എന്റെ അവസ്ഥ വരരുത്തും എല്ലാരും സുഷിക്കുക നഗ്ന വീഡിയോ കാണിച്ച് പണം തട്ടുന്നവർ കേരളത്തിൽ | Honey trap

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 872

  • @saavlogsMalayalam
    @saavlogsMalayalam  3 ปีที่แล้ว +239

    നിങ്ങളെ എല്ലാരും ഈ വീഡിയോ കണ്ട് ചിരിച്ചാൽ ഞങ്ങളുടെ ഈ th-cam.com/video/zI65nVGGS04/w-d-xo.html കൊച്ച് ചാനൽ കൂടെ സപ്പോർട്ട് ചെയ്ത് തരണേ 🙏🙏🙏

    • @justforfunnthoughts1008
      @justforfunnthoughts1008 3 ปีที่แล้ว +4

      ആ രണ്ടു വീഡിയോയും കണ്ടിട്ടു വന്നു എന്നെയും കൂടി സപോർട്ട് ചെയ്യണെ, കൂട്ടുകാരെ...

    • @Sidra-t8x
      @Sidra-t8x 3 ปีที่แล้ว +3

      Full Support

    • @justforfunnthoughts1008
      @justforfunnthoughts1008 3 ปีที่แล้ว

      @@vscreation2160 ചെയ്തു ട്ട .. യ്യ് മ്മടെ അവിടെയും വരണെ ..

    • @vscreation2160
      @vscreation2160 3 ปีที่แล้ว +1

      @@justforfunnthoughts1008 പിന്നല്ല

    • @justforfunnthoughts1008
      @justforfunnthoughts1008 3 ปีที่แล้ว +1

      @@vscreation2160 യ്യ് ത്തകർക്കൂ മച്ചാ...

  • @saavlogsMalayalam
    @saavlogsMalayalam  3 ปีที่แล้ว +555

    എല്ലാരും നമ്പർ save ചെയ്യുക 🙏🙏എല്ലാരിലേക്കും ഒന്ന് ഷെയർ ചെയ്യണേ.. ഇത് നേരിട്ട് അനുഭവിച്ചവർ പോലീസിൽ ഒരു പരാതി കൊടുക്കുക 🙏🙏🙏

    • @agrigardener
      @agrigardener 3 ปีที่แล้ว +20

      ഇതുപോലത്തെ വീഡിയോസ് എല്ലാവരുടെയും അറിവിലേക്ക് എത്തിക്കുക 👍👍👍👏👏👏👏👏🤬🤬🤬🤬🤬😡😡😡😡😡🤬

    • @Mydearmalayaliees
      @Mydearmalayaliees 3 ปีที่แล้ว +8

      കാശ് ഏത് അകൗണ്ടിൽ ആണ് അയക്കാൻ പറയുന്നത് ആ ബാങ്ക് ഡീറ്റൈൽ വെച്ച് അവരെ പിടിക്കാൻ പറ്റില്ലേ?

    • @mukesh-ru4kc
      @mukesh-ru4kc 3 ปีที่แล้ว +9

      ഇതുപോലെ സെക്കന്റ്‌കൾ ഉള്ള വീഡിയോ കാണിച്ചു എന്റെ എടുത്തു ചോദിച്ചത് ഒരു ലക്ഷം ആണ് ചോദിച്ചത് കൊടുത്തില്ലെങ്കിൽ വൈറൽ ആകുമെന്ന് ഞാൻ പറഞ്ഞു ആക്കിക്കോളാൻ പോയി പണിനോക്കാൻ പറഞ്ഞു അവന്മാരോട് 😂😂😂എന്നാലും bro അനുഭവിച്ച ടെൻഷൻ എത്ര ആണെന്ന് എനിക്ക് മാത്രമേ അറിയൂ

    • @agrigardener
      @agrigardener 3 ปีที่แล้ว +2

      @@mukesh-ru4kc 😂😂😂

    • @Parappanrocks
      @Parappanrocks 3 ปีที่แล้ว +3

      Vere number inn vannal save chythitt Enna karyam

  • @jasir2039
    @jasir2039 3 ปีที่แล้ว +161

    Thank you ചേട്ടാ നിങ്ങളുടെ ഈ video കണ്ടപ്പോ എനിക്ക് ഉപകാരപ്പെട്ടു ❤️❤️

  • @Anithastastycorner
    @Anithastastycorner 3 ปีที่แล้ว +316

    കൊറോണ കാരണം ജോലി നഷ്ടപ്പെട്ടിട്ടുണ്ടാവും
    എങ്ങനേം ആളുകളെ പറ്റിച്ചു മുന്നോട്ട് പോകണം അത്രയെടുള്ളു ❣️❣️❣️

    • @JbJoby3rd
      @JbJoby3rd 3 ปีที่แล้ว

      അത് പൊളിച്ച്

    • @Jupesh-d9m
      @Jupesh-d9m 3 ปีที่แล้ว +4

      Mm എന്നാലും ഇതിലും ഭേദം.......... അല്ലേ

    • @lijojose2475
      @lijojose2475 3 ปีที่แล้ว

      Yes

    • @mohammedeyas7544
      @mohammedeyas7544 3 ปีที่แล้ว +3

      You from

    • @nktrending7301
      @nktrending7301 3 ปีที่แล้ว +1

      Anitha chechi angne onnumella ith coronak munne und

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +242

    4:50 ഷിബിൻകുട്ട അവിടെയും തഗ് അടിച്ചു കളഞ്ഞല്ലോ.. 😂❤️

    • @Annuuuuu1
      @Annuuuuu1 3 ปีที่แล้ว +9

      സത്യം 😂😂😂

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 3 ปีที่แล้ว +354

    ഇത് പോലെ എനിക്കും വന്നിട്ടുണ്ടായിരുന്നു...നമ്പർ ചോദിച്ചു (instayil) ...കൊടുത്തില്ല...എല്ലാരും ജാഗ്രത...പാലിക്കുക....💚❤️💚

    • @samlulu2012
      @samlulu2012 3 ปีที่แล้ว +25

      ഉസ്താദ് ആൾ പുലി തന്നെ ..onnu subscribe cheyane

    • @Kiran-st7sm
      @Kiran-st7sm 3 ปีที่แล้ว +3

      @@samlulu2012 😂

    • @oneplus3254
      @oneplus3254 3 ปีที่แล้ว +2

      @@samlulu2012 🤙

    • @Wowwowowo102
      @Wowwowowo102 3 ปีที่แล้ว +3

      Ph number anno chothiche avar ath numberila villiche

    • @Wowwowowo102
      @Wowwowowo102 3 ปีที่แล้ว +2

      @@AZEEZKALPAKANCHERY_ haa manasilayi cheriya samshayam ayirunu

  • @____-sk1vv
    @____-sk1vv 3 ปีที่แล้ว +135

    Privacy is very important

  • @aswathymidhun1129
    @aswathymidhun1129 3 ปีที่แล้ว +82

    Thakyou ചേട്ടാ വളരെ ഉപകാരം

  • @NoOne-no9te
    @NoOne-no9te 3 ปีที่แล้ว +20

    Video call എടുക്കാറില്ല 😂😂😂. Camera hide ചെയ്യാൻ പറഞ്ഞത് നന്നായി. എന്തായാലും ഈ പറഞ്ഞതിന് ഒരുപാട് നന്ദി ഉണ്ട്🙏🙏🙏.

  • @APPUZZZ46
    @APPUZZZ46 3 ปีที่แล้ว +470

    എനിക്ക് ഉണ്ടായി, share ചെയ്യുമെന്ന് പറഞ്ഞു, ഞാൻ പറഞ്ഞു ചെയ്തോളാൻ, പിന്നെയും കുറെ വിളിച്ചു, ഞാൻ mind ചെയ്തില്ല, പിന്നെ അവർ തന്നെ നിർത്തി.

    • @rashidashr6171
      @rashidashr6171 3 ปีที่แล้ว +12

      😀😄😄😄😄😄😄😄😄😄😄😄😄😄

    • @abhijithchandran2354
      @abhijithchandran2354 3 ปีที่แล้ว +19

      Thugg bro♥️♥️♥️ poliiii😘

    • @Allaboutfitness.
      @Allaboutfitness. 3 ปีที่แล้ว +22

      Same enikkum umdayi njn enthannu vecha cheyyan paranju pinne oru vivarom illa 🥴🪦

    • @anandus1591
      @anandus1591 3 ปีที่แล้ว +5

      Entambo

    • @amalfrancis2039
      @amalfrancis2039 3 ปีที่แล้ว +5

      Enikkum same situation undayi.njanum cash onnum tharan patilla enthelum cheytholan paranju

  • @rinas_muhd
    @rinas_muhd 3 ปีที่แล้ว +11

    നഗ്നത മാത്രമല്ല പഴയ ഒരു രൂപയുടെ കോയിൻസ് വെച്ചിട്ടു കളിക്കുന്ന കൊറേ മഹാ നാറികൾ നമ്മുടെ ചുറ്റുപാടും ഉണ്ട് അത് ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ലോക്ക്ഡൗൺ കാലത് പഴയ നോട്ടുകൾക്കും കോയിൻസിനും ലക്ഷങ്ങൾ കിട്ടുമെന്ന് പറയുന്ന യുവാക്കൾ നമ്മുടെ ഇന്ത്യയിൽ ഉണ്ട് അത് care ചെയ്യാൻ എല്ലാവരും ശ്രെദ്ധിക്കുക....!!!! Important message share 👍👍

  • @Wander19s
    @Wander19s 3 ปีที่แล้ว +258

    ഷിബിൻ സാറിന്റെ തുടക്കം മുതലുള്ള ഗൗരവം നിറഞ്ഞ മുഖം കണ്ടിട്ട് സഹിക്കാൻ മേല 🤣🤣🤣

    • @kirankr2622
      @kirankr2622 3 ปีที่แล้ว +2

      അതെ അതെ എനിക്കും

    • @starsstories9388
      @starsstories9388 3 ปีที่แล้ว +1

      😹😹

    • @nikolatesla1353
      @nikolatesla1353 3 ปีที่แล้ว +1

      Kode nilkelle vendath 😔

  • @veeraraghavan3963
    @veeraraghavan3963 3 ปีที่แล้ว +34

    Ee sahaayam cheythenu nandhi ningal keralathinu veni nalloru karyam cheythu

  • @ranjudr223
    @ranjudr223 3 ปีที่แล้ว +414

    ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ മുതൽ ഫ്രണ്ട് ക്യാമറക്കും ബാക്ക് ക്യാമറക്കും ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ചു നടക്കുന്ന ഞാൻ 😂😂😂😁😁✌️✌️

    • @thalapathyfanboy-hs7ky
      @thalapathyfanboy-hs7ky 3 ปีที่แล้ว +23

      നീ ഒരു കില്ലാടി തന്നെ 😂😂

    • @Atomicalchemist25
      @Atomicalchemist25 3 ปีที่แล้ว +21

      Adu nalla karym aan, njn Aa time kyykond pothipidikkara padiv😇👍

    • @viveksurya5071
      @viveksurya5071 3 ปีที่แล้ว +2

      😂😂

    • @ranjudr223
      @ranjudr223 3 ปีที่แล้ว

      @@thalapathyfanboy-hs7ky pinnellaa

    • @ranjudr223
      @ranjudr223 3 ปีที่แล้ว +1

      @@Atomicalchemist25 😸

  • @rizu3170
    @rizu3170 3 ปีที่แล้ว +9

    𝑇ℎ𝑎𝑛𝑘𝑠 𝐵𝑟𝑜. നിങ്ങളുടെ 𝑣𝑖𝑑𝑒𝑜 കാണുന്ന കൂട്ടത്തിൽ ഒരുപാട് പാവം പെൺ കുട്ടികളൊക്കെ ഉണ്ടാകും. അവർക്കൊക്കെ ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ചതിയിൽപെടാതിരിക്കാൻ ഇത് വളരെയധികം ഉപകാരപ്രദമാണ്.ഇത് എല്ലാ പെൺകുട്ടികൾക്കും പെൺ കുട്ടികളുള്ള രക്ഷിതാക്കൾക്കും തിരിച്ചറിവും കൂടിയാണ് 👍

  • @Sreedevi-ne4jo
    @Sreedevi-ne4jo 3 ปีที่แล้ว +22

    എന്റെ ഭർത്താവിന് ഇതുപോലെ ഒരു കോൾ വന്നിട്ടുണ്ടായിരുന്നു cash ചോദിച്ചു കൊടുത്തില്ല പൂര തെറി പറഞ്ഞ് ഞങ്ങള് പിന്നെ കോൾ വന്നില്ല💪💪💪💪💪

    • @idc...7070
      @idc...7070 3 ปีที่แล้ว

      Hus thug😂😂😎😎😎😎

  • @3kingsbysanjay361
    @3kingsbysanjay361 3 ปีที่แล้ว +78

    എല്ലാവരും😕 നിങ്ങളുടെ number safe ആക്കുക💯

  • @nihal5001
    @nihal5001 3 ปีที่แล้ว +168

    എന്റെ ഫോണിന്റെ ഫ്രണ്ട് ക്യാമറ വർക്കിംഗ് alla😊

  • @anand732
    @anand732 3 ปีที่แล้ว +31

    പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് വരുന്ന വീഡിയോ call മാക്സിമം എടുക്കാതെ ഇരിക്കുക 👍🏻 അത്ര അത്യാവിശം ഉള്ള ആരെങ്കിലും ആണെങ്കിൽ സാധാരണ call ചെയ്യട്ടെ എന്ന് വിചാരിക്കണം 👍🏻👍🏻

  • @ncmphotography
    @ncmphotography 3 ปีที่แล้ว +477

    ആര് വിളിച്ചാലും കോൾ കട്ട് ചെയ്യുന്ന ഞാൻ🙂😊

    • @aladdin333
      @aladdin333 3 ปีที่แล้ว +4

      😂

    • @zodiacgaming8111
      @zodiacgaming8111 3 ปีที่แล้ว +3

      😂😂

    • @visakhgaming9545
      @visakhgaming9545 3 ปีที่แล้ว +2

      Njanum enik pedi yan

    • @Jithin_2023
      @Jithin_2023 3 ปีที่แล้ว +8

      ആരോടെങ്കിലും പൈസ കടം വാങ്ങിയോ 😁😁😁😁😁

    • @itsmetorque
      @itsmetorque 3 ปีที่แล้ว +13

      Njanum 🤣🤣🤣 introvert society

  • @nizamrockstar5353
    @nizamrockstar5353 3 ปีที่แล้ว +18

    വളരെ നല്ല വീഡിയോ ആണ്.. നല്ല മെസ്സേജ്... എനിക്കും same അവസ്ഥ വന്നിട്ടുണ്ട്,, ബട്ട്‌ ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിൽ നടക്കുന്നത് കൊണ്ട് ഞൻ എന്റെ മുഖം കാണിക്കാതെ സ്ക്രീൻ ഷോട്ട് എടുത്തു വെച്ചു

  • @jovial_vlogs
    @jovial_vlogs 3 ปีที่แล้ว +79

    എന്തേല്ലാ ടീംസ് ആണ് 😱😱😱😱😱

  • @ncmphotography
    @ncmphotography 3 ปีที่แล้ว +47

    ❤️❤️👍 എല്ലാരും സൂക്ഷിക്കുക
    പൈസ കൊടുക്കേണ്ട കാര്യമില്ല ...

  • @nilanilas502
    @nilanilas502 3 ปีที่แล้ว +50

    പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക എടുത്താൽ തന്നെ ക്യാമറ മറച്ചു പിടിക്കുക അതെ മാർഗം ഉള്ളൂ നിലവിൽ.അഥവാ ഇതിൽആരെങ്കിലും പെട്ടുപോയിട്ടുണ്ടെങ്കിൽ ദയവുചെയ്ത് നാണക്കേട് ഭയന്ന് ആരും പണം കൊടുക്കാതിരിക്കുക. ആളുകളുടെ ഭയത്തെ ആണ് അവന്മാർ മുതലെടുക്കുന്നത്.

    • @JbJoby3rd
      @JbJoby3rd 3 ปีที่แล้ว +3

      ബെസ്റ്റ് ഈ കൊറോണ കാലത്ത് എന്ത് ഇരുന്നിട്ട് കൊടുക്കാനാ

    • @dennichenkj4708
      @dennichenkj4708 3 ปีที่แล้ว +2

      സത്യം

  • @darkprince9863
    @darkprince9863 3 ปีที่แล้ว +8

    എന്റെയിലും മൂന് പ്രാവശ്യം ഒരു call വന്നു അതില് അ call എടുത്താൽ ഒന്നും സംസാരിക്കില്ല. പക്ഷെ അത് വിഡിയോ call അല്ല audio call ആയിരുന്നു

  • @4rjun929
    @4rjun929 3 ปีที่แล้ว +12

    ആ 🤬🤬🤬🤬 മാരെ എത്രയും വേഗം പിടിക്കട്ടെ

  • @drago93ff
    @drago93ff 3 ปีที่แล้ว +8

    വിഡിയോ കാൾ കാണുബോ തന്നെ ക്യാമറ കൈ കൊണ്ട് പൊതി പിടിക്കുന്ന ലെ ഞാൻ 😂

  • @rdxpsycho1690
    @rdxpsycho1690 3 ปีที่แล้ว +11

    ഇതേ പോലത്തെ പ്രശ്നം ഞങ്ങളുടെ സ്കൂളിൽ ഉണ്ട് ഭീഷണിപ്പെടുത്തുന്നു ഞങ്ങളെല്ലാവരും ഒരു കെണിയിൽ ann students

    • @Fistbeatz1
      @Fistbeatz1 3 ปีที่แล้ว +1

      Inform police

    • @rdxpsycho1690
      @rdxpsycho1690 3 ปีที่แล้ว

      @@Fistbeatz1 പോലീസ് ഒക്കെ അറിഞ്ഞു പെൺകുട്ടികൾ കാണും മെസ്സേജ് അയക്കുന്നത് പിന്നെ ബോയ്സിന്

  • @sidheeqsidhi7385
    @sidheeqsidhi7385 3 ปีที่แล้ว +87

    നിങ്ങൾ സീരിയസായി കാര്യങ്ങൾ പറയുമ്പോൾ പിന്നിൽ നിന്ന ആൾ ചിരിക്കുന്നു 🙄🙄

  • @Moonstone760
    @Moonstone760 3 ปีที่แล้ว +6

    Aaru vilichalum call edukkathe true calleril ittu nokkiyit ariyathavaranel block cheyyunna njan..

  • @Boyish_girl_army729
    @Boyish_girl_army729 3 ปีที่แล้ว +13

    സമാധാനം whatsapp ൽ പരിചയമുള്ളവർ പോലും video call ചെയ്താൽ എടുക്കില്ല. എടുക്കാത്തതിന് കാരണം പേടിച്ചിട്ടാ എപ്പോഴാണ് മോശ സമയം എന്ന് അറിയില്ലല്ലോ

    • @catzone3651
      @catzone3651 ปีที่แล้ว

      Njanum pettu 😒😒

  • @devanandhandevanvlogs3173
    @devanandhandevanvlogs3173 3 ปีที่แล้ว +12

    iam big big fan

  • @KarimizhiDiaries
    @KarimizhiDiaries 3 ปีที่แล้ว +25

    😢😢😢entha ithinoke cheyaaa ithinoke bad situation aarum ingane ariyatha video calls edukalle🙏

    • @g.s.ag.s.a2013
      @g.s.ag.s.a2013 3 ปีที่แล้ว

      നമ്പറ് ആരുടേതു എന്നു അറിയാത്ത കാൾ എടുക്കരുത്,, വീഡിയോ കാൾ ആരുടേതും എടുക്കരുത്

  • @ajuzzvlog6628
    @ajuzzvlog6628 3 ปีที่แล้ว +16

    ഇത് പോലെ എന്റെ കൂട്ടുകാരന് അനുഭവം ഉണ്ടായിട്ടുണ്ട്

    • @adithyanunni4702
      @adithyanunni4702 3 ปีที่แล้ว +1

      Ath pati video ake 😂

    • @vipincvijayan4984
      @vipincvijayan4984 3 ปีที่แล้ว +2

      Enikk undayittund

    • @arakkalabu
      @arakkalabu 3 ปีที่แล้ว +3

      എന്റെ കൂട്ടുകാരനും

  • @sangeethvlog7883
    @sangeethvlog7883 3 ปีที่แล้ว +8

    എനിക്കും ഉണ്ടായിട്ടുണ്ട് ഈ അനുഭവം പോലീസിനെ അറിക്കും എന്നു പറഞ്ഞു അപ്പോഴാണ് ബ്ലോക്ക് ചെയ്ത് പോയത്

  • @FarhanVloggy.
    @FarhanVloggy. 3 ปีที่แล้ว +383

    ഇവർക്ക് ഒക്കെ ഇതൊക്കെ ചെയ്തിട്ട് എന്ത് കിട്ടാനാ 😭😭😭😭😭😭😭😭😭😭😭😭.

  • @amithappu7501
    @amithappu7501 3 ปีที่แล้ว +14

    Thank you saa vlogss for the vidio it is a good information for us🙏🏿🙏🏿🙏🏿

  • @prasoonjawahar4892
    @prasoonjawahar4892 3 ปีที่แล้ว +76

    3:00 പുറകിൽ നിൽകുന്ന ചുങ്കിൻ്റെ ചിരി ആരേലും ശ്രേദിച്ചോ??

  • @trippingsergaming2736
    @trippingsergaming2736 3 ปีที่แล้ว +3

    പുറകിൽ നിന്നവന്റെ ഓഞ്ഞ ചിരി smthng ഫിസ്സി 🤣🤣

  • @Ignacio_Huamaní
    @Ignacio_Huamaní 3 ปีที่แล้ว +5

    Friends പോലും വിളിച്ചാൽ call എടുക്കാത്ത ഞാൻ : 😁🤭😇

  • @kl01media22
    @kl01media22 3 ปีที่แล้ว +5

    Njangaludey kudey ulla karthikum ithey avastha undai 😓
    avar cheriya paiyanmara ithokkey cheyunnath

  • @linwin8430
    @linwin8430 3 ปีที่แล้ว +40

    ഇതിനെല്ലാം ഒരേ ഒരു കാരണം നമ്മുടെ നാട്ടിലെ പുരോഗതിയാണ്.....

    • @abelkphilip1324
      @abelkphilip1324 3 ปีที่แล้ว +4

      Anna poyyi katt vassi avv😂😂

    • @linwin8430
      @linwin8430 3 ปีที่แล้ว

      @@abelkphilip1324 technology

    • @cleganegaming9220
      @cleganegaming9220 3 ปีที่แล้ว

      Ippo enghane irikkan

    • @linwin8430
      @linwin8430 3 ปีที่แล้ว

      @@cleganegaming9220 avoid maximum social media

    • @oneplus3254
      @oneplus3254 3 ปีที่แล้ว +6

      @@linwin8430 ഈ comment ഇട്ടതു ഒരു social media ല്‍ തന്നെ ആണ്‌. 😂

  • @eldhosepj9307
    @eldhosepj9307 ปีที่แล้ว

    Facebook locked ചെയ്യുന്നത് എങ്ങനെയാ? Juset ഒരു വീഡിയോ ഇടുമോ ഡിറ്റെയിൽസ് ആയിട്ട്

  • @respectall9917
    @respectall9917 3 ปีที่แล้ว +47

    എനിക്കൊരു ചങ്ക് ഉണ്ടായിരുന്നു ഇങ്ങനെ ഒരു കോൾ വന്നപ്പോൾ മാസ്ക് ഇട്ട് കോൾ എടുത്തവൻ 🤣

  • @theculprit1232
    @theculprit1232 3 ปีที่แล้ว +2

    ഇതേ പണി എനിക്കു കിട്ടി അവസാനം ഞാൻ ഹെൽമെറ്റ്‌ വച്ചു അങ്ങോട്ട്‌ വിളി തുടങ്ങി എന്റെ ശല്യം സഹിക്കാൻ വയ്യാതെ അവര് ബ്ലോക്ക്‌ ചെയ്തു 😎

  • @batman-kd3iu
    @batman-kd3iu 3 ปีที่แล้ว +5

    enthe frnd ith pole pettirunnu ath kond ellarum sookshikkuka athavo pett kazhinjal ningal athmahathyak onnum nilkkaruth ellarkum ingane varunnund

    • @media8023
      @media8023 3 ปีที่แล้ว

      𝗕𝗿𝗼𝘆𝗼

  • @cpsharan8931
    @cpsharan8931 3 ปีที่แล้ว +15

    Cash അയച്ചുകൊടുക്കുന്ന അക്കൗണ്ട് ഡീറ്റെയിൽസ് നോക്കിയവൽപോരെ സൈബർ സെൽ ന് upi ട്രാൻസക്ഷൻ ആണെങ്കിൽ ബാങ്ക് അക്കൗണ്ട് ഇൽ ഉള്ള നമ്പർ മാത്രമേ പറ്റാത്തൊള്ളൂ മറ്റുള്ളവരുടെ ഐഡി എടുത്തു ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാം പക്ഷെ ബാങ്ക് ഐഡി മാറ്റാൻ പറ്റില്ലല്ലോ

  • @verukkappetta_jinn359
    @verukkappetta_jinn359 3 ปีที่แล้ว +6

    informative video bro ellarum maxim shyer 😳😳😳

  • @najeebnaji6024
    @najeebnaji6024 3 ปีที่แล้ว +8

    Kazhiyunnathum video call cheyyumbol shirt iduka bro

  • @kannaapivlog2069
    @kannaapivlog2069 3 ปีที่แล้ว +8

    എനിക്കിങ്ങനെ ഒരു call വന്നതാ അവരുടെ ആവിശം പണമായിരുന്നു നമ്മൾ പേടിച്ചാൽ പെട്ടുപോവും അവരുടെ ആവിശം എന്താണോ അതിനു എതിരെ പ്രീതികരിച്ചാൽ അവരുടെ പേടിച്ചു പോകും പിന്നീട് അങ്ങനെ call വന്നില്ല പൈസയും വേണ്ട ഒന്നും വേണ്ട

  • @yadhukrishna157
    @yadhukrishna157 3 ปีที่แล้ว +36

    Cash undakkan vendi ororo chettatheram kanikkunnu🥺
    Naadinte oro pokke.....

  • @athulyadevasia3682
    @athulyadevasia3682 3 ปีที่แล้ว +3

    എന്റെ ചേട്ടന്റെ ഫ്രണ്ടിന് ഇതേ അവസ്ഥ ഉണ്ടായി പോലീസിൽ complaint cheyythittund🤕

  • @abhijithstephen4602
    @abhijithstephen4602 3 ปีที่แล้ว +2

    Ennea villichu appole njan paraju kurrachum.koodi entea photo eddetho enne😎

  • @elvinmrpwolimahn9542
    @elvinmrpwolimahn9542 3 ปีที่แล้ว +6

    First ❤

  • @petworld1252
    @petworld1252 3 ปีที่แล้ว +19

    എനിക്കും വരുന്നുണ്ട് കോൾ പക്ഷെ ഹെൽമെറ്റ് ഇട്ടു കാൾ എടുക്കും 😂😂😂

  • @dhanyaunni3549
    @dhanyaunni3549 3 ปีที่แล้ว

    Tnks bro ariyatha aarum vilichal call angane edukkarilla ini kurach kude sradhikkam

  • @adhishaju7018
    @adhishaju7018 3 ปีที่แล้ว +1

    Chetta ithepole inde phonilekkum eatho oral oru 4 masam munna msg ayachinnum .njan appathanne report cheyth .blockum cheyth

  • @vishnuvichu6176
    @vishnuvichu6176 3 ปีที่แล้ว +1

    Oru dout suscriber aanengil shirt illathe video call attent cheyyo..?? Chothichathu veronnum kondalla ente oru frnd itho pole oru trapil aayi but athu pennanu avan chat chat cheytha pette.. atha. 😀😀

  • @asv0737
    @asv0737 3 ปีที่แล้ว +2

    ഫേസ്ബുക് ചാറ്റിംഗ് ആണ് വിഷയം. അവർ number ചോദിച്ചു താങ്കൾ കൊടുത്തു അല്ലാതെ വാട്സാപ്പിൽ വീഡിയോ call വരില്ല. അതാണ് സത്യം
    ഫേസ്ബുക് ചാറ്റിംഗ് ആണ് ഇവിടെ വില്ലൻ. പരിജയം ഇല്ലാത്തവർക്ക് ഫ്രണ്ട് request കൊടുക്കുന്നതും accpt ചെയ്യുന്നതും ആണ് നിർത്തേണ്ടത്.

  • @oruxplorer527
    @oruxplorer527 3 ปีที่แล้ว +10

    Bro ith oru private proxy vach cheyunayunnathanne avare പെട്ടന്ന് pidikan kazhiyilla

  • @anandmedia9763
    @anandmedia9763 3 ปีที่แล้ว +1

    Same avasta enikkum ondayi
    ... Naan ellavarkkum ayachu koduttolan paranju.... Atu kazhinju avar tanne ingottu enne block cheytu✌️.

    • @media8023
      @media8023 3 ปีที่แล้ว

      Sherikm petarno

  • @ajmalh1.937
    @ajmalh1.937 3 ปีที่แล้ว +2

    ഇവർ ഏത് languageil ann bro panam avishya pettath, atho malayalikal ano

  • @vishnuvoxy
    @vishnuvoxy 3 ปีที่แล้ว +6

    Enikum anubhavam und

  • @sivachandran2173
    @sivachandran2173 3 ปีที่แล้ว +2

    Tnx Brother ✨

  • @arjundasm9022
    @arjundasm9022 3 ปีที่แล้ว +2

    Enik undayittund.. Njan ayachavante thanthakk vilich block cheythu.. Video share cheyth enne viral akkan paranju pinne onnum undayilla🙄..

  • @dilshaddilu305
    @dilshaddilu305 3 ปีที่แล้ว +4

    Enikum ithupolle sabavichitund

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 3 ปีที่แล้ว +1

    എന്റെ സംശയം അതല്ല
    അങ്ങിനെ Call വരുമ്പോൾ തുണി ഉരിഞ്ഞ് കൊണ്ടാണോ നമ്മൾ ഫോൺ എടുക്കുക

  • @athulyakeerthy5973
    @athulyakeerthy5973 3 ปีที่แล้ว

    Ithupole fakr vannittunf ini muthl nanny nokkam tnq chettnmre

  • @nimnadili4563
    @nimnadili4563 3 ปีที่แล้ว

    Enikkum ingane oru call vannu vdo call avar camera pothi pidichu njan aadyam eduthappol cut aakki.pinneed girl aanennu urappicha seshan moshamayi vdo call cheythu....
    Njan aa number maximum nte brothers nu share cheythu.avar vendapole theri paranju

  • @SilverAlliance-14
    @SilverAlliance-14 3 ปีที่แล้ว +11

    2:58 Aa Backile Pulli Mock Cheyyuvaano

    • @dreamhigh2434
      @dreamhigh2434 3 ปีที่แล้ว +1

      Entho tharikida ondello

    • @surajraveendran1585
      @surajraveendran1585 3 ปีที่แล้ว +1

      Ivanmaaru content undakiyath polle und

    • @shiasqueen1120
      @shiasqueen1120 3 ปีที่แล้ว +2

      Ys njnum ath sredhichu chiri adakkan pattathe enganeyo pidich nirthiya pole entho udaipp nd

  • @MangoBytesShahanaiqbal1827
    @MangoBytesShahanaiqbal1827 3 ปีที่แล้ว +1

    എന്റെ ഇൻസ്റ്റാഗ്രാം ഐഡി കണ്ടിട്ട് ഒരു ഇംഗ്ലീഷ് കാരത്തി എനിക്ക് മെസ്സേജ് അയച്ചു.. സൗഹൃദം പുലർത്താൻ ശ്രമം.. ജോലി ചോയ്ച്ചപ്പോ ഹൗസ് wife ആണെന് പറഞ്ഞു അവള് പിന്നെ മെസ്സേജ് അയച്ചിട്ടില്ല 😅😅😅😜

  • @ajilajil5986
    @ajilajil5986 3 ปีที่แล้ว

    Enikum ethupole oru anubavam undayi nalla theri kittyeppo pinne msg ayachittilla 😜

  • @traveleyes6413
    @traveleyes6413 3 ปีที่แล้ว +37

    ഹിന്ദിക്കരേ കോളുകൾ ഇപ്പോൾ കൂടിവരുന്നുണ്ട് ബ്രോ ബീറ്റിലേക്ക് വിളിച്ചും ശനല്യം ഉണ്ട്

    • @bidhunmotopsychoz
      @bidhunmotopsychoz 3 ปีที่แล้ว +4

      എന്ത്‌ ഭാഷ ആടോ ഇത്‌ 😂

    • @JbJoby3rd
      @JbJoby3rd 3 ปีที่แล้ว +2

      BTS ആണോ

    • @zodiacgaming8111
      @zodiacgaming8111 3 ปีที่แล้ว

      😂😂

    • @devoo991
      @devoo991 3 ปีที่แล้ว +1

      Anikkummm bt call alla msg ane

    • @thalapathyfanboy-hs7ky
      @thalapathyfanboy-hs7ky 3 ปีที่แล้ว

      @@devoo991 yanikum msg vannirunnu 😪

  • @oldmonk2903
    @oldmonk2903 3 ปีที่แล้ว +70

    ഇങ്ങനെ പോലും ഒരുത്തി നമ്മളെ വിലിക്കുന്നില്ലല്ലോ

    • @dreamhigh2434
      @dreamhigh2434 3 ปีที่แล้ว +1

      😂

    • @balakrishnank9707
      @balakrishnank9707 3 ปีที่แล้ว +1

      എന്നെ യും

    • @Jithin_2023
      @Jithin_2023 3 ปีที่แล้ว

      പാട് പെടും 😁😁😁😁

    • @shainushan6406
      @shainushan6406 3 ปีที่แล้ว

      Poda

    • @Isle_Nomadic
      @Isle_Nomadic 3 ปีที่แล้ว

      we are in same തൂവൽ പക്ഷികൾ..🤧😪

  • @hacker-mh4yq
    @hacker-mh4yq 3 ปีที่แล้ว +10

    അവർകോക്കെ പണിയെടുത്തു ജീവിച്ചൂടെ 😠

    • @vigilsoniya8202
      @vigilsoniya8202 3 ปีที่แล้ว

      സ്വന്തം പേര് അതൊക്കെ തന്നെ ആണല്ലോ

    • @omarzyn9737
      @omarzyn9737 3 ปีที่แล้ว

      @@vigilsoniya8202
      *ലെ ഹാക്കർ:- ഊമ്പി..!!😂🤘

  • @AnoopSKumar-qo3oy
    @AnoopSKumar-qo3oy 3 ปีที่แล้ว

    Chetta ഞാൻ ഇത് ഷെയർ ചെയ്തിട്ടുണ്ട്

  • @varunrb1428
    @varunrb1428 3 ปีที่แล้ว

    Ente frndinum vannu. Athu enikk share cheythirunnu

  • @ambadiss1598
    @ambadiss1598 3 ปีที่แล้ว +4

    Thank you for information chta

  • @nandin88
    @nandin88 3 ปีที่แล้ว +2

    ഭായ് ithu തട്ടിപ്പാണ് ഞാൻ മുംബൈലാണ് എനിക്കും ഇതുപോലെ അനുഭവം ഉണ്ടായി യൂ പി കാരാണ് ഇതിനു പിന്നിൽ പൈസ അയച്ചു കൊടുക്കരുത് ബ്ലാക് മെയിലാണ്

  • @akshayzri
    @akshayzri 3 ปีที่แล้ว +7

    Same അവസ്ഥ ആണ് ബ്രോ....... Aalaphuzhel മാത്രെ ഒള്ളോ ഇത്.... 10000 രൂപ ചോതിച്ചു..... കോപ്പ് തരുവന്ന് പറഞ്ഞു....... പിന്നെ reply ഒന്നും വന്നില്ല 🙂

    • @media8023
      @media8023 3 ปีที่แล้ว

      എന്നിട്ട്

  • @fazilmuhd7652
    @fazilmuhd7652 3 ปีที่แล้ว +1

    Ee same sambavam entta csn brok vanirunu, aarum cash onnum kodukan nikandha

  • @ajumuhammad7858
    @ajumuhammad7858 3 ปีที่แล้ว

    Ith pole oru video instayil shxnu enna cheruppakaran ittiyirunnu

  • @shinankareem9228
    @shinankareem9228 3 ปีที่แล้ว +1

    Bank acnt branch details,city, adakam policen paranj koduthitt ,noida ulla aalk nere case edkan policen madi aayrnnu ...bcos , out of state case register cheyyaltha police risk edkendi verum ..so cybercell cases maximum enthelum paranj officers case withdraw cheyyipikkum...that's the thruth

  • @abdullahabdu6308
    @abdullahabdu6308 3 ปีที่แล้ว

    Mobile ubayigham kuraikkukha

  • @professionalkerala2658
    @professionalkerala2658 3 ปีที่แล้ว +4

    കൊറോണ വന്നതോടു കൂടി ആൾകാരെല്ലാം എങ്ങനെ ഒരുത്തന്നെ പറ്റിച്ചു ക്യാഷ് തട്ടിയെടുക്കാം എന്നുള്ള ശ്രമത്തിന്റെ ഫലമാണ് ഈ സംഭവം.

  • @jibinalackal3659
    @jibinalackal3659 3 ปีที่แล้ว

    Athupole online jobsum viswasikaruth ente 10 days time waste ayi last month

  • @Vishnu-ou4kw
    @Vishnu-ou4kw 3 ปีที่แล้ว +4

    ഇത് പോല്ലെ ഉള്ള കേസുകൾ നടക്കാൻ തുടങ്ങിയിട്ട് കൊറേ ആയില്ലേ ബ്രോ എന്നിട്ട് സ്വയം പറ്റുബോൾ ആവും ചിലർക്ക് തിരിച്ചറിവ് ഇണ്ടാവുന്നത്... 🤷🏻‍♂️

  • @saranya90
    @saranya90 3 ปีที่แล้ว

    ഇന്ന് എനിക്കൊരു vedio call വന്നു
    മോളുടെ കയ്യിലായിരുന്നു ഫോൺ അവൾ എനിക്ക് കൊണ്ടു തന്നു. ഇങ്ങനൊരു call ഒട്ടും പ്രതീക്ഷിച്ചതല്ല അതുകൊണ്ടുതന്നെ അറിയാതെ ഞാൻ attend ചെയ്തുപോയി. അപ്പൊ തന്നെ cut ചെയ്ത് report അടിച്ചു. പേടിയാവുന്നു ഇനി വല്ല കുഴപ്പവുമുണ്ടാവുമോ

  • @jobinjacob9088
    @jobinjacob9088 3 ปีที่แล้ว +4

    Its true.. enikum vannirnu

  • @derfuhrer1997
    @derfuhrer1997 3 ปีที่แล้ว +5

    Machanee ente oru friendinum itee polee vannarunnu.....

  • @vichuvichuz9778
    @vichuvichuz9778 3 ปีที่แล้ว

    Ithine patty oru video koodi irakkumo

  • @faimiramsa6573
    @faimiramsa6573 3 ปีที่แล้ว

    Ente brother nnn ingane indaaayi....ennttt oru vrithiketta girl nte kooode video call cheynna pole oru video avar ayachu koduthu.....blackmail cheythu....

  • @aryasangeethsangeeth1197
    @aryasangeethsangeeth1197 3 ปีที่แล้ว

    Ente husband num vannarunnu. Athum share cheythu, Relatives nu. pinne msg vannu Viral aakkano delete cheyyanonnu... Husband block cheythu appo thanne fb yil ingane vannunnu share um cheyth

  • @sudhizz6113
    @sudhizz6113 3 ปีที่แล้ว

    Enikum vannu video call cheyithu ithupole thanne ayirunnu cash venam ennu paraju Alle uploade cheyum ennu paraju ithupole thannw

  • @kailaskunjumon1466
    @kailaskunjumon1466 3 ปีที่แล้ว +3

    Kore Dad illa Dudes 😡.... Thanks for the information bro 😢

  • @nikolatesla1353
    @nikolatesla1353 3 ปีที่แล้ว +2

    Nammal koode undavum bro😘 seen illa
    . blackmail cheyyan avende thanthayod poyi pararayan para

  • @ztechandsports6075
    @ztechandsports6075 3 ปีที่แล้ว +3

    Enikkariyathavar vilikkumbol call eduthal avar hello enn parayathe onnum parayathe nilkkunna njan😂

  • @praisyraju8332
    @praisyraju8332 3 ปีที่แล้ว

    Police source kandu pidikyan para ethra naala egane pogune

  • @varunsivakumar9698
    @varunsivakumar9698 3 ปีที่แล้ว +22

    ❤️

  • @rajeeshrajeesh6200
    @rajeeshrajeesh6200 3 ปีที่แล้ว +3

    എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെ ഒരു അനുഭവം