellous job. Shammi you have just created a vibe like never happened in the Malayalam industry.

  • @Agathiayan99
    @Agathiayan99 5 ปีที่แล้ว +80

    See the vibe !!!
    Aaaiq.. syam.. Pothan.. Shyju, madhu... Soubin... Fahad..
    Waiting for Shyju's full feature one.

    • @sreejeshtj8458
      @sreejeshtj8458 5 ปีที่แล้ว

      ABDULVALEED.P Valeed good Comment

  • @jigarthanda1262
    @jigarthanda1262 5 ปีที่แล้ว +23

    ഇത്ര ഭംഗിയായി എല്ലാ cast &crew വിനെയും പങ്കെടുപ്പിച്ചു ഈ ചടങ്ങ് നടത്തിയതിനു വലിയൊരു കയ്യടി.....

  • @ajeesar2859
    @ajeesar2859 5 ปีที่แล้ว +14

    Kumbalangy nights നു മുൻപും ശേഷവും ഇങ്ങനൊരു സിനിമ ഉണ്ടായിട്ടില്ല ഉണ്ടാകാൻ പോകുന്നുമില്ല .. സിനിമ പിടിച്ചവർ മറന്നാലും ഇതിനെ സ്നേഹിക്കുന്നവർ ഇവിടെയുണ്ടാകും ..
    എല്ലാവർക്കും നന്ദി ... ഇങ്ങനെയൊരു സിനിമ ഞങ്ങൾക്ക് സമ്മാനിച്ചതിന് ..

  • @radhuraj7
    @radhuraj7 5 ปีที่แล้ว +33

    ഈ വീഡിയോ അരമണിക്കൂർ ആയി ചുരുക്കണ്ടായിരുന്നു. രണ്ടോ മൂന്നോ മണിക്കൂർ ഉണ്ടേലും കാണാൻ ആളുണ്ടാകും. അതാണ് ഈ സിനിമ. 😍 ഇതുപോലൊരു സിനിമാനുഭവം സമ്മാനിച്ചതിന് കുമ്പളങ്ങി നൈറ്റ്‌സിന്റെ മുഴുവൻ ടീമിനോടും നന്ദി. സ്നേഹം. എക്കാലത്തെയും പ്രിയപ്പെട്ട സിനിമ. ❤️ (Really missed our Bony and Franky ☺️)

  • @vijayarajcr7843
    @vijayarajcr7843 5 ปีที่แล้ว +30

    കൂട്ടുകാരോടൊപ്പം മാത്രം തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്ന ഞാൻ ഒറ്റയ്ക്ക് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട കുമ്പളങ്ങി നൈറ്റ്‌സ് അന്ന് മനസ്സ് നിറച്ചു ഇപ്പോൾ ഇതും ❤

  • @anirudhdinesh3974
    @anirudhdinesh3974 4 ปีที่แล้ว +21

    *സിനിമ മോഹവുമായി നടക്കുന്ന ഓരോരുത്തർക്കും സ്വപ്നതുല്യമായ ഒരു ടീം...ഫഹദിക്ക, സൗബിനിക്ക,ഷെയിൻ മച്ചാൻ, ഭാസി മച്ചാൻ, ശ്യാം പുഷ്ക്കരൻ, പോത്തേട്ടൻ, ഷൈജു ഖാലിദ്,ആഷിഖ് അബു,സുഷിൻ മച്ചാൻ....എല്ലാം ആയെന്ന് തോന്നുന്നു* 😁❤️

  • @etceterastories1530
    @etceterastories1530 5 ปีที่แล้ว +72

    ദിലീഷേട്ടനും ടീമും ഉള്ളത് പ്രതീക്ഷയാണ്; സ്വപ്നം പോലെ സ്വച്ഛമായ സുന്ദര സിനിമകൾ ഇനിയും സംഭവിക്കുമെന്ന പ്രതീക്ഷ ♥️

    • @AD--hy9gq
      @AD--hy9gq 5 ปีที่แล้ว +1

      Evarkku mathram engane pattunnu😍😍😍😍

  • @mobinprasad2383
    @mobinprasad2383 5 ปีที่แล้ว +38

    ഇന്നും വിചാരിച്ചു എപ്പോഴാണ് ഈ വീഡിയോ ഇവർ ഇടുക എന്ന് .
    Thanks ഭാവന സ്റ്റുഡിയോ .

  • @selva30989
    @selva30989 5 ปีที่แล้ว +20

    Shaami hero da!!! Love from TN❤️❤️

  • @aniljithaj
    @aniljithaj 5 ปีที่แล้ว +92

    Sushin shyam💖 fans hit like 👍

  • @dheerajkrishnan5608
    @dheerajkrishnan5608 5 ปีที่แล้ว +28

    ഒരു ചെറിയ ബഡ്ജജെറ് ചിത്രം .. ഒരോ കഥാപാത്രങ്ങളും തന്റെ റോൾ മികച്ചതാക്കിയെന്നു നിസംശയം പറയാം .. ചിത്രത്തിലെ ചെരാതുകൾ എന്നു തുടങ്ങുന്ന ഗാനം ഹൃദ്യമാണ് .. സൗബിനാണ് എന്നെ കൂടുതൽ അമ്പരപ്പിച്ചത് .. ഒരോ കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ കഴിവിനെ ഇനിയും പ്രേക്ഷകരുടെ മുന്നിലെത്തിക്കണം .. ഫഹദ് .. What to say bro.. മച്ചാൻ പൊളിച്ചു .., എല്ലാവർക്കും ആശംസകൾ ..

  • @MukeshKumar-tq5jt
    @MukeshKumar-tq5jt 5 ปีที่แล้ว +17

    You guys have created such beautiful film... Cheers to the entire cast and crew!!

  • @abdullamelethil3862
    @abdullamelethil3862 5 ปีที่แล้ว +19

    ഒരു ഇതിഹാസ സിനിമ അപൂർവ്വമായി സംഭവിക്കുന്നത് നന്ദി ഈ സിനിമക്ക് പിന്നിലും മുന്നിലും അണിനിരന്നവർക്ക് എല്ലാം ❤️

  • @AMALXIINE
    @AMALXIINE 5 ปีที่แล้ว +16

    Sathyathil ee cinema yaanu 100 crore clubil kerenda cinema
    Ee cinema ethra varshangal kazhinjaalum aarkum ee cinema marakkan pattilla
    💗💗💗👌👌👌👌👌👌👌💗💗❤❤❤❤😊😊👌👌

  • @theagnosticmallu310
    @theagnosticmallu310 5 ปีที่แล้ว +66

    SREENATH BHASI fans
    like adikkee
    bonny parayan paranju

  • @60in
    @60in 4 ปีที่แล้ว +14

    Watched in Amazon... awesome movie loved it .... why can’t they make a such a feel good movie in Tamil .... I’m getting jealous...

  • @navaskeralariyadnavaskeral7863
    @navaskeralariyadnavaskeral7863 5 ปีที่แล้ว +12

    സൗബിൻ വേറെ ലെവലാ ഇയാൾ 100% ഈ സിനിമയിൽ ജീവിക്കുകയായിരുന്നു,,,
    (എല്ലാവരും,പൊളിച്ചു

    • @girijais2488
      @girijais2488 4 ปีที่แล้ว

      Sseriya പക്ഷെ എല്ലാരും ഫഹദിനെ മാത്രം പോക്കുന്നു

  • @ticklethetoes712
    @ticklethetoes712 5 ปีที่แล้ว +7

    Ee celebration nammude thanne sontham celebration ayi thoni. Last il thillele kettappo kannu niranju.. such a beautiful movie.

  • @manjurajmanju222
    @manjurajmanju222 5 ปีที่แล้ว +96

    കുമ്പളങ്ങിയിൽ പോണം എന്ന് തോന്നിയെ enikk മാത്രം ano

    • @Sworld-
      @Sworld- 5 ปีที่แล้ว +9

      Athe thanik mathram anu...Orooo like yachakanmar...🙄🙄🙄

  • @shahabas_mhd
    @shahabas_mhd 5 ปีที่แล้ว +9

    That Uyiril Thodum is Love .♥️

  • @sibinm8354
    @sibinm8354 5 ปีที่แล้ว +45

    ബോണിയെ പ്രതീക്ഷിച്ചു... 😞
    പക്ഷെ..
    ചെക്കൻ വന്നില്ല... 🙁
    എന്റെ fav മലയാളം സിനിമകളിൽ ഒന്ന്... 😘
    κυмϐαℓαиgι иιgнτѕ

  • @AMALXIINE
    @AMALXIINE 5 ปีที่แล้ว +8

    Superb 👌👌👌 movie
    Direction 👌
    Casting 👌
    Dialogues 👌 mass
    Bgm & songs ❤❤
    Baby mol And saji my favourite ❤❤
    a big fan of Anna ben ❤❤❤❤💗💗💗
    Iniyum ithupolathe cinemakal undaavatte god bless you full kumbalangi nights team. .❤❤❤

  • @akhilravi9258
    @akhilravi9258 5 ปีที่แล้ว +13

    How beautifuly she sang wow♥️

  • @NahasMoidutty
    @NahasMoidutty 5 ปีที่แล้ว +32

    Chilar namukk Oru inspiration aanu.... Inspiration aaya ellavarum koodi Oru cinema eduthu athanu "kumbalangi nights".......

  • @_The_AshTer
    @_The_AshTer ปีที่แล้ว +2

    Biggest fan for this movie❤️

  • @La__tibule
    @La__tibule 3 ปีที่แล้ว +5

    9:41 ❤️ Sushin💫

  • @ajaym681
    @ajaym681 5 ปีที่แล้ว +126

    വേറെ ചില തിരക്കുകൾ ഉള്ളതുകൊണ്ട് വരാൻ ബുദ്ധിമുട്ടുണ്ട്.
    ബോണി പറയാൻ പറഞ്ഞു.

  • @shikkarishambhu1182
    @shikkarishambhu1182 2 ปีที่แล้ว +3

    ഈ ടീമാണ് മലയാള സിനിമയെ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിൽ ഉയരങ്ങളിലേക്കു എത്തിച്ചത് അതിനു മുഖചിത്രമായി നിന്നത് ഫഹദ് ഫാസിൽ എന്ന നടനും

  • @haridevaki6159
    @haridevaki6159 5 ปีที่แล้ว +23

    ഇതെന്ത് പണ്ടാരമാണ് കണ്ടിട്ട് സങ്കടം വരുന്നത് ..?

  • @swafsal
    @swafsal 5 ปีที่แล้ว +25

    ദൈവമേ ഇത് അര മണിക്കൂര്‍ ഉണ്ടായിരുന്നോ. വളരെ സന്തോഷം കണ്ടതില്‍

  • @SanjaySanju-ub3ud
    @SanjaySanju-ub3ud 4 ปีที่แล้ว +8

    Mathew fans ibdeeeee😍❤️👌

  • @hareeshkichu2554
    @hareeshkichu2554 4 ปีที่แล้ว +6

    Kumbalangi is not a film it's a feeling

  • @athul5427
    @athul5427 4 ปีที่แล้ว +5

    Missing bhasi💔❤

  • @amruthak960
    @amruthak960 5 ปีที่แล้ว +22

    Pwoli sharath ne koode kondu varaayirunnu 😁

  • @raihan658
    @raihan658 4 ปีที่แล้ว +4

    Eee cinemayude backbone ithile songs aanu ❤ love you sushinshyam

  • @ushakt9807
    @ushakt9807 5 ปีที่แล้ว +45

    എടാ മോനെ അത് ലോക്കാ ഇങ്ങു പോരിങ്ങുപോര്......

  • @saketr100
    @saketr100 5 ปีที่แล้ว +4

    love from andhra ...beautiful movie

  • @rithinlawrence7779
    @rithinlawrence7779 3 ปีที่แล้ว +2

    നുമ്മ കുമ്പളങ്ങിക്കാർ scene ആണ്..... ❤️❤️❤️❤️

  • @shijasms
    @shijasms 5 ปีที่แล้ว +12

    Sushine uyirree😍😍😍🎼🎼❤️❤️

  • @shameermoosa2887
    @shameermoosa2887 5 ปีที่แล้ว +3

    One of My Favourite Movie...Realistic acting all

  • @abhilash7381
    @abhilash7381 11 หลายเดือนก่อน +1

    This is once in a decade movie. 90s gave Kilukkam, next decade gave meesa madhavan and last decade was Kumabalangi nights

  • @sachinsadasivan3389
    @sachinsadasivan3389 5 ปีที่แล้ว +12

    Syam pushkaran chettan backil aattam thullal anello .😂😍

  • @swapnasajeev8502
    @swapnasajeev8502 ปีที่แล้ว +2

    Ipta🥂🥳🥳🥳🔥🔥🔥
    Ilanthalakkottam 🔥🔥

  • @ramayanam100
    @ramayanam100 3 ปีที่แล้ว +2

    That folk song was superb

  • @solitude8359
    @solitude8359 5 ปีที่แล้ว +2

    What an amazing crew,....... ഒന്നും പറയാനില്ല......

  • @sujithkc6979
    @sujithkc6979 5 ปีที่แล้ว +10

    എല്ലാവരും പറയുമ്പോൾ അറിയാം, അവരുടെ ഇടയിലുള്ള ബന്ധം സിനിമയെ എത്രമാത്രം സ്വാധീനിച്ചുവെന്ന് .. കുമ്പളങ്ങി നൈറ്റ്സ് 😍😍😇

  • @mrspytech3993
    @mrspytech3993 5 ปีที่แล้ว +2

    Pwoli... kumblangi is my favourite

  • @ahamedhussain9742
    @ahamedhussain9742 4 ปีที่แล้ว +2

    Ilike this movie iam. Tamil. Guys. But watching. This full movie. Beautiful.

  • @user-rz9ge3dz5w
    @user-rz9ge3dz5w 5 ปีที่แล้ว +21

    Shane Nigam fans 👍👍

  • @sukuvar
    @sukuvar 3 ปีที่แล้ว +1

    Love you.. From Telugu People..

  • @anilpanand1015
    @anilpanand1015 5 ปีที่แล้ว +20

    ഓർമകളിൽ എന്നും സജിയും ബോബിയും ബോണിയും ഫ്രാൻങ്കി യും

  • @amalalamcodan_vlogs1
    @amalalamcodan_vlogs1 5 ปีที่แล้ว +4

    Ennum ullinte ullil kaathu sookhikkan oru anubhavam thannathinu ..thanks to all

  • @AMALXIINE
    @AMALXIINE 5 ปีที่แล้ว +1

    Ee cinema ethra praavasyam kandenn eniku poolum oru count illa
    Addited because movie 👌👌👌💗💗❤

  • @suneeshramachandran9848
    @suneeshramachandran9848 5 ปีที่แล้ว +2

    CINIMAYIL WORK CHEYTHA ORALEPOLUM OZHIVAKIYILA SUPER TEAM KUMBALANGI

  • @sunilkulabkar4422
    @sunilkulabkar4422 4 ปีที่แล้ว +2

    Please make video with English subtitles ..Love from dia hard fan of KN - Mumbai Maharashtra

  • @aswinviswam3249
    @aswinviswam3249 5 ปีที่แล้ว +4

    Great singers

  • @harishgopi2824
    @harishgopi2824 5 ปีที่แล้ว +7

    Shammi hero aada hero 😎

  • @gosaga4320
    @gosaga4320 5 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമ. ഷമ്മി സൂപ്പർ!

  • @girll9559
    @girll9559 5 ปีที่แล้ว +38

    ഈ പടത്തിന്റെ "ബാക്ക്ബോൺ" ശരിക്കും നമ്മടെ പോത്തേട്ടൻ ആണ്....
    Grooming sections video okke kandappo thonniyathan.....

    • @razil6244
      @razil6244 2 ปีที่แล้ว

      Maheshinte prathikaram irangiyappo ellavarum paranjath athinte backbone ashique abu aanennaayirunnu.

  • @sachinsadasivan3389
    @sachinsadasivan3389 5 ปีที่แล้ว +7

    Ethra nal kazhinjalum hridayathil thanne kanum ee film

  • @fasna8170
    @fasna8170 5 ปีที่แล้ว +6

    My ever favourite movie🍀☘️🥰

  • @sajeeshus3025
    @sajeeshus3025 5 ปีที่แล้ว +7

    Fahad ikka fans💕

  • @NajimNazar
    @NajimNazar 5 ปีที่แล้ว +18

    ഷമ്മി ഹീറോ || psycho shammi the HERO 🔥🔥

  • @srkcreations8384
    @srkcreations8384 3 ปีที่แล้ว +2

    ഷമ്മി Hero ആടാ Hero .....❤️🥰

  • @binoykp6289
    @binoykp6289 5 ปีที่แล้ว +2

    Production Company-ടെ പേര് അന്വർത്ഥമാക്കും വിധം ഉള്ള ഒരു Celebration... Way to go 'Working class heroes'...

  • @AMALXIINE
    @AMALXIINE 5 ปีที่แล้ว +3

    I really miss you anna 😂😂😂❤❤💗💗💗

  • @anils.rkumar6551
    @anils.rkumar6551 4 ปีที่แล้ว +1

    A Movie for the history in Malayalam movies.God bless

  • @ballbar9625
    @ballbar9625 5 ปีที่แล้ว +2

    Love unconditionally ❤️ like mr.saji nepolean & fam

  • @aswinviswam3249
    @aswinviswam3249 5 ปีที่แล้ว +2

    No words superb film

  • @kundavai97
    @kundavai97 4 ปีที่แล้ว +5

    Shane...recent crush..🤩😍😘

  • @anusha9518
    @anusha9518 3 ปีที่แล้ว +1

    This movie is for life time 😍😍😍😍😍😍😍😍

  • @user-il4nj2mo3t
    @user-il4nj2mo3t 5 ปีที่แล้ว +3

    Nalla Oru padam...

  • @ushakt9807
    @ushakt9807 5 ปีที่แล้ว +11

    Sushin shyam♥️♥️♥️♥️

  • @abdulsafin
    @abdulsafin 5 ปีที่แล้ว +6

    Madhu hero da hero

  • @aaantony
    @aaantony 5 ปีที่แล้ว +1

    Thank you and more blessings to such teams!

  • @iloveyoukochi7038
    @iloveyoukochi7038 5 ปีที่แล้ว +27

    , ഒന്നിറങ്ങി വീശെടാ പോർക്കേ, എന്നു പറഞ്ഞ ചേട്ടന് അവാർഡ് കൊടുത്തോ?

  • @aswinviswam3249
    @aswinviswam3249 5 ปีที่แล้ว +1

    Ente kutty pilleru polichadukki

  • @paruskitchen5217
    @paruskitchen5217 3 ปีที่แล้ว +1

    Great experience congratulations to all

  • @usmanmuhammed3540
    @usmanmuhammed3540 4 ปีที่แล้ว +3

    Kochin lobby 😍😍😍💯

  • @shashwatpradeep5300
    @shashwatpradeep5300 4 ปีที่แล้ว +3

    Please add subtitles !

  • @vyshakc9101
    @vyshakc9101 5 ปีที่แล้ว

    Cinima enn paranja ingane manasil thangunna cinima aayirikanam. Loved it. ❤️

  • @gochuart3317
    @gochuart3317 3 ปีที่แล้ว +1

    full vibe

  • @thadapalspasanga8934
    @thadapalspasanga8934 4 ปีที่แล้ว +3

    Bhasi fans tamilanda

    • @arr8223
      @arr8223 3 ปีที่แล้ว

      പങ്കാളീ പങ്ക് 🕺🤟

  • @nabeelchirakkal3884
    @nabeelchirakkal3884 4 ปีที่แล้ว +5

    Sushin shyam ❤✨

  • @sakashtukastagalu481
    @sakashtukastagalu481 4 ปีที่แล้ว +2

    Love from AP❤

    • @HALA_MADRID07
      @HALA_MADRID07 4 ปีที่แล้ว

      I hate andrapradesh because of bjp... They trying to seperate hindu muslim christian....
      In kerala we all are one♥️

  • @theboogeyman3579
    @theboogeyman3579 5 ปีที่แล้ว +2

    yheaaa pwoli pwoli

  • @vishnuramesh8874
    @vishnuramesh8874 5 ปีที่แล้ว +2

    Great movie

  • @TheOPM666
    @TheOPM666 5 ปีที่แล้ว +8

    എവിടെ നമ്മുടെ ഫിലിം എഡിറ്റർ ?

    • @user-lj8hz1di7g
      @user-lj8hz1di7g 5 ปีที่แล้ว +1

      വേദിയിൽ ഉണ്ടായിരുന്നു ...ശ്രദ്ധിച്ചല്ലേ ?

  • @9747590070
    @9747590070 5 ปีที่แล้ว +2

    Evergreen movie

  • @Hazllll.11
    @Hazllll.11 10 หลายเดือนก่อน +1

    Shane❤

  • @rijuraghav1705
    @rijuraghav1705 5 ปีที่แล้ว +4

    MISSING BIJIBAL

  • @rameeskurikkal
    @rameeskurikkal 5 ปีที่แล้ว +2

    അപ്പോ പിന്നെ ഈസി ആയല്ലോ 😁😁

  • @dilshadali007
    @dilshadali007 5 ปีที่แล้ว +1

    padam super ........njan ithrayum pradekshichilla ....