ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുവാൻ വിഷ്ണുസഹസ്രനാമം നിത്യവും ജപിക്കൂ | Vishnu Sahasranamam Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 936

  • @minip2696
    @minip2696 9 หลายเดือนก่อน +77

    ഭഗവാനേ, എൻ്റെ മകൾക്കു നല്ല സ്വഭാവത്തോടെ പ്രവർത്തിക്കുവാൻ തോന്നിക്കണേ. അവളുടെ ദുസ്വഭാവത്തിൽ വേദനിക്കുന്ന ഞങ്ങളുടെ ദുഃഖങ്ങൾ മാറ്റിത്തരണേ....,

    • @Messiah12340
      @Messiah12340 7 หลายเดือนก่อน +8

      Ningalude swabhavam 100% sheri aano? Makalodu ulla perumattam sheri aano ?

    • @sheejavrknair1983
      @sheejavrknair1983 6 หลายเดือนก่อน +3

      Ohm namo narayanaya

    • @prasennachandran5294
      @prasennachandran5294 6 หลายเดือนก่อน +2

      ഓം നമോ നാരായണായ

    • @UshaKK-wf2lh
      @UshaKK-wf2lh 2 หลายเดือนก่อน

      ഭഗവാനേ രക്ഷിക്കണമേ ഒ30 നമോഭഗവതേ വാസുദേവായ

    • @sarasantr8488
      @sarasantr8488 หลายเดือนก่อน +2

      🎉 സഹോദരി വിഷമിക്കരുതു്. മകളോട് വികാരപരമായി പെരുമാറാതെ സ്നേഹപൂവ്വം സമീപിക്കുക ആദ്യം അവളെ കേൾക്കുക. ഉപദേശം ഒഴിവാക്കുക അവളെ മനസിലാക്കാൻ ശ്രമിക്കുക. വിദഗദ ഉപദേശം തേടുക. ഭഗത് പാദം മുറുകെ പിടിക്കുക. ക്ഷമ കൈ വിടരുത്. എല്ലാം ശരിയാകും! വിഷ്ണവേ നമ:🎉

  • @anilakumari1257
    @anilakumari1257 5 หลายเดือนก่อน +65

    എന്റെ കണ്ണാ നീ മഞ്ഞുപോലെ മായ്ച്ചു കളയണം എന്റെ മോന്റെ അസുഖം 🙏🏻🙏🏻🙏🏻🙏🏻🙏🏻കണ്ണാ കൈവിടാതെ മോന്റെ കൂടെ തന്നെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Siddhi.Vinayak.000
      @Siddhi.Vinayak.000 4 หลายเดือนก่อน +7

      ponnumone kannan kathukollum. sankadapedalle.

    • @foodbeautyandtravelbysrees601
      @foodbeautyandtravelbysrees601 3 หลายเดือนก่อน +2

      പ്രാർത്ഥിക്കാം

    • @sarasantr8488
      @sarasantr8488 หลายเดือนก่อน

      🎉 വിഷമിക്കരുതു്ഭഗവാനെ മുറുകെ പിടിക്കുക!🎉

    • @VijayaLekshmi-b7y
      @VijayaLekshmi-b7y 14 วันที่ผ่านมา

      Don't worry we will pray for you God bless you ❤️❤️❤️❤️🙏🙏

    • @ranjanaKrishnan
      @ranjanaKrishnan 8 วันที่ผ่านมา

      0000

  • @sajeevraghavan740
    @sajeevraghavan740 4 หลายเดือนก่อน +52

    ദൈവമേ.. കഷ്ടത അനുഭവിക്കുന്നവർക്ക് എല്ലാവർക്കും മനസമാധാനം നൽകി കഷ്ടതകളിൽ നിന്ന് മോചിപ്പിക്കണേ 🙏🙏🙏🙏

    • @SindhuSabu-y9i
      @SindhuSabu-y9i 4 หลายเดือนก่อน +1

      എന്റെ കൃഷ്ണ കാത്തുരക്ഷിക്കണേ🙏🙏🙏🙏

  • @hari6461
    @hari6461 วันที่ผ่านมา +1

    ഭഗവാനെ❤നാരായണ❤ എന്നെ ചേർത്ത് pidikkane 🙏🙏

  • @sarithaasokan7036
    @sarithaasokan7036 7 หลายเดือนก่อน +30

    ഈ ലോകത്തിലെ സകല ചരാചരങ്ങളെയു രക്ഷികണേ ഭഗവാനെ 🙏🏻🙏🏻

  • @sreekumarnambiar8254
    @sreekumarnambiar8254 3 หลายเดือนก่อน +14

    ഭഗവാനെ വാസുദേവാ ഈ ലോകത്തിൽ കഷ്ടത അനുഭവിക്കുന്ന എല്ലാ ജനങളെയും കഷ്ടതകൾ മാറ്റി, ചിലരുടെ അസുഖങ്ങൾ എത്രയും പെട്ടെന്ന് മാറ്റി കൊടുക്കേണമേ 🙏🙏🙏

    • @JayasreeTP-z8p
      @JayasreeTP-z8p 3 หลายเดือนก่อน +2

      ഓം നമോ നാരായണായ
      ഓം നമോ നാരായണായ
      ഓം നമോ നാരായണായ
      1

    • @sheejap5647
      @sheejap5647 3 หลายเดือนก่อน +1

      Om Namo Bhagwate Vasudevaaya ❤❤❤❤❤❤❤

    • @anithasunil6203
      @anithasunil6203 หลายเดือนก่อน

      🙏🙏🙏🙏🙏

    • @LeelavathiNechiyil
      @LeelavathiNechiyil 7 วันที่ผ่านมา

      ❤❤❤❤❤❤

  • @mohanannair518
    @mohanannair518 ปีที่แล้ว +42

    ദിവ്യ ബി നായർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🙏🙏🙏❤️❤️❤️🌹🌹🌹

  • @RajiRaji-ni5bc
    @RajiRaji-ni5bc ปีที่แล้ว +610

    ദയവായി നാമം ചൊല്ലുന്നതിനിടയിൽ പരസ്യം ചെയ്യു രു ത് ഇത് ഒരു അപേക്ഷയാണ്

    • @Divya-b4e2p
      @Divya-b4e2p ปีที่แล้ว +54

      ഓം നമോ ഭഗവതേ വാസുദേവായ നമഃ
      ഓം നമോ നാരായണായ നമഃ 🙏🙏🙏🙏

    • @mayajayakumar5870
      @mayajayakumar5870 ปีที่แล้ว +16

      Sathyam

    • @thangamanithangamani5516
      @thangamanithangamani5516 ปีที่แล้ว +6

      😊

    • @ranjikakkoth1123
      @ranjikakkoth1123 ปีที่แล้ว +11

      Correct

    • @bijimolpr5386
      @bijimolpr5386 ปีที่แล้ว

      ​@@thangamanithangamani5516സത്യം 🙏

  • @manjuambadi3613
    @manjuambadi3613 ปีที่แล้ว +38

    നല്ല ആലാപനം ഓരോ വരിയും എന്ത് സ്ഫുടം

    • @mcaudiosdevotionalsongs
      @mcaudiosdevotionalsongs  ปีที่แล้ว +1

      Thanks for the support.Please share to all friends and family

    • @AnithaParu-w3j
      @AnithaParu-w3j 29 วันที่ผ่านมา

      0m name bhagavade vasudevaya

  • @lekhajayan8216
    @lekhajayan8216 6 หลายเดือนก่อน +25

    ഭഗവാനെ എന്റെ മോന് നല്ല ബുദ്ധി കൊടുക്കണേ 🙏അവന്റെ മനസിലെ വേണ്ടാത്ത ചിന്തകൾ എല്ലാം മാറ്റി കൊടുക്കണേ 🙏🙏🙏

  • @santhank6116
    @santhank6116 ปีที่แล้ว +75

    നല്ല ആലാപനം ഭക്തിയോട് കേട്ടു കഴിയുമ്പോൾ മനസ്സിനു നല്ല സുഖം

  • @arunimaa406
    @arunimaa406 2 หลายเดือนก่อน +6

    ഭഗവനേ പഠിച്ചതിന് അനുചിതമായ തൊഴിൽ നൽകണേ പൊന്നുണ്ണി കണ്ണാ

  • @Sumathypr967
    @Sumathypr967 5 หลายเดือนก่อน +23

    എൻ്റെ കുടുംബാഗങ്ങളെ കാത്തുകൊള്ളണേ ആയുസും ആരോഗ്യവും തരണേ ഭഗവാനേ ഓം നമോനരായണായ നമ:

  • @ShobanaShobana-js2wp
    @ShobanaShobana-js2wp ปีที่แล้ว +19

    ഭഗവാനോട് ലയിച്ചു പോവുന്നു ഈ പാരായണം കേൾക്കുമ്പോൾ എല്ലാം കഷ്ടങ്ങളിൽ നിന്നും കരകയറ്റണമേ കൃഷ്ണ

  • @SupriyaParameswaran
    @SupriyaParameswaran 4 หลายเดือนก่อน +4

    എന്റെ കൃഷ്ണ ഭഗവാനെ എന്റെ ജീവിതത്തിൽ ഇനി ഒരു പരിഷ്ണം അരുതേ എന്റെ എല്ലാദു:ഖങ്ങും മറ്റിതരണേ കഷ്ടത അനുഭവിക്കുന്നവർക്ക് എല്ലാവർക്കും മനസമാധനം നൽകി കഷ്ടതകളിൽ നിന്ന് മോചിപ്പിക്കണേ ഭഗവാനെ🙏🙏🙏❤️❤️❤️

  • @CrunchyCraves
    @CrunchyCraves ปีที่แล้ว +108

    ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം കേൾക്കുന്നതിലൂടെ സർവ്വ ഐശ്വര്യങ്ങളും കൈവരും എന്നാണു വിശ്വാസം.. 🙏🏻

    • @babylatha7101
      @babylatha7101 11 หลายเดือนก่อน

      ❤❤❤❤❤443444444444444❤44444444444❤444444444444444444444444444444444444444444444❤444444444444444444444444444444444❤44444❤44444❤444444444❤44❤44444❤44444444❤44444444444444444444444444444444444444444❤444434444444444444444❤4444444444444444444444❤4443444444❤4444443444444❤4444444434444444444444444444444344444444444444344444444444444444444444444444444444444444444444344344444❤4444444444444444444444444444

  • @lathasantosh3730
    @lathasantosh3730 6 หลายเดือนก่อน +7

    ഭഗവാനെ എന്റെ ചേച്ചി ടെ മോന് പരിക്ഷ തുടങ്ങുവാ ഇന്ന് അവൻ എല്ലാം നന്നായി ഓർത്ത് എഴുതുവാൻ അനുഗ്രഹിക്കണേ... 🙏🙏🙏🙏ഓം നമോ നാരായണ.. 🙏🙏

  • @shibusn6405
    @shibusn6405 ปีที่แล้ว +12

    സൃഷ്ടി സ്ഥിതി സംഹാര മൂർത്തികലാം ശ്രീ ബ്രമാ വിഷ്ണു മഹേശ്വരൻ നമഃ..

    • @harishr8101
      @harishr8101 9 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sreelathapr1622
    @sreelathapr1622 ปีที่แล้ว +6

    ഓം നമോ നാരായണായ ഓം നമോ ഭഗവതെവാസുദേവായ🪔🪔🪔🪔🪔🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🌹🌹🌹🌹🌹🌼🌼🌼🌼🌼♥️♥️♥️♥️♥️👍

  • @kanjanabalan2637
    @kanjanabalan2637 11 หลายเดือนก่อน +12

    ഭഗവാനെ എന്റെ മോനും ചേച്ചിയുടെ മോനും പത്തിൽ ആണ് പഠിക്കുന്നത് നല്ല മാർക്കുടക്കണം

  • @sarithakumarimr2694
    @sarithakumarimr2694 2 วันที่ผ่านมา

    കൃഷ്ണാ എല്ലാവരെയും രക്ഷിണം🙏 എന്റെ മകൾ എഴുതിയ പരിക്ഷ പാസ്സ് ആവാൻ കരുണ കാട്ടി ടണെ🙏🙏🙏🌹🌹🌹❤️❤️🌷🌱🥰💐💐💐👍🌺🌺🌺

  • @thespeedbeast8139
    @thespeedbeast8139 10 หลายเดือนก่อน +12

    ഓം നമോ ഭഗവതേ വാസുദേവായ ഭഗവാനേ എന്റെ കുടുംബത്തെയും എന്റെ സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയുംഒരു ആപത്തുകളും വരാതെ കാത്തു കൊള്ളണേ വൈകണേശ്വര ഓം നമോ നാരായണ

  • @kgkumarisheela5497
    @kgkumarisheela5497 ปีที่แล้ว +6

    ഓം നമോ നാരായണായ നമഃ, ഓം നമോ വാസുദേവായ, ഓം ശ്രീ ധന്വന്തര മൂർത്തയെ നമഃ

  • @vasathak8962
    @vasathak8962 2 หลายเดือนก่อน +3

    ഭഗവാനെ എന്റെ മകന്റെ മനസിന്‌ സമാധാനം കൊടുക്കണേ, എന്റെ മക്കൾക്കും എനിക്കും കുടുംബത്തിനും സമാധാനം തരണേ ❤❤

  • @mohanannair518
    @mohanannair518 ปีที่แล้ว +42

    അതി മനോഹരമായിരിക്കുന്നു വിഷ്ണുസഹസ്രനാമം എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹

  • @suseelapillai7865
    @suseelapillai7865 ปีที่แล้ว +8

    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ

  • @indirasathyan2061
    @indirasathyan2061 ปีที่แล้ว +29

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ vasudavaya🙏🙏🙏🙏

  • @AthulPrasad-i4r
    @AthulPrasad-i4r ปีที่แล้ว +24

    കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏

  • @linissimson8461
    @linissimson8461 10 วันที่ผ่านมา

    എന്റെ ഭാഗവാനെ എന്നും ഇന്നും എപ്പോഴും എന്റെ കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻🙏🏻എന്റെ എല്ലാ വേദനയും ദുരിതങ്ങൾകഷ്ട്ടത്തക്കളും എല്ലാം നിന്റെ കാൽക്കൽ സമർപ്പിക്കുന്നു എല്ലാവർക്കും ശാന്തിയും സമാധാനവും സർവ്വ ഐശ്വര്യവും കൊടുക്കണേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @thespeedbeast8139
    @thespeedbeast8139 4 หลายเดือนก่อน +3

    ഭഗവാനേ ഇത്തിരി സ്ഥലം മേടിച്ചു വീട് വയ്ക്കാൻ സഹായിക്കണേ ഓം നമോ ഭഗവതേ വാസുദേവായ ശ്രീകൃഷ്ണായ ഗോവിന്ദായ കേശവായ പരബ്രഹ്മായ നമോ നമ: ഓം ഓം ഓം

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 3 หลายเดือนก่อน +2

    എന്റെ കുംബത്തെയും മക്കളുടെ കുടുംബത്തെയും കാത്തു കൊള്ളണമേ ഭഗവാനെ🙏

  • @Pushpa-wn7vi
    @Pushpa-wn7vi 11 หลายเดือนก่อน +42

    ഞാൻ ഈ വിഷ്ണു സഹസ്രനാമ വീഡിയോ ഇപ്പോഴാണ് കേൾക്കുന്നത്.... എന്തൊരു രസമാണ് കേൾക്കാൻ വളരെ ഭക്തിസാന്ദ്രമായിട്ടുളള ആലാപനം🙏🙏🌹

    • @mcaudiosdevotionalsongs
      @mcaudiosdevotionalsongs  11 หลายเดือนก่อน +1

      Thanks for the support.Please share to all friends and family

  • @shibusn6405
    @shibusn6405 ปีที่แล้ว +25

    സൃഷ്ടി സ്ഥിതി സംഹാര മൂർത്തികളാം ബ്രഹ്മ വിഷ്ണു മഹേശ്വരൻ നമഃ .. by chandrika mallika vkr.

  • @thespeedbeast8139
    @thespeedbeast8139 10 หลายเดือนก่อน +3

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ശ്രീകൃഷ്ണായ നമ ഗോവിന്ദായ നമ നിത്യായ പരാത്മനേ ഓം നമോ നാരായണ എന്റെ കുടുംബത്തെ കാത്തു കൊള്ളണേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണേ ഭഗവാനേ ഓം ഓം ഓം

  • @shylajamanikandan9883
    @shylajamanikandan9883 ปีที่แล้ว +5

    ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻 ഓം നമോ നാരായണ ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pranavapavan3031
    @pranavapavan3031 11 หลายเดือนก่อน +5

    വിഷ്ണുസഹസ്രനാമം എന്റെ മനസ്സിൽ താടി നന്ദി നമസ്ക്കാരo ഓം നമോ നാരായണായ ഓം നമോ ഭാഗവതേ വാസുദേവയ

    • @mcaudiosdevotionalsongs
      @mcaudiosdevotionalsongs  11 หลายเดือนก่อน

      Thanks for the support.Please share to all friends and family

  • @minimolvd1621
    @minimolvd1621 2 หลายเดือนก่อน +4

    ഭഗവാനെ കാത്ത് രക്ഷിക്കണെ🙏🙏🙏🙏

  • @abvknam1416
    @abvknam1416 ปีที่แล้ว +8

    ഓ൦ നമോ നാരായണായ🙏🙏🙏🙏🙏 ഓ൦ നമോ ലക്ഷ്മിനാരായണായ നമഃ🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤

  • @thespeedbeast8139
    @thespeedbeast8139 4 หลายเดือนก่อน +2

    ഓം വിഷ്ണവേ നമ: ഓം ലക്ഷ്മി പതയേ നമ: ഓം കൃഷ്ണായ നമ: ഓം വൈകുണ്ഡായ നമ: ഓം ഗരുഡധ്വജായ നമ: ഓം പരബ്രഹ്മണേ നമ: ഓം ജഗനാഥായ നമ: ഓം വാണു ദേവായ നമ: ഓം ഗോവിന്ദായ നമ: ഭഗവാനേ എന്റെ മോനു നന്നായി പഠിക്കാൻ തോന്നണേ അനുഗ്രഹിക്കണ്ടേ ഓം നമോ നാരായണായ🙏🏻🙏🏻🙏🏻

  • @SunilKumar-fm2gt
    @SunilKumar-fm2gt 5 หลายเดือนก่อน +5

    ഭഗവാനെ എന്റെ ജീവിതത്തിൽ ഇനി ഒരു പരീക്ഷണം അരുതേ എന്നെ എല്ലാ പ്രതിസന്ധികൾ തരണം ചെയ്തു മുന്നോട്ടു നയിക്കണേ ഭഗവാനെ.. ഓം നമോ നാരായണ 🙏🙏🙏

    • @തോൽവി
      @തോൽവി 4 หลายเดือนก่อน

      പ്രധിസന്ധി ഇല്ലെങ്കിൽ ജീവിതം, ജീവിതം ആണോ ഒന്ന് ഊംബി നോക്

  • @minijinan1458
    @minijinan1458 ปีที่แล้ว +13

    ഞങ്ങളെ കാത്തോളണേ പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏

  • @mohanannair518
    @mohanannair518 ปีที่แล้ว +5

    ശാന്താകാരം ഭുജകശയനം പത്മനാഭം സുരേശം വിശ്വധാരം ഗഗനസദ്യശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മികാന്തം കമലനയനം യോഹിഹ്യഭ്യലമ്മൃം വന്ദേ വിഷ്ണും ഭവ ഭയഹരം സർവ്വലോകനാദം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹

  • @moniyasuresh4837
    @moniyasuresh4837 หลายเดือนก่อน +1

    ഭഗവാനെ എന്റെ പൊന്നപ്പന് നല്ലവണ്ണം പഠിക്കാൻ കഴിയണേ

  • @vishnuraj2697
    @vishnuraj2697 6 หลายเดือนก่อน +3

    ഓം ഭഗവതേ വാസുദേവായ എല്ലാവരെയും കാത്തു രക്ഷിക്കണേ എന്നെയും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @rasnarachu9601
    @rasnarachu9601 25 วันที่ผ่านมา +1

    എന്റെ ദൈവമെ എത്രയും വേഗം ജോലി ശരിയാകണേ

  • @shahinipr3932
    @shahinipr3932 ปีที่แล้ว +28

    നല്ല ശ്രവണ സുഖ ദയകമായ ആലാപനം 🙏🙏🙏👍❤️

  • @ShobanaShobana-o3u
    @ShobanaShobana-o3u 2 หลายเดือนก่อน +2

    ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ

  • @FiescoExclusive
    @FiescoExclusive 17 วันที่ผ่านมา +1

    ഓം നമോ നാരായണായ, ഓം നമോ നാരായണായ, ഓം നമോ നാരായണായ, ഓം നമോ നാരായണായ, ഓം നമോ നാരായണായ 🙏🙏🙏🙏🙏

  • @shinysasikumar6354
    @shinysasikumar6354 15 วันที่ผ่านมา

    ഭഗവാനേ എൻ്റെ സമ്പതികബുദ്ധിമുട്ടുകൾ theerthutharane

  • @GeethaGeetha-p8j
    @GeethaGeetha-p8j 8 หลายเดือนก่อน +27

    നാമം ചെല്ലുമ്പോൾ അല്ലെങ്കിൽ കേൾക്കുമ്പോൾ ഇടക്ക് പരസ്യം ഒരു ശല്യമാണ് 🙏

    • @padmajakunhipurayil6147
      @padmajakunhipurayil6147 7 หลายเดือนก่อน

      Download ചെയ്തിട്ട് കേൾക്കൂ. അപ്പോ ad ഉണ്ടാവില്ല. ചിലപ്പോൾ കുറച്ചു പൈസ കൊടുക്കേണ്ടി വരും.

    • @തോൽവി
      @തോൽവി 4 หลายเดือนก่อน

      കഷ് പോട്ടെ പൂർ വരട്ടെ

  • @shanmughanappu4707
    @shanmughanappu4707 ปีที่แล้ว +8

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏

  • @SureshkumarT-xr2dm
    @SureshkumarT-xr2dm 7 หลายเดือนก่อน +1

    എന്റെ ഭഗവാനേ ശ്രീകൃഷ്ണ ഈ കിടക്കയിൽ നിന്നും മോഷണം നൽകണേ എനിക്ക് കൊടുക്കാൻ വഴികാട്ടി തരണേ

  • @vijayakumaris4960
    @vijayakumaris4960 ปีที่แล้ว +6

    ഓം നമോ നാരായണായ നമഃ കൃഷ്ണ ഹരേ രാമ ഹരേ നാരായണ 🙏🪔🌹💐💝💞💝

    • @Dasank-i8h
      @Dasank-i8h 6 หลายเดือนก่อน +1

      Omenamonarayanavasudevaya

    • @Dasank-i8h
      @Dasank-i8h 6 หลายเดือนก่อน

      🎉❤❤

  • @ksk4831
    @ksk4831 9 หลายเดือนก่อน +1

    ഓം നമോ നാരായണ 🙏🏻🙏🏻🙏🏻
    ഓം നമോ നാരായണ 🙏🏻🙏🏻🙏🏻
    ഗുരുവായൂരപ്പാ രക്ഷികണേ 🙏🏻🙏🏻🙏🏻എല്ലാ തടസങ്ങളും പൂർണമായി മാറ്റിതരണേ 🙏🏻🙏🏻🙏🏻എല്ലാ അസുഖങ്ങളും പൂർണമായും മാറ്റിതരണേ 🙏🏻🙏🏻🙏🏻

  • @thanks3639
    @thanks3639 7 หลายเดือนก่อน +4

    ❤️❤️❤️❤️🙏🏿🙏🏿🙏🏿🤗🤗ദൈവമേ ഞങ്ങളെ രക്ഷിക്കണേ

  • @theepicgamer4247
    @theepicgamer4247 4 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവയ ഗോവിനായ നമ: ശ്രീകൃഷ്ണയ നമ: ഗുരുവായൂരപ്പാ കാത്തു കൊള്ളണേ ഓം നമോ നാരായണായ

  • @thespeedbeast8139
    @thespeedbeast8139 4 หลายเดือนก่อน +1

    ഓം നമോ നാരായണായ ഓം നമോ വാസുദേവായ ഗോവിന്ദായ േകശ വായ വിഷ്ണുദേവായ നമ: ഭഗവാനേ എന്റെ മക്കളെ കാത്തുരക്ഷിക്കണേ എന്റെ മോനു ഇന്ന് പരീക്ഷ യാണ് നന്നായി എഴുതാൻ അനുഗ്രഹിക്കണേ ഭഗവാനേ ഓം നമോ നാരായണായ നമ:

  • @tpkamalakshikeerthy9915
    @tpkamalakshikeerthy9915 5 หลายเดือนก่อน +1

    ഭഗവാനേ എൻറ ഭർത്താവിന്റെ അസുഖം മാറ്റിത്തരണേ🙏🙏

    • @sarasantr8488
      @sarasantr8488 หลายเดือนก่อน

      🎉 വിഷമിക്കരുതു്ഭഗവാനെ മുറുകെ പിടിക്കുക!🎉

  • @muralidharannair8262
    @muralidharannair8262 ปีที่แล้ว +6

    കൃഷ്ണ ഗുരുവായുരപ്പാ കാത്തു കൊള്ളണമെ 🙏🙏🙏

    • @unnip6041
      @unnip6041 ปีที่แล้ว

      ഭഗവാനെ കാത്തുരക്ഷിക്കണേ ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujathas6519
    @sujathas6519 หลายเดือนก่อน +1

    Omnamo narayanaya Om namo bagavathavasudevaya ❤നമസ്കാരം ❤

  • @PradeepKumarc-c2u
    @PradeepKumarc-c2u ปีที่แล้ว +22

    വളരെ നന്നായ്ട്ടുണ്ട്🙏🙏🙏👍👍👍 പ്രദീപ് കൊല്ലങ്കോട് പാലക്കാട് നല്ല ഉച്ചാര ശുദ്ധിയുണ്ട് നല്ല ഭക്തിയോടെയാണ് ഉച്ചാരണം വളരെ സന്തോഷം ഉണ്ട്

    • @ambikapillai8036
      @ambikapillai8036 ปีที่แล้ว

      Om Namo Bhagwate Vasudevaya 🙏🙏🙏

  • @thespeedbeast8139
    @thespeedbeast8139 4 หลายเดือนก่อน +1

    ഓം നമോ നാരായണായ ഓം നമോ വാസുദേവായ ഓം ഗോവിന്ദായ ഓം നമോ നാരായണായ ഭഗവാനേ എന്റെ മോൻ നന്നായി പഠിക്കാൻ തോന്നിപ്പിക്കണേ ഭഗവാനേ ഓം ലക്ഷമി പതയേ നമ: ഓം .

  • @vasanthakumariv3558
    @vasanthakumariv3558 ปีที่แล้ว +11

    ഓം നമോ നാരായണായ🙏❤️ ഹൃദ്യമായ ആലാപനം. ഭഗവാൻ അനുഗ്രഹിക്കട്ടെ🙏❤️

  • @BinduVijayan-ql9qy
    @BinduVijayan-ql9qy 20 วันที่ผ่านมา

    ഭഗവാനെ കഷ്ടതകൾ എല്ലാം തീർത്തു തരണേ

  • @sheebasheeba4376
    @sheebasheeba4376 ปีที่แล้ว +7

    ഹരേ കൃഷ്ണാ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShibyShiby-g8j
    @ShibyShiby-g8j 3 หลายเดือนก่อน +2

    ഹരേ കൃഷ്ണാ ജയ ശ്രീ രാധേ രാധേ🙏🙏🙏🙏🙏 ആലപനം വളരെ നല്ല തണ്🙏🙏🙏🙏

  • @JothishaTK
    @JothishaTK ปีที่แล้ว +3

    ഓം നമോ നാരായണ🙏🙏🙏
    ഓം നമോ നാരായണായ🙏🙏🙏
    ഓം നമോ നാരായണായ നമ🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🥰🥰

  • @ffskullshipffskullship3210
    @ffskullshipffskullship3210 ปีที่แล้ว +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏👌🥰

  • @sasidharanmv8022
    @sasidharanmv8022 8 หลายเดือนก่อน +4

    ദിവ്യാജീ നമസ്കാരം. നല്ല ഈ മേറിയതും സ്ഫുടതയോടെയും ഭക്തിനിർഭരവുമായ ആലാപനം. കേട്ടിരുന്നു പോകും. തുടക്കക്കാർക്ക് ഏറെ പ്രയോജനപ്പെടും. വളരെ നന്ദി. ഓം നമോ നാരായണായ.

  • @JossiManoj
    @JossiManoj 7 หลายเดือนก่อน +1

    വിഷ്ണു ഭഗവാനെ എന്റെ പ്രശ്നങ്ങൾ തീർത്തത് തരൂ

  • @premav4094
    @premav4094 ปีที่แล้ว +8

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏾🙏🏾🙏🏾

  • @gopakumarannagappan8943
    @gopakumarannagappan8943 ปีที่แล้ว +5

    OmVasudevayavidmahe Narayanayadheemahi Dhannovishnuprachodaya xOmnamobhaghavathe Vasudevaya Omnamonarayanaya Omklimkrishnayanamaha

  • @premalathaks3106
    @premalathaks3106 5 หลายเดือนก่อน +1

    കണ്ണാ .. എൻ്റെ മോന് ശ്വസിക്കാനുള്ള ശേഷിയും ചലിക്കാനുള്ള ശേഷിയും കൊടുത്ത് പഴയമോ നാക്കി തിരികെ തരണേ കണ്ണാ ... കരുണ കാണിക്കണേ.

    • @foodbeautyandtravelbysrees601
      @foodbeautyandtravelbysrees601 3 หลายเดือนก่อน

      കൈവിടില്ല.

    • @sarasantr8488
      @sarasantr8488 หลายเดือนก่อน

      🎉ഭഗവദ് പാദം മുറുക്കെ പിടിക്കുക!🎉

  • @manojkumarv1791
    @manojkumarv1791 ปีที่แล้ว +9

    ഓം നമോ നാരായണ..., നല്ല അലാപനം 🙏🙏...

  • @rameshkk3739
    @rameshkk3739 2 หลายเดือนก่อน +4

    ഓം നമോ ഭാഗവാതെ വാസുദേവായ നമഃ 🙏🙏🙏

  • @soumyakuipalli6348
    @soumyakuipalli6348 ปีที่แล้ว +7

    മഹാവിഷ്ണുവേ നമസ്തുതേ

  • @bharathanmooppil4953
    @bharathanmooppil4953 7 หลายเดือนก่อน +1

    ഇത്രയും അക്ഷരസ്പുടതയോടെയുള്ള ആലാപനം. നിറഞ്ഞ ഭക്തി ഭഗവാൻ്റെ അനുഗ്രഹമുണ്ടാവട്ടെ. ചാനൽ നീ ണാൾ വാഴട്ടെ ഓം നമോ നാരായണായ. ഹരേ രാമ 'ഹരേ കൃഷ്ണ

  • @BABUBABU-lq4ss
    @BABUBABU-lq4ss ปีที่แล้ว +5

    ഓ നാരായ ണാ 🙏🙏🙏🙏🙏

  • @ShobanaKumari-yr6ry
    @ShobanaKumari-yr6ry 8 วันที่ผ่านมา +1

    പരസ്യം ഒഴിവാക്കിക്കൂടെ ഹരേ കൃഷ്ണ 🙏🏻🙏🏻

  • @ayyappanpc8006
    @ayyappanpc8006 ปีที่แล้ว +3

    നാരായണായ നമോ അങ്ങനെ ചൊല്ലി പഠിക്കൂ അത് മൂലം മന്ത്രം ആണ് 🌹 ഓം ചൊല്ലുമ്പോൾ താന്ത്രിക വിധികൾ പഠിച്ചതിനുശേഷം ഗുരുവിന്റെ അനുവാദം ചോദിച്ചു അനുഗ്രഹം വാങ്ങിച്ചിട്ട്🌹 ജീവിതകാലം മുഴുവനും വ്രതം എടുക്കുക കർമ്മം ചെയ്തു പുണ്യം നേടുക 🌹 നാം എല്ലാവരും ഭഗവാന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ടെങ്കിൽ ജീവിതകാലം മുഴുവനും വ്രതം എടുക്കണം നാരായണ നാമം ചൊല്ലുമ്പോൾ സൂക്ഷിക്കണം ഓംകാരം ആണ്

  • @reethacp4195
    @reethacp4195 2 หลายเดือนก่อน +1

    ഭഗവാനെ അറിവില്ലായിമ എല്ലാം പൊറുക്കണേ 🙏 ഹരേകൃഷ്ണ 🙏

  • @beenapradeep6755
    @beenapradeep6755 ปีที่แล้ว +6

    Hare rama hare rama
    Rama rama hare hare
    Hare krishna hare krishna
    Krishna krishna hare hare

  • @sumathiayyappan9776
    @sumathiayyappan9776 4 หลายเดือนก่อน +1

    ഭഗവാനേ ഞങ്ങളെ കാത്തുകൊള്ളണേ ❤❤❤

  • @mohandas.kmadathiparambil6024
    @mohandas.kmadathiparambil6024 ปีที่แล้ว +4

    ഓം നമോ നാരായണായ

  • @panjalinarayanan414
    @panjalinarayanan414 ปีที่แล้ว +7

    ഓംഓം ഓം നാരായണ 🙏🙏🙏

  • @sujathas6519
    @sujathas6519 19 วันที่ผ่านมา +1

    Omnamo narayanaya Om namo bagavathavasudevaya ❤good morning mam ❤

  • @geethas2528
    @geethas2528 11 หลายเดือนก่อน +4

    നല്ല സ്വരം. നല്ല നാമം ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    • @mcaudiosdevotionalsongs
      @mcaudiosdevotionalsongs  11 หลายเดือนก่อน +1

      Thanks for the support.Please share to all friends and family💗

  • @sathidevi1863
    @sathidevi1863 ปีที่แล้ว +12

    കാത്തുരക്ഷിക്കണേ 🙏🙏🙏 ഭഗവാനെ

  • @sankaranarayanvk
    @sankaranarayanvk ปีที่แล้ว +5

    കൃഷ്ണാ കാത്തു രക്ഷിക്കണ

  • @vinodb5318
    @vinodb5318 ปีที่แล้ว +4

    ഓം നാരായണായ നമഃ

  • @AnilkumarPs-t2t
    @AnilkumarPs-t2t 4 หลายเดือนก่อน

    ഓം നമോ നാരായണായ 🙏🙏🙏 ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏സമാധാനം തരണേ 🙏🙏🙏🙏നാരായണ നാരായണ നാരായണ

  • @SureshkumarT-xr2dm
    @SureshkumarT-xr2dm 7 หลายเดือนก่อน

    ഭഗവാനെ ഞാൻ പറഞ്ഞ തെറ്റ് പൊറുക്കണേ മാറ്റി എന്നെ അനുഗ്രഹിക്കണേ

  • @BindhuBaburaj-nt8zw
    @BindhuBaburaj-nt8zw 6 หลายเดือนก่อน +1

    Oam namo narayana ente bhagavane molk jollykittuvan sahayikkane

  • @subhashinik943
    @subhashinik943 ปีที่แล้ว +6

    കൃഷ്ണ 🙏🙏🙏🙏🙏🥰🥰🥰🥰

  • @gopinair5030
    @gopinair5030 ปีที่แล้ว +3

    ഓം നമോ നാരായണായ 🙏 ഓം നമോ വിഷ്ണു വേ നാമൻ

  • @prasadk7655
    @prasadk7655 ปีที่แล้ว +20

    ഹരേ കൃഷ്ണാ.....ഗുരുവായൂരപ്പാ.... ഭഗവാനേകൈവിടല്ലേ.... കാത്തുരക്ഷിക്കണേ....🙏🏻🌺🌹

  • @sreekalakp4457
    @sreekalakp4457 4 หลายเดือนก่อน

    ഓം നമോ ഭഗവതേ നാരായണായ,.. ഓം നമോ ഭാഗവതേ വസുദേവായ...
    എൻറെ മോന് നല്ല മനധൈര്യം നൽകണേ

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl ปีที่แล้ว +13

    🙏🙏🙏Hare Krishnaaa 🙏🙏

  • @prasannanair6312
    @prasannanair6312 10 หลายเดือนก่อน +3

    Nice. Hare krishna. Om namo narayanaya. Om namo bhagawathe vasudevaya.

    • @mcaudiosdevotionalsongs
      @mcaudiosdevotionalsongs  10 หลายเดือนก่อน

      Thanks for the support.Please share to all friends and family

  • @mastergamer9390
    @mastergamer9390 ปีที่แล้ว +4

    ഓം നമ❤