നേരിട്ടു കണ്ട് സംസാരിച്ചിട്ട് ഉള്ള ഒരു നടൻ.....ഇത്ര നല്ല മനുഷ്യനെ കണ്ടിട്ടില്ല... ഒരു നടന്റെ തലകനമോ ഒന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ.... ഒരുപാടു നല്ല സിനിമ ഉണ്ടാവട്ടെ 🙏🙏കിടു എന്നൊക്കെ പറഞ്ഞാലും കുറഞ്ഞു പോകും
എന്റെ മോട്ടിവേഷൻ ആണ് ദളപതി വിജയ് ജോജു chettam ഓരോ സിനിമയുടെ ഓഡിഷൻ പോകുമ്പോൾ ഇവർ രണ്ടുപേരും എന്റെ മനസ്സിൽ ഉണ്ടാവും അഭിനയമാണ് എനിക്ക് ഏറ്റവും ഇഷ്ടം താങ്ക് you 😘😘😘😘😘😘😘😘😘😘😘😘
I'm from Tamilnadu... I loved the film Joseph.. best acting.. wonderful actor I've ever seen... Respect to the actor and director... Expressions out of the world... Superb acting sir....
മമ്മൂട്ടി മനസ്സിൽ കയറാൻ വർഷങ്ങൾ എടുത്തു പക്ഷെ ഒറ്റ ദിവസം കൊണ്ട് പൊറുഞ്ചു മനസ്സിൽ കയറിപ്പോയി....... ഐപ്പെട്ടന്.... പോ ആ രംഗം മനസ്സിൽ നിന്നും പോവില്ല ഇനിയും ഒരുപാട് ഉയിരങ്ങൾ കയറാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹❤❤❤
നിങ്ങളെ എനിക്കിഷ്ടമല്ലായിരുന്നു പക്ഷെ നിങ്ങൾ നല്ല ഒരു നടനും വളരെ നല്ല ഒരു മനസിനുടമയുമാണെന്ന് ഞാനറിഞു ഇപ്പോൾ ഞാനും മറ്റുമല യാ ളി ക ളും ഇഷ്ടപ്പെടുന്നു ഞാൻ നിങ്ങളിൽ ഒരു വലിയ നടനെക്കാണുന്നുെ ദൈവം അനുഗ്രഹിക്കട്ടെ
ജോജു നീയാടാ താരം നീയാടാ ഭാഗ്യവാൻ നിന്നോട് സംസാരിക്കാനും നിന്നോട് ഇടപഴകാനും കഴിഞ്ഞ ഈ ചേച്ചി ഈ ചേച്ചി ഭാഗ്യവതി ഇനിയും നിന്നെ ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ നിന്റെ നമ്പർ കിട്ടാൻ ഒരു മാർഗവുമില്ല
Joseph എന്ന സിനിമ ജോജു നെ കാണിക്കുന്ന സീൻ അത് കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി ഈ സിനിമ ഏത് റൈഞ്ചിൽ ആണെന്ന് പിന്നെ അതുപോലെ തോന്നിയത് വയറസിൽ ആസിഫലി കാണിക്കുന്ന സീനിലും അതുപോലെ തന്നെ ഒരു രക്ഷയും ഇവർ 2പേരും dialogue ഇല്ലേലും അഭിനയം പൊളി ആണ് എന്ന് മനസ്സിൽ ആക്കി തന്നു joju ഒരു രക്ഷയും ഇല്ല പൊളി aa
അഭിനയിക്കാൻ ഒരുപാട് താൽപര്യമുണ്ടെങ്കിലും എനിക്കു സിനിമയിൽ ഒരുപാട് ഒരുപാട് ഇഷ്ടമുള്ളത് ലാലേട്ടൻ പിന്നെ ജോജോ ചേട്ടൻ പിന്നെ നടിമാരോട് ആരോടു എനിക്കങ്ങനെ ഒരു ആരാധന തോന്നിയിട്ടില്ല പിന്നെ എനിക്ക് ഇപ്പോൾ 40 വയസ്സായി ഇതുവരെ ഞാൻ ലാലേട്ടനെ കണ്ടിട്ടില്ല നേരിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് അതുപോലെ നടിമാരെ ആരെയും എനിക്ക് കാരണമെന്ന് ആഗ്രഹമില്ല പിന്നെ ഇപ്പോൾ എനിക്ക് ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട് ജോജോ ചേട്ടനെ നേരിട്ട് കാണണം ആ മനുഷ്യനെ ഒന്നു കെട്ടിപ്പിടിക്കണം ഒരു ഫോട്ടോ ഒരുമിച്ച് നിന്ന് എടുക്കണം ഞാൻ മരിക്കുന്നതിനു മുൻപ് അതു നടക്കും എന്ന് വിശ്വാസം അതുപോലെ ലാലേട്ടനെയും 🙏🙏🙏🙏🙏🙏🙏🙏 പ്ലീസ് ഇതിനെ കുറിച്ച് അറിയുന്നവർ ഒന്നു സഹായിച്ചാൽ വലിയ ഉപകാരം 🙏
എനിക്കു ജോജോ ചേട്ടനെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് സംസാരിക്കുന്ന അതിനേക്കാളുപരി അരികത്തു നിന്നും ഒരു ഫോട്ടോ എടുക്കണം എന്ന് ഒരുപാട് ആഗ്രഹമുണ്ട് ഞാൻ ഒരു ഇരിഞ്ഞാലക്കുട ക്കാരനാണ് സ്വന്തം നാട്ടുകാരൻ അതിനേക്കാൾ അപ്പുറത്ത് എനിക്ക് നിങ്ങളെ കാണാൻ ഒരുപാട് ഒരുപാട് കൊതിയുണ്ട് 🙏 പ്ലീസ് അഭിനയ മോഹങ്ങൾ ഒരുപാട് മനസ്സിൽ ഉണ്ട് എങ്കിലും അവിടെ നിങ്ങളെ ഒന്നു നേരിട്ടു കണ്ടാൽ അതിലും വലിയ സന്തോഷം എനിക്ക് വേറെ ഉണ്ടാവില്ല എന്റെ വിശ്വാസങ്ങളെല്ലാം എന്റെ കൂടെ തന്നെ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏 എന്ന് പൊറിഞ്ചു ചേട്ടൻ
His impulsive actions and his sudden change of expression as though nothing has happened are unforgettable. In a Mammootty film the way he hits a guy at the petrol station and the change next moment is simply unique.
പിണ്ടി വെട്ടി ചങ്ങാടം ഉണ്ടാക്കും, ഊത്ത പിടിക്കാൻ പോകും, പാൽ പിഴിഞ്ഞ് കറി ഉണ്ടാക്കും... ന്റെ കുട്ടിക്കാലം ഓർമ്മിപ്പിച്ചല്ലോ മനുഷ്യാ... നിങ്ങ തോക്കൂല...
ഇദ്ദേഹത്തിനെ ഒക്കെ ഇഷ്ടം ഇല്ലാത്തവർ ആരാ. എന്റെ ഇഷ്ട്ട നടൻ മാരിൽ ഒരാളാണ് ജോജു ജ്യോർജ്
🎉
ആർക്കൊക്കെ ഇഷ്ടല്ലേലും ഞങ്ങൾക്കു ഇഷ്ടാണ്...
നിങ്ങ കിടുവാണ് മാഷെ 😘😍😚
കറക്റ്റ്
*എന്താന്ന് അറിയില്ല പക്ഷെ എനിക്കിഷ്ടമല്ല ഈ നടനെ*
❤❤❤❤
Pinnalla 😃 such a fab actor 👌👌👌
Enikum ishtaanu
മുത്താാണു. മലയാളത്തിന്റെ വിജയ് സേതുപതി. പൊറിഞ്ചു മറിയം ജോസ് പൊളിച്ചൂ ❤
Super, real after joju chettan
ജോജു ചേട്ടനെ കാണുമ്പോൾ മനസിൽ വരുന്ന ഒരു ഡയലോഗ്
-"ജീവിതത്തിൽ RISK എടുത്തിട്ടയുള്ളവരെ വിജയിചാട്ടുള്ളു "❤️❤️❤️❤️❤️❤️❤️❤️❤️
ഏത് ചോദ്യങ്ങളിലും അറിയാതെ പോലും വരുന്നൊരു ഉത്തരമാണ് മമ്മൂക്ക ...
സാധാരണ നടന്മാരെയും സപ്പോർട്ട് ചെയ്യുന്ന മമ്മൂക്കാ മുത്താണു. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത കേരളത്തിന്റെ സ്വകാര്യ അഹങ്കാരം ❤
അതൊക്കെ ഇവിടെ പറയുന്നത് എന്തിനാ അതിൻറെ ആവശ്യമുണ്ടോ വെറുതെ ഷോ കാണിക്കരുത്
@@joshuamoses6452 ഷോ കാണിക്കാൻ ആണ് യൂട്യൂബ്
Oru rastreeyum illa .màla ĺentha pattiye ee thala. Teriricha rasshtreeyaya parttic. .jhan.congress .prevarathicha. alala
@@joshuamoses6452 al kuru chelakand poda
എന്ത് കാര്യത്തെ പറ്റി പറഞ്ഞു വരുവാണേലും അവസാനം അത് മമ്മുക്കയിൽ എത്തി നിക്കുന്നു😍
JoJo sir തമിഴിലേക്ക് അ പടം നല്ല ഒരു വിജയം ആകേട്ടെ
മമ്മൂക്ക ഫാൻസിന്റെ എല്ലാം വിധ വിജയ ആശംസകൾ നേർന്നു
Mammootty fans wtspp grp link indo
@@irshadmulleria5999 und
But engane tharum
@@vijayfanskerala8501 NJ
Link idu
ജോജുചേട്ടാ നിങ്ങളിൽ ഒരു ഉഗ്രൻ നടൻ ഉണ്ട് എന്നതിന് ഒരൊറ്റ പടം മതി ജോസഫ്.
നിങ്ങള് പുലിയാ മാഷേ
Appo baaki films😂
നിങ്ങൾ വെറുമൊരു പുലിക്കുട്ടി അല്ല..
ഒരു ഒത്ത സിംഹം തന്നെ ❤❤❤
ഒരുപാട് ഇഷ്ടമാണ് നിങ്ങളെ 🥰🥰
രാജാധിരാജ ടീവിയിൽ വരുമ്പോൾ ഇപ്പോഴും കാണാറുള്ളത് അയ്യപ്പൻറെ ആ ഓട്ടം കാണാനാണ്...
സത്യം. അയ്യ അയ്യ.. അയ്യാപ്പാ....
Sherikkum...appo enikku koottund
Zooper. Anuketto
PKshe njangal agrahikkunnath mammookkayude transformation scene anu
Bgm ....♥️
ലാലേട്ടൻ my hero 🔥
നിവിൻ ചങ്ങായി...നിവിനെ പഠിക്കേണ്ട ഒന്നാണ്. നിവിൻ chances നോ പറയാൻ പഠിച്ചതു പലരും പഠിക്കണം 🔥 Youth icon..
നിഷ്കളങ്കനായ യഥാർത്ഥ മനുഷ്യൻ...
കുഞ്ഞു ദൈവം എന്ന സിനിമയിലെ വലിയ ദൈവം..
ജോജോ ..
താങ്കൾക്ക് നിറയെ ചെയ്യാനുണ്ട് ഇന്ത്യൻ സിനിമയിൽ...
ജോജുചേട്ട... ഓരോ വാക്കുകളും വളരെ വ്യക്തതയാർന്നതായിരുന്നു..
എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ ഒരു നടനല്ല ഒരു വെക്തി.
Satayam
ഇങ്ങേരുടെ അഭിനയം പക്കാ Realistic ആണ്.. ഒരുപാട് ഇഷ്ടം ❤
ചിരിയിലും സംസാരത്തിലും പച്ചയായ മനുഷ്യൻ ഒരുപാട് ഇഷ്ട്ടാ യി
ആദ്യം ലൈക് പിന്നെ വാച്ചിങ് അതാണ് യൂട്യൂബിൽ ജോജു ഭായിയുടെ ഇന്റർവ്യൂ ഫിലിം അങ്ങനെ എന്തെങ്കിലും കാണുമ്പോൾ നമ്മുടെ ഒരു രീതി..
നേരിട്ടു കണ്ട് സംസാരിച്ചിട്ട് ഉള്ള ഒരു നടൻ.....ഇത്ര നല്ല മനുഷ്യനെ കണ്ടിട്ടില്ല... ഒരു നടന്റെ തലകനമോ ഒന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ.... ഒരുപാടു നല്ല സിനിമ ഉണ്ടാവട്ടെ 🙏🙏കിടു എന്നൊക്കെ പറഞ്ഞാലും കുറഞ്ഞു പോകും
മമ്മൂട്ടി എന്ന പേര് എത്ര വട്ടം പറഞ്ഞു 😍
Joshyum
കാർത്തിക് സുബ്ബരാജ്ന്റെ ധനുഷ് movie അത് പൊളിക്കും 😍😍
എനിക്ക് ഭയങ്കര ഇഷ്ടമാണ്.. അഹങ്കാരം ഇല്ലാത്ത നടൻ.. നേരിട്ട് കാണണം ആഗ്രഹിക്കുന്ന നടൻ ആണ്..
ജോജുവിന്റെ interviews എല്ലാം സൂപ്പർ ആണ്......
എന്റെ മോട്ടിവേഷൻ ആണ് ദളപതി വിജയ് ജോജു chettam ഓരോ സിനിമയുടെ ഓഡിഷൻ പോകുമ്പോൾ ഇവർ രണ്ടുപേരും എന്റെ മനസ്സിൽ ഉണ്ടാവും അഭിനയമാണ് എനിക്ക് ഏറ്റവും ഇഷ്ടം താങ്ക് you 😘😘😘😘😘😘😘😘😘😘😘😘
Thangal nalloru nadanayi maaratte ennu daivathodu njan prarthikkam
സെയിം പിഞ്ച്
All the best dear
All the best dear
Comedy aano
പൊറിഞ്ചു മറിയം ജോസ്. ഒരു ഒന്നൊന്നര പടം. എന്നും മനസ്സിൽ കിടക്കും. ജോജു ചെമ്പൻ നൈല സുധീഷ് കോപ്പ ടീജി രവി. എല്ലാവരും തകർത്തു അഭിനയിച്ചു.
Theetta padam💩💩💩💩
@@SaiKumar-bv6yx തീട്ടങ്ങൾക്ക് അങ്ങനെ തോന്നും
@@Shibin.krishna athe😂. Nalla padam anu
എന്താ ജോജു ചേട്ടന്റെ ശബ്ദം... ആ റേഡിയോ ജോക്കിയുടെ ശബ്ദത്തേക്കാൾ മനോഹരവും പവർഫുളും
ജോജുവിനെ ഇഷ്ട്ടമാണ്. കാരണം... ഒരു നികൂടത നിറഞ്ഞ കഥാപാത്രം /ഒരു പരുക്കൻ കഥാപാത്രം... ഇതൊക്കെ കൈകാര്യം ചെയ്യാൻ ബഹു മിടുക്കൻ. ആശംസകൾ 100 വട്ടം.
ജോജോ ഫാൻസ് ലൈക് 🥰🥰🥰
He is one of the special actors in malayalam film industries.❤
ജോജുവേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്
വയർ കുറച്ചു ആരോഗ്യം നോക്കണം. താങൾ നല്ല നടൻ അല്ലേ. ഒരുപാട് ഉയരങ്ങളിൽ എത്തട്ട്
ജോജു ചേട്ടാ നീങ്ങളെ ഒത്തിരി ഇഷ്ടമാണ്.... പൊറിഞ്ചു, മറിയം തകർത്തു
20:10 mammukaa..u r really greatt...a heroo in big screen and realife tooo
I'm from Tamilnadu... I loved the film Joseph.. best acting.. wonderful actor I've ever seen... Respect to the actor and director... Expressions out of the world... Superb acting sir....
ജോജു ചേട്ടൻ ചങ്കല്ല.. ചങ്കിടിപ്പാണ്.... 😍😍😍😍
പൊറിഞ്ചു എന്ന മറക്കാനാകാത്ത കഥാപാത്രം. നല്ല നടൻ
മമ്മൂട്ടി മനസ്സിൽ കയറാൻ വർഷങ്ങൾ എടുത്തു പക്ഷെ ഒറ്റ ദിവസം കൊണ്ട് പൊറുഞ്ചു മനസ്സിൽ കയറിപ്പോയി....... ഐപ്പെട്ടന്.... പോ ആ രംഗം മനസ്സിൽ നിന്നും പോവില്ല ഇനിയും ഒരുപാട് ഉയിരങ്ങൾ കയറാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹❤❤❤
Jojo bro രെക്ഷപെട്ടകാരണം bro യുടെ പഴയ കഥ കേൾക്കാൻ ആളുണ്ട്. സിനിമ യുടെ പുറകെ പോയി ഒന്നും അകത്തെ പോയവർ ഒരുപാടുണ്ട്.................
I am Hari haran from Thanjavur, Tamil nadu...I just saw Joseph film... Simply Amazing... Superb Actor..Great... Waiting for you in Tamil film.
Favrt ആക്ടർ.. ജോജു ഇഷ്ടം
നിങ്ങളെ എനിക്കിഷ്ടമല്ലായിരുന്നു പക്ഷെ നിങ്ങൾ നല്ല ഒരു നടനും വളരെ നല്ല ഒരു മനസിനുടമയുമാണെന്ന് ഞാനറിഞു ഇപ്പോൾ ഞാനും മറ്റുമല യാ ളി ക ളും ഇഷ്ടപ്പെടുന്നു ഞാൻ നിങ്ങളിൽ ഒരു വലിയ നടനെക്കാണുന്നുെ ദൈവം അനുഗ്രഹിക്കട്ടെ
21:38 എജ്ഞാതി Motivation❤️❤️
ഈ പോറിഞ്ചുനെ ഞാനിങ്ങേടുക്കുവാ 😍😍😍😍👌👌👌👌💪
അവതാരകനും ജോജുചേട്ടനും തമ്മിൽ നല്ല SYNC ഉണ്ട്...
രാജാധിരാജ ആണ് താങ്കളുടെ turning point
Yes എന്റെ അച്ഛന് ഏറ്റവും ഇഷ്ടം ഉള്ള കഥാപാത്രം ആണ് അയ്യപ്പൻ
@@കാശിനാഥൻ-ഝ3വ അയിന്
@@king-jh5zl onnu podi
@@കാശിനാഥൻ-ഝ3വ അയ്യപ്പനും കോശിയും അതിലെ അയ്യപ്പനെയാണോ..
@@faizanpachu6059 അല്ല.. രാജാധി രാജയിലെ അയ്യപ്പൻ
Joju " jo+ju=joju " joshi "sirnte padathil Nayakanayi abhinayicha "junior "artist 😊
ജോ ജോ ചേട്ടൻ പൊളിയാണ്
താങ്കൾ ഒരു നടൻ എന്നതിലും ഉപരി നല്ല വെക്തി എന്നതിൽ ആണ്.സലാം പൊറഞ്ഞു
Mammokka love u....
Acting nod alla athilupari oru manushyan enna nilakk
Ithu oru muthalaanu.. malayala cinimayude muth...iniyum orupaad nalla rolls untavatte....
ജോജു നീയാടാ താരം നീയാടാ ഭാഗ്യവാൻ നിന്നോട് സംസാരിക്കാനും നിന്നോട് ഇടപഴകാനും കഴിഞ്ഞ ഈ ചേച്ചി ഈ ചേച്ചി ഭാഗ്യവതി ഇനിയും നിന്നെ ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ നിന്റെ നമ്പർ കിട്ടാൻ ഒരു മാർഗവുമില്ല
Porinju 😍😍😍😍😍😍😍😍
Chetta... Polichuuu...enthaa oru feeling... aaaa cenima kandukazhinjiranguboo.. athile oro charecterum anghanee nikkkum manasil kidukkii....
Joseph എന്ന സിനിമ ജോജു നെ കാണിക്കുന്ന സീൻ അത് കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി ഈ സിനിമ ഏത് റൈഞ്ചിൽ ആണെന്ന് പിന്നെ അതുപോലെ തോന്നിയത് വയറസിൽ ആസിഫലി കാണിക്കുന്ന സീനിലും അതുപോലെ തന്നെ ഒരു രക്ഷയും ഇവർ 2പേരും dialogue ഇല്ലേലും അഭിനയം പൊളി ആണ് എന്ന് മനസ്സിൽ ആക്കി തന്നു joju ഒരു രക്ഷയും ഇല്ല പൊളി aa
Fantastic actor.
Very good actor, just saw porinju mariyam jose ❤💯💥
രാജാധി രാജയിലാണ് ജോജുവിനെ ശ്രദ്ധിച്ചത്.അന്ന് മുതൽ ഇഷ്ടം ❤
ജോജു മലയാള സിനിമയുടെ മാണിക്യം 💥💥
നല്ല ചോദ്യം നല്ല അവതരണം
Very efficient actor who develops his acting throughout dedication and hardwork.congrats jojo
ഹോട്ടലിന്റെ പേര് താങ്കൾ പറഞ്ഞുവല്ലോ 'അടിപൊളി'😘
Mamookka muthaan
ജോജു chetan super ആണ് 😍😍😍😍😍😍ഞാൻ ഒരു ബിഗ് fan aanu❤️❤️❤️
ഒരു സെക്കന്റ് ക്ലാസ്സ് യാത്ര അടിപൊളി
About Nivinpauly 13:30
❣️❣️
🥰😍
Thanks muthumaniyee.
അഭിനയിക്കാൻ ഒരുപാട് താൽപര്യമുണ്ടെങ്കിലും എനിക്കു സിനിമയിൽ ഒരുപാട് ഒരുപാട് ഇഷ്ടമുള്ളത് ലാലേട്ടൻ പിന്നെ ജോജോ ചേട്ടൻ പിന്നെ നടിമാരോട് ആരോടു എനിക്കങ്ങനെ ഒരു ആരാധന തോന്നിയിട്ടില്ല പിന്നെ എനിക്ക് ഇപ്പോൾ 40 വയസ്സായി ഇതുവരെ ഞാൻ ലാലേട്ടനെ കണ്ടിട്ടില്ല നേരിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് അതുപോലെ നടിമാരെ ആരെയും എനിക്ക് കാരണമെന്ന് ആഗ്രഹമില്ല പിന്നെ ഇപ്പോൾ എനിക്ക് ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട് ജോജോ ചേട്ടനെ നേരിട്ട് കാണണം ആ മനുഷ്യനെ ഒന്നു കെട്ടിപ്പിടിക്കണം ഒരു ഫോട്ടോ ഒരുമിച്ച് നിന്ന് എടുക്കണം ഞാൻ മരിക്കുന്നതിനു മുൻപ് അതു നടക്കും എന്ന് വിശ്വാസം അതുപോലെ ലാലേട്ടനെയും 🙏🙏🙏🙏🙏🙏🙏🙏 പ്ലീസ് ഇതിനെ കുറിച്ച് അറിയുന്നവർ ഒന്നു സഹായിച്ചാൽ വലിയ ഉപകാരം 🙏
എനിക്കു ജോജോ ചേട്ടനെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് സംസാരിക്കുന്ന അതിനേക്കാളുപരി അരികത്തു നിന്നും ഒരു ഫോട്ടോ എടുക്കണം എന്ന് ഒരുപാട് ആഗ്രഹമുണ്ട് ഞാൻ ഒരു ഇരിഞ്ഞാലക്കുട ക്കാരനാണ് സ്വന്തം നാട്ടുകാരൻ അതിനേക്കാൾ അപ്പുറത്ത് എനിക്ക് നിങ്ങളെ കാണാൻ ഒരുപാട് ഒരുപാട് കൊതിയുണ്ട് 🙏 പ്ലീസ് അഭിനയ മോഹങ്ങൾ ഒരുപാട് മനസ്സിൽ ഉണ്ട് എങ്കിലും അവിടെ നിങ്ങളെ ഒന്നു നേരിട്ടു കണ്ടാൽ അതിലും വലിയ സന്തോഷം എനിക്ക് വേറെ ഉണ്ടാവില്ല എന്റെ വിശ്വാസങ്ങളെല്ലാം എന്റെ കൂടെ തന്നെ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏 എന്ന് പൊറിഞ്ചു ചേട്ടൻ
മനസു തുറന്ന സംസാരം 😍ജോജോ എന്ന നടനെ ഒരുപാട് ഇഷ്ടമായി ഇനിയും ഒരുപാട് നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു 😍😍
കഴിഞ്ഞ ദിവസം റീലീസ് ആയ തമിഴ് സിനിമ കണ്ടിട്ട് വന്നതാണ് 👍❣️
ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമണ് ജോജു ചേട്ടനെ ഹായ്
His impulsive actions and his sudden change of expression as though nothing has happened are unforgettable. In a Mammootty film the way he hits a guy at the petrol station and the change next moment is simply unique.
അഹങ്കാരം ഇല്ലാത്ത മനുഷ്യൻ...... ജോസഫ്
ജോസഫ്, പൊരിഞ്ഞുമറിയംജോസ്, കിടു
നിങ്ങ പോളിയല്ലേ 😍😍😘😘😘
I understood one that is joju is a very clean open minded.... That's remarks on this interview well-done sir hats off
Joju chetta ningal pwoliyaanu...iniyum nalla cinemakal pratheekshikunnu😍
ഞങളുടെ മനസ്സിൽ ഇപ്പോഴും അയ്യപ്പനാണ്
കോശിയോട് വെറുപ്പാണോ?
Eee video sherikum uselfull aayi enn thonnunavrk like an patiya sthalam
JoJo one of my favourite actor..I like his acting very much..all the best.
നല്ല...ആങ്കര്‍....(y)
ജോജോ ചേട്ടായി ജോസഫ്ഫില പൂമുത്തോലെ എന്ന പാട്ടും ജോജോ ചേട്ടയുടെ അഭിനയയും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആണ്
Joju super extra ordinari performance
ആരു Oഇഷ്ടപ്പെട്ടില്ലങ്കിലു എനിയ്ക്ക് പറയൻപാറ്റത്ത ഇഷ്ടമാണ് എന്റെ ജോജു
Mammukka, manichettan, joju chettan my fav ee combo ishttullav like♥️
RJ mike dhuranthathinte interviewnekkalum ethrayo adipolii...
Joju chettan😍 Rj rafi 😍
ഒത്തിരി ഇഷ്ട്ടം 😍😍😍
ഞമ്മളെ മുത്തേ....... 🤩🤩🤩🤩🤩🤩
ചേട്ടനെ ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️♥️♥️
ജോസഫ് തകർത്തു... കൂടെ പൊറിഞ്ചു മറിയം ജോസ്
പൊറിഞ്ചു സൂപ്പർ
Nivin 💯💯💯💯💯💯💯👏👏👏👏👏💪
അഹങ്കാരി ആണ്... ഒന്നും പറയാൻ ഇല്ല
Joju chettane aarka eshtalathey.......super... othiri othiri othiri eshttam 🥰🥰🥰🥰🥰🥰🥰🥰🥰
Mr. Jojo is a natural actor.. well & simple person without jadaa...
One of the best actor........to Indian cinema.....🥰🥰🥰🥰🥰🥰
പിണ്ടി വെട്ടി ചങ്ങാടം ഉണ്ടാക്കും, ഊത്ത പിടിക്കാൻ പോകും, പാൽ പിഴിഞ്ഞ് കറി ഉണ്ടാക്കും... ന്റെ കുട്ടിക്കാലം ഓർമ്മിപ്പിച്ചല്ലോ മനുഷ്യാ... നിങ്ങ തോക്കൂല...
Joju is really a gentleman,🤩
Glad to hear you.👍you are a talented artist. Stay blessed 💐💐
சிறந்த நடிகர்,
திறமையுள்ள கலைஞன்,
ஏதார்த்த மனிதன்,
வாழ்க வளர்க்க உங்கள் நலம் ,புகழ்
ஜோஸப்
ജോജു ചേട്ടന് കൊടുക്ക് ഒരു like
പുള്ളിയെ എനിക്ക് വലിയ ഇഷ്ടമാണ് .. നല്ല ഒരു സ്വഭാവ നടൻ ..
അതിലേറെ നിങ്ങളെ സ്നേഹിക്കുന്നോരുണ്ട് ❤️❤️
വെറുപ്പിക്കാത്ത ചോദ്യങ്ങൾ. Congratulations
Jojuchetta, ningal super😍 aanuto. Very special🌹. Super performance💐. Ningalude ella filmum, ende monde bashayil fullil fullaaaaane🤩
Nala host
Nala interview❤️❤️