അർഹതപ്പെട്ടവന്റെ അവകാശങ്ങൾ ഹനിക്കുന്ന ഏതു രാഷ്ട്രീയക്കാരൻ ആണെങ്കിലും ശരി അതിനെ നമ്മൾ ഒന്നായി ചെറുക്കണം അതിനു വേണ്ടി പ്രവർത്തിക്കുന്ന ഗവർണർക്ക് ഒരായിരം അഭിനന്ദനങ്ങൾ
ഉന്നതവിദ്യാഭ്യാസരംഗത്തെ സ്വാർത്ഥ രാഷ്ട്രീയ താൽപര്യങ്ങളിൽ നിന്നും മോചിപ്പിക്കേണ്ട സമയമായി. എന്തിലും ഏതിലും. കയ്യിട്ടുവാരി യാൽ വിദ്യാഭ്യാസം ഗുണം പിടിക്കില്ല.
മുൻപൊക്കെ പല aided മാനേജ്മെന്റ് കോളേജുകളിലേക്കും യൂണിവേഴ്സിറ്റികളിലെകുമൊക്കെ ഇന്റർവ്യൂ വിനു പോയി നിരാശനായി മടങ്ങുമ്പോൾ വെറുതെ ചിന്തിക്കുമായിരുന്നു ഇവിടെ നടക്കുന്ന അന്യായങ്ങൾ ആരും കാണുന്നില്ലല്ലോ എന്ന്... ഇന്ന് ചാനലുകളിലൂടെ ഇത്തരം നിയമനങ്ങളുടെ മുഖം മൂടികൾ വലിച്ചു കീറുന്നത് കാണുമ്പോൾ ഒരു സന്തോഷം തോന്നുന്നു...യൂണിവേഴ്സിറ്റികളിലെ നിയമനങ്ങളെക്കാൾ വളരെ അനീതിയാണ് എയിഡഡ് കോളേജുകളിലെയും നിയമനങ്ങൾ... എയിഡഡ് നിയമനങ്ങളും ഇതുപോലെ ചർച്ച ചെയ്യപ്പെടേണ്ടതാണ്... പ്രത്യേകിച്ചും ദേവസ്വം ബോർഡ്, NSS, SNC etc... കുറെയേറെ പാവപെട്ട ഉദ്യോഗാർഥികളുടെ ശാപവും കണ്ണീരുമെല്ലാം ഇവരെല്ലാം അറിയണം... ഇത്രയെങ്കിലും പുറത്തു വന്നതിൽ സന്തോഷം 🙏
ഇങ്ങനെ നിയമനം വാങ്ങിവരുടെ വീടുകൾ വളയുകയും, ജോലിക്ക് പോകാൻ അനുവദിക്കാതിരിക്കുകയും ചെയ്യാൻ യുവജനങ്ങൾ പുറത്തേക്കു വരണം... ഇങ്ങനെയുള്ളവർ ജോലിക്ക് പോകാൻ അനുവദിക്കരുത്. യോഗ്യതയുള്ള യുവാക്കളും, യുവതികളും രംഗത്തു വരണം..
യൂണിവേഴ്സിറ്റികൾ സഹകരണ സ്ഥാപനങ്ങൾ ബോർഡുകൾ ഇവിടെയൊക്കെ നടക്കുന്നത് ഇന്റർവ്യൂ എന്ന മാമാങ്കത്തിലൂടെ നടത്തുന്ന നിയമനങ്ങളാണ് ഇന്റർവ്യൂ എന്ന മാമാങ്കം അവസാനിപ്പിച്ചു എഴുത്തു പരീക്ഷയിൽ കിട്ടുന്ന മാർക്ക് മാനദണ്ട മാക്കിയാൽ കുറെ അഴിമതി കുറയും
After years of commitment, your hard-earned degrees become valueless in front of hefty donations, political recommendations and religious affiliations.
Pillerude ennam kooduhalum no of seats koravum an min oru 90% mark mukalil ullavarkengilum agrajicha collage um courseum labhikkunna vithathil akanam university arrangement
Vc thinks he is above our president. Governor why fearing he can very well complaint this to the president of india. Why governor did not find out the earlier appointments are bandhu niyamanangal.
Ippol matram ane karyangal purathe varunnathe...all posts of higher grades were done by political fraternity....General Managers of DCB..Deputy Collector's post ..total nepotism...
ഇന്നു പുറത്തു വന്ന വിവരാവകാശ രേഖയനുസരിച്ച് ഈ രണ്ടാം സ്ഥാനക്കാരന് യോഗ്യതയില്ല. ബിരുദം 52% , PG 55% UGC യുടെ നെറ്റ് യോഗ്യത ഇല്ല. പ്രിയയ്ക്ക് മാർക്ക് 70 %, UGC നെറ്റ് ഉണ്ട്.
ജോസഫ് സ്കറിയ പഠിച്ച കാലത്ത് 55% എന്നത് ഇന്ന് 80% കിട്ടുന്നതിനേക്കാൾ പ്രയാസമായിരുന്നു. പിന്നെ PhD ഉണ്ടെങ്കിൽ net വേണ്ടതില്ല, മാത്രമല്ല നാല് ഇൻക്രിമെൻ്റ് അധികം കിട്ടും. തോമാച്ചൻ അറിയാതില്ലേൽ തള്ളരു ത്.
അർഹതപ്പെട്ടവന്റെ അവകാശങ്ങൾ ഹനിക്കുന്ന ഏതു രാഷ്ട്രീയക്കാരൻ ആണെങ്കിലും ശരി അതിനെ നമ്മൾ ഒന്നായി ചെറുക്കണം അതിനു വേണ്ടി പ്രവർത്തിക്കുന്ന ഗവർണർക്ക് ഒരായിരം അഭിനന്ദനങ്ങൾ
ജനങ്ങൾ ഇത്തരം നേതാക്കൻമാരെ പരസ്യമായി വിചാരണ ചെയ്യണം.
സർവ്വകലാശാല മാത്രമല്ല സർക്കാർ സർവിസും ഇന്ന് ഇവരുടെ താന്തോന്നിത്തരം നടക്കുന്നു
pinne yenthinado prathipakshathirikkunnathu Mattullavarkku chayakonduvarano, thettukandal choodikanikkanam Jasankar oru ...........nanennu yellavarkkum ariyam.
സത്യമാണ് അഡ്വ. ജയശങ്കർ പറഞ്ഞത്. ഉന്നത വിദ്യാഭ്യാസം, അത്യുന്നത മൂല്യച്ചുതി!!😔
നാളത്തെ കേരളത്തിന്റെ ഭാവി ഓർത്ത് പേടിയാകുന്നു...
Jaya sankar👌👌👌
അഡ്വ.ജയശങ്കർ സാർ💪👍👍👍👍👍👏
ഉന്നതവിദ്യാഭ്യാസരംഗത്തെ സ്വാർത്ഥ രാഷ്ട്രീയ താൽപര്യങ്ങളിൽ നിന്നും മോചിപ്പിക്കേണ്ട സമയമായി. എന്തിലും ഏതിലും. കയ്യിട്ടുവാരി യാൽ വിദ്യാഭ്യാസം ഗുണം പിടിക്കില്ല.
ഗവർണർ 🌹🌹🌹
മുൻപൊക്കെ പല aided മാനേജ്മെന്റ് കോളേജുകളിലേക്കും യൂണിവേഴ്സിറ്റികളിലെകുമൊക്കെ ഇന്റർവ്യൂ വിനു പോയി നിരാശനായി മടങ്ങുമ്പോൾ വെറുതെ ചിന്തിക്കുമായിരുന്നു ഇവിടെ നടക്കുന്ന അന്യായങ്ങൾ ആരും കാണുന്നില്ലല്ലോ എന്ന്... ഇന്ന് ചാനലുകളിലൂടെ ഇത്തരം നിയമനങ്ങളുടെ മുഖം മൂടികൾ വലിച്ചു കീറുന്നത് കാണുമ്പോൾ ഒരു സന്തോഷം തോന്നുന്നു...യൂണിവേഴ്സിറ്റികളിലെ നിയമനങ്ങളെക്കാൾ വളരെ അനീതിയാണ് എയിഡഡ് കോളേജുകളിലെയും നിയമനങ്ങൾ... എയിഡഡ് നിയമനങ്ങളും ഇതുപോലെ ചർച്ച ചെയ്യപ്പെടേണ്ടതാണ്... പ്രത്യേകിച്ചും ദേവസ്വം ബോർഡ്, NSS, SNC etc... കുറെയേറെ പാവപെട്ട ഉദ്യോഗാർഥികളുടെ ശാപവും കണ്ണീരുമെല്ലാം ഇവരെല്ലാം അറിയണം... ഇത്രയെങ്കിലും പുറത്തു വന്നതിൽ സന്തോഷം 🙏
എയ്ഡഡ് കോളേജിലെ ഇൻ്റർവ്യൂവിന് 50% മാർക്ക് കൊടുക്കാൻ വ്യവസ്ഥ ഉണ്ടാക്കിയതിൻ്റെ 'സദുദ്ദേശം' !
കമ്മിപാര്‍ട്ടിയുടെ ഓഫീസായി ഇവിടെ യൂണിവേഴ്സിറ്റികള്‍ മാറി.
വിസികള്‍ ബ്രാഞ്ച് സെക്രട്ടറിമാരും
അഴിമതി നടത്തുന്നവരെ തൂക്കികൊല്ലാതെ.. ഇതൊന്നും തീരാൻ പോകുന്നില്ല... ചൈനയിലെ പോലെ വധശിക്ഷ തന്നെ വേണം 👍👍👍👍👍
നേരെയാക്കാൻ പറ്റാത്ത തരത്തിൽ കുത്തഴി്ഞ പോയി. നന്നായി പഠിക്കാൻ അഗ്രഹിക്കുന്നവർ നേതാക്കളുടെ മക്കളേ പോലെ വേറെ മേച്ചിൽ പുറങ്ങൾ തേടി പോകുക.
Great presentation
Very well said jayshankar sir
Good jasankar sir
രൂകക്ഷം ആയ പ്രശ്നം ആണ് 🙏പാർലിമെന്റ് ചർച്ച ചെയിതു ഇതെലാം റദ്ദു ചെയ്യണം 🙏
Well Explained
ഇപ്പോ കിട്ടിയ ക്യാപ്സ്യൂൾ :-
" കിറ്റ് വാങ്ങി നക്കിയില്ലേ . ഇനി വല്ലയിടത്തും പോയി മിണ്ടാതിരുന്നുകൂടെ ?"
avasanam paranjath 👍👌
All appointment during the period of these government must be enquired and appropriate action has to be initiated impartiality
Who will enquire ?
Strange but true😇
ഇങ്ങനെ നിയമനം വാങ്ങിവരുടെ വീടുകൾ വളയുകയും, ജോലിക്ക് പോകാൻ അനുവദിക്കാതിരിക്കുകയും ചെയ്യാൻ യുവജനങ്ങൾ പുറത്തേക്കു വരണം... ഇങ്ങനെയുള്ളവർ ജോലിക്ക് പോകാൻ അനുവദിക്കരുത്. യോഗ്യതയുള്ള യുവാക്കളും, യുവതികളും രംഗത്തു വരണം..
എന്റെ വീട് വളഞ്ഞാൽ ഞാൻ തീർച്ചയാകും നടപടി എടുക്കും എന്നാൽ കോടാലി എക്കും.
@@johnyjosephelavanal5938 മറ്റ് മാർഗം ഇല്ലെങ്കിൽ ജനങ്ങൾ എന്തും ചെയ്യും. പിൻവാതിലിൽ കൂടി ഒരു തെണ്ടിയും കയറേണ്ട.
@@johnyjosephelavanal5938 കോടാലി കയ്യിൽ ഇരിക്കും.....
യൂണിവേഴ്സിറ്റികൾ സഹകരണ സ്ഥാപനങ്ങൾ ബോർഡുകൾ ഇവിടെയൊക്കെ നടക്കുന്നത് ഇന്റർവ്യൂ എന്ന മാമാങ്കത്തിലൂടെ നടത്തുന്ന നിയമനങ്ങളാണ് ഇന്റർവ്യൂ എന്ന മാമാങ്കം അവസാനിപ്പിച്ചു എഴുത്തു പരീക്ഷയിൽ കിട്ടുന്ന മാർക്ക് മാനദണ്ട മാക്കിയാൽ കുറെ അഴിമതി കുറയും
എന്റെ സാറെ ഇവിടെ സർവ്വകലാശാലകളല്ല ഇപ്പോൾ ' സർവ്വകളാശാലകൾ ' ആണ് പ്രവർത്തിക്കുന്നത്.
സർവ്വ കാള ശാലകൾ
വക്കീല്‍ ulla churcha vere level aanu
True.
മനസ്സാക്ഷിയും സത്യസന്ധതയുമില്ലാത്ത ഇത്തരം മനുഷ്യരാണോ ഭാവിതലമുറയെ വാർത്തെടുക്കേണ്ടത്?
പ്രിയ വർഗീസിന് അല്പം ഉളുപ്പ് വേണ്ടേ ഇങ്ങനെ നാണംകെട്ട് കോളേജിൽ കയറിയാൽ കുട്ടികളുടെ മുൻപിൽ ഇവർക്ക് എന്ത് വിലയാണ് ഉണ്ടാകുന്നത് 🤔🤔
അല്ലെങ്കിലും കമ്മികൾക്കു ഉളുപ്പ് എന്ന പറഞ്ഞ സാധനമെ ഇല്ല
Priya Varghees got 156,Joseph sacaria got 651, this itself shows Joseph Sacaria is better candidate.
Poor quality of Kerala's higher education can be attributed to such vested interests. Adv Jayasankar is spot on
ഇതാണ് നമ്മുടെ പിണറായി അവന്റ രണ്ടാമത്തെ മന്ത്രി sabha
ഇടത് പക്ഷത്തോട് തീരെ യോജിക്കുന്നില്ല പക്ഷെ ഈ ഗവർണർ മണ്ടൻ ആണ് തിരു മണ്ടൻ 🙏
ഇവിടെ തന്നെ ഇങ്ങനെയായാൽ ,മറ്റ് മിക്ക University കളുടെ കഥയും ഊഹിക്കാവുന്നതേയുള്ളു , ഇതു തന്നെയായിരിക്കും, അവിടെ ഇത് പുറത്ത് അറിയുന്നുണ്ടാകില്ല
After years of commitment, your hard-earned degrees become valueless in front of hefty donations, political recommendations and religious affiliations.
പിണറായി വിജയൻ്റെ മെൻറർ കാണാമറയത്താണ്.
എല്ലാ നിയമനങ്ങളും Aided മേഖലയിലേതുൾപ്പെടെ PSC യ്ക്ക് വിടുക. എല്ലാ നിയമനങ്ങളും UGC യുടെ അംഗീകാരത്തോടെ മാത്രം സ്ഥിരപ്പെടുത്തു.
u G C സ്കെയിൽ താൻ കൊടുക്കുമോ?
Kasaragod central universitiyil nadakunna azhimathi niyamanangal enthanu churcha cheyapedsthathu?
ഇതൊക്കെ ബാധിക്കുന്നത് വിദ്യാർത്ഥികളെ ആണ്..
ഉഗ്രൻ panel 😇
All students should oppose the waste kannur university
CPM വരും എല്ലാം ശരിയാകും... ഷെരിയായി
Pillerude ennam kooduhalum no of seats koravum an min oru 90% mark mukalil ullavarkengilum agrajicha collage um courseum labhikkunna vithathil akanam university arrangement
സർവകളകളും ചേരുന്ന ശാല
ഇടതുപക്ഷ വിരുദ്ധ രാഷ ടീയ വിരുദ്‌ധർ .
Interview poornamayum ozhivakkuka pakaram ezhuthupareekshakkulla Marku mathram yogyatha akkuka pattumenkil evarokke pothusamoohathinu ithuvare cheytha sevanagal vilayiruthuka
Kannurulla areyenkilum governor akkan pattumo ? Thekkottulla sakhakkalokke kaipokkanullavara ...avaru pokkikkolum ...TN seshan kazhinjal arif mohd. khante peru cherkamo ....
Kathirikkam....
Kseb, ksrtc, sahakarana bank, police, excise... ഇവിടെ എല്ലാം ഇപ്പോൾ ചിപിഎം അടിമകൾ ആണ്
എല്ലാ മേഘലകളും സഖാക്കൾ കൈയടക്കിയിരിക്കുന്നു ..
Vc thinks he is above our president. Governor why fearing he can very well complaint this to the president of india. Why governor did not find out the earlier appointments are bandhu niyamanangal.
Ippol matram ane karyangal purathe varunnathe...all posts of higher grades were done by political fraternity....General Managers of DCB..Deputy Collector's post ..total nepotism...
ഇന്നു പുറത്തു വന്ന വിവരാവകാശ രേഖയനുസരിച്ച് ഈ രണ്ടാം സ്ഥാനക്കാരന് യോഗ്യതയില്ല. ബിരുദം 52% , PG 55% UGC യുടെ നെറ്റ് യോഗ്യത ഇല്ല. പ്രിയയ്ക്ക് മാർക്ക്
70 %, UGC നെറ്റ് ഉണ്ട്.
Neeyano purath vittath
🦴
ugc net not relavant if phd present
ജോസഫ് സ്കറിയ പഠിച്ച കാലത്ത് 55% എന്നത് ഇന്ന് 80% കിട്ടുന്നതിനേക്കാൾ പ്രയാസമായിരുന്നു. പിന്നെ PhD ഉണ്ടെങ്കിൽ net വേണ്ടതില്ല, മാത്രമല്ല നാല് ഇൻക്രിമെൻ്റ് അധികം കിട്ടും. തോമാച്ചൻ അറിയാതില്ലേൽ തള്ളരു ത്.
Ninak oru nanam ille? Kashtam
So, third-rate persons are ViceChancellors and Lecturers.. 😁😂
Keralathile vidyabyasam kuttykale SFI karakanane padipikunnathe schoolelum Colegilum Rastreeyam nirodhikanam
ചങ്കരൻ ഇല്ലകിൽ നമ്മൾ ഇല്ലാ 😂😂😂😂😂
KERALATHIL. RAJYIDROHIKKUM. DESHADRROHIKALKKU. SUPPORT. CHEYYANUM. BHARRKKUNNVANUM. PARRIPAKSHAVUM. THIRRICHAYIRRUNNEGHIL. MUNDU AZHICHADIYYENE
.
Pavam ..
Psc Pande cpm office aaki ipo University ldf vannu nannakunundu