ഞാൻ യൂട്യൂബിൽ നിന്നും പലരുടെയും സഹസ്രനാമപാരായണം കേട്ട് പഠിച്ചു വർഷങ്ങൾക്കു മുമ്പേ തുടങ്ങിയ സഹസ്രനാമം ചൊല്ലൽ ഇപ്പോഴും സ്ഥിരമായി ചെയ്തു വരുന്നു. അതിൽ ഗുരുജിയോളം വ്യക്തതയോടെ പാരായണം ചെയ്യുന്നവരെ അധികം കണ്ടിട്ടില്ല. അങ്ങയുടെ പാരായണം എന്റെ ഒരുപാട് തെറ്റുകൾ തിരുത്താൻ സഹായകമായിട്ടുണ്ട്. ഇത് കേൾക്കാനും പഠിക്കാനുമുള്ള സൗഭാഗ്യം കിട്ടിയതിൽ മൂകാംബികാ ദേവിയോടും അങ്ങയോടും നന്ദി പറയുന്നു.
ഓം ഗുരുഭ്യോം നമഃ ലളിത സഹസ്രനാമം വളരെ നന്നായി ചൊല്ലി പഠിക്കാൻ ഞങ്ങൾക്ക് അവസരം ലഭ്യമാക്കിയ ശ്രീ മൂകാംബിക ഡിവോടീസ് ട്രസ്റ്റിന്റെ ഭാരവാഹികൾക്കും അമ്മയുടെ നാമം ഞങ്ങൾക്ക് പകർന്നു നൽകുന്ന പരമ ഗുരുവിനും നമസ്ക്കാരം 🙏🙏🙏 ഈ പുണ്യം അമ്മയുടെ എല്ലാ ഭക്തരിലും എത്താൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️
സഹസ്ര നാമം കേട്ടു പഠിക്കാൻ സാധിച്ചത് അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം ആണ് ഇതിനുള്ള സാഹചര്യം ഒരുക്കിത്തന്ന എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട് എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
പ്രിയ ഗരുവിൻ്റെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗ പ്രണാമം. ഞാൻ പഠിച്ച അക്ഷരങ്ങൾ മതിവരില്ല അങ്ങയുടെ ഈ പാരായണത്തെ പ്രകീർത്തിക്കാൻ.... അങ്ങയുടെ മധുരശബ്ദത്തിൽ അമ്മയുടെ സഹസ്രനാമം കേൾക്കാൻ കഴിഞ്ഞതിന് സർവേശ്വരന് സ്തുതി... ഇത് കേട്ടവരുടെ മുജ്ജന്മ സുകൃതം... കോടി പുണ്യം.. സുഖേഷ് വരപ്പുര
അമ്മയുടെ അനുഗ്രഹത്താൽ ഇങ്ങനെ ഒരു പാരായണം ആദ്യമായിട്ടാണ് കേൾക്കുന്നത്, വേറൊരു ലോകത്ത് എത്തിയപോലെ, ശ്രീ പരമേശ്വരിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
അമ്മയുടെ അനുഗ്രഹം കൊണ്ട് ഈ ഗ്രൂപ്പിൽ വരുവാനും ഈ സഹസ്ര നാമ ആലാപനം കേൾക്കുവാനും പഠിക്കുവാനും തെറ്റുകൾ മനസ്സിലാക്കുവാനും സാധിച്ചതിൽ വളരെ അധികം സന്തോഷം നമസ്കാരം ഗുരുനാഥ 🙏🙏🙏🙏🙏
ഗുരുവിനു ശതകോടി പ്രണാമം 🙏🏼🙏🏼🙏🏼 അമ്മേ നാരായണ 🙏🏼🙏🏼🙏🏼 അമ്മ കാണിച്ചു തന്നതാണ് എനിക്ക് ഈ വീഡിയോ... നിത്യേന കേൾക്കണം എന്ന് ആഗ്രഹിച്ചു സെർച്ചു ചെയ്തപ്പോൾ കിട്ടിയതാണ്.... എന്റെ ഗുരുവിന്റെ ഈ ആലാപനം വാക്കുകൾക്ക് അതീതം.. എന്നും കണ്ണ് നിറയാറുണ്ട്.... അമ്മയെ നേരിൽ കണ്ട അനുഭൂതിയോടെ.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മയുടെ അനുഗ്രഹം കൊണ്ട് ഇങ്ങനെ ഒരു പാരായണം ആദ്യമായിട്ടാണ് കേൾക്കുന്നത്.ആചാര്യന്റെ ആലാപനം വളരെ നല്ലത്.എന്ത് അക്ഷരസ്പുടതയോടെയാണ് ചൊല്ലുന്നത്.ഇത് കേൾക്കാൻ സാധിച്ചത് അമ്മയുടെ anugraham
ഞാൻ ഇഷ്ടം പോലെ കേട്ടതാണ് പക്ഷേ ഇത്രയും മനോഹരമായി അതായത് ഇത് കേട്ടപ്പോൾ ഞാൻ അമ്മയിൽ ലയിച്ചിരിക്കുകയാന്നുണ്ടായത് അത്രയും മനോഹരമായിരുന്നു.❤❤ ഓം ശ്രീമാത്രേ നമ:
അങ്ങ് ചൊല്ലുന്നത് വളരെ മനോഹരം.. ശരിക്കും ഭക്തിയിൽ ലയിച്ചു പോകുന്നു .കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം.. ഇത് കേട്ട് കേട്ട് ശരിയായി ചൊല്ലാൻ പഠിക്കണം.. പഠിക്കും... അമ്മയുടെ അനുഗ്രഹവും .. ഗുരുനാഥൻ്റെ അനുഗ്രഹവും ഉണ്ടായാൽ .. ... പ്രണാമം..
ഇത്രയും പദ ശുദ്ധിയോടും വ്യക്തമായും ചൊല്ലുന്ന ഗുരുവിനെ കിട്ടിയതു തന്നെ അമ്മയുടെ അനുഗ്രഹം കൊണ്ടാണ്.ചൊല്ലുന്നതു കേൾക്കുമ്പോൾ തന്നെ നമ്മൾ മൂകാംബിയിലെത്തിയ അനുഭൂതി.
വാക്കുകൾക്കും വിശേഷണങ്ങൾക്കും ഒക്കെ അപ്പുറത്ത് സാക്ഷാൽ പരമഭട്ടാരികയായ പരാശക്തിയെ ത്രിപുരസുന്ദരി അമ്മയെ ആലാപനമാധുര്യത്തിന്റെ അക്ഷരസ്പന്ദനങ്ങളാൽ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു തന്ന അങ്ങേക്ക് കോടി കോടി പ്രണാമങ്ങൾ. ഈ ലയമാധുര്യം ഇനി ഹൃദയത്തിൽ നിന്ന് പോകില്ല. കേട്ടതിൽ വച്ചേറ്റവും മനോഹരം.
ഓം ശ്രീ മാത്രേ നമഃ ഇത് കേൾക്കാനും കേട്ട് പഠിക്കാനും സാധിക്കുന്നത് വളരെ വലിയ ഒരു അനുഗ്രഹമായി കരുതുന്നു. ഗുരുവിന്റെ തൃക്കാൽ അടികളിൽ ഒരു കോടി പ്രണാമം . ഇതിന് പിന്നിൽ പ്രവർത്തിച്ച എസ് എം ഡി ടി ഭാരവാഹികൾക്ക് നന്ദി 🙏
ഗുരുജി ഒരു ചെറിയ അഭിപ്രായം പറയാൻ ഉണ്ട് തെറ്റാണെങ്കിൽ ക്ഷമിക്കണം. ഈ ആലാപനം അതിമധുരവും സുഖപ്രദവും ആണെങ്കിലും വീഡിയോവിൽ എഴുതി വരുന്നതിൽ ചില സ്ഥലങ്ങളിൽ ചെറിയ അപാകത കാണുന്നു.. ദയവായി ശ്രദ്ധിക്കുമല്ലോ.
അത് യൂട്യൂബ് ചെയ്ത സബ് ടൈറ്റിൽ ആണ്, നമ്മുടെ പിഴവ് അല്ല, ആ ഓപ്ഷൻ ഒഴിവാക്കിയിട്ടുണ്ട്. പാരായണ പഠനത്തിൻ്റെ ഭഗമായവർക്ക് തെറ്റ് തിരുത്തി pdf തയാറാക്കിയിട്ടുണ്ട്. വൈകാതെ വ്യാഖ്യാന പഠന ഗ്രൂപ്പിൽ ലഭിക്കും.
ഗുരുവിനു നമസ്കാരം 🙏. അതി മനോഹരം...വേറെ ഏതോ ലോകത്തിൽ എത്തിയപോലെ അനുഭവിക്കാൻ കഴിയുന്നു... അമ്മയുടെ അനുഗ്രഹം കൊണ്ട് ഇതുപോലെ പാരായണം ചെയ്യുന്നത് വേറെ കേട്ടിട്ടില്ല
ഗുരുവിന്റെ കൂടെ ബുക്കും എടുത്തിരുന്നു ഞാനും കൂടെ ചൊല്ലാൻ തുടങ്ങി ചൊല്ലിക്കൊണ്ടിരിക്കുബോൾ ഇടയ്ക്ക് വെച്ച് നിന്നുപോയി ഗുരുവിന്റെ ശബ്ദം കാതിൽ മുഴങ്ങി കൊണ്ടിരുന്നു. പിന്നെ കണ്ണടച്ചു ചൊല്ലുന്നതും കേട്ടിരുന്നു ഇത്രയും സ്പുടതയോട് ഞാനിതുവരെ കേട്ടിട്ടില്ല 🙏🙏🙏ഗുരുജിയെ ഗുരുവായി കിട്ടിയത് അമ്മയുടെ അനുഗ്രഹമായി കരുതുന്നു 🙏
രാധേ ശ്യാം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഇതു വരെ കെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ടതും ചിന്തയെ പിടിച്ചു ഇരുത്തുന്നതും അതിൽ ലയിച്ചു ഇരിക്കാനും....അമ്മയുടെ കാരുണ്യവും ഈ ഗ്രൂപ്പിൽ ചേരുവാനുള്ള അവസരം തന്ന ശ്രീ മൂകാംബിക ഡിവോട്ടീസ് നോടും ഒരുപാട് നന്ദി അതി മനോഹരമായി ചൊല്ലി പഠിപ്പിക്കുന്ന ആചര്യനും ഒരുപാട് നന്ദി
🙏🏻🙏🏻🙏🏻 അമ്മേ നാരായണ ദേവി നാരായണ എത്രകേട്ടാലും മതി വരില്ല അത്രയ്ക്ക് ഭക്തിസാന്ദ്രമായിരിക്കുന്നു ആലാപനം ഇതിൽ ഒരു ഭാഗം ആവാൻ കഴിഞ്ഞത് വളരെ വലിയ ഭാഗ്യം ഗുരുവിന്റെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
🙏☺️🌷🌷 ശ്രീ ലളിതാ പരമേശ്വരിക്ക് സാദര നമസ്ക്കാരം, ഗുരു ജനങ്ങൾക്കും നമസ്ക്കാരം, വളരെ നല്ല പാരായണം പഠിക്കാൻ എളുപ്പമാണ്. എല്ലാ ദിവസവും ശ്രവിക്കാൻ പറ്റാറില്ല.🙏🙏
അമ്മേനാരായണാ ദേവീ നാരായണ മനസ്സിനെ പിടിച്ചു നിർത്തി ദേവീ രൂപം മനസ്സിൽ തെളിയിക്കുന്ന പാരായണം. ഗുരുവായി അങ്ങയെ കിട്ടിയ ഞങ്ങൾക്കും ദേവീ കടാക്ഷം കിട്ടി. സ്ഫുടവും വ്യക്തവുമായ ആലാപനം. ഓം ശ്രീ മഹാദേവൈ നമഃ
മനോഹരമായി ചൊല്ലി നല്ല സ്പുടമായി🙏🙏🙏 പുരുഷ ശബ്ദത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് മികച്ചതാണ് ദേവിയുടെ അനുഗ്രഹം മാത്രം🙏🙏🙏 സ്ത്രീ ശബ്ദത്തിൽ സുസ്മിത ജഗദീഷിൻ്റെ ഉന്നതമാണ്🙏🙏🙏 എന്തായാലും ഗംഭീരമായി👌👌👌👌
ഇത്ര ലളിതമായി... ലളിതാ സഹസ്രനാമം പാരായണം ചെയ്യുന്നതാണ് ഇതുവരെ കേൾക്കാൻ കഴിഞ്ഞിട്ടില്ല.... 🙏🏻🙏🏻🙏🏻🙏🏻 നല്ല ഒരു ഗുരുവിൽ നിന്നും അമ്മയുടെ നാമം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.. നന്ദി 🙏🏻🙏🏻🙏🏻
ഇത് കേൾക്കുമ്പോൾ തന്നെ ദേവീ സാന്നിധ്യം അനുഭവപ്പെടുന്നു.❤ ഓം ശ്രീം ലളിതാംബികായൈ നമ:❤ ഞാൻ ഈ വീഡിയോ TH-cam ൽ download ചെയ്തു.. 2 നേരം play ചെയ്ത് കേൾക്കാൻ വേണ്ടി....🙏 ഇത്രയും മനോഹരമായ പാരായണം ഞാനിത് വരെ കേട്ടിട്ടില്ല...🙏🙏🙏🌹❤️
ഞാൻ യൂട്യൂബിൽ നിന്നും പലരുടെയും സഹസ്രനാമപാരായണം കേട്ട് പഠിച്ചു വർഷങ്ങൾക്കു മുമ്പേ തുടങ്ങിയ സഹസ്രനാമം ചൊല്ലൽ ഇപ്പോഴും സ്ഥിരമായി ചെയ്തു വരുന്നു. അതിൽ ഗുരുജിയോളം വ്യക്തതയോടെ പാരായണം ചെയ്യുന്നവരെ അധികം കണ്ടിട്ടില്ല. അങ്ങയുടെ പാരായണം എന്റെ ഒരുപാട് തെറ്റുകൾ തിരുത്താൻ സഹായകമായിട്ടുണ്ട്. ഇത് കേൾക്കാനും പഠിക്കാനുമുള്ള സൗഭാഗ്യം കിട്ടിയതിൽ മൂകാംബികാ ദേവിയോടും അങ്ങയോടും നന്ദി പറയുന്നു.
0:38 ja j ji inbjk
അമ്മേ. നാരായണ
ഓം ഗുരുഭ്യോം നമഃ
ലളിത സഹസ്രനാമം വളരെ നന്നായി ചൊല്ലി പഠിക്കാൻ ഞങ്ങൾക്ക് അവസരം ലഭ്യമാക്കിയ ശ്രീ മൂകാംബിക ഡിവോടീസ് ട്രസ്റ്റിന്റെ ഭാരവാഹികൾക്കും അമ്മയുടെ നാമം ഞങ്ങൾക്ക് പകർന്നു നൽകുന്ന പരമ ഗുരുവിനും നമസ്ക്കാരം 🙏🙏🙏 ഈ പുണ്യം അമ്മയുടെ എല്ലാ ഭക്തരിലും എത്താൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏
സഹസ്ര നാമം കേട്ടു പഠിക്കാൻ സാധിച്ചത് അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം ആണ് ഇതിനുള്ള സാഹചര്യം ഒരുക്കിത്തന്ന എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട് എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
പ്രിയ ഗരുവിൻ്റെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗ പ്രണാമം.
ഞാൻ പഠിച്ച അക്ഷരങ്ങൾ മതിവരില്ല അങ്ങയുടെ ഈ പാരായണത്തെ പ്രകീർത്തിക്കാൻ....
അങ്ങയുടെ മധുരശബ്ദത്തിൽ
അമ്മയുടെ സഹസ്രനാമം
കേൾക്കാൻ കഴിഞ്ഞതിന്
സർവേശ്വരന് സ്തുതി...
ഇത് കേട്ടവരുടെ മുജ്ജന്മ സുകൃതം...
കോടി പുണ്യം..
സുഖേഷ് വരപ്പുര
ഇതുവരെ കെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട പാരായണം, അമ്മേ നാരായണ 🙏🏻
അമ്മയുടെ അനുഗ്രഹത്താൽ ഇങ്ങനെ ഒരു പാരായണം ആദ്യമായിട്ടാണ് കേൾക്കുന്നത്, വേറൊരു ലോകത്ത് എത്തിയപോലെ, ശ്രീ പരമേശ്വരിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
മനസിന് നല്ലൊരു സമാധാനം ഉണ്ട്.
ഈ ആലാപനം കേൾക്കുമ്പോൾ🙏🙏🙏
അമ്മയുടെ അനുഗ്രഹം കൊണ്ട് ഈ ഗ്രൂപ്പിൽ വരുവാനും ഈ സഹസ്ര നാമ ആലാപനം കേൾക്കുവാനും പഠിക്കുവാനും തെറ്റുകൾ മനസ്സിലാക്കുവാനും സാധിച്ചതിൽ വളരെ അധികം സന്തോഷം നമസ്കാരം ഗുരുനാഥ 🙏🙏🙏🙏🙏
ഹരേ കൃഷ്ണ🙏 വളരെ നന്നായി പാരായണം കേട്ട് ഒപ്പം പഠിക്കാനും സാധിച്ചു
അമ്മേ. നാരായണാ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
❤️🙏🙏🙏❤️
ഗുരുവിനു ശതകോടി പ്രണാമം 🙏🏼🙏🏼🙏🏼
അമ്മേ നാരായണ 🙏🏼🙏🏼🙏🏼
അമ്മ കാണിച്ചു തന്നതാണ് എനിക്ക് ഈ വീഡിയോ... നിത്യേന കേൾക്കണം എന്ന് ആഗ്രഹിച്ചു സെർച്ചു ചെയ്തപ്പോൾ കിട്ടിയതാണ്.... എന്റെ ഗുരുവിന്റെ ഈ ആലാപനം വാക്കുകൾക്ക് അതീതം.. എന്നും കണ്ണ് നിറയാറുണ്ട്.... അമ്മയെ നേരിൽ കണ്ട അനുഭൂതിയോടെ.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഇത്രയും പദശുദ്ധിയോടും തെറ്റില്ലാതെയും അതിമനോഹരമായും സ്തോത്രം ചൊല്ലുന്ന ദൈവതുല്യനായ ഗുരുവിനു പാദനമസ്ക്കാരം 🙏
Aum Sree Lalithambikaye nama 🙏🙏🙏
Hari Aum Sree gum Gurubhyom nama🙏🙏🙏
വളരെ നല്ല പാരായണം, കണ്ണടച്ചിരുന്നു കേട്ടാൽ മൂകാംബികക്ഷേത്രത്തിലിരിക്കുന്ന feel, നമസ്കാരം ഗുരുവേ 🙏🙏🙏🙏🙏
ഈ ആലാപനം കേൾക്കാൻ സാധിച്ചത് അമ്മയുടെ അനുഗ്രഹമായി കരുതുന്നു.🙏🙏🙏
ഇത് ശ്രവണം ചെയ്യാൻ കഴിഞ്ഞതും, കേട്ട് പഠിക്കാൻ കഴിയുന്നതും പരാശക്തിയുടെ മഹാ കൃപ ഒന്നു കൊണ്ടു മാത്രം. പ്രണാമം തിരുമനസ്സേ. ഓം ശ്രീ മാത്രേ നമ: 🙏🌹🌹🌹🙏
ഓം.... ശ്രീ ലളിതംബികയേ നമഃ 🙏🙏🙏
ഈ ഗ്രൂപ്പിൽ ലളിതാസഹസ്രനാമം ചൊല്ലി പഠിക്കാൻ സാധിച്ചത് അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം🙏🙏 അതിമനോഹരം ഗുരു ജീ പാരായണം നന്ദി ഒരായിരം നന്ദി🙏🙏🙏🙏
Thank you so much swami,cheriya thettukal chollumpol ullath thiruthan sadhichu
അമ്മയുടെ അനുഗ്രഹം കൊണ്ട് ഇങ്ങനെ ഒരു പാരായണം ആദ്യമായിട്ടാണ് കേൾക്കുന്നത്.ആചാര്യന്റെ ആലാപനം വളരെ നല്ലത്.എന്ത് അക്ഷരസ്പുടതയോടെയാണ് ചൊല്ലുന്നത്.ഇത് കേൾക്കാൻ സാധിച്ചത് അമ്മയുടെ anugraham
Valaramanoharam❤
ഞാൻ ഇഷ്ടം പോലെ കേട്ടതാണ് പക്ഷേ ഇത്രയും മനോഹരമായി അതായത് ഇത് കേട്ടപ്പോൾ ഞാൻ അമ്മയിൽ ലയിച്ചിരിക്കുകയാന്നുണ്ടായത് അത്രയും മനോഹരമായിരുന്നു.❤❤ ഓം ശ്രീമാത്രേ നമ:
ഇത്രയുംമനോഹര ശബ്ദത്തിൽ ആദ്യമായാണ് ശ്രീ ലളിതാസഹസ്രനാമ പാരായണം കേൾക്കുന്നത്
സുന്ദരം.. മനോഹരം ...
അമ്മയുടെ അനുഗ്രഹം🙏🙏🙏
അതെ അതെ
ഹരി ഓം 🙏
ഗുരുവിനു നമസ്കാരം
ക്ലാസുകൾ കേട്ടു തെറ്റുകൾ തിരുത്തി കൂടെ ചൊല്ലുവാൻ സാധിച്ചു അമ്മയ്ക്കും ഗുരുനാഥനും ഒരിക്കൽ കുടി namaskaram🙏q🙏🙏
ഗുരു ജിയുടെ ആലാപനം കേട്ടപ്പോള്‍ കണ്ണുനിറഞ് ഒരു പഞിക്കെട്ടുപോലെ പൊങ്ങിപോയതുപോലെ തോന്നി.
അമ്മേ നാരായണ 🙏🙏🙏
പറയാൻ വാക്കുകളില്ല
എത്ര കേട്ടാലും മതിയാവില്ല
അതിൽ ലയിച്ചങ്ങു ഇരിക്കും
എത്ര കേട്ടാലും മതിവരില്ല അമ്മേനാരായണ ഒരുകോടി നമസ്ക്കാരം
അങ്ങ് ചൊല്ലുന്നത് വളരെ മനോഹരം.. ശരിക്കും ഭക്തിയിൽ ലയിച്ചു പോകുന്നു .കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം.. ഇത് കേട്ട് കേട്ട് ശരിയായി ചൊല്ലാൻ പഠിക്കണം.. പഠിക്കും... അമ്മയുടെ അനുഗ്രഹവും .. ഗുരുനാഥൻ്റെ അനുഗ്രഹവും ഉണ്ടായാൽ .. ... പ്രണാമം..
ഗുരുനാഥന് നമസ്കാരം
അമ്മേ നാരായണ
ദേവി നാരായണ
മൂകാംബിക ദേവി ശരണം
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
നല്ല മാഥുര്യമാർന്ന ആലാപനം നന്ദി ഗുരുജി 🙏🙏🙏
മൂകാംബിക അമ്മയുടെ അനുഗ്രഹത്താൽ ആദ്യമായാണ് ഇങ്ങനെയൊരു പാരായണം കേൾക്കുന്നത് വേറൊരു ലോകത്തെ എത്തിയതുപോലെ ഗുരുനാഥനെ ഒരു കോടി നമസ്കാരം
ഗുരുവിനു നമസ്ക്കാരം 🙏🏼, ഈ മഹാഭാഗ്യത്തിന് അവസരം ലഭിച്ചതിന് ഒരു പാട് നന്ദി......., അതി മനോഹരമായ ആലാപനം "അമ്മേ നാരായണ ദേവി നാരായണ "
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
ഇത്രയും പദ ശുദ്ധിയോടും വ്യക്തമായും ചൊല്ലുന്ന ഗുരുവിനെ കിട്ടിയതു തന്നെ അമ്മയുടെ അനുഗ്രഹം കൊണ്ടാണ്.ചൊല്ലുന്നതു കേൾക്കുമ്പോൾ തന്നെ നമ്മൾ മൂകാംബിയിലെത്തിയ അനുഭൂതി.
സത്യത്തിൽ ഈ സഹസ്രനാമ ആലാപനം കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞുപോയി. ഗുരുവിന് എന്റെ കോടി നമസ്കാരം 🙏🙏🙏
അമ്മയുടെ അനുഗ്രഹം കൊണ്ട് ഈ ഗ്രൂപ്പിൽ വരുവാനും സഹസ്രനാമം പഠിക്കാനും തെറ്റു തിരുത്തിചൊല്ലുവാനും സാധിച്ചു. ഗുരുവിന് കോടി നമസ്കാരം. അമ്മേ ശരണം🙏🙏🙏
ഗ്രൂപ്പ് link Share ചെയ്യുമോ?
ഓം ശ്രീ മാത്രേ നമഃ 🙏🏻
വളരെ നല്ല പാരായണം
ഗുരുവിന് നന്ദി 🙏🏻🙏🏻
വാക്കുകൾക്കും വിശേഷണങ്ങൾക്കും ഒക്കെ അപ്പുറത്ത് സാക്ഷാൽ പരമഭട്ടാരികയായ പരാശക്തിയെ ത്രിപുരസുന്ദരി അമ്മയെ ആലാപനമാധുര്യത്തിന്റെ അക്ഷരസ്പന്ദനങ്ങളാൽ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു തന്ന അങ്ങേക്ക് കോടി കോടി പ്രണാമങ്ങൾ. ഈ ലയമാധുര്യം ഇനി ഹൃദയത്തിൽ നിന്ന് പോകില്ല. കേട്ടതിൽ വച്ചേറ്റവും മനോഹരം.
ഞാനും ഈ അഭിപ്രായത്തിനോടൊപ്പം നിൽക്കുന്നു. അമ്മേ നാരായണ
Jai Matha
ഓം ശ്രീമാത്രേ നമഃ
കേട്ടാലും കേട്ടാലും മതിവരുന്നില്ല 🙏🙏🙏🙏🙏
അമ്മയുടെ അനുഗ്രഹം കൊണ്ട് ഈ പഠന ഗ്രൂപ്പിൽ അംഗമാവുകയും ഗുരുജിയുടെ പാരായണം കേൾക്കാനും പഠിക്കാനും കഴിഞ്ഞത്. അത് ദേവിയുടെ അനുഗ്രഹം കൊണ്ട് തന്നെയാണ്.🙏🙏🙏
ഓം ശ്രീ മാത്രേ നമഃ
ഇത് കേൾക്കാനും കേട്ട് പഠിക്കാനും സാധിക്കുന്നത് വളരെ വലിയ ഒരു അനുഗ്രഹമായി കരുതുന്നു.
ഗുരുവിന്റെ തൃക്കാൽ അടികളിൽ ഒരു കോടി പ്രണാമം . ഇതിന് പിന്നിൽ പ്രവർത്തിച്ച എസ് എം ഡി ടി
ഭാരവാഹികൾക്ക് നന്ദി 🙏
അമ്മയുടെ അനുഗ്രഹം കൊണ്ടുഅങ്ങയെ പോലെ ഒരു ഗുരുവിനെ ലഭിച്ചത് മഹാഭാഗ്യം' വാക്കുകൾക്ക് അതീതമാണ് അങ്ങയുടെ പാരായണം' ഓം പരാശ കൈതൃ നമ:
സർവ്വം ശിവമയം 🙏🙏🙏🙏🙏Jai SithaRam 🙏🙏🙏🙏🙏namasthe 🙏🙏🙏🙏🙏
വിഷ്ണു സഹസ്രനാമവും കൂടി അങ്ങയിൽ നിന്ന് കേൾക്കാൻ കഴിയുമോ?
ഓം ശ്രീ മാത്രേ നമഃ
ഗുരുവിന് നന്ദി
ഗുരുജി ഒരു ചെറിയ അഭിപ്രായം പറയാൻ ഉണ്ട് തെറ്റാണെങ്കിൽ ക്ഷമിക്കണം. ഈ ആലാപനം അതിമധുരവും സുഖപ്രദവും ആണെങ്കിലും വീഡിയോവിൽ എഴുതി വരുന്നതിൽ ചില സ്ഥലങ്ങളിൽ ചെറിയ അപാകത കാണുന്നു.. ദയവായി ശ്രദ്ധിക്കുമല്ലോ.
അത് യൂട്യൂബ് ചെയ്ത സബ് ടൈറ്റിൽ ആണ്, നമ്മുടെ പിഴവ് അല്ല, ആ ഓപ്ഷൻ ഒഴിവാക്കിയിട്ടുണ്ട്.
പാരായണ പഠനത്തിൻ്റെ ഭഗമായവർക്ക് തെറ്റ് തിരുത്തി pdf തയാറാക്കിയിട്ടുണ്ട്. വൈകാതെ വ്യാഖ്യാന പഠന ഗ്രൂപ്പിൽ ലഭിക്കും.
PDF അത് തീർച്ചയായും വലിയൊരു അനുഗ്രഹം തന്നെയായിരിക്കും.
നമസ്തേ ഗുരുജി
ഒരുപാട് തവണ കൂടെ പാരായണം ചെയ്യാൻ സാധിച്ചു
🙏
വീണ്ടും വീണ്ടും കേൾക്കാൻ വേണ്ടി യാണ് 🙏🏻
ആലാപനം കേട്ടു.നന്നായി മനസിലാക്കാം പറ്റുന്നു
ദയവായി ഇത് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കരുത് 🙏🏻
വീണ്ടും വീണ്ടും കേൾക്കാൻ വേണ്ടി യാണ് 🙏🏻
ഗുരുവിനു നമസ്കാരം 🙏. അതി മനോഹരം...വേറെ ഏതോ ലോകത്തിൽ എത്തിയപോലെ അനുഭവിക്കാൻ കഴിയുന്നു... അമ്മയുടെ അനുഗ്രഹം കൊണ്ട് ഇതുപോലെ പാരായണം ചെയ്യുന്നത് വേറെ കേട്ടിട്ടില്ല
എത്ര കേട്ടാലും മതിയാവുന്നില്ല. ഗുരുവിനു കോടി കോടി നമസ്കാരം 🙏🙏🙏
ഗുരുവിന്റെ കൂടെ ബുക്കും എടുത്തിരുന്നു ഞാനും കൂടെ ചൊല്ലാൻ തുടങ്ങി ചൊല്ലിക്കൊണ്ടിരിക്കുബോൾ ഇടയ്ക്ക് വെച്ച് നിന്നുപോയി ഗുരുവിന്റെ ശബ്ദം കാതിൽ മുഴങ്ങി കൊണ്ടിരുന്നു. പിന്നെ കണ്ണടച്ചു ചൊല്ലുന്നതും കേട്ടിരുന്നു ഇത്രയും സ്പുടതയോട് ഞാനിതുവരെ കേട്ടിട്ടില്ല 🙏🙏🙏ഗുരുജിയെ ഗുരുവായി കിട്ടിയത് അമ്മയുടെ അനുഗ്രഹമായി കരുതുന്നു 🙏
Amme narayana devi narayana Lakshmi narayana🙏🙏🙏
ഭക്തി സാന്ദ്രമായ ആലാപനം. കേൾക്കാനും കഴിഞ്ഞത് തന്നെ ഭാഗ്യം. അമ്മയുടെ അനുഗ്രഹം 🙏🙏
രാധേ ശ്യാം
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
ഇതു വരെ കെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ടതും ചിന്തയെ പിടിച്ചു ഇരുത്തുന്നതും അതിൽ ലയിച്ചു ഇരിക്കാനും....അമ്മയുടെ കാരുണ്യവും ഈ ഗ്രൂപ്പിൽ ചേരുവാനുള്ള അവസരം തന്ന ശ്രീ മൂകാംബിക ഡിവോട്ടീസ് നോടും ഒരുപാട് നന്ദി
അതി മനോഹരമായി ചൊല്ലി പഠിപ്പിക്കുന്ന ആചര്യനും ഒരുപാട് നന്ദി
Amme narayana. Devinarayana lakshminarayana badrenarayana 🙏🙏🙏
ഗുരുനഥന് നമസ്കാരം
നല്ല ആലാപനം ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു എല്ലാം അമ്മയുടെ അനുഗ്രഹം
അഗയുടെ പാരായണം കണ്ണടച്ചിരുന്ന കേട്ടപ്പോൾ 🙏🙏🙏🙏🙏അമ്മയെ നേരിൽ കാണാൻ സാധിച്ച അനുഭവം ❤നമസ്തേ ഗുരുജി 🙏🙏🙏🙏❤️അമ്മേ ലളിദംബികയെ നമഃ 🙏🙏🙏🙏❤️
സത്യം
അമ്മേ ദേവി കേൾക്കും തോറും കണ്ണ് നിറഞ്ഞു ഒഴുകുന്നു 🙏🏻
Guruve .... Angeyku paatha Namaskaram...🙏🙏🙏💓.Amme Devi Sharanam......🙏🙏🙏
❤ മനോഹരം❤ ദേവി മുന്നിൽ വന്ന് നിൽക്കുന്ന അനുഭവമാണ് ഇത് കേട്ടപ്പോൾ.❤ ഓം ശ്രീം ലളിതാംബികായൈ നമഃ🙏🙏🙏🙏🙏🌹
അമ്മേ നാരായണ.. നല്ലത് പോലെ പാരായണം ചെയ്യാൻ ശ്രമിക്കുന്നുണ്ട്.... ഗുരുവിനു നന്ദി..... 🙏🙏
അമ്മേ നാരായണ 🙏🙏🙏
അമ്മേ നാരായണ
സഹസ്ര നാമങ്ങൾ പലതും കേട്ടിട്ടുണ്ടെങ്കിലും ലയിച്ചിരുന്നു കേൾക്കാൻ കഴിഞ്ഞത് ഇത് ആദ്യമായിട്ടാണ്. അതി മനോഹരം.
🙏🙏🙏
നമസ്കാരം ഗുരുജി പാരായണം കേട്ടു വേറെ ഒരു ലോകത്ത് എത്തിയപോലെ ഒരു തോന്നൽ 🙏😍
Ee groupil varan sadhichathil orupadu santhosham. Ellavarodum nandi. Ammayude anugraham ellavarkum undakatte. Gurujiyude aalapanam atheeva sundaram. 🙏🙏🙏
ഗുരുജി, അങ്ങയുടെ പാരായണം
അതി മനോഹരം. പറയാൻ വാക്കുകളില്ല 🙏🙏 ദേവിയുടെ അനുഗ്രഹത്താൽ കേൾക്കാനും മനസിലാക്കാനും കഴിഞ്ഞു 🙏
ശ്രീ ഗുരുഭ്യോ നമഃ
മികച്ച ആലാപന ശൈലി...
🕉️ ശ്രീ മാത്രേ നമഃ 🔱🙏🪔🔔🙏🔱
Amme narayana devi narayana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻 അമ്മേ നാരായണ ദേവി നാരായണ എത്രകേട്ടാലും മതി വരില്ല അത്രയ്ക്ക് ഭക്തിസാന്ദ്രമായിരിക്കുന്നു ആലാപനം ഇതിൽ ഒരു ഭാഗം ആവാൻ കഴിഞ്ഞത് വളരെ വലിയ ഭാഗ്യം ഗുരുവിന്റെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
ഓം ലളിത പരമേശ്വരിയെ നമഃ 🙏
ഹരി ഓ൦.. തിരുമേനി.. മൂകാ൦ബികയിൽ ഇതു സംബന്ധിച്ചു വന്നപ്പോൾ നേരിൽ കണ്ടിരുന്നു.., മനോഹരമായി ആലാപനം.... അമ്മേ ശരണം.. ❤
Ammae sarranam ithrayum sundaramayitt adhyamae kelkunnu kudae chollitt ammayudae anugraham kittiya polae oru feel anubavapettu❤
🙏☺️🌷🌷 ശ്രീ ലളിതാ പരമേശ്വരിക്ക് സാദര നമസ്ക്കാരം, ഗുരു ജനങ്ങൾക്കും നമസ്ക്കാരം, വളരെ നല്ല പാരായണം പഠിക്കാൻ എളുപ്പമാണ്. എല്ലാ ദിവസവും ശ്രവിക്കാൻ പറ്റാറില്ല.🙏🙏
Guruvinu pranamam
Groupill varan sadhichadill ellavarkum nandi. Etrayum nanayee aalapanam adyamayeethanu ketadhu
Nallathayee parayanam padikyan
Sadhichathinu koti koti nandi 🙏
ഗുരുനാഥന് നമസ്‍തേ
അങ്ങയുടെ ആലാപനത്തിൽ ലയിച്ചിരുന്നു പോകുന്നു . ഗുരു പാദത്തിൽ നമസ്‌കരിക്കുന്നു .
അമ്മേ ശരണം ദേവി ശരണം
ഈത്രയും നല്ലരീതിയിൽ സഹാത്രനാമം പഠിപ്പിച്ച ഗുരുവിനെ. ഒരായിരം pranamam
അമ്മയുടെ അനുഗ്രഹം കൊണ്ട് അങ്ങയെ പോലുള്ള ഗുരുജിയുടെ അടുത്തുനിന്നും പഠിക്കാൻ പറ്റിയതിൽ ഒരുപാട് നന്ദി
No words to explain. Guruji.. the best rentering of Lalitha sahasranamam parayanam so far. PRANAMAM🙏🙏🙏.
അമ്മേനാരായണാ ദേവീ നാരായണ മനസ്സിനെ പിടിച്ചു നിർത്തി ദേവീ രൂപം മനസ്സിൽ തെളിയിക്കുന്ന പാരായണം. ഗുരുവായി അങ്ങയെ കിട്ടിയ ഞങ്ങൾക്കും ദേവീ കടാക്ഷം കിട്ടി. സ്ഫുടവും വ്യക്തവുമായ ആലാപനം. ഓം ശ്രീ മഹാദേവൈ നമഃ
മനോഹരമായി ചൊല്ലി നല്ല സ്പുടമായി🙏🙏🙏 പുരുഷ ശബ്ദത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് മികച്ചതാണ് ദേവിയുടെ അനുഗ്രഹം മാത്രം🙏🙏🙏 സ്ത്രീ ശബ്ദത്തിൽ സുസ്മിത ജഗദീഷിൻ്റെ ഉന്നതമാണ്🙏🙏🙏 എന്തായാലും ഗംഭീരമായി👌👌👌👌
ഇത്ര ലളിതമായി... ലളിതാ സഹസ്രനാമം പാരായണം ചെയ്യുന്നതാണ് ഇതുവരെ കേൾക്കാൻ കഴിഞ്ഞിട്ടില്ല.... 🙏🏻🙏🏻🙏🏻🙏🏻 നല്ല ഒരു ഗുരുവിൽ നിന്നും അമ്മയുടെ നാമം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.. നന്ദി 🙏🏻🙏🏻🙏🏻
ശ്രീ ലളിതാ സഹസ്രനാമ പാരായണം ഒരേ രീതിയിൽ ചൊല്ലിയത് കേട്ട് മനസ്സിന് ഏറെ സന്തോഷം🙏 🙏🙏മനോഹരമായി ചൊല്ലി🙏❤️
Kannadachu kelkkumbol manasinu oru shaanthatha....guruvinu kodi kodi nandhi....🙏
🙏🙏🙏 ഓം ശ്രീ ലളിതാ പരമേശ്വര്യൈ നമഃ
Amme sharanam..... Guruvinte keezhil sahasranamam padikan sadichath anugrahamai karuthunu... Parayanam ❤...thanku...
ഹരേ കൃഷ്ണാ അമ്മേ നാരായണാ ❤❤❤❤❤
ഇത് കേൾക്കുമ്പോൾ തന്നെ ദേവീ സാന്നിധ്യം അനുഭവപ്പെടുന്നു.❤ ഓം ശ്രീം ലളിതാംബികായൈ നമ:❤ ഞാൻ ഈ വീഡിയോ TH-cam ൽ download ചെയ്തു.. 2 നേരം play ചെയ്ത് കേൾക്കാൻ വേണ്ടി....🙏 ഇത്രയും മനോഹരമായ പാരായണം ഞാനിത് വരെ കേട്ടിട്ടില്ല...🙏🙏🙏🌹❤️
ഗുരുജിയുടെ ആലാപനം അതിമനോഹരം .. തെറ്റുകൾ തിരുത്തി സഹസ്രനാമം ചൊല്ലാൻ പഠിപ്പിച്ച ഗുരുജിക്ക് ഒരായിരം നന്ദി🙏🙏🙏
നമസ്ക്കാരം ഗുരുനാഥൻ🙏🙏🙏ഇത്രയും മനോഹരമായി പാരായണം ചെയ്യുന്നത് കേൾക്കാൻ സാധിച്ചതിലും വളരെയധികം സന്തോഷം.🙏🙏🙏
Namasthe 🙏🏻🙏🏻🙏🏻Om sree lalithambike namaha 🙏🏻🙏🏻🙏🏻🌹🌹🌹
ഇത്രയും മനോഹരമായി അമ്മയുടെ സഹസ്രനാമം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം🙏 ഗുരുനാഥാ അങ്ങയെ നമിക്കുന്നു🙏 അമ്മേ ശരണം ദേവി ശരണം🙏
ഓം ശ്രീ ശ്രീ ലളിതാംബികായെ നമഃ
ശ്രേഷ്ഠമായ ലളിത സഹസ്ര നാമം ശരിയായി ചൊല്ലി പഠിക്കാൻ ഞങ്ങൾക്ക് ഭാഗ്യം തന്നതിന് അമ്മയുടെ നാമത്തിൽ നിസീമമായ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏നമസ്തേ ഗുരുജി.. അങ്ങയുടെ ആലാപനം കേട്ടുകൊണ്ട് സഹസ്ര നാമം ചൊല്ലാൻ സാധിച്ചതു പുണ്യമായി കരുതുന്നു..പ്രണാമം 🌹👏
Ammaye kaanan patiyillenkilum ammayude. Sahasranamam vayikkan paty.thanks amma,thanks guruve, thanks devotees.
ഒരുപാട് നാളായി ആഗ്രഹിച്ച ലളിതസഹസ്രനാമം പഠിക്കാൻ അവസരം ഒരുക്കിയ ഗുരുവിനും ശ്രീമൂകാംബിക smdt അംഗങ്ങൾക്കും ഒരുപാട് നന്ദി
അമ്മേ നാരായണ
ഹൃദ്യം മനോഹരം
നമസ്ക്കാരം ഗുരുജി🙏🙏🙏
Ammyude padharavindangalil kodi pranamam🙏🙏🙏... Ammayude roopam manassil thelinju nilkunnathu pole ithrayum bhakthi sandramayum manoharamayum ammayude namangal cholli thanna guruvinum pranamam🙏🙏🙏