അൽഹംദുലില്ലാ വീഡിയോ ഫുൾ ആയി കണ്ടു പടച്ചോന്റെ കൃപ കൊണ്ട് അവിടെ വരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അവരെല്ലാം ബർക്കത്തും ഞങ്ങൾക്കും നീ നൽകണേ അള്ളാ🤲🏻🤲🏻🤲🏻🤲🏻
@@muhammadhasanhasan767തെളിവിണ്ടായിട്ട് എന്തിനാണ് ഇത് . ഇത് കിണറ്റിലെ വെള്ളമോ വെളിച്ചെണ്ണയോ ഒന്നുമല്ല . നീ ഒരു വലിയ മുത്തക്കി . നിനക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി . സംശയം ആണെങ്കിൽ നബിയുടെ (സ്വ എ) തറവാട്ടിൽ പോയി ചോദിച്ച് നോക്ക്
നിങ്ങൾക്ക് കോഴിക്കോട് വന്ന് തിരൂർ വഴി ചമ്രവട്ടം പാലം കടന്ന് പൊന്നാനി ടൗണിൽ കോടതിപ്പടി . അവിടെ തന്നെയാണ് വലിയ ജാറം 68 km. ! അവിടെ നിന്ന് 5km പോയാൽ വെളിയംകോട് എത്താം
യമനിൽ നിന്ന് കേരളത്തിലേക്ക് വന്ന . യമൻ അറബികൾ - പണ്ടി തൻമാർ - സാദാത്ത് - യമനിലെ . ഒരു ഗോത്രമാണ് - ഹൈദറൂസി - ഇതും. ഐ ദില്ലാഹിൽ ഹൈദറു സി. എനിക്ക് യമൻ നാട്ടുകാരെ - പറ്റി കേൾക്കുമ്പം - ബയങ്കര കാതുകമാണ്. കാരണം ഞാൻ ജിദ്ദയിൽ . യമനികളെ കൂടെ വളരെ കാലം - ജീവിച്ച ഒരാളാണ്. അവർ തമ്മ തമ്മിൽ കണ്ടാൽ . യാജിഫ്രി - യാ ഹൈദറൂസി - യാ ബഹ്ളാവി - എന്നൊക്കെ. വിളിക്കുന്നത് കേൾക്കാം... ഈ പേരൊക്കെ - അവടത്തെ . ഗോത്ര പേരുകളാണ്. കേരളത്തിൽ യമനികൾ - തങ്ങൾ മാർ . കറാമത്ത് ഉള്ളവർ . - അവരെ ജാറങ്ങൾ- നേർച്ച . ഉറൂസ്.. മരിച്ച തങ്ങളെ വിളിച്ചു ഇസ്തിഗാസ നടത്തൽ. യമനിൽ നിന്ന് വന്ന ഇസ്ലാമാണ് സമസ്ഥന്റെ ഇസ്ലാവ് ഇസ്ലാമിൽ ജാറ മുണ്ടൊ. - മദീനത്ത് എത്ര ജാറ മുണ്ട്.. നബി sa-ന്റെ കബർ-ജാറ മാക്കീ നൊ . നേർച്ച പെട്ടിയും . എണ്ണ വിളക്കും .. ഇത്. അഹ് ലുസുന്നയല്ലാ... ശിയാക്കളെ ആജാരമാണ്.
നല്ല അറിവ് പകർന്നതിൽ സന്തോഷം - ഇന്നും പുരാതനമായ പല പള്ളികളിലും നിലവിളക് കത്തിക്കുന്നു. പഴയ ആ രീതി അനുഷ്ടിച്ച് പോരുന്നവർ കുറച്ച് സ്ഥലങ്ങൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്.. മക്കയിലും മദീനയിലും പണ്ട് ഖബറുകൾ അടയാളപ്പെടുത്തിയിരുന്നു . വഹാബിസം ഭരണത്തിൽ വന്നതിന് ശേഷമാണ് അതെല്ലാം പൊളിച്ച് നീക്കിയത് എന്നാണ് എന്റെ അറിവ് ..നമ്മുടെ നാട്ടിലും വഹാബിസം കടന്ന് വരുന്നു.ഇതെല്ലാം പൊളിച്ച് നീക്കാനുള്ള ശ്രമങ്ങൾ പല ഭാഗത്ത് നിന്നും ഉള്ളതായി കണ്ട് വരുന്നുണ്... ഖബർ ആരാധനയല്ലാ പൈതൃകം സംരക്ഷിക്കപ്പെടണം. വീഡിയോ കണ്ടതിലും അഭിപ്രായം രേഖപ്പെടുത്തിയതിന്നും ഒരു പാട് നന്ദി
യധാർത്തത്തിൽ വഹാബികൾ സുന്നികളെ സംബദ്ധിച്ച് പറയുന്ന ഈ ആരോപണം ഏതിലാണ് നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നത് സുന്നികൾ ശിയാക്കൾ ആണെന്നോ??? അതോ ശിർക്ക് ചെയ്യുന്നവർ ആണെ ന്നോ????
@@shafivtഅല്ലാഹുവിൻറെ പ്രവാചകൻ ആയ ഖലീലുള്ള ഇബ്രാഹിം നബി അലൈഹിവസലആം അദ്ദേഹത്തിൻറെ ദഅവത്തിൻറെ പ്രാരംഭ കാലത്ത് തന്നെ കഅബയിൽ ഉണ്ടായിരുന്ന നിൽക്കുന്ന ബിംബങ്ങളെ എല്ലാം തച്ചുടച്ചു . തൗഹീദ് പ്രചരിപ്പിച്ചു . ഉത്തമ സമുദായമായ നമ്മൾ അതിനുപകരം കിടക്കുന്ന ബിംബങ്ങളെ സ്ഥാപിച്ചു . അവിടെ നിലവിളക്കും പുതപ്പു മായി പ്രാർത്ഥന തുടങ്ങി . അതിനെതിരെ പ്രബോധനം ചെയ്തവരെ വഹാബികൾ ആക്കി . ഞങ്ങൾ ആരെയും നന്നാവാൻ അനുവദിക്കുല . നന്നായാൽ ഞങ്ങളുടെ അന്നം മുടങ്ങും . ഞങ്ങൾ ഖുർആനിൽ നിന്നും ആകെ കണ്ടത് കുലൂ വശു്റബൂ എന്ന് മാത്രമാണ് . അത് ഞങ്ങൾ വിടൂലാ. ഞങ്ങളെ കൊന്നാലും വിടൂലാ
ദുആ ചെയിൻണം ഉമ്മക് ലിവർ വീക്ക്. മറ്റും അസുഖം ഉണ്ട്. നമ്മൾക് വീട് ഇല്ല. കുടുംബം ജീവിതം സന്തോഷം ആവാൻ. കിട്ടാൻ ഉള്ള എല്ലാം പൈസ കിട്ടാൻ ഇന്ന് തന്നെ കിട്ടാന്. കടം ഉണ്ട്
സലാം അലൈക്കും ഞാൻ യമനിലെ ഏദൻ നഗരത്തിൽ സയ്യിദ് ഹൈദ്രോസ് മസ്ജിദ് സന്ദർശിച്ചിട്ടുണ്ട് അവിടെയൊന്നും ഇത്തരം കെട്ടി കെട്ടിപ്പൊക്കിയ ജാറങ്ങൾ കണ്ടിട്ടില്ല ഇതുപോലുള്ള കറാമത്തുകളുടെ കഥകളും കേട്ടിട്ടില്ല അവിടെയെല്ലാം എല്ലാ എല്ലാ കാര്യങ്ങളും നടക്കുന്നത് റസൂലും സഹാബാക്കളും കാണിച്ചു തന്ന ചര്യ പിൻപറ്റിയാണ് നമ്മുടെ കേരളത്തിൽ മാത്രം ഇത്തരം അനാചാരങ്ങൾ നടന്നുവരുന്നത് തീർച്ചയായും വിശുദ്ധ ഖുർആനും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുസുന്നത്തിനും വിപരീതമാണ് അല്ലാഹു നമുക്കെല്ലാം ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ ആമീൻ
എടാ പൊട്ടൻ വഹാബി തീവ്രവാദീ. നിന്റെ നേതാവ് , നിന്റെ വഹാബി മത സ്ഥാപകൻ, ലോക ഭീകരൻ ഇബ്നു അബ്ദുൽ വഹാബ് എന്ന തെമ്മാടി കോടിക്കണക്കിന് മുസ്ലിംകളെ കൊന്നൊടുക്കി . മഹാന്മാരുടെ മഖ്ബറകൾ പൊളിച്ചടക്കി. അവന്റെ അനുയായികൾ ഇന്നും അത് തുടരുന്നു.അത് കൊണ്ടാണ്ട് അവിടെ കെട്ടിപ്പൊക്കിയ ഖബറുകൾ കാണാത്തത് . വഹാബി പട്ടിക്കാട്ടം ദജ്ജാലേ . 😡 ത്ഫൂ.
@@mariyammaliyakkal9719അമ്പടി ഭയങ്കരി . ഇജ്ജ് ആള് ഉഷാർ ആണല്ലോ . ഇജ്ജ് ആണ് അപ്പോ ഈ മുസീബത്ത് കിട്ടാൻ വേണ്ടി പ്രാർത്ഥിച്ച്ണതല്ലേ. ഇജ്ജ് അവിടെ നിക്ക് .അനക്ക് ഞാൻ കാട്ടിത്തരാ
@@jaleelazeez9005 കൊച്ചി തയ്ക്കാവ് പള്ളിയിൽ. തോപ്പുപടി ഹർബറിനടുത്തുള്ള സഹാബത്തിന്റെ മഖ്ബറയുള്ള പള്ളി കഴിഞ്ഞു അല്പം മുന്നോട്ടു പോയാൽ അടുത്ത ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചെന്നാൽ മതി.
നുണ പ്രചരിപ്പിക്കരുത് പ്രവാചകന്റെ 30 പരമ്പര പ്രവാചകന് ആൺമക്കൾ ജീവിച്ചിരിപ്പില്ല ചെറുപ്പത്തിലേ മരണപെട്ടു പിന്നെങ്ങനെ പരമ്പര പേരാമക്കൾ ഹസൻ ഹുസൻ അവരും വതിക്കപ്പെട്ടു??? ഒന്ന് വിശദീകരണം തരാമോ?
ഒരു പിതാവിന്റെ പരമ്പര നില നിൽക്കണമെങ്കിൽ ആൺമക്കളിൽ നിന്ന് ഇല്ലെങ്കിൽ കൂടെ പിറന്ന സഹോദരങ്ങളിൽ നിന്ന് ഇത് രണ്ടും പ്രവാചകനാൽ തീർന്നു അത് കൊണ്ടാണ് ഞാൻ വിശദീകരണം ആവശ്യം പെട്ടത്?
പുതായതായി കെട്ടി പൊക്കിയ അല്ലങ്കിൽ പൊക്കാനും ആരും ഇന്ന് തയ്യാറല്ലാ .കാരണം അത്രയും ശക്തിയുള്ള വെക്തിത്വം ഇന്ന് ഇല്ലാ ഉള്ളവർ തമ്മിൽ തല്ലാൻ സമയം കണ്ടെത്തുന്നു.. അവരെ ജനങ്ങൾ ഇഷ്ടപെടുന്നില്ല.. നമ്മുടെ നാട്ടിൽ കാണുന്ന ജാറങ്ങൾ ജീവിച്ചിരുന്നപ്പോൾ അവർ ജനഹൃദയങ്ങളിൽ എത്ര സ്വാധീനം ചെലുത്തി എന്ന് മനസ്സിലാക്കാൻ അവിടെ സന്ദർശിച്ചാൽ മനസ്സിലാവും. പിന്നേ ആരും ഈ ഔലിയാക്കളെ പടച്ചവനായി കാണുന്നില്ലാ നിങ്ങൾ ആണ് (പരുത്തൻ വാദികൾ ) അവരെ വൃകൃതമാക്കുന്നത്
മുനാഫിഖിന്റെ ലക്ഷണം സുറത്തുൽ മുനാഫിഖൂ നിൽ വ്യക്തമാക്കി പറഞ്ഞിരിക്കുന്നു അവർ നബി തങ്ങൾ നിങ്ങൾക്കു വേണ്ടി അള്ളാഹുവിനോട് ദുആ ചെയ്യും എന്ന് പറഞ്ഞാൽ അഹങ്കാരികളായി തിരിഞ്ഞ് നടക്കുന്നവരായിരിക്കും
ആരു പഴയ പേർഷ്യ എന്നറിയപ്പെടുന്ന ഇന്നത്തെ ഇറാനിൽ നിന്ന് വന്ന ആര്യൻമാരോ. ഇന്ത്യയിലെ തറവാട്ടുകാർ ദ്രാവിഡന്മാർ ആണ് . അവർ ഹിന്ദുക്കളും അല്ല . ദ്രാവിഡൻ മാരെ ചവിട്ടി മെദിച്ച് കയ്യേറിയ വരാണ് ഹിന്ദുക്കൾ എന്ന വകാശപ്പെടുന്ന ആര്യന്മാർ . അവരാണ് ഇന്ത്യയിലെ യഥാർത്ഥ വരത്തൻ മാർ . സംശയമുണ്ടെങ്കിൽ ചരിത്രം പഠിക്കുക .
ഇതിനേക്കാൾ കൂടുതൽ ആളുകളെ കഴുത്തുവെട്ടി തള്ളിയ ഒരു കിണർ പാണ്ടിക്കാട് തുവ്വൂരിൽ ഉണ്ട്.ചരിത്രം നിങ്ങൾക്ക് വേണ്ടി മറ്റൊന്ന് കാത്തു വച്ചിട്ടുണ്ട് അത് എഴുതപ്പെടുക തന്നെ ചെയ്യും.
എന്താണ് കവി ഉദ്ദേശിച്ചത്.. ഇവിടെ ആരും കൊല ചെയ്യപ്പെട്ടതല്ലാ. പിന്നേ കേരളത്തിന്റെ ചരിത്രം പരിശോദിച്ചാൽ നല്ലതും ചീത്തതുമായ പല അറിവുകളും കിട്ടും അതിന് ഇപ്പോ കുളിര് കോരിയിട് കാര്യമില്ലാ . ഇത് കേരളമാണ്
അവർ എവിടെയെങ്കിലുമൊക്കെ നിന്നോട്ടെ. നീ അങ്ങോട്ട് പോവാതിരുന്നാൽ മതി സ്വൈര്യം കെടുത്താൻ . അവർക്ക് അവിടെ എങ്കിലും സമാധാനത്തോടെ നിന്നോട്ടെ . നീയൊന്നു സ്വൈര്യം കൊടുക്കുമോ .
പൂജയോ . ഏക ദൈവ വിശ്വാസിയാണ് മുസ്ലീം അവന് അള്ളാഹു വല്ലതെ വേറെ ഒരു ഇലാഹില്ലാ ... ഈ ചരിത്രം ഞാനോ നിങ്ങളോ . ഉണ്ടാക്കിയതല്ലാ പതിറ്റാണ്ടുകൾക്ക് മുമ്പേ ഉള്ളതാണ്
അൽഹംദുലില്ലാഹ് ഈ മഖാമിൽ നിന്ന് ലഭിക്കുന്ന ചരിത്രം എഴുതിയത് ഈ വിനീതൻ ആണ്. അല്ലാഹു ഖബൂൽ ചെയ്യട്ടെ ആമീൻ
ആമീൻ
ഈ വന്ന ആൾ തങ്ങൾ ആണ് എന്നതിന് എന്താണ് തെളിവ്
ഇതെല്ലാം പാടുണ്ടോ ബിദ്അത്ത് അല്ലേ
@@mohammediqbal6506 ഇവർക്ക് ശിർക്ക് bid ath എന്തോന്ന് അറിയില്ല ആത്മീയ ചൂഷണം മാത്രം അറിയാം.
അൽഹംദുലില്ലാ വീഡിയോ ഫുൾ ആയി കണ്ടു പടച്ചോന്റെ കൃപ കൊണ്ട് അവിടെ വരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അവരെല്ലാം ബർക്കത്തും ഞങ്ങൾക്കും നീ നൽകണേ അള്ളാ🤲🏻🤲🏻🤲🏻🤲🏻
ആമീൻ
ഞങ്ങളുടെ വലിയുപ്പ സയ്യിദ് അബ്ദുൽ റഹ്മനുൽ ഐദറൂസി (ഖ: സി :)
അല്ലാഹു അദ്ദേഹത്തിന്റെ ദറജ ഉയർത്തട്ടെ ആമീൻ
🤲🤲🤲🤲 ആമീൻ
തങ്ങളാണ് എന്നതിന് ഒരു തെളിവും കിട്ടിയില്ല.
തെളിവ് ഉണ്ടോ
Ameen
@@muhammadhasanhasan767തെളിവിണ്ടായിട്ട് എന്തിനാണ് ഇത് . ഇത് കിണറ്റിലെ വെള്ളമോ വെളിച്ചെണ്ണയോ ഒന്നുമല്ല . നീ ഒരു വലിയ മുത്തക്കി . നിനക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി . സംശയം ആണെങ്കിൽ നബിയുടെ (സ്വ എ) തറവാട്ടിൽ പോയി ചോദിച്ച് നോക്ക്
👍👍👍👌👌 നല്ല വിഡീയോ ഗുഡ്
Thank you ❤️👍,🤲🤲🤲
Great job 👏
🤲
നാദാപുരം പള്ളിയിലും ഖബറുകളുണ്ട്.
🤲🤲👍❤️
Njan kannur aana.njanum wifeum koodi 3divasathe ziyàara touril ivide sandarshanam cheaithirunnu
🤲🤲🤲
എല്ലാവരും ഇവിടം സന്ദർശിക്കുകയും ഈ പൈതൃകം നല്ല രീതിയിൽ സംരക്ഷണം നടത്തുവാൻ നല്ല സംഭാവന നൽകണം.കെട്ടിടങ്ങൾ നല്ല രീതിയിൽ നിലനിർത്താൻ എല്ലാവരും സഹകരിക്കണം.
👍
🤲🤲
Njan kannuril ninnu kodungallur pokunnad veliyangod vazhiyanu siyarat cheydokkeyapokunnada ippol ithukandoppol ivide siyarat cheyyanam ennund correct onnu paranju tharumo
നിങ്ങൾക്ക് കോഴിക്കോട് വന്ന് തിരൂർ വഴി ചമ്രവട്ടം പാലം കടന്ന് പൊന്നാനി ടൗണിൽ കോടതിപ്പടി . അവിടെ തന്നെയാണ് വലിയ ജാറം 68 km. ! അവിടെ നിന്ന് 5km പോയാൽ വെളിയംകോട് എത്താം
Ente tharavad
Masha Allah
🤲
ആമീൻ യാറബ്ബൽ ആലമീൻ
🤲🤲 ആമീൻ
Allahu.avarudeyokke.barkathu.kondu.nammalellavarkkum.thunayavatte
ആമീൻ
Duacheyyanam
🤲🏻🤲🏻
യമനിൽ നിന്ന് കേരളത്തിലേക്ക് വന്ന . യമൻ അറബികൾ - പണ്ടി തൻമാർ - സാദാത്ത് - യമനിലെ . ഒരു ഗോത്രമാണ് - ഹൈദറൂസി - ഇതും. ഐ ദില്ലാഹിൽ ഹൈദറു സി. എനിക്ക് യമൻ നാട്ടുകാരെ - പറ്റി കേൾക്കുമ്പം - ബയങ്കര കാതുകമാണ്. കാരണം ഞാൻ ജിദ്ദയിൽ . യമനികളെ കൂടെ വളരെ കാലം - ജീവിച്ച ഒരാളാണ്. അവർ തമ്മ തമ്മിൽ കണ്ടാൽ . യാജിഫ്രി - യാ ഹൈദറൂസി - യാ ബഹ്ളാവി - എന്നൊക്കെ. വിളിക്കുന്നത് കേൾക്കാം... ഈ പേരൊക്കെ - അവടത്തെ . ഗോത്ര പേരുകളാണ്. കേരളത്തിൽ യമനികൾ - തങ്ങൾ മാർ . കറാമത്ത് ഉള്ളവർ . - അവരെ ജാറങ്ങൾ- നേർച്ച . ഉറൂസ്.. മരിച്ച തങ്ങളെ വിളിച്ചു ഇസ്തിഗാസ നടത്തൽ. യമനിൽ നിന്ന് വന്ന ഇസ്ലാമാണ് സമസ്ഥന്റെ ഇസ്ലാവ് ഇസ്ലാമിൽ ജാറ മുണ്ടൊ. - മദീനത്ത് എത്ര ജാറ മുണ്ട്.. നബി sa-ന്റെ കബർ-ജാറ മാക്കീ നൊ . നേർച്ച പെട്ടിയും . എണ്ണ വിളക്കും .. ഇത്. അഹ് ലുസുന്നയല്ലാ... ശിയാക്കളെ ആജാരമാണ്.
നല്ല അറിവ് പകർന്നതിൽ സന്തോഷം -
ഇന്നും പുരാതനമായ പല പള്ളികളിലും നിലവിളക് കത്തിക്കുന്നു. പഴയ ആ രീതി അനുഷ്ടിച്ച് പോരുന്നവർ കുറച്ച് സ്ഥലങ്ങൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്.. മക്കയിലും മദീനയിലും പണ്ട് ഖബറുകൾ അടയാളപ്പെടുത്തിയിരുന്നു . വഹാബിസം ഭരണത്തിൽ വന്നതിന് ശേഷമാണ് അതെല്ലാം പൊളിച്ച് നീക്കിയത് എന്നാണ് എന്റെ അറിവ് ..നമ്മുടെ നാട്ടിലും വഹാബിസം കടന്ന് വരുന്നു.ഇതെല്ലാം പൊളിച്ച് നീക്കാനുള്ള ശ്രമങ്ങൾ പല ഭാഗത്ത് നിന്നും ഉള്ളതായി കണ്ട് വരുന്നുണ്... ഖബർ ആരാധനയല്ലാ പൈതൃകം സംരക്ഷിക്കപ്പെടണം.
വീഡിയോ കണ്ടതിലും അഭിപ്രായം രേഖപ്പെടുത്തിയതിന്നും ഒരു പാട് നന്ദി
യധാർത്തത്തിൽ വഹാബികൾ സുന്നികളെ സംബദ്ധിച്ച് പറയുന്ന ഈ ആരോപണം ഏതിലാണ് നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നത് സുന്നികൾ ശിയാക്കൾ ആണെന്നോ??? അതോ ശിർക്ക് ചെയ്യുന്നവർ ആണെ ന്നോ????
@@shafivtഅല്ലാഹുവിൻറെ പ്രവാചകൻ ആയ ഖലീലുള്ള ഇബ്രാഹിം നബി അലൈഹിവസലആം അദ്ദേഹത്തിൻറെ ദഅവത്തിൻറെ പ്രാരംഭ കാലത്ത് തന്നെ കഅബയിൽ ഉണ്ടായിരുന്ന
നിൽക്കുന്ന ബിംബങ്ങളെ എല്ലാം തച്ചുടച്ചു . തൗഹീദ് പ്രചരിപ്പിച്ചു . ഉത്തമ സമുദായമായ നമ്മൾ അതിനുപകരം കിടക്കുന്ന ബിംബങ്ങളെ സ്ഥാപിച്ചു . അവിടെ നിലവിളക്കും പുതപ്പു മായി പ്രാർത്ഥന തുടങ്ങി . അതിനെതിരെ പ്രബോധനം ചെയ്തവരെ വഹാബികൾ ആക്കി . ഞങ്ങൾ ആരെയും നന്നാവാൻ അനുവദിക്കുല . നന്നായാൽ ഞങ്ങളുടെ അന്നം മുടങ്ങും . ഞങ്ങൾ ഖുർആനിൽ നിന്നും ആകെ കണ്ടത് കുലൂ വശു്റബൂ എന്ന് മാത്രമാണ് . അത് ഞങ്ങൾ വിടൂലാ. ഞങ്ങളെ കൊന്നാലും വിടൂലാ
ഒരു പൊന്നാനികാരനായതിൽ അഭിമാനം
😘👍🤲
Nadapuram palliyude ullilund kabarukal
അത് എവിടെയാ ?
@@shafivt nadapuram palli
👍👍👍
Aameen
❤️❤️❤️👍🤲
ദുആ ചെയിൻണം ഉമ്മക് ലിവർ വീക്ക്. മറ്റും അസുഖം ഉണ്ട്. നമ്മൾക് വീട് ഇല്ല. കുടുംബം ജീവിതം സന്തോഷം ആവാൻ. കിട്ടാൻ
ഉള്ള എല്ലാം
പൈസ കിട്ടാൻ ഇന്ന് തന്നെ കിട്ടാന്. കടം ഉണ്ട്
തീർച്ചയായും🤲 നിങ്ങൾ ദു: ആ ചെയ്യുക
@@shafivt ആ
Aameen 🤲
ആമീൻ🤲🤲
Mashallh
❤️🤲🤲🤲👍
ഇത് കൊണ്ട് ഈ സംരക്ഷണം കൊണ്ട് എന്താ കാര്യം? ഇവരെ കാമത്ത് എന്ന് പറഞ്ഞാൽ എന്താ ആവർക്ക് ചെയ്യാൻ കഴിയുക?
ലൊക്കേഷൻ എവിടെ പൊന്നാനി യിൽ
പൊന്നാനി കോടതി പ്പടി
Aameen 🤲🏻🤲🏻
🤲🤲🤲
💯💯💯👌
❤️❤️
Ponnanil evide pogunna stalam ariyikkuga
കോടതി പടിയിൽ ആണ് പെട്ടന്ന് ശ്രദ്ധയിൽ പെടില്ല ഒന്ന് അന്യേഷിച്ചാൽ സ്ഥലം അറിയാം
സലാം അലൈക്കും ഞാൻ യമനിലെ ഏദൻ നഗരത്തിൽ സയ്യിദ് ഹൈദ്രോസ് മസ്ജിദ് സന്ദർശിച്ചിട്ടുണ്ട് അവിടെയൊന്നും ഇത്തരം കെട്ടി കെട്ടിപ്പൊക്കിയ ജാറങ്ങൾ കണ്ടിട്ടില്ല ഇതുപോലുള്ള കറാമത്തുകളുടെ കഥകളും കേട്ടിട്ടില്ല അവിടെയെല്ലാം എല്ലാ എല്ലാ കാര്യങ്ങളും നടക്കുന്നത് റസൂലും സഹാബാക്കളും കാണിച്ചു തന്ന ചര്യ പിൻപറ്റിയാണ് നമ്മുടെ കേരളത്തിൽ മാത്രം ഇത്തരം അനാചാരങ്ങൾ നടന്നുവരുന്നത് തീർച്ചയായും വിശുദ്ധ ഖുർആനും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുസുന്നത്തിനും വിപരീതമാണ് അല്ലാഹു നമുക്കെല്ലാം ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ ആമീൻ
👍
correct ...ആമീന്‍
ചരിത്ര നിര്‍മ്മിതികള്‍ സംരക്ഷിക്കണം....
കറാമത്തും മാധൃസ്ഥ ദുആയും വേണ്ടാ.ശിര്‍ഖ് കൊടുംപാപമാണ്. പരലോകം നഷ്ടമാവും
എടാ പൊട്ടൻ വഹാബി തീവ്രവാദീ. നിന്റെ നേതാവ് , നിന്റെ വഹാബി മത സ്ഥാപകൻ, ലോക ഭീകരൻ ഇബ്നു അബ്ദുൽ വഹാബ് എന്ന തെമ്മാടി കോടിക്കണക്കിന് മുസ്ലിംകളെ കൊന്നൊടുക്കി . മഹാന്മാരുടെ മഖ്ബറകൾ പൊളിച്ചടക്കി. അവന്റെ അനുയായികൾ ഇന്നും അത് തുടരുന്നു.അത് കൊണ്ടാണ്ട് അവിടെ കെട്ടിപ്പൊക്കിയ ഖബറുകൾ കാണാത്തത് . വഹാബി പട്ടിക്കാട്ടം ദജ്ജാലേ . 😡 ത്ഫൂ.
@@mariyammaliyakkal9719 100%🤲🤲
@@afzalsait8735 Jazakakkah .khair
Mashallha
🤲🤲🤲🤲
ഞങ്ങളുടെ സ്വന്തം നാട്
👍❤️❤️❤️
ഞങ്ങളുടെ ഭാഗത്താണ് ഈ പള്ളി ഞങ്ങളുടെ കാവൽ🤲🤲🤲🤲🤲😢😭
🤲🤲🤲 Alhamdulillah
Ramseena എന്റെയും നിന്റെയും കാവൽ പടച്ചവൻ അല്ലേ
ഈ പൈതൃകം നന്നായി സംരക്ഷിക്കപ്പെട ണം. എനിക്ക് ഇവിടെ സന്ദർശിക്കാൻ താല്പര്യം തോന്നുന്നു.
തീർച്ചയായും അവിടെപ്പോകുമ്പോഴാണ് പലതും മനസ്സിലാക്കാൻ കഴിയുന്നത്
Mashalla
വെളിയംകോട് ഉണ്ട് ഇത് പോലെ സൂറത്ത് ഉപ്പാപ്പയുടെ ജറാത്തിൽ
Ok 👍 വെളിയു കോട് വരുന്നുണ്ട്
@@shafivt വരുമ്പോൾ കാണാം മഖാമിന്റെ അടുത്തത്ആണ് വീട്
Nalla karamath ulla upappa maran soorathile upappa mar. Payshachika puthimuttkal maarunnd avide
ഈ മഖ്ബറകൾ ഖിയാമം വരെ ഇവട ഉണ്ടാകട്ടേ
🤲🤲❤️
ആയിക്കോട്ടെ.പുണൃം കിട്ടാന്‍ ദുആ ചെയ്യരുത്
@@mariyammaliyakkal9719അമ്പടി ഭയങ്കരി . ഇജ്ജ് ആള് ഉഷാർ ആണല്ലോ . ഇജ്ജ് ആണ് അപ്പോ ഈ മുസീബത്ത് കിട്ടാൻ വേണ്ടി പ്രാർത്ഥിച്ച്ണതല്ലേ. ഇജ്ജ് അവിടെ നിക്ക് .അനക്ക് ഞാൻ കാട്ടിത്തരാ
😍😍😍😍🤲🤲🤲
😘😘😘😘👍
Aameen aameen
🤲 ആമീൻ
കബ റു കള് വല്ലതും വിട്ടു പോയിട്ടുണ്ടെങ്കിൽ കബരാളി യോട് ചോദിച്ചു മനസ്സിലാക്കുക.
👍🤲🏻😔
👍👍
👏👏👏🤲👍
ആമീൻ യാ റബ്യ ൽ
🤲🤲👍
🤲🤲🤲🤲🤲
🤲🤲🤲🤲😌
ما شاء الله
🤲🤲🤲👍
👌👌🌹🌹❤️❤️
Thank you ❤️❤️
കേരളത്തിൽ ആദ്യം വന്ന സയ്യിദ്
വളപട്ടണത്ത് മറപെട്ട് കിടക്കുന്ന സയ്യിദ് അഹമ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങളാണ്.
600വർഷം മുമ്പാണ് വളപട്ടണത്ത് വന്നത്.
Aameen ❤
ആമീൻ🤲🤲
💕💕
❤️❤️❤️❤️
ഈ തങ്ങളുടെ കൊച്ചിയിലുള്ള മകൻ അബൂബക്കർ ബംബ് തങ്ങളുടെ മകനാണ് ആലുവയിൽ തോട്ടുമുഖം മഖാമിൽ കറുത്ത തങ്ങൾ (റ)
👍
Kochiyil evadeyaan
@@jaleelazeez9005 കൊച്ചി തയ്ക്കാവ് പള്ളിയിൽ.
തോപ്പുപടി ഹർബറിനടുത്തുള്ള സഹാബത്തിന്റെ മഖ്ബറയുള്ള പള്ളി കഴിഞ്ഞു അല്പം മുന്നോട്ടു പോയാൽ അടുത്ത ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചെന്നാൽ മതി.
ആമീൻ
, ആമീൻ🤲🤲
നുണ പ്രചരിപ്പിക്കരുത് പ്രവാചകന്റെ 30 പരമ്പര പ്രവാചകന് ആൺമക്കൾ ജീവിച്ചിരിപ്പില്ല ചെറുപ്പത്തിലേ മരണപെട്ടു പിന്നെങ്ങനെ പരമ്പര പേരാമക്കൾ ഹസൻ ഹുസൻ അവരും വതിക്കപ്പെട്ടു??? ഒന്ന് വിശദീകരണം തരാമോ?
നിങ്ങൾ ശരിക്കും വീഡിയോ കണ്ടില്ലാ. ഉണങ്കിൽ ഇങ്ങിനെ പറയില്ലാ
ഒരു പിതാവിന്റെ പരമ്പര നില നിൽക്കണമെങ്കിൽ ആൺമക്കളിൽ നിന്ന് ഇല്ലെങ്കിൽ കൂടെ പിറന്ന സഹോദരങ്ങളിൽ നിന്ന് ഇത് രണ്ടും പ്രവാചകനാൽ തീർന്നു അത് കൊണ്ടാണ് ഞാൻ വിശദീകരണം ആവശ്യം പെട്ടത്?
Yamanil നിന്നു വന്നു janasa ഉയർത്താൻ പറഞ്ഞു നിങ്ങൾ പറയുന്നത് വിശ്ശൂസിച്ചാൽ ഇസ്ലാമിൽ നിന്നു പുറത്ത് പോകും ഈ jaravum ലേലം വിളിക്കുമോ
വേണേൽ വിശ്വസിച്ചോ, ഇസ്ലാമിൽന് പൊറത്താക്കപ്പെട്ടാൽ നമ്മക്ക് ഒരു കുഴപ്പോം ഇല്ല.
മസ്ജിദുകൾ നിർമ്മിക്കുന്നത് അല്ലാഹുവിനു സുജൂദ് ചെയ്യുവാൻ ഉദ്ദേശിച്ച് ആണ്. അല്ലാതെ കയ്യൂക്ക് ഉള്ളവന്റെ മയ്യിത്തുകൾ മറവു ചെയ്യാൻ അല്ല.
Masha Allah mabrook
Thank u for whaching
Mash allah
🤲🤲🤲
🤲😞😞😞🤲👍
🤲🤲🤲👍❤️
GOOD.
Thank u ❤️
Ameen ameen
Ameen🤲🤲🤲🤲
മമ്പുറം തങ്ങളുടെ പേരകുട്ടി മൗല ദവീല ആവുള്ളു ഭാര്യാ ആണ് ജിഫ്ര
Thank u for the information
Avide naloonnam clean cheyannam yenaannu yenik parayaan ullad
👍❤️
Alhamdulilla
🤲🤲🤲
حَدَّثَنَا يَحْيَى بْنُ يَحْيَى، وَأَبُو بَكْرِ بْنُ أَبِي شَيْبَةَ وَزُهَيْرُ بْنُ حَرْبٍ قَالَ يَحْيَى أَخْبَرَنَا وَقَالَ الآخَرَانِ، حَدَّثَنَا وَكِيعٌ، عَنْ سُفْيَانَ، عَنْ حَبِيبِ بْنِ أَبِي ثَابِتٍ، عَنْ أَبِي وَائِلٍ، عَنْ أَبِي، الْهَيَّاجِ الأَسَدِيِّ قَالَ قَالَ لِي عَلِيُّ بْنُ أَبِي طَالِبٍ أَلاَّ أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ صلى الله عليه وسلم أَنْ لاَ تَدَعَ تِمْثَالاً إِلاَّ طَمَسْتَهُ وَلاَ قَبْرًا مُشْرِفًا إِلاَّ سَوَّيْتَهُ . وَحَدَّثَنِيهِ أَبُو بَكْرِ بْنُ خَلاَّدٍ الْبَاهِلِيُّ، حَدَّثَنَا يَحْيَى، - وَهُوَ الْقَطَّانُ - حَدَّثَنَا سُفْيَانُ، حَدَّثَنِي حَبِيبٌ، بِهَذَا الإِسْنَادِ وَقَالَ وَلاَ صُورَةً إِلاَّ طَمَسْتَهَا .
(സഹീഹ് മുസ്ലിം)
"അബുല്‍ഹയ്യാജ് (റ) നിവേദനം : അലി (റ) എന്നോട് പറഞ്ഞു, നബി(സ) നിയോഗിച്ച അതെ സങ്കതിക്ക് വേണ്ടി താങ്കളെ ഞാന്‍ നിയോഗിക്കുന്നു. ഒരു വിഗ്രഹവും നീ തട്ടി നിരപ്പാക്കാതെ നീ ഒഴിവാക്കരുത്. കെട്ടി പൊക്കിയ ഒരു കബറും നിരപ്പാകാതെ വിടുകയും ചെയ്യരുത്."
ഇത് ഖാഫിറുകൾ മുസ്ലിമായതിന് ശേഷം അവശേഷിച്ച ഖബറിനേ പറ്റിയും അവശേഷിച്ചഅവരുടെ വിഗ്രഹങ്ങളെ പറ്റിയുമാണ് പറഞ്ഞത് കിതാബുൾ പഠിച്ചാൽ മനസ്സിലാവും
@@muhammedrazi3976 അപ്പോൾ കബർ കെട്ടി പൊക്കൽ കാഫീറുകളുടെ പണിയാണ് എന്ന് അർത്ഥം അല്ലെ...?
@@muhammedrazi3976 കിതാബുകൾ പഠിച്ചാൽ കബർ കെട്ടിപോകലും ഇസ്‌ലാമും തമ്മിൽ യാധൊരു ബന്ധവും ഇല്ല എന്ന് മനസ്സിലാകും.
പുതായതായി കെട്ടി പൊക്കിയ അല്ലങ്കിൽ പൊക്കാനും ആരും ഇന്ന് തയ്യാറല്ലാ .കാരണം അത്രയും ശക്തിയുള്ള വെക്തിത്വം ഇന്ന് ഇല്ലാ ഉള്ളവർ തമ്മിൽ തല്ലാൻ സമയം കണ്ടെത്തുന്നു.. അവരെ ജനങ്ങൾ ഇഷ്ടപെടുന്നില്ല.. നമ്മുടെ നാട്ടിൽ കാണുന്ന ജാറങ്ങൾ ജീവിച്ചിരുന്നപ്പോൾ അവർ ജനഹൃദയങ്ങളിൽ എത്ര സ്വാധീനം ചെലുത്തി എന്ന് മനസ്സിലാക്കാൻ അവിടെ സന്ദർശിച്ചാൽ മനസ്സിലാവും.
പിന്നേ ആരും ഈ ഔലിയാക്കളെ പടച്ചവനായി കാണുന്നില്ലാ നിങ്ങൾ ആണ് (പരുത്തൻ വാദികൾ ) അവരെ വൃകൃതമാക്കുന്നത്
@@shafivt ഹിദായത് നൽകുന്നവൻ ആള്ളാഹു ആണ്.....
സ്വഹീഹായ ഹദീസ് ഉദ്ധരിച്ചിട്ടും താങ്കൾക് മനസ്സിലായില്ലെങ്കിൽ.....
Aameen..aameen
🤲🤲🤲 ആമീൻ
Ameen. ..ameen
ആമീൻ
,😊😊😊😊
😉😉😉😉❤️
പൊന്നാനിയിൽ നിന്ന് എങ്ങനെയാണ് പോകേണ്ടത്
പൊന്നാനി കോടതിപ്പടി . അവിടെ തന്നെയാണ് വലിയ ജാറം👍❤️❤️
🤲🤲🤲✋✋✋✋💪💪💪
🤲🤲
നെബിയുടെ ഖബർ പോലും ഇത്രയും മോഡി പിടിപ്പിച്ചിട്ടില്ല ഇത ശെരിയല്ലാ പുറത്തു പ്രചരിപ്പിക്കാൻ ആളുണ്ടങ്കിൽ ഏത് പ്രസ്താനും വളരും അല്ലാഹു നിങ്ങെളെ കാക്കട്ടെ
ഇവിടെ ആരാധനകൾ നടക്കുന്ന സ്ഥലമല്ല. ആരാധനകൾക്ക് അവിടെ പള്ളിയുണ്ട്.. ആ പള്ളികളിൽ ഇരുന്ന് ദു:ആ ചെയ്താൽ അതിന് ഒരു പുണ്യമുണ്ട്.
ENTE SHATHURUNE KOBAM KODUKkne
🤔🤔🤲
മുനാഫിഖിന്റെ ലക്ഷണം സുറത്തുൽ മുനാഫിഖൂ നിൽ വ്യക്തമാക്കി പറഞ്ഞിരിക്കുന്നു അവർ നബി തങ്ങൾ നിങ്ങൾക്കു വേണ്ടി അള്ളാഹുവിനോട് ദുആ ചെയ്യും എന്ന് പറഞ്ഞാൽ അഹങ്കാരികളായി തിരിഞ്ഞ് നടക്കുന്നവരായിരിക്കും
ഗുഡ്...
ഈ.പള്ളിയിൽ. കയറി.നിസ്കാരം. നിർവഹിക്കൽ.ഹറാം.. റസൂലുള്ള.. സ..പറഞത്.
എന്ന് നിങ്ങൾ പറയുന്നു.... പള്ളികൾ നമസ്കരിക്കാനുള്ളതാണ്. അത് സുന്നി മുജഹിദ് എ പി തങ്ങൾ എന്ന് തരം തിരിക്കല്ലേ ..
@@shafivt അങ്ങനെ. തരം.തിരിച്ചതല്ല.പള്ളിയുടെ. ഉള്ളിൽ. ഖബറുൻഡെൻകിൽ.ആ.പള്ളിയിൽ. നിസ്കാരിക്കാൻ.പാടില്ല..
M
Mohammad,ali
👍👍
Hai
Hi
പളളിക്കാട് എന്നതിന് പകരം പളളി പറംബ് എന്ന് പറയൂ,കാട് എന്ന് പറയുംബോൾ പേടിവരുന്നു
😘 ശരിയാണ്
Ethu*ponnani*evideyaa
പൊന്നാനി കോടതിപ്പടി .
Indiayile taravattukar.hindhu
. എല്ലാവർക്കും പൈതൃകമുണ്ട് ! ബ്രോ ... ആരും വെറുതേ ഉണ്ടായതല്ലാ !
ആരു പഴയ പേർഷ്യ എന്നറിയപ്പെടുന്ന ഇന്നത്തെ ഇറാനിൽ നിന്ന് വന്ന ആര്യൻമാരോ. ഇന്ത്യയിലെ തറവാട്ടുകാർ ദ്രാവിഡന്മാർ ആണ് . അവർ ഹിന്ദുക്കളും അല്ല . ദ്രാവിഡൻ മാരെ ചവിട്ടി മെദിച്ച് കയ്യേറിയ വരാണ് ഹിന്ദുക്കൾ എന്ന വകാശപ്പെടുന്ന ആര്യന്മാർ . അവരാണ് ഇന്ത്യയിലെ യഥാർത്ഥ വരത്തൻ മാർ . സംശയമുണ്ടെങ്കിൽ ചരിത്രം പഠിക്കുക .
Vazhi paranjillaaa
പൊന്നാനി കോടതിപ്പടി വലിയ ജാറം
HY
😉👍
ഇതിനേക്കാൾ കൂടുതൽ ആളുകളെ കഴുത്തുവെട്ടി തള്ളിയ ഒരു കിണർ പാണ്ടിക്കാട് തുവ്വൂരിൽ ഉണ്ട്.ചരിത്രം നിങ്ങൾക്ക് വേണ്ടി മറ്റൊന്ന് കാത്തു വച്ചിട്ടുണ്ട് അത് എഴുതപ്പെടുക തന്നെ ചെയ്യും.
എന്താണ് കവി ഉദ്ദേശിച്ചത്.. ഇവിടെ ആരും കൊല ചെയ്യപ്പെട്ടതല്ലാ.
പിന്നേ കേരളത്തിന്റെ ചരിത്രം പരിശോദിച്ചാൽ നല്ലതും ചീത്തതുമായ പല അറിവുകളും കിട്ടും അതിന് ഇപ്പോ കുളിര് കോരിയിട് കാര്യമില്ലാ .
ഇത് കേരളമാണ്
സംഘി ചരിത്രം പഠിക്കുക.
th-cam.com/video/Y0CaMwwJVaQ/w-d-xo.html
എല്ലാ കബറും നന്നായി കെട്ടിപ്പോകണം
കുറേ ഖബർ കെട്ടി പൊക്കിയത് കൊണ്ട് കാര്യമില്ലാ .. അടയാളങ്ങൾ നശിപ്പിക്കപെടുമ്പോഴും .നശിച് പോകുന്നതും സംരക്ഷിക്കപെടെണ്ടേ !
@@shafivt നബിയുടെ ഖബർ ഏറ്റവും സുരക്ഷിതമായി കെട്ടിടത്തിന്റെ ഉള്ളിലല്ലേ ഉള്ളത്. ഓണായി തുറന്നിട്ടില്ലല്ലോ.
മുത്തവല്ലിക്ക്. ഖബർപൂജ.. ഖബർവ്യവസായക്കാർക്ക് നല്ലൊരു വരുമാനം..
ഇന്നും ഇതെല്ലാം അതേ പോലെ ആ പൈത്യം സൂക്ഷിക്കുന്നുണ്ടല്ലോ! നമ്മൾ കാണാനും അറിയാനും
Khabar pooja
കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും
അവർ നരകത്തിൽ ഇവർ നരകത്തിൽ എന്ന് പ്രവചിക്കാൻ കഴിയുമോ . നിങ്ങടെ ഈമാൻ മുറകെ പിടിക്കൂ നഷ്ടപ്പെടാതെ സൂക്ഷിക്കൂ
ഓരോ വിവരദോഷികൾ, മഖ്ബറ എന്ന് കേട്ടാൽ തുടങ്ങും.. നേരാവണ്ണം അതിനെ പറ്റി അറിയുകയും ഇല്ല.
ഇമാമുകൾ അതൊക്കെ വിശദീകരിച്ചത് കണ്ടിട്ട് പോലും ഇല്ല
അവർ എവിടെയെങ്കിലുമൊക്കെ നിന്നോട്ടെ. നീ അങ്ങോട്ട് പോവാതിരുന്നാൽ മതി സ്വൈര്യം കെടുത്താൻ . അവർക്ക് അവിടെ എങ്കിലും സമാധാനത്തോടെ നിന്നോട്ടെ . നീയൊന്നു സ്വൈര്യം കൊടുക്കുമോ .
പ്രേതാലയം
കാഴ്ച്ചപ്പാട്
കറാമത് ഇല്ലെന്ക്കിൽ ok
😉🤭 അതെന്താ
കറാമത് ഇല്ലാതെ എന്ത്..
പകര ഉസ്താദിന്‍റെ cm കറാമത്തുകള്‍ എന്നും കേള്‍ക്കും..
Wooww
ഞാൻ പോയി ട്ടുണ്ട്
👍🤲
Shiyakalluday shava kudeeram
No comments👎
ഇതെപോലുള്ളവരുടെ ഖബറുൾ സന്നർശിക്കുന്നവരുടെ പിന്നിൽ നിന്ന് നമസ്കരിക്കാൻ തിക്ക് കൂട്ടുന്നവരാണ് ഈ ആരോപകർ എന്നത് വളരെ ചിന്തിക്കേണ്ട കാര്യമാണ്
Poda
@@shafivt qq
Yamanil.mohamadrasulahi.kalliyannam.kazicho.illa.adheham.muslim.
നിങ്ങൾക്ക് ഒന്നും മനസ്സിലായില്ലേ.
ഖബർ പൂജകർ നാളെ സൂക്ഷിച്ചോ മദീനയിൽ ഖബർ പള്ളിക്കു ദൂരയാണ്
പൂജയോ . ഏക ദൈവ വിശ്വാസിയാണ് മുസ്ലീം അവന് അള്ളാഹു വല്ലതെ വേറെ ഒരു ഇലാഹില്ലാ ... ഈ ചരിത്രം ഞാനോ നിങ്ങളോ . ഉണ്ടാക്കിയതല്ലാ പതിറ്റാണ്ടുകൾക്ക് മുമ്പേ ഉള്ളതാണ്
നരകാവകാശികൾ ആകാതിരുന്നാൽ നല്ലത്
🤲
😂🤣
🤭🤭🤭🤭
ഈ മഹാൻ തങ്ങളാണ് എന്നതിന് എന്താ തെളിവ്.
പറഞ്ഞു തരിക അറിയാനാണ്
തെളിവ് എന്ത് പറഞ്ഞാലും അത് സഹോദരൻ അംഗീകരിക്കില്ല.
❤❤❤
❤️❤️❤️❤️
❤
😘
ആമീൻ
🤲🤲🤲
❤
❤️
ആമീൻ
ആമീൻ🤲