ഇനി നിങ്ങൾക്ക് തീരുമാനിക്കാം ഇൻവെർട്ടർ വേണോ DC സോളാർ വേണോ നിങ്ങളുടെ വീട്ടിൽ ? Inverter vs DC System

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 595

  • @mathewabraham6323
    @mathewabraham6323 4 ปีที่แล้ว +12

    വളരെ ലളിതവും എന്നാൽ വിശദവുമായ താങ്കളുടെ വിശദീകരണം വളരെ ഇഷ്ടപ്പെട്ടു..👍

  • @abhilashdavidmathoor
    @abhilashdavidmathoor 4 ปีที่แล้ว +29

    1992 കാലഘട്ടം മുതൽ ഞങ്ങടെ വീട്ടിൽ ഉണ്ട് solar panel , 7ah battery charge cheyyaan പറ്റുന്നത്.. അതിപൊഴും working aanu...njan വണ്ടിയുടെ headlight aanu കൊടുത്തിട്ടുള്ളത്... സൂപ്പർ ആയിട്ട് ഇന്നും work cheyyunnu...

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +2

      500 രൂപ മുടക്കി ഒരു converter മേടിച്ചാൽ led ബുൾബും ട്യൂബും കത്തിക്കാം. Amazon ൽ കിട്ടും.

    • @CATips
      @CATips  3 ปีที่แล้ว

      Link in the Description box below

    • @sayedhmd8553
      @sayedhmd8553 3 ปีที่แล้ว

      Headlight oyivakki dc led bulb vangiyal lifum backupum orupad kooduthal kittum

    • @abhilashdavidmathoor
      @abhilashdavidmathoor 3 ปีที่แล้ว +1

      @@sayedhmd8553 DC led headlight aanu.

  • @NithinKamalA
    @NithinKamalA 4 ปีที่แล้ว +6

    informative, DC systems is far better for low load applications, I am waiting for a new trend of Hybrid wiring to support both AC specific and DC systems.

  • @basilsaju_94
    @basilsaju_94 3 ปีที่แล้ว +2

    ഞാൻ വീട്ടിൽ ചെറിയ DC സോളാർ സിസ്റ്റം ചെയ്തിട്ടുണ്ട് 100W പാനൽ 20A PWM ചാർജ്ജ് കൺട്രോളർ 40 AH C 10 സോളാർ ബാറ്ററി DC സിസ്റ്റമാണ് 7 w ൻ്റെ 3 ബൾബ് 3 Wൻ്റെ 4 ബൾബും മൊബൈയ്ൽ ചാർജ്ജിന് 50W ചെറിയ ഇൻവേട്ടറും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട് ഒരു 11 മണി വരെ വെയൽ കിട്ടിയാൽ രാത്രി കിടക്കുന്നവരെ AC ലൈറ്റ് ഉപയോഗിക്കാതെ ആവശ്യത്തിന് ഇത് ഉപയോഗിക്കാൻ കഴിയുന്നുണ്ട് (ബൾബും മൊബൈയ്ൽ ചർജ്ജറും മാത്രമെ സോളാറിൽ കണക്ട് ചെയ്തിട്ടുള്ളു) എനിക്ക് ഏകദേശം 15000 രൂപ ചിലവായി.

    • @CATips
      @CATips  2 ปีที่แล้ว

      super

  • @sreeleshkp3321
    @sreeleshkp3321 4 ปีที่แล้ว +11

    Ac led ബൾബ് & Dc led ബൾബും തമ്മിൽ അല്ലേ കമ്പയർ ചെയ്യേണ്ടത്?

    • @aneeshuctnr
      @aneeshuctnr 3 ปีที่แล้ว +1

      Athum cheythallo

    • @CATips
      @CATips  3 ปีที่แล้ว +1

      Watch വീഡിയോ properly

  • @satheesh2345
    @satheesh2345 4 ปีที่แล้ว +3

    ഇതിൽ use ചെയ്ത clamp meter ഏതാണ് (Uni-T) എത് മോഡൽ

  • @josephjoshi7263
    @josephjoshi7263 3 ปีที่แล้ว +1

    Same power use cheyyunna device ayirikkanam test cheyyendathu

  • @bigbaazaar2489
    @bigbaazaar2489 4 ปีที่แล้ว +14

    Dear Arun, Thanks. You are doing good, well appreciated and please continue. Looking forward to your each video. keep it up.
    My comment is - Your comparison is basically between 100W and 15W. It is not justified as LED technology came up drastically due to this nature only. The loss occurs whenever you change the voltage level, either by transformer or by solid state gadjets. Compare equipments when they are fed with same voltage. If DC wiring system is adopted, then, when you use 230V eqpts using transformer to step up, loss occurs. If heavy eqpts are run with 12v, again current goes high and transmission loss occurs. Comparison is appreciated when you select the right gadjets for optimum use. Common people expect advice of which type/make eqpts to be put in use for maximum efficiency. Just shared my thought.

    • @SAJITHSAJEEV
      @SAJITHSAJEEV 4 ปีที่แล้ว +4

      Well said Bro,
      I thought the same.
      Arun you're doing great videos. But, consider this. All the best 💐

  • @sivansivadham6317
    @sivansivadham6317 4 ปีที่แล้ว +8

    15 w Led 230 vൽ ഉപയോഗിക്കുന്ന ബൾബ് എന്ത് കൊണ്ട് കാണിച്ചില്ല

    • @manumathew7552
      @manumathew7552 4 ปีที่แล้ว +3

      Yea that would be a fair comparison.

    • @CATips
      @CATips  4 ปีที่แล้ว +1

      @@manumathew7552 text video i will

  • @aneeshuctnr
    @aneeshuctnr 3 ปีที่แล้ว +1

    Oru mmpt solar inverter upayogichaalum ee lose varumo

  • @christyskitchenworld
    @christyskitchenworld 4 ปีที่แล้ว +1

    അടിപൊളി ട്യൂട്ടോറിയൽ സെക്ഷൻ 👏👏👏 സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു 👌👍

  • @ashrafyam
    @ashrafyam 3 ปีที่แล้ว +1

    Enikk oru 5 led bulb maathram oru 5 manikkoor kathikkan ethra w panelum bateriyum vere endokke vanganam?

  • @robinson9857
    @robinson9857 3 ปีที่แล้ว +1

    Automotive battery solar സിസ്റ്റത്തിൽ use ചെയ്താൽ കുഴപ്പം ഉണ്ടോ

    • @CATips
      @CATips  3 ปีที่แล้ว

      No issue

    • @robinson9857
      @robinson9857 3 ปีที่แล้ว

      അപ്പോൾ c10 ഉപയോഗിക്കണം എന്ന് പറയുന്നത്

    • @CATips
      @CATips  3 ปีที่แล้ว

      @@robinson9857 for low ബഡ്ജറ്റ്

  • @prasanthputhuchira
    @prasanthputhuchira 4 ปีที่แล้ว +2

    Bai, kottayathuvannu work cheyumo?

  • @shihabvk1146
    @shihabvk1146 4 ปีที่แล้ว +2

    Bro AC solar modulene kurichu oru video cheyyavao

  • @SHANpowerMedia
    @SHANpowerMedia 4 ปีที่แล้ว +3

    Kseb യിൽ കറൻറ് ബിൽ തവണകളായി അടക്കുന്നു, സോളാർ സിസ്റ്റത്തിലേക്ക് മാറുമ്പോൾ ആ ബില്ല് മൊത്തമായി സോളാർ സിസ്റ്റത്തിനായി ചിലവയിക്കുന്നു.

    • @CATips
      @CATips  4 ปีที่แล้ว

      പൈസ റിട്ടേൺ കിട്ടും

  • @niyaskizhakekottalayil6986
    @niyaskizhakekottalayil6986 4 ปีที่แล้ว +2

    2 way swich upauogich ac ilum dc ilum work haikkan pattumo?

    • @CATips
      @CATips  4 ปีที่แล้ว

      No

  • @HussainKodinhiNechikkatt
    @HussainKodinhiNechikkatt 4 ปีที่แล้ว +3

    Provide me A good mppt charge control for my dc system

  • @aneeshns3174
    @aneeshns3174 3 ปีที่แล้ว +1

    E charge controleril 50watt solar panel connect chayan patto

    • @CATips
      @CATips  3 ปีที่แล้ว

      Yes

  • @mousarar2
    @mousarar2 ปีที่แล้ว +1

    Warm white DC 12V , flood light outdoor kitan vazhi undo

    • @CATips
      @CATips  ปีที่แล้ว

      Yes

    • @mousarar2
      @mousarar2 ปีที่แล้ว

      @@CATips details provide cheyamo to buy

  • @kochammu1
    @kochammu1 4 ปีที่แล้ว +3

    Luminous has already introduced built in Charge Controller Solar Inverters. People either opt for Solar grid power system or Home lighting system where you require
    backup tubular batteries. In the case of grid power system you can sell the power generated to Electricity board. But after sunset it will not work.

    • @CATips
      @CATips  4 ปีที่แล้ว

      nxg having PWM only....
      mafi fidha

  • @umarmukthar1024
    @umarmukthar1024 4 ปีที่แล้ว +2

    ഈ ചാർജ് cntrlr എവിടെ കിട്ടും..... സാദാരണ converteril amb കാണിക്കാറില്ല....

  • @anasyouns1118
    @anasyouns1118 4 ปีที่แล้ว +3

    inverter Battery ഇപ്പോൾ ഉപയോഗിക്കുന്നില്ല
    Battery കേട് കൂടാതെ എങ്ങനെ വീട്ടിൽ സൂക്ഷിക്കാൻ കഴിയുംplz

    • @CATips
      @CATips  4 ปีที่แล้ว

      750rs ബാറ്ററി charger കിട്ടും ഔട്ടോ കട്ട്‌ ഓഫ്‌

  • @bineeshbineesh9365
    @bineeshbineesh9365 4 ปีที่แล้ว +1

    Invertil led bulbs ampiaer nokenday

    • @CATips
      @CATips  4 ปีที่แล้ว

      നോക്കി വീഡിയോ ഫുൾ കാണു bro

  • @Sajisonny
    @Sajisonny 4 ปีที่แล้ว +3

    Dc solar thanne anu basically power consumption kuravum backupum

  • @ayursiddha2991
    @ayursiddha2991 3 ปีที่แล้ว +1

    DC solar system നല്ലതാണ് ,പക്ഷേ ,, ബാറ്ററിയുടെ ചാർജ് കുറഞ്ഞു വരുമ്പോൾ DC Led യുടെ വെളിച്ചവും കുറഞ്ഞു വരുന്നു ,അതിനുള്ള പരിഹാരമാർഗ്ഗം എന്തെങ്കിലും ഉണ്ടോ..

  • @hemars3591
    @hemars3591 4 ปีที่แล้ว +1

    Aniya which solar system is best and can it be installed in a flat

  • @abbabackerabbabacker465
    @abbabackerabbabacker465 4 ปีที่แล้ว +1

    Idinu chelav etra verum

  • @vijayandamodaran9622
    @vijayandamodaran9622 4 ปีที่แล้ว +3

    Solar DC system install cheyyan എന്തു ചെലവ് വരും

    • @basilsaju_94
      @basilsaju_94 3 ปีที่แล้ว

      ചെറിയ സിസ്റ്റം 10000 രൂപ

  • @shamsudeentm7244
    @shamsudeentm7244 4 ปีที่แล้ว +1

    3 Fan +7 Ledbulb 7 മണിക്കുർ തുടർച്ചയായി വർക്ക് ചെയ്യാൻ എത്ര വാട്ട്സ് പാനൽ + എത്രAH ബാറ്ററി വേണ്ടിവരും

  • @m4hubburasool358
    @m4hubburasool358 3 หลายเดือนก่อน

    20 ആമ്പിയറുള്ള ചാർജർകണ്ടറോളറിൽ പരമാവധി എത്ര വാൾട്ടിന്റെ പാനൽ വരെ കൊടുക്കാം പറ്റും

  • @ajeshkkarunakarankkarunaka5628
    @ajeshkkarunakarankkarunaka5628 4 ปีที่แล้ว +2

    DC solar system use cheyyumbol seperate wiring cheyyende?

    • @CATips
      @CATips  4 ปีที่แล้ว

      നോ need

  • @Lifelinetruth
    @Lifelinetruth 2 ปีที่แล้ว +1

    . 100w 220 v (100 dividi by 220 v = 0.455 Amps only
    ordinary (12 v Bulb .ordinary 220v bulb മായി താരതമ്യം ചെയ്യുക
    10w 220 vLED 12v LED Bulb മായി താരതമ്യം ചെയ്യുക (എത്ര watts ഉപയോഗിച്ചു എന്ന് )അതല്ലെ മാന്യത
    12 v Solar or 24 v or 48 v Solar തന്നെയാണ് ലാഭം പ്രവർത്തന നഷ്ടം വളരെ കുറവ്. പക്ഷേ KSEB to solar to KSEB change over എളുപ്പമല്ല കാരണം 220 vload കൾ
    KSEB (220 v) or solar 220 v . change over easy യാണ് നമ്മുടെ വീട്ടുപകരണങ്ങൾ പഴയതു പോലെ നേരിട്ട് connect ചെയ്യാൻ സാധിക്കും
    . സ്ഥാപിക്കലും ഉപയോഗിക്കലും എളുപ്പം
    ഇൻവർട്ടർ ഉപയോഗിക്കാത്ത സമയത്ത് Battery Disconnect ചെയ്യാനും ആവശ്യമുള്ളപ്പോൾ Connect ചെയ്യാനുമുള്ള Automatic മാർഗം കണ്ടുപിടിച്ചാൽ അനുഗ്രഹമായിരിക്കും
    വിജയാശംസകളോടെ....

  • @zainoruvil5386
    @zainoruvil5386 4 ปีที่แล้ว +1

    DC wiring ചെയ്യണം ആദ്യം പിന്നേ ഫാൻ ബൾബ് എല്ലാം DC ആക്കണം TV fridge എന്നിവ DC ആക്കാൻ പറ്റുമോ? അതിന്റെ ചിലവും ഈ ചിലവും ഒരുമിച്ച് നോക്കുമ്പോൾ ഏതാവും ലാഭം

    • @CATips
      @CATips  4 ปีที่แล้ว

      Fridge പറ്റൂല

  • @leochristy9528
    @leochristy9528 4 ปีที่แล้ว +5

    ഇൻവെർട്ടർ ഇല്ലാതേ സോളാർ കണക്ഷൻ ചെയ്യാൻ പറ്റുമോ ? വർക്ക് ചെയ്യിക്കാൻ ഉദേശിക്കുന്ന ഉപകരണങ്ങൾ 6 Led Fan1 മിക്സി1 ഇവയേക്കെ വർക്കു ചെയ്യാൻ എത്ര വോൾട്ട് സോളാർ പാനൽ വേണം എത്ര വോൾട്ട് ബാറ്ററി വേണം

  • @mycreations8628
    @mycreations8628 4 ปีที่แล้ว +1

    50 wat Loom സോളാർ 12 v സോളാർ കൺവേർട്ടർ റും സോളാർ ചാർജ്‌ കൺട്രോളും ഉണ്ട് അത് എങ്ങനെയാണ് കണക്ഷൻ കൊടുക്കേണ്ടത്

    • @CATips
      @CATips  4 ปีที่แล้ว

      Check my videos

  • @chandrahasas5779
    @chandrahasas5779 3 ปีที่แล้ว +1

    Any solution to charge Laptop with 20 V DC?

    • @CATips
      @CATips  3 ปีที่แล้ว

      Yes, use Buck converter

  • @sunilgeorgethomas9071
    @sunilgeorgethomas9071 4 ปีที่แล้ว +2

    നിങ്ങൾ ഇതിൽ ഉപയോഗിച്ചിരിക്കുന്ന ക്ലാമ്പ് മീറ്റർ ഏതാണ് ?

    • @sunilgeorgethomas9071
      @sunilgeorgethomas9071 4 ปีที่แล้ว

      അത് വാങ്ങുവാനുള്ള ലിങ്ക് ഒന്ന് പോസ്റ്റ് ചെയ്യുമോ ?

    • @CATips
      @CATips  4 ปีที่แล้ว

      UniT

  • @ShihabudheenThadathil
    @ShihabudheenThadathil 4 ปีที่แล้ว +1

    2um 15 watt LED bulb use ചെയ്താൽ അല്ലേ കറക്റ്റ് കമ്പാരിസൺ കിട്ടുകയുള്ളൂ?

    • @CATips
      @CATips  4 ปีที่แล้ว +1

      ചെയ്തിട്ടുണ്ട്
      Check വീഡിയോ fully bro

    • @ShihabudheenThadathil
      @ShihabudheenThadathil 4 ปีที่แล้ว +1

      👍

  • @roymon8304
    @roymon8304 4 ปีที่แล้ว +10

    എനിക്കു വീട്ടിലേക്ക് ഒരു washing machine, 2or 3 fan and 100v ൽ work ചെയ്യുന്ന fridge എന്നിവ പകൽ സമയങ്ങളിൽ ഉപയോഗിക്കാൻ എത്ര വാട്ടിന്റേ പാനൽ വേണ്ടിവരു൦?

    • @indvmk1714
      @indvmk1714 4 ปีที่แล้ว

      Call me 8139 091 737

    • @Siva-on1tc
      @Siva-on1tc 4 ปีที่แล้ว

      1kva

    • @sarath707
      @sarath707 4 ปีที่แล้ว +2

      You should also connect a tubular battery with 100 or 150 AH in parallel to handle the surge load safely by the system.. 2 Nos. of 350 watts panels are sufficient. Mono crystalline panels will cost around Rs. 24000/-.

  • @manuebraham1933
    @manuebraham1933 4 ปีที่แล้ว +5

    ഇൻവേർട്ടർ ഉയയോഗിച്ചു 100W ബൾബും സോളാർ കോണ്ട്രോളർ ഉപയോഗിച്ചു 15w, 20w ബൾബും കത്തിച്ചു എങ്ങനെ താരതമ്യം ചെയ്യാൻ കഴിയും.. സോളാർ കണ്ട്രോൾ ഉപയോഗിച്ചു 100 w ബൾബ് കത്തിക്ക് .. അപ്പോൾ താരതമ്യം നടത്താം..

    • @CATips
      @CATips  4 ปีที่แล้ว

      15w AC led &15w DC led testing has been done this video...

    • @sasikumar6117
      @sasikumar6117 2 หลายเดือนก่อน

      നോർമൽ 230VAC yil വർക്ക് ചെയ്യുന്ന ഫാനും പമ്പും എങ്ങിനെ DC സോളർ കൺട്രോളറിൽ വർക്ക് ചെയ്യും

  • @shaheerpullooni4740
    @shaheerpullooni4740 4 ปีที่แล้ว +2

    NXG 1100 VA luminous solar inverter ആണ് ഞാൻ ഉപയോഗിക്കുന്നത് ഇതിൽ നിന്ന് ഏത് തരത്തിലുള്ള charge controler ഉപയോഗിച്ചാണ് DC കരൻ്റെ എടുക്കാൻ കഴിയുക.

    • @CATips
      @CATips  4 ปีที่แล้ว +1

      Mppt

  • @riyasmoorkhan1121
    @riyasmoorkhan1121 4 ปีที่แล้ว +1

    എത്ര ചെലവ് varum

  • @Sajisonny
    @Sajisonny 4 ปีที่แล้ว +1

    Pully simple ayi parayan udhesichathu oru inverter work cheyyanamenkil athinte pcb board oru electricity consumption undakunundu

  • @heavenlal
    @heavenlal 4 ปีที่แล้ว +5

    Very Good Info. Please put a video regarding loss through wire for DC system.

  • @mohamedshabushabu4983
    @mohamedshabushabu4983 4 ปีที่แล้ว +3

    ഇൻവെർട്ടറിലും ഡിസി സിസ്റ്റത്തിലും ഒരേ ബൾബ് കണക്ട് ചെയ്തു compare ചെയ്താൽ കൂടുതൽ നന്നായേനെ. ഇതിപ്പോ ഒന്ന് 100w ഉം മറ്റേതു 15w ആണ്.

    • @CATips
      @CATips  4 ปีที่แล้ว

      ഇൻട്രോ യിൽ AC ബൾബോൾഡർ ഒന്നേ ഉള്ളായിരുന്നു. അതുകൊണ്ടാ AC ആൻഡ് DC കാണിച്ചത്
      ടെസ്റ്റ്‌ 3 യിൽ 230v 15w bulb test ചെയ്തു

  • @benrobsonp.r.6633
    @benrobsonp.r.6633 4 ปีที่แล้ว +1

    Already ette veetil kitchen, hall le back light , floor light, roobakkotile light, bathroom light , fiber router, access point , nvr ellam dc ane 2year ayi

    • @CATips
      @CATips  4 ปีที่แล้ว

      Me to

    • @benrobsonp.r.6633
      @benrobsonp.r.6633 4 ปีที่แล้ว

      C&A Tips tube kittanudo?

    • @CATips
      @CATips  4 ปีที่แล้ว

      വാച്ച് my നെക്സ്റ്റ് വീഡിയോ

  • @helloapple6503
    @helloapple6503 4 ปีที่แล้ว +2

    ബ്രോ കമ്പ്യൂട്ടർ DC യിൽ വർക്ക്‌ ചെയ്യാൻ ഉള്ള ഒരു വീഡിയോ ചെയ്യോ?

  • @sivaramrajeev6222
    @sivaramrajeev6222 4 ปีที่แล้ว +1

    Solar ac 230 v module use cheythu oru video post cheyu

  • @girisworld9954
    @girisworld9954 4 ปีที่แล้ว +1

    Bro veetil normal inverter ond..solar input koode kodukan pato

    • @CATips
      @CATips  4 ปีที่แล้ว +1

      With help of controller

    • @girisworld9954
      @girisworld9954 4 ปีที่แล้ว

      @@CATips 100ah battery olla inverter aan..etra panels Vendi varum..

  • @jitendranair5809
    @jitendranair5809 4 ปีที่แล้ว +1

    solar panel illengil enthu upayogikkanam? invertor or solar controller?

    • @CATips
      @CATips  4 ปีที่แล้ว

      Solar inverter use ചെയ്യുക.
      ഭാവിയിൽ പാനൽ വെക്കാമെല്ലോ?

    • @jitendranair5809
      @jitendranair5809 4 ปีที่แล้ว +1

      @@CATips thank you very much sir

  • @rajjtech5692
    @rajjtech5692 4 ปีที่แล้ว +1

    ഇഷ്ടമായി, നന്നായി പറഞ്ഞു. വളരെ useful !👏👏. എമർജൻസി ക്കു sinewave ups/ഇൻവെർട്ടർ ആവശ്യം ആണ്. സോളാർ, ഉപയോഗിക്കുന്നവർ പണം വെറുതേ ബാങ്കിൽ ഇടുന്നവർ ചെയ്യുന്നത് നല്ലത്. If doubt, we can discuss new friends. 💕💕👏👏well done. DC ഉപകരണങ്ങൾ ധാരാളം കിട്ടും. പക്ഷെ വയറിങ് മാറ്റണം. രാത്രി പ്രശ്നം ആവും. BATTERY FAIL ഒരു കാരണം. എമർജൻസി ക്കു 1500VAups നല്ലതാണ്. മിനിമം 1200വാട്ട്സ് ഉണ്ടെങ്കിൽ, ironbox work ആവും.

  • @anvarulhaque324
    @anvarulhaque324 4 ปีที่แล้ว +1

    Mppt solar management unit available ano .?30 amps .. please details....

  • @prasadtheruvath8484
    @prasadtheruvath8484 4 ปีที่แล้ว +1

    A. C. Kanaktcheyanpatomo

  • @pkskaran
    @pkskaran 4 ปีที่แล้ว +1

    How can Luminous cruze 2kva 24 volt inverter convert into solar inverter, equipments need, diagram etc., Please help

  • @umarmukthar1024
    @umarmukthar1024 4 ปีที่แล้ว +2

    ചേട്ടന്റെ വാട്സാപ്പ് number കിട്ടുമോ... njn സ്വന്തമായി ഒരു ചെറിയ dc സിസ്റ്റം ചെയ്തിട്ടുണ്ട്... ചെറിയ ഒരു ഡൗട്ട് ഉണ്ട്.. അത് ഒന്നു ക്ലിയർ ചെയ്യാനായിരുന്നു

  • @babukodakkattil7840
    @babukodakkattil7840 4 ปีที่แล้ว +4

    ഇതേ ഇൻവെർട്ടർസിസ്റ്റത്തിൽ 15 W LED ബൾബു വെച്ച് Test ചെയ്താൽ എത്ര Amp എടുക്കുമെന്ന് പറഞ്ഞില്ല.

    • @CATips
      @CATips  4 ปีที่แล้ว +1

      വീഡിയോ ഇൽ ഉണ്ട് ബ്രൊ...
      ടെസ്റ്റ്‌ റിസൾട്ട്‌ കാണിക്കുന്നുണ്ട്
      Full വീഡിയോ കാണുക

  • @kshari2
    @kshari2 4 ปีที่แล้ว +2

    Hallo..DC സിസ്റ്റത്തിന്റെ ദോഷം പറഞ്ഞില്ല....dc കറൻറിന് transmission loss വളരെ കൂടുതലാണ് .ബാറ്ററിയിൽ നിന്നും ഒരു 10 മീറ്റർ വയർ connect ചെയ്തു battery terminalium wirinte അറ്റത്ത് ഉള്ള വോൾട്ടേജ് check ചെയ്തു നോക്കൂ...you can see voltage drop at wirw end.where as in AC system transmission loss is negligible...so DC system is more or less equal to AC when compared in correct way.

    • @CATips
      @CATips  4 ปีที่แล้ว +1

      th-cam.com/video/S_urIsov9-I/w-d-xo.html

    • @binkuttan
      @binkuttan 4 ปีที่แล้ว

      Yes defenitely there is voltage drop, that's why industry adopt 48V DC as standard

    • @binkuttan
      @binkuttan 4 ปีที่แล้ว

      Please refer Prof Ashok Jhunjhun wala from IIT Madras work on 48DC sytem

  • @Abc-qk1xt
    @Abc-qk1xt 4 ปีที่แล้ว +3

    Efficiency മാത്രം നോക്കിയാൽ dc സിസ്റ്റം ആണ് മികച്ചത്. എന്നാൽ അതിനുവേണ്ടി പ്രത്യേക വയറിങ്ങും ഉപകരണങ്ങളും വേണം. Dc സിസ്റ്റത്തിൽ വോൾട്ടേജ് കുറവ് ആയതിനാൽ നിശ്ചിത വാട്ടിന് കറന്റ് കൂടുതൽ എടുക്കും. അപ്പോൾ വയറിംഗ് ചെയ്യുമ്പോൾ ഗേജ് കൂടിയ വയർ അല്ലെങ്കിൽ power loss ഉണ്ടാകും. ഇതെല്ലാം കൂടി നോക്കുമ്പോൾ നല്ല ചെലവ് ഉണ്ട്. ഇൻവെർട്ടർ ആണെങ്കിൽ ഇതൊന്നും വേണ്ട. നിലവിലുള്ള വയറിങ്ങും ഉപകരണങ്ങളും അതേപടി ഉപയോഗിക്കാം. Kseb വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമേ dc സിസ്റ്റം feasible ആവുകയുള്ളൂ. അല്ലാതെ ചെറിയ ഒരു ലാഭത്തിനു വേണ്ടി dc സിസ്റ്റം ചെയ്യേണ്ടതില്ല...

    • @CATips
      @CATips  4 ปีที่แล้ว

      Watch my next വീഡിയോ...
      You will get... all

    • @CATips
      @CATips  4 ปีที่แล้ว

      Thanks bro

    • @dileepkrishna6579
      @dileepkrishna6579 4 ปีที่แล้ว

      ബ്രോ നിങ്ങളുട nomber കമന്റ് ബോക്സിൽ ഇടുമോ പ്ലീസ്

    • @pvissac1226
      @pvissac1226 4 ปีที่แล้ว

      DC Solar system is economic for very limited load consumers such as using few bulbs and one or two fans etc. The cost of wire for DC wiring is high.

  • @mathewcherian1682
    @mathewcherian1682 4 ปีที่แล้ว +1

    Why water particles are collected over the monocrystelin solar panels in the morning. After the sunrise it disappears leaving water marks, ???

    • @CATips
      @CATips  4 ปีที่แล้ว

      Which panel?

    • @mathewcherian1682
      @mathewcherian1682 4 ปีที่แล้ว

      @@CATips waaree

    • @CATips
      @CATips  4 ปีที่แล้ว

      Leakge unde lamination

  • @umerfarook2405
    @umerfarook2405 4 ปีที่แล้ว +1

    150 ah ബാറ്ററി ചാർജ് ആവാൻ എത്ര വാട്‌സ് സോളാർ പാനൽ വെക്കണം mppt ഏതു തരം വേണം

  • @muhammednaijun
    @muhammednaijun 4 ปีที่แล้ว +1

    My doubts about DC solar system
    1)മൊമ്പൈൽ അടാപ്ടർ AC current input അല്ലേ? അത് എങ്ങിനെ Dc യിൽ കണക്ട് ചെയ്യും?
    2) ബാറ്ററി output Volt & Amps എത്ര ആണ്?
    3) ബാറ്ററി outupt Volts & Amp കൂടുതൽ ആയിപ്പോയാൽ, LED light/Fan/Smartphone/Laptop എന്നിവ കത്തി പോകില്ലേ?
    4) അതുപോലെ എല്ലാ Device ഉം ഒരേ സമയം proper ആയി work ചെയ്യുമോ?

    • @CATips
      @CATips  4 ปีที่แล้ว

      Check my all DC videos

  • @tdtd7967
    @tdtd7967 4 ปีที่แล้ว

    40ah battery charge cheyyan yethra wats panal venam mppt charge controller upayogichu DC solar system charge cheyyan pattumo ac upayogikkethe

    • @CATips
      @CATips  4 ปีที่แล้ว

      Yes

  • @MidhilajChettuva
    @MidhilajChettuva 4 ปีที่แล้ว +2

    Puthiya veedu paniyumbol dc solarinu pretheka cable ittu vekkunnath nallathano....

  • @syam7star
    @syam7star 4 ปีที่แล้ว +1

    UTL gamma+ mppt inverter il 24v solar panelum 12v battery use cheyamo

    • @CATips
      @CATips  4 ปีที่แล้ว +1

      Yes

  • @abhijithac702
    @abhijithac702 4 ปีที่แล้ว +1

    Loom 50 watts panel
    6 amp charge controller
    9 watts 3 led bulb dc use cheyyan etra ah battery vangikkanam SMF battery use cheyyan pattumo 5 hrs back up kittumo

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +2

      രണ്ടു 7. Ah ups ബാറ്ററ്റി parallel ആയി ഉപയോഗിക്കുക ആണ് ലാഭം 1600 രൂപ യെ വരൂ.
      കൂടുതൽ time വേണമെങ്കിൽ car battery (ഒരു shell weak ആയതും) ഉപയോഗക്കാം.
      50 Watt panel ൽ മൂന്നു 9 watt Bulb 5 മണിക്കൂർ കത്തും
      Better to use 5 or 7 watt branded led bulb...

  • @noushadch9624
    @noushadch9624 5 หลายเดือนก่อน

    👍. ഈ ഡി സി സിസ്ടെത്തിന് സോളാർ ചാർജ് കൺട്രോളർ ഡി സി സോളാർ ചാർജ് കൺട്രോളർ വേണ്ടേ. അത് എവിടെ കിട്ടും

  • @nousheekthayyil1696
    @nousheekthayyil1696 4 ปีที่แล้ว +2

    1 kw inverter+100 ah battery und ith Solar convert cheyyan ethra chilav varum (panel and controller wire installation) please reply

  • @hussainarkunchu7781
    @hussainarkunchu7781 4 ปีที่แล้ว +1

    Inverter um ബാറ്ററിയും ഇല്ലാതെ നേരിട്ട്‌ ഡോളറിൽ നിന്ന് dc ubagarangal use cheyyan പറ്റുമോ

    • @CATips
      @CATips  4 ปีที่แล้ว

      Yes

    • @leochristy9528
      @leochristy9528 4 ปีที่แล้ว +1

      ഡോളറിൽ നിന്നും കറന്റ് ലഭിക്കുമോ ?

    • @sivasankarankandalayil1382
      @sivasankarankandalayil1382 4 ปีที่แล้ว

      8Am to 5 pm only

  • @arjunmj4456
    @arjunmj4456 4 ปีที่แล้ว +1

    Bldc fan dc supply il directly work cheyuvo

    • @CATips
      @CATips  4 ปีที่แล้ว

      ന്യൂ വീഡിയോ വരുന്നുണ്ട്

  • @sravikumar3818
    @sravikumar3818 4 ปีที่แล้ว +1

    എനിയ്ക് KSEB പവ്വർ കട്ട് സമയത്ത് 5 LED ബൾബ് കത്തിയ്ക്കാൻ വേണ്ട ഓഫ് ഗ്രിഡ് Solar System ഏതാണ് നല്ലത് അതിന് എന്ത് ചിലവു വരും.

    • @CATips
      @CATips  4 ปีที่แล้ว

      Better DC system

  • @chinammadath
    @chinammadath 4 ปีที่แล้ว +1

    Pls give a video about solar panel AC module

  • @عبدالكريمالهندي-ه9ظ
    @عبدالكريمالهندي-ه9ظ 4 ปีที่แล้ว +1

    Ede enthe vilayane evide on line kitumo parayamo

  • @mammaduvalparambil1214
    @mammaduvalparambil1214 4 ปีที่แล้ว +1

    Deer
    Ente adukkal oru 50w s..panel undu. Adh upayokich sadarana kadakalil upayokikkarulla 6v thulas
    charge cheyyan minimam inverter
    eth vanganam? ariyichal upakaramayirunnu.

    • @CATips
      @CATips  4 ปีที่แล้ว

      Onnum manasilayilla 6v?

  • @aboobackerpk1169
    @aboobackerpk1169 4 ปีที่แล้ว +1

    Sperate wiring veno?

  • @BAVAMELEVEETTIL
    @BAVAMELEVEETTIL 4 ปีที่แล้ว +9

    അപ്പോൾ വീട്ടിലിൽ ആവശ്യമുള്ള ഫാൻ.ലൈറ്റ് എന്നിവ dc ആയിരിക്കേണ്ടേ തന്നെയുമല്ല dc ഫാൻ ലൈറ്റ് എന്നിവ കിട്ടാൻ എളുപ്പമാണോ ?

    • @Dibeeshkyd
      @Dibeeshkyd 4 ปีที่แล้ว

      Bldc fan ഉണ്ട്

    • @Nahabs
      @Nahabs 3 ปีที่แล้ว +1

      ഇപ്പോൾ വളരേ എളുപ്പമാണ് അതെല്ലാം കിട്ടാൻ

  • @suneeshkh7698
    @suneeshkh7698 4 ปีที่แล้ว +1

    ഇൻവെർട്ടർ വാങ്ങുമ്പോൾ (branded or local make) copper transformer ഉള്ളത് ചോതിച്ചു വാങ്ങുക. Luminous അടക്കം 80% branded ഇൻവെർട്ടറിലും അലുമിനിയം transformer ആണ്. Current കൂടുതൽ എടുക്കും. കോപ്പർ transformer ഉള്ള ഇൻവെർട്ടർ വാങ്ങിയാൽ കറന്റ് ചാർജ് കുറയ്ക്കാം. Exide inverter, ൽ copper transformer ആണ്.

    • @CATips
      @CATips  4 ปีที่แล้ว

      ക്വാളിറ്റി to be done

    • @suneeshkh7698
      @suneeshkh7698 4 ปีที่แล้ว

      @@CATips എത്ര ക്വാളിറ്റി യിൽ ചെയ്താലും അലുമിനിയം transformer, copper transformer ന്റെ അടുത്ത് വരില്ല. കാരണം electric conductivity of copper is greater than aluminium. Price കുറയ്ക്കാൻ വേണ്ടിയാണ് അലുമിനിയത്തിൽ ചെയ്യുന്നത്..

    • @suneeshkh7698
      @suneeshkh7698 4 ปีที่แล้ว +1

      Pure Sinewave ഇൻവെർട്ടർ എന്നൊക്കെ പറയുമെങ്കിലും, പോപ്പുലർ ആയ മിക്ക brand ലും ബാറ്ററി voltage 10.5 ന് അടുക്കുമ്പോൾ, waveform മാറുന്നുണ്ട്.

  • @vishnuk.s9240
    @vishnuk.s9240 4 ปีที่แล้ว +1

    500KVA Inverteril 11A load kitto??
    (230*11) 2530w.. overload adikile.. clamp meter enthelum complaint aano

    • @CATips
      @CATips  4 ปีที่แล้ว

      No it was fine..
      If you are connecting 100w with any inverter
      DC current consumption will be same 👌👌🤝

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +1

      ഇതെന്തു കണക്കാണ്.....

  • @nishaddigital
    @nishaddigital 4 ปีที่แล้ว +1

    charge controller link

  • @midhunrajk.p2196
    @midhunrajk.p2196 4 ปีที่แล้ว +1

    Bro, എനിക്ക് 9w ന്റെ 9 led bulb, 2fan എന്നിവ 5 മണിക്കൂർ work ചെയ്യാൻ, ഇൻവെർട്ടർ എത്ര VA വേണം, ബാറ്ററി എത്ര AH വാങ്ങണം,

    • @CATips
      @CATips  4 ปีที่แล้ว

      150Ah

    • @CATips
      @CATips  4 ปีที่แล้ว

      850va

    • @CATips
      @CATips  4 ปีที่แล้ว

      മേടിക്കുബോൾ 1100va vagikko

  • @sunilkumararickattu1845
    @sunilkumararickattu1845 4 ปีที่แล้ว +1

    House wiring DC at least how much cost including all please.

    • @CATips
      @CATips  4 ปีที่แล้ว

      Depenting up on user ലോഡ്

  • @abduabdullah1525
    @abduabdullah1525 4 ปีที่แล้ว +1

    Invarttaril charge kurayumpol offakukayum full charge aakumpol cutoff aakathilliyo oru doutaanu onnu vekthamaakkumo

  • @das25564
    @das25564 4 ปีที่แล้ว

    No need of solar panel for DC solar system?

    • @CATips
      @CATips  4 ปีที่แล้ว

      Yes,
      Watch my dc system videos..

  • @subrahmanyanmf1917
    @subrahmanyanmf1917 4 ปีที่แล้ว +2

    50W. മോണോ: പാനൽ. 10 Amp.pwm.ചാർജ്ജ്ർ ഉണ്ട് 60AH ബാറ്ററി വെക്കാൻ പറ്റുമോ

    • @iamhappy6721
      @iamhappy6721 4 ปีที่แล้ว +1

      Battery full charge ആവില്ല

  • @irshadirshuPv
    @irshadirshuPv 4 ปีที่แล้ว

    DC wiring chayobol wire ethra mm venam

    • @CATips
      @CATips  4 ปีที่แล้ว

      നെക്സ്റ്റ് വീഡിയോ

  • @sreekumarraju683
    @sreekumarraju683 4 ปีที่แล้ว +1

    Mppt or pwm .. which last long

    • @CATips
      @CATips  4 ปีที่แล้ว

      Pwm

  • @nizarrahim9371
    @nizarrahim9371 4 ปีที่แล้ว

    ith use cheyyanamenkil 12v applience vendivarille 12v fanoke vendivarille oru roomil 230v fanum 12v fanum lightumokke use cheyyan pattumo practicabke aano BRO 12v 230 v convert cheythal invertrinu same working principle aayille

    • @CATips
      @CATips  4 ปีที่แล้ว

      th-cam.com/video/4E5hUG_nAoA/w-d-xo.html

  • @syammohanan5936
    @syammohanan5936 4 ปีที่แล้ว +1

    Mone athyavasyam electronics ariyavunnavark manasilakunna karyam aanu. Overall kanakkukooti varunbol avasanam inverter thanne nallath. Jan kure gaveshanam cheythittullatha avasanam naranathu bhranthane pole aavum ithokke

  • @100K-v8m
    @100K-v8m 4 ปีที่แล้ว +1

    100 w bulb enganeya bro 10 A current edukunnath. Inverter output voltage ethreya. 10 v ac koduthale avide 10 A current flow cheyullu. 230 v il 100 W bulb 0.45 A edukulu

    • @sreerajcochin5050
      @sreerajcochin5050 4 ปีที่แล้ว

      you are current if u calculate ac current but he had checked dc current ,theoretically 100 w ac bulb will take 8.3 amps dc current ie 100w /12v dc = 8.33 amps dc + no load inverter current =9.33 amps dc .

    • @100K-v8m
      @100K-v8m 4 ปีที่แล้ว

      @@sreerajcochin5050 @Sreeraj Cochin Obviously, DC voltage kuravayathu kontu thanne DC current kooduthalayirikkum. But nammal electeicityku paisa kodukkunnath current anusarichalla, upayogikkunna power or energy anusarichanu (kW or kWh). 100 W bulb dc yil ayalum ac yil ayalum ekadesham same power ayirikum use akuka (pf 1 ayi eduthal). Pinne ithil compare cheythirikunnath 100 W bulb in ac yum 15 w DC bulbumayanu, compare cheyumpol same wattage ulla bulb use cheyante. 15W ac led bulb available aanu. Athu nammal eduthal pulli parayunna 15w dc bulbinte casilulla athe current ayirikkum DC sidil flow cheyuka.

    • @commenter124
      @commenter124 4 ปีที่แล้ว

      @@100K-v8m enikum ingne thonni..

  • @rajeshkumar326
    @rajeshkumar326 4 ปีที่แล้ว +1

    Pvm charge controller ൽ നിന്നും ഔട്ട് കണക്ഷൻ എടുക്കുമ്പോൾ അതിൽ ആംപിയർ ഷോട്ട് വരൂലേ pvm ചാർജ് കൺട്രോളർ ഔട്ട് എടുക്കുന്നത് ആണോ അതോ ബാറ്ററി ഔട്ട് എടുക്കുന്നത് ആണോ നല്ലത്

    • @CATips
      @CATips  4 ปีที่แล้ว +1

      Pwm

  • @mammaduvalparambil1214
    @mammaduvalparambil1214 4 ปีที่แล้ว +1

    (50W solar panal upayokich kadakalil upayokikkarulla thulas(6vbattary) chargecheyyan
    pattumo? pattumenkil churungiya
    vilayil inverter ethanu vangendath?

    • @PRAaa_123
      @PRAaa_123 4 ปีที่แล้ว

      200w thazhe Ulla inverter kittum

  • @raheemk807
    @raheemk807 4 ปีที่แล้ว +1

    165W പാനലിന് 10 ആം ബിയർ kandrol മതിയോ

    • @rajeeshraman9982
      @rajeeshraman9982 4 ปีที่แล้ว +1

      Ha mathi

    • @manumathew7552
      @manumathew7552 4 ปีที่แล้ว +1

      മതി. പക്ഷെ പുതിയത് വാങ്ങാനാണ് എങ്കിൽ 30 amp എങ്കിലും വാങ്ങുക.

  • @suniltr5855
    @suniltr5855 4 ปีที่แล้ว +1

    എനിക്ക് 5 ബൾബ്. 1 ഫാൻ. 8 ചാനൽ c c tv ക്യാമറ ഉണ്ട്‌ എത്ര അമ്പ്യർ ബാറ്ററി . പാനൽ എത്ര വാട്ട്സ് ചാർ ജ്‌ കൺട്രോളർ അമ്പിയാർ വേണം 12മീറ്റർ നീള ത്തിൽ ബൾബ് കത്തി ക്കൻ സാധിക്കുമോ എങ്കിൽ എത്ര mm വയർ വേണം pls answer sir.

    • @CATips
      @CATips  4 ปีที่แล้ว

      Next video i will cover this concern...

  • @HK-uz3wr
    @HK-uz3wr 4 ปีที่แล้ว +1

    Bro enikku pandumutale ulla samshayamayirunnu nthukondaanu AC ye vachu nokkumbool battery wire nu 10mm varunnathu?

    • @CATips
      @CATips  4 ปีที่แล้ว

      Ohm's law കണ്ടുപിടിച്ചില്ലെങ്കിൽ എല്ലാവരും പെട്ടേനെ 🤝🔥🔥😄😄

    • @chrisgeorge3893
      @chrisgeorge3893 4 ปีที่แล้ว

      Voltage kuravanagil wire size koodum. Voltage kooduthal anagil wire size kurayum

  • @sanooptsunny4751
    @sanooptsunny4751 4 ปีที่แล้ว +1

    Mppt evidunn purchase cheiyunnath

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +1

      Amazonൽ കിട്ടും...

  • @gafooralungal4717
    @gafooralungal4717 4 ปีที่แล้ว +1

    Ac വയറിങ് ചെയ്ത അതെ പൈപ്പിലൂടെ തന്നെ Dc വയർ കടത്തിവെട്ടാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @benrobsonp.r.6633
      @benrobsonp.r.6633 4 ปีที่แล้ว

      gafoor alungal yes

    • @benrobsonp.r.6633
      @benrobsonp.r.6633 4 ปีที่แล้ว

      Induction undagum, pinne kseb kanda problem ane

    • @Siva-on1tc
      @Siva-on1tc 4 ปีที่แล้ว

      Verum oru vayara kadathi vittan eppo induction vazhi entha pataa..

  • @A.Rahman654
    @A.Rahman654 4 ปีที่แล้ว +4

    12 v, LED ബൾബ് , 12V , ceeling ഫാൻ BLDC ഫാൻ , 12/24v. വാട്ടർ പമ്പ്‌ എന്നിവ ഗുണ നിലവാരം ഉള്ളത് പരിജയപ്പെടുത്താമോ...?

    • @indvmk1714
      @indvmk1714 4 ปีที่แล้ว

      Dc ചെയ്യരുത് സുഹൃത്തേ
      Dc വോൾട്ട് ലോങ്ങ് കൂടും തോറും നല്ല കേജ്‌ ഉള്ള വയർ കൊടുക്കണം
      1000 വാട്ട്സ് ഇൻവേർട്ടർ മതി
      ഫാൻ വേണേൽ വിളിക്കൂ
      8139 091 737
      4 വര്ഷം വാറന്റി ഉള്ള ഫാൻ ഉണ്ട്

    • @binkuttan
      @binkuttan 4 ปีที่แล้ว +3

      I have running DC system for the last 9 yrs. Let me expose a fact that IIT Madras Administration block has been using 48V DC system, even during flood the system was stable, they never faced power outage. Lower gauge 1.5 Sqmm wire can be employed if ur opting 48V DC instead of 12V DC. As most of the devices we use in our day to day life are ultimately DC, u can defenitely switch to DC

    • @shyleshtv3287
      @shyleshtv3287 4 ปีที่แล้ว

      @@indvmk1714 BLDC wall fan ഉണ്ടോ

    • @indvmk1714
      @indvmk1714 4 ปีที่แล้ว +1

      @@shyleshtv3287 സ്റ്റോക്ക് ഇല്ല എന്നാണ് തോന്നുന്നത്
      നോക്കണം

    • @shyleshtv3287
      @shyleshtv3287 4 ปีที่แล้ว

      @@indvmk1714 ok

  • @jasirkp
    @jasirkp 4 ปีที่แล้ว +2

    CCTV ith pole cheyyan enthoke venam enthe aduth 50w panelum 35ah car battery um undu

    • @CATips
      @CATips  4 ปีที่แล้ว +1

      Next video cctv also i will cover
      Video coming soon

  • @junaidalankar1330
    @junaidalankar1330 4 ปีที่แล้ว +1

    സാദാ ഇൻവെർട്ടർ സോളാർ ഇൻവെർട്ടർ ആയി ഉപയോഗിക്കാൻ പറ്റുമോ

    • @CATips
      @CATips  4 ปีที่แล้ว

      Yes

  • @josefrancis1921
    @josefrancis1921 4 ปีที่แล้ว +1

    10 CCTV camera and two DVR-will it work in DC solar system