അറിവ് ൻ്റെ നിറകുടം ആണ് ഉണ്ണി ചേട്ടൻ എന്തായാലും ഇന്നത്തെ ലൈക്ക് ഉണ്ണി ബ്രോയ്ക്ക്👍👍👍👍👍 രതിഷ് ചേട്ടാ നാളത്തെ എല്ലാവരുടെയുംഫോട്ടോ കാണാൻ ഇന്നേ കൊതിയാകുന്നു❤ എല്ലവർക്കും നല്ല ഒരു ദിനം ആശംസ്സിക്കുന്നു👍
ഞാൻ ഒരിക്കൽ പോയിട്ടുണ്ട്.. ഉണ്ണിച്ചേട്ടൻ പറഞ്ഞ പോലെ ഒരു ദിവസം മുഴുവൻ കാണാൻ ഉണ്ട്.. ഞങ്ങൾ അന്ന് പോയപ്പോൾ 1000കല്ല് മണ്ഡപത്തിൽ കയറാൻ പറ്റി... അതിന്റെ ഉള്ളിൽ കയറിയിട്ട് ഏത് സൈഡിലേക്ക് നോക്കിയാലും ആദ്യത്തെ ഒറ്റ തൂൺ മാത്രമേ കാണാൻ പറ്റുകയുള്ളു... അത്രക്ക് accurate ആണ്... കമലഹാസന്റെ ദശവതാരം സിനിമയുടെ ആദ്യവും അവസാനവും കാണിക്കുന്ന തരത്തിൽ anadhashayanathil കിടക്കുന്ന മഹാവിഷ്ണുവിന്റെ കല്ലിൽ കൊത്തിയ ശില്പം അത് കാണേണ്ട ഒന്ന് തന്നെ ആണ്...തഞ്ചവൂർ brahadweshara temple കൂടെ കാണേണ്ടതായിരുന്നു... അതും ഒരു സംഭവം തന്നെ....
ക്യാമറമാന്റെയും പുത്തട്ട് ഫാമിലിയുടെയും പൂർവ്വകാല കഥകൾ ഗംഭീരമായിരുന്നു. ഇനി ഉണ്ണി ബ്രോയുമായി ഉള്ള സൗഹൃദം എങ്ങനെ ഉണ്ടായി എന്നും കൂടി അറിയുവാൻ ആഗ്രഹം ഉണ്ട്. ഉണ്ണി ബ്രോ കാര്യങ്ങൾ വിവരിക്കാൻ അതി സമർത്ഥനാണ്.
ഞാനൊരിയ്ക്കൽ പോയിട്ടുണ്ട്. നേർച്ചയൊന്നും ഇല്ലാത്തതിനാൽ വഴുക്കയടിച്ചില്ല. നിങ്ങളുടെ തീർത്ഥാടനങ്ങൾ എല്ലാം നിറകണ്ണുകളോടെയാണ് കാണുന്നത്. എന്തൊരു ഭക്തിരസപ്രദം ! എന്നെന്നും അനുഗ്രഹീതരായിരിയ്ക്കട്ടെ !
ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തെക്കുറിച്ച് ഈ വീഡിയോയിലൂടെയാണ് അറിയാൻ കഴിഞ്ഞത്. മനോഹരമായ ശില്പ കല കൊത്തുപണി . നിങ്ങളുടെ യാത്ര നല്ല രസമുണ്ട്. പുതിയ വഴികളും മനസ്സിലാക്കുന്നു. നാലു പേർക്കും ശുഭയാത്ര തിരുപ്പതി ഭഗവാൻ തുണയ്ക്കട്ടെ❤❤❤
നമ്മുടെ ശരീരം പഞ്ചഭൂതങ്ങളാൽ ( അഗ്നി, ജലം, കാറ്റ്, ആകാശം, മണ്ണ് ) ആയതാണ്. ഈ പഞ്ചഭൂതങ്ങൾക്ക് തമിഴ്നാട്ടിലൂം ആന്ധ്രയിലുമായി 5 ശിവക്ഷേത്രങ്ങൾ ഒണ്ട്. അഗ്നി - തിരുവണ്ണാമല ആകാശം - ചിതംപരം ജലം - തിരുവാനൈക്കാവൽ (തിരുച്ചി) മണ്ണ് - കാഞ്ചീപുരം കാറ്റ് - ശ്രീകാളഹസ്തീ (ആന്ദ്ര)
പഴയതലമുറയുടെ ഔചിത്യവും കലാബോധവും ഋതിയ കാലത്തില്ലാതെയായി. മഹാക്ഷേത്രങ്ങളുടെ പൗരാണികത്വവും ഗംഭീരമായ ശില്പങ്ങളും കുറെ ചായം വാരിത്തേച്ച് അലങ്കോലമാക്കിയിരിക്കുന്നത് എത്ര കഷ്ടമാണ്.
ഉണ്ണിയേട്ടൻ്റെ വിവരണം വളരെ നന്നായിട്ടുണ്ട് കരിങ്കൽ ശിൽപ്പങ്ങൾക്ക് ധാരു ശിൽപം എന്ന് പറയില്ല എന്നാണ് എൻ്റെ അറിവ് മരം കൊണ്ടുള്ള ശിൽപ്പങ്ങൾക്കാണ് ധാരുശിൽപ്പം എന്നു പറയുക
ഞങ്ങളുടെ പ്രാർത്ഥനയിൽ അർജുനന്നെ കണ്ടു കിട്ടണേ എന്ന് തിരുപ്പതിയിലെങ്കിലും പ്രാർത്ഥിക്കേണമേ. ആ കുട്ടി എന്റെ ആരുമല്ല നിങ്ങളുടെ പ്ലോഗ് കണ്ടാണ് ലോറി ജീവിതം ഇങ്ങനെയാണെന്ന് മനസ്സിലായത്. അതാണ് അർജുനന്റെകാര്യത്തിൽ ഇത്രയും വിഷമം തോന്നുന്നത്. മറ്റ് ആരെയും ബോധ്യപ്പെടുത്തിയിലെങ്കിലും നിങ്ങൾ അത് ചെയ്യുമെന്ന് ഞാൻ വിശ്വസികുന്നു. കാരണം ദാമിക്കുട്ടിയെ പോലെ ഒരു കുഞ്ഞ് മോനുണ്ട് അവനും
😢 yes you are right...we don't know him at all..but can imagine what his family must be going through...we feel the same anxiety..just pray he is safe and alive...😢🙏
അർജ്ജുനനെ ലോറിയടക്കം പുഴയിൽ താത്തിയതും ദൈവം അല്ലെ . അള്ളു വെച്ചവന്റെ അടുത്തു തന്നെ വേണം പ്രാർത്ഥന . 9 ദിവസം വിശ്വാസികൾ പ്രാർത്ഥിച്ചിട്ടും ദൈവം പറഞ്ഞില്ല അർജുൻ എവിടെ ഉണ്ടെന്ന് 😂 പ്രാർത്ഥന സ്വന്തം മേൽവിലാസം എഴുതി പോസ്റ്റ് ചെയ്യുന്ന കത്തുകൾ പോലെ ആണ്
നമ്മുടെ ഭാരതത്തിൻ്റെ മഹാത്ഭുതങ്ങളിൽ ഉള്ള വലിയൊരു ക്ഷേത്രം എന്തൊരു പണിത്തരങ്ങൾ ഇതൊക്കെ അടുത്ത് നിന്ന് കാണാൻ തന്നെ ഭാഗ്യം വേണം. ഇങ്ങിനെയുള്ള ക്ഷേത്രങ്ങൾ ഇനിയും നൂറ്റാണ്ടുകളോളം നിലനിൽക്കും. ഈ മഹാത്ഭുതം ഞങ്ങൾക്ക് കാണിച്ചുതരുന്ന രാജേഷ്ജീയ്ക്കും ടീമിനും അഭിനന്ദനങ്ങൾ ഭഗവാൻ ശ്രീ,രംഗനാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.❤
കല്ലില്‍ തീര്‍ത്ത അത്ഭുതങ്ങള്‍. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്‍പുള്ള എന്‍ജിനീയറിങ് വൈദഗ്ദ്ധ്യം. ഇതുപോലെ അത്ഭുത നിര്‍മ്മിതികളായ എത്ര എത്ര പുരാതന ക്ഷേത്രങ്ങളും കെട്ടിടങ്ങളും ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും നമുക്ക് കാണാൻ കഴിയും. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വൈദേശിക ആക്രമണങ്ങളെയും അതിജീവിച്ച് നില്‍ക്കുന്ന മഹത്തായ ഭാരതത്തിന്റെ പൈതൃക ശേഷിപ്പുകള്‍ ❤
ശ്രീരംഗത്തെ ആനയായിരുന്നു കേരളം കണ്ട ഏറ്റവും ഉയരം കൂടിയ ആനയായിരുന്ന ചെങ്ങല്ലൂർ രംഗനാഥൻ. ആനയ്ക്ക് പൊക്കം കൂടിയപ്പോൾ ക്ഷേത്രത്തിന്റെ ഗോപുരത്തിലൂടെ ഉള്ളിൽ കടക്കാനാവാതെ വന്നു.കാവേരി നദിയിൽ നിന്ന് ക്ഷേത്രത്തിലേക്ക് വെള്ളം കൊണ്ട് വരാൻ ആയിരുന്നു ആനയെ കൂടുതലും ഉപയോഗിച്ചിരുന്നത്. ഗോപുരത്തിലൂടെ കടക്കാനാവാതെ വന്നപ്പോൾ ക്ഷേത്ര അധികാരികൾ ആനയെ വിൽക്കാൻ തീരുമാനിച്ചു. തുടർന്ന് തൃശ്ശൂരിന് അടുത്തുള്ള ചെങ്ങല്ലൂർ മനക്കാർ ആനയെ വാങ്ങി. തൃശ്ശൂർ പൂരത്തിൽ ഇതുവരെ എഴുന്നളിച്ചിട്ടുള്ള ഏറ്റവും പൊക്കമുള്ള ആനയായിരുന്നു രംഗനാഥൻ. തൃശൂർ മ്യൂസിയത്തിൽ ആനയുടെ അസ്ഥി കൂടം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
രാത്രിയിൽ പോയാലും അങ്ങ് വരെ ലൈറ്റ് ഉണ്ട് നടപ്പാതയിൽ. വർഷങ്ങൾക്ക് മുൻപ് സർക്കസ് കാരുടെ കൈയിലെ മൃഗങ്ങളെ ഇവിടെ ആണ് കൊടുത്തിരിക്കുന്നത് എന്നാണ് എന്റെ ഓർമ്മ. വൃത്തിയുടെ കാര്യത്തിൽ തിരുമല ഒന്നാമത് ആണ് 🎉🎉🎉
..... ultimate structural feet built during old days with such a delicacy .... i had trekked the Tirumala during 1994 bottom to top in 2 hrs.. same in 2022 it took me 10 hrs
❤❤❤ Good morning dearest Puthettu family and followers ❤❤❤ ഹായ്, മനോഹരമായ യാത്ര വ്ളോഗ് ' ' കാണാൻ കണ്ണിനും കേൾക്കാൻ ചെവിക്കും ഇമ്പമാർന്ന എപ്പിസോഡ് '' നാൽവരിൽ ആരാണ് മുമ്പൻ എന്ന് അറിയാത്തപോലുള്ള പ്രകടനം. കഥ പറച്ചിലിൽ ഇന്നു ഉണ്ണി ബ്രോ തന്നെ കേമൻ. തലക്കനം ലവലേശം ഇല്ലാത്ത രതീഷ് ബ്രോ ഇവിടെയും സൂപ്പർ' മുടിയുള്ള സുനിലും ഒട്ടും പുറകിലല്ല . എന്നത്തേയും പോലെ രാജേഷിൻ്റെ ഹ്യൂമർ സമയോചിതമായി. ഏതാണ്ട് 50 പ്രാവശ്യത്തിൽ കൂടുതൽ തിരുപ്പതി സ്റ്റേഷനിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോയി എങ്കിലും ഇന്നേവരെ ആ ക്ഷേത്രത്തിൽ പോകാൻ ഒത്തിട്ടില്ല. ആ സങ്കടം ഒട്ടൊക്കെ ഇന്ന് മാറി. ഭഗവാൻ്റെ കടം വീട്ടാൻ സ്വർണ്ണത്തിന്നു വേണ്ടിയാണ് വെങ്കിടേശ്വരൻ കൈ നീട്ടി നിൽക്കുന്നത് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ആ കടം എന്നു വീട്ടുമോ ആവോ? അങ്ങോട്ട് കൊടുത്താൻ ഇരട്ടിക്ക് ഭഗവാൻ തിരിച്ചു തരുന്നു എന്ന വിശ്വാസവും പ്രചരിക്കുന്നു . യാത്രയിലെ കാഴ്ചകൾ എല്ലാം മനോഹരമായിരുന്നു. ക്യാമറ കൈകാര്യം ചെയ്യുന്നത് രതീഷ് ബ്രോ ആണല്ലോ !!! ദർശനം കഴിഞ്ഞ് ഉള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤❤❤ swantham മുരളി ചേട്ടൻ❤❤❤
കേട്ടറിവ് മാത്രം ഉണ്ടായിരുന്ന ശ്രീരംഗക്ഷേത്രത്തെ പറ്റി കൂടുതലറിയാൻ കഴിഞ്ഞു😊 നന്ദി പ്രിയരെ❤ശില്പചാതുര്യം വിളിച്ചോതുന്ന നിർമ്മിതി ,രതീഷിൻ്റെ ഛായാഗ്രഹണവും , ഉണ്ണി ബ്രോയുടെ വിവരണവും കൂടുതൽ മികവാക്കി❤ എല്ലാവർക്കും ആശംസകൾ നേരുന്നു😊
Good morning Puthettu squad...thanks for showing Sriranganatha swamy temple visuals, have a Meenaxi Temple vibe, l will definitely visit this place in my next visit.
Man of Match award goes to Abhilash G. Nair (Unni) Like Ratheesh bro have a exceptional ability to remember and recall the registration number of all vehicles which he rode or possessed in the past and present, real life experiences, life details with great accuracy, unni chettan has in depth knowledge about Indian history, historical temples monuments and sculptures.
ഉണ്ണിക്ക് വിവരണത്തിൽ ചെറിയ ഒരു പിഴവ് സംഭവിച്ചിട്ടുണ്ട്. ദാരുശിൽപ്പം എന്ന് പറഞ്ഞു അത് തെറ്റാണ്. ശിലാ ശിൽപ്പങ്ങൾ ആണ്. ദാരു ശിൽപ്പംഎന്ന് പറഞ്ഞാൽ മരത്തിൽ തീർത്ത ശിൽപ്പമാണ്. സാരമില😂'എല്ലാം ഗംഭീരം
Thank you for visiting my home town. From USA. I watched all your videos. I used to study near that Narasimha statue for years. use to be a quite place, 35 years ago.
ഞാൻ അവിടെ പോയിട്ടുണ്ട്. അടുത്ത് തന്നെ ഉച്ചിപിള്ളയാർ temple ഒരു വലിയ പാറയുടെ മുകളിൽ ഉണ്ട്. അതിൽ 437 steps പാറയിൽ കൊത്തിയതാണ്. ഞങ്ങൾ കുറേ പണിപ്പെട്ടാണ് മുകളിൽ എത്തിയത്
യാത്രയും, വീഡിയോയുo സൂപ്പർ, ഉണ്ണി ബ്രോയുടെ വിവരണം കൊള്ളാം, ഒരു ഗൈഡായിട്ട് ആ അമ്പലത്തിൽ തന്നെ നിർത്തിയിട്ട് വന്നിരുന്നെങ്കിൽ, ഉടൻ അടുത്ത ടിപ്പ് ശരിയാക്കുക. കാണാൻ കാത്തിരിക്കുന്നു. ബിനുകുമാർ. L.ട. പാരിപ്പള്ളി, കൊല്ലം
I am happy to see you all in Sri Rangam temple that is the nearest place to my home town. I like the journey. Showing and narration regarding temples especially Tirupathi are so nice. I am impressed by this video and I expect more videos like this. You may visit some more historical Temples in Tamilnadu.
ഇന്നത്തേ രാജേഷ് ബ്രോയുടെ ഇൻഡ്രോ സൂപ്പർ. കുഞ്ഞിക്കിളി അച്ഛാ ഗോളടിച്ചു. ക്യാമറ മാൻ മൊട്ടയടിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശരിക്കും നന്നായി യാത്ര ആസ്വദിച്ചു
ഒരു സംരംഭകൻ എന്നതിലുപരി രതീഷ് മികച്ച ഒരു ഛായാഗ്രാഹകൻ കൂടിയാണ് ക്ഷേത്രത്തിന്റെ ഭംഗി മുഴുവൻ ഒപ്പിയെടുത്തു.... ❤❤
രതീഷും കുടുംബവും നല്ല പോലെ ദാരിദ്യം അനുഭവിച്ച താണ് അതുകൊണ്ട് ദൈവം അനുഗ്രഹിച്ചതാണ് ആ കുടംബം ഉന്നതങ്ങളിൽ എത്തട്ടെ
@@jagadeesanpr അവർ അതിനു നന്നായി പരിശ്രമം നടത്തിയിട്ടുണ്ട് ഇപ്പോഴും നന്നായി പരിശ്രമം നടത്തികൊണ്ടിരിക്കുന്നു കുടുംബം മുഴുവൻ 💗🙏
രതീഷ് ബ്രോ ഒരു യാഥാസ്ഥിതികൻ ആണ്
അറിവ് ൻ്റെ നിറകുടം ആണ് ഉണ്ണി ചേട്ടൻ എന്തായാലും ഇന്നത്തെ ലൈക്ക് ഉണ്ണി ബ്രോയ്ക്ക്👍👍👍👍👍
രതിഷ് ചേട്ടാ നാളത്തെ എല്ലാവരുടെയുംഫോട്ടോ കാണാൻ ഇന്നേ കൊതിയാകുന്നു❤ എല്ലവർക്കും നല്ല ഒരു ദിനം ആശംസ്സിക്കുന്നു👍
ഞാൻ ഒരിക്കൽ പോയിട്ടുണ്ട്.. ഉണ്ണിച്ചേട്ടൻ പറഞ്ഞ പോലെ ഒരു ദിവസം മുഴുവൻ കാണാൻ ഉണ്ട്.. ഞങ്ങൾ അന്ന് പോയപ്പോൾ 1000കല്ല് മണ്ഡപത്തിൽ കയറാൻ പറ്റി... അതിന്റെ ഉള്ളിൽ കയറിയിട്ട് ഏത് സൈഡിലേക്ക് നോക്കിയാലും ആദ്യത്തെ ഒറ്റ തൂൺ മാത്രമേ കാണാൻ പറ്റുകയുള്ളു... അത്രക്ക് accurate ആണ്... കമലഹാസന്റെ ദശവതാരം സിനിമയുടെ ആദ്യവും അവസാനവും കാണിക്കുന്ന തരത്തിൽ anadhashayanathil കിടക്കുന്ന മഹാവിഷ്ണുവിന്റെ കല്ലിൽ കൊത്തിയ ശില്പം അത് കാണേണ്ട ഒന്ന് തന്നെ ആണ്...തഞ്ചവൂർ brahadweshara temple കൂടെ കാണേണ്ടതായിരുന്നു... അതും ഒരു സംഭവം തന്നെ....
ക്യാമറമാന്റെയും പുത്തട്ട് ഫാമിലിയുടെയും പൂർവ്വകാല കഥകൾ ഗംഭീരമായിരുന്നു. ഇനി ഉണ്ണി ബ്രോയുമായി ഉള്ള സൗഹൃദം എങ്ങനെ ഉണ്ടായി എന്നും കൂടി അറിയുവാൻ ആഗ്രഹം ഉണ്ട്. ഉണ്ണി ബ്രോ കാര്യങ്ങൾ വിവരിക്കാൻ അതി സമർത്ഥനാണ്.
Yes.
ഉണ്ണി സാറ് നല്ല വിവരമുള്ള ആളാണ് very good keep it അപ്പ് 🌹🌹🌹🌹🌹🌹🌹🌹
ഗൂഗിൾ നോക്കാൻ പഠിച്ചാൽ മതി
@@babukaravaloor1166ചേട്ടൻ ഇപ്പോളും ഗൂഗിൾ ആണോ നോക്കുന്നെ... അതൊക്കെ പോയി.. ഇപ്പൊ Meta AI വാട്സാപ്പിൽ വന്നിട്ടുണ്ട്.. മാറ്റിപ്പിടിക്ക്..
😂😂😂😂@@agnair10575
@@agnair10575 എന്തായാലും കുഴപ്പമില്ല വിവരം വെച്ചാൽ മതി
ഞാനൊരിയ്ക്കൽ പോയിട്ടുണ്ട്. നേർച്ചയൊന്നും ഇല്ലാത്തതിനാൽ വഴുക്കയടിച്ചില്ല.
നിങ്ങളുടെ തീർത്ഥാടനങ്ങൾ എല്ലാം നിറകണ്ണുകളോടെയാണ് കാണുന്നത്. എന്തൊരു ഭക്തിരസപ്രദം !
എന്നെന്നും അനുഗ്രഹീതരായിരിയ്ക്കട്ടെ !
🙏❤️
രാജേഷ് ബ്രോയുടെ ഇൻട്രോ കലക്കി.കൂടെ ഉണ്ണി ചേട്ടൻറെ കമൻറ്❤❤❤❤❤😂😂
ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തെക്കുറിച്ച് ഈ വീഡിയോയിലൂടെയാണ് അറിയാൻ കഴിഞ്ഞത്. മനോഹരമായ ശില്പ കല കൊത്തുപണി . നിങ്ങളുടെ യാത്ര നല്ല രസമുണ്ട്. പുതിയ വഴികളും മനസ്സിലാക്കുന്നു. നാലു പേർക്കും ശുഭയാത്ര തിരുപ്പതി ഭഗവാൻ തുണയ്ക്കട്ടെ❤❤❤
നമ്മുടെ ശരീരം പഞ്ചഭൂതങ്ങളാൽ ( അഗ്നി, ജലം, കാറ്റ്, ആകാശം, മണ്ണ് ) ആയതാണ്. ഈ പഞ്ചഭൂതങ്ങൾക്ക് തമിഴ്നാട്ടിലൂം ആന്ധ്രയിലുമായി 5 ശിവക്ഷേത്രങ്ങൾ ഒണ്ട്.
അഗ്നി -
തിരുവണ്ണാമല
ആകാശം -
ചിതംപരം
ജലം -
തിരുവാനൈക്കാവൽ (തിരുച്ചി)
മണ്ണ് -
കാഞ്ചീപുരം
കാറ്റ് -
ശ്രീകാളഹസ്തീ
(ആന്ദ്ര)
രാജേഷ് ബ്രോയുടെ bass ഉള്ള ശബ്ദം ഇൻട്രോയ്ക്ക് പറ്റിയതാണ് 👌🏻
ഉണ്ണി ചേട്ടാ നല്ല കാര്യം.ഉണ്ണി ചേട്ടൻറെ❤❤ അറിവ് എല്ലാവർക്കും ഉപകാരപ്പെടട്ടെ
പഴയതലമുറയുടെ ഔചിത്യവും കലാബോധവും ഋതിയ കാലത്തില്ലാതെയായി. മഹാക്ഷേത്രങ്ങളുടെ പൗരാണികത്വവും ഗംഭീരമായ ശില്പങ്ങളും കുറെ ചായം വാരിത്തേച്ച് അലങ്കോലമാക്കിയിരിക്കുന്നത് എത്ര കഷ്ടമാണ്.
ഉണ്ണി ബ്രോ... ഒരു അപാര ജന്മം തന്നെ..... സമ്മതിച്ചു... 🙏🙏🙏♥️♥️♥️♥️♥️👌👌👌🌹... എല്ലാവർക്കും തിരുപ്പതി ഭഗവാന്റെ , അനുഗ്രഹം... ഉണ്ടാവട്ടെ... 🙏🙏🙏🙏🙏🙏🙏
അധിനിവേശ ശക്തികൾ തകർത്തതാണ് ഉത്തരയിന്ധിയിലേ ക്ഷേത്രങ്ങളും കൊത് പണികളും
ഉണ്ണിയേട്ടൻ്റെ വിവരണം വളരെ നന്നായിട്ടുണ്ട് കരിങ്കൽ ശിൽപ്പങ്ങൾക്ക് ധാരു ശിൽപം എന്ന് പറയില്ല എന്നാണ് എൻ്റെ അറിവ് മരം കൊണ്ടുള്ള ശിൽപ്പങ്ങൾക്കാണ് ധാരുശിൽപ്പം എന്നു പറയുക
നിങ്ങളുടെ വീഡിയോയിൽ ഉൾപ്പെടുത്തുന്ന BGM വളരെ മികച്ചതും സന്ദർഭത്തിന് അനുയോജ്യം ആയതുമാണ് ❤🙏🏼❣️
Unnibro യുടെ അവതരണം കലക്കി.
ഞങ്ങളുടെ പ്രാർത്ഥനയിൽ അർജുനന്നെ കണ്ടു കിട്ടണേ എന്ന് തിരുപ്പതിയിലെങ്കിലും പ്രാർത്ഥിക്കേണമേ. ആ കുട്ടി എന്റെ ആരുമല്ല നിങ്ങളുടെ പ്ലോഗ് കണ്ടാണ് ലോറി ജീവിതം ഇങ്ങനെയാണെന്ന് മനസ്സിലായത്. അതാണ് അർജുനന്റെകാര്യത്തിൽ ഇത്രയും വിഷമം തോന്നുന്നത്. മറ്റ് ആരെയും ബോധ്യപ്പെടുത്തിയിലെങ്കിലും നിങ്ങൾ അത് ചെയ്യുമെന്ന് ഞാൻ വിശ്വസികുന്നു. കാരണം ദാമിക്കുട്ടിയെ പോലെ ഒരു കുഞ്ഞ് മോനുണ്ട് അവനും
😢😢😢😢😢
😢 yes you are right...we don't know him at all..but can imagine what his family must be going through...we feel the same anxiety..just pray he is safe and alive...😢🙏
അർജുൻ അപകടത്തിൽ പെടുന്നതിന് മുൻപ് ഇവർ പോയിട്ട് വന്നതായിരിക്കണം
🙏🙏🙏
അർജ്ജുനനെ ലോറിയടക്കം പുഴയിൽ താത്തിയതും ദൈവം അല്ലെ . അള്ളു വെച്ചവന്റെ അടുത്തു തന്നെ വേണം പ്രാർത്ഥന . 9 ദിവസം വിശ്വാസികൾ പ്രാർത്ഥിച്ചിട്ടും ദൈവം പറഞ്ഞില്ല അർജുൻ എവിടെ ഉണ്ടെന്ന് 😂
പ്രാർത്ഥന സ്വന്തം മേൽവിലാസം എഴുതി പോസ്റ്റ് ചെയ്യുന്ന കത്തുകൾ പോലെ ആണ്
ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
ഉണ്ണി രാമായണം ഗീത ഒക്കെ അരച്ച് കലക്കി കുടിച്ചിട്ടുണ്ട്....❤❤❤❤
നമ്മുടെ ഭാരതത്തിൻ്റെ മഹാത്ഭുതങ്ങളിൽ ഉള്ള വലിയൊരു ക്ഷേത്രം എന്തൊരു പണിത്തരങ്ങൾ ഇതൊക്കെ അടുത്ത് നിന്ന് കാണാൻ തന്നെ ഭാഗ്യം വേണം. ഇങ്ങിനെയുള്ള ക്ഷേത്രങ്ങൾ ഇനിയും നൂറ്റാണ്ടുകളോളം നിലനിൽക്കും. ഈ മഹാത്ഭുതം ഞങ്ങൾക്ക് കാണിച്ചുതരുന്ന രാജേഷ്ജീയ്ക്കും ടീമിനും അഭിനന്ദനങ്ങൾ ഭഗവാൻ ശ്രീ,രംഗനാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.❤
This is a very old and very big temple. It's architecture is very good built on stone. God bless all in your family.
ഉണ്ണി ചേട്ടാ സമ്മതിച്ചു ക്യാമറ മാൻ എല്ലാവരും സൂപ്പർ ❤
ഉണ്ണി ബ്രോ സൂപ്പർ വിവരണം അടിപൊളി ഇനിയും ഇതുപോലെ പ്രതീക്ഷിക്കാമോ❤❤❤❤🎉🎉🎉🎉
Very nice video milky water falls mountain views sri rangam temple thank you ❤
നല്ല വീഡിയോ നല്ല വിവരണം
ശ്രീ രംഗം പോവാൻ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്.. നടന്നില്ല.. ഇത്രയും കാണിച്ചു തന്ന രതീഷ് ബ്രോ ക്ക് ഒരു പാട് നന്ദി... 🙏🏻🙏🏻... ഇനി ഭഗവാൻ അവസരം തരട്ടെ
നേരിട്ട് കാണണം എന്നുള്ള ക്ഷേത്രം. നിങ്ങളിലൂടെ കാട്ടിത്തന്നു. 🙏
കല്ലില്‍ തീര്‍ത്ത അത്ഭുതങ്ങള്‍.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്‍പുള്ള എന്‍ജിനീയറിങ് വൈദഗ്ദ്ധ്യം. ഇതുപോലെ അത്ഭുത നിര്‍മ്മിതികളായ എത്ര എത്ര പുരാതന ക്ഷേത്രങ്ങളും കെട്ടിടങ്ങളും ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും നമുക്ക് കാണാൻ കഴിയും. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വൈദേശിക ആക്രമണങ്ങളെയും അതിജീവിച്ച് നില്‍ക്കുന്ന മഹത്തായ ഭാരതത്തിന്റെ പൈതൃക ശേഷിപ്പുകള്‍ ❤
ഉണ്ണിച്ചേട്ടൻ കിടിലൻ അവതരണം... 👍🏻👍🏻
ഉണ്ണിബ്രോ വിവരണം ഒത്തിരി ഇഷ്ട്ടപ്പെട്ടു 🙏🙏🙏💗
തീർത്ഥയാത്ര നടത്തുന്ന പുത്തായതു ബ്രദേഴ്സിന് എല്ലാവിധ ആശംസകളും🙏
👍
ഉണ്ണി ബ്രോയുടെ വിവരണം Super
പുത്തേട്ടുവ്ലോഗിൻ്റെ സന്തോഷ്ജോർജജ്കുളങ്ങര ആണ് ഉണ്ണിച്ചേട്ടൻ😊വോയ്സും പൊടിക്കു മാച്ചുണ്ട്😅നല്ല ടീം❤
Brotherhood ❤Friendship ...
ശ്രീരംഗനാഥന്റെ കാഴ്ചയുടെ വർണ്ണന മനോഹരം. ഇതേ പേരിൽ കർണാടകയിലുള്ള ശ്രീരംഗ പട്ടണത്തിലും പുരാതന ക്ഷേത്രം ഉണ്ട്. മനോഹരമായ കാഴ്ചകൾ നൽകിയതിനു നന്ദി. ആശംസകൾ.
Super photography, thanks for showing
സൂപ്പർ വീഡിയോ ✌️ ഉണ്ണി ചേട്ടൻ അറിവുള്ള ആളാണ് ✌️
അമ്പോ ഉണ്ണിച്ചെട്ടൻ ആൾ പുലിയാട്ടോ... എന്ന അറിവ... 🎉🎉❤ ഇന്ന് ക്യാമറാമാനെ ഇടിച്ച് ഇരുത്തി😂ശ്രീരംഗം ടൈമിംഗ് എല്ലാം പറഞ്ഞത് നന്നായി
ഉണ്ണിചേട്ടൻ ഇടയ്ക്കങ്ങാനും അമ്മേ കാണണം എന്ന് എങ്ങാനും പറഞ്ഞാൽ നിങ്ങൾ പെടും 😂😂😂😂❤❤❤ ഉണ്ണിച്ചേട്ടൻ ഒരു എൻസൈക്കിളോപീഡിയ ആണ് 🙏🙏🙏🎉🎉🎉🎉
Sri Ranganatha Swamy, Thiruvaranga Tirupathi Ayyaaa.... Kadavule..... Kappanthunga..... Vishnu Bhagawane.... Darsana Punyam
ഉണ്ണി ക്ക് പുരാണം നന്നായി അറിയാം എന്നു തോന്നുന്നു. കഥപറയുന്നത് കേൾക്കാനും നല്ല രസമുണ്ട് ❤❤❤
എത്ര നന്നായി വിവരിച്ചു തരുന്നു 👏👏👏
Rajesh bro intro 🍫🌹.. Unni bro nice introduction of temple 🎁🌹 camera man nice shoot 👌👌👌👌👌💐💐
ശ്രീരംഗത്തെ ആനയായിരുന്നു കേരളം കണ്ട ഏറ്റവും ഉയരം കൂടിയ ആനയായിരുന്ന ചെങ്ങല്ലൂർ രംഗനാഥൻ. ആനയ്ക്ക് പൊക്കം കൂടിയപ്പോൾ ക്ഷേത്രത്തിന്റെ ഗോപുരത്തിലൂടെ ഉള്ളിൽ കടക്കാനാവാതെ വന്നു.കാവേരി നദിയിൽ നിന്ന് ക്ഷേത്രത്തിലേക്ക് വെള്ളം കൊണ്ട് വരാൻ ആയിരുന്നു ആനയെ കൂടുതലും ഉപയോഗിച്ചിരുന്നത്. ഗോപുരത്തിലൂടെ കടക്കാനാവാതെ വന്നപ്പോൾ ക്ഷേത്ര അധികാരികൾ ആനയെ വിൽക്കാൻ തീരുമാനിച്ചു. തുടർന്ന് തൃശ്ശൂരിന് അടുത്തുള്ള ചെങ്ങല്ലൂർ മനക്കാർ ആനയെ വാങ്ങി. തൃശ്ശൂർ പൂരത്തിൽ ഇതുവരെ എഴുന്നളിച്ചിട്ടുള്ള ഏറ്റവും പൊക്കമുള്ള ആനയായിരുന്നു രംഗനാഥൻ. തൃശൂർ മ്യൂസിയത്തിൽ ആനയുടെ അസ്ഥി കൂടം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
തൃശ്ശിവപേരൂരിന്റെ രംഗനാഥൻ
അടിപൊളി വിവരണം... നേരിൽ ഞങ്ങൾ കാണുന്നതു പോലെ..❤
വാസ്തവം 👍🙂
Thanks puthettu team....remembering my school college days at trichy
Unni Chatta nice naration, nice vlog thanks for sharing👍
Hi to all. Adipoli video. I loved it so much. Super duper. Missed my sisters.
🎉വെറും പുലിയല്ല❤ പുപ്പുലി
Unni sir polichhu thanks 🙏
ഇത് കണ്ടപ്പോൾ രാജശില്പി ഫിലിം കാണാൻ തോന്നുന്നു
നല്ല ഇൻഫർമേറ്റീവ് വീഡിയോ തന്നതിന് നന്ദി
Unni bro's new gen hair cut example for sugar cane load is extraordinary dialogue😀🤣😂. Love you Unni bro ❤
രാത്രിയിൽ പോയാലും അങ്ങ് വരെ ലൈറ്റ് ഉണ്ട് നടപ്പാതയിൽ. വർഷങ്ങൾക്ക് മുൻപ് സർക്കസ് കാരുടെ കൈയിലെ മൃഗങ്ങളെ ഇവിടെ ആണ് കൊടുത്തിരിക്കുന്നത് എന്നാണ് എന്റെ ഓർമ്മ. വൃത്തിയുടെ കാര്യത്തിൽ തിരുമല ഒന്നാമത് ആണ് 🎉🎉🎉
സർക്കസ് കാർക്ക് മൃഗങ്ങളുടെ നിരോധനം വന്നപ്പോൾ
അടിപൊളിയൊരു തീർത്ഥയാത്ര❤
Super 👌 adipoli 👍
..... ultimate structural feet built during old days with such a delicacy
.... i had trekked the Tirumala during 1994 bottom to top in 2 hrs.. same in 2022 it took me 10 hrs
❤❤❤ Good morning dearest Puthettu family and followers ❤❤❤
ഹായ്,
മനോഹരമായ യാത്ര വ്ളോഗ് ' ' കാണാൻ കണ്ണിനും കേൾക്കാൻ ചെവിക്കും ഇമ്പമാർന്ന എപ്പിസോഡ് '' നാൽവരിൽ ആരാണ് മുമ്പൻ എന്ന് അറിയാത്തപോലുള്ള പ്രകടനം. കഥ പറച്ചിലിൽ ഇന്നു ഉണ്ണി ബ്രോ തന്നെ കേമൻ. തലക്കനം ലവലേശം ഇല്ലാത്ത രതീഷ് ബ്രോ ഇവിടെയും സൂപ്പർ' മുടിയുള്ള സുനിലും ഒട്ടും പുറകിലല്ല . എന്നത്തേയും പോലെ രാജേഷിൻ്റെ ഹ്യൂമർ സമയോചിതമായി. ഏതാണ്ട് 50 പ്രാവശ്യത്തിൽ കൂടുതൽ തിരുപ്പതി സ്റ്റേഷനിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോയി എങ്കിലും ഇന്നേവരെ ആ ക്ഷേത്രത്തിൽ പോകാൻ ഒത്തിട്ടില്ല. ആ സങ്കടം ഒട്ടൊക്കെ ഇന്ന് മാറി. ഭഗവാൻ്റെ കടം വീട്ടാൻ സ്വർണ്ണത്തിന്നു വേണ്ടിയാണ് വെങ്കിടേശ്വരൻ കൈ നീട്ടി നിൽക്കുന്നത് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ആ കടം എന്നു വീട്ടുമോ ആവോ?
അങ്ങോട്ട് കൊടുത്താൻ ഇരട്ടിക്ക് ഭഗവാൻ തിരിച്ചു തരുന്നു എന്ന വിശ്വാസവും പ്രചരിക്കുന്നു .
യാത്രയിലെ കാഴ്ചകൾ എല്ലാം മനോഹരമായിരുന്നു. ക്യാമറ കൈകാര്യം ചെയ്യുന്നത് രതീഷ് ബ്രോ ആണല്ലോ !!! ദർശനം കഴിഞ്ഞ് ഉള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤❤❤ swantham മുരളി ചേട്ടൻ❤❤❤
കല്ലിൽ എഴുതിയ കവിത മനോഹരം
Nice video. Thank you so much. Have a great dharshan of god Elumalaiyaan ❤❤❤❤❤
കേട്ടറിവ് മാത്രം ഉണ്ടായിരുന്ന ശ്രീരംഗക്ഷേത്രത്തെ പറ്റി കൂടുതലറിയാൻ കഴിഞ്ഞു😊 നന്ദി പ്രിയരെ❤ശില്പചാതുര്യം വിളിച്ചോതുന്ന നിർമ്മിതി ,രതീഷിൻ്റെ ഛായാഗ്രഹണവും , ഉണ്ണി ബ്രോയുടെ വിവരണവും കൂടുതൽ മികവാക്കി❤ എല്ലാവർക്കും ആശംസകൾ നേരുന്നു😊
ശ്രീരംഗം അമ്പലത്തിൽ ഞാൻ മൂന്ന് പ്രാവശ്യം പോയിട്ടുണ്ട്
Welcome to trichy bro's
Good morning Puthettu squad...thanks for showing Sriranganatha swamy temple visuals, have a Meenaxi Temple vibe, l will definitely visit this place in my next visit.
God bless Ur journey ❤❤❤
Really nice
Om Namo Venkatesaya Govinda Govinda 🙏🙏🙏🙏🙏🙏
Man of Match award goes to Abhilash G. Nair (Unni)
Like Ratheesh bro have a exceptional ability to remember and recall the registration number of all vehicles which he rode or possessed in the past and present, real life experiences, life details with great accuracy, unni chettan has in depth knowledge about Indian history, historical temples monuments and sculptures.
ഉണ്ണി ബ്രോ അടിപൊളി 😃😃👍 5:56
ആ ഗോപുരത്തിന്റെ കളർ അതാണ്. പെയിന്റ് അടിക്കാൻ ഉള്ളത് അല്ല.
Rajesh bro &Unni bro intro polichu❤❤
V nice intro ❤
ഉണ്ണിക്ക് വിവരണത്തിൽ ചെറിയ ഒരു പിഴവ് സംഭവിച്ചിട്ടുണ്ട്. ദാരുശിൽപ്പം എന്ന് പറഞ്ഞു അത് തെറ്റാണ്. ശിലാ ശിൽപ്പങ്ങൾ ആണ്. ദാരു ശിൽപ്പംഎന്ന് പറഞ്ഞാൽ മരത്തിൽ തീർത്ത ശിൽപ്പമാണ്. സാരമില😂'എല്ലാം ഗംഭീരം
Orupad eshttapettarunnu eppo manasilayi panam eniyum venam reach undakkanam
വീഡിയോ അടിപൊളി
Thank you for visiting my home town. From USA. I watched all your videos. I used to study near that Narasimha statue for years. use to be a quite place, 35 years ago.
ഞാൻ അവിടെ പോയിട്ടുണ്ട്. അടുത്ത് തന്നെ ഉച്ചിപിള്ളയാർ temple ഒരു വലിയ പാറയുടെ മുകളിൽ ഉണ്ട്. അതിൽ 437 steps പാറയിൽ കൊത്തിയതാണ്. ഞങ്ങൾ കുറേ പണിപ്പെട്ടാണ് മുകളിൽ എത്തിയത്
Rajesh bro de intro super eni ennum Rajesh bro intro paranal madhi ❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Nice watching your video 😊👌
Tirupathi thozhuthal nalla aiswarya ulla karygal nadakkum
அருமை
Fantastic Explanation Dear.No other words to say. It's Great.Govida. Govinda
Wish u all a best day.
Super👏
Awesome vlog mam 😊😊😊😊😊😊
Kunjikili yude acha alle indro polichu😅super 🎉unni bro ullathu adipoli 😊nalla bhalithangal😂kelkam koode nalla arivukalum 🎉
ഉണ്ണി Bro നല്ല Entertainment ആണ് ❤
ഉണ്ണി യുടെഅവതരണംസൂപ്പർ
Vary, nice, video, graphics, good lack, rathes🙌🙌🙌👍
Rathees, boro🎉❤
യാത്രയും, വീഡിയോയുo സൂപ്പർ, ഉണ്ണി ബ്രോയുടെ വിവരണം കൊള്ളാം, ഒരു ഗൈഡായിട്ട് ആ അമ്പലത്തിൽ തന്നെ നിർത്തിയിട്ട് വന്നിരുന്നെങ്കിൽ, ഉടൻ അടുത്ത ടിപ്പ് ശരിയാക്കുക. കാണാൻ കാത്തിരിക്കുന്നു. ബിനുകുമാർ. L.ട. പാരിപ്പള്ളി, കൊല്ലം
😮
😳
ഞാൻ തിരുപ്പതി പോകുമ്പോൾ എപ്പോഴും മാല കയറിയെ പോകൂ, que നിക്കേണ്ട മുൻപിൽ പോകാം
എത്ര രസകരമായ യാത്ര യാത്രഇങ്ങനെ ആയിരിക്കണം❤😊
I am happy to see you all in Sri Rangam temple that is the nearest place to my home town. I like the journey. Showing and narration regarding temples especially Tirupathi are so nice. I am impressed by this video and I expect more videos like this. You may visit some more historical Temples in Tamilnadu.
ഉണ്ണബ്രോക്ക് പുരാണങ്ങളെ കുറച്ച് നല്ല അറിവ് ആണല്ലോ
ഇന്നത്തേ രാജേഷ് ബ്രോയുടെ ഇൻഡ്രോ സൂപ്പർ. കുഞ്ഞിക്കിളി അച്ഛാ ഗോളടിച്ചു. ക്യാമറ മാൻ മൊട്ടയടിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശരിക്കും നന്നായി യാത്ര ആസ്വദിച്ചു
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടേ 🙏🙏❤❤❤
സൂപ്പർ
🙏🌹🙏ഹരിഓം 🙏🌹🙏ഹരേ കൃഷ്ണ ഹരേ രാമ രാധേ ശ്യാം 🙏🌹🙏