Inception (2010) Malayalam Explanation | Christopher Nolan's Dream | CinemaStellar

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 1K

  • @Afeefa__96.3
    @Afeefa__96.3 3 ปีที่แล้ว +1120

    എത്ര complicated ആയ script ആണേലും ... ചേട്ടൻ അടിപൊളിയായി പറഞ്ഞു തരുമ്പോ എല്ലാം മനസ്സിലാകും 😌 ലബ് യൂ സേട്ടാ 😍❤🥳

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +132

      Glad to hear that 😊🥰

    • @Afeefa__96.3
      @Afeefa__96.3 3 ปีที่แล้ว +16

      @@CinemaStellar 💘💫😻

    • @jax...8480
      @jax...8480 3 ปีที่แล้ว +11

      @@CinemaStellar bro whatsap group undo

    • @athirak8941
      @athirak8941 3 ปีที่แล้ว +7

      @@CinemaStellar yantha bro new vedio edathath 🙂 yantha late akunath

    • @itsmeshabeebabdullatheef
      @itsmeshabeebabdullatheef 3 ปีที่แล้ว +4

      Nna kutti chettanang kettikko

  • @AkAk-vd5rl
    @AkAk-vd5rl 3 ปีที่แล้ว +2326

    ഇത് മുഴുവൻ കണ്ട് വീട്ടിലിരിക്കുന്ന പമ്പരം തിരിച്ച ലെ ഞാൻ , പമ്പരം ഒരുമിനിറ്റോളമായി താഴെ വീണിട്ടില്ല ഇനി ഞാനെങ്ങാനും 🙁🙂 ...... ഏയ് 😂👍

  • @MovieXplaineRAmith
    @MovieXplaineRAmith 3 ปีที่แล้ว +180

    Road to 100k❤

  • @arsini5106
    @arsini5106 3 ปีที่แล้ว +689

    Nolan: no one can understand my film 😎
    Cinema stalker: പിന്നെ എന്തിനാ മുത്തേ ചേട്ടൻ ജീവിച്ചു ഇരിക്കുന്നേ 💪

    • @sharonsabugeorge4171
      @sharonsabugeorge4171 ปีที่แล้ว +6

      😂😂😂

    • @Fx.Raghavendra
      @Fx.Raghavendra ปีที่แล้ว +7

      He don't what to understand story he just want to feel it 😁😄

    • @arjunk9727
      @arjunk9727 ปีที่แล้ว +5

      Stalkero?

    • @kochubiju4436
      @kochubiju4436 ปีที่แล้ว +2

      50% മാത്രേ ee explain ൽ ഒള്ളു

    • @Sreejith.93
      @Sreejith.93 15 วันที่ผ่านมา

      എല്ലാം jawan മയം ❤😂😂😂😂😂

  • @hdstudio3867
    @hdstudio3867 3 ปีที่แล้ว +95

    ഇത്രേം complecated script ഉള്ള. കഥ മുഴുവൻ പറഞ്ഞു തന്ന ബ്രോ level വേറെ ആണ്.

  • @govind6081
    @govind6081 3 ปีที่แล้ว +559

    And i'm wondering how a human brain can develop and execute such a complicated, beautiful story...
    Nolan is 💥🔥💓

    • @aginaspk5896
      @aginaspk5896 2 ปีที่แล้ว +2

      Paprika kanditto
      Inspiration ennokke aayirikkum paraya🤣

    • @brokebitch8004
      @brokebitch8004 2 ปีที่แล้ว +4

      @@aginaspk5896 it's actually an inspiration from that anime

    • @Faznaa117
      @Faznaa117 3 หลายเดือนก่อน

      Onnunkil ayal normal manushyare pole alla chindhikkunnath allenkil power of drugs

  • @thahajan6576
    @thahajan6576 3 ปีที่แล้ว +64

    പത്ത് തവണ കണ്ടതാ ഈ സിനിമ
    ഇപ്പൊഴാ ലോജിക് മനസിലായത്
    Thank you

  • @shajahan9462
    @shajahan9462 3 ปีที่แล้ว +265

    ഞാൻ അതല്ല ആലോചിക്കുന്നത് നോളൽ ഈ കഥ എങ്ങനെ തെറ്റാതെ എഴുതിയത് നോളന്റെ മൈൻഡ് എത്ര complicated ആയിരിക്കും. പിന്നെ ഈ മൂവിയുടെ എഡിറ്ററും 😇😇

    • @MrLGKM
      @MrLGKM 2 ปีที่แล้ว +10

      Interstellar is laughing on this comment

    • @adwaith18
      @adwaith18 ปีที่แล้ว +39

      @@MrLGKM Edeyy, interstellar ath ithina apekshichu athra complicated aya story alla.ith mattoralkk paranju kodukkunnath valiya paadu olla karyam aan

    • @MrLGKM
      @MrLGKM ปีที่แล้ว +2

      @@adwaith18 ok

    • @siiinan2268
      @siiinan2268 ปีที่แล้ว +1

      ​@@MrLGKMinception kanarhonda

    • @MrLGKM
      @MrLGKM ปีที่แล้ว +1

      @@siiinan2268 how could you possibly know that I ain't watched inception? And interstellar is not as simple as you perceive. Tenet also joins the league

  • @anvarfou
    @anvarfou ปีที่แล้ว +5

    ഞാൻ ഇപ്പൊൾ ഈ ഫിലിം കണ്ടൊണ്ടിരിക്കുകയയിരുന്ന്. മനസ്സിലാക്കാൻ വളരെ complicated aayi തോന്നി. ഓരോ dialoguea um revind ചെയ്തു കാണുമ്പോഴാണ് കൂടുതൽ clear ആകുന്നത്. അങ്ങനെ ഇതിൻ്റെ explanation onnu kanda ശേഷം ബാക്കി ഫിലിം കാണാം എന്ന് കരുതി ആണ് ഇങ്ങോട്ട് വന്നത്. അപ്പോഴേ easy ആയിട്ട് കാര്യം മനസ്സിലാക്കി എടുക്കാൻ പറ്റൂ. ആൻഡ് you are awesome story teller👍

  • @Fayizofficial
    @Fayizofficial 3 ปีที่แล้ว +212

    D - Dom
    R - Robert
    E - Eames
    A - Ariadne
    M - Mal
    S - Saito

    • @nida2628
      @nida2628 3 หลายเดือนก่อน +2

      We need Aurthur

  • @ananthu2071
    @ananthu2071 3 ปีที่แล้ว +647

    ക്രിസ്റ്റഫർ നോളൻ: ഇനി നീ എൻ്റെ സിനിമ മാത്രം മലയാളത്തിൽ explain ചെയ്യണം
    Cinema stellar:Ok sir സാറിൻ്റെ അപ്പോ സാറിൻ്റെ സിനിമയിൽ ഒരു ചാൻസ് തരുമോ
    ക്രിസ്റ്റഫർ നോളൻ: അടുത്ത സിനിമയിൽ കഥ പറയുന്ന ഒരാളെ വേണം അത് നീ ആയിക്കോ

  • @bijupm9352
    @bijupm9352 8 หลายเดือนก่อน +5

    ഇത് മലയാളത്തിൽ വിവരിക്കാൻ തന്നെ വലിയ ബുദ്ധി മുട്ടാണ്, ഇത്ര നന്നായി വിശദീകരിച്ചതിന് spl congrats👍👍.. കിളി പോവുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്...

  • @ThoppiCutz10
    @ThoppiCutz10 ปีที่แล้ว +62

    പടം കണ്ടു പകുതി ആയി something മനസിലാവാത്ത പോലെ review കാണാൻ വന്നു എല്ലാം മനസിലായി ഇനി പോയി complete ചെയ്യട്ടെ😇

  • @ramshil649
    @ramshil649 3 ปีที่แล้ว +163

    ഈ movie ഒരുപാട് channel ലിൽ കണ്ടു...... But ഇപ്പോയാണ് story മനസ്സിലായത്.....🙌

  • @being.ayshaa
    @being.ayshaa 2 ปีที่แล้ว +26

    എന്റെ പൊന്നോ.. എനിക്ക് വട്ടായില്ലെന്ന് തോന്നുന്നു🥴
    Cinema കണ്ടിട്ട് കിളി പോയി, ഈ video കണ്ടപ്പൊഴാ എന്താന്ന് മനസ്സിലായെ.. Ty chetta✨️

  • @prsharathify
    @prsharathify 3 ปีที่แล้ว +63

    എന്റെ പൊന്നു സഹോദര.. ഇന്നാണ് ഇതെന്താണ് സംഭവം എന്ന് മനസിലായത്. താങ്ക്യൂ . അവസാനം എന്തേലും ആയിക്കോട്ടേ.. അവസാനം പോയിട്ട് തുടക്കം. മുതൽ കിളി പോയ ആൾ ആണ് ഞാൻ.. ദൃശ്യ വിസമയം കണ്ട് സംതൃപ്തി അടഞ്ഞ ഫിലിം ആയിരുന്നു ഇത്.😘

  • @sargamjoyan
    @sargamjoyan 3 ปีที่แล้ว +39

    Lucid dreaming nu ithilum valiya oru explaination vere undennu thonnunnilla.That is Christopher Edward Nolan💖💖💖💖💖💓💓💪

  • @suryakrish6091
    @suryakrish6091 3 ปีที่แล้ว +166

    Oru Christopher Nolan ❤️fan😀,👍

  • @arsvacuum
    @arsvacuum 3 ปีที่แล้ว +145

    Cob Saito യെ extraction ചെയ്യുന്നു അതും 2 level of Dream ൽ അത് 1st level ൽ Saito കണ്ടെത്തുന്നു അങ്ങനെയാണ് Saito cob നെ കണ്ടെത്തുന്നത്. architect ന്റെ mistake കൊണ്ട് ആണ് dream പൊളിഞ്ഞത് എന്നത് കൊണ്ടാണ് Cob മറ്റൊരു architect നെ കണ്ടെത്തുന്നത്. നല്ലരു architect ആയിരുന്നിട്ടും Cob അത് ചെയ്യാത്തത് Mal ന് അത് മനസിലാകുമെന്നും അവൾ അത് കുളമാക്കും എന്നത് കൊണ്ടുമാണ്. Fisher ന്റെ company വന്നത് മൂലം മറ്റുള്ള company കൾ എല്ലാം പൂട്ടിപ്പോകുകയും last പിടിച്ചു നിൽക്കുന്ന Company ആണ് Saito യുടെത് Fisher ന് ഈ Company ഇല്ലങ്കിലും കുഴപ്പമില്ല But Saitoക്ക് അങ്ങനെയല്ല അതാണ് Saito ഇങ്ങനെ ചെയ്യാൻ കാരണം Fisher ന് അവന്റെ അച്ഛനെ ഇഷ്ടമല്ല അവന്റെ അച്ഛന് അവനോട് ഇഷ്ടമല്ല എന്നാണ് അവന്റെ വിശ്വാസം ആ വിശ്വാസം തെറ്റാണെന്നും അവന്റെ അച്ഛന് അവന്നോട് ഇഷ്ടമുണ്ട് എന്ന് വിശ്വസിപ്പിക്കാനും വേണ്ടി ആണ് അങ്ങനെ ഒരു locker ഉണ്ടെന്നും അതിൽ അവന്റെ കുട്ടിക്കാലത്ത് അവൻ കളിച്ച ഒരു പമ്പരം അവന്റെ അച്ഛൻ അതിൽ സൂക്ഷിച്ചിരുന്നു എന്നും അവർ വരുത്തി തീർത്തതും എന്നാലെ അവന്റെ അച്ഛൻ പറയുന്നത് അവൻ കേൾക്കുകയുള്ളു. നിനക്ക് സ്ഥന്തമായി ഒരു Company ഉണ്ടാക്കാൻ എനിക്ക് നിന്നെ സഹായിക്കാൻ കഴിഞ്ഞില്ല എന്നതാണ് എന്റെ വിഷമം എന്നും fisher ന്റെ അച്ഛൻ അവനോട് പറയുന്നു

    • @sibinjohn5984
      @sibinjohn5984 ปีที่แล้ว

      Actually cob and team nte mission enthaayrunnu

    • @shuhaibkv3451
      @shuhaibkv3451 ปีที่แล้ว

      Ithoke thanne😂

    • @akashratheesh5481
      @akashratheesh5481 9 หลายเดือนก่อน

      To implant inception to Murphy's mind and they succeed it
      Nee padam kandille​@@sibinjohn5984

  • @sayanara7095
    @sayanara7095 3 ปีที่แล้ว +136

    No words💯💯👏absolutely brilliant explanation 🙌🙌hats off

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +10

      Glad you liked it

    • @sudhiarackal
      @sudhiarackal ปีที่แล้ว

      @@CinemaStellar 🥰🥰🥰🙏

  • @Shiva-sy4sp
    @Shiva-sy4sp 3 ปีที่แล้ว +467

    Nolan fans: It's impossible to explain INCEPTION
    *le CINEMASTELLAR : Hold my Video

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +69

      😅😂

    • @zayan_k.
      @zayan_k. 3 ปีที่แล้ว +6

      @@CinemaStellar bro discripstion fullum "𝕳"

    • @Shiva-sy4sp
      @Shiva-sy4sp 3 ปีที่แล้ว +11

      @@CinemaStellar Thanks for the reply ❤️

    • @anwarsalahudeen1252
      @anwarsalahudeen1252 3 ปีที่แล้ว +1

      Ponnnanu eeee chettan,,

  • @sachinsabu6746
    @sachinsabu6746 3 ปีที่แล้ว +4

    എന്നെ ശെരിക്കും huant ചെയ്ത മൂവി ാണ് ഇത്....ഇന്നലെയാണ് ഞാൻ ഇത് കണ്ടത്.. കിടക്കാൻ നേരം കണ്ടത്തുകൊണ്ട്...ഇന്നലെ സ്വപ്നം മുഴുവൻ ഇതായിരുന്നു..ഞാൻ ഏതു ലോകത്താണ് പോലും അറിയാൻ പറ്റാതെ ആയി.ഇടക് ചാടി എഴുന്നേറ്റു...കിളിപോയി എൻ്റെ😪എജ്ഞതി മൂവി...ഇജ്ഞതി concept 👌

  • @muhrishadeef5451
    @muhrishadeef5451 2 ปีที่แล้ว +33

    Ennaalum enikku manassilaavaathe athalla....
    Fisher നെ limbo യിൽ നിന്ന് കൊണ്ട് വരാൻ അവർ kick ഉം അതിനോടൊപ്പം Eames level 3 yil oru shock ഉം കൊടുക്കണം. പക്ഷെ Saito നെ limbo yil നിന്ന് കൊണ്ട് വരാൻ shock കൊടുത്തിട്ടില്ല. പകരം limbo yil നിന്ന് just suicide ചെയ്യുന്നൊള്ളു.
    ഇത് പോലെ തന്നെ Saito യുടെ limbo yil ചെന്ന Cobb ന് ശെരിക്കും ഒരു kick ആണ് വേണ്ടത് കാരണം അദ്ദേഹം level 3 yil മരിച്ചിട്ടില്ല. Pakshe അതിനു പകരം Cobb ഉം Suicide ചെയ്യുകയാണ് ഉണ്ടായത്. ശെരിക്കും അപ്പോഴാണ് അദ്ദേഹം അദ്ദേഹത്തിന്റെ limbo yil പോകുന്നത്.
    മനസ്സിലായവർ like അടി.. ❤

    • @ce-27jewelkatherinejoseph10
      @ce-27jewelkatherinejoseph10 ปีที่แล้ว

      Athukondakam pambaram karkam nirthanjae he is in limbo

    • @MohdAnas-xi6tq
      @MohdAnas-xi6tq ปีที่แล้ว

      ഈ പടം 2-3 വട്ടം കണ്ടപ്പോ എനിക്ക് ലോജിക് കിട്ടി... But, ഈ കാര്യമാണ് എനിക്കും ഡൌട്ട് ആയെ.. അത് കമന്റ്‌ ഇടാൻ വന്നതാ.. അപ്പോ ബ്രോ ഇട്ടിരിക്കുന്നു...

    • @vinu4125
      @vinu4125 ปีที่แล้ว +4

      Limboയിൽ 50_60 വർഷം ആയില്ലേ.അപ്പോഴേക്കും മരുന്നിന്റെ sedation കഴിയാനായിരുന്നു.. അപ്പൊ മരിച്ചാലും റിയാലിറ്റിയിൽ എത്തും

  • @ansilhusaink5663
    @ansilhusaink5663 3 ปีที่แล้ว +3

    broyude videos kanan valare rasamanu. big fan aanu njan. broyude main science aanu. broyude INTERSTELLAR yenna cinemayil ninanu njan convince aayathu. big fan bro, big fan.

  • @seoul_vibe
    @seoul_vibe 3 ปีที่แล้ว +89

    There's a point where we Just Let The Music Take Over Everything 💥

  • @arsini5106
    @arsini5106 3 ปีที่แล้ว +1338

    Cinema കാണാതെ ഇത് കണ്ടവർ ഉണ്ടോ 😎😎

  • @muhammedthanveer2380
    @muhammedthanveer2380 3 ปีที่แล้ว +11

    Innale kandullo padam ath kazhinch you tube thornnappo de kedkkanu video 😇
    Ithippo laabhayallo☺
    Poliye poli machane keep it up👑

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +3

      Glad to hear that 😊🥰

  • @ShahalMuhammad-fu6iu
    @ShahalMuhammad-fu6iu ปีที่แล้ว +11

    Intresteller and inception is my all time
    Favourite
    Must watch 💖

  • @beau_ve1086
    @beau_ve1086 3 ปีที่แล้ว +39

    One of my fav Nolan's movie.....💫 Ee movie kanditt endhe poyaa killi enniyum thirich vannitillaa😂 uff pwolli

  • @alexbaby7131
    @alexbaby7131 3 ปีที่แล้ว +13

    ഇനി ഈ ചാനലിൽ കൂടാം.. One of the best 👍

  • @MrSriram00007
    @MrSriram00007 9 หลายเดือนก่อน +5

    സത്യം പറഞ്ഞാൽ ഇതൊരു കഞ്ചാവടിച്ചപ്പോളത്തെ സാദാരണക്കാരന് തോന്നാവുന്ന ചിന്ത മാത്രമാണ് കേരളത്തിൽ ഈ സിനിമ എടുത്തിരുന്നേൽ 16 നിലയിൽ പൊട്ടിയേനെ പ്രൊഡ്യൂസർ പാപ്പരും നോളൻ വല്ല മെന്റൽ ഹോസ്പിറ്റലിലും കിടന്നേനെ ഭ്രാന്താണാനും പറഞ് 😁നമ്മുടെ നാട്ടിൽ ഇങ്ങനത്തെ ചിന്തകൾ ഇറക്കാത്തതും അതുകൊണ്ടാണ് അല്ലാണ്ട് ബുദ്ധി ഇല്ലാഞ്ഞിട്ടല്ല.. Unreal ഒകെ വിജയിക്കാൻ പാടാണിവിടെ😌 ഇതു വിദേശത്തായതുകൊണ്ട് അവിടെ പിരിവെട്ടിയ ആൾകാർ ഉള്ളതുകൊണ്ട് ഇതു ഒരു thought ആയി അവരാംഗീകരിച്ചു hit ആയി... പിന്നെ english കാരൻ എന്ത് പറഞ്ഞാലും നമുക്ക് വേദ വാക്യം ആയതുകൊണ്ട് നമ്മളും അംഗീകരിക്കുന്നു അത്രന്നെ.. കഥയുടെ brilliance ഒന്നും ഇല്ല just a lucid dream പക്ഷെ മേക്കിങ്, shooting, പ്രോപ്പർ സ്ക്രിപ്റ്റിംഗ് ഒകെ കൊള്ളാമായിരുന്നു. പൊതുവെ ഒരു confused idea വൃത്തിയായി അവതരിപ്പിച്ചാൽ ആൾകാർക്ക് മനസിലായില്ലേലും അവർ അയാളെ ബുദ്ധിജീവി ആക്കും അതാണ് സംഭവം 😂പിന്നെ അവസാനം കൊഫ് റിയാലിറ്റിയിൽ അല്ല ചെന്നതെങ്കിൽ, saito കോഫിനെ പറ്റിച്ചു എന്നർദ്ധം🤣 real life കേസ് കളയമെന്നു പറഞ്ഞിട്ടു അണ്റിയൽ വേൾഡിലോട്ടു കെറ്റിവിട്ടു.. Citokyu real life സ്വത്തും കിട്ടി.. പൊട്ടന് ഹോഫ് വെറുതെ ഇതെല്ലാം ഉണ്ടാക്കി അവസാനം മൂഞ്ചി 😂😂

  • @ancybinoy5047
    @ancybinoy5047 2 วันที่ผ่านมา

    Ith kand pamabaram thirinj irikumbolaan chettante video kandath ippo ellam manisilayo thank you

  • @salmanulfaris4928
    @salmanulfaris4928 3 ปีที่แล้ว +18

    Aadhyamqyittan youtubil 30 min mele ulla video skip cheyyathe kanunne🥵...u need to beappreciated🎉🎉🙏

  • @neelanjanaanju3074
    @neelanjanaanju3074 3 ปีที่แล้ว +26

    explanation vere level 👌👏👏👏👏

  • @edwinjsebastian2685
    @edwinjsebastian2685 3 ปีที่แล้ว +28

    ഇപ്പഴാ സിനിമ മനസിലായത്. Thank you bro ഇതൊക്കെ എങ്ങനെ മനസിലാക്കി എടുക്കുന്നു

  • @suryakrish6091
    @suryakrish6091 3 ปีที่แล้ว +15

    Njan ithu vere channel il kandu appol njan ninne orthu nee entha ithu idanjathu ennu ???ninte explantion feel very good and we can get scientific explanation also. Thanks aniyaa 👍🏻😊

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +3

      Glad to hear that 😊🥰

  • @Manu-jw6km
    @Manu-jw6km 3 ปีที่แล้ว +99

    നോളന്റെ പടത്തിലൊക്കെ ഒരു ഇന്ത്യ റെഫെറൻസ് ഉണ്ടാവും.. ഇതിൽ യൂസഫ് എന്ന ക്യാരക്ടർ .. He is an indian actor..

    • @ChristopherNolan0
      @ChristopherNolan0 2 ปีที่แล้ว +10

      Indian reference ondavum
      But Yusuf Indian alla
      Ath dileep Rao aan pulli American actor aan

    • @DG-lj5nq
      @DG-lj5nq ปีที่แล้ว +6

      @@ChristopherNolan0 bro actor alla character

  • @nisamnisam3173
    @nisamnisam3173 3 ปีที่แล้ว +4

    Nalle oru explain aan bro enk valare ishtta petta oru channel aan ith . Ith pole explain cheyyane oru channel njan kandilla 😍♥️

  • @EarnInfinityYt
    @EarnInfinityYt 3 ปีที่แล้ว +137

    Ee cinima kandu prandhayavar undo 👇

    • @Davidsir.............6
      @Davidsir.............6 3 ปีที่แล้ว +3

      Ind😂😂

    • @madman3644
      @madman3644 3 ปีที่แล้ว +6

      എനിക്ക് ആകെ തല കറങ്ങി

    • @CrFAN-jk7ct
      @CrFAN-jk7ct 3 ปีที่แล้ว

      Illa

    • @mussaffermn9068
      @mussaffermn9068 3 ปีที่แล้ว +2

      Appo Ith eshuthiya nolano?????

    • @hppybro
      @hppybro 9 หลายเดือนก่อน

      Unde🥹

  • @mibinm7591
    @mibinm7591 3 ปีที่แล้ว +17

    You are a legend
    What an explanation 🙏🙏🙏🦚🦚🦚

  • @rhulhere2078
    @rhulhere2078 3 ปีที่แล้ว +4

    Ee movie kandu kili paranna etra per onduu.... Enta kili poii🤩😂😂😂.... Well explained broo.... Tnkuu

  • @mwo5035
    @mwo5035 3 ปีที่แล้ว +1

    Njn kurachayollu settante videos kanunnathu but...
    Athinullil njn addicted aayi
    Nalla vivranam Pnne music, editing Okke poliyatto

  • @rasheedk2477
    @rasheedk2477 3 ปีที่แล้ว +3

    Underrated channel 100 %

  • @arunkrishna1006
    @arunkrishna1006 3 ปีที่แล้ว +22

    ഇത് കാണുമ്പോൾ നമ്മൾ സ്വപ്നത്തിലാണ് ജീവിക്കുന്നത് എന്നു തോന്നി കൊച്ചിന് കള്ളി കാൻ വെച്ചിരുന്ന പമ്പരം കറക്കി കൊണ്ടിരിക്കുന്ന ലേഞാൻ 🤣😭😭

  • @arozahpaathoos9003
    @arozahpaathoos9003 3 ปีที่แล้ว +2

    Ijjathiri thala kuthi ninnal polum pidikittathe film explain cheyyanedutha aa effort num confidence num hatsoff👌👐

  • @shyjupathrose6700
    @shyjupathrose6700 3 ปีที่แล้ว +2

    ഈ മൂവി ഒറ്റതവണയേ കണ്ടുള്ളൂ. കണ്ടു കഴിഞ്ഞു തലവേദന എടുത്തു. നോളന്റെ പടം ആയത്കൊണ്ടും ഇത്‌ കോംപ്ലിക്കേറ്റഡ് സ്ക്രിപ്റ്റ് ആണെന്നും അറിഞ്ഞു ശ്രദ്ധിച്ചാണ് കണ്ടത്. ചെറിയ ചില കാര്യങ്ങൾ ഒഴിച്ചാൽ പടം ഏതാണ്ട് മനസ്സിലായി. പക്ഷേ ക്ലൈമാക്സ്‌ നിങ്ങൾ പറഞ്ഞ പോലെ കിളി പാറി ഇരുന്ന്. ബട്ട് ഇടക്കിടക്ക് എനിക്കൊരു ഡൌട്ട് ഉണ്ടായിരുന്നു ക്ലൈമാക്സിൽ ഇയാൾ ഇനി ലിമ്പോയിൽ ആയിരിക്കും അല്ലേൽ എല്ലാം ഇയാളുടെ സ്വപ്നം ആണെന്ന് വരുമെന്ന്. DiCaprio-ന്റെ Shutter Island കണ്ടിട്ട് ഇത്‌ കണ്ടത് കൊണ്ടാണ് അങ്ങനൊരു thought വന്നത്. But your explanation is next level. Interstellar- ന്റെ scientific side നിങ്ങൾ explain ചെയ്തത് കണ്ടപ്പോഴേ മനസ്സിലായി level. 👏

  • @ಠಠMRKALKI
    @ಠಠMRKALKI 2 ปีที่แล้ว +27

    Inception 💓💓💓
    Thomas Shelby, venom,jack
    In one screen
    Nolan🔥

  • @abhinandkoroth
    @abhinandkoroth 3 ปีที่แล้ว +6

    Bro polichu 👍🏻
    Inception cinema kandathe pole❤️

  • @nikkiachu
    @nikkiachu 3 ปีที่แล้ว +43

    എന്റെ പൊന്നൂ... ഇപ്പോഴാണ് ശരിക്കും മനസിലായത് 😂😂❤

  • @rehnabineesh3477
    @rehnabineesh3477 3 ปีที่แล้ว +15

    ഈ മൂവി നോളനെക്കാൾ നന്നായി ബ്രോ explain ചെയ്തു.

  • @SandeepJShridhar
    @SandeepJShridhar 3 ปีที่แล้ว +5

    "ക്രെസ്റ്റഫന്വാളങ്", "ക്വാബും മാളും" ഇതൊക്കെയാണ് ശരിയായിട്ടുള്ള ഉച്ചാരണം ! 🤘

  • @anasudheenahammed5257
    @anasudheenahammed5257 3 ปีที่แล้ว +3

    40 മിനിറ്റ് വിഡിയോ ഒരു തരിപൊലും ലാഗ് അടിപ്പിക്കാതെ പറഞ്ഞു ❤️❤️

  • @Spideytimes.
    @Spideytimes. 5 หลายเดือนก่อน +8

    I will come back after 10 years to check this comment😌

  • @SadikAli-nv1mk
    @SadikAli-nv1mk 7 หลายเดือนก่อน +5

    എന്നെപോലെ നോളൻറെ പടത്തിന്റെ explanation കണ്ടതിനു ശേഷം മൂവി കാണാൻ പോവുന്നവർ ഉണ്ടോ 🤣🤣🤣🤣

  • @akhilpvm
    @akhilpvm 3 ปีที่แล้ว +68

    *ആദ്യമായി ഈ ചിത്രം കണ്ടതിന് ശേഷം കുറച്ചു ദിവസത്തേക്ക് ഇത് തന്നെ ആയിരുന്നു സ്വപ്നവും 😐 ഉറങി എണീറ്റപ്പോഴും സ്വപ്നമാണോ റിയാലിറ്റിയാണോ എന്ന സംശയവും ആയി* 🤒

    • @arya44
      @arya44 ปีที่แล้ว +2

      🫢🙌

    • @wow12354
      @wow12354 ปีที่แล้ว

      😮fck

  • @Infinityeee
    @Infinityeee 2 หลายเดือนก่อน +1

    22:59 bro enikk eeth feel ayitond😮

  • @shebeelibraheem5574
    @shebeelibraheem5574 2 ปีที่แล้ว +4

    Ippazhanu kathiyath thkns muthe for great explaination 😍

  • @Crazyjokzz
    @Crazyjokzz 3 ปีที่แล้ว +8

    Enthe ponne chettane sammathithu 🔥👏njana vallathum aayirunnu ethu kandathengil ethinthe pakuthi polum manassilavillayirunnu matralla etrayum koneshttu ullu kadha njam kettittilla, ethu paranju tanna bro kk irikkatte oru kuthira pavan 🤩

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +2

      Aahmm....varav vechirikkunnu 😌🤝

  • @Gmaingroot
    @Gmaingroot 3 ปีที่แล้ว +5

    Enikku explanation venam ennu parayanulla movie aanu inception
    Correct time l thanne tharukayum cheythu🥰🥰🥰🥰🥰

  • @vijinvs1845
    @vijinvs1845 3 ปีที่แล้ว +21

    In Inception, how do you explain that Cobb and Mal were young when they lay across the train tracks, but elsewhere in the film we see that they turned elderly together?

  • @abelbenthomas191
    @abelbenthomas191 3 ปีที่แล้ว +5

    Bro adipoli keep going

  • @sayina_nila
    @sayina_nila 3 ปีที่แล้ว +12

    Superb Brother.. Awesome narration✨👍

  • @naheel1541
    @naheel1541 3 ปีที่แล้ว +11

    Tom Hardy,Cilian Murphy,Di Caprio ❤️❤️

  • @aivinprakas1773
    @aivinprakas1773 3 ปีที่แล้ว +1

    Padam kandapole kadha manasilakiya njan oru killadi thanne

  • @abythomas5663
    @abythomas5663 ปีที่แล้ว +7

    Cob is still in dream.
    Michael Caine once confirmed it in a public gathering.

    • @Devnand-j9f
      @Devnand-j9f หลายเดือนก่อน +1

      No he is not

  • @arjunravindren
    @arjunravindren ปีที่แล้ว +1

    Cinema kand appo thala karangii, kadha manasilaavaan ith kandu, steller annan maximum cheythittnd❣️

  • @advaithmahadev2646
    @advaithmahadev2646 3 ปีที่แล้ว +8

    Matrix movie ഒന്നു ചെയ്യുമോ, കഥ ശരിക്കും മനസിലാകാത്ത കൊണ്ടാ, നിങ്ങൾ ചെയ്താൽ വേറെ Level ആണ്,

  • @delveenacj6393
    @delveenacj6393 3 ปีที่แล้ว

    Aaahaa.. Polii polii ellam mansilayii...sambavm kettirikkan nalla rasm ind.. Film kaanenda aavushyam illa.. 👍😍

  • @kd351
    @kd351 3 ปีที่แล้ว +3

    2 hr aayi Bro nte oro videos kandondiriknu...onhm nokeela Subscribed💕👌👌 Great Explanation bro

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +1

      Thank you so much ❤️😊

    • @kd351
      @kd351 3 ปีที่แล้ว +1

      @@CinemaStellar bro Prestige Movie cheyamo

  • @sreelakshmipr9067
    @sreelakshmipr9067 11 หลายเดือนก่อน +2

    You man 🔥Your Voice 🔥Your explanation 🔥

  • @emiann7753
    @emiann7753 3 ปีที่แล้ว +15

    The persuit of Happiness video ചെയ്യാമോ

  • @MrJagan268
    @MrJagan268 5 หลายเดือนก่อน +2

    Wonderful explanation in linear way ❤

  • @anishayyappan2052
    @anishayyappan2052 3 ปีที่แล้ว +8

    വളരെ brilliant ആയ movie👏👏👏👏👍🏽👍🏽👍🏽👍🏽👍🏽

  • @fadhila9853
    @fadhila9853 3 ปีที่แล้ว +31

    Bro ur sound was awesome
    love it😍
    Sherikkum inikishttayi...

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +2

      Glad to hear that 😊🥰

    • @fadhila9853
      @fadhila9853 3 ปีที่แล้ว

      @@CinemaStellar Bro 100k adikarayallo😚

  • @alexischacko3048
    @alexischacko3048 3 ปีที่แล้ว +6

    Oru rekshayumilla
    Nolan🔥🔥

  • @sreedevipraveen6234
    @sreedevipraveen6234 3 ปีที่แล้ว +5

    Kidilam explanation. Super 👍👏❤️

  • @prabhul4762
    @prabhul4762 2 ปีที่แล้ว +19

    സിനിമയുടെ theme അനുസരിച്ചു comedy പറയാൻ നോക്കുക. സിനിമയുടെ ഏറ്റവും emotional scene ആയ time ൽ ഒക്കെ joke പറയാൻ നോക്കുന്നത് അതിന്റെ feel കളയുന്നു

  • @georgethomas1611
    @georgethomas1611 3 ปีที่แล้ว +13

    Well explained 👏👏👏

  • @manikkutti1536
    @manikkutti1536 3 ปีที่แล้ว +17

    എത്ര ഒക്കെ complicated ആയ സിനിമ ഇനി ഏതൊക്കെ രാജ്യത്തിൽ ഇറങ്ങിയാലും ഞങ്ങൾ മല്ലുസിനു ആ സിനിമയുടെ ഒരു അംശം പോലുംമാറാതെ ഞങ്ങക്ക് ഇവിടെ എത്തിച്ചു തരാൻ ഞങ്ങക്ക് ഇവിടെ ആളുണ്ടെടാ 💖💖💖🔥🔥🤗🔥💖

  • @karthik_kk708
    @karthik_kk708 ปีที่แล้ว +2

    *_Full Explanation Kandu_* 🥵😰
    *_Adipoli Explanation_* ☺️

  • @ajithpp3573
    @ajithpp3573 2 ปีที่แล้ว +45

    Uthaman:"ente swapanathile dialogue nee engane kett", .Ramanan : "swapanathile njanum undennelle paranje appo pinne njan kelkkille kelkkathirikkan njan entha pottana", athayath uthama, ohh manasilay manasilay, inception 2010, lucid dreaming ,1998 Punjabi house Nolan copy adich 😁😁🤣

    • @Vijishakvijayan
      @Vijishakvijayan ปีที่แล้ว +5

      It’s possible Nolan took 10 years to complete the story May be he got idea from punjabi house 😂Time line is correct 🤣

  • @ahammedshadin6950
    @ahammedshadin6950 3 ปีที่แล้ว +1

    ഇതോടു കൂടി എന്റെ എല്ലാ സംശയങ്ങളും മാറി 👌

  • @pranavprasad5320
    @pranavprasad5320 2 ปีที่แล้ว +5

    Ithoke theatril poi kandavar 😲🤯🔥🔥

  • @ajeesshh5559
    @ajeesshh5559 3 ปีที่แล้ว +2

    കിടിലം ബ്രോ

  • @AADHI101
    @AADHI101 3 ปีที่แล้ว +6

    Ok
    Saved to watch later
    I will watch after movie😊

  • @ar0mal911
    @ar0mal911 3 ปีที่แล้ว +2

    Samathikam bro explaining 👌...

  • @shanashanutty538
    @shanashanutty538 3 ปีที่แล้ว +17

    Your the great men.i like youuu.your voice is very sweet😘എനിക്ക് ഈ ശബ്ദത്തിന്റെ ഉടമയെ 'നിങ്ങളെ' ഒന്ന് നേരിട്ട് കാണാൻ പറ്റോ.ഒരു ഓട്ടോഗ്രാഫ് വാങ്ങാന 😍😜

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +1

      Thaangiyathaanenkilum kelkkaan nalla sughm ind😌😅

    • @shanashanutty538
      @shanashanutty538 3 ปีที่แล้ว +1

      No am seriously ❤truest me😔ee kalath nthelum nallath paranjaalum aarum vishosikkilla🙄

    • @shanashanutty538
      @shanashanutty538 3 ปีที่แล้ว +2

      @@CinemaStellar what is your name?

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +2

      @@shanashanutty538 Anandhu

    • @shanashanutty538
      @shanashanutty538 3 ปีที่แล้ว

      @@CinemaStellar nice name god blessed youu and all tha best in your success TH-cam chanel

  • @renjithkumar.r1662
    @renjithkumar.r1662 3 ปีที่แล้ว +2

    ഇപ്പോൾ എല്ലാം മനസിലായി 👍🏼👍🏼👍🏼t

  • @masha___fficial6946
    @masha___fficial6946 3 ปีที่แล้ว +6

    Haivaa....🔥.... 100k loading... Appo face reveal cheyyanam plzzz❤

  • @manum7028
    @manum7028 ปีที่แล้ว +2

    Bro powli annu👍👍👏👏👏👏👏

  • @jax...8480
    @jax...8480 3 ปีที่แล้ว +3

    പകുതിക്ക് വെച്ച് ഈ സിനിമ മതിയാക്കിയവരുടോ 🤯🤯
    ന്റെ നോളേട്ടാ

  • @manuivory7878
    @manuivory7878 2 ปีที่แล้ว +2

    കണ്ടിട്ട് കിളി പോയി. എക്സ്പ്ലനേഷൻ കേട്ടപ്പോൾ 👽. അങ്ങേരുടെ ഒരു തല നോളാൻ 👽👽👽

  • @drshm2030
    @drshm2030 3 ปีที่แล้ว +9

    Great explanation bro 🤜 ❤

  • @ytyoutube5663
    @ytyoutube5663 3 ปีที่แล้ว +1

    Nolan oru killaadi thanne

  • @ansilhusaink5663
    @ansilhusaink5663 3 ปีที่แล้ว +6

    The EAMES is the VENOM🤩

  • @priyagopinath1428
    @priyagopinath1428 3 ปีที่แล้ว +2

    😵 idakk manasilaavum idakk mottham confusion aan endhokkeyo evideyokkeyo pidikittiyittundh
    But nallareethiyil explain cheythittundh👍

  • @anjalinair5514
    @anjalinair5514 3 ปีที่แล้ว +7

    Super 💜 well explained.you are really amazing 💖💖💝

  • @anoopsivadas
    @anoopsivadas 4 หลายเดือนก่อน

    സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞാലും, ചർച്ചകൾക്ക് വഴിയൊരുക്കുന്ന Nolan brilliance ❤🔥

  • @Afeefa__96.3
    @Afeefa__96.3 3 ปีที่แล้ว +9

    Scientific reasons explain cheyyane plssss 💥🥳

  • @fanboy3101
    @fanboy3101 3 ปีที่แล้ว +3

    Bro padathinte making level 💥 kannane padam kannam