ഓരോ doctors ഉം വ്യത്യസ്ത അഭിപ്രായക്കാർ ആണ്. റിസർച്ച് നന്നായി നടക്കുന്ന field അല്ലെന്നു തോന്നുന്നു ഒരു solid result പറയുന്നില്ല ആരും. So, എല്ലാം അഭിപ്രായങ്ങളായി കാണാനേ കഴിയുന്നുള്ളൂ.
Thank you doctor. Milk and curd can't avoid to the daily food. That's right. Some doctors say to that avoid to the daily routine. You are tell correct. More Information pls share.
എനിയ്ക്ക് 20 വർഷമായി തൈറോയിഡ് ഉണ്ട് അന്നുതൊട്ട് മരുന്ന് കഴിക്കുന്നുണ്ട് എനിയ്ക്ക് ഹോർമോൺ കുറവാണ്. പക്ഷേ മെലിഞ്ഞ ശരീര പ്രകൃതിയാണ് ഞാൻ ഇതുവരെ വണ്ണം വെച്ചിട്ടേയില്ല. Doctors എല്ലാം പറയുന്നത് ഹോർമോൺ കുറവാണെങ്കിൽ വണ്ണം വയ്ക്കും എന്നാണ്
ചിലർ പറയുന്നു പാൽ ഒഴിവാകണമെന്ന് അതുകൊണ്ടുതന്നെ പാൽ ഒഴിവാക്കിയിരുന്നു ദേകിടക്കുന്നു ഒരാൾ പാല് കുടിക്കാനും പറയുന്നു കോഴിക്കോട് മെഡിക്കൽകോളേജിൽനിന്ന് പഠിച്ചിറങ്ങിയവർ കുടിക്കരുതെന്നും തിരുവനന്തപുരം മെഡിക്കൽകോളേജിൽനിന്ന് വരുന്നവർ കുടിക്കണമെന്നുമാണോ പറയുന്നത് കഷ്ടം ഇതുപോലെകുറെ ഇറങ്ങിട്ടുണ്ട് മനുഷ്യനെ വഴിതെറ്റിക്കാൻ
Some doctors recommend to avoid curd and milk and milk porducts. But , sir says to take all these. U people really confuse the patients. Which one is right.
Who is this Butter Doctor??? He is MD in Allopathic or Aurvedic?? Yesterday I watched a video from one reputed Doctor saying that " Round up a Wet cloth ,in the neck for one hour in the early morning. "" i am a patient for 20 years. What to do???? This Doctor is married??..
This is the best vedio ever about thyroid. Other doctors posting very confused vedios. Doctor Kappa kazhikamo Throid undel? Enik Hypo thyroid arunnu since 2009 ippo Hyper thyroid ayi, medicine stop cheythilla but 25 mcg edukkunnund thyronorm. Please reply.
ലോകാവസാനത്തിന്റെ തിയതി കൂടി പറഞ്ഞിരുന്നെങ്കിൽ.........2036 വരെ പോകുമോ!!!!! ആഗോള കാലാവസ്ഥ ഗവേഷകരുടെ കണക്കു പറയുന്നത് ഇനി 6 വർഷം കൂടിയെ ഉള്ളു എന്നാണ് അതായതു മാക്സിമം 2030 വരെ!!!!!!! ശേഷം 2500 വർഷത്തേക്ക് മരുന്നിന്റെയും കോടതിയുടെയും, ഒന്നും ആവശ്യം ഇല്ല!!!!!! ഈ നരകത്തിലാണ് ഇതിന്റെയെല്ലാം ആവശ്യം ഓക്കേ........
താങ്ക്യൂ ഡോക്ടർ നല്ല വിശദമായിട്ട് പറഞ്ഞു തന്നത് കാരണം നമുക്ക് നന്നായി മനസ്സിലാക്കാൻ പറ്റിയതിനെ കൊണ്ട് താങ്ക്യൂ ഡോക്ടർ
ഇത്ര clear aye ആരും പറഞ്ഞു തന്നിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻
മറ്റു ഡോക്ടഴ്സിനെ പോലെ പറഞ്ഞു വെറുപ്പിക്കൽ ഇല്ല.. പറയേണ്ടത് പറഞ്ഞു പെട്ടന്ന് അവസാനിപ്പിച്ചു 👍🏻
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർ ക്ക് വളരെ നന്ദി 🙏🙏
ഓരോ doctors ഉം വ്യത്യസ്ത അഭിപ്രായക്കാർ ആണ്. റിസർച്ച് നന്നായി നടക്കുന്ന field അല്ലെന്നു തോന്നുന്നു ഒരു solid result പറയുന്നില്ല ആരും. So, എല്ലാം അഭിപ്രായങ്ങളായി കാണാനേ കഴിയുന്നുള്ളൂ.
Athe
True
Swyamreserch cheyam😂
ഇതുവരെ ഒന്നും പറഞ്ഞില്ല വളരെ സന്തോഷം ഇത് പോലെ നന്ന യുണ്ട്❤❤❤❤❤
Very good. Valichu neettadhe nalla information thannadhinu oru thanks. God bless. Keep well.
Thank you doctor. Milk and curd can't avoid to the daily food. That's right. Some doctors say to that avoid to the daily routine. You are tell correct. More Information pls share.
നല്ല അറിവിന് നന്ദി.
Dr chilar parayum milk,Egg ,wheat ,cabbage, coli flower,yellam kazhikkam nannayi pakam chaidal mathi annu ,chilar eth onnum kazhikaruth annu,churukki paranjal E patient anth. Kazhikum😊😊😊
Eth ellarkkum ariyam elllathirikkanulla solution parayuuu
Very good Thank you for the valuable information
Very good. Thank you...
Helpful video
Thanks Sir
Thank you doctor well explained God bless you ❤
❤❤❤ നന്ദി നമസ്കാരം
Auto immune thyroid ullavar curd kazhikamo
Thank you doctor
Good video Thank you Dr.
കപ്പ പൂർണമായും ഒഴിവാക്കണമെന്ന് കേട്ടിട്ടുണ്ട്.. ആണോ
Yes and sweet potato as well.
Thank you doctor .Vallare krithyamayi karyangal paranju thannu
Good information 👌👌🙏🙏🙏👌👌
Very good explanation thanks
പാൽ ഗോദമ്പ് മൈദ ഒഴിവാക്കി ശരീര വേദന നന്നായി കുറഞ്ഞു ക്ഷീണം കുറഞ്ഞു 👍🏻
Pinned entha kazhikkuka
Athanu
@johnsonjohn1222 rice kazhikallo
Correct 👍👍
@@josemary9046carbohydrate anu sathru ennu parayumpo..
എനിയ്ക്ക് 20 വർഷമായി തൈറോയിഡ് ഉണ്ട് അന്നുതൊട്ട് മരുന്ന് കഴിക്കുന്നുണ്ട് എനിയ്ക്ക് ഹോർമോൺ കുറവാണ്. പക്ഷേ മെലിഞ്ഞ ശരീര പ്രകൃതിയാണ് ഞാൻ ഇതുവരെ വണ്ണം വെച്ചിട്ടേയില്ല. Doctors എല്ലാം പറയുന്നത് ഹോർമോൺ കുറവാണെങ്കിൽ വണ്ണം വയ്ക്കും എന്നാണ്
Enikum egana
organic fruit supplement ഉപയോഗിക്കൂ. ശരിയാവും. വിളിക്കാം : എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്
👍🏻 Good ❤
പാല് ഒഴിവാക്കാൻ മറ്റൊരിടത്ത് വേറൊരുത്തൻ.
ഇവിടെ പാല് കഴിക്കണമെന്ന്. ഏതാണ് പാലിക്കേണ്ടത്.?
Satyam 😂. Ivare okke kelkkunnathu nirthiyal asugam tanne marum. Ivarokke TH-cam vazhi cash ondakkuva. Nammalathe polathe alukal ithokke kelkkanum 😂
Athe
എനിക്ക് പാൽ കഴിക്കുമ്പോൾ പനി വരും. പാൽ നിർത്തി ഇപ്പൊ പനീം ഇല്ല തലവേദനേം ഇല്ല
😂
Very nice and informative 👌
Very useful & informative post
Grave dicease. എന്താണ് സർ?
Good suggestion.thañks
😅😮
Hi
ചിലർ പറയുന്നു പാൽ ഒഴിവാകണമെന്ന് അതുകൊണ്ടുതന്നെ പാൽ ഒഴിവാക്കിയിരുന്നു ദേകിടക്കുന്നു ഒരാൾ പാല് കുടിക്കാനും പറയുന്നു കോഴിക്കോട് മെഡിക്കൽകോളേജിൽനിന്ന്
പഠിച്ചിറങ്ങിയവർ കുടിക്കരുതെന്നും തിരുവനന്തപുരം മെഡിക്കൽകോളേജിൽനിന്ന് വരുന്നവർ കുടിക്കണമെന്നുമാണോ പറയുന്നത് കഷ്ടം ഇതുപോലെകുറെ ഇറങ്ങിട്ടുണ്ട് മനുഷ്യനെ വഴിതെറ്റിക്കാൻ
😂
gluten and milk kazhikaruth ennane drs ellam parayunnath. Dr mathram enganeparayunne🥹
Milk ozhivakan chila doctors parayunnu.
എനിക്കറിയുന്ന എല്ലാവർക്കും തൈറോയ്ഡ് ഉണ്ട്. എന്തുകൊണ്ടാണ് ഇത് ഇത്ര വ്യാപകമായി ഇത് വന്നുകൊണ്ടിരിക്കുന്നത്. കരണം കണ്ടെത്തേണ്ടതുണ്ട്.
Must use natural sea salt and not iodised salt
It’s needed only in north where iodine deficiency is more
ഡോക്ടർ മാർ തന്നെ പല രീതിയിൽ പറയുന്നു. ഏത് വിശ്വസിക്കും
Some doctors recommend to avoid curd and milk and milk porducts. But , sir says to take all these. U people really confuse the patients. Which one is right.
They say whatever they like.very funny.
Thorough explanation about thyroid gland and illness. Thank you doctor.
Palum thairum kazhikkaruthu ennu Kure doctors! Ethanu correct!!?
Thanks
ഡോക്ടർ, പ്രോസ്റ്റ്രേറ്റ് വീക്കത്തിന് ഹോമിയോപതിയിൽ ഫലപ്രദമായ ചികിത്സ ലഭ്യമാണോ?
താങ്കൾ കേന്ദ്ര സര്ക്കാര് സ്ഥാപനം ആയ ഹോമിയോ ആശുപത്രിയിൽ കുറിച്ചി കോട്ടയം പോയാൽ അവിടെ ചികിത്സ ഉണ്ട്. രാവിലെ തന്നെ ചെല്ലണം
Avidunnuuu padichu vannu parayunnna pola anikku mathramano thonniyath
എനിക്ക് TSH 8.24
T4 6.93
Cow milk use cheyyaruthennu kettu
autuimmuno thyroid aano annu aganey manassilakam pls reply
നന്ദി
Milk kazhikkan paddilaa..
Thamk you
Njan oru hypo thyroid patient annu ente pradhana pradhnam dandruff
Sir and also have high colestrol
ഹൈപ്പോ തൈറോയ്ഡ് ഉള്ളവർ മിൽക്ക് ഉപയോഗിക്കാൻ പാടുണ്ടോ സർ??
Who is this Butter Doctor??? He is MD in Allopathic or Aurvedic?? Yesterday I watched a video from one reputed Doctor saying that " Round up a Wet cloth ,in the neck for one hour in the early morning. "" i am a patient for 20 years. What to do???? This Doctor is married??..
chila. Dr milk ozhivakan parayunnu, e Dr kazhikanam annu parayunu, which is correct,
Paal kazhikkathathavum nallathu
Thyroid ഉള്ളവർ പാൽ, gluton അടങ്ങിയ ആഹാരം എന്നിവ ഒഴിവാക്കണം എന്നാണല്ലോ എല്ലാ doctors ന്റെയും advice.. ഏതാണ് corret? 🤔
Doctor paranjathu hashimotto thyroid ollavar oyivakkuga എന്നാണ്..
❤❤❤❤❤❤❤p❤ppp❤❤
@@sharmiayaan8179ഉ 9:36 9:36
Mmm
Thairu pal allallo
Docter thyrod ullaver milk use cheyyaruthennu parayunnu .Doctor paraunnu milk upayogikkam yennu yethanu correct
Ivarokke parayunnathu veruthe kelkkum.Ravile oru chaya kudikkum.Avasyamullathu mithamayi kazhikkum.Allengil ivarokke pinnorikkal matti parayumpo paschathapikkendi vararuthallo.😅
Adar informations👌👌👌👌🙏w
Not consuming alcohol, coffee, tea. Still having thyroid. അപ്പോൾ എന്ത് ചെയ്യും
Avoid crucifurous vegetables, casava, sweet potatoes and whole grains. Try ayurvedic treatment.
Milk is not gd ennanu docters parayunth Nertheyal pennayu varu anubavam ind
👍
This is the best vedio ever about thyroid. Other doctors posting very confused vedios. Doctor Kappa kazhikamo Throid undel? Enik Hypo thyroid arunnu since 2009 ippo Hyper thyroid ayi, medicine stop cheythilla but 25 mcg edukkunnund thyronorm. Please reply.
No, should not eat casava and sweet potato.
ഈ പറയുന്നതൊക്കെ തൈറോയിഡ് ഉള്ളവർക്ക് അറിയാം.. ഇത് ഇല്ലാദാവുനുള്ള മാർഗം വല്ലതും ഉണ്ടെങ്കിൽ പറയുക.. കുറെ മുറിയൻ dr വന്നിരിക്കുന്നു ഈ അടുത്തായിട്ട്..
Sir use ethnomedicinal treatment of Dr sajeevkumar sir
Sir ihave hypo but iam so thin iam not getging fat?
Even me. Shoshichu verunnu😢
Get ayurvedic treatment, there must be some gut problem.
Super superrrrrrr superrrrrrr
Tankyou:dr❤️
Enikku hypothyroidism aanu njan meliyukayanu cheyunathu
തൈരു കഴിക്കരുതു ഒഴിവാക്കണം എന്നു ഇന്നലെ (28-102024) പോലും ഡോക്ടർ പറഞ്ഞു.. ഏതു വിശ്വസിക്കണം🤔🤔🤔🤔
കാബേജ്. മുട്ട. ഒക്കെ അല്ലെ
Milk???
❤❤❤
നെയ്യ് കഴിക്കാമോ സർ
Palukudikkamo
Doctors confusses people.what to believe, whom to believe.
I don't believe them.Noone is cured from any desease.
എനിക്ക് TSH 0.13ആണ് ഞാൻ thyronorm 150 mg ആണ് കഴിക്കുന്നത്. മെഡിസിൻ ഡോസ് മാറ്റം വരുത്തണോ?
mcg
Endhokeyan parayunnadenn avarkenne ariyunnilla
🙏🙏🙏
ലോകവസാനം അല്ല.. ജീവിത അവസാനം എന്നാണ് പറയേണ്ടത്
😅
അതേ പാല്‍ കുടിക്കാന്‍ പാടില്ല എന്നാണല്ലോ എല്ലാവരും പറയുന്നത്
Ante molku undu body melinjirikukaya eppol normal aanu 🙏🙏🙏
മറ്റൊരു ഡോക്ടർ ഗോതമ്പു പാൽ എന്നിവ ഒഴിവാക്കാൻ ആണ് അദ്ദേഹത്തിന്റെ വിഡിയോയിൽ പറയുന്നത്, ഇതിൽ ഏതാണ് ശെരി
തൈറോയ്ഡ് മാറാനുള്ള വഴികൾ പറയു ഡോക്ടർ
Use ethnomedicinal treatment of dr sajeevkumar
organic fruit supplement ഉപയോഗിക്കൂ. ശരിയാവും. വിളിക്കാം : എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്
Ivarellavarum parayunnathu veruthe kelkkum.Avasyamullathum ishtamullathum mithamayi kazhikkum.Allengil pinnorikkal palathum matti parayumpo paschathapikkendi varum.😅😅
തൈറോയ്ഡ് മാറാൻ ഫുഡ് പ്രൊഡക്ട് ഉണ്ട് വിളിക്കുക No. എ ട്ട് പൂജ്യം ഏ ഴ് അഞ്ച് ഒന്ന് ഏ ഴ് ഒന്ന് ഒൻപത് ഒന്ന് നാല് ഒന്ന് ഒൻപത്
ഇത് കേൾട്ട് കേൾട്ട് vat ആവും ചിലർ പാൽ, പാൽ ഉപയോഗിക്കരുത്, എന്ന് ചിലവർ ഉപയോഗിക്കാൻ പറയുന്നു ആരുടേയ ശരി
ശരിയാണ്
ഒള്ള തൈറോയ്ഡ് ഇറങ്ങി ഓടിക്കളയും
തൈരും പാലും avoid cheyytha njaan . Yetha right
😮
Thyroid nu milk padilla ennu chila doctors parayunnu
ചിലർ പാൽ ഒഴിയാക്കണം എന്നു പറയുന്നുണ്ട്.
നല്ല വിവരണം,പക്ഷെ നിങ്ങൾ ഒന്നിനും മറുപടി തരുന്നില്ലല്ലോ.
Auto immune aano ennu engane ariyaam
Anti tpo test
RA factor
തൈറോയ്ഡ് ഒരിക്കൽ വന്നാൽ തിരികെ നോർമൽ ആകില്ല എന്നതാണ് വാസ്തവം . മരുന്ന് കഴിക്കുന്നതുകൊണ്ടു നിയന്ത്രിക്കാം എന്നത് മാത്രമാണ് പോംവഴി .
ഒരാൾ പാൽ കുടിക്കല്ല് ഒരാൾ പാൽത്തരു കഴിക്കാൻ ഏതു കഴിക്കണം 🙄
🙏🏽🙏🏽🙏🏽🙏🏽🙏🏽
Ho bhayankaram
അതിന്റെ മരുന്നും ഒന്നും പറയുന്നില്ല തന്നേയും പിന്നേയും ഒന്നു തന്നേയാണ് പറയുന്നു.
😂
Sir use ethnomedicinal treatment of Dr sajeevkumar sir base on annam =aushadam
ചില ഡോക്ടർമാർ പറയുന്നത് പാൽ കഴിക്കരുത് എന്നാണ്
പാൽ ഉപയോഗിക്കാൻ പറ്റുമോ സർ
No, but can use curd, gee
First, all doctors come to a conclusion!!!😅. Same doctor says exactly opposite in two videos!!😮 Poor patients😢
😂 very funny.
Doctermarke oru veluvum ella
ലോകാവസാനത്തിന്റെ തിയതി കൂടി പറഞ്ഞിരുന്നെങ്കിൽ.........2036 വരെ പോകുമോ!!!!! ആഗോള കാലാവസ്ഥ ഗവേഷകരുടെ കണക്കു പറയുന്നത് ഇനി 6 വർഷം കൂടിയെ ഉള്ളു എന്നാണ് അതായതു മാക്സിമം 2030 വരെ!!!!!!! ശേഷം 2500 വർഷത്തേക്ക് മരുന്നിന്റെയും കോടതിയുടെയും, ഒന്നും ആവശ്യം ഇല്ല!!!!!! ഈ നരകത്തിലാണ് ഇതിന്റെയെല്ലാം ആവശ്യം ഓക്കേ........
Thyroid autoimmune ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം?
തൈറോയ്ഡ് ആന്റിബോഡി ടെസ്റ്റ്
RA factor
Anti TPO test