Hi fathima,ith ente oru favorite snack aan😍😍😍 vedio kandappo thannne undakki,maida &gothamb podi mix aakeetan undakkiye🤗🤗 1st attempt il thanne usharayt vannu😍 thanku so much😘
Mashaallah... near to one million...areyum bore akkatheyulla samsaramanu ithade highlight... Oppam nannayi manasilakkan kazhiyunnu... Recipes.. Ella recipes um perfect....
Hi fathima,ith ente oru favorite snack aan😍😍😍 vedio kandappo thannne undakki,maida &gothamb podi mix aakeetan undakkiye🤗🤗 1st attempt il thanne usharayt vannu😍 thanku so much😘
orupade santhosham dr🥰🥰🤗
@@fathimascurryworld 😍😍😍😍
9:10 😅😊
ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ പലഹാരം നല്ല വില കൊടുത്തു കടയിൽ നിന്നും വാങ്ങി മലയാളി പോളിയാണ് .ഏതായാലും അടിപൊളി ഉണ്ടാക്കി നോക്കാം
Adyayittanu ee channel kanunne......ennu ee sadhanam njn kazhichirunnu.....appo thonniyathanu ethonnu undakki nookkammennu.......anyway thanku etha......enthayalum try cheyyum......1M Congrats
ഞാൻ ചെയ്തു.... സൂപ്പർ ആയിട്ട് കിട്ടി.. പഞ്ചസാരയിൽ ഇടുന്നത് വരെ...... പഞ്ചസാര ലായനിയിൽ ഇട്ടപ്പോ തണുത്ത പോലെ ആയി 😍
ഞാൻ ചെയ്തു നോക്കി പക്ഷേ പഞ്ചസാര ലായനിയിൽ ഇട്ടപ്പോൾ തണുത്തു പോയി
👍👍
Wow eniku istaya palagaram aanu sis final output super👍
*1 million അടിക്കാൻ പോകുന്ന ഇത്താക് ആശംസകൾ🥰🥰🥰*
🤗🥰
ആശംസകൾ ഇത്താ....😍
🥰🥰
@@fathimascurryworld bakeryil ninn vangiya madakk ano .njn ingane undakkiyitum crispy akunnilla😭
My favourite sweet ❤
Thank you recipe
Definitely, I will try. I never knew this is how they do it. Looks super 👌
Mashaallah... near to one million...areyum bore akkatheyulla samsaramanu ithade highlight... Oppam nannayi manasilakkan kazhiyunnu... Recipes.. Ella recipes um perfect....
ഇതിന്റെ മോജ്ജ് കണ്ടിട്ട് വെന്നതa സൂപ്പർ 👍👍👍
ആഹാ.... അടിപൊളി... സംസാരവും.. 👌👌😍
ഞാന് try ചെയ്തു supper taste👌👌👌
Attapodi kond chappathy kazhich koyangi kknu, ini ithonn pareekshikkaam 😍👍🏼
Nanjal ഉണ്ടാക്കി super
My favourite sweet
Thank you for Recipe
🤗🤗🥰
Njanu innu kandu, annaram thanne indakki nokki poli taste
🥰🥰👍
Nalla perfect aayitt kitteettund😍😍
ഞാനും ഇന്ന് ഉണ്ടാക്കി super
🤗🤗🥰
ആട്ടപ്പൊടി കൊണ്ടും ഉണ്ടാക്കാൻ പറ്റുമെന്ന് കാണിച്ചുതന്നതിന് താങ്ക്സ് ഉണ്ട്‌ട്ടാ ..
One million achieve ആവാൻ പോകുന്നതിന് advance congrats 🎉🎊
Thanks dr🤗🥰
Hiiii❤❤
ഇഷ്ട്ട ആയി
th-cam.com/video/VzWZXB_lrzs/w-d-xo.html.
@@fathimascurryworld നിറത്തിനു മഞ്ഞൾ ഇട്ടാൽ മതിയോ
In sha allaah.. Undaakki nokkanm
Tasty super അടിപൊളി
ഞാനും ഉണ്ടാക്കിയിരുന്നു ഇത് പോലെ തന്നെ ഉണ്ടായിരുന്നു അത് മൈദ വച്ചാണെന്ന് മാത്രം 😄 super 👍
th-cam.com/video/nMt4M_W93Bc/w-d-xo.html
Itha super ayitund 😍 enik orupad ishtappetu😘
Arippodikkum neyyinumnpakaram goodamp podiyum sunflower oil m use cheyyaan pattuoo?
Great sharing... Nice recipes...
Theerchayaayum try cheyyum 👍🏻😍😋
Suuuuuuppperrrr theerchayayittum try cheyyum
🤗🥰
Itha nan undakki sooper 👌👌
Normal aripodi use cheyan patuo?
ഞാൻ ഇന്ന് തന്നേ മൈദ കൊണ്ട് ഉണ്ടാക്കി. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ടേസ്റ്റ് ഉണ്ടായിരുന്നു. 😀
🥰🥰
🥰🥰
Nice
ഷുഗർ സിറപ്പിൽ മുക്കിയതിന് ശേഷവും ക്രിസ്പിനെസ്സ് ഉണ്ടർന്നോ എന്റേത് സോഫ്റ്റ് ആയെ അതാ ചോദിച്ചേ 😒
@@hamzakoyaharshad8294 നല്ല കൃസ്പി ആയിരുന്നു
Polli👍 1M loding💥💥💥🥳
Kanumbol thanne poli Aanenn thonunnund
🤗🥰
1million adikkan pokunna ithakk congrats
🤗🤗🥰
Masha Allah.polichu
🥰🥰
Super Aayittund ithaa
സൂപ്പർ.....
🥰🥰
Alhamdulillah hyr valre nannayitund Insha undakkam Allah niggalkkum kudumbathinum Aarogyathodulla dheergayuss nalkate ellavarkkum Aameen
🥰🥰
1M loading....❤️❤️🔥🎉
E mazhakkalathu ethokke undaki kazhichirikkam. Adipoli👌
🤗🥰
നമ്മുടെ കാജ
Njaan udaaki adipoli👍
Hello maddaku fry cheyythidu chudariyittannoo sugar syrupil mukedathu pinee sugar syrupite heat eganee please replay
ചെറിയ ചൂടിൽ ചെയ്തു നോക്കൂ
1 million❤️❤️❤️
ഫുഡ് colorinu pakaram മഞ്ഞൾ പൊടി ചേർത്താൽ കുഴപ്പമുണ്ടോ
Etha nahin pagaram jile upayogikkamo
Very nice. And easy reciepe
Adipoliiii njan undakki....super.....
Thank you so much dr🤗🥰
Woowwwwwww, ഇൻക് ഒത്തിരി ഇഷ്ടാ 😋😋😋😋😋😋😋
🤗🥰
ഞാ൯ ഇത് ഇന്ന് തന്നെ ചെയ്യ്തു നോക്കി so super
🥰🥰
Superb chechii. Butter use cheyyamo
Sure dr
Yummy
ഇതു പോലെ ഉണ്ടാക്കണം
🥰🥰
Coconut oil use cheyyamo
എല്ലാ എണ്ണയിലും പൊരികാട്ടോ
@@FiveSistersDreamz thanks
@@brilliantbrainz1335 thanks dear ❤️
അപ്പക്കാരം ഉപയോഗിക്കാമോ ഇത്ത?
മടക്കി നന്നായിട്ടുണ്ട് try cheyyam♥️❤👍🏻
First view comment like ❤️❤️✌️✌️
🤗🥰
1st comment.... ❤
🤗🤗🥰
Masah Allah 👌👌👌👌👌👌👌👍👍👍👍👍👍♥️♥️♥️♥️♥️♥️
Adipoli 🥰👍
Fathima dear super anello
Supar👍🏻
അടി പൊളി 👌👌
നിങ്ങൾക്ക് ഒരു ബേക്കറി കട തുടങ്ങി കൂടെ മുത്തേ 😊👍👍💗💖
😀🤗🤗
Kollaattoooo
njngalude naattil ithinu Khaja ennanu parayar
Njangalude naattilum
Khaja indaki shesham pani idubbo vellam chudik ano edenndad
Adipoli 👍👍😋😋😋
🥰🥰
Going 1million subscribers
Advane congrats 😍😍😍
❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹായ് ഇത്ത സൂപ്പർ ആണ് ഇത്ര പൊടി കൊണ്ട് എത്രഎണ്ണം ഉണ്ടാക്കാൻ പറ്റും
18ennam vare undakkam👍
ഇതിൽ ചെറുപഴം juice അടിച്ചു ചേർത്ത് കൊടുക്കാറുണ്ട് ഞങ്ങളുടെ നാട്ടിൽ
Ano.eni try cheyyam👍
Super... Evedeya veed
Try cheyth nokanam✌😍
🤗🥰
Super.... 👍
മിൽമ nei ano
സൂപ്പർ
🥰🥰
So super 👍
thank you😊😊
❤❤
Super tasty...njn try cheythu...thanx for the recipe
😍😍
അരിപൊടിക്കെ pakaram
സൂപ്പർ 🌹
😍😍
Super itha 😘⚡
ഇഷ്ട്ടായി 👍😍❤️❤️❤️
Varutha aripodik pakaram vere endengilum upayokikkamo
Arippodi venam dr
Ithaaa....❤️🤩😍😘 Luv u.... super recipe
🤗🤗🥰
പൊളി 👌👌👌waiting 1million 🎊🎊
Ghee.ഏത് ഉപയോഗിച്ച് ഉണ്ടാക്കിയത്
Rkg
@@fathimascurryworld thank you
ചൂടുള്ള പഞ്ചസാര syrupil ഇടണോ
ചെറിയ ചൂടിൽ മതി
ചൂടോടുകൂടിയാണോ ലായനിയിൽ ഇടേണ്ടത്? അതോ 2ഉം choodarano?
ചൂടോടെ മുടക്കുന്നതാണ് നല്ലത് അപ്പൊ പഞ്ചസാര സിറപ്പ് നന്നായിട്ട് പിടിക്കും
Sooper.mole.mashaallah
thank you😊😊
Ella വിഡിയോസും kanarund
🤗🥰
Nice snack 🤗👌.
thank you😊😊
👏👏👏👏
🙌❤️
Manjal podi cherthaa mathiyo
Mathi👍
Super fathimaaaaaa
Thanks dr🥰
Waw
🥰🥰
ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ...
Ethu gothambu podi anu
പത്തനംതിട്ടയിൽ ഇതിന് മടക്ക് സ്വാൻ എന്നു പറയുന്നു.
പല പലസ്ഥലങ്ങളിലും ഇതിന് പല പേര് പറയും ഐനാസ്, മടക്കു സാൻ, മടക്ക് കാജ
Woww super dish Fathima 😋
Thanks dr🤗🥰
Firsteeee 🥰🥰
Thank you so much dr🤗🥰
Supper ഇത്ത 🥰🥰🥰
Thanks dr🤗🥰