നടക്കാൻ പോകുന്നത് Gopan Swamiടെ മഹാസമാധി 😱 ഇതനുവദിച്ചുകൂടാ 🤦🏻 Gopan Swami Neyyattinkara

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 109

  • @sfbv6260
    @sfbv6260 12 วันที่ผ่านมา +25

    ഏത് വിധത്തിൽ വർഗീയ ത വളർത്തണം എന്ന് ചിന്തിച് കൊണ്ട് ഇരിക്കുന്ന ഒരു ജന സമൂഹം നമ്മുടെ ഇടയിൽ ഉണ്ട് ഇത് അവർ മുതൽ എടുക്കുക ആ ണ്

  • @teresaxavier1820
    @teresaxavier1820 12 วันที่ผ่านมา +37

    ഏതിരു നിന്നവർ ക്കല്ല കേസ് ആരെയും അറിയിക്കാതെ കുഴിച്ചിട്ടു govt ന്റെ പണം ഇത്രയും ചിലവാക്കിയതിനു ഇവരോട് നഷ്ടം മേടിക്കണം

  • @shefeenasalam3810
    @shefeenasalam3810 12 วันที่ผ่านมา +4

    നാട്ടുകാർ എല്ലാവരും കൂടി ഉണ്ടാക്കിയ അമ്പലം സ്വന്തമാക്കി അതിൽ നിന്ന് വരുമാനമുണ്ടാക്കാനുള്ള മാർഗ്ഗം നടക്കാതെ വന്നപ്പം വർഗീയത ഉണ്ടാക്കുന്നു

    • @jithinjosepeter6085
      @jithinjosepeter6085 11 วันที่ผ่านมา

      😂😂😂👍🏻 gopaettan ne swami aki temple undakan ulla idea monji

  • @praveenakp6791
    @praveenakp6791 11 วันที่ผ่านมา

    അവതരിപ്പിച്ച ഈ മോന്റെ കഴിവ് ദേഷ്യപ്പെടാറുണ്ട് അവതരിപ്പിക്കുന്ന നല്ലൊരു കഴിവ് തന്നെയാണ് എപ്പോഴും മോന്റെ കൂടെ ഞാനുണ്ട്

  • @s4simplicity
    @s4simplicity 12 วันที่ผ่านมา +9

    Well said

  • @mollyjose3047
    @mollyjose3047 12 วันที่ผ่านมา +13

    ദൈവമെ ഇതെന്തൊ രുവട്ടുകേസ്😢😢😢

  • @nadackalnadackal9444
    @nadackalnadackal9444 12 วันที่ผ่านมา +10

    Correct ഞാൻ ലൈക്ക് ചെയ്തു, ഇത് സമ്മതിച്ചാൽ കാലങ്ങളോളം ഇനിയും ഹിന്ദുക്കൾ വിദ്യാഭ്യാസം ഇല്ലാത്തവരയത് കൊണ്ട് എന്ത് പറഞ്ഞാലും വിശ്വേസിപ്പിക്കം എന്ന ലേബൽ ആകും ഉണ്ടാവുക. പുറം രാജ്യത്തും നമ്മുടെ രാജ്യത്തിന് തന്നെ നാണക്കേടവും 😢😢 ഹിന്ദുക്കൾ ഭൂരിഭാഗവും ഇതൊന്നും വിശ്വേസിക്കുന്നില്ല അതാണ് സത്യം

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 12 วันที่ผ่านมา +4

    ശ്രീനാരായണ ഗുരുസ്വാമിയുടെ സമാധിയെന്ന് കേട്ടിട്ടുണ്ട്. ഒരു പുരുഷയുസ്സ് മുഴുവൻ പാവപെട്ടവനും സാധാരണകാരന്റെയും , പരസ്വാവൽകരിക്കപ്പെട്ടവന്റെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച യോഗചര്യന്റെ സമാധിയെ ലോകം അംഗീകരിക്കുന്നത് അതിന്റെ വാസ്തവം യെഥാർഥ്യമായതുകൊണ്ടാണ്. ഇത് ഒരു സമാധിയാക്കുമ്പോൾ അതിന്റെ വില കുറച്ചുകാണുകയാണ്.

  • @praveenakp6791
    @praveenakp6791 11 วันที่ผ่านมา

    മറ്റുള്ളവരെ ആൾക്കാരെ അവതരിപ്പിച്ച കാലം ഭംഗിയായി കുട്ടി അവതരിപ്പിച്ചു ഒരു നല്ല കാര്യം

  • @twinangels9003
    @twinangels9003 12 วันที่ผ่านมา +1

    Excellent bro...... what you have said is absolutely correct.....

  • @baburajk.k.8936
    @baburajk.k.8936 12 วันที่ผ่านมา +1

    സമാധിക്കാരെ സമാധിയാക്കുകയാണ് വേണ്ടത്.

  • @steephenp.m4767
    @steephenp.m4767 12 วันที่ผ่านมา +4

    Thanks

  • @RafiAhamed-li5ru
    @RafiAhamed-li5ru 12 วันที่ผ่านมา +2

    വലിയ സംരംഭം എന്ന് ഒരാൾ പറഞ്ഞപ്പോൾ തന്നെ കാര്യം പിടികിട്ടി. ഈ സംരംഭം നന്നായി വിജയിക്കും. 😂😂😂😂

  • @JasminEve-e3n
    @JasminEve-e3n 11 วันที่ผ่านมา

    സ്വന്തം അച്ഛൻ മരിക്കുകയാണ് എന്ന് അറിഞ്ഞിട്ടും, ഹോസ്പിറ്റലിൽ കൊണ്ടുപോകാതെ നോക്കി നിന്നതും, അവിടെ രഹസ്യമായി അടക്കിയതും, ഇത് ഒരു വൻ ഗ്കൂടലോചന ആണ് എന്നത് അന്നം തിന്നുന്ന ആർക്കും മനസ്സിലാവും. മനഃപൂർവം ഉള്ള നാറാഹത്യക്ക് കേസ് എടുക്കണം..😮👍

  • @Vinodkumar24A
    @Vinodkumar24A 12 วันที่ผ่านมา +7

    100% 👍👍❤

  • @praveenakp6791
    @praveenakp6791 11 วันที่ผ่านมา

    പ്രതികരണം ഇങ്ങനെയായിരിക്കണം

  • @lb5716
    @lb5716 12 วันที่ผ่านมา +3

    This is the family's pure marketing strategy.

  • @sojithomas218
    @sojithomas218 12 วันที่ผ่านมา

    അച്ഛൻ സമാധിയാവാൻ പോയി ഇരുന്നു ചുമട് എടുത്തതിൻ്റെ തഴമ്പ് നിറുകന്തലയിൽ ഉണ്ടായിരുന്നതുകൊണ്ട് ആത്മാവ് അതിലേ ഇറങ്ങാൻ നോക്കിയിട്ട് നടന്നില്ല. അപ്പോ ഞങ്ങള് ഞെക്കിക്കൊന്നു 😂😂

  • @jaleelchand8233
    @jaleelchand8233 12 วันที่ผ่านมา

    ഈ അവകാശവാദം ഉന്നയിക്കുന്നവരെ ആരെങ്കിലും ഇത്തരത്തിൽ സമാധി ആക്കിയാലൊ ഉന്നയിക്കുന്നവർ വേറെ ആരേയെങ്കിലും സമിതി ആക്കിയാലൊ ആരും മറിച്ചൊന്നും പറയരുത് എന്നിണൊ?

  • @morningstarkerala3473
    @morningstarkerala3473 12 วันที่ผ่านมา +2

    ഭൂതകാലത്തിൻ്റെ വാറ്റിയെടുത്ത ജ്ഞാനത്തേക്കാൾ നിലവിലെ സാമൂഹിക ആവശ്യങ്ങൾ പരിഗണിച്ചാണ് നിയമപരമായ പ്രശ്നങ്ങൾ കണ്ടെത്തേണ്ടത്

  • @reenajaison5729
    @reenajaison5729 12 วันที่ผ่านมา +8

    എന്റെ പൊന്നു ഹിന്ദു കളെ സ്‌നേഹം ഉള്ളതുകൊണ്ട് പറയുകയാണ് സാമതി എന്നുപറഞ്ഞ ഇത് പ്രോത്സാഹിപ്പിച്ചാൽ നിങ്ങൾ ക് തന്നെ ഇത് ദോഷം ചെയ്യും

    • @Meghana-v4w
      @Meghana-v4w 12 วันที่ผ่านมา

      Reena ഹിന്ദുക്കൾ ഇതൊന്നും വിശ്വസിക്കില്ല.
      പക്ഷേ ആദ്യം റീന പോയി ആലപ്പുഴ യില് ഉള്ള ആസനം, (കൃപaസനം) പൂട്ടിക്കുക. പേപ്പർ ചുരുട്ടി ക്കൂട്ടി തിന്നാൻ കൊടുത്താൽ തിന്നും. എന്നിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി, വയർ കേട് ആയതിനാൽ. എന്നിട്ടും Christians പഠിക്കുന്നില്ലല്ലോ കുഞ്ഞേ.
      ഹിന്ദുക്കൾ അമ്പലത്തിൽ പോലും പോകുന്നത് കുറഞ്ഞു വരുക ആണ്.

  • @noushichotz9559
    @noushichotz9559 12 วันที่ผ่านมา +1

    Good news bro

  • @Johnson-tl1zz
    @Johnson-tl1zz 11 วันที่ผ่านมา

    അയാളെ നമ്മൾ കണക്കിലെടുക്കേണ്ട😊 കാര്യമില്ല മഹാസമാധി എന്ന് പറഞ്ഞവനെ വെളിവില്ല

  • @praveenakp6791
    @praveenakp6791 11 วันที่ผ่านมา

    എന്റെ അറിവ് ചെറുതാണെങ്കിലും മരിച്ച ആളെ സമാധാനിച്ചെന്ന് ചടങ്ങുന്നുണ്ട് പക്ഷേ എല്ലാവരും വിളിക്കണം എല്ലാവരും അറിയണം

  • @abdulkareemkp6903
    @abdulkareemkp6903 12 วันที่ผ่านมา +1

    പറഞ്ഞത് കറക്റ്റ് മോനേ

  • @genuine_meteen9169
    @genuine_meteen9169 12 วันที่ผ่านมา +12

    Bro channel inte peru onu matti pidichude...ipozhethe name oru negative shade ulathu kond parajetha..just a suggestion 😊

    • @AZINJALEEL
      @AZINJALEEL 12 วันที่ผ่านมา

      👍🏻

    • @arathyr6985
      @arathyr6985 12 วันที่ผ่านมา

      Correct👍🏻

  • @kashinadhans1181
    @kashinadhans1181 12 วันที่ผ่านมา +4

    Broo🔥🔥🔥💯

  • @reenajaison5729
    @reenajaison5729 12 วันที่ผ่านมา +7

    ഈ ഹിന്ദു കളിൽ വിവരം ഉള്ള ആരും ഇല്ലേ ഈ ഹിന്ദു നേതാക്കൾ ആകുന്നവർ ഇത്തിരി ബുദ്ധി യും വിവരം വും ഉള്ളവരെ ആക്കി കൂടെ ഹിന്ദു സഹോദരൻ മാരെ ഇത് പ്രോത്സാഹനം നോക്കിയാൽ നിങ്ങളുടെ നാശം നിങ്ങൾ തന്നെ വിളിച്ചു വരുത്തുന്നതിന് തുല്യം ആയിരിക്കും പ്ലീസ് വിവരം ഉള്ള ഹിന്ദു കൾ ഇടപെട്ടു ഈ ആചാരം വേണ്ട ഇന്ന് വെക്കണം നിങ്ങക്ക് ആരാധിക് ൻ കൃഷ്ണ ൻ ഉണ്ട് ശ്രീ രാമ ൻ ഉണ്ട് നല്ല ദൈവം ഉള്ളപ്പോൾ എന്തിന് ഈ ക്രെമിനൽ സ്വാ ഭാവം ഉള്ള ദൈവം പ്ലീസ് ചിന്തിച്ചു ചെയൂ

  • @SamSam-wd3ci
    @SamSam-wd3ci 12 วันที่ผ่านมา +10

    പ്രിയ വർഗ്ഗീയവാദികളെ ആരു സമാധി ആയാലും ജനങ്ങൾ ഇങ്ങനെ തന്നെ പറയും. സംശയം ഉണ്ടെങ്കിൽ കാണുക..

  • @Fysal-z3p
    @Fysal-z3p 12 วันที่ผ่านมา +6

    ഈ സനന്ദൻ എന്നയാളുടെ പേരിൽ അയാള് അയാളുടെ കുടുംബ അംഗങ്ങളും ചെയ്തു എന്ന് കരുതപ്പെടുന്ന ഗുരുതരമായ കുറ്റകൃത്യം മറച്ചു പിടിക്കുന്നതിന്റെ ഭാഗമായി നാട്ടിൽ വർഗീയ നാട്ടിൽ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിന് ചില സംഘടനകളെ കൂട്ടുപിടിച്ച് അന്യായമായി സംഘം ചേർന്നു പോലീസിന്റെ ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചതി പേരിലും ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ ബഹുമാനപ്പെട്ട ഡിജിപിക്ക് പരാതി നൽകും ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ

  • @AbdulMajeed-s3q8t
    @AbdulMajeed-s3q8t 12 วันที่ผ่านมา +5

    Supertruth

  • @baldwinparassala
    @baldwinparassala 12 วันที่ผ่านมา +6

    ഓരോ സ്ഥലത്തും വേറെ വേറെ പേരുകളാണ് ഈ മഹാന്..... കൃഷ്ണൻ, മണിയൻ... ഏഴു പേരെ വെട്ടിയ കേസുണ്ടായിരുന്നു ഈ മഹാന്..... അതിൽ രണ്ടു സ്ത്രീകൾ ആണെന്നാണ് അറിയുന്നത്... നല്ല മഹാൻ.... 😂😂😂😂😂

  • @shajithundathil5009
    @shajithundathil5009 12 วันที่ผ่านมา

    ഏഭ്യൻ !
    ഇന്ത്യൻ ഭരണ ഘടനയുടെ മർമ്മങ്ങൾ മനസ്സിലാക്കാതെ സനാധന ധർമ്മം നടപ്പിലാക്കുവാൻ ഇറങ്ങിത്തിരിച്ച രാഹുൽ ഈശ്വറിന്റെ വിഫല ശ്രമം !!

  • @basheerahbasheerah1979
    @basheerahbasheerah1979 12 วันที่ผ่านมา +1

    വട്ട് കേസുകൾ അതിന് പറ്റിയ കുറേ ആളുകളും 🙏

  • @salampalatheel125
    @salampalatheel125 12 วันที่ผ่านมา

    ഈ രാജ്യത്ത് ആര്മരിച്ചാലും അത് നാട്ടുകരോ ബന്ധുക്കളോ ആരെങ്കിലും അറിയും ഇത് ആരേയും അറിയിക്കാതെ മറവ് ചെയ്തത് കൊണ്ടാണ് ഇതിൽ ദുരൂഹത ഉണ്ടായത് അത് അറിയേണ്ടതാണ്

  • @SamSam-wd3ci
    @SamSam-wd3ci 12 วันที่ผ่านมา +5

    ആരാണ് സ്വാമി? ആരാണ് സന്യാസി എന്ന് ഈ സപ്പോർട്ട് ചെയ്യുന്നവർക്ക് മനസിലായിട്ടില്ല. ഏത് ക്രിമിനലിനും സന്യാസി ആകാൻ കഴിയില്ല, കല്യാണം കഴിച്ചു മക്കൾ ഉള്ള, ക്രിമിനൽ കേസിലെ പ്രതിക്ക് സ്വാമി എന്ന പേരും ചേരില്ല, ഇത് ചിലർക്ക് ഇങ്ങനെ വിളിക്കുന്നത് ഒരു ആചാരം ആണ് എന്ന് പറയുന്നു അവരുടെ സസംസ്കാരം എന്താണെന്ന് ഇതിൽ നിന്നും മനസിലാക്കാം.

    • @jincyraju9434
      @jincyraju9434 12 วันที่ผ่านมา

      Uyyo rahul eshwerine polullavarod onnum chenn paranjekalle🤣

  • @praveenakp6791
    @praveenakp6791 11 วันที่ผ่านมา

    മറ്റവൻ മറ്റവൾ കൊടുത്തത് കഷായം കൊടുത്ത് വെല്ലോ കഷായത്തിൽ വേഷം ചേർത്തു

  • @itsmeminnuDevu
    @itsmeminnuDevu 12 วันที่ผ่านมา +1

    നിന്നവനും വന്നവനും ഭ്രാന്താന്മാർ അല്ലാണ്ട് ഇപ്പൊ എന്താ പറയുക 😂

  • @SomanPotami
    @SomanPotami 12 วันที่ผ่านมา +3

    Can a swamy maintain family life and prepare for Samadi.

    • @jincyraju9434
      @jincyraju9434 12 วันที่ผ่านมา

      Atha njanum alojikune

  • @PrasanthLakshmi-k9n
    @PrasanthLakshmi-k9n 12 วันที่ผ่านมา +2

    ഇതെന്താണ് ഇങ്ങനെ mis leading thumbnail ഒക്കെ.. ഇങ്ങനെ ചെയ്താൽ നിങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെടും.. Athul vlogs ഉം ഇത് പോലെ ചെയ്യുന്ന കാണാം.. അത് കൊണ്ടു ഇപ്പോൾ ആ channel കാണാറില്ല.. നിങ്ങളുടെ content ഉം അവതരണവും നല്ലതാണ്. പക്ഷെ ഇങ്ങനെ thumbnail വെച്ചാൽ പതുക്കെ പതുക്കെ വിശ്വാസ്യത നഷ്ടപ്പെടും...

  • @praveenakp6791
    @praveenakp6791 11 วันที่ผ่านมา

    എന്തേ ഐക്യവേദി അങ്ങനെ ഒരു കാര്യം ചിന്തിക്കാം ഇതുപോലെയുള്ള സാധനങ്ങള് വരാതിരിക്കാൻ വേണ്ടി വിദ്യാഭ്യാ അല്പം വിദ്യാഭ്യാസം ഇല്ലേ സാക്ഷരത കേരളം

  • @nisa5725
    @nisa5725 12 วันที่ผ่านมา

    ഇനിയും സ്വാഭാവികമാവും ക്ലീൻ ചീട്ട്

  • @appunnip5103
    @appunnip5103 12 วันที่ผ่านมา

    ഇത്ര അതികം വാർത്ത വന്നതുകൊണ്ട് ഇനി സത്യസന്ധമായ ഒരു റിപ്പോർട്ട് പ്രേതീക്ഷിക്കാമോ

  • @jrcrehabcentre43
    @jrcrehabcentre43 12 วันที่ผ่านมา +1

    കേരളം ഒരു ഭ്രാന്താലയം... 😜😜😂😜🤣😜😜😂😂 അത്രയേ പറയാനുള്ളൂ.

  • @VighneshVkumar-n3z
    @VighneshVkumar-n3z 12 วันที่ผ่านมา +6

    3:50 bros logic 😂

    • @clashwithfreakes2163
      @clashwithfreakes2163 12 วันที่ผ่านมา +1

      @vigneshVkumar enthuvadey avan paranjath crct allee
      Nee poi nale aarelum konnitt dhivam paranjitt cheythathaann paranja ninkk ethire case edkkand nikkuooo?

    • @VighneshVkumar-n3z
      @VighneshVkumar-n3z 12 วันที่ผ่านมา

      @clashwithfreakes2163 athin evide aarem konnu enn thelinjillallo bro

  • @Viratkohli18-f1u
    @Viratkohli18-f1u 12 วันที่ผ่านมา +4

    Oru Lotta Swamy😅

  • @praveenakp6791
    @praveenakp6791 11 วันที่ผ่านมา

    അല്ല ഈ പറയുന്ന പ്രഭാഷകൻ അവിടെ പറയുന്നത് അവനെ പറ്റി ഒന്നും ചിന്തിച്ചു നോക്കിക്കേ

  • @cherryberry9845
    @cherryberry9845 12 วันที่ผ่านมา +2

    Pandthotte athrem daiva vishvasam etc... ondarnel matte vettiya case evde ketum 😔

  • @286Mohan
    @286Mohan 12 วันที่ผ่านมา

    സ്വാമി വിവേകാനന്ദൻ അവർകൾ പണ്ട് പറഞ്ഞത് എത്ര ശരിയാണ്
    "കേരളം ഒരു ഭ്രാന്താലയമാണ്"

  • @praveenakp6791
    @praveenakp6791 11 วันที่ผ่านมา

    ഹിന്ദു ഐക്യവേദി ഇത് പറഞ്ഞിട്ട് അങ്ങനെ ചെയ്യാണെങ്കിൽ എന്ത് ഐക്യവേദി അത് നിന്നതല്ലേ

  • @lb5716
    @lb5716 12 วันที่ผ่านมา +1

    This was their marketing agenda.

  • @lb5716
    @lb5716 12 วันที่ผ่านมา +2

    Samadhi family

  • @noushichotz9559
    @noushichotz9559 12 วันที่ผ่านมา

    Bro 21 nuttand kazhinjitt ippo 10 nuttandilekk povunnad
    Mandanmar

  • @SharafuP-w7n
    @SharafuP-w7n 12 วันที่ผ่านมา +1

    വിവരം ഇല്ലാത്തതുകൊണ്ടല്ല പൊട്ടൻ ആയിട്ട് അഭിനയിക്കുകയാണ്

  • @ayoobkp8421
    @ayoobkp8421 12 วันที่ผ่านมา

    Samadiyil. Eni. Janaprawahamayirikkum
    Avide Nalla. Kachavadam
    Kittum😂😂😂😂😂😂

  • @SreejithCP-k9j
    @SreejithCP-k9j 10 วันที่ผ่านมา

    ബ്രോ അവന്മാരോട് ഡാർവിന്റെ പരിണാമം വായിക്കാൻ പറ അപ്പൊ തീരും ellam മനുഷ്യൻ അതു വേറെ ജാതി ഇല്ല മതം ഇല്ല ആാാ ഇപ്പൊ പുതിയ silabus അല്ലെ full അന്ധവിശ്വാസം പടർത്തുവാണോ ividom

  • @praveenakp6791
    @praveenakp6791 11 วันที่ผ่านมา

    ഈ പറയുന്ന ആൾക്കാരുടെ ഫോട്ടോ ഒന്ന് ഡയലോഗ് ഇവരൊക്കെ ഇത്രനാളും

  • @akapurayil6064
    @akapurayil6064 12 วันที่ผ่านมา

    Kalam reverse avunnu
    Ithu mumbum undayittundu. l

  • @meghalsivan127
    @meghalsivan127 12 วันที่ผ่านมา

    What is the reason for death? You can't just say natural causes, what happened? What is the medical reason?

  • @johneypj1540
    @johneypj1540 12 วันที่ผ่านมา

    Well said but sathaan is not a good name

  • @subhadras8291
    @subhadras8291 12 วันที่ผ่านมา

    Kalla vaartha news naalum vaichu

  • @mmnissar786
    @mmnissar786 12 วันที่ผ่านมา +1

    ഗോപൻ മണിയന്റെ കബർ ഇനി ഋഷിപീഠം അതായത് ഉണ്ണീ കൃഷിപീഠം... കൃഷി ചെയ്ത് ജീവിക്കാനുള്ള സ്ഥലം അത്രേ.... 😂

  • @ajeeshkumar539
    @ajeeshkumar539 12 วันที่ผ่านมา

    Daa postmortem report vannalloo, avar konnathonnum allalloo pinna ninakku endhadaa avar endhu kettiyalum

  • @Samson-ce4bm
    @Samson-ce4bm 12 วันที่ผ่านมา +3

    Sree. Narayana. Guru. , real. God's. Person. Think. For. God. Know. Him. 💯. World. Humanity. 💯same. Know . God., God. With. ,,sree. Narayana Guru. 💯, But. This. Gopan. ,his. Family. ,,real. ,,,😈💥💯

  • @PrasannaS-n7i
    @PrasannaS-n7i 12 วันที่ผ่านมา

    E nattil niyamam ille,death certificate vende,kuthucase prathi samadhi polum nale kolacase prathiyum deivam akum

  • @lb5716
    @lb5716 12 วันที่ผ่านมา

    Entr patti polum poyi mappu parayilla. Manushyan thottal ithu samadhi aavilla ennu makan paranjittu ippol mahaa samaadhi aakumennu. They contradict themselves.

  • @kingjasmine327
    @kingjasmine327 12 วันที่ผ่านมา

    സുഹൃത്തേ താങ്കൾക്ക് പ്രായമില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു സമാധിയും സ്വാഭാവിക മരണത്തിന് ശേഷമുള്ള അടക്കവും ഇത് രണ്ടു താങ്കൾ മനസ്സിലാക്കുന്നു നന്നായിരിക്കും സമയം കിട്ടുമെങ്കിൽ 24 കൂരായണം എന്ന ഒരു പരിപാടിയിൽ ഒരു സ്ത്രീ ഇതിനെക്കുറിച്ച് പറയുന്നുണ്ട് അത് കൂടി കണ്ടാൽ താങ്കൾക്ക് വ്യക്തമാകും ഒരു മതത്തെന്ന രീതിയിൽ അവരുടെ ഭാഗത്തും സംസാരം ഉണ്ടായിട്ടും ഉണ്ടോ എന്ന രീതിയിൽ നിങ്ങൾക്ക് മനസ്സിലാകും കണ്ടപ്പോൾ വിഷമം തോന്നി

  • @pcjosehraiindianconstituti9593
    @pcjosehraiindianconstituti9593 12 วันที่ผ่านมา +1

    Good

  • @noushichotz9559
    @noushichotz9559 12 วันที่ผ่านมา

    Gopettan enn vilichad thangal mathram

  • @Sulaikha-b2z
    @Sulaikha-b2z 12 วันที่ผ่านมา +1

    അങ്ങനെ പറയേണ്ട സഹോ

  • @srk3209
    @srk3209 12 วันที่ผ่านมา +2

    കേരളത്തീൽഇനിമഹാസമാധികൾകുടുതൽഉണ്ടാകട്ടെ

  • @fantasy1166
    @fantasy1166 12 วันที่ผ่านมา

    Ithungalkk okke enn vamshanaasham sambavikkuvo ntho. Ithoke nambanum mandanmar ondennath vere sathyam😅athum youngsters . Ivane pole ollavar karanam youngsters vare brain wash avunnund🤷‍♂️

  • @LINOYpablo
    @LINOYpablo 12 วันที่ผ่านมา +1

    Frist ❤

  • @PadmaKumar-pl4fz
    @PadmaKumar-pl4fz 12 วันที่ผ่านมา +2

    എന്താണെടോ വിവരമില്ലാതെ ചിലയ്ക്കുന്നത് ? നീയാണ് വർഗീയത് പറയുന്നത് ....,

  • @irshadahammed7014
    @irshadahammed7014 12 วันที่ผ่านมา +5

    അനിയാ പാപം കിട്ടും. നാളെ ശ്രീ ശ്രീ ഗോപൻ ബ്രഹ്മശ്രീ ആകേണ്ട ദിവ്യ വ്യക്തിത്വം. ആക്കരുത് 😜

    • @SamSam-wd3ci
      @SamSam-wd3ci 12 วันที่ผ่านมา +2

      🤣🤣🤣

  • @whitemediakunjimol7076
    @whitemediakunjimol7076 12 วันที่ผ่านมา +1

    രണ്ടു മക്കളും പ്രതി ആണ്

  • @prasu2151
    @prasu2151 12 วันที่ผ่านมา

    മണിയൻെറ സമാധി എന്നല്ലേ ശരി😂😂😂😂😂😂😂😂😂😂😂😂😂

  • @__DEATH_00
    @__DEATH_00 12 วันที่ผ่านมา +6

    Matteth enthayi fazmina vishayam

  • @SamSam-wd3ci
    @SamSam-wd3ci 12 วันที่ผ่านมา +3

    ആരാണ് സ്വാമി? ആരാണ് സന്യാസി എന്ന് ഈ സപ്പോർട്ട് ചെയ്യുന്നവർക്ക് മനസിലായിട്ടില്ല. ഏത് ക്രിമിനലിനും സന്യാസി ആകാൻ കഴിയില്ല, കല്യാണം കഴിച്ചു മക്കൾ ഉള്ള, ക്രിമിനൽ കേസിലെ പ്രതിക്ക് സ്വാമി എന്ന പേരും ചേരില്ല, ഇത് ചിലർക്ക് ഇങ്ങനെ വിളിക്കുന്നത് ഒരു ആചാരം ആണ് എന്ന് പറയുന്നു അവരുടെ സസംസ്കാരം എന്താണെന്ന് ഇതിൽ നിന്നും മനസിലാക്കാം.