ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
വിമലാംബികയേ , വിനയാന്വിതയേ കർത്താവിന്നമ്മേ സ്വസ്തികൃപതൻ നിറവേ , അറിവിന്നുറവേ കർത്താവിൻ തായേ, സ്വസ്തിchorusഅനവധി തലമുറ പാടീടും ആവേ മരിയജനതകൾ പലവുരു ചൊല്ലീടു ആവേ മരിയ(ആവേ ആവേ മരിയ ]1. കരുതലുമായി കൂടെയുള്ളോരമ്മകരവലയത്തിൽ നമ്മെ കാക്കുമമ്മ; ലോകത്തും പരലോകത്തും നീയമ്മ;ക്രിസ്തുവിലേക്കു നമ്മെ നയിക്കുമൊരമ്മ2. ദൈവഹിതം പൂർത്തിയാക്കിയൊരമ്മസഹനം കീർത്തനമാലയാക്കിയൊരമ്മ"ഭാഗ്യവതി"യെന്നുലകം വാഴ്ത്തുമൊരമ്മമാനവ മക്കൾക്കാശ്രയമേകുമൊരമ്മ.
Very good song😊❤
👌
th-cam.com/video/fyuRThXIFqw/w-d-xo.html Link to watch the full song
Good music...🎉🎉👍🙏
Father beautiful hymn
Thanks .... Prayers and Regards... Ashok achan
Vimalambikaye vinayaan nvithayeKarthaavin amme swasthiKrupathan nirave ArivinuraveKarthaavin thaaye swasthi (2) ChorusAnavathi thalamura paadidum ave mariyaJanathagal palavuru chollidu ave mariya(Ave Ave Mariya 2) Karathalumaayi koodeullorammaKaravalayathil namme kaakum amma (2)Lokathum paralokathum nee ammaKristhuvilekyu namme nayikyumoru amma(2) ChorusAnavathi thalamura paadidum ave mariyaJanathagal palavuru chollidu ave mariya(Ave Ave Mariya 2) Daivahitham poorthiyakiyorammaSahanam keerthanamaalayaakiyoramma (2)Bhagyavathi yen ullagam vazhuthomorammaMaanava makkalku aashrayamekumoramma(2)
Thank you very much for the support sincerely...Please share... God bless you...Ashok achan
വിമലാംബികയേ , വിനയാന്വിതയേ
കർത്താവിന്നമ്മേ സ്വസ്തി
കൃപതൻ നിറവേ , അറിവിന്നുറവേ
കർത്താവിൻ തായേ, സ്വസ്തി
chorus
അനവധി തലമുറ പാടീടും ആവേ മരിയ
ജനതകൾ പലവുരു ചൊല്ലീടു ആവേ മരിയ
(ആവേ ആവേ മരിയ ]
1. കരുതലുമായി കൂടെയുള്ളോരമ്മ
കരവലയത്തിൽ നമ്മെ കാക്കുമമ്മ;
ലോകത്തും പരലോകത്തും നീയമ്മ;
ക്രിസ്തുവിലേക്കു നമ്മെ നയിക്കുമൊരമ്മ
2. ദൈവഹിതം പൂർത്തിയാക്കിയൊരമ്മ
സഹനം കീർത്തനമാലയാക്കിയൊരമ്മ
"ഭാഗ്യവതി"യെന്നുലകം വാഴ്ത്തുമൊരമ്മ
മാനവ മക്കൾക്കാശ്രയമേകുമൊരമ്മ.
Very good song😊❤
👌
th-cam.com/video/fyuRThXIFqw/w-d-xo.html Link to watch the full song
Good music...🎉🎉👍🙏
Father beautiful hymn
Thanks .... Prayers and Regards... Ashok achan
Vimalambikaye vinayaan nvithaye
Karthaavin amme swasthi
Krupathan nirave Arivinurave
Karthaavin thaaye swasthi (2)
Chorus
Anavathi thalamura paadidum ave mariya
Janathagal palavuru chollidu ave mariya
(Ave Ave Mariya 2)
Karathalumaayi koodeulloramma
Karavalayathil namme kaakum amma (2)
Lokathum paralokathum nee amma
Kristhuvilekyu namme nayikyumoru amma(2)
Chorus
Anavathi thalamura paadidum ave mariya
Janathagal palavuru chollidu ave mariya
(Ave Ave Mariya 2)
Daivahitham poorthiyakiyoramma
Sahanam keerthanamaalayaakiyoramma (2)
Bhagyavathi yen ullagam vazhuthomoramma
Maanava makkalku aashrayamekumoramma(2)
Thank you very much for the support sincerely...Please share... God bless you...Ashok achan