പ്രിയ വർഗീസിന്റെ വാദങ്ങൾ ശരിയോ ? | Kannur varsity | Priya Varghese | News Hour 15 AUG 2022
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- പ്രിയ വർഗീസിന്റെ വാദങ്ങൾ ശരിയോ ? | Kannur varsity | Priya Varghese | News Hour | Jyothikumar chamakala | Lissy Mathew | A. Jayashankar | Umesh Babu KC #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Delhi Election Result ...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഈ ലിസി മാത്യു എല്ലാം പഠിപ്പിച്ച കുട്ടികളുടെ കാര്യം എന്തായിരിക്കും... പച്ചക്ക് കള്ളം പറയാൻ ഒരു മടിയും ഇല്ലാത്ത വർഗ്ഗം...
ആ സ്ത്രീയേ ഇറക്കി വിടൂ ജയശങ്കർ
ലിസി മാത്യു , ജോതികുമാറിൻറ്റെ മണ്ഡരത്തരവും പച്ച കള്ളവും പൊളിച്ചു അടക്കിയ സമയത്ത് അസഹിഷ്ണുത കാട്ടിയ സമയത്ത് വിനു വിനോട് ജയശങ്കർ പറയുകയാണ് ആ സ്ത്രീ യെ ഇറക്കി വിടൂ
ഇദ്ദേഹമാണ് രമയുടെ സ്ത്രീ സ്വാതന്ത്ര്യം പറഞ്ഞത്
I think she is helpless ans scapegoat .
അവർ എന്ത് കള്ളമാണ് പറഞ്ഞതെന്ന് ഒന്ന് ചൂണ്ടിക്കാട്ടി പറ നി ആദ്യം വെറുതെ കെടന്നു കൊരയ്കതെ
@@joykerala പ്രജ്‌ഞ പണയത്തിലാണ്, ക്ഷമിക്കണം
പൊത്തിനെന്ത് ഏത്തവാഴ കമ്മിക്കെന്ത് ധാർമികത... 🤣🤣🤣
ന്യായീകരിക്കുന്നവരുടെ തൊലിക്കട്ടി : സമ്മതിക്കണം 🤭🤭
യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കാനൊന്നും കുട്ടികളെ അയക്കേണ്ട പാർട്ടിയിൽ ചേർത്താൽ മതി.😡
ഇനി IAS ഒന്നാം റാങ്ക് നേടിയിട്ടൊന്നും പ്രയോജനം ഒന്നും ഇല്ല . പാർട്ടി റാങ്ക് നേടിയാൽ മതി .😂😂
Correct
..
ആറാം തമ്പുരാന്നിലെ ട്രസ്റ്റ് ആണ് ഓർമ വരുന്നത് ആരൊക്ക ആണ് ട്രസ്റ്റിലുള്ളത്(ഇന്റർവ്യു ബോർഡ് )"നാനും അപ്പനും അപ്പന്റെ പെങ്ങള് സുഭദ്രയും (ലിസി മധു )🤣🤣🤣🤣
🤣🤣🤣🤣
😍
😆😆
Correct
ഒരു പണിക്കും പോകാതെ പാർട്ടിക്കുവേണ്ടി കൊല്ലാനും ചാകാനും നടക്കുന്ന മണ്ടന്മാരായ അണികൾക്ക് ഈ വാർത്ത സമർപ്പിക്കുന്നു.
ആനുപാതിക മായ ആനുകൂല്യങ്ങൾ, അത് താഴെക്കിടയിലുള്ള അണിയിലും എത്തും 🤗😄
@@Reshmi98765 kit ആരിക്കും
Najan nerthi
അഡ്വക്കേറ്റ് ജയശങ്കറും ഉമേഷ് ബാബുവും എല്ലാം എത്ര ക്രിത്യമായാണ് കാര്യങ്ങൾ അറിയുകയും അവതരിപ്പിക്കുകയും ചെയ്യുന്നത്. നമിക്കുന്നു 👌👍👏
T
000000000000
നിർത്തി പോട് teacher.. സത്യം എന്നും വിജയിക്കും
@@sebastianjohnson73261
അന്താരാഷ്ട്ര തലത്തിൽ ന്യായീകരിക്കാനുള്ള ഫെലോഷിപ്പ് ഏർപ്പെടുത്തിയാൽ കേരളത്തിലെ CPM- കാർക്ക് കിട്ടും.
😂
ഇന്റർവ്യൂ ബോർഡിൽ ഇരിക്കുന്ന ഇതുപോലുള്ള ടീച്ചർന്മാർ തന്റെ ആത്മാഭിമാനം കളഞ്ഞ് ഒരു ന്യായീകരണതൊഴിലാളിയായി അധഃപതിക്കരുതായിരുന്നു.
ന്യായീകരണ തൊഴിലാളി ആയാല് വി.സി. ആകാന് പറ്റും . അയിനാണ്
Interview boardil irikkunnavarude nilavaramanu Shri Umesh Babu paranjath
അടിമകൾ ഉടമകൾ
വർഗ്ഗബോധം നശിക്കാത്ത വംശം.😁
പക്ഷേ തൊഴിലുറപ്പ് തൊഴിലാളികളുടെ നിലവാരം പോലും ടീച്ചർ കാട്ടിയോ എന്ന് സംശയം തോന്നുന്നു
എന്റെ മകനെ യൂണിവേഴ്‌സിറ്റി പഠനത്തോടൊപ്പം എസ് എഫ് ഐ യിൽ ചേർത്തു . നിങ്ങളോ ??
രക്ത സാക്ഷി ആകാതെ നോക്കണം
ഞങ്ങളും,💥💥💥💥
😄😄....ലാൽസലാം.... കഞ്ചാ ബീഡി.... അടിച്ചു.... തലയ്ക്കു വെളിവില്ലാത്തവത്തിരുന്നാൽ മതി 🤣🤣
NO use, subscribe DESHABIMANI toilet paper too
We have to think 🤔
മലയാളികളെ നിങ്ങൾ ചിന്തിക്കുക.. എന്തിനാണ് തുടർ ഭരണം കൊടുത്തത്🙏
Sangikale chinthikuka ivde kedann karanjit oru karyomillla
കിറ്റ് കിട്ടാൻ 🤣🤣
അത് ചിന്തിക്കുന്നവരോട് പറ.
KIT KIT KIT !!
@@syama5905 Kit മാത്രമല്ല ഇനി Kit Kat കൂടി കിട്ടും.
മലയാളത്തിലെ ഒരുലേഖനം കൊടുക്കാം പ്രിയാ വർഗീസിന് പരസഹായമില്ലാതെ അതൊന്ന് തെറ്റില്ലാതെ ഇംഗ്ലീഷിലാക്കിത്തരാമോ…?
ഇത്തിരി പുളിക്കും 😂
Assistant undakumallo adimayayi....avarekal yogyathayulla....appol ellam very simple 😂
😄
അതിനു എനക്ക് വായിക്കാൻ അല്ലേ അറിയൂ, എഴുതാൻ അറിയില്ലലോ.. എന്റെ നേതാവ് പിണു അടക്കം ഞങ്ങൾ ഇങ്ങനാ.
അതിന്റെ ആവശ്യമില്ല കമ്മികൾക്ക്
ഉമേഷ് സാർ പറഞ്ഞത് ശരിയാണെന്നു തോന്നുന്നു 👍
പ്രിയ വർഗീസിനെ നിയമിച്ച അതേ മാനദണ്ഡമനുസരിച്ച് ഈ ചർച്ചയിൽ ഒന്നാം റാങ്ക് ലിസി ടീച്ചർക്ക് കൊടുക്കാവുന്നതാണ്.
😂
ലിസി മാഡം... ആത്മാഭിമാനം എന്നൊന്നുണ്ടെങ്കിൽ നിങ്ങൾ ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾക്ക് കൂട്ടുനിൽക്കരുത്
NB : ഇനി അവര് വിളിക്കുമ്പോൾ പാറേപ്പള്ളിയിൽ ധ്യാനം കൂടാൻ പോവാന്ന് പറഞ്ഞൊഴിഞ്ഞേക്കണേ
I think she is helpless ans scapegoat .
@@yakobjose4157 True.. she is helpless
Entammo kalakki. Ningale teacher ennu vilikkan nanakkedu anu...
അവർ അങ്ങനെ കേറിയതാണു. പിന്നെ ന്യായീകരിക്കാതെ പറ്റുമോ
😀😂👏🏻
Adv. Jayasankar's observation is absolutely right.
അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും കാര്യം മനസിലായിട്ടുണ്ട്
👍🏻👍🏻👍🏻👍🏻👍🏻👍🏻
Enna cheyana ithinum nyayeekarikunnavarund ithrayum valya oru postil ingane thirimari apol cheriya thasthikakalil enthayirikum avastha
എല്ലാവരും മണ്ടൻമാരായെന്ന് അല്ലെ😂😂😂
തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
Enth chinthikan athrem chinthikkanulla enth thenga aanu ee televsison kodathyil thelinjath? Atleast chsrcha kandyt vann commet idu
ciment illathe paalam paniyaan
Taarillade road paniyan
പണം, സ്വാധീനം ഉണ്ടോ, എങ്കിൽ രക്ഷപ്പെട്ടു
156 mariche thalathirich 651aayi ennu kammikale
പ്രിയ വർഗീസെന്ന അലവലാതിക്ക് നാണവും മണവും ഉണ്ടെങ്കിൽ ഇതിൽ നിന്നും പിന്മാറണം..
Athudavillallo
ഇത്രയും ആയിട്ടും മതസ്സിലായില്ലെ😁😁😁 ഒന്നാന്തരം കറതീർന്ന കമ്മിയാണ്. മുന്തിയ ഇനം
End of education is charector.. ഈ ടീച്ചർ മാർ പഠിപ്പിക്കുന്ന കുട്ടികൾ എന്തായി തീരും എന്നു കണ്ടറിയാം.
ഞങ്ങൾ ....സഖാക്കള് കൊയ്യും വയൽ എല്ലാം ഞങളുടെ സ്വന്തം ആകും പൊതു ജനമ്മെ....
ലിസി ടീച്ചറിനും SFI Doctorate ആണെന്നു തോന്നുന്നു
എന്താ സംശയം 😄
Ath pinne parayano
Dr shahidaa Kamal 🤣🤣🤣
Theerchayayum pinvathil doctorate.
There is no mistake in that.Doctorates are conferred on party followers.
ടീച്ചർ മുത്തുച്ചിപ്പി യിൽ ഡോക്ടറേറ്റ് എടുത്തതാണോ?
എങ്ങനെ ചോദിച്ചാലും പ്രിയ പ്രിയ
എന്താ ടീച്ചർ മുത്തുച്ചിപ്പി.... ആറു അക്ക ശമ്പളം, പിന്നെ പെൻഷൻ
എല്ലാത്തിനും ബ്ലാ ബ്ലാ ബ്ലാ..........
ശരിക്കും അടിമ ആണ് അല്ലെ ?
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അഡ്വക്കേറ്റാണ് ഇന്നത്തെ മിന്നും താരം
എന്നും അദ്ദേഹം തന്നെ സ്റ്റാർ
പുള്ളി എന്നും സ്റ്റാർ തന്നെ💪💪💪💪
വിനു സർ , നമസ്ക്കാരം.....🙏
എൻ്റെ വകെ നടുവിരൽ നമസ്കാരം
@@sreenathharikumar2163 nintae ammakku ne enganae ..naduviral ... Namskaram ano kodukkunnae
@@sreenathharikumar2163
Athu kuninju ninnu sontham koothiyil thirikunnath alle nallathu
@@sreenathharikumar2163 smuggler vijayante kakkoosinu kaaval nilkkunna adimakku nadu viral namskaram
ലെ ലിസി ടീച്ചർ : ഏത് ഗുളികൻ പിടിച്ച നേരത്താണോ എനിക് ഇങ്ങോട് കെട്ടി എഴുന്നള്ളി വരാൻ തോന്നിയത്...😵😵
Dr Lisy Mathew...sherikkum Dr. anno ? she too looks fake
Ale mukam nokki ninakoke fake anen parayamenki ithrem vivarom വിദ്യാഭ്യാസമുള്ള അവർക്കറിയാം ആരെ എഡ്കണമെന്ന
Good debate 👍👍👌👍👌 അഡ്വ. ജയശങ്കർ സാർ കാര്യങ്ങൾ കൃത്യമായി പറയുന്നുണ്ട്👍👏👏👍
ഒരു ചലച്ചിത്രം പോലെ അതീവ രസകരമായ ഒരു മണിക്കൂർ. ക്ലൈമാക്സ് സൂപ്പർ ഡ്യൂപ്പർ 🤩
എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തുവാൻ വേണ്ടി എന്ന് ആലോചിക്കുമ്പോൾ ഒരു സന്തോഷം. എന്നാണ് അടിമകൾക്ക് ബോധോദയം ഉണ്ടാകുമോ അന്ന് മേലാളന്മാർ അടി വാങ്ങിച്ച് കൂട്ടുന്നതും കാണാം. അതാണ് ലോക ചരിത്രം മൊത്തവും
Adv Jayasanker super ...! Great observations in simple examples and with nice humour ...congratulations sir !!!
ന്യായീകരിക്കാൻ ഇരിക്കുന്ന ലിസി ടീച്ചറിന്റെ ഉളുപ്പില്ലായ്മ യെ അഭിനന്ദിക്കുന്നു 😂Adv ജയശങ്കർ, ശ്രീ ഉമേഷ് ബാബു 👌👌😀
ലിസിമാത്യു ജോലിയ്ക്കുവേണ്ടി എന്തല്ലാം ചെയ്തുകാണും 😂😂😂
ADV: JAYASHANKAR SIR💪💪💪💪💪💪💪💪💪
എല്ലാ ംഒരുചില്ലയിലെപൂക്കൾതന്നെ
Adv Jayasankar... Great 👍
ഇന്നും ലിസി ടീച്ചർ ഇഞ്ചിയായി 🤭adv ജയശങ്കറും വിനുവും പൊളിച്ചടുക്കി . എന്ത് ചെയ്യാം എന്നിട്ടും ഉളുപ്പില്ലാത്ത വർഗ്ഗം 😳
I think Dr. Lizy is helpless and scapegoat .
@@yakobjose4157 yes
@@yakobjose4157 i disagree. She is the Dean of a faculty, do a google scholar search on her credentials. What she did here is merely payback for how she got to sit in the Dean seat and advance payment for her being a pro VC or VC in future.
എന്റെ ഹീറോ ലിസി മാത്യു ടീച്ചർ ആണ് കാരണം വിനുവും,ജയശങ്കർ സാറും, ജ്യോതികുമാർ ചാമകാലയും എതിരെ ഇരിക്കുമ്പോൾ ഇതിൽ പങ്കെടുക്കാനും ന്യായീകരിക്കാനും കാണിച്ച ധൈര്യം അത് കാണാതിരിക്കാനാകില്ല
അവരും ആ വഴി കേറിയതാകും യാജമാന സ്നേഹം കാണിക്കാൻ ഇതൊക്കെ അല്ലേ പറ്റിയ സമയം..ഒരു ലേശം ഉ....ളു....പ്പ്
അവർ പറഞ്ഞത് കൃത്യമായി kaarynagal ആണ് അതെത് ഉള ഇരുന്നാലും പറയാം
@@joykerala in this debate the only person who had some meritorious point was her no one else had any valid points everything she clearly stated in frst 15minutes
പിൻവാതിലിൽ കൂടി കയറിയ. അന്തംകമ്മി പൊത്തിനെന്ത് ഏത്തവാഴ 🤣🤣🤣
@@joykerala അതിനു ഇവിടെ മോങ്ങിയുടെ പ്രസ്‌നഗം ഒന്നുമില്ലരുന്നല്ല
,ഡോ:ലിസി വീണിടത്ത് കിടന്നു ഉരുണ്ട് കളിക്കുന്നു കൂടുതൽ മെച്ചപ്പെട്ട ക്യാപ്സൂൾ വേണ്ടിവരും!?
UGC should ammend rules to record compete interview proceedings, for review by court in case of litigation
Pp
Paaaaaaaaaaap
Dr.Lissy Mathew is in a perfect catch 22 position. If she negates Ms.Priya Varghese, Her deanship will be revoked and if she agree with Ms.Priya Varghese, the university reprimands her and has to face subsequent retaliatory action. Poor lady but she still perfect the role of an antham commy.
That's why she yesterday made an approach that her position and role were made by Governor... She actually don't spill anything on actual matter of fact
Correct.
മുത്തുച്ചിപ്പി 😂. വിനു ഒടുക്കതെ sarcasam ആയി പോയി 😂😂
അതാണ് ഇവൻ്റെ ചർചെടെ നിലവാരം
@@sreenathharikumar2163 കമ്മിയുടെ നിലവാരം അളക്കാനാകുമോ 🤣🤣
@@asishasish985 illarkum pakshe nilvaramillathe kore sangikalunde
I like it.
@@sreenathharikumar2163 💊
എന്തിന് ചർച്ചകൾ നിയമനം തത്കാലം നിർത്തി വച്ചിട്ട് ഒരിക്കൽ കൂടി പ്രോസസ്സ് നിഷ്പക്ഷ ഒരു വിദഗ്ദ്ധ സമിതിക്കു വിടുക.അർഹത യുള്ളവർ തെരെഞ്ഞെടുക്കപ്പെടും.
വിദഗ്ധ സമിതിയിൽ നമ്മുടെ സെക്രട്ടേറിയറ്റ് അംഗങ്ങൾ മാത്രം മതി.
ജയശങ്കർ സാർ..
ഇജ്ജാതി thug life 🔥🔥🔥🔥😍
Corruption, Corruption, corruption every where . If this is not addressed properly the state and the Country will plunge to darkness where there will be no recovery.
Corruption corruption corruption....
But corruption like me......(CPM)
Never mess up with me ....
Because they will corrupt you with propaganda instead....
They will beat you with the support of the ministry....
Then they will make loop holes by their politically influenced arguments...
At last it will ends up with a...................................
That's CPM...
Can kill but never be defeated.... 😂
ഞങ്ങളുടെ തെറ്റ് ആരെങ്കിലും വിളിച്ച് പറഞ്ഞാൽ ഞങ്ങൾ പരിഹസിക്കും കോടതിയെപോലും ഞങ്ങൾ പരിഹസിക്കും പിന്നല്ലേ നിങ്ങൾ.
വിദ്യാഭ്യാസമോ പ്രവർത്തി പരിചയമോ കഴിവോ ഞങ്ങൾ നോക്കാറില്ല അങ്ങനുള്ളവരെ ഞങ്ങൾക്ക് പുച്ഛമാണ്. ഞങ്ങൾ നോക്കുന്നു യോഗ്യത അന്തം കമ്മിയായിരിക്കണം കുറഞ്ഞ പക്ഷം മറ്റുള്ളവരെ തേജോവധം ചെയ്യാനുള്ള കഴിവ് വേണം.
ഈ ടീച്ചറെക്കാളും ബെറ്റർ സോളാറുമായി ബന്ധപ്പെട്ട കേസ് വാദിക്കുന്ന ഞമ്മളെ കൂടെ നിൽക്കുന്ന മഹതി ആയിരിക്കും.
തുടർഭരണം കൊടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്ക് നടുവിരൽ നമസ്കാരം🙏🙏🙏
Psc പരീക്ഷ പോലും എഴുതാതെ എത്രപേർ ഇ ഭരണത്തിൽ പോലീസിലും, സെക്രട്ടറിയെറ്റിലും ജോലിയിൽ തിരുകി കയറ്റിയിരിക്കുന്നു, പിൻ വാതിൽ തുറന്നു വച്ചിരിക്കുന്നു.
👍🏻
Vinuji you are always superb 👌
Eth subject aanelum Jayasankar’s memory 👌👌
S F I കാർ ആരും പഠിച്ചു പരീക്ഷ എഴുതിയല്ല ഉന്നത വിദ്യാപ്യസും നേടുന്നത് സർവകാല സാലകളിൽ അവരാണല്ലോ ഭരിക്കുന്നത്
True
ചരിത്രത്തിൽ ആദ്യമായി ഒരു ചർച്ച കൃത്യമായ ലക്ഷ്യത്തിൽ എത്തി നല്ല രീതിയിൽ അവസാനിച്ചു.
ഇഷ്ടപ്പെട്ട വിനുവുവിൻ്റെ നേട്ടങ്ങൾ
1) ടീച്ചർക്ക് ആദ്യമേ... കൂടുതൽ സമയം കൊടുത്തു.
2) അതോടെ അവർ ആദ്യം പറഞ്ഞത് മാറ്റിപ്പറയുന്നത് വരെ എത്തിച്ചു
3) ഇവരുടെ വാദങ്ങൾക്ക് കൃത്യമായി മറുപടി കണ്ടത്താൻ സഹായിച്ചു.
4) ചർച്ച വഴിമാറിപ്പോവാതെ സഹായിച്ചു.
...etc
ഇനി ആ ഇൻ്റർവ്യു കൂടെ കണ്ടാൽ തൃപ്തമായി.
ജയശങ്കർ സാറും ജോതികുമാർ സാറും ഉമേഷ് സാറും പങ്കെടുക്കുന്ന ചർച്ചയിൽ എന്തിനാണ് ആ പാവത്തിനെ കൊണ്ടിരിത്തിയത്? എല്ലാവരും ചേർന്ന് ആ പാവത്തിനെ വലിച്ചു കീറി ചുവരിലൊട്ടിച്ചു.
😃😃😃🤣🤣
ഉമേഷ് sir... 👍👍👍
34:00 Highlight of this discussion was Lisi Mathew trying hard not to laugh while Adv. Jayasankar was talking 😆.
ഈ ചർച്ചയിൽ ഞങ്ങളുടെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നെങ്കിൽ എന്നുഞാൻ ആശിച്ചുപോയി പൊളിച്ചടക്കിയേനെ 🤔
Jaya Sankar sir umesh babu sir 🙏
Thanks sathyam paranja sarinu nanni
ശ്രീ കെ സി ഉമേഷ് ബാബുന്റെ നിരീക്ഷണം എത്ര കൃത്യമാണ്. പൊതു സമൂഹം ഇതൊക്കെ മനസ്സിലാക്കാൻ കെല്പ്പുള്ളവർ തന്നെയാണ്
ഇതാണ് കമ്മ്യൂണിസ്റ്റ് ബൗദ്ധികവധം
" അച്ഛൻ ആരാണ് അമ്മ ചൂടികാണിച്ചാലും അംഗീകരിക്കില്ല പിന്നെയോ അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുക"
ചുമ്മാ, ഇതൊരു പതിവു കലാ പരിപാടി. എത്ര പേർ എങ്ങനെല്ലാം അകത്തായി. കുറെ ബഹളം കഴിയുമ്പോൾ അതങ്ങ് തീരും
Please examine lissy mathew's PhD
ജയശങ്കർ സാർ, a big salute , വാസ്തവം പറഞ്ഞതിന്
ടീച്ചർ ബുദ്ധിമതിയാണ്.. വക്കീൽ പറഞ്ഞപ്പോൾ ഇടക്ക് മിണ്ടിയില്ല..
Mindiyaal vivaram ariyum
വക്കീൽ പറഞ്ഞതാണ് ശെരി എന്ന് ടീച്ചറിന് അറിയാം. പിന്നെ എന്ത് മിണ്ടാനാണ്.. പരസ്യമായി സമ്മതിക്കാൻ പറ്റുമോ. അതുകൊണ്ട് ന്യായീകരിച്ചു കൊണ്ടിരിക്കുന്നു
ടീച്ചർ എന്തിനാണ് ഇത്ര പ്രകോപിതയാവുന്നത്.കാര്യങ്ങളുടെ കിടപ്പ് എല്ലാവർക്കും മനസ്സിലായി.പ്രിയ വർഗീസിനെക്കാൾ ആവേശം നിങ്ങൾക്കാണല്ലോ
ഈ ചർച്ചയിൽ ലിസിയുടെ Body Langauge കണ്ടാൽ മാത്രം മതി ഇതിലെ കള്ളത്തരം മനസ്സിലാക്കാൻ
HaHa wonderful analysis Jayashankar Sir.
നേതാക്കന്മാരുടെ 'കാലടിയിലാണ് 'ഇവരൊക്കെ
ലിസി മാത്യു ഈവർക്ക് ഡീൻ സ്ഥാനം എങ്ങനെ കിട്ടി ഇടതൻമാർക്ക് വേണ്ടി കൂട്ടി കൊടുത്തതിന് ഉള്ള പ്രത്യുപകാരം ആയി കിട്ടിയത് ആയിരിക്കാം.
Lisy Mathew.......we want to get a Chancellor like you.....
അടിമകളുടെ ഭാര്യമാർക്ക് എവിടെയെല്ലാം ജോലി കൊടുക്കുന്നു അവിടെയെല്ലാം ഇൻറർവ്യൂ ചെയ്യാൻ ഈ ചേച്ചിയും ഉണ്ട്😂😂😂😂😂
ജയശങ്കർ. ഉമേഷ് ബാബു തകർത്തു
കണ്ണൂർ university യുടെ status world wide ആയി നോക്കിയാൽ Harward ന്റെ മോളിലാണെന്നത് ഒരു സത്യം മാത്രമാണ്.
ലിസി ഉളുപ് സിപിഎം വേണ്ടി ന്യായീകരിക്കാൻ വന്ന്
അയ്യേ നാണക്കേട്
Enth nyayeekarnm avar paranjathil nyayamallathe ethelm point undel choondikkatu?? Alland verthe nanamillathe kedann comment boxil kedann karanjit enth karyam... Nanked parayan vannekunu thoof
അടുത്ത ഇലക്ഷനിൽ പിണറായി ജയിച്ചു വന്നാല് പിണറായി വിമാനം വാങ്ങുന്ന വിമാനം 🤣🤣🤣
ജ്യോതി കുമാർ ചമക്കാല 👍👍👍
മുത്തുച്ചിപ്പിയിൽ ലേഖനം എഴുതിയാലും...അത് കലക്കി വിനു
ആ ലിസി ടീച്ചറുടെ അവസ്ഥ.. 😂
അക്കന് ഇന്നാണ് യെതാർത്ഥ "ക്യാപ്‌സുള്" കിട്ടിയത് ഇതൊന്നും അറിയാതെ ഇന്നലെ ചേച്ചിയെ വിളിച്ച അംജുത് ആണ് ഇതിനെല്ലാം കാരണം
Jayshankar pwoli
ഈ ഭരണകാലത്തു ന്യായീകരണ തൊഴിലാളികൾക്ക് നന്നായി കഷ്ടപ്പെടേണ്ടി വരും...
Evarepolulla nhangalanue valiyavanmarennue karuthinnavareNirthipporichathilAsianetnewsnu Big Salute
വിനു അന്തകമ്മികളെ പൊളിച്ചടക്കി 😁😁
നിയോഗം വളരെ ഭംഗിയായി ചെയ്യുന്നു ടീച്ചർ
ലിസി മാത്യു ഒരു സി പി എം ബൊമ്മ
വെറുതെ ആരെങ്കിലും ഒരു ബയോഡാറ്റ കൊടുത്താൽ അവരെ വിളിച്ച് ജോലി കൊടുക്കാൻ പറ്റുമോ
കേരളത്തിൻ്റെ ഒരവസ്ഥ
ഉളുപ്പു ഇല്ലാത ഇവളെ churchakku ara Vilichathu...
കൂടുതൽ പ്രകോപിപ്പിക്കുന്നത് വേണ്ട. വേണ്ടിവന്നാൽ M M മണിയെ കൊണ്ടുവന്നു ആ കസേരയിൽ ഇരുത്തും. ജാഗ്രതൈ.
ഇവളെ ജോലിച്ചെയ്യാൻ സമ്മതിക്കരുതും
ഈ ടീച്ചർ പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ
UDF must file a case against the interview board and Priya in high court to illegal appointments.
What is the precent salary scale of CITU nyayeekarana thozhilali.....?
Dr lissy Mathew is contradicting all her statements made yesterday and with her today's explanation how come they calculated the minimum qualifying marks of 75.
Pls do not call her a Dr
How many Ph.D. holders passed the UGC exam?.This will tell the real story?.If Phd program was not there, how many of them would have been eligible for University teaching?
കമ്മ്യൂണിസ്റ്റുകാരെ വെറുതെ ചർച്ചക്ക് വിളിച്ച് കാണുന്നവരുടെ സമയം മെനക്കെടുത്ത അരുത്.
പ്രിയ വർഗ്ഗീസിനെ ഒക്കെ മൂടുതാങ്ങി വന്നു ന്യായികരിക്കുന്ന ലിസ്സിയെയൊക്കെ സമ്മതിക്കണം... കണ്ടാമൃഗം തോൽക്കും ഇവരുടെ മുന്നിൽ.
Avar priya vargheesine evde nyayeekarich interview process kalaltharam anenn paranj nadathuna vivarmillatha charchakale krthyamaya facts nirathi avr thetann thrliyichu athinu kuru pottyt karyamilla
😀
@@sreenathharikumar2163 ശെരി അടിമക്കമ്മി...!
@@prasadpitt8443 ninakonum facts paranja debate cheyan aryilla apo ith pole kami enoke paranja odanalle patu adime pitt alla pitty enno patty eno akayal matchakum .. facts parayan illathe kore adimakal
@@sreenathharikumar2163 ഫാക്റ്റ്സ് പറഞ്ഞു. ലിസി നാറിപോയി. അടിമക്കമ്മിക്ക് ലിസി മാസ്സ് ആയി തോന്നിയല്ലെ 🤮
ജയശങ്കർ സാർ പറഞ്ഞതാണ് ശരി.. ആ സ്ത്രീയെ എഴുന്നേൽപ്പിച്ചു വിടുക അതാണ്. ശരി
wow Jayashankerji & Umesh Babu rocked.....very shame for our university 😢....interviewers
കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ.. ഈ റീസൺസ് ഒന്നും കണ്ടില്ലല്ലോ... @സെലെക്ഷൻ കമ്മിറ്റി member
14:27 നല്ല താങ് താങ്ങിയിട്ടു പോലും ഈ കിളവിക്ക് കാര്യം മനസിലാകുന്നില്ല...ദൈവമേ ഇവളെയൊക്കെ ഏതു നേരത്താണാവോ
Manslakathe ninakoke aanu charched e atom moolem mathre kandullo?? Adyathe 15minute kandal krthyamayi manslakum lissi well explained everything and mapras and anthi charcha tems didnt had any points to oppose
@@sreenathharikumar2163 പോടാ രാഷ്ട്രീയ അടിമേ
@@sudheerabbas5642 adimatham matyt niyoke adyam charcha kett nokk alland parayan nyaymillathe pole ee charhelm matu oolakal cheyna pole fact paraynavare vykthiparamyai akarmikmathe ee charchede points vech discuss cheyy thanathayk pernavan oke aanel
കേരളത്തിലെ സർവ്വകലാശാലകൾ കോ.ഓപ്റേറ്റീവ് ബേങ്കുകളുടെ നില വാരത്തിലേക്ക് ഉയർന്നിരിക്കുന്നു. HDC കഴിഞ്ഞ യുവതിയുവാക്കൾ സജീവ രാഷ്ട്രീയ പ്രവർത്തകരായി മാറുമ്പോഴേ ജനത്തിന് മനസ്സിലാകും ഇതെന്തിനാണെന്ന്. കരുവന്നൂർ ബേങ്കിന്റെ അവസ്ഥ പോലെയാകും നമ്മുടെ സർവ്വകലാശാലകൾ . പാർട്ടിക്കാർക്ക് വാരിക്കോരി ലോണുകൾ നൽകിയതു പോലെ പാർട്ടിക്കാർക്ക് Phd. യും , സെറ്റും നെറ്റും, അസ്റ്റോസിയേറ്റ് പ്രഫസർ സ്ഥാനവും ലഭിക്കും.