EA Jabbar അള്ളാഹു ജീവിച്ചിരിപ്പില്ല ; അനിഷേധ്യമായ തെളിവ് ! (Jan 25, 2024)

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 64

  • @pavanmanoj2239
    @pavanmanoj2239 9 ชั่วโมงที่ผ่านมา

    മാഷേ❤❤❤❤ സൂപ്പർ❤

  • @SudheerPadmanaphan
    @SudheerPadmanaphan 8 ชั่วโมงที่ผ่านมา

    👍👍👍👍

  • @babyemmanuel853
    @babyemmanuel853 วันที่ผ่านมา +3

    യഥാർത്ഥത്തിൽ അള്ളാ അഥവ അള്ളാഹ് എന്നത് ചന്രദേവൻറ പേരാണ്...
    അൽ + ലാഹ് = അല്ലാഹ്..
    അൽ എന്നാൽ ദേവൻ, ദേവത, ദേവി എന്നെല്ലാമാണ് അർത്ഥം...
    പഴയ ഖുറൈശികളുടെ ദേവതകളായിരുന്നു , അൽ ലാത്ത ( ലാത്താ ദേവി)
    അൽ ഉസ്സാ ( ഉസ്സാ ദേവി)
    അൽ മനാത്താ ( മനാത്താ ദേവി)
    അൽ തുഷാര ( തുഷാര ദേവി)
    അവരിൽ ആദ്യത്തെ മൂന്നു പേർ അള്ളായുടപെൺമക്കളാണെന്നാണ് ഖുറൈശികളുടെ വിശ്വാസം...
    ലാഹ് അഥവ ലേ എന്നാൽ 🌙 ചന്ദ്രൻറ പേരാണ്...

    • @babyemmanuel853
      @babyemmanuel853 วันที่ผ่านมา

      തുഷാരയുടെ യോനിക്കല്ലാണ് ബഹറൈനിലേക്ക് കൊണ്ടുപോയത് ( 17-00 ) അതാണ് ഏഴു കഷണങ്ങളാക്കിയത്...
      930 ൽ..

    • @muhammedaliali1756
      @muhammedaliali1756 6 ชั่วโมงที่ผ่านมา

      നല്ല അറിവാണല്ലോ സാസ്ത്രജ്ഞാ കൊള്ളാലോ

  • @basheersujeevanam6319
    @basheersujeevanam6319 22 ชั่วโมงที่ผ่านมา

    Excellent narration, congratulations!

  • @umarriyadh1963
    @umarriyadh1963 วันที่ผ่านมา +3

    ജബ്ബാർ മാഷേ,
    ഇതൊന്നും സാധാരണ വിശ്വാസികളിലേക്ക് എത്തുന്നില്ല. താങ്കളും സഹപ്രവർത്തകരും കൂടി ഒരു ടെലിവിഷൻ ചാനല് തുടങ്ങണം. ഫണ്ട് നമുക്കുണ്ടാക്കാം..

    • @ckgox22
      @ckgox22 วันที่ผ่านมา +1

      സ്വയം നിരീക്ഷിക്കാൻ തയ്യാറാകണം എങ്കിൽ മാത്രമേ ബോധം ഉയരുകയുഉള്ളൂ

    • @MohamedAliChannanath
      @MohamedAliChannanath 16 ชั่วโมงที่ผ่านมา

      ഇപ്പോൾ കിട്ടുന്ന ഫണ്ടിന് പ്രശ്നമില്ല നമ്മക്ക് ആശയമാണ് വലുത് തല്ക്കാലം മാഷ്ക്ക് പെൻഷൻ ഉണ്ട് 🤣

  • @haneefa.khaneefa4483
    @haneefa.khaneefa4483 วันที่ผ่านมา +4

    അള്ളാഹു ജീവിച്ചിരിപ്പില്ലേ എന്നാൽ പിന്നെ സ്വർഗത്തിൽ പോക്കും ഉണ്ടാവില്ല ഇവിടെ തന്നെ പൊളിക്കാം 😂

    • @babyemmanuel853
      @babyemmanuel853 วันที่ผ่านมา

      അപ്പോൾ ഹൂറികൾ എന്നാചെയ്യും...

  • @chackopm5355
    @chackopm5355 วันที่ผ่านมา +11

    യഥാർത്ഥത്തിൽ ഒരു ദൈവമുണ്ടെങ്കിൽ ആ ദൈവം ആകാശത്തേക്ക് ഇറങ്ങി വന്ന് ഞാനാണ് യഥാർത്ഥ ദൈവം എന്നു വിളിച്ചു പറഞ്ഞിരുന്നെങ്കി'ൽ മനുഷ്യർ വ്യത്യസ്ത ദൈവങ്ങളുടെ പുറകേ പോകുമായിരുന്നോ?

    • @fireball_20241
      @fireball_20241 วันที่ผ่านมา +1

      എല്ലാ ദൈവങ്ങൾക്കും സ്വന്തം ചാനലുണ്ട്, അതിൽ വന്നു ഒരു ലൈവിട്ടാൽ മതി ഒരു ദിവസം കൊണ്ട് എല്ലാവരും ആ
      ദൈവത്തി ൻ്റെ വിശ്വാസികൾ ആവും...

    • @rajendranpillai2763
      @rajendranpillai2763 วันที่ผ่านมา +2

      ദൈവത്തിന് പണ്ണണം എന്നല്ലാതെ വേറൊന്നും വേണ്ട..

    • @rajendranpillai2763
      @rajendranpillai2763 วันที่ผ่านมา

      ഇവിടെ ഹിന്ദു രാഷ്ട്രം ആയാലും എന്നെപ്പോലെയുള്ള യുക്തി ജീവികൾക്ക് ജീവിക്കാൻ പ്രയാസമില്ല അതുപോലെയല്ല
      ഇസ്ലാമിക രാജ്യം ആവുന്നത്..
      അതിന്ന് പല രാജ്യങ്ങളിലും കാണുന്നുണ്ട്.. ഉദാഹരണത്തിന് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാനിൽ ഒക്കെയും കാണുന്നുണ്ട്...

    • @babyemmanuel853
      @babyemmanuel853 วันที่ผ่านมา

      അങ്ങനെ ദൈവം മോശയോടും, യേശു ക്രിസ്തുവിനോടും പറഞ്ഞതായി ബൈബിൾ പറയുന്നത് വായിക്കുക... കൂടാതെ യേശു ക്രിസ്തു വിൻറെ ശിഷ്യരോടും പറഞ്ഞതായികാണാം...

    • @hscreations5658
      @hscreations5658 วันที่ผ่านมา

      ​@@babyemmanuel853ചിരിപ്പിക്കല്ലേ കുഞ്ഞാടെ

  • @Mhdali-o8m
    @Mhdali-o8m วันที่ผ่านมา +1

    എനിക്ക് ജബ്ബാർ മാഷിന്റെ ക്ലാസ് കേട്ടതിൽ നിന്നും മനസിലായത് അല്ലാഹുവിന് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു അതിൽ പലതും നിറവേറിയിട്ടില്ല ആയതിനാൽ നമ്മൾ ആധുനിക മനുഷ്യർ അല്ലാഹുവിന്റെ നരകം 😮

  • @AboobakkerUdyawa
    @AboobakkerUdyawa วันที่ผ่านมา

  • @nishadmusafira653
    @nishadmusafira653 21 ชั่วโมงที่ผ่านมา

    ❤️❤️❤️❤️👍

  • @abdulshahir550
    @abdulshahir550 วันที่ผ่านมา

    👍👍👍👍🌹

  • @cyriacpadinjath3832
    @cyriacpadinjath3832 วันที่ผ่านมา

    ❤❤❤

  • @shahidummer4936
    @shahidummer4936 วันที่ผ่านมา

    സൂറത്ത് അൽ-മുസ്സമ്മിൽ [വാക്യം 10] - അവർ പറയുന്ന കാര്യങ്ങളിൽ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുകയും കൃപയോടെ ഒഴിവാക്കുകയും ചെയ്യുക.

  • @AnanthanarayananS-w4x
    @AnanthanarayananS-w4x วันที่ผ่านมา

    Even today if history repeats Allah is not going to raise his little finger against it

  • @jspk1966
    @jspk1966 วันที่ผ่านมา

    👍👍👍🥰🥰

  • @binoycp1065
    @binoycp1065 23 ชั่วโมงที่ผ่านมา

    ഉറക്കത്തിൽ ജബ്ബാർ മാഷെ സ്വപ്നം കണ്ടു. സ്വപ്നത്തിൽ മാഷ് ആരോടോ കുറച്ചു നേരം സംസാരിച്ചതിന് ശേഷം സുഹൃത്തിൻ്റെ കൂടെ വളരെ വില കൂടിയ കാറിൽ കയറി എങ്ങോട്ടോ പോയി.❤

  • @ramachandranparameswaran9280
    @ramachandranparameswaran9280 วันที่ผ่านมา +2

    Jabbar Maash ..... great speech... Pranaamam...

  • @AnanthanarayananS-w4x
    @AnanthanarayananS-w4x วันที่ผ่านมา

    Abodhavasthayil irikkunna viswasikale bodhavalkaranam is a futile effort sir

  • @AbdulMajeed-sk9of
    @AbdulMajeed-sk9of วันที่ผ่านมา

    🎁🎁🎁✅✅✅✅✅✅✅

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 22 ชั่วโมงที่ผ่านมา +1

    ചുമ്മാ തോന്നിയത് പറയരുത് മാഷേ,എങ്കിൽ പിന്നെ എന്തിനാണ് കൊള്ള മുതലിൻ്റെ അഞ്ചിൽ ഒന്ന് ദൂതനും അല്ലാഹുവിനും എന്ന് പറയുന്നത്.അല്ലാഹുവിന് ചിലവിന് വേറെ വഴിയില്ല എന്ന് ഈ ആയത്ത് തന്നെ തെളിവ് അല്ലേ

  • @basheersujeevanam6319
    @basheersujeevanam6319 22 ชั่วโมงที่ผ่านมา

    മതം എന്നത് കാലഹരണപ്പെട്ട ശാസ്ത്രമാണെന്ന്, മാനവന്റെ അതാതു കാലത്തെ നിലവിലുള്ള ശാസ്ത്രത്തിൻറെ സൃഷ്ടിയാണെന്ന് മനസ്സിലാക്കിയാൽ ദൈവം എന്നത് ജീവിച്ചിരിപ്പുള്ള ഒരു വസ്തുവല്ല എന്നും അതിനെ ഇപ്പോൾ കൊല്ലേണ്ടതില്ലെന്നും അന്നത്തെ ശാസ്ത്രവും ഇന്നത്തെ കാലത്തെശാസ്ത്രമാണെന്ന് ബോധ്യമാവുന്നു കൂടുതൽ വിവരം വേണമെന്നില്ല.

  • @josecherukara4964
    @josecherukara4964 วันที่ผ่านมา +1

    ജബ്ബാർ മാഷിന് എന്തോ തകരാറുണ്ട്. ഇല്ലാത്ത ദൈവം ഇല്ല എന്ന് ആരെങ്കിലും പറയാറുണ്ടോ

    • @Sanjus4g
      @Sanjus4g 20 ชั่วโมงที่ผ่านมา +1

      ഇല്ലാത്ത ദൈവം ഉണ്ട് എന്ന് പറയാറുണ്ട്

    • @HabeebrahmanapHabeebulrahmanep
      @HabeebrahmanapHabeebulrahmanep 17 ชั่วโมงที่ผ่านมา

      അപ്പോഴാണ് ഇല്ല എന്ന് പറയേണ്ടി വരുന്നത്

  • @AbdulMajeed-sk9of
    @AbdulMajeed-sk9of วันที่ผ่านมา

    Abu thwahir Jannabi 😮Makkiyan Jaliyan Valabag 😊

  • @malayalikerala6035
    @malayalikerala6035 วันที่ผ่านมา +4

    പിന്നെ എന്തിനാ വഖഫ് അല്ലാഹുവിന്റെ പേരിൽ സ്വത്തു വാങ്ങിക്കൂട്ടുന്നത് ?

    • @anilnair3064
      @anilnair3064 วันที่ผ่านมา

      വഖഫ് അള്ള & മുഹമ്മദും ആയിട്ട് ഒരു ബന്ധവും ഇല്ല. മുഹമ്മദ് മരിച്ച് കഴിഞ്ഞ് 200 വർഷം കഴിഞ്ഞാണ് വഖഫ് തുടങ്ങിയത്. അവസാനത്തെ ഖലീഫമാർ ഭരിച്ച തുർക്കിയിലും വഖഫ് ഇല്ല.

    • @thrissurbackend8120
      @thrissurbackend8120 16 ชั่วโมงที่ผ่านมา

      Swathu kollayadikkunnath ennannu parayendath halaal land jihaad Allahu oru pichakaran Ayirikkam Allahuvinuvendi Wakaf kolla cheyyunna Athu halal kollayannu Avarku hooriswargam kittum theercha👊✊️💪😄😄😀🤣🙏🇮🇳🇮🇳🇮🇳

  • @radhrema
    @radhrema วันที่ผ่านมา

    😮

  • @chank1789
    @chank1789 วันที่ผ่านมา

    ഏറ്റവും വലിയ കോമഡിയാണ് "വിഗ്രഹാരാധന തെറ്റാണ്, വിഗ്രഹമില്ലാതെയുള്ള ആരാധനയാണ് ശരി" എന്നു പറയുന്നത്. മാത്രമല്ല, വിഗ്രഹാരാധനയേക്കാൾ പരിഹാസ്യമാണ് വിഗ്രഹമൊന്നുമില്ലാതെയുള്ള ആരാധന. വിഗ്രഹാരാധന നടത്തുന്നവർക്ക് യഥാർത്ഥത്തിൽ ഉള്ള ഒന്നിനെ - വിഗ്രഹത്തെ- യാണല്ലോ ആരാധിച്ചത് എന്നെങ്കിലും ഓർത്ത് സമാധാനിക്കാം. എന്നാൽ ഇല്ലാത്ത മതപടച്ചോനെ വെറുതെ ശൂന്യതയിൽ നോക്കിയോ കണ്ണടച്ചോ ആരാധിക്കുന്നവർ എന്തോർത്ത് സമാധാനിക്കാനാണ്? 😅😅

    • @udhamsingh6989
      @udhamsingh6989 วันที่ผ่านมา

      എന്റെ ഡിങ്കൻ എത്ര നല്ലവൻ... ഡിങ്കൻ ഡിങ്കന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചു. ഞാൻ എനിയ്ക്കിഷ്ടമുള്ള പോലെയും ....

    • @Simbathelionking-so1xp
      @Simbathelionking-so1xp 10 ชั่วโมงที่ผ่านมา +1

      😂

  • @moshamosha-o5j
    @moshamosha-o5j 19 ชั่วโมงที่ผ่านมา

    വീഡിയോ കണ്ടില്ല, കാണാൻ ഉദ്ദേശിക്കുന്നില്ല,.ടൈറ്റിൽ ആണ് മറുപടിക്കു ആധാരം
    ഏതായാലും "അള്ളാഹു" ഉണ്ടായിരുന്നു എന്ന് സമ്മതിച്ചല്ലോ , അത് മതി,

    • @noushadkunnumpurath6569
      @noushadkunnumpurath6569 14 ชั่วโมงที่ผ่านมา +1

      സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      Sura waqia ayat 15
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )

    • @pavanmanoj2239
      @pavanmanoj2239 8 ชั่วโมงที่ผ่านมา

      ഹോ😂 സമാധാനമായി😂

  • @സഫാന
    @സഫാന 23 ชั่วโมงที่ผ่านมา