60വയസ്സിലും മുടി വളർത്താം🔥ആഴ്ച്ചയിൽ ഒരു തവണ ചെയ്താൽ മതി🔥അമ്മയുടെ മുടിയിലെ മാറ്റം🤗(തെളിവ് സഹിതം കാണു)

แชร์
ฝัง

ความคิดเห็น • 54

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 17 วันที่ผ่านมา +29

    ചായ പൊടിയും ഉലുവയും കറി വേപ്പിലയും ഉപയോഗിച്ച വെള്ളം തേച്ചു എന്റെ മുടികൊഴിച്ചിൽ നല്ലതുപോലെ കുറഞ്ഞു ❤️❤️❤️👍🙏🙏

  • @midyacleetus6138
    @midyacleetus6138 12 วันที่ผ่านมา +33

    സംസാരം കുറച്ച് ആക്കുക കാര്യം മാത്രം പറയുക വെറുതെ വലിച്ചു നീട്ടാതെ

    • @Sunitha-e5s
      @Sunitha-e5s 5 วันที่ผ่านมา

      എനിക്കും തോന്നി വല്ലാതെ വലിച്ചു നീട്ടുന്നു

  • @Ashwa_thy
    @Ashwa_thy 5 วันที่ผ่านมา

    8:43 different ❎
    difference ✅
    Anyways nice pack😃

  • @SaleenahaneebSaleena
    @SaleenahaneebSaleena 2 วันที่ผ่านมา

    Njan urukaryam parayatte chechi eppalum video idumbol parayum ithan njan Use cheyyar ithellam cheythittano mudi valarnnadh

  • @PrakashShetty-cd7qs
    @PrakashShetty-cd7qs 15 วันที่ผ่านมา +1

    Iam from karnatak...recently i watched ur vedios abt hair ...i followed one of ur remedy fenu greek and coconut milk..its very amazing..after then my hair fall reduced ..now my hair doesnot fall ..and also my hair looking shiny.weekly once i will apply..thanks for ur good remedy

  • @MaryIndrajith
    @MaryIndrajith 10 วันที่ผ่านมา +4

    മുടി മുഴുവനു കൊഴിഞ്ഞ് പോകുന്നു എന്ത് ചെയ്യും ഒന്ന് പറഞ്ഞ് തരാമോ

  • @Anishakrishnan806
    @Anishakrishnan806 12 วันที่ผ่านมา +3

    Chechi dandruff maran nthelum tips indo ellam use cheyyinde but marunila

  • @MarykuttyBabu-el6np
    @MarykuttyBabu-el6np วันที่ผ่านมา +1

    Come to the point

  • @Chinnus104
    @Chinnus104 19 วันที่ผ่านมา +27

    ചേച്ചി എന്റെ മുടി ഭയങ്കരമായി കൊഴിഞ്ഞു പോകുവാ.. എന്തേലും സൊല്യൂഷൻ പറഞ്ഞു തരുമോ plz 🙏🏻

    • @naithusworldmalayalam9762
      @naithusworldmalayalam9762  19 วันที่ผ่านมา +6

      Daily hair oil apply cheyanda.. Weekly 2times mathi..oil apply cheith wash cheithaal pinne next time oil edumbol hair oil apply cheithaal mathi

    • @Chinnus104
      @Chinnus104 17 วันที่ผ่านมา

      @naithusworldmalayalam9762 thnks chechi😍☺️🙏🏻

    • @filominavinod6326
      @filominavinod6326 8 วันที่ผ่านมา

      00

    • @fajasfajas6085
      @fajasfajas6085 5 วันที่ผ่านมา +2

      Adyam Ninghal oru Dr.poyi kaanuu..vitamin D defficients ullavark mudi nannayi kozhiyum.pnne thyroid prblm ullavarkum.test chyth noku.mudi kozhiyunnadinte reason kandupidiku..allade ithokke thekan ninnal ulla mudiyum pokum.

  • @jancymathew1409
    @jancymathew1409 6 วันที่ผ่านมา +2

    ഇത് എനിക്ക് അനുഭവമാണ് ക യൂനിയും കറ്റാർവാഴയുടെ ജെല്ലും കൂടെ ചേർത്ത് തേക്കു ക വെള്ളത്തിൽ അരക്കാതെ ഛായ പൊടി ഇട്ട് തിളപ്പിച്ച വെള്ളത്തിൽ അരക്കുക 100 % ഉറപ്പ് ഈ കുട്ടി പറഞതു പോലെ മുടി വളരും

  • @Jincy-b7b
    @Jincy-b7b 15 วันที่ผ่านมา +5

    ചേച്ചിന്റെ മുടി സൂപ്പറായിട്ടുണ്ട് എനിക്ക് അതുപോലെ വേണം

  • @user-ht6vv2jb3s
    @user-ht6vv2jb3s 18 วันที่ผ่านมา +5

    Chechi enikk bhayankkara mudi kozhichila endhelum oru soluction paranju tharavo pleeeees😢😢😢😢

    • @naithusworldmalayalam9762
      @naithusworldmalayalam9762  16 วันที่ผ่านมา

      ഇതിന്റെ മുൻപിൽ ഉള്ള വീഡിയോ കാണു

  • @ambilinair5080
    @ambilinair5080 18 วันที่ผ่านมา +4

    mudi താഴെ cut cheyyano mudi valaran.

  • @AshaClayi
    @AshaClayi 17 วันที่ผ่านมา +1

    👌👌 ഈ pack ൽ കറ്റാർവാഴ കൂടി ചേർക്കാമോ മോളെ

  • @JoseJOSEJOSEPH-t9r
    @JoseJOSEJOSEPH-t9r 19 วันที่ผ่านมา +7

    മുടി കിളിയ്ക്കുമോ ?

  • @Jincy-b7b
    @Jincy-b7b 15 วันที่ผ่านมา +1

    ഇടുമ്പോ എത്ര മിനിറ്റ് വെക്കണം

  • @SunilKumar-m3q4b
    @SunilKumar-m3q4b 8 วันที่ผ่านมา +1

    ശരിയാണ്

  • @MariammaAlex-m4b
    @MariammaAlex-m4b 10 วันที่ผ่านมา +1

    Mudi illaths ale kanichu pakshe face kanichilla pinne mudi ulla ale mattikanikkum

  • @bindulalu2251
    @bindulalu2251 19 วันที่ผ่านมา +3

    Appol kattar vazhayum
    Uluvayum vende
    Neeru eragunnathinu solution onnumn paranjillalo

  • @sobharmenon
    @sobharmenon 10 วันที่ผ่านมา

    താങ്ക്യൂ ❤❤

  • @remyavijuremya7696
    @remyavijuremya7696 19 วันที่ผ่านมา +2

    Hi

  • @NaseebAkkaravila-z1e
    @NaseebAkkaravila-z1e 10 วันที่ผ่านมา +2

    എന്റെ മോൾക് 12വയസായി കറുപ്പ് കളർ മുടിക്കായ തലയിൽ മൊത്തവും ഉണ്ട്‌ അതുകാരണം മുടി വളരുന്നില്ല ഒന്ന് ഹെൽപ്പ് ചെയ്യണേ

    • @rejihareesh8423
      @rejihareesh8423 8 วันที่ผ่านมา

      Nanja mudi orikalum cheekaruthu ..ketiyum vakaruthu..athukondanu varunnath...adakkamarathinte thaliru ila arachu thekkuka..aavi kodukkuka mudiyil..ente school time same situation face cheythirunu..nananja mudi cheekunnathum ketivakunnathum nirthiyal thanne nalla difference varum

    • @rejihareesh8423
      @rejihareesh8423 8 วันที่ผ่านมา

      Ente mudiyile full mariyarunu aa ila arachu thechapo..pinne ithuvare nananjamudi cheekukayo ketivakukayo cheythitilla..so pine vannite illa ee problem

    • @elaneerfoods
      @elaneerfoods 5 วันที่ผ่านมา

      Mudikkaya pogan th-cam.com/video/Go5pjanbEpU/w-d-xo.htmlsi=GQ5x_xkiB-w7ya8P

  • @thafseenathafsi4763
    @thafseenathafsi4763 19 วันที่ผ่านมา +1

    എന്റെ മോൾ 10വയസ്സായി നല്ല മുടി കൊഴിച്ചിൽ എണ്ടെങ്കിലും ഹെയർ ഓയിൽ പറഞ്ഞു തരുമോ

    • @naithusworldmalayalam9762
      @naithusworldmalayalam9762  19 วันที่ผ่านมา +1

      കറിവേപ്പില, ചെമ്പരത്തി ഇല,പൂവ്, കുറച്ചു ഉലുവ ഇതൊക്കെ ചേർത്ത് ചൂടാക്കി തേച്ചാൽ മതി

  • @rinaazworld1826
    @rinaazworld1826 19 วันที่ผ่านมา +2

    12vayas ulla kuttikalk edamo

  • @SasiSasi-vf8nt
    @SasiSasi-vf8nt 16 วันที่ผ่านมา

    Nic❤

  • @jincyprabi3742
    @jincyprabi3742 19 วันที่ผ่านมา +3

    Weekil ഒരു വട്ടം ചെയ്താൽ മതിയോ

  • @Arathisukumaran
    @Arathisukumaran 8 วันที่ผ่านมา

    ❤️

  • @sheejabyju2337
    @sheejabyju2337 17 วันที่ผ่านมา +1

    ആഴ്ചയിൽ എത്ര പ്രാവശ്യം തേയ്ക്കണം

  • @sushamak124
    @sushamak124 14 วันที่ผ่านมา +1

    Super not kannadá, kannadee

  • @saranyajomon917
    @saranyajomon917 19 วันที่ผ่านมา +5

    ഇത് അരിക്കണ്ടേ

  • @mathewidicula2399
    @mathewidicula2399 4 วันที่ผ่านมา

    Nalllllllaaaa pole kuzachu kurchu vayilottum kuthikuzchitta mathi.

  • @_ammus_wo_rld_
    @_ammus_wo_rld_ 12 วันที่ผ่านมา +1

    th-cam.com/video/EeaM_ZIlZNM/w-d-xo.htmlsi=eqvY01LRnfbkHB4P