The pilgrimage visit is over & back to lorry life | Tirupati Trip | EP - 03 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 539

  • @kishorev7541
    @kishorev7541 4 หลายเดือนก่อน +122

    Unni bro ഉള്ളത് കൊണ്ട് എല്ലാ വിഷയത്തിനേം പറ്റി നമുക്ക് full clarification കിട്ടും... Bro ഒരു encyclopedia തന്നെ...❤

    • @palathumparayaam8205
      @palathumparayaam8205 4 หลายเดือนก่อน +7

      തീർച്ചയായിട്ടും 👍🙂

    • @KuttanCT-ol6ny
      @KuttanCT-ol6ny 4 หลายเดือนก่อน +2

      😢😅😢😅ok

    • @satheeshslal519
      @satheeshslal519 4 หลายเดือนก่อน +1

      സത്യം ❤

    • @rajeshpg1064
      @rajeshpg1064 4 หลายเดือนก่อน +1

      True ❤❤❤

    • @sathivijayan51
      @sathivijayan51 4 หลายเดือนก่อน +1

      അതെ unnibro നല്ല അറിവുള്ള bro, പിന്നെ replies എല്ലാമേ super🎉

  • @sarath.s2373
    @sarath.s2373 4 หลายเดือนก่อน +35

    ഉറങ്ങാൻ വേണ്ടിയല്ലേ നമ്മൾ ഉണർന്നിരിക്കുന്നത്. 😂എൻ്റെ പൊന്നോ എന്തൊരു ഡയലോഗാണ് ഉണ്ണി ചേട്ടൻ😂

  • @vijayalekshmik2696
    @vijayalekshmik2696 4 หลายเดือนก่อน +12

    രതീഷ് ബ്രോ പറഞ്ഞ ചിത്രത്തിലെ സ്ഥലങ്ങളെല്ലാം കണ്ടു👌👌👌👌🙏🙏🙏🙏

  • @vipin.V3001
    @vipin.V3001 4 หลายเดือนก่อน +6

    തിരുപ്പതി ട്രിപ്പ്‌ ഹൈലൈറ്റ് നമ്മുടെ ഉണ്ണിചേട്ടൻ ആണ്,
    നല്ല രീതിയിൽ അറിയാവുന്ന കാര്യങ്ങൾ നമ്മുക്ക് പറഞ്ഞു തന്നു,
    വളരെ നന്ദി.. 🙏
    പിന്നെ നമ്മുടെ രതീഷ് bro
    പറയേണ്ട കാര്യമില്ല വന്ന വഴി നമുക്കായി പറഞ്ഞും നേരിൽ കാണിച്ചും തന്ന വലിയ മനുഷ്യൻ ..❤
    അതിന്റെ ചുക്കാൻ പിടിച്ചു എപ്പോഴും കൂടെ നിൽക്കുന്ന സ്വന്തം രാജേഷ് bro.💖
    അതുപോലെ ഈ യാത്രയിൽ കൂടെ കൂടിയ ചേട്ടനും അഭിനന്ദനങ്ങൾ..🎉
    എന്തായാലും അടിപൊളി ആയിരുന്നു ഈ ട്രിപ്പ്‌... 😍
    എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കും... 🙏🙏🙏ഇനിയും ഇതുപോലെ നല്ല വിഡീയോകളുമായി വരാൻ
    ഞങ്ങൾ വെയ്റ്റിംഗ്.......!🥰🎉🎉🎉🎉🥰

  • @6rare
    @6rare 4 หลายเดือนก่อน +5

    11:27 കാട്ടാനയ്ക്ക് ലാടനടിക്കാൻ ശ്രമിച്ച പമ്പുകാർ 😂😂😂 എന്റെ ഉണ്ണിസാറേ 🙏🙏🙏

  • @sivadasanm.k.9728
    @sivadasanm.k.9728 4 หลายเดือนก่อน +30

    ഇന്നത്തെ വീഡിയൊ കണ്ടപ്പോൾ നെടുമുടി വേണവും കരമന ജനാർദ്ദനൻനായരും മറ്റും അഭിനയിച്ച ഒരു പഴയ മലയാളം സിനിമയാണ് ഓർമ്മ വരുന്നത്! പേര് ഓർക്കുന്നില്ല. രസികന്മാരായ ഫ്രെണ്ട്സ് ഒന്നിച്ചൊരു കാറിൽ അനുഭവങ്ങളും കോമഡികളുമൊക്കെ പങ്കുവെച്ച് വളരെ ആസ്വദിച്ചുകൊണ്ടുള്ള രസകരമായ ഒരു വിനോദയാത്ര ! കൊള്ളാം. വളരെ ഇഷ്ടപ്പെട്ടു. പിന്നെ എടുത്തു പറയാനുള്ള ഒരു കാര്യം നിങ്ങളുടെ എല്ലാവരുടേയും ഐക്യവും പരസ്പര ബഹുമാനവും സ്നേഹവും ആത്മാർത്ഥതയും സന്തോഷത്തോടെ എന്തും ചെയ്യാനുള്ള മന:സ്ഥിതിയും ഹൂമർ സെൻസും ഒക്കെയാണ് ! അനുകരണീയം തന്നെ! Very good. Keep it up. തിരുപ്പതി ഭഗവാൻ എല്ലാവരേയും എപ്പോഴും അനുഗ്രഹിക്കട്ടെ.

    • @carzzup7357
      @carzzup7357 4 หลายเดือนก่อน

      Director Mr Sethumadhavan sir

    • @codenconfig
      @codenconfig 4 หลายเดือนก่อน

      സിനിമ ഏതാണെന്ന് പറയൂ, കണ്ടിട്ട് തന്നെ ബാക്കി കാര്യം

    • @carzzup7357
      @carzzup7357 4 หลายเดือนก่อน +1

      Picture name AroumAriyathe

  • @albinabraham26
    @albinabraham26 4 หลายเดือนก่อน +2

    ലൈഫ് സ്റ്റോറി കണ്ടിട്ട് അതിന്റെ കൂടെ തന്നെ ആ സ്ഥലങ്ങൾ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം..

  • @minidamodaran6685
    @minidamodaran6685 4 หลายเดือนก่อน +12

    അങ്ങനെ തിരുപ്പതിയും കേരളത്തിൻ്റെ പല ഭാഗങ്ങളും കണ്ടു്.ഉണ്ണിയെപോലുള്ളവർ കൂടെ യുണ്ടെങ്ങിൽ യാത്രയൂം രസകരവും വിജ്ഞാനപ്രദവും. രതീഷ് ബ്രോ വണ്ടി നമ്പർ പറയുന്നത് എത്ര ഓർമ്മയോടെയാ

  • @anishnair2049
    @anishnair2049 4 หลายเดือนก่อน +9

    ഉണ്ണി ആശാൻ!!! ആളൊരു രസികനും അറിവിന്റെ നിറകുടവും ആണല്ലോ!!😊

  • @vpthomas1536
    @vpthomas1536 4 หลายเดือนก่อน +5

    മഴയും മഞ്ഞും രെ സികത്വവും അറിവും നുകർന്ന അടിപൊളി യാത്ര.... രെസികരായ, സഹൃദയരായ unni👌ബ്രോയെ പോലെയുള്ള ആളുകൾ ഉള്ളതാണ് പുത്തെറ്റ് ഫാമിലിയുടെ ഹൈലൈറ്.... വീണ്ടും ലോറി ലൈഫിലേക്ക് പെട്ടന്ന് എത്തട്ടെ.. അടിപൊളി വീഡിയോ കൾക്കായി കാത്തിരിക്കുന്നു....... 👍👌😍

  • @cherianJohn-hm1ep
    @cherianJohn-hm1ep 4 หลายเดือนก่อน +4

    എല്ലാ മൊട്ടകളേയും ഒരുമിച്ചു കാണാൻ നല്ല മൊഞ്ചായിട്ടുണ്ട്. "ഇടിവെട്ടിയവരെ പാമ്പ് കടിച്ചു" എന്നു പറഞ്ഞപോലെയായി.

  • @shajeerali2520
    @shajeerali2520 4 หลายเดือนก่อน +3

    കൊള്ളാം...കഴിഞ്ഞ കഥകളിലെ സ്ഥലങ്ങൾ കൂടി ഇതിലൂടെ കണ്ടു 😍

  • @harinarayanan8170
    @harinarayanan8170 4 หลายเดือนก่อน +10

    നാല് മൊട്ടകളും ഒന്നിനൊന്ന് മെച്ചം.😍

  • @sujikumar792
    @sujikumar792 4 หลายเดือนก่อน +5

    എല്ലാം തൃപ്തിയായി ചെയ്തു ഇനി അടുത്ത യാത്ര പ്രതീക്ഷിക്കുന്നു. പുത്തേട്ട് കുടുംബത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @justinbruce4975
    @justinbruce4975 4 หลายเดือนก่อน +15

    മുകളിൽ നിന്നുള്ള വ്യൂ സൂപ്പർ ലൈറ്റിങ് ഒരുപട്ടണം മുഴുവൻ കാണത്തക്ക രീതിയിൽ❤❤

  • @konapeak
    @konapeak 4 หลายเดือนก่อน +20

    രാജേഷ് bro ഇപ്പോൾ looks like ധാമിക്കുട്ടി

  • @radhakrishnannair8816
    @radhakrishnannair8816 4 หลายเดือนก่อน +19

    നമസ്കാരം, തിരുപ്പതി ദർശനം പുണ്യം ❤❤❤

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 4 หลายเดือนก่อน +27

    നിങ്ങൾ ഭാഗ്യവാൻമാർ ആണ്. ഞാനും ഫാമിലിയും പോയ്‌ ജൂൺ 17 നു വൈകിട്ട് 4 മണിയോടെ ഫ്രീ ദർശൻ ക്യു നിന്നു 18 നു രാവിലെ ഒരു കൂപ്പയിൽ അടച്ചു കുടിക്കാൻ പാൽ, കഴിക്കാൻ ഉപ്പ് മാവ് എന്നിവ തന്നു. വീണ്ടും തുറന്നു വിട്ടു ക്യു കോമ്പലെക്സിൽ അടച്ചു. അന്ന് രാത്രി 9 നു ദർശനത്തിനായി തുറന്നു വിട്ടു. ദര്ശനം കഴിഞ്ഞു 19 നു വെളുപ്പിന് 1 മണിയോടെ പുറത്തു വന്നു

    • @rajeshjohn3372
      @rajeshjohn3372 4 หลายเดือนก่อน +1

      ദൈവത്തെ കാണാൻ Q😂

  • @rajendranagri8167
    @rajendranagri8167 4 หลายเดือนก่อน +9

    Ur younger days memories
    Through kootar ,aniyar thozhu, 4th,7th studied schools
    Nice trip 🎉🎉🎉

  • @ashakrishnan3761
    @ashakrishnan3761 4 หลายเดือนก่อน +14

    " ഓർമ്മകൾക്കെന്തു സുഗന്ധം, ആത്‌മാവിൻ നഷ്ടസുഗന്‌ധം"!

    • @maheshnm275
      @maheshnm275 4 หลายเดือนก่อน +1

      Ormakal nallathavanamennilla

  • @shajumpshajump7479
    @shajumpshajump7479 4 หลายเดือนก่อน +25

    എല്ലാവർക്കും തിരുപ്പതി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും

  • @venukuttangopinathan7972
    @venukuttangopinathan7972 4 หลายเดือนก่อน +3

    Unni brother ee puranangal Ella engine ariyam Jalaja mamine oru big salute karanam vadaka veettilekkanu kondu pokunnathu ennarinjittum kalyanathinu thayarayathinu pinne oru karyam appachiyude makanalle nammude Ratheesh bro Abudhabiyil night dutyil ninglu video kandu kondu irikkuka aanu Novemberil nattil varum kudumbathe mothathil onnu kanan Easwaran anugrahikkatte okay

  • @tomhirsgarten
    @tomhirsgarten 4 หลายเดือนก่อน +1

    🎉congratulations Ratheesh family Harmony with your great painful experience and gratitude to your gracious service through TH-cam

  • @RajeshKumar-sp9qx
    @RajeshKumar-sp9qx 4 หลายเดือนก่อน

    ഗൂഗിൾ മാപ്പിനെ വെല്ലുന്ന രീതിയിൽ റൂട്ടുകൾ ഇത്ര കൃത്യമായി പറയുകയും,പഴയകാല വണ്ടി നമ്പർ ഇത്ര കൃത്യമായി ഓർത്തിരിക്കുകയും ചെയ്യുന്ന ക്യാമറമാന്റെ ഓർമ്മശക്തി അപാരം തന്നെ ഇതിൽ അത്ഭുതവും അഭിമാനവും തോന്നുന്നു. ഉണ്ണി ചേട്ടന്റെ ക്ഷേത്രത്തെ പറ്റിയുള്ള വിവരണങ്ങൾ അടിപൊളിയായിരുന്നു കൂടാതെ മെയിൻ ഡ്രൈവർ ഇല്ലാതിരുന്നത് കൊണ്ട് രാജേഷ് ബ്രോ മെയിൻ ഡ്രൈവർ സ്ഥാനം ഏറ്റെടുത്തത് എന്തായാലും നന്നായി, സുനിലേട്ടൻ അധികം ഒന്നും സംസാരിച്ചില്ലെങ്കിലും ജോളിയായിരുന്നു എന്തായാലും ഈ ട്രിപ്പ് അടിപൊളിയായിരുന്നു ❤❤❤

  • @JayasreeES-r7m
    @JayasreeES-r7m 4 หลายเดือนก่อน +8

    സത്യം പറയാമല്ലോ ഉണ്ണീബ്രോ യ്ക് ഒരു ദിവ്യ പരിവേഷം. വന്നപോലെ. 3. മുട്ടതലകൾ👌😂😂😂😂🙏🙏🙏🙏❤

  • @swissTo1611
    @swissTo1611 4 หลายเดือนก่อน

    ❤lack of woman's power, noticeable. Jalaja is the soul and pillar of Joy with puthettu family

  • @dharmarajanv.r5259
    @dharmarajanv.r5259 4 หลายเดือนก่อน +5

    Good morning Puthettu family @ Ratheesh,Rajesh,Unni& sunil have a happy & safe journey

  • @venkateshramamurthy1471
    @venkateshramamurthy1471 4 หลายเดือนก่อน +2

    Good to see you putting these type of pilgrimage videos also. The two temples are very old temples and very renowned ones also. This will be helpful for those who want to know about these places. Those who have not visited them.

  • @nairanand
    @nairanand 4 หลายเดือนก่อน +4

    നമസ്കാരം ഉണ്ണിബ്രോ, രതീഷ്‌, രാജേഷ് ഒരു നല്ല ദിനം ആശ്ശംസിക്കുന്നു സേഫ് മടക്കയാത്ര 🌹🌹

  • @littleflowerms
    @littleflowerms 4 หลายเดือนก่อน +2

    Damukutty Achane kanumbol rasamayirikkum,😊😊😊

  • @parameswaranpm8354
    @parameswaranpm8354 4 หลายเดือนก่อน +16

    Darsana Punyam.... Divya Darsanam... Soulful Devotional Trip to Sreerangam and Tirupati... Blessed Days....

  • @swissTo1611
    @swissTo1611 4 หลายเดือนก่อน

    Everything ❤hearty filled , with mostly all streets experience and enormous knowledge. 🎉congratulations Ratheesh

  • @satishkumar-nm1pc
    @satishkumar-nm1pc 4 หลายเดือนก่อน +2

    During night the lighting at tirupathi temple n surroundings is superb....must see

  • @rajnishramchandran1729
    @rajnishramchandran1729 4 หลายเดือนก่อน +6

    Good morning Puthettu squad...Unni is now in yogacharya attire....Rajesh bro look like marathi film star Atul Kulkarni...hope you had a safe journey..

  • @shaliniomana6295
    @shaliniomana6295 4 หลายเดือนก่อน +8

    🙏🙏🙏നന്മ കൾ നേരുന്നു എല്ലാവർക്കും 👍👍👍❤️

  • @mknair6789
    @mknair6789 4 หลายเดือนก่อน +4

    ❤❤❤ Good morning dearest PUTHETTU FAMILY AND friends ❤❤❤
    ഹായ് ഡിയേഴ്സ്
    അങ്ങനെ തിരുപ്പതി യാത്ര കഴിഞ്ഞു തിരിച്ചെത്തി!!!
    മനോഹരമായ കാഴ്ചകളിലൂടെ നിർവൃതി കൊള്ളിച്ചു.
    കാണാൻ കഴിയാത്ത തിരുപ്പതിയും നിങ്ങളുടെ കണ്ണിലൂടെ ഞാനും കന്നു.😂😂😂 ' തിരിച്ചുള്ള യാത്രയിൽ കഥയിലെ കഥാപാത്രങ്ങൾ ഉള്ള സ്ഥലങ്ങളിലൂടെ വന്നത് ഏറ്റവും നന്നായി: കഥ കേട്ട് ഇരുന്ന ഞങ്ങൾക്ക് ആ സ്ഥലം ഒക്കെ വളരെ പെട്ടെന്ന് കാണിച്ചു തന്നല്ലോ! നന്ദി ഒരു പാട് നന്ദി. രതീഷ് ഹോട്ടലുകൾ കാണിച്ചപ്പോൾ രതീഷിൻ്റെ ശബ്ദത്തിൻ്റെ വിറയൽ ശ്രദ്ധിച്ചോ? വീഡിയോ ഒന്നുകൂടെ കണ്ടു നോക്കൂ: ശരിക്കും നൊസ്റ്റാൾജിയ '❤❤❤
    ഉണ്ണി ബ്രോ ജയറാമിൻ്റെ ഒരു കഥാപാത്രത്തെ ഓർമിപ്പിച്ചു. സുനിൽ ഭായ്ക്ക് ഒരു ഹിന്ദി വില്ലൻ ലുക്ക് ചെറുതായി വന്നു. രാജേഷിനെറ ഉള്ളിൽ ഇത്രയും ദേഷ്യക്കാരൻ ഒളിഞ്ഞിരിപ്പുണ്ട് എന്നത് ഉണ്ണി ബ്രോ പറഞ്ഞപ്പഴേ മനസ്സിലായുള്ളൂ. അല്ലെങ്കിലും അങ്ങനാ കൂടുതൽ ചിരിക്കയും ചിരിപ്പിക്കയും ചെയ്യുന്നവർക്കിടയിൽ അങ്ങിനെയും ഒരു മുഖം ഒളിഞ്ഞിരിപ്പുണ്ടാവും .
    ഇനി എന്താ പരിപാടി' അടുത്ത ട്രിപ്പിനെ പറ്റി വല്ല Plan ഉം ആയോ?
    കാത്തിരിക്കുന്നു.
    അതിനിടെ നിങ്ങളെ ഉൾപ്പെടുത്തിയുള്ള ഒരു ഇൻ്റർവ്യൂ എപ്പിസോഡ് കണ്ടു.
    പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.❤❤❤ സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ❤❤❤

  • @topgamar8617
    @topgamar8617 4 หลายเดือนก่อน

    Vishnu bagavan protecting world.

  • @sivavasudev5862
    @sivavasudev5862 4 หลายเดือนก่อน

    ഉണ്ണി ചേട്ടൻ ഉള്ളത് കൊണ്ട് വീഡിയോ മൊത്തം കണ്ടു 👌👌തഗ് ആശാൻ 👍👍

  • @nandhasview
    @nandhasview 4 หลายเดือนก่อน +3

    രാജേഷും രതീഷും പറയുന്നത് കേട്ട് പമ്പിൽ പോയാൽ അപ്പോ ഞാൻ നോക്കും....വീട്ടിൽ ഒള്ളവരോടും ഞാൻ പറയാറുണ്ട് ... ഉണ്ണി ബ്രോ ഒരു എൻസൈക്ലോപീഡിയ ആണ്🎉🎉🎉അങ്ങനെ അന്യാർത്തുളൂവും കണ്ട്😅

  • @ushapillai3274
    @ushapillai3274 4 หลายเดือนก่อน

    ക്യാമറ മാൻ ജീവിത കഥ പറഞ്ഞതും താമസിച്ചതും സ്കൂൾ. ഹോട്ടൽ എല്ലാം നമ്മളേ കാണിച്ചു തരാൻ കാണിച്ച മനസ്സ് അതിന് ഒരുപാട് സന്തോഷം തോന്നി. . നിങ്ങളുടെ ഗ്രൂപ്പ് അടിപൊളി ആയിരുന്നു. ഇനിയും ഇതുപോലുള്ള ട്രിപ്പുകൾ പ്രതീക്ഷിക്കുന്നു. 🎉🎉🎉🎉🎉

  • @saladamic
    @saladamic 4 หลายเดือนก่อน +1

    ഉണ്ണി ബ്രോയുടെ വിവരണം അടിപൊളി ❤️❤️❤️❤️❤️❤️❤️

  • @sreejithsree4434
    @sreejithsree4434 4 หลายเดือนก่อน

    നല്ല അറിവും വിവരവും ഉള്ള പച്ചയായ മനുഷ്യൻ....
    ഉണ്ണി ചേട്ടൻ...

  • @josephkj8070
    @josephkj8070 4 หลายเดือนก่อน

    അഹങ്കാരം ഇല്ലാത്ത നാലു മുട്ടകൾ നല്ല രസം നല്ല യാത്ര ഉണ്ണിയുടെ തമാശ സൂപ്പർ

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 4 หลายเดือนก่อน +1

    നിങ്ങളുടെ തീർത്ഥാടന യാത്ര സുരക്ഷിതവും വിജയകരവുമായ സമാപനം ആശംസിക്കുന്നു. നിങ്ങൾ സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങുമ്പോൾ അർത്ഥവത്തായ അനുഭവങ്ങളും അനുഗ്രഹങ്ങളും കൊണ്ട് നിറയട്ടെ.

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 4 หลายเดือนก่อน

    തിരുപ്പതി വീഡിയോസ് എല്ലാം വളരെ നല്ലത് ആയിരുന്നു. സത്യത്തിൽ ഇടുക്കി ജില്ലയിലെ മിക്ക സ്ഥലങ്ങളും രതീഷ് ബ്രോ യുടെ ചാനലിൽ കുടി കാണാൻ പറ്റി. ശ്രീ രംഗനാഥന്റെ ക്ഷേത്രം പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കണ്ടത് ആണ്. ഒത്തിരി സന്തോഷം. ക്യാമറ super 👏

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 4 หลายเดือนก่อน +1

    We also had very good Sri Rangam and Elumalaiyaan dharshan along with you people. Thank you so much ❤️❤️❤️❤️

  • @gopakumargopakumar1645
    @gopakumargopakumar1645 3 หลายเดือนก่อน

    എത്ര മനോഹരമായ സ്ഥലങ്ങള്‍.

  • @KingJohnson........289
    @KingJohnson........289 4 หลายเดือนก่อน +7

    ഉണ്ണിയെ കണ്ടാൽ പഞ്ചവർണതത്ത സിനിമയിൽ ജയറാം പോലെ ഉണ്ട് 😅😅😅😅

    • @mohanrajnair865
      @mohanrajnair865 4 หลายเดือนก่อน +1

      Mammootty യുടെ Thopraamkudy city.

  • @AmmajiKancherla
    @AmmajiKancherla 4 หลายเดือนก่อน +1

    Namo venkatesaya,,hope u had a good darshan of lord shree lord balaji

  • @SatpalSingh-sf6ou
    @SatpalSingh-sf6ou 4 หลายเดือนก่อน

    Congratulations on getting being blessed by balaji tirupati 👍👍 👍

  • @-._._._.-
    @-._._._.- 4 หลายเดือนก่อน +8

    ശാന്തം മനോഹരം തിരുപ്പതി

  • @lazybun_india5134
    @lazybun_india5134 4 หลายเดือนก่อน

    . tirupati laddu ........ yum yum..... that taste you wont get anywhere .... i always wanted to own a willys jeep ... last year when i visited coorg .. enjoyed the ride to mandalpatti

  • @palathumparayaam8205
    @palathumparayaam8205 4 หลายเดือนก่อน +3

    എന്തെല്ലാം ദുർഘടങ്ങൾ അതിജീവിക്കണം വണ്ടി ഓടിക്കുമ്പോൾ. എല്ലാം നന്നായി വിവരിച്ചു തന്നു 👍🙂

  • @krishnaswamya3063
    @krishnaswamya3063 4 หลายเดือนก่อน +1

    In Namakkal if u find time have darshan in SriAnjaneyar temple n Sri Narasimhar temple Mr.Ratheesh n Mrs Jalaja madam
    A.Krishnaswamy Chennai at present at Newjersey usa.

  • @adhithyanr2882
    @adhithyanr2882 4 หลายเดือนก่อน +1

    24/07/24 inu chengannur pandalam roadil mulakuzha vechu kandarunnu oru vandi 😍💥🔥

  • @ajeeshgurukripa3378
    @ajeeshgurukripa3378 4 หลายเดือนก่อน +3

    Insta യിൽ കണ്ട ലോറിക്കാരുടെ meetup വീഡിയോ കണ്ടില്ല.... Waiting... 👍

  • @ribinmathew5884
    @ribinmathew5884 4 หลายเดือนก่อน

    Idukki vibes 🤩🙌😍

  • @thomasjoseph3055
    @thomasjoseph3055 4 หลายเดือนก่อน +1

    Good evening ❤❤❤❤❤ തിരുപ്പതി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഞങ്ങളെ പോലെ ക്രിസ്ത്യാനികൾ ആരയെങ്കിലും അവിടെ പോകാറുണ്ടോയെന്ന് അറിയില്ലാ എന്തായാലും വിഡിയോ സൂപ്പർ❤❤❤❤❤

  • @PradeepKumar-ff9og
    @PradeepKumar-ff9og 4 หลายเดือนก่อน +1

    God bless you always 🙏 ❤ 💖

  • @muhammedali-vf7zo
    @muhammedali-vf7zo 4 หลายเดือนก่อน +3

    🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉ശുഭദിനം 💚💚💚🎉🎉🎉💚💚

  • @jalajapnair2864
    @jalajapnair2864 4 หลายเดือนก่อน +2

    God bless you happy journey all❤❤❤❤❤❤❤❤

  • @praveenkumar-tm1ov
    @praveenkumar-tm1ov 4 หลายเดือนก่อน

    Absolutely amazing

  • @AjuMobin123
    @AjuMobin123 4 หลายเดือนก่อน

    ആദ്യം കഥ കേട്ടു പിന്നെ കഥയിൽ പറഞ്ഞ സ്ഥലങ്ങൾ കണ്ടു ❤

  • @RadhakrishnanGopinath-xi2gx
    @RadhakrishnanGopinath-xi2gx 4 หลายเดือนก่อน

    Super super super 🎉🎉❤❤❤🎉🎉🎉🎉

  • @SurendranPillai-o2v
    @SurendranPillai-o2v 4 หลายเดือนก่อน +1

    അടിപൊളി യാത്ര 🙏🙏🙏🙏🙏

  • @trvijin
    @trvijin 4 หลายเดือนก่อน +1

    வாழ்த்துக்கள்

  • @tijojoseph9894
    @tijojoseph9894 4 หลายเดือนก่อน

    ❤❤❤❤❤safe journey all

  • @nijokongapally4791
    @nijokongapally4791 4 หลายเดือนก่อน +2

    Super trip 👌❤️🥰

  • @littleflowerms
    @littleflowerms 4 หลายเดือนก่อน

    Unni bro aake Mari,God bless Ur Precious Video ❤❤❤

  • @AshrafAshrafpp-p8t
    @AshrafAshrafpp-p8t 4 หลายเดือนก่อน

    രതീഷ് ...❤❤❤❤❤❤👍

  • @hariKumar-mw3hk
    @hariKumar-mw3hk 4 หลายเดือนก่อน +1

    ചേട്ടായി ❤️അന്യറുത്തോളുവിൽ ഇറങ്ങാത്തത് കഷ്ടം മായി

  • @harirohitnair4016
    @harirohitnair4016 4 หลายเดือนก่อน

    Thanks for the video 🎥. My dear brothers.

  • @muhammednizam6363
    @muhammednizam6363 4 หลายเดือนก่อน

    Fuel pump le udayipp onnum rajesh bro de aduth nadakila . 🔥 Adhoke andra pillarode erkiyal madhi alle rajesh bro 🔥🔥🔥🔥❤❤❤

  • @perumalperumaal4273
    @perumalperumaal4273 4 หลายเดือนก่อน +1

    Thirunelveli Driver Durai vanakkam 🎉🎉🎉🎉🎉❤

  • @thakazhikar
    @thakazhikar 4 หลายเดือนก่อน +3

    രാജേഷ് പറഞ്ഞ ഇതേ അനുഭവം എനിക്ക് പോണ്ടിച്ചേരിയിൽ വച്ച് ഉണ്ടായിട്ടുണ്ട്.

  • @vinodk.v3566
    @vinodk.v3566 4 หลายเดือนก่อน

    ഉണ്ണി ചേട്ടൻ ഉണ്ടെങ്കിൽ വീഡിയോ വേറൊരു ലെവലാണ്

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 4 หลายเดือนก่อน +1

    VenkedachalaPathe
    Anugrahikkatte🙏
    Unni sire. Namaskaram
    Ratheesh,Rajesh,Sunil
    Ellavarkkum. Namaskaram 🙏

  • @chandrababu.n6716
    @chandrababu.n6716 4 หลายเดือนก่อน +5

    അങ്ങനെ ഒരു തിരുപ്പതി യാത്രയും കണ്ടു. ഉണ്ണിയുടെ കൊച്ചു കൊച്ചു തമാശകളും.. 👍👍👍❤️❤️❤️

  • @jobymichael2000
    @jobymichael2000 4 หลายเดือนก่อน

    Ur memories are very fresh .

  • @gopakumarm166
    @gopakumarm166 4 หลายเดือนก่อน

    കൊള്ളാം നല്ല വീഡിയോ ആണ് 🎉

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 4 หลายเดือนก่อน +14

    തിരുപ്പതി പോകണം എല്ലാവർക്കും നമസ്കാരം❤❤❤

  • @earthenergyvijesh5270
    @earthenergyvijesh5270 4 หลายเดือนก่อน +1

    4മുട്ട. സൂപ്പർ

  • @anuajay2794
    @anuajay2794 4 หลายเดือนก่อน +1

    Unnichettante koorkkam vali nallathtu pole kelkkunnundallo..😊

    • @agnair10575
      @agnair10575 4 หลายเดือนก่อน

      Started @1pm
      Reached srirangam @ 12.30am
      Wake up @3.30am
      Reached tirupati @ 7pm
      Darsham que from 9pm to 3 am
      Return journey started from 4.30
      Only slept for about three to four hours....
      എങ്ങനെ കൂർക്കം വലിക്കാതിരിക്കും ബ്രോ

  • @harirohitnair4016
    @harirohitnair4016 4 หลายเดือนก่อน

    My dear sister👭, amma and all good to see you

  • @pillaithirumala7914
    @pillaithirumala7914 4 หลายเดือนก่อน

    PUTHETTU TRAVELLERSILE ELLAVARKKUM NAMASKARAM
    UNNIBRO ENIKKU IPPOM AMMAYE KANANAM

  • @jensonjensonkv5626
    @jensonjensonkv5626 หลายเดือนก่อน

    ❤😂 kodungallur

  • @vijayalekshmik2696
    @vijayalekshmik2696 4 หลายเดือนก่อน +2

    ഈ മൊട്ട രാജേഷ് Bro permanent ആക്കിയ്ക്കോ👍👍👍

  • @Binukumar123
    @Binukumar123 4 หลายเดือนก่อน

    ദർശനം കഴിഞ്ഞ് വന്നവർക്ക് അഭിനന്ദനങ്ങൾ. ബിനുകുമാർ. Lis. പാരിപ്പള്ളി. കൊല്ലം

  • @k.c.thankappannair5793
    @k.c.thankappannair5793 4 หลายเดือนก่อน +1

    Happy journey 🎉

  • @sathyapriyanvadakkedath796
    @sathyapriyanvadakkedath796 4 หลายเดือนก่อน +1

    ഉണ്ണി ബ്രോയുടെ കൂർക്കംവലി നല്ലതു പോലെ കേൾക്കാം ട്ടോ

    • @agnair10575
      @agnair10575 4 หลายเดือนก่อน

      Started @1pm
      Reached srirangam @ 12.30am
      Wake up @3.30am
      Reached tirupati @ 7pm
      Darsham que from 9pm to 3 am
      Return journey started from 4.30
      Only slept for about three to four hours....
      എങ്ങനെ കൂർക്കം വലിക്കാതിരിക്കും ബ്രോ

  • @reddydevika5506
    @reddydevika5506 4 หลายเดือนก่อน

    Hi friend's I am from Andhra good information thak you

  • @sunilsunilsnair8996
    @sunilsunilsnair8996 4 หลายเดือนก่อน

    നമസ്ക്കാരം ♥🙏

  • @sugandhiwarrier3742
    @sugandhiwarrier3742 4 หลายเดือนก่อน +1

    തിരുപ്പതിയിൽ പോയെങ്കിലും ആരും ചന്ദനം തൊട്ട് കണ്ടില്ല 🤔..... അതിന്റെ ഒരു ഭംഗി ക്കുറവ് ഒഴിച്ചാൽ... 👍👍👍എല്ലാവരും കിടു 😆😆

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 4 หลายเดือนก่อน +2

    തിരുപ്പതി തിരുമലയിലെ വൃത്തിയും സൗകര്യങ്ങളും നമ്മൾ കണ്ടു പഠിക്കണം….ശബരിമലയും ഗുരുവായൂരം വരുന്ന കാശു ഇവിടെ ആവി ആയി പോണു ഭഗവാന് മാത്രം അറിയൂ. തുറന്നു എടുത്ത വഴി ഗംഭീരം.

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 4 หลายเดือนก่อน +2

    Wish you all a very good day brothers.

  • @venkatswamy5337
    @venkatswamy5337 4 หลายเดือนก่อน +1

    Daiva darsanamum koote Bhootakala darsanangalum! Adi Poli. Unni Chettan is like the icing on the cake.

  • @canadianZanchari
    @canadianZanchari 4 หลายเดือนก่อน

    Yes unni bro aa jubba nallapole cherumayirunnu as Ratheshettan mentioned🙂

  • @madhuputhoorraman2375
    @madhuputhoorraman2375 4 หลายเดือนก่อน

    കുഞ്ഞിക്കണ്ണനെ നിങ്ങൾ മുൻനിരയിലേക്ക് ഉയർത്തി കൊണ്ട് വരണം ട്ടോ

  • @Smkku-h2q
    @Smkku-h2q 4 หลายเดือนก่อน +1

    ഉണ്ണി ബ്രോ ഒരു സംഭവം തന്നെയാണല്ലോ

  • @sathyanathet5801
    @sathyanathet5801 4 หลายเดือนก่อน +2

    40:02. 1002 നല്ല ഓർമ്മയുള്ള നമ്പറാണ് k l I ആണോ k r o ആണോ എന്ന് അറിയില്ല ഞാൻ പെയിൻ്റ് അടിച്ച വണ്ടിയാണ് കട് ചെയിസ് ജീപ്പ് ഈരാറ്റുപേട്ടയിൽ പണിയുന്നയുന്ന സമയത്താണ് ചേന്നാട് കവലയിൽ രാജൻ ചേട്ടൻ്റെ വർക്ഷോപ്പിൽ1998 ൽ