ഭരത് അവാർഡ് നിരസിച്ച MGR ന് ഭാരതരത്നം നൽകി .....! | MGR | Lights Camera Action

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ഭരത് അവാർഡ് നിരസിച്ച MGR ന് ഭാരതരത്നം നൽകി .....! | MGR | Lights Camera Action
    M. G. Ramachandran
    M.G.R., was an Indian politician
    Actor
    Indian National Congress.
    Chief minister of Tamil Nadu
    He was the founder of AIADMK
    J. Jayalalithaa
    Malayali
    Indian Actor
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    #MGRamachandran#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

ความคิดเห็น • 133

  • @dineshsivasankaran6157
    @dineshsivasankaran6157 2 ปีที่แล้ว +7

    കേൾക്കുമ്പോൾ ഒരു നല്ല അവതരണം. ഉള്ളടക്കത്തിൽ ചില കാര്യങ്ങൾ കൂടി പ്രധാമായും ഉൾക്കൊള്ളിക്കാൻ ശ്രമിച്ചില്ല. MGR അദ്ദേഹം എല്ലാ കഥാപാത്രങ്ങളും സിനിമയിൽ ചെയ്യെത്തിട്ടുണ്ട്. വില്ലനാണെകിൽ ഒരു നല്ലവില്ലൻ മനഃസാക്ഷിയുള്ള വില്ലൻ. മദ്യപാനിയാണെകിൽ നല്ല മദ്യപാനി. കാര്യങ്ങൾ മനസിലാകുന്ന വേഷത്തിൽ. അതായത് ശകാരിച്ചാലും ആർക്കും കോട്ടം വരാത്തവിധത്തിലുള്ള പ്രവർത്തി. അതായിരുന്നു അദ്ദേഹത്തിന്റെ അഭിനയ വിജയം. ഒരു വെറും രാഷ്ട്രീയകാരനിൽനിന്നും വെത്യശാസമായ ഒരു പെരുമാറ്റം. ചാനലിനോട് നന്ദി 🙏

  • @mohan98477
    @mohan98477 2 ปีที่แล้ว +4

    MGR നെക്കുറിച്ചുള്ള വിവരണം മനോഹരം..... എല്ലാം നേരിൽ കണ്ട പ്രതീതി.... അഭിനന്ദനങ്ങൾ 👍❤

  • @aninaxatra9985
    @aninaxatra9985 2 ปีที่แล้ว +4

    Good morning 💘
    പുതിയ അറിവാണെല്ലാം .....
    അഭിനന്ദനങ്ങൾ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +4

    Late actor , former Chief Minister of Tamilnadu and the heart- throb of the people
    of the state, Late Mr. M.G.Ramachandran ,is well remembered here in this edition
    of Lights camera action by Mr. Shanthivila Dinesh , as he came out with some
    of the unknown real life stories of the highly popular personality , who was
    indeed a Malayali at heart . Mr. Dinesh succeeded well to bring before
    listeners MGR as a film personality and he as a political figure and his
    rivalry with another film personality late Mr. Karunanidhi. MGR even floated
    his own party in Tamil Nadu, contested elections and went on to become
    the Chief Minister of Tamil Nadu. MGR was not only an actor but also
    a philanthropist, who was offering his helping hand to the less privileged
    and the man on the street. MGR remains as the most celebrated film
    personality of the South and also for his rich contribution to Tamil film-
    Industry , which saw rapid progress during his times

  • @sreelathalatha5946
    @sreelathalatha5946 2 ปีที่แล้ว +4

    മലയാളിയായ തമിഴ് പെരിയോർ
    അദ്ദേഹത്തിൻ്റെ അറിയപ്പെടാത്ത
    കഥകൾ വളരെ രസകരമായി
    അവതരിപ്പിച്ച് ദിനേശ് സാറിന്
    നമസ്കാരം

  • @myvaikkakkara
    @myvaikkakkara 2 ปีที่แล้ว +3

    Always Inspiring MGR. ❤

  • @anilkumar-tc3en
    @anilkumar-tc3en 2 ปีที่แล้ว +2

    പൊളിച്ചു

  • @sahirt2065
    @sahirt2065 2 ปีที่แล้ว +3

    Great Sir

  • @pkp7086
    @pkp7086 2 ปีที่แล้ว +4

    താങ്കളുടെ ചാനലിൽ കൂടി ഇത്രയും കാര്യങ്ങൾ മലയാളികളെ അറിയിച്ചതിൽ നന്ദിയുണ്ട്.
    താങ്കൾക്ക് വിഗ് സല്യൂട്ട്!!!

  • @tbsh..chelembra3127
    @tbsh..chelembra3127 2 ปีที่แล้ว +7

    നിങ്ങൾ പറഞ്ഞ...മൂന്നുo..തെറ്റ് എന്ന് ഞാൻ പറയും....മനുഷ്യ..സ്‌നേഹി..നല്ല രാഷ്ട്രീയ ക്കാരൻ നല്ല മനുഷ്യൻ....അങ്ങനെ യാണ് എംജി ആർ...എന്ന് എന്റെ...ബാപ്പ ചെറുപ്പത്തിൽ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്..കോയമ്പത്തൂർ വച്ചു....ചെറുപ്പത്തിൽ ഞാൻ നേരിൽ കണ്ടിട്ട് ഉണ്ട്

  • @sarasakumar6420
    @sarasakumar6420 2 ปีที่แล้ว +10

    MGR passed away on 24 Dec 1987. You had mentioned as 1988, please correct this information

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 2 ปีที่แล้ว +2

    തലൈവർ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്

  • @ramachandranpp458
    @ramachandranpp458 2 ปีที่แล้ว +1

    In short, super O super, Sir,
    You have unveiled almost everything about the "Muppiravi kanda Muthalvar" (Moonnu Janmam Janicha Mukhyan.....!! 😍😍👏👏👏👍👍👍🌹🌹🌹🌹🌹

  • @nairkgp4004
    @nairkgp4004 2 ปีที่แล้ว +1

    Dinesh sir. This is one of the best. Keep it up. Best wishes!

  • @AbdulKalam-gx1zi
    @AbdulKalam-gx1zi 2 ปีที่แล้ว +1

    Nalla arivu

  • @madhavanak811
    @madhavanak811 2 ปีที่แล้ว +2

    എന്തോന്നെടേയ് പൊമ്മാന ചെമ്മാളാ അത് എന്ത് സാധനം

  • @gangadharannambiar7228
    @gangadharannambiar7228 2 ปีที่แล้ว +2

    Karunanidhi was unbelievable.

  • @harri625
    @harri625 2 ปีที่แล้ว +2

    Superb episode 🔥

  • @krishnan8854
    @krishnan8854 2 ปีที่แล้ว +1

    പല പ്രാവശ്യം നേരിൽ കണ്ടു... കാരണം തമിഴ് നാട്ടിൽ സ്ഥിരമായി ഉള്ളത് കൊണ്ട്.... 🙏

    • @user-sk6dr9dd4u
      @user-sk6dr9dd4u 5 หลายเดือนก่อน

      pakshe mgr thamizhan Alle..

    • @krishnan8854
      @krishnan8854 5 หลายเดือนก่อน

      @@user-sk6dr9dd4u MGR.. Matha pithakkal malayali. Marutoor ഗോപാല മേനോൻ രാമചന്ദ്രൻ എന്ന MGR.. സത്യ ഭാമ അമ്മ...Adheham janichath cylonil (srilanka)കണ്ടിയെന്ന സ്ഥലത്ത്. എന്നാലും കരുണാനിധി മലയാളി എന്നാണ് പറഞ്ഞു ആക്ഷേപിക്കാർ.(കരുണാനിധി poorveekam തെലുങ്കു എന്നും കേട്ടിട്ടുണ്ട് 😊MGR thannay athe സൂചിപ്പിക്കാരും ഉണ്ട് ആ കാലത്ത്. എന്നാലും അവർ നല്ല കൂട്ടുകെട്ട് ആയിരുന്നു )മലയാളികൾക്കും ഒരു പാട് ദ്രോഹം ആ കാലത്തിൽ ചെയ്തു. MGR മലയാളി ആയത് കൊണ്ടും....

    • @user-sk6dr9dd4u
      @user-sk6dr9dd4u 5 หลายเดือนก่อน

      @@krishnan8854 appo MGR nu malayalam samsarikkan ariyilla. ceylonil janichond..pinne enthina santhivila dinesh veruthe mgr malayalathil samsarichu ennokke thallunnath.

    • @krishnan8854
      @krishnan8854 5 หลายเดือนก่อน

      @@user-sk6dr9dd4u മലയാളത്തിൽ സംസാരിക്കാൻ അറിയില്ല അങ്ങനെ സംസാരിച്ചതായ്യ് കേട്ടിട്ടില്ല.അൽപ സ്വല്പം സംസാരിച്ചു കാണും കോഴിക്കോട് സംഗം തീയേറ്റർ ഉൽഘാടനം അദ്ദേഹം ആയിരുന്നു എന്ന് വാർത്ത വായിച്ച ഓർമ്മ firstil മലയാളത്തിൽ സംസാരിച്ചു പോൽ 😊പിന്നെ കാണികൾ തമിഴിൽ pesunga വാദ്യരെ 🤣എന്ന് അണ്ണന്മാർ പറന്നുപോൽ 😊കമൽ( ഹാസനോട് അദ്ദേഹം ചോതിച്ചു പോൽ unak eputy മലയാളം theriyum enne...)ചെറുപ്പത്തിൽ തമിഴ് നാട്ടിൽ കുമ്പകോണം എന്ന സ്ഥലത്ത് പഠിച്ചത്... തമിഴ് ആണ് samsarikkar

    • @user-sk6dr9dd4u
      @user-sk6dr9dd4u 5 หลายเดือนก่อน

      @@krishnan8854 njan chodikkunnath pinne enthinaanu santhivila dinesh infant thallunnath oro kallangal

  • @walterjosil7416
    @walterjosil7416 2 ปีที่แล้ว

    സർ, നിങ്ങളുടെ വിശദവും നിർണ്ണായകവുമായ അവതരണത്തിനായി എപ്പോഴും കാത്തിരിക്കുന്നു. എന്നിരുന്നാലും എഐഎഡിഎംകെ രൂപീകരണവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നിങ്ങൾ നടത്തുന്നത്. പാർട്ടി സ്ഥാപകൻ പെരിയാറുമായി അണ്ണാക്ക് യോജിക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് പാർട്ടി രൂപീകരിച്ചതെന്നാണ് വീഡിയോയുടെ തുടക്കത്തിൽ താങ്കൾ പറയുന്നത്. എംജിആറിന്റെ കാലത്താണ് പാർട്ടി ഉണ്ടായതെന്ന് രണ്ടാം കക്ഷിയിൽ പറയുന്നു. നിങ്ങളുടെ രണ്ടാമത്തെ പ്രസ്താവന ശരിയാണ്. ദയവായി അൽപ്പം ശ്രദ്ധിക്കൂ. സ്നേഹത്തോടെ ഒരു അഭ്യുദയകാംക്ഷി.

  • @ramkumart3697
    @ramkumart3697 2 ปีที่แล้ว +1

    MGR the Great person, nalla manussion pavapettavare sahayikkunna all.Deth 1987.

  • @jayaprakashnk1199
    @jayaprakashnk1199 2 ปีที่แล้ว

    Congrats for giving us an elaborate picture of MGR. Super episode.

  • @sheelashanmugham5506
    @sheelashanmugham5506 2 ปีที่แล้ว +1

    കണ്ടു സർ. നല്ല എപ്പിസോഡ് ആയിരുന്നു.

  • @kasthurirangansupersongs2339
    @kasthurirangansupersongs2339 3 หลายเดือนก่อน

    Congratulations🎉🎉🎉🎉

  • @vijayakrishnannair
    @vijayakrishnannair 2 ปีที่แล้ว +1

    Nice .. mgr sir 🙏

  • @baijuchacko77
    @baijuchacko77 2 ปีที่แล้ว +1

    Sir very good story

  • @satheev7817
    @satheev7817 2 ปีที่แล้ว +1

    Nalla nadanayathu kondalle national award kitiyathu.Nalla politician aayathu kondalle 3times continuos more than 10 yrs CM aayathu.He is great

  • @josechittilapilly638
    @josechittilapilly638 2 ปีที่แล้ว

    Good memories Thampi Sir. Thanks for sharing.

  • @bijithrajantb116
    @bijithrajantb116 2 ปีที่แล้ว +10

    Super eppisode,എം ജി ആറി നെ നേരിൽ കണ്ട പ്രതീതി.But അങ്ങ് Conclude ചെയ്യുമ്പോൾ അദ്ദേഹത്തെ mention ചെയ്തത് വളരെ ബാലിശമായി പോയി

  • @dileepanvm2599
    @dileepanvm2599 2 ปีที่แล้ว

    Super episode

  • @thadathilveeran4364
    @thadathilveeran4364 2 ปีที่แล้ว

    Super!!!!!!!!!

  • @mohananap7277
    @mohananap7277 2 ปีที่แล้ว +1

    Last Congress C M not kamaraj baktha valsalam

  • @sreekeshnair1617
    @sreekeshnair1617 2 ปีที่แล้ว +8

    Sathanandavathi MGR's second wife, Thangamani was his first wife. MGR was not നിരീശ്വരവാദി , he was Mookambika bhaktan. പൊന്മാനച്ചേമാൽ ALLA പൊന്മനച്ചെമ്മൽ. Please give correct information while touching hisory.

  • @mestudios7953
    @mestudios7953 2 ปีที่แล้ว +2

    Legendary story, I personally ❤MGR

  • @remeshoman1971
    @remeshoman1971 2 ปีที่แล้ว

    നല്ല വീഡിയോ

  • @harir3978
    @harir3978 2 ปีที่แล้ว +2

    നമസ്കാരം 🙏

  • @Mellisa4u
    @Mellisa4u 2 ปีที่แล้ว

    really touching

  • @krishnan8854
    @krishnan8854 2 ปีที่แล้ว

    👌👌👌

  • @jayaprakash9608
    @jayaprakash9608 11 หลายเดือนก่อน

    🙏🙏🙏❤️❤️❤️🌹🌹🌹

  • @sarasakumar6420
    @sarasakumar6420 2 ปีที่แล้ว +3

    26:42 interview samayathu MGR mukhya manthri aayittilla

    • @sarasakumar6420
      @sarasakumar6420 2 ปีที่แล้ว +2

      MGR became CM in 1977 election's victory

  • @geetha221
    @geetha221 2 ปีที่แล้ว +1

    I have also seen MGR graveyard..janika second marriage..she has a son Ravi

  • @m.g.r.satheesan1293
    @m.g.r.satheesan1293 2 ปีที่แล้ว +1

    പൊൻമനച്ചെമ്മൽ ആണ്
    പൊൻ മനച്ചെമ്മാൾഅല്ല.
    പുകവലി രംഗം ചുണ്ടിൽ പുകയില്ലാതെ മലൈക്കള്ളൻ കൂണ്ടുക്കിളി മുതലായ ചിത്രങ്ങൾ കാണുക. പിന്നെ ജനോവ എന്ന ഒരു മലയാള സിനിമയിൽ MGR ആലപ്പി വിൻസൻ്റ് ബിഎസ്.സരോജ യോടൊപ്പം അഭിനയിച്ചിട്ടുണ്ട്.അങ്ങനെ അങ്ങനെ കുറെ കാര്യങ്ങൾ ശ്രീ അമരവിള വിട്ടു പോയിട്ടുണ്ട് ....

    • @macbones6666
      @macbones6666 2 ปีที่แล้ว

      Amaravila alla santhibla

  • @vn1070
    @vn1070 2 ปีที่แล้ว +2

    What a truthful narration Dineshetta
    Please tell us more about this kind of unknown stories❤️❤️

  • @muralicgnair7833
    @muralicgnair7833 2 ปีที่แล้ว

    അദ്ദേഹത്തെയാണ് തമിഴിൽ ആദ്യമായി പൊതു ജനം, "തലെെവർ'' എന്ന് അഭിസംബോധന ചെയ്തത്...

  • @ravichandran1880
    @ravichandran1880 2 ปีที่แล้ว +6

    രവിചന്ദ്രൻ രഞ്ജൻ ജയ്ശങ്കർ
    ചന്ദ്ര ബാബു S. A. അശോകൻ ഉൾപ്പെടെ ഒരുപാട് പേർക്ക് നല്ല പാര പണിത ആൾ കൂടിയാണ്
    അനുഭവങ്ങൾ പാളിച്ചകളിലെ അഭിനയത്തിന് സത്യന് ലഭിക്കേണ്ടിയിരുന്ന ഭരത് അവാർഡ്
    40000Rs കൈകൂലി കൊടുത്തു്
    റിക്ഷക്കാരന് ലഭിച്ചു
    രഹസ്യം ചോർന്നപ്പോൾ ഇദ്ദേഹം
    അവാർഡ് നിരസിച്ചു

  • @omanajoy777
    @omanajoy777 2 ปีที่แล้ว

    🙏🏼🙏🏼🙏🏼Great Post👍🏼

  • @abinnjavallil
    @abinnjavallil 2 ปีที่แล้ว +2

    നവ്യ നായർ t.p Madhavan ചേട്ടനെ കാണാൻ പോയി അതിൻ്റൊരു video

  • @user-fl3sm1si7i
    @user-fl3sm1si7i 2 ปีที่แล้ว

    👍👍👍👍👍

  • @mrboban5049
    @mrboban5049 2 ปีที่แล้ว +1

    ശിവാജി ഗണേശൻ കോൺഗ്രസ് ആയിരുന്നു

  • @murugadas5686
    @murugadas5686 2 ปีที่แล้ว +2

    Edhil Paranja Kaaryngal Ellam Sariyalla. Adhehathinu Abhinayikan Ariyilennu Aaaranu Parayunathu. Andhaman Kaithi. Enn Thangai. Petralthan Pillaya. Neerum Neruppum. Maatukaran Velan. Nadodi. Edhil Eadhengillum Sir onnu Kanitu Vayo Aadhyam. Pinne epozhivarokke nalla nalla Rashtrya Kaaranallo Alle?

  • @AbdulKalam-gx1zi
    @AbdulKalam-gx1zi 2 ปีที่แล้ว

    👍 👍 👍 👍 👍 👍 👍

  • @sivaprasadilavattam243
    @sivaprasadilavattam243 2 ปีที่แล้ว

    yes

  • @vijayakumaris515
    @vijayakumaris515 2 ปีที่แล้ว

    🙏

  • @stephenfernandez5059
    @stephenfernandez5059 2 ปีที่แล้ว +1

    ബാലിശമായി പോയി താങ്കളുടെ അവസാന കമൻറ് സു .

  • @noone-sj5mr
    @noone-sj5mr 2 ปีที่แล้ว +2

    Great and great ,informative .

  • @GK-uo8us
    @GK-uo8us 2 ปีที่แล้ว

    Spr

  • @brotherpaulmosesministry4065
    @brotherpaulmosesministry4065 2 ปีที่แล้ว

    வாழ்த்துக்கள் வாழ்த்துக்கள் வாழ்த்துக்கள்

  • @Muraliart
    @Muraliart 2 ปีที่แล้ว

    Ulagam sutrum valiban was released in Devi theatre, Chennai. Not at Sivaji's own theatre.

  • @nazeerkavumkara8232
    @nazeerkavumkara8232 2 ปีที่แล้ว +2

    അദ്ദേഹം മുന്ന് വിവാഹം കഴിച്ചിരുന്നു ആദ്യം പാലക്കാട്ടുകാരിയെ അതിനു ശേഷം ഒറ്റപ്പാലത്തുകാരി സദാനന്ദവതി അവർ മരണശേഷം വൈക്കത്തുകാരി ജാനകിയെ കല്യാണം കഴിച്ചു അദ്ദേഹത്തിന്റെ പാലക്കാട്ടെ വീട് ഇന്ന് സ്മാരകമാണ്

  • @nooralseef2723
    @nooralseef2723 2 ปีที่แล้ว +3

    അവസാന കോൺഗ്രസ് മുഖ്യമന്ത്രി ഭക്തവൽസലാം ആണ്

  • @ravindrang7553
    @ravindrang7553 2 ปีที่แล้ว +1

    അദ്ദേഹം പുറമേ നിരീശ്വാര വാതിയാണങ്കിലും ഉള്ളിൽ ഈശ്വാര ഭക്തിയുള്ളവനായിരുന്നു. സമയം കിട്ടുമ്പോൾ മൂകാംബിയിൽ ദർശനം നടത്താറുണ്ടു അവിടെ തങ്ക വാൾ കാണിക്കയായ് കൊടുത്തിട്ടുണ്ടു

  • @nazeerkavumkara8232
    @nazeerkavumkara8232 2 ปีที่แล้ว +1

    MR രാധയുടെ വെടിയേററതിന് ശേഷമാണ് അദ്ദേഹത്തിന് വായിൽ തുണി തിരുകികയററിയതിന് ശേഷം സംസാരിക്കുന്ന പോലെയുള്ള ശബ്ദം ഉണ്ടായത്

  • @binup5246
    @binup5246 2 ปีที่แล้ว

    ചുരുക്കത്തിൽ തമിഴ് രാഷ്ട്രീയം പറഞ്ഞു തന്നതിന് നന്ദി

  • @sarasakumar6420
    @sarasakumar6420 2 ปีที่แล้ว +6

    പെരിയോർ അല്ല "പെരിയാർ" ആണ് ശെരിയായ ഉച്ചാരണം

  • @jayaprakash9608
    @jayaprakash9608 11 หลายเดือนก่อน

    ❤️❤️❤️supper പക്ഷെ mgr, നല്ലമനുഷ്യനല്ല എന്നുപറഞ്ഞതു മോശം താങ്കൾ ആദ്ദേഹത്ത കുറിച്ച് നന്നായി പഠിച്ചുവരു 🤔

  • @sivaachu1993
    @sivaachu1993 2 ปีที่แล้ว +9

    അഭിനയത്തിൽ സത്യൻ മാഷിനെ പോലെയും നസീർസാറിനെ പോലെയും സിനിമയിൽ ജീവിച്ച് മരിച്ച വേറെ ആരുണ്ട് പിന്നെ MGR വെറും ഓവർ അഭിനയം ശരിക്കും പറഞ്ഞാൽ അയാൾക്ക് അഭിനിയിക്കാൻ അറിയില്ല അതാണ് യഥാർത്ഥ സത്യം പിന്നെ പണമുണ്ടല്ലോ നമ്മുടെ കേരളത്തിൽ അഭിനിയിച്ചു മരിച്ച നമ്മുടെ ആ രണ്ട് പ്രതിഭകളെ ഒന്ന് ഓർമിക്കുക അവരുടെ ആ നല്ല സിനിമകൾ കാണുക നമ്മൾ നല്ല മനുഷ്യരായി ജീവിക്കാൻ വേറെ ഒന്നും ചെയ്യണ്ട ആ നല്ല സിനിമകൾ കണ്ടാൽ മാത്രം മതി ഇത് എന്റെ മാത്രം അഭിപ്രായമാണ് തെറ്റാണെങ്കിൽ ഷെമിക്കുക ഈ സിനിമകൾ ഒന്ന് കണ്ടു നോക്കു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ്ക്കി. ഓടയിൽ നിന്ന്. നീലകുയിൽ. അക്കരപച്ച. കടത്തുകാരൻ.ഇനിയും ഒരുപാടുണ്ട്

    • @ravichandran1880
      @ravichandran1880 2 ปีที่แล้ว +1

      ശര ശയ്യ കടൽപ്പാലം karakanakkadal ashwamedham
      കരി നിഴൽ തറവാട്ടമ്മ സ്നേഹസീമ
      തെറ്റ് ഒരു പെണ്ണിന്റെ കഥ യക്ഷി
      അടിമകൾ vazhvemayam unniyarcha തച്ചോളി ഒതേനൻ വിവാഹിത കുട്ടിയേടത്തി അന്ന
      ക്രോസ്ബെൽറ്റ് പകൽ കിനാവ്
      ഇണപ്രാവുകൾ പാലാട്ട് കോമൻ ഭാര്യ
      അങ്ങിനെ എത്രയെത്ര മുടിയനായ പുത്രൻ പെങ്ങൾ ജയിൽ അനുഭവങ്ങൾ പാളിച്ചകൾ മൂലധനം....

    • @sivaachu1993
      @sivaachu1993 2 ปีที่แล้ว

      @@ravichandran1880 തൊമ്മന്റെ മക്കൾ

    • @sivaachu1993
      @sivaachu1993 2 ปีที่แล้ว

      @@ravichandran1880 സർ എത്ര വയസുണ്ട്

    • @ravichandran1880
      @ravichandran1880 2 ปีที่แล้ว +1

      @@sivaachu1993 എനിക്ക് 65 വയസ്സ്

    • @maniiyer9685
      @maniiyer9685 2 ปีที่แล้ว +1

      തമിഴ്‌ സിനിമയിൽ അന്നും ഇന്നും over act ആണ്.. മലയാളത്തിൽ അതു ഇല്ല....

  • @sanilsatheesh713
    @sanilsatheesh713 2 ปีที่แล้ว +2

    Mgr. Rajini. Vijay

    • @balanbalan2680
      @balanbalan2680 2 ปีที่แล้ว +1

      MGR ക്ക് തുല്യം MGR മാത്രം
      അദ്ദേഹം കഷ്ടപെട്ടു പണിയെടുത്ത് സംബാദിച്ച മുഴുവൻ സ്വത്തുക്കളും പാവപ്പെട്ടവർക്കാണ് എഴുതി വെച്ചത്

  • @m.g.r.satheesan1293
    @m.g.r.satheesan1293 2 ปีที่แล้ว

    MGR മഴക്കോട്ടാണ് നൽകിയത്! അങ്ങനെ പലതും തെറ്റിയല്ലോ അമരവിളേ! പിന്നെ ജഡ്ജിമാർ പറഞ്ഞത് ചിലമ്പുപയോഗിച്ച് ഫ്റ്റൈ MGR ൻ്റെ മാതിരി ഇത് വരെ ആരും ചെയ്തിട്ടില്ലത്രെ. അത് മതി അവാർഡിന്. ഭാവാഭിനയവും മസിൽ കോട്ടലും മാത്രമല്ല അഭിനയമെന്നു് അവർ പറഞ്ഞത്രെ!

  • @vimaljithprabhakaran
    @vimaljithprabhakaran 2 ปีที่แล้ว +1

    Sathyam annu sir, MGR nalla manushyan alla, dileep chettan mathram annu nalla manushyan.

  • @abdulrazack1955
    @abdulrazack1955 2 ปีที่แล้ว

    നമ്മോട് ഇയിടെ വിടപറഞ്ഞ ജോൺപോളിന്റേതിനു സമാനമാണ് അങ്ങയുടെ അവതരണ- സംഭാഷണശൈലി എന്ന് പറഞ്ഞാൽ അവിവേകമാവില്ലല്ലോ.

  • @jayalal6564
    @jayalal6564 2 ปีที่แล้ว

    Sr shivaji ganeshan sr nu 70 il ethrayanu shampalam

  • @pmalatheef6118
    @pmalatheef6118 2 ปีที่แล้ว

    Makkal thilakam

  • @gsmohanmohan7391
    @gsmohanmohan7391 2 ปีที่แล้ว

    തമ്മിൽഭേദം തൊമ്മനെന്ന് പറയുന്നതുപോലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പലവിധ വ്യക്തിത്വങ്ങളിൽ വേറിട്ട കാഴ്ചപ്പാടുള്ള ആളായിരുന്നു എം. ജി. ആർ.
    കാമരാജ്, അണ്ണാദുരൈ എന്നിവർക്കൊപ്പമോ അതിലുപരിയായോ കണക്കാക്കാവുന്ന വ്യക്തിപ്രഭാവം അദ്ദേഹത്തിനുണ്ടായിരുന്നു.
    കടുത്ത വിദ്വേഷത്തിലായിരുന്ന കാലത്തുപോലും, "ഇതുപോലൊരു മുഖ്യമന്ത്രിയെ തമിഴ് നാട്ടിന് ഒരിക്കലും കിട്ടുകയില്ലെന്ന് " പറയേണ്ടിവന്ന കവിഞ്ജർ കണ്ണദാസൻ പോലും എം. ജി. ആറിന്റെ രാഷ്ട്രീയ ശൈലിയെ അംഗീകരിച്ചിരുന്നു. ഇന്ത്യൻ രാഷ്ട്രീയം അത്രയ്ക്ക് അധഃപതിച്ചിരിക്കുന്ന ഇപ്പോഴും വിരലിലെണ്ണാവുന്ന ചിലരൊഴികെ എടുത്തുപറയാവുന്നവരില്ല. ആ സ്ഥിതിക്ക് താങ്കളുടെ അവസാന പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു.
    🌹🌹

  • @sasikumarn5786
    @sasikumarn5786 2 ปีที่แล้ว +5

    ഇത് ബഡായി ആയി. വെടിയേറ്റത്തിന് ശേഷം തലൈവരുടെ ശബ്ദം തിരിച്ചറിയാത്തവർ ആരും ഉണ്ടാവില്ല. വാതിയാർ എന്ന് ആരും രാവിലെ വിളിക്കില്ല. തലൈവർ എന്നോ ചിന്നവർ എന്നെ വിളിക്കൂ. നാനാക്കാർ അതു അറിയാത്തവർ അല്ല.

  • @m.g.r.satheesan1293
    @m.g.r.satheesan1293 2 ปีที่แล้ว

    തങ്കമണിയുടേതാണ് കുടിൽ
    ജാനകിയുടേതല്ല
    എന്ന് അമരവിളക്ക് അറിയില്ല! അമരവിളയ്ക്ക്
    എത്ര പ്രായമായി? എനിക്കറിയുന്നത്ര MGR നെ പ്പറ്റി അമരവിളക്കറിയാമോ? 1969ൽ കോഴിക്കോട് പൊക്കുന്നു ഗുരുവായൂരപ്പൻ കോളേജ് മിസലനിയിൽMiscellany യിൽ ഞാൻ എഴുതിയMGR (Emjeeyar) My IDOL ഒന്നു വായിച്ചു നോക്കൂ

  • @luiel4856
    @luiel4856 2 ปีที่แล้ว +1

    Please tell the truth don't boost anybody

  • @SRJmhmh
    @SRJmhmh 2 ปีที่แล้ว

    Mgr Nalla Nadanum Nalla Raashtreeyakkaranumonnumalladeyano ithrayum Ariyappettadh ?!!

  • @m.g.r.satheesan1293
    @m.g.r.satheesan1293 2 ปีที่แล้ว

    ശാന്തി വിള പൂർണ്ണമായും MGR നെ പ്പറ്റി തീർത്തും അജ്ഞനാണ് പറഞ്ഞത് പകുതിയിലധികവും കളവുമാണ്
    ഇദ്ദേഹം പലരെപ്പറ്റിയും പരദൂഷണവുമാണ്.
    ഇദ്ദേഹം ഏകദേശം ജയരാജ് വാര്യർ സത്യൻ മാഷെ പ്പറ്റി ഒരു കാരിക്കേച്ചർ ഉണ്ടാക്കിയതുപോൽ . പാവം യശ: ശരീരരായ സത്യൻ മാഷും MGR ഉം പൊറുക്കട്ടെ.

  • @m.g.r.satheesan1293
    @m.g.r.satheesan1293 2 ปีที่แล้ว

    MGR പൂർണമായും നിരീശ്വരവാദി ആയിരുന്നില്ല .പരസ്യമായി നിരീശ്വരവാദം പ്രചരിപ്പിച്ചിരുന്നില്ല എന്നു അമരവിളക്ക് അറിയുമോ എന്തോ. വീടിൻ്റെ രഹസ്യ അറയിൽ എല്ലാ മത ദൈവങ്ങളും രാഷ്ട്രീയ നേതാക്കളും ഉണ്ടത്രെ!
    പിന്നെ ആദ്യ ഭാര്യ പാലക്കാട്ടുകാരി തങ്കമണി എന്ന അമ്മുവായിരുന്നു. തങ്കമണിക്ക് ശേഷമുള്ള 2ഭാര്യമാരിൽ രണ്ടാമത്ത വൾ ആണ് വി .എൻ ജാനകി. ജാനകിയുമൊത്ത് ആദ്യ സിനിമ മരുതനാട്ട് ഇളവരശിയും മറ്റൊന്ന് നാം .സദാനന്ദവദി രണ്ടാം ഭാര്യയാണ്. പിന്നെ പല കളവുകളും ഇദ്ദേഹം പടച്ചുവിട്ടിട്ടുണ്ട്. മരിച്ചവർ കഥ പറയില്ലല്ലോ! വിഗ്ഗ് ശരിയാണ്. പല്ല് സിനിമക്ക് വേണ്ടി മാറ്റി വച്ചു എന്ന് എവിടന്ന് കിട്ടീ? Dead men TELL NO TALES!

  • @infocountry16
    @infocountry16 2 ปีที่แล้ว

    Ammayude peru paranjilla dineshe

  • @priyamanasam
    @priyamanasam ปีที่แล้ว

    He kicked rajimikanth

  • @rajagopalannangiattil5396
    @rajagopalannangiattil5396 2 ปีที่แล้ว +1

    Nice, but some u blame MGR, where u trying to polish him either way.

  • @mediumrocker4701
    @mediumrocker4701 2 ปีที่แล้ว +1

    തലൈവർ!

  • @vismayamchannel4318
    @vismayamchannel4318 2 ปีที่แล้ว

    Avasanam veedu kathichu nalla politician ellannu parayanu ningalagu ethu arayam . Naan malayalannu

  • @prasoonsoon3411
    @prasoonsoon3411 2 ปีที่แล้ว

    Only apple from flask bottle

  • @user-bc3kh2px4v
    @user-bc3kh2px4v 2 ปีที่แล้ว

    ദിനേശണ്ണാ

  • @ajayakumartkankol2305
    @ajayakumartkankol2305 2 ปีที่แล้ว

    മമ്മുട്ടിയെ പിടിച്ചാൽ മാത്രമേ ക്ലിക്ക് ആവുന്നുള്ളു അല്ലേ

  • @satheeshrg9176
    @satheeshrg9176 2 ปีที่แล้ว +1

    1971ൽ സത്യനായിരുന്നു കിട്ടേണ്ടിയിരുന്നത്

  • @shamjithbasha1849
    @shamjithbasha1849 2 ปีที่แล้ว

    ഒന്നും അറിയാതെ എന്തിനാ വരുന്നത്

  • @salamkinara8841
    @salamkinara8841 2 ปีที่แล้ว

    Mammoottykkum mohanlalinnum sureshgopikkum dileepinnum mgr inte pazaya oru langgottiyude vilapolumilla malayala cinimayil abinayikkunna nadakanadanmar kallanottu mayakumarunu penvaniba kachavadam koottikoduppu balalsangam kolapatakam nadatti shadakodeeswsranayavranennu podujanangal samshayikunnu salamka kannur

  • @guhaanandan
    @guhaanandan 2 ปีที่แล้ว

    What do you know about MGR? Is it to disgrace him? At the final part of the video the presenter spared an caustic comment over MGR. This is ridiculous and rubbish. MGR is the personality who doesn't want to loose his image till his last breath, both physical and character image. Everybody in Tamilnadu knows about. As if he was a tiger with a cow's skin only the presenter moves the posting from minute one to the last. Without making a thorough enquiry he posted this video. A half-cooked , non politically motivated non piquant, the presented video is.

  • @vismayamchannel4318
    @vismayamchannel4318 2 ปีที่แล้ว

    Innum mgr ennu parayan oruthannu thairiyam illa

  • @ruchikkoottu9186
    @ruchikkoottu9186 2 ปีที่แล้ว

    അണ്ണൻ ഒന്ന് വെളുത്തല്ലോ

  • @baskaranchandra595
    @baskaranchandra595 2 ปีที่แล้ว +1

    You spoiled mgr
    Totally ignore.your
    Program
    All movies good

  • @ravichandran1880
    @ravichandran1880 2 ปีที่แล้ว

    ചിരിച്ചോണ്ട് കഴുത്തറക്കും M.G. R

  • @nairsadasivan
    @nairsadasivan 2 ปีที่แล้ว

    MGR നു മലയാളം അറിയാം എന്ന് തള്ളല്ലേ... ഇന്നുവരെ അദ്ദേഹത്തെ ഏറ്റവും അടുത്തറിയാവുന്ന ബോഡി ഗാർഡ് ഷൊർണുർ രാമകൃഷ്ണൻ പോലും പറഞ്ഞിട്ടില്ല

    • @visakhvenugopal7908
      @visakhvenugopal7908 ปีที่แล้ว

      പാഞ്ഞാൾ രാമകൃഷ്ണന്റെ വീഡിയോ ഞാനും കണ്ടിട്ടുണ്ടല്ലോ ലാൽജോസ് anchor ആയ വീഡിയോ. അവർ രണ്ടുപേരും മാത്രമുള്ള സമയത്ത് മലയാളത്തിൽ സംസാരിക്കുമെന്നും അല്ലാത്തപ്പോൾ തമിഴിൽ സംസാരിക്കുമായിരുന്നു എന്നും . ഓണം വിഷു തിരുവാതിര എല്ലാം mgr ആഘോഷിക്കാറുണ്ടായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്