ഒറ്റ ചക്കക്കുരു കളയല്ലേ അടിപൊളി അവലോസുണ്ടാക്കാം/healthy jackfruitseed recipe/chakkakkuru avalospodi

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 244

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +77

    വളരെയേറെ ആരോഗ്യവശങ്ങൾ ഉള്ള ഈ ചക്കക്കുരു കൊണ്ടുള്ള അവലോസുപൊടി വളരെ നന്നായി ഇഷ്ടപ്പെട്ടു..🥰🥰
    ചക്കക്കുരു വിൻറെ ആരോഗ്യവശങ്ങളെക്കുറിച്ച് ധാരാളം research കൾ നടക്കുന്ന സമയമാണിത് എന്ന് കൂടി മനസ്സിലാക്കുക.🥰. തീർച്ചയായും ആനിയമ്മ കാട്ടിതന്ന ഈ റെസിപ്പി നമുക്കെല്ലാവർക്കും ഉപയോഗപ്പെടുത്താം അല്ലേ ?🥰👍🏻🙏🏼😇

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +3

      ഒരുപാട് സന്തോഷം ഡോക്ടർ ❤️❤️❤️👍

    • @statusmaker7430
      @statusmaker7430 2 ปีที่แล้ว

      🥰

    • @srtyujvgkkm
      @srtyujvgkkm 2 ปีที่แล้ว

      Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️✨️✨️

  • @sajeelaravichandran3064
    @sajeelaravichandran3064 2 ปีที่แล้ว +6

    നിങ്ങളൊരു സംഭവം തന്നെ. അഭിനന്ദനങ്ങൾ, തികച്ചും സ്വാഭാവികമായ avatharanam

  • @akkukuttan6296
    @akkukuttan6296 ปีที่แล้ว +2

    നന്നായി അനി അമ്മേ അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു

  • @ShamlaArtCraft
    @ShamlaArtCraft 2 ปีที่แล้ว +6

    ഒന്നും പറയാനില്ല അത്രയ്ക്കും Super.... കുറേ videos കണ്ടു... അധികവും ആദ്യമായിട്ടു കാണുന്ന റെസിപ്പികൾ

  • @achluz
    @achluz 2 ปีที่แล้ว +15

    ഇങ്ങനെ ഒരു ഐറ്റം ആദ്യമായി കാണുന്നു 👌🏻👌🏻അവതരണം ഇഷ്ടമായി 😍

  • @prasannaneelakantan8708
    @prasannaneelakantan8708 6 หลายเดือนก่อน

    ആനിയമ്മ യുടെ അവലോസ് ഉം അവതരണവും കലക്കി 👍

  • @shylaragavan3744
    @shylaragavan3744 6 หลายเดือนก่อน

    മോളെ ഇത് നല്ലടെസ്റ്റ് ആണ് ഞാൻ കഴിഞ്ഞ വർഷം ഉണ്ടാക്കി സൂപ്പർബ്

  • @meditmary9146
    @meditmary9146 ปีที่แล้ว +1

    അവലോസുപൊടി സൂപ്പർ 👌 ഇളക്കുന്ന ചട്ടുകം തടികൊണ്ടുള്ളതായാൽ കറപറ ശബ്ദം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലത്. 👍

  • @SureshKumar-sy8ql
    @SureshKumar-sy8ql 3 หลายเดือนก่อน

    മക്കളെ കൊള്ളാം

  • @pramithariju8170
    @pramithariju8170 2 ปีที่แล้ว +18

    such a hardworking person. hats off🥰😍😍

  • @Shin-fr9th
    @Shin-fr9th 2 ปีที่แล้ว +3

    Njanundakki nokkitto sooper ayittund tasty♥️♥️♥️

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +1

    ഇന്നെന്താ പേരുപാടി എന്നല്ലേ... അടിപൊളി

  • @MOOD-lc4ox
    @MOOD-lc4ox 2 ปีที่แล้ว +1

    Supper vallare ishttaayi

  • @sarasmedicals
    @sarasmedicals 2 ปีที่แล้ว +2

    അടിപൊളി ഐറ്റം ആണ് ആനിയമ്മേ👌👌
    ഞാനിന്ന് ഉണ്ടാക്കീട്ടോ, സൂപ്പർ 🤩
    ശർക്കരയു൦ കൂടി ഉരുക്കി ചേർത്തപ്പോ പിന്നെ പറയാനുണ്ടോ..
    വേറെ ആരെങ്കിലു൦ ചെയ്തു നോക്കിയോ
    Thank you ആനിയമ്മേ🥰🥰

  • @Anshikaumesh179
    @Anshikaumesh179 2 ปีที่แล้ว +1

    ചേച്ചി നല്ല അവതരണം ഒരുപാട് ഇഷ്ടായി ❤

  • @Shin-fr9th
    @Shin-fr9th 2 ปีที่แล้ว

    Sooper adhyayittu kana engine oru item undakki nokkanam

  • @leenasanthosh7482
    @leenasanthosh7482 6 หลายเดือนก่อน

    ചുന്ദരി ❤😘നല്ല അവതരണം.

  • @sonamariyam879
    @sonamariyam879 2 ปีที่แล้ว +1

    Nalla healthy item anu ishtayi try cheyyum urapp...

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @suseelakumarasan5691
    @suseelakumarasan5691 2 ปีที่แล้ว

    Super Aanimole.

  • @malinisubramanian2545
    @malinisubramanian2545 2 ปีที่แล้ว

    കേരളത്തുകാരുടെ ഓരോ വിഭവങ്ങളും ചിലവുകുറ ഞ്ഞതും ആരോഗ്യപ്രദവുമാ
    ണ്. അതെല്ലാം സ്റ്റൈലിൽ മറന്ന് അന്യദേശ ഭക്ഷണ ത്തില്‍ മുഴുകിയ പ്പോൾ സമ്മാനമായി കിട്ടിയ
    മാറാവ്യാധികളാൽ നട്ടംതിരി ഞ്ഞപ്പോൾ ഗ്യാസുകാരൻ ചക്കക്കുരു നല്ല സുന്ദരനായ
    അവലോസുപൊടിയായി പ്രിയങ്കരനായി മാറി മാത്രമല്ല കുടുംബം മുടിക്കു ന്ന ചിലവിൽ നിന്നും രക്ഷ
    പ്പെട്ടു.അങ്ങനെ ഇനിയും
    പലതുമുണ്ട് നമ്മൾ തിരി ഞ്ഞു നോക്കാൻ നമ്മുടെ കൊച്ചുകേരളത്തിനെ പഴയ
    സുന്ദരമായ നാടാക്കാൻ.👍👍😚😚

  • @lim1231
    @lim1231 ปีที่แล้ว +1

    Supperrr ❤️

  • @fathimafathima1780
    @fathimafathima1780 2 ปีที่แล้ว +1

    Chechide samsaram oru rakshayumillatto😘😘💖

  • @achuvava181
    @achuvava181 2 ปีที่แล้ว +1

    Chechide dress enthoru super aanu . Njan ellam nokkarund🥰

  • @shammasshahabas9607
    @shammasshahabas9607 2 ปีที่แล้ว +2

    Hi ningalea recipesil kazhiyunnathum makkalkkundaaki kodukkaarund. Recipiyum ishtaa 🥰athilappuram samsaaaravum🥰😍.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് സന്തോഷം ❤️❤️❤️❤️👍

  • @seethalakshmi9418
    @seethalakshmi9418 2 ปีที่แล้ว +1

    വർത്താനം സൂപ്പർ ചെയ്യുന്നതും സൂപ്പർ 👌👌

    • @jerinmathew4312
      @jerinmathew4312 2 ปีที่แล้ว

      Contact number tharamo ,chakka podi tharamo ennu chodhikana

  • @sherinkeenalil7585
    @sherinkeenalil7585 2 ปีที่แล้ว +3

    Adipoli....variety contents..keep up the good job

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @minikrishna9346
    @minikrishna9346 6 หลายเดือนก่อน

    നല്ല അറിവിന്‌ നന്ദി...

  • @nidhanazrin5528
    @nidhanazrin5528 ปีที่แล้ว +1

    Chechide videos okke adipoli yaan igane ulla channel aan support cheyyende ❤

  • @rosilyvarghese8082
    @rosilyvarghese8082 2 ปีที่แล้ว

    ithu kalaki...super idea....

  • @anithak.n2681
    @anithak.n2681 2 ปีที่แล้ว

    E kitchen enth rasama.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +10

    ആനി ചേച്ചിയേ 😍
    സംഭവം കൊള്ളാട്ടോ 👍😄
    ചക്കക്കുരു കൊണ്ടുള്ള ഈ പരിപാടി ആദ്യായി കാണുവാ, സൂപ്പർ ആയിട്ടുണ്ടേ 👌👌👌

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @anniejoseph7672
    @anniejoseph7672 8 หลายเดือนก่อน

    Superb.... hardworking Pennu Love u Molu ❤

  • @kunjusrachz5908
    @kunjusrachz5908 2 ปีที่แล้ว +2

    Anniyamee.... Mangathera recipe undaakkan thudanghii.... Kaanumpol simple aanh thonni... Bt idh bhayanghara panyaatoo..... Endhekke prnjalm ninghal pwoli aanh.....and hats off to your efforts.......❤️❤️❤️with lots of love

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️👍👍👍👍

    • @sissly8259
      @sissly8259 2 ปีที่แล้ว

      @@LeafyKerala ,

  • @preethajayaraj8890
    @preethajayaraj8890 2 ปีที่แล้ว

    Ithu kondu unda undakkum( ariyum koodi varuthathu Cherkanam) very tasty

  • @shylavineesh3325
    @shylavineesh3325 2 ปีที่แล้ว +3

    ആനിയെ സൂപ്പർ😋🙏😍🥰🤩🧑‍🍳

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      🥰🥰❤️❤️

  • @anshuachu2758
    @anshuachu2758 2 ปีที่แล้ว

    ningalu bayankara sambavam anetto 🙆🙆 varthamanam aanu main 😘😘

  • @fasilaayub5385
    @fasilaayub5385 2 ปีที่แล้ว +1

    Healthy avalosupodi undaki nokatte

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @saleenav4708
    @saleenav4708 2 ปีที่แล้ว

    Chakkakkuru avilosepodi veriety aanutto 👍👍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      🥰🥰🥰🥰👍

  • @nithyaninan3081
    @nithyaninan3081 2 ปีที่แล้ว

    Ante ani koche Kidu🥰🥰🥰

  • @dreamgirl7623
    @dreamgirl7623 2 ปีที่แล้ว +2

    Nalla നാടൻ സംസാരം 🥰🥰

  • @floweryjoseph7933
    @floweryjoseph7933 2 ปีที่แล้ว

    Aadyamayanu ee palaharam kanunnathu. Mattu sadhananngal ellamthanne ente ammamar undakarullathayrunu. Anyammaude patience apaaram thanne.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      🥰🥰🥰👍👍👍👍

  • @sanakannurvlogs1123
    @sanakannurvlogs1123 2 ปีที่แล้ว +2

    Aaniyamme sugaano..ee chakkakuru vere oru reethiyil ente cheruppathil njangal pilleru undaaki kazhichittund aaniyamma onnu undakki nok ..unangiya chakka kuru randayi murichittu ottu chattiyil nannayi varuth edukkuka ..uralil ittu nannayi idichu podichu edukkuka ..athinu shesham thengayum sharkkarayum cherth kazhikkuka

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഞാനും കഴിച്ചിട്ടുണ്ട് പോളിയാണ് ❤️❤️❤️❤️👍

  • @Sabitha75651
    @Sabitha75651 2 ปีที่แล้ว +2

    Poli സാധനം 👍🏻👍🏻👍🏻👌👌👌👌

  • @thara_kala9886
    @thara_kala9886 2 ปีที่แล้ว

    Ayyyyyyoooo enikku vayyyyyyeeeee🙏🙏🙏🙏🙏💚💚💚💚💚💚💚💚

    • @thara_kala9886
      @thara_kala9886 2 ปีที่แล้ว

      Nalla gunamokkeyanu pakshe ithokke ishtappettalum kazhichu kazhinje vayarinnullil problama palarkkum

  • @SudhaRani-rl5qo
    @SudhaRani-rl5qo 2 ปีที่แล้ว +1

    ആനിയമ്മേ സൂപ്പർ.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @leelaabraham3377
    @leelaabraham3377 2 ปีที่แล้ว +2

    Very good

  • @Yanis-world
    @Yanis-world 5 หลายเดือนก่อน

    യാനിസ് വേൾഡ് ലൈക്ക് ചെയ്യണം👍👍👍

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว

    ആനിക്കുട്ടി. കണ്ട്. പിടുത്തങ്ങൾ. പൊളി ആണുട്ടോ.😘😘😘പാവം ചൂട്ത്ത് വറത്തു. കരിഞ്ഞു.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @jalaludheennld486
    @jalaludheennld486 2 ปีที่แล้ว +3

    കൊള്ളാം പൊളി സാനം 😄😄

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @vanijavarghese7579
    @vanijavarghese7579 2 ปีที่แล้ว

    Siblings aremm kandilalo...hus home evdeya...nice nostalgic presentation..keep it up Dr anniyamma

  • @preethijoy9840
    @preethijoy9840 2 ปีที่แล้ว +1

    It’s really nice thank you 😊

  • @omanamammen7780
    @omanamammen7780 2 ปีที่แล้ว

    I also experiment like you. Made chakkakkuru avalose podi. I have used chakkakkuru, coconut and jeerakom. Tasty and nutritious.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      👍👍👍❤️❤️❤️❤️

  • @specialfastkitchen5475
    @specialfastkitchen5475 6 หลายเดือนก่อน

    Super🎉🎉

  • @deepashibu5376
    @deepashibu5376 2 ปีที่แล้ว +3

    ചക്ക പൊടി ഉണ്ടാക്കി മിക്ക ദിവസവും രാവിലെ ദോശ ആണ്
    👌 ആണ് .

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Great dear ❤️❤️❤️❤️👍👍👍👍👍👍

  • @minigodwin5115
    @minigodwin5115 ปีที่แล้ว

    Super.....

  • @dinewithjayson621
    @dinewithjayson621 2 ปีที่แล้ว +1

    Kollalo try chiyum 👌👏👍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @saliniajith9065
    @saliniajith9065 2 ปีที่แล้ว

    ഹായ് കൊള്ളാല്ലോ ചേച്ചി 👌

  • @muhammedzayan1316
    @muhammedzayan1316 2 ปีที่แล้ว +1

    ഹായ് ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഇത്.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഹായ് ❤️❤️❤️

  • @rishadchavakkad1782
    @rishadchavakkad1782 2 ปีที่แล้ว +2

    Sughalle ❤️adipoli

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +2

      സുഖം 🥰🥰🥰

  • @joopresents7740
    @joopresents7740 2 ปีที่แล้ว +1

    അടിപൊളി❤️❤️❤️👍👍👍

  • @dollyj-lz2mt
    @dollyj-lz2mt 6 หลายเดือนก่อน

    Hi molllu❤️👍👌

  • @anandavallyjayachandran9570
    @anandavallyjayachandran9570 2 ปีที่แล้ว +2

    ആനി മോളെ അവ ലോസ് സൂപ്പർ❤️❤️❤️❤️

  • @aliabraham579
    @aliabraham579 9 หลายเดือนก่อน

    Very good.

  • @vineethasunilvineethavinee5263
    @vineethasunilvineethavinee5263 2 ปีที่แล้ว +1

    Super പക്ഷേ ഞങ്ങളുടെ നാട്ടിൽ ചക്കയില്ല എന്തായാലും സൂപ്പർ very good

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @sharafusworld2336
    @sharafusworld2336 2 ปีที่แล้ว

    Aaniyamme chakkakuru vellam ozhichano puzhungendath. Angane enkil vellam kuru nikakke ozhikkano.ethre visitle vare vevikkanam

  • @kilipennu5092
    @kilipennu5092 2 ปีที่แล้ว

    Chechy veilsthunakkan no veil... What to do.. Monday kochinte school il chakka fest undaarunnu. Sho.. Breathe kanemdatarunnu

  • @jessypaulpanokkaran8011
    @jessypaulpanokkaran8011 6 หลายเดือนก่อน

    supper

  • @jayaa9923
    @jayaa9923 2 ปีที่แล้ว

    Aniamma that cutting board, from where did u buy? Avalose podi kandittu kothiyayi!!!

  • @valsalavalsu5311
    @valsalavalsu5311 2 ปีที่แล้ว +13

    എന്തോരം ചക്കക്കുരു എടുത്ത് ദുരെ കളഞ്ഞ ഞാൻ ..ഇപ്പോൾ ശശി ആയി..😁😁😁ഇത് കുറച്ചു കൂടെ നേരത്തെ ചെയ്തു കാണിക്കാൻ മേലാരുന്നോ ആനികൊച്ചേ....👌👌👌👌👌

  • @sunithapradeep589
    @sunithapradeep589 2 ปีที่แล้ว +1

    Ente ponnaniamme oru chakkaude Vila chodhichal 500,600 rs paraum oru varika chakka kazhikan kothi akunnu

  • @noorjahan3436
    @noorjahan3436 2 ปีที่แล้ว +1

    Lub u aniamma..😘😘😘

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      🥰🥰🥰🥰🥰

  • @ummasdaily68
    @ummasdaily68 2 ปีที่แล้ว +1

    ആനിക്കുട്ടി super ഞാനാണ് വിളിച്ചത് 👌❤❤❤🥰🥰sound എന്താ പ്രശ്നം

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ജലദോഷം 😅😜😄🙆

  • @alfiyasalahudeen9262
    @alfiyasalahudeen9262 2 ปีที่แล้ว +1

    Your voice like Devi chandhana...🙂

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @srtyujvgkkm
    @srtyujvgkkm 2 ปีที่แล้ว

    Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️✨️✨️

  • @susanbaby2317
    @susanbaby2317 2 ปีที่แล้ว +1

    Annieamma I want chakka varattiyadu.

  • @marrykuttyjose4964
    @marrykuttyjose4964 2 ปีที่แล้ว

    Aniyamme chakka pazam.suhikunnathu cheyamo veruthe fresaril vekarudu.

  • @ligingl7531
    @ligingl7531 2 ปีที่แล้ว

    പനിയാണോ സൂക്ഷിക്കണേ കൊള്ളാം അവലോസ് പൊടി 👌 ഹോസ്പിറ്റലിൽ പോയില്ലേ സൗണ്ട് നന്നായി താഴ്ന്നു അത് കൊണ്ട ചോദിച്ചേ 🥰🥰🥰🥰😘😘😘❤️❤️❤️😍😍😍

  • @ca.georgejosephaca8599
    @ca.georgejosephaca8599 2 ปีที่แล้ว

    Enthina ethil ulli uppayogikunath? Ulli ettal vegaam kedavule?

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว

    എന്റെ ആനിയമ്മോ നമിച്ചു ട്ടോ

  • @raseenasaleem3687
    @raseenasaleem3687 2 ปีที่แล้ว +2

    അടിപൊളി റെസിപ്പി 👍👍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @ushaa.k9441
    @ushaa.k9441 2 ปีที่แล้ว

    Super recipe thank you anne

  • @philominajames7432
    @philominajames7432 2 ปีที่แล้ว +2

    I make puttu. Superb 🎉

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @mohamedrizvan2187
    @mohamedrizvan2187 2 ปีที่แล้ว

    ചേച്ചി കരിംജീരകം പറ്റുമോ ഒന്നു ജെസ്റ്റ് ചൂടാക്കിയിട്ട് അല്ലെങ്കിൽ കയ്ക്കും പറ്റുമോ ചേച്ചി 🙏🏻❤

  • @manojappukuttan3420
    @manojappukuttan3420 2 ปีที่แล้ว

    👍❤️സൂപ്പർ❤️ 👍

  • @hope4you888
    @hope4you888 2 ปีที่แล้ว +1

    മധുരം ഇടില്ലേ അനിയമ്മേ

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      കഴിക്കുമ്പോൾ ആവശ്യത്തിന് ചേർക്കാം ❤️

    • @hope4you888
      @hope4you888 2 ปีที่แล้ว

      @@LeafyKerala 👍👍❤

  • @rajiunni9256
    @rajiunni9256 2 ปีที่แล้ว +1

    Super 🥰🥰

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      Thanks dear 🥰🥰🥰🥰

  • @rekhaadiyattu1497
    @rekhaadiyattu1497 ปีที่แล้ว

    ആനി അമ്മയുടെ അവലോസ് പൊടി സൂപ്പർ,,👍😍

  • @sajithaunni5873
    @sajithaunni5873 2 ปีที่แล้ว +1

    Sooooper

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @cheenucharustwinworld3683
    @cheenucharustwinworld3683 2 ปีที่แล้ว

    Super👌👌👍👍

  • @tipsworld1633
    @tipsworld1633 2 ปีที่แล้ว +1

    എന്താണ് പനി എന്ന് തോന്നുന്നു video പൊളിയാണ്✨️

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      അതെ ഡിയർ പനിയും ജലദോഷവും ഉണ്ട്
      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @ayishabikunhimmu5034
    @ayishabikunhimmu5034 ปีที่แล้ว

    Kuru yevidennu Vangan kittum

  • @sanihaismayilsanihaismayil7897
    @sanihaismayilsanihaismayil7897 2 ปีที่แล้ว

    Ithil sharkarayonnum vende

  • @malakha9404
    @malakha9404 2 ปีที่แล้ว

    Veedu oru poorapparambakoooo..😁

  • @sumathimenon3254
    @sumathimenon3254 2 ปีที่แล้ว

    Super,vide

  • @vijithaarenjithvijitharenj5623
    @vijithaarenjithvijitharenj5623 2 ปีที่แล้ว +1

    Super 😘😘

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @fshs1949
    @fshs1949 ปีที่แล้ว

    👍👍👍👍👍

  • @lucyjose1416
    @lucyjose1416 2 ปีที่แล้ว

    Ethra divasam vekkan pattum please reply me

  • @sunithasunny4093
    @sunithasunny4093 2 ปีที่แล้ว +1

    അടിപൊളി, ഞാനും ഉണ്ടാക്കുന്നുണ്ട് 😆.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      🥰🥰🥰🥰👍

  • @aiswaryasanil5708
    @aiswaryasanil5708 2 ปีที่แล้ว

    Hii chechi chechiyude veedu evideyaanu

  • @athiraathira2976
    @athiraathira2976 2 ปีที่แล้ว

    Njagalude evide avalose podiyil salt edarillaa