ദൈവത്തിന്റെ തെളിവുകൾ? ഉസ്താദിന്റെ വാദങ്ങൾ!

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 147

  • @chackopm5355
    @chackopm5355 2 หลายเดือนก่อน +8

    മനുഷ്യ മസ്തിഷ്ക്കത്തിന്റെ വികാസം മനുഷ്യനെ ചിന്തിക്കാനും ഭാവന ചെയ്യാനുമുള്ളകഴിവുള്ളവനാക്കി മാറ്റി ഈ പ്രപഞ്ചം എങ്ങനെയുണ്ടായി ? എന്നു സ്വയം ചോദിച്ചപ്പോൾ കൃത്യമായ ഒരുത്തരം അവനു ലഭിക്കാതെ വന്നപ്പോഴാണ് പ്രപഞ്ചത്തിന്റെ പിന്നിലെ സൃഷ്ടികർത്താവിനെ അവൻ ഭാവനയിൽ സൃഷ്ടിച്ചത് കാലദേശഭേദങ്ങൾക്കനുസരിച്ചു ദൈവങ്ങളും വ്യത്യസ്ത രൂപ ഭാവങ്ങള്ളവരായി രൂപം കൊണ്ടു.

    • @PrasadVengara-PV
      @PrasadVengara-PV  2 หลายเดือนก่อน +2

      വളരെ ശരിയാണ്. ആ ദൈവത്തെ രക്ഷിക്കാൻ ഇന്നോരോ അടവുമായി വിശ്വാസികൾ ഇറങ്ങുന്നു

    • @abdurahimanrahiman6867
      @abdurahimanrahiman6867 2 หลายเดือนก่อน

      @@chackopm5355 താങ്കളുടെ വരികളോട് യോജിജ്‌കുന്നില്ല മനുഷ്യന്റെ ഉല്പത്തി മുതൽ പ്രപഞ്ച സ്രഷ്ടാവായി ഏകനായ അള്ളാഹു വിനെ ഗണിച്ചു പോരുന്നു കാല ദേശ വ്യത്യാസമില്ലാതെ ലോകത്തിലെ 200 കോടി ജനങ്ങൾ അള്ളാഹുവിനെ ആരാധിക്കുന്നു അവനെ സ്രഷ്ടാവ് ആയി അംഗീകരിക്കുന്നു എല്ലാ രാജ്യക്കാരും ഏത് ഭാഷക്കാരും അള്ളാഹു എന്നുതന്നെ ഉച്ചരിക്കുന്നു 200കോടി ജനങ്ങളും ഒരേ ഭാഷയിൽ ഒരേ രീതിയിൽ അല്ലാഹുവിനെ ആരാധിക്കുന്നു

  • @jibish7999
    @jibish7999 2 หลายเดือนก่อน +6

    ഈ ലോകത്തുള്ള ദൈവങ്ങളെ( ഏകദേശം 4k) സൃഷ്‌ടിച്ച ഒരു ശക്തി ഉണ്ട് അതാണ് "ഡിങ്കൻ"ᦔ𝓲ꪀꫝꪖꪀ🙏🏻

    • @prasadkp912
      @prasadkp912 2 หลายเดือนก่อน

      ഡിങ്കോസ്മത് കുല ദൈവതം

    • @UnniKrishnan-rj3bw
      @UnniKrishnan-rj3bw หลายเดือนก่อน

      ഞാൻ എന്നേ ഡിങ്ക മതം ആണ്
      എതിരാളിക്കൊരു പോരാളി ശക്തരിൽ ശക്തൻ

    • @salams16
      @salams16 19 วันที่ผ่านมา

      ഡിങ്കൻ ഇല്ല എന്ന് നിങ്ങൾ പറയരുത്

  • @vijayankuttappan3175
    @vijayankuttappan3175 2 หลายเดือนก่อน +1

    വളരെ നല്ല ഒരു terminolgy :
    " ആരോ syndrome " കിറു കൃത്യം കാര്യം പിടികിട്ടി.

  • @PhiliposeKA-nl1wj
    @PhiliposeKA-nl1wj หลายเดือนก่อน

    സഹോദര മനുഷ്യന്റെ. ബുദ്ധിക്കും. ശക്തിക്കും യുക്തിക്കും. ദൈവത്തെ പൂർണമായും മനസിലാക്കാൻ കഴിയില്ല ഗോഡ് ബ്ലെസ് 🙏🙏🙏

    • @PrasadVengara-PV
      @PrasadVengara-PV  หลายเดือนก่อน +1

      പിന്നെ നിങ്ങൾക്ക് എങ്ങനെ മനസിലായി

  • @hamzakandath8274
    @hamzakandath8274 หลายเดือนก่อน +2

    ഇപ്പോൾ എല്ലാ മുല്ലാക്കമാരും സയൻസ് പഠിക്കുന്നു

  • @chackopm5355
    @chackopm5355 2 หลายเดือนก่อน +4

    അള്ളാഹുവുൾപ്പെടെ എല്ലാ ദൈവങ്ങളുടേയും ഉൽപ്പത്തിക്കു പിന്നിലും ഒരു കാരണക്കാനുണ്ടാവുമല്ലോ ആ കാരണക്കാരനെ ആതെങ്കിലും കണ്ടെത്തിയിട്ടുണ്ടോ? കണ്ടെത്തിയിട്ടുണ്ടെങ്കിൽ ഒന്നു പറയണം

  • @chackopm5355
    @chackopm5355 2 หลายเดือนก่อน +4

    അള്ളാഹു ഒരു വലിയ മദ്യപാനിയും സ്ത്രീലംബടമായതു കൊണ്ടാണ് സ്വർഗ്ഗത്തിൽ മദ്യപ്പുഴയും ഹൂറികളേയും ഉണ്ടാക്കി വച്ചത്

    • @salams16
      @salams16 19 วันที่ผ่านมา

      അതെയോ ജനറിഞ്ഞില്ല

  • @ഗന്ധർവ്വൻ-ഗന്ധർവ്വൻ
    @ഗന്ധർവ്വൻ-ഗന്ധർവ്വൻ 2 หลายเดือนก่อน +19

    ദൈവം ഒണ്ടെന്നു വാദിക്കുന്നത് തന്നെ..... ദൈവം ഇല്ലാത്തതു കൊണ്ടാണ്.....

    • @prasadkp912
      @prasadkp912 2 หลายเดือนก่อน +5

      ദൈവം ഉണ്ടെന്ന് തെളിയിക്കേണ്ട ഗതികേട്ടിൽ ആണ് ദൈവത്തിന്റെ സൃഷ്ടികൾ

    • @hamdanhamid784
      @hamdanhamid784 2 หลายเดือนก่อน

      Ninak achan und ennu oral vaadichal athinde artham endanu.. Und ennano illa ennano

    • @thanseehchinnampadi8653
      @thanseehchinnampadi8653 2 หลายเดือนก่อน +5

      ദൈവം ഇല്ലെന്നു വാദിക്കുന്നത് തന്നെ ഉള്ളതുകൊണ്ടാണ്😅

    • @hamdanhamid784
      @hamdanhamid784 2 หลายเดือนก่อน

      @@prasadkp912 . ninne srishtichath aranu.. swayam oru vasthu chalikukayo nishchalamavukayo cheyyilla purath ninnulla oru force illathe. ith shaasthram parayunu. apol oru external force illathe neeyo lokamo undakumo.

    • @prasadkp912
      @prasadkp912 2 หลายเดือนก่อน

      ഒരു വസ്തു എപ്പോഴും ചലിച്ചു കൊണ്ടിരിക്കുകയാണ്. അതിനെ നിർത്താൻ വേണ്ടി ഒരു ഫോഴ്‌സിന്റെ ആവശ്യം ഉള്ളൂ ​@@hamdanhamid784

  • @salammawilson5929
    @salammawilson5929 หลายเดือนก่อน

    സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞു കിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു. എഫേസ്യർ : 3 - 9

  • @BenitoAdolf
    @BenitoAdolf 2 หลายเดือนก่อน +1

    ദൈവം ഉണ്ടൊ ഇല്ലെ എന്നല്ല തർക്കിക്കേണ്ടത്. മറിച്ചു, ദൈവം എന്ന കഥാപാത്രം എങ്ങനെ എന്നുമുതലാണ് മനുഷ്യന്റെ ചിന്ത മണ്ഡലത്തിൽ കടന്ന് കയറിയത്?

  • @mammymammy9834
    @mammymammy9834 หลายเดือนก่อน

    ഇവിടെ വിഷയം അതല്ല,/ കാരണം ഉണ്ടങ്കിലെ കാര്യമുണ്ടാവുകയൊള്ളു എന്ന് പറയുന്നതിൽ പ്രസക്തമായ വാതമല്ല അത് മനുഷ്യന് അനുഭവത്തിൽ കാണുന്ന താണ്/ വിഷയം പറയാം /മതത്തിൽ പറയുന്ന ഗ്രന്തങ്ങൾ ഒരോരുത്തരുടെയും ബക്കൽ ദൈവം അസ്തരിയായി മനുഷ്യൻ്റെ ബക്കൽ ഏൽപിച്ചതാണോ അല്ലയോ എന്നതർക്കത്തിനാണ് പ്രസക്തി,

  • @Muhammedali-u3o8j
    @Muhammedali-u3o8j 22 วันที่ผ่านมา

    വിശ്വാസികൾക് വിദ്യാഭ്യാസം ഉണ്ടായിട്ടും വലിയ പ്രയോചനം ണ്ടാകാൻ സാധ്യതയില്ല. ഒരു argument മുന്നോട്ട് വെക്കുമ്പോൾ സയൻസ് കൊണ്ട് മത വിശ്വാസത്തിലെ പൊട്ടത്തരത്തിനെ പ്രൊട്ടക്ട ചെയ്യാൻ ശ്രമിക്കുകയാണ്. എല്ലാവിദ്യാഭ്യാസ പണ്ഡിതന്മാരുടെയും പണി സാധാരണക്കാരെ കൺഫ്യൂഷൻ ആക്കുക എന്നത് മാത്രമേ ഉള്ളു. ഒറ്റ ചോദ്യം മാത്രമേ ഉള്ളു. എന്താണ് ദൈവം. മെറ്റിരിയൽ. ഓർ ഇമ്മേറ്റിരിയൽ
    വായു വെളിച്ചം ശബ്ദം. ഇതിന് ലോകാവസാനം വരെ മറുപടി പറയാൻ ആർക്കും കഴിയില്ല

  • @mathewantony2858
    @mathewantony2858 2 หลายเดือนก่อน +3

    ഒരു ദേശത്തിന്റെ കഥ എഴുതിയ SK പൊറ്റ കാടുംദൈവമല്ലേ

  • @khalidrahuman3278
    @khalidrahuman3278 2 หลายเดือนก่อน +1

    പറഞ്ഞു പഴകിതേഞ്ഞ വാദങ്ങളാണ് ഉസ്താദ് എന്തോ മഹാസിദ്ധാന്തമെന്ന രൂപത്തിൽ അവതരിപ്പിക്കുന്നത്. പുതിയ വാദമുഖങ്ങൾ വല്ലതുമുണ്ടോ ഉസ്താദേ?

  • @hamzakandath8274
    @hamzakandath8274 2 หลายเดือนก่อน +2

    ദൈവത്തിന് കാരണക്കാരൻ വേണ്ടേ

    • @PrasadVengara-PV
      @PrasadVengara-PV  2 หลายเดือนก่อน

      വേണ്ട കാരണം അന്വേഷിക്കൽ അവിടം കൊണ്ടു നിർത്തണം

    • @salams16
      @salams16 19 วันที่ผ่านมา

      ​@@PrasadVengara-PV അല്ലെങ്കിൽ ഉത്തരം മുട്ടിപ്പോകും

  • @AmericanAmbience
    @AmericanAmbience หลายเดือนก่อน

    ഈ arguement ഒക്കെ പണ്ട് ക്രിസ്ത്യാനികൾ ദൈവം ഉണ്ടെന്നു സ്ഥാപിക്കാൻ കൊണ്ടുവന്നത് എടുത്തു അള്ളാഹു ഉണ്ടെന്നു സ്ഥാപിക്കാൻ കോപ്പി അടിച്ചു വിടുകയാണ് ഈ ദവക്കാർ ചെയ്യുന്നത് 😂😂

  • @Alansagan-e4v
    @Alansagan-e4v 2 หลายเดือนก่อน +1

    ഇയാൾ എന്തൊക്കെയാണ് പറയുന്നത്. പഴകി തെന്ന വാദങ്ങൾ ആണല്ലോ

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 หลายเดือนก่อน +1

    ദൈവം ഇല്ലെന്നു പറയാൻ യുക്തിയുടെ ആവശ്യമില്ല ഉണ്ടെന്നു തെളീക്കൻ യുക്തി ആവശ്യമാണ്

  • @sasidharanm7089
    @sasidharanm7089 2 หลายเดือนก่อน +1

    ഒരു മതത്തിൽ വിശ്വസിക്കുന്ന ആൾക്കാർ തന്നെയല്ലേ ദൈവത്തിന്റെ പേരു० പറഞ്ഞ് പരസ്പരം ബോംബിട്ട് കൊല്ലുന്നത്

    • @prasadkp912
      @prasadkp912 2 หลายเดือนก่อน

      അതെ...

    • @salams16
      @salams16 19 วันที่ผ่านมา

      അല്ല

  • @MICHUDRAWS
    @MICHUDRAWS 19 วันที่ผ่านมา

    ആദ്യം ദൈവം ദൈവം എന്ന് പറയും പിന്നീട് ആ ദൈവത്തെ അല്ലാഹു അക്കും . പര ന്ന ഭൂമി മാത്രം കണ്ട അല്ലാഹു

  • @rajeshmadiyapara9503
    @rajeshmadiyapara9503 หลายเดือนก่อน

    ആദ്യം മനസ്സിലാക്കേണ്ട വസ്തുത. ദൈവമാണോ വിഷയം, ഒരു മനുഷ്യ ,ലോജിക്കും അവിടെ വിലപോവില്ല. വെറുതെ ചിലക്കാമെന്ന് മാത്രം.

  • @AmericanAmbience
    @AmericanAmbience หลายเดือนก่อน

    ദൈവം ഉണ്ട് പക്ഷേ അത് മനുഷ്യ കഥകളിലെ ദൈവങ്ങൾ അല്ല .

    • @salams16
      @salams16 19 วันที่ผ่านมา

      പിന്നെ ഡിങ്ങനാണോ

    • @AmericanAmbience
      @AmericanAmbience 19 วันที่ผ่านมา

      @ അല്ല The one who “IS”. ആയിരിക്കുന്നവനും ആയിരുന്നവനും ആയിരുന്നവനും ആരാണോ അവൻ .

  • @CPYchannals
    @CPYchannals หลายเดือนก่อน

    എന്ന് ഒരു സാത്താന്റെ പിൻഗാമിയും താന്തോന്നി യുമായ നീചനികൃഷ്ടനിരീ ശ്വരയുക്തിവാദി. നിന്നേക്കാൾ വലിയ നിരീശ്വര യുക്തി വാദികൾ ഉണ്ടായി മണ്മറഞ്ഞു പോയിട്ടുണ്ട്. നിന്നെ ക്കൊണ്ട് ആയത് നീയും പറയുന്നു എന്നേയുള്ളു.(അണ്ണാറകണ്ണനും ന്നാലായതും )ഒരുകോ------------.

  • @shamnadhsham3897
    @shamnadhsham3897 2 หลายเดือนก่อน +1

    മദ്രസ ബുദ്ധി ആണ് മൊയ്‌ല്യർ പറയുന്നത്

  • @rmz1467
    @rmz1467 2 หลายเดือนก่อน +1

    Adhigam onnum chinthich thala prandhakanda.its simple.ee bhoologam engane undayi enn clear and conclusive evidence aayi science kaanichu tharunnath vare daivam illa enn parayan pattilla,ath pole thanne,daivam und enn namuk religion kaanich tharunnath vare daivam und enn vishwasikkanum kazhiyilla.as simple as that.ath vare middle nikka.😊 Nalla manushyanayi,aarkum droham cheyyathe,ellavareyum help and love cheyth jeevikkuga.ee bhoomiyil namuk etavum kooduthal kadama undavendath nammale ee bhoomiyilek kondu vanna nammude parentsinodan.avare snehichum,parijarichum jeevikkuga,baaki okke varunna idath vach kaanam.entha njan paranjth sheriyalle.?

    • @PrasadVengara-PV
      @PrasadVengara-PV  2 หลายเดือนก่อน

      😳😳

    • @PrasadVengara-PV
      @PrasadVengara-PV  2 หลายเดือนก่อน

      മതങ്ങൾ മുന്നോട്ട് വെക്കുന്ന ദൈവങ്ങൾ ഒന്നും അല്ല ഈ പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് ഉറപ്പാണ്

    • @rmz1467
      @rmz1467 2 หลายเดือนก่อน

      @@PrasadVengara-PV yes for sure

  • @Habeebrahman-qn4nl
    @Habeebrahman-qn4nl 24 วันที่ผ่านมา

    ഇതുവരെ കേൾക്കാത്ത വാദ മാണല്ലോ ഇയാൾ പറയുന്നത്

  • @Pointstruth
    @Pointstruth 2 หลายเดือนก่อน +1

    Philosophy ariyula athrathanne

    • @prasadkp912
      @prasadkp912 2 หลายเดือนก่อน +1

      ഫിലോസഫി ഇപ്പൊ ആരും. അറിവ് നേടാൻ ഉപയോഗിക്കാറില്ല സുഹൃത്തേ

    • @Pointstruth
      @Pointstruth 2 หลายเดือนก่อน +1

      ​@@prasadkp912പൊന്നു ചെങ്ങാതി അറിവ് എന്താണ് എന്നത് തന്നെ ഫിലോസഫി യാണ് 😀

    • @PrasadVengara-PV
      @PrasadVengara-PV  2 หลายเดือนก่อน

      അറിവ് നേടുന്നതിനുള്ള സാധുവായ മാർഗം സയൻസ് മാത്രമാണ്. അറിവ് എന്താണ് എന്നൊക്കെ നിങ്ങൾക്ക് വലിയ വായിൽ പറയാം. പക്ഷെ അറിവ് നേടാൻ സയൻസ് ആണ് ഏക മാർഗം

    • @prasadkp912
      @prasadkp912 2 หลายเดือนก่อน

      ​@@Pointstruthഎന്നിട്ട് അറിവ് എന്താണ് എന്നൊന്ന് പറഞ്ഞെ

    • @Pointstruth
      @Pointstruth 2 หลายเดือนก่อน

      ​@@PrasadVengara-PV science ന്റെ base തന്നെ ഫിലോസഫി യാണ് bro... ഇതാ ഞാൻ പറഞ്ഞത് brokk philosophy എന്താണ് എന്ന് മനസ്സിലായില്ല എന്ന്

  • @manjubalkrishnan7766
    @manjubalkrishnan7766 2 หลายเดือนก่อน +4

    ദൈവം ഇല്ല

  • @josecherukara4964
    @josecherukara4964 หลายเดือนก่อน

    അല്ലെടോ സുഹൃത്തേ. മസ്‌തിഷ്കത്തിൽ അലിയിച്ചു വച്ച പാരമ്പര്യത്തിന്റെ നിർമ്മിതി ആണ്.

    • @PrasadVengara-PV
      @PrasadVengara-PV  หลายเดือนก่อน

      ആണോ.. അറിഞ്ഞില്ല

  • @Alansagan-e4v
    @Alansagan-e4v 2 หลายเดือนก่อน

    ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ ഇത്രയും ദുരന്തങ്ങൾ ഈ ലോകത്ത് ഉണ്ടാകുമായിരുന്നില്ല. വയനാട് ദുരന്തം വന്നപ്പോൾ ഈ ദൈവങ്ങൾ ഒക്കെ എവിടെ ആയിരുന്നു

    • @rejicejohn8918
      @rejicejohn8918 2 หลายเดือนก่อน

      അങ്ങനെ പറയല്ലേ, അതു ദൈവാ കോപം ഉണ്ടാക്കും. ദൈവം അന്ന് വെളുപ്പിനെ 1:30 മണിക്ക് ഗാടനിദ്രയിൽ ആയിരുന്നു. എഴുന്നേറ്റു വന്നപ്പോൾ കണ്ട കോമഡി കണ്ടു കയ്യടിച്ചു ചിരിച്ചു കൊണ്ടിരുന്നു. പിന്നേ breakfast കഴിച്ചു. അത്ര തന്നെ.

  • @shereefminhaminha3214
    @shereefminhaminha3214 2 หลายเดือนก่อน

    താൻ എന്തിനാ വസ്ത്രം ദരിക്കുന്നത്

    • @harikk1490
      @harikk1490 2 หลายเดือนก่อน

      നാണം മറയ്ക്കാൻ

  • @shereefminhaminha3214
    @shereefminhaminha3214 2 หลายเดือนก่อน

    ലക്ഷം കാര്യങ്ങളല്ലാണല്ലോ കാരണം.

  • @jaisonpthomas4154
    @jaisonpthomas4154 2 หลายเดือนก่อน

    ഉസ്താദ് ആദ്യം പോയി പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന് പഠിക്കൂ.അതിന് മദ്രസ്സയിൽ പോയാൽ പോര...ഇപ്പോഴും നെബുലകളിൽ നക്ഷത്രങ്ങളും ഗ്രെഹങ്ങളുമോക്കെ ഉണ്ടാകുന്നുണ്ട്....നക്ഷത്രങ്ങൾ ഉണ്ടാകുന്ന്ത് കോടിക്കണക്കിന് പ്രകാശ വർഷം കിലോമീറ്റർ ദൂരത്തിൽ പര ന്നു കിടക്കുന്ന വാതക പടലങ്ങളിൽ ഗ്രാവിറ്റി വർക്ക് ചെയ്യുമ്പോൾ ആണ്..അതോടൊപ്പം angular momentum conservate ചെയ്യുന്നതിനാൽ നക്ഷത്രങ്ങൾ കറങ്ങി ക്കൊണ്ടാണ് ഉണ്ടാകുന്നത്.അല്ലാതെ അല്ലാഹു കറക്കി വിടുന്നതൊന്നും അല്ല..സൃഷ്ടിക്കുന്നതും അല്ല...
    പുരാതന മനുഷ്യർ പണ്ട് നമ്മളെപ്പോലെ സുരക്ഷിതമായ വീടുകളിലല്ല താമസിച്ചിരുന്നത്. കാട്ടിൽ വന്ന്യ മൃഗങ്ങളോട് പൊരാടിയാണ് അവർ അന്ന് ജീവിച്ചത്.കൂർത്ത കല്ലുകൾ കൂർത്ത വടികൾ പോലുള്ള ആയുധ ങ്ങൾഉണ്ടാകി മൃഗങ്ങളെ വേട്ടയാടാൻ പഠിക്കുകയും ക്രമേണ അവയുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു....ശക്തിയിൽ തങ്ങളേക്കാൾ മുൻപന്തിയിൽ നിൽക്കുന്ന മൃഗങ്ങളെ വരെ അവർ തങ്ങളുടെ വരുതിയിൽ ആക്കി. എന്നാൽ ഒരു വലിയ കൊടുംകാറ്റ്,പ്രേളയം,നിലക്കാത്ത മഴ,കൊടും തണുപ്പ്,കൊടും ചൂട്,ഇങ്ങനെ ഉള്ള പ്രകൃതി യില് നടക്കുന്ന ചില കാര്യങ്ങളെ അവർക്ക് വരുതിയിൽ ആക്കാൻ കഴിഞ്ഞില്ല..അവർക്ക് ഉത്തരം കിട്ടാത്ത ഇത്തരം വിഷയങ്ങൾ നിയന്ത്രിക്കുന്ന ആരോ ഒരു വലിയ ,,അവർക്ക് അറിയാത്ത ആരോ ഒരാൾ ഉണ്ടെന്നു അവർ സങ്ങൾപിച്ചുണ്ടാക്കി ...അതാണ് പഴയ മനുഷ്യരുടെ ദൈവം...
    കാലം പുരോഗമിച്ചു.. തലച്ചോറിന് വികാസം പ്രാപിക്കുന്നത് മുതൽ മനുഷ്യൻ അവനു ആവശ്യമായ ഉപകരണങ്ങൾ എല്ലാം നിർമിച്ചു തുടങ്ങി.. എല്ലാ ഉണ്ടാക്കൽ പ്രക്രിയകൾ ക് പിന്നിലും തങ്ങളിൽ ആരൊക്കെ പണി എടുത്തു എന്നു അവർ മനസ്സിലാക്കി.ഇത്രയും വലിയ ഈ ഭൂമി,സൂര്യൻ,പ്രപഞ്ചം മൊത്തം,, അത് ആരുണ്ടാകിയെന്ന് ചോദ്യത്തിനും അവർക്ക് ഉത്തരം വേണമായിരുന്നു. ഉത്തരം കിട്ടാതെ വന്നപ്പോൾ അതിനും അവർ ആ വലിയ ആൾ( ദൈവം)ആണ് എന്ന് സങ്കല്പിച്ചു.ഇത് പിന്നീട് പല ഗോത്രങ്ങളും പിന്തുടർന്ന് പല സംസ്കാരങ്ങളിലൂടെ ഇന്ന് ആധുനിക മനുഷ്യനിൽ എത്തി നില്കുന്നു.
    എന്നാല് ആധുനിക മനുഷ്യന് എങ്ങനെ ആണ് പ്രേപഞ്ചം ഉണ്ടായി വികാസം പ്രപിച്ചതെന്നും,പുരാതന മനുഷ്യന് അറിയാതിരുന്ന പഴയ ചോദ്യങ്ങൾകു ഉത്തരവും ആയിക്കഴിഞ്ഞു...എന്നു പറഞ്ഞു് പ്രേപഞ്ചത്തെ മൊത്തം അറിഞ്ഞ് എന്നും പറയുന്നില്ല.ശാസ്ത്രം ഇനിയും അറിയാൻ ശ്രമിച്ചു കൊണ്ടേയിരിക്കും...Astrophysics, cosmology,തുടങ്ങിയ മേഖലകളിൽ ശാസ്ത്ര വളർച്ച അറിയാത്ത ഉസ്താദിനെ പോലുള്ളവർ ഇന്നത്തെ തലമുറയെ പിന്നോട്ട് ,ആറാം നൂറ്റാണ്ടിലെക്ക് നയിക്കുകയാണ്

    • @prasadkp912
      @prasadkp912 2 หลายเดือนก่อน

      👍🏿👍🏿👍🏿👍🏿

  • @AskarEk-y1x
    @AskarEk-y1x 2 หลายเดือนก่อน +1

    Poda manda

    • @prasadkp912
      @prasadkp912 2 หลายเดือนก่อน

      മദ്രസ പൊട്ടൻ ആണല്ലോ

  • @shakuntu
    @shakuntu 2 หลายเดือนก่อน

    😂😂😂

  • @SahadJahan
    @SahadJahan 2 หลายเดือนก่อน

    ഓടാ നിപറയുന്നതാ ശെരി ബാക്കി എല്ലാരും പറയുന്നത് തെറ്റ് ആ ഉസ്താദ് പറയുന്നത് നല്ലത് പോലെ ഒന്ന് ചിദ്ദിക് എന്നിട്ട് പറ♥️
    യുക്തി വതികളെ അതിയം എന്നക് വലിയ കാര്യം ആയിരുന്നു . അവർ എല്ലാകാര്യത്തിലും ഫ്രിടാം ആണ് ഉദ്ദേശിക്കുന്നത്. പിന്നെ അവരുടെ കുറെ വീഡിയോ കൾ കണ്ടു ഞാൻ പിന്നെ ഞാൻ അതിൽ നിന്ന് പിന്മാറി. അവർ ഒരുകാരിയിതിലും ഒരു ഉറച്ച അഭിപ്രായം ഇല്ലാ ഓരോസമയത്തും ഓരോന്നാപറയുന്നെ 😀പിന്നെ അവർ മറ്റുള്ളവരെ എപ്പോഴും കളിയാക്കുകയും പുച്ഛിക്കുയും മണ് പതിവ് അത് ഒരിക്കലും നല്ല ഗുണ്ണത്തിൽ പെട്ടതല്ല 👍ബുദ്ദി ഉള്ളവർ ഒന്ന് chiddikku

    • @prasadkp912
      @prasadkp912 2 หลายเดือนก่อน

      ചിന്തിച്ചു തന്നെയാണ് പറയുന്നത്

  • @pravisvlog78
    @pravisvlog78 2 หลายเดือนก่อน

    ദൈവം ഇല്ലായെങ്കിൽ തേങ്ങയിൽ ആര് വെള്ളം നിറയ്ക്കും 🤔🤔🤔

    • @PrasadVengara-PV
      @PrasadVengara-PV  2 หลายเดือนก่อน

      😃😃

    • @santhikp4997
      @santhikp4997 2 หลายเดือนก่อน

      😂😂

    • @jaisonpthomas4154
      @jaisonpthomas4154 2 หลายเดือนก่อน

      പാലിനെ പുളിപ്പിച്ച് മോര് ആക്കാനും ആ ദൈവം വേണം

  • @aboobackerp9539
    @aboobackerp9539 2 หลายเดือนก่อน

    Potten usthu