Aliyans - 256 | കുഞ്ഞമ്മച്ചിയുടെ സമ്മാനം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 527

  • @shereefshereef4211
    @shereefshereef4211 3 ปีที่แล้ว +237

    ജോലി കഴിഞ്ഞു വീട്ടിൽ വന്നു ഒരു കുളിയെല്ലാം കുളിച്ചു അളിയൻസ് കണ്ടു കിടന്നുറങ്ങുന്ന സുഖം അത് വേറെ ലെവൽ ആണ് അന്തസ്സ് 😍😍💪

    • @RadhaKrishnan-bc3bq
      @RadhaKrishnan-bc3bq 3 ปีที่แล้ว +3

      It's true.....

    • @shameershameer7341
      @shameershameer7341 3 ปีที่แล้ว +4

      Correct

    • @sanashaibusanashaibu5725
      @sanashaibusanashaibu5725 3 ปีที่แล้ว +3

      Mm nna inji swarggam urapp👍🤭

    • @siyadmc5072
      @siyadmc5072 3 ปีที่แล้ว +4

      Ahaa anthas

    • @shereefshereef4211
      @shereefshereef4211 3 ปีที่แล้ว +4

      @@sanashaibusanashaibu5725 നമ്മൾക്കു കുറച്ചു നേരം സന്തോഷം എവിടെയാണോ കിട്ടുന്നത് അതല്ലേ swargam😊🥰

  • @nimmyabey3816
    @nimmyabey3816 3 ปีที่แล้ว +75

    അയ്യൊ കുഞ്ഞമ്മച്ചി യുടെ ഗിഫ്റ്റ് ഇട്ട് വന്ന കനകനേയും ക്ലീറ്റോയേയും കണ്ടിട്ട് ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂👌👌👌

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      ,fsf🤕😅😷😅😥😢🌾🌾🥝🌾😢🥝🌾🌾

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      Czscc⏫😙😴😙😊😙😊😙😊😙😊😙😊😙😙😊

  • @malappuramkicthenvloge3028
    @malappuramkicthenvloge3028 3 ปีที่แล้ว +85

    ലാസ്റ്റ് ഭാഗം ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣

  • @zulfikarfafag5626
    @zulfikarfafag5626 3 ปีที่แล้ว +25

    തങ്കം ശരിക്കും വായാടികളായ പേള്ളുങ്ങളെപോലെ തന്നെ 😊😊, അർത്ഥം വച്ചുള്ള സംസാരവും

  • @aneeshpoovanathummoodu3473
    @aneeshpoovanathummoodu3473 3 ปีที่แล้ว +65

    അളിയൻസ് പ്രേക്ഷകർ കാണാൻ കാത്തിരുന്ന എപ്പിസോഡ്. ഇതുപോലെ ചെറിയ വഴക്കുകളും തമാശയും ഒക്കെ ചേരുന്നതാണ് യഥാർത്ഥ അളിയൻസ്. സൂപ്പർ എപ്പിസോഡ്

    • @Rimk942
      @Rimk942 3 ปีที่แล้ว

      Correct

    • @minnusworld8608
      @minnusworld8608 2 ปีที่แล้ว

      ariyaam aliyans super aan

  • @arunichandran6048
    @arunichandran6048 3 ปีที่แล้ว +169

    ഇഷ്ടം അളിയൻസ്. ആകെ കാണുന്ന ഒരു സീരിയൽ.

  • @Jhocena
    @Jhocena 3 ปีที่แล้ว +57

    കുഞ്ഞമ്മച്ചിയുടെ ഗിഫ്റ്റ് കലക്കി , ക്ളീറ്റോ ആ ഡ്രെസ്സിൽ കലക്കി 😂😂😂😂😂😂

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Df 😅😅😅😅😅😅😢😢😢

    • @ruksana6439
      @ruksana6439 ปีที่แล้ว

      ​@@hananahhashim296😂😂😂😂😂😂
      😅😢

  • @remaniremani5509
    @remaniremani5509 3 ปีที่แล้ว +32

    അവസരത്തിനൊത്തു കാലുമാറുന്ന 2അളിയന്മാർ 😄😄😄 അടിപൊളി എപ്പിസോഡ് 😄😄😄

  • @hotbakes5030
    @hotbakes5030 3 ปีที่แล้ว +56

    കുഞ്ഞമ്മച്ചിയുടെ gift കലക്കി 😄😄😄

  • @padminiravi8268
    @padminiravi8268 3 ปีที่แล้ว +43

    Gift കണ്ട് കുറെ ചിരിച്ചു... 😂😂

  • @RadhaKrishnan-bc3bq
    @RadhaKrishnan-bc3bq 3 ปีที่แล้ว +11

    Aliyans ല്ലെ എല്ലാവരും സൂപ്പർ ആണ്, ഒരേ level ആണ് എല്ലാവരും... 🥰

  • @kskvlogs332
    @kskvlogs332 3 ปีที่แล้ว +17

    കാലുവാരലിന്റെ phd എടുത്ത അളിയന്മാർ കലക്കി.. 🤣🤣🤣

  • @Rj-mf5tk
    @Rj-mf5tk 2 ปีที่แล้ว +8

    നല്ല വേഷം ഇനി ഇതവർ സ്ഥിരമായി ഇട്ട് വരട്ടെ 😁👌👌👌കുഞ്ഞമ്മച്ചിയുടെ സെലക്ഷൻ സൂപ്പർ..

  • @treesakjbindujose5581
    @treesakjbindujose5581 3 ปีที่แล้ว +28

    അളിയൻസ് വളരെ ഇഷ്ട്ടമുള്ള സീരിയൽ സൂപ്പർ 👍👍

    • @pappankutty8913
      @pappankutty8913 3 ปีที่แล้ว +1

      TTL typically tതതയttതttttതyttttttതതttttതtതതതതതttആഢഢതതtrssstttttതതതതതtttssastതtttstതതതതതതതതttttttതtതതതതതtttതതttstശതതതതതതssssതതtttതതതതതttതതതtതതtttttttതttതതതതതതttതഢഢഢഢഢതതതതതതതതതതതതതതതതതതഢഢഢആഢഢഢtതtതതതതtttttttttttതtttതതtttttതഢssതtതതതതതതtതttആഢഢതതതതതtതതtതതതതtttttttതതതതsaatttതതതതtതttതtതതതtttttttttതതtttതതtതതതttttttttttttതtതതതതtതtttttttttstttതതtതതതതttattഢsതtതtttതതതതtttതതതtaattttതതതതttതttതttttttttതതtതtതതതttsstതതtttttttആഢഢതതതതതതതttതതതതതതതആആataതതttതതതരaതതtഢതaatttതതതതതtതതതതതതttതതtതttതഢതതttഢtതതതtതതതtതttആഢആttതതതതതആഢഢആഢഢഢതതaതഢttttതtതആആഢഢതതttതtതttതതതtttതtttതതതതഢഢttഢഢഢഢttതതഢഢതtതsതതtttതstttttതതtയയയതtttതതതatതഢഢtttttഢഢഢഢഢഢആഢആശശതttതതttaaaaതതതtsaassaaഢതതattതഢഢഢഢആആഢഢഢഢtttതതതതതതttyaaaaaaതatരഢഢഢഢഢഢഢഢആഢഢഢഢഢഢഢഢആതtttതതttttttttttതttതതtതതtttsrrതതതതtttttതtതതതതttttssഢതttതttതതtതതആഢആതതതtതഢഢatttttttttഢtതതtttttഢsഢsstsaasasattttttതതttതതttttttതതതതtttttatttതഢഢaതതതതതttaatതതതഢആഢഢഢഢഢttttttതtതtttതtതttതതttതതtതആഢതതtതതttttതതതttതtതtതttതtതtതതതയതasaasssaതതttttതതതതതതtതതtതtതതtതaതതതstttttഢഢഢഢആഢഢഢഢദതതttതttttതതതtsassaaതttttttttttതതtsaaആആഢഢഢഢതaതtttatttതതതtതതaതaതതതtഢഢtഢഢതഢഢഢതttഢtതtതtതതതtതതആതtതതഢtതtതtതttതtതതതttതതtതttതതതtതtതttതതഢഢഢഢതതതതതതssstttttastഢതതതതതtതtതതtsaatഢstതttതtഢതtsഢtttttttttttഢഢഢഢഢഢഢഢഢഢഢaതതതtതതതtsതതഢttഢതതതttttതതതതതtതstതതതഢതtttttdaddsataഢഢആതയയയയയയyyyതtഢഢsssതതttttതtതതtതതരആആആഢഢtതtstttതതtഢssssssssaaatതttതതതഢഢtആആഢഢaതttttaആഢtaaaaതതttതഢഢഢഢഢഢതdതയതതതതttതഢtതതതtതssttttasഢഢഢഢഢതsstyyതtതതതതതtrasssആttതttതtttതtttഢതതതതതതതതതതtതതttttttതതതതതതതതതആആആആഢരരരരtrരരരതതതതതതതതതതആആതതതttyssssssഢaaaഢഢഢതതതതതതതതതആതഢതഢതരതതതttttttttaaaassarttതttttttttttttttttതതtttതതതതttttഢഢഢഢആതദതതtTtttttttttttaaതതതതതtdddsaതതതRTTTTTTTTTTTTASSAAAAAAAAAAAAAAATTTttrതതttതതതതതtsഢയയയയയയയരtആതതtssssssssssssssttttttttttആആaaaaattttttTതTTTTTSsAttതതtttതതTtതതttttttttttttTരയയയതtttttതTTTTTTTATTSതതതഐഥഥഥഐതതyrrttആഢആതttഢഢഢഢതttttttttttttttഢഢയരതtttttttttതതതതതtttAATtttttdSstതതതരരരരതtytyttttttttttttTTTTAAAAAAAതതതതതതതTAAതഢഢതശഥഥഥഥഥഥഥഥഥTTTTTTTTTTTYYYYYYYYYYYYYYYYYYYYYTTTTTTTTTTAsssssstttttttttttaasssttsssssststttsയയതതതതതതttതതയaTAAAAAAATTtttttttttttttttTatttttaaതതതtതഢഢഢssssssttrതഢtyതതtttttttttttttttttttsaaattsssTttsaaattaattstttyttttttttttയയയതതതതതതതയതതതതstതതyyyAaattatതതttsttttttttttttഢഢതതതഢtttttttttttAyyyttsttttasttttttsaaaaassttststsrytttതതstdttttttttttTTTTTTTTതTSഢഢSSSSSSTTttsതtതtattdssYtഢതSഢതTTTതയTTTTTTTTTTTTTTTTAATTTTTTTTTTTTrsassssSaaaതTTTതTഢഢYYYTതതTതTSASTയഢഢആശതതതശTAttttttsssതതതതttttttഢശശഥഥഥttതtഥSsതഢsttttttytതതതtttttttആതആഥതതതtആശഥഥഥആTTTTTTTTTTTTAAAAAAAAAAAAAAAAAATTTTTTTTTTTTTTTTTTTTTSTSRTTTttttttttതതരaaaaattttയയയയtttaaatassssssttttതതtatssstyyഢaതyttssttssssss

    • @abuanis7974
      @abuanis7974 3 ปีที่แล้ว

      @@pappankutty8913 😁😆

  • @aswathyashok8410
    @aswathyashok8410 3 ปีที่แล้ว +8

    Adipoli episode...kunjammachiyude
    Gift kalakki...super.....

  • @ronigiri007
    @ronigiri007 3 ปีที่แล้ว +14

    Aliyans kanumpol pandu Bobanum moliyum vayikkunna feel😍👌👌 great job everyone👏👏

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +174

    കൊറിയർ വരുന്ന ദിവസം ലീവ് എടുത്ത കനകനും മീറ്റിംഗ് ഒഴിവാക്കി ഭിത്തി നോക്കിയ ക്ലീറ്റോയും റിയൽ ഹീറോസ് 🤣🤣🤣🤣

  • @suhailvk2831
    @suhailvk2831 3 ปีที่แล้ว +45

    ഇങ്ങനത്തെ കോമഡി ഒന്നും കൊണ്ടു വരരുത് ചിരിക്കാൻ വയ്യ🤣🤣🤣🤣😅

  • @georgejoseph9514
    @georgejoseph9514 3 ปีที่แล้ว +34

    ക്ലീറ്റോന് കുഞ്ഞമ്മച്ചി അപ്പം 2 തരും - തീറ്റി ഭാഗ്യം ഉണ്ടല്ലോ

  • @abdulkareemkareem1214
    @abdulkareemkareem1214 3 ปีที่แล้ว +18

    Kanakan,Kleetto look ishtappettavar unddoo

  • @shreejucharan2023
    @shreejucharan2023 3 ปีที่แล้ว +15

    Real Life Acting All Of You👌🏻👌🏻👌🏻👌🏻👌🏻🤣🤣🤣🤣❤️❤️Enthayalum Oru Kola Orappa🤣🤣🤣

  • @malayalammedia4926
    @malayalammedia4926 3 ปีที่แล้ว +50

    ആവർത്തന വിരസത ഇല്ലാത്ത കോമഡി പ്രോഗ്രാം❤️❤️❤️

    • @MegaNOOSHA
      @MegaNOOSHA 3 ปีที่แล้ว +3

      ,💯

    • @dileepmv7438
      @dileepmv7438 3 ปีที่แล้ว

      സമ്മതിക്കണം

    • @vijayakumarkr8886
      @vijayakumarkr8886 3 ปีที่แล้ว

      സൂപ്പർ കോമഡി 👍

    • @Arya-zu5eu
      @Arya-zu5eu 2 ปีที่แล้ว

      Super comedy 👌👌👌👌👌👌👌👌👌👌

  • @bindusunilkumar1009
    @bindusunilkumar1009 3 ปีที่แล้ว +12

    Kunjammaayiyyude gift polichu, tv kaathirunna aliyans sasiyaayi,

  • @arunkrishnan8398
    @arunkrishnan8398 3 ปีที่แล้ว +7

    19.54 cleeto kanakan varunnath kaanichu kodukkunna expression. 😂Entammo chirich chirchu 💨💨 poyi

  • @ramsheenap4227
    @ramsheenap4227 3 ปีที่แล้ว +3

    ഈ കോമഡി ഒരിക്കലും മറക്കാൻ പറ്റാത്ത സാധ്യ കോമഡി ആണിത്

  • @godwindavis7773
    @godwindavis7773 2 ปีที่แล้ว +9

    Aliyans comedy super.

  • @vijeeshvijayan7426
    @vijeeshvijayan7426 3 ปีที่แล้ว +10

    കുഞ്ഞമ്മച്ചി അടിപൊളിയാണ്...അടുത്തെങ്ങാനും വരുമോ ?

  • @shareefmhommed9348
    @shareefmhommed9348 3 ปีที่แล้ว +8

    I'm from manglore...super episode. adipoli 🤩🤩🤩

  • @sakkeerhusain6120
    @sakkeerhusain6120 3 ปีที่แล้ว +32

    Kunjammayum episodeil venamayirunnu😄

  • @safasafvanvlog5699
    @safasafvanvlog5699 3 ปีที่แล้ว +9

    Aliyans fans Adi like 😍video kannunnathinn mumb comant box nokkunavar aroke 💪

  • @vinuvinod4740
    @vinuvinod4740 3 ปีที่แล้ว +9

    Adipoli... I am from karnataka... My fev. Sereial ❤❤❤

  • @reshmamichael4451
    @reshmamichael4451 3 หลายเดือนก่อน +1

    Eth kaanumbo nmude stress ellam marikittum❤aliyns

  • @geethashridharan7749
    @geethashridharan7749 3 ปีที่แล้ว +30

    this episode thangam acting was awesome super duper..face expression n dialogue...🤣🤣🤣🤣🤣🤣🤣guys tho as always ..kalaki..

  • @annukurian5868
    @annukurian5868 3 ปีที่แล้ว +25

    The dress is correct selection for Aliyans super fun

  • @ravindrannambiar216
    @ravindrannambiar216 3 ปีที่แล้ว +7

    അടിപൊളി... Super expression... 💐🌹🌹

  • @MsTONYAUSTIN
    @MsTONYAUSTIN 3 ปีที่แล้ว +37

    ഇതൊക്കെയാണ് സീരിയൽ കണ്ടുകഴിയുമ്പോൾ മനസ്സിൽ ഒരു സുഖം

  • @munshadmjr9674
    @munshadmjr9674 3 ปีที่แล้ว +13

    വല്ലാത്തൊരു ഗിഫ്റ്റ് ആയിപ്പോയി 😁😅🤣🤪

  • @mnv56
    @mnv56 3 ปีที่แล้ว +13

    🌹🌹🌹🌹🌹🌹ഇപ്പോൾ വരുന്ന ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം (എന്തെങ്കിലുമൊക്കെ പോരായ്മകൾ വന്നാലും ഞങ്ങൾ സഹിക്കും ട്ടോ )

  • @shibikp9008
    @shibikp9008 3 ปีที่แล้ว +4

    Kunjammachi maha kootharayannenkilum sooper aanu

  • @shezashezz6034
    @shezashezz6034 3 ปีที่แล้ว +7

    Aliyans ella episodum vidathe kaanunnavar like adi

  • @akkusejaz1452
    @akkusejaz1452 3 ปีที่แล้ว +74

    കനകൻ : ഞാൻ അമ്മേന്നെ വിളിക്കൂ... 😂😂😂

    • @dalishaadarsh9356
      @dalishaadarsh9356 3 ปีที่แล้ว +1

      😁😁😁

    • @muhammedjabir4164
      @muhammedjabir4164 2 ปีที่แล้ว

      Midsection bhaji bcekyvn skit bivvy with be elaborate bek

    • @akkusejaz1452
      @akkusejaz1452 2 ปีที่แล้ว

      @@muhammedjabir4164 nee enthu thengayaada parayunne?

    • @user-tv3kf4zs7x
      @user-tv3kf4zs7x 2 ปีที่แล้ว +3

      കനകന്റെ ഗംഭീര തള്ള് 🤣🤣

    • @savithriv4635
      @savithriv4635 ปีที่แล้ว

      😂😂😂😂

  • @devarajthirupur452
    @devarajthirupur452 3 ปีที่แล้ว +16

    Kunjammyde sammanam adipoli 😂😂

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +36

    Pwoli episode ഈ ഡ്രസ്സ്‌ എപ്പിസോഡ് നോക്കി നടക്കുവായിരുന്നു 😍😍🤣🤣🤣🤣

  • @jospysunny5249
    @jospysunny5249 3 ปีที่แล้ว +8

    അയ്യോ ഇത് കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @prarthanasreekumar
    @prarthanasreekumar 3 ปีที่แล้ว +11

    Last seen... Chirich chirich oru vazhiyayi....... 😍😍😍

  • @puliman6544
    @puliman6544 3 ปีที่แล้ว +6

    I respect u Manju for ur acting.

  • @animolbenny5909
    @animolbenny5909 3 ปีที่แล้ว +9

    ക്ലിറ്റോയുടെ കണ, കണ, കണ കേൾക്കൻ നല്ല രസമുണ്ട്

  • @ajimathew2198
    @ajimathew2198 3 ปีที่แล้ว +29

    അവസാനം അടിപൊളി. ഇങ്ങനെ വേണം കുഞ്ഞമ്മച്ചി

  • @kishorekumarv6713
    @kishorekumarv6713 3 ปีที่แล้ว +3

    Aliyanmarude dress polich chirichchirich marichu 😂😂😂😆👌👌👌👌💞💞🙏

  • @althoubtailoring3893
    @althoubtailoring3893 3 ปีที่แล้ว +4

    ആ പാവം കണ്ണ് മിഴിച്ചു നോക്കി നിക്കുന്ന ആ പെൺകുട്ടിക്ക് എന്തെങ്കിലും കൊടുക്കാമായിരിന്നു

  • @josephpaul1290
    @josephpaul1290 3 ปีที่แล้ว +7

    അവസാനം suuuuper❤️❤️❤️

  • @avovlog1976
    @avovlog1976 3 ปีที่แล้ว +12

    😁😂കുഞ്ഞമ്മച്ചി ..ക്ലിഞ്ഞോ 😂പ്ലിഞ്ഞോ 😁😁😂

  • @Rimk942
    @Rimk942 3 ปีที่แล้ว +5

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ.

  • @latharavindran9981
    @latharavindran9981 3 ปีที่แล้ว +8

    Kunjammachi super acting ane venamairunu inne.

  • @reenareena7923
    @reenareena7923 3 ปีที่แล้ว +7

    അളിയൻസ്... കിടു.... 🥰🥰🥰🥰

  • @musthafap.e1094
    @musthafap.e1094 3 ปีที่แล้ว +3

    ഈ കുഞ്ഞമ്മച്ചി എപ്പോഴും ഇങ്ങനെ ആണല്ലോ 🤭🤭🤭

  • @lijasaji1126
    @lijasaji1126 3 ปีที่แล้ว +6

    സൂപ്പർ episode 😂😂

  • @abdulnazerv4397
    @abdulnazerv4397 3 ปีที่แล้ว +5

    അളിയൻമാർക്ക് കുഞ്ഞമ്മച്ചി കൊടുത്ത പണി കലക്കി.

  • @kvs2014
    @kvs2014 3 ปีที่แล้ว +3

    situation comedy
    : a television series that involves a continuing cast of characters in a succession of comedic circumstances...

  • @remaniremani5509
    @remaniremani5509 3 ปีที่แล้ว +7

    😄😄അടിപൊളി ഗിഫ്റ്റ് പൊളിച്ചു കുഞ്ഞമ്മച്ചി 👍👍

  • @regiabraham
    @regiabraham 3 ปีที่แล้ว +15

    Cleto's performance is not upto his original level.

  • @jessycharly9377
    @jessycharly9377 3 ปีที่แล้ว +2

    എനിക്ക് വളരെ ഇഷ്ടമാണ് അളിയൻസ്

  • @ENBEE95
    @ENBEE95 ปีที่แล้ว +1

    കുഞ്ഞമ്മച്ചി ഇല്ലാത്തോണ്ട് ഒരു relaxation ഉണ്ടായിരുന്നു..

  • @puliman6544
    @puliman6544 3 ปีที่แล้ว +2

    Manju Patros I tried a lot to send u a message . I like ur acting, u r outstanding, i am the fan of Alians. I saw half way of Madhavi...It was boring and u the good actress is not in that. .I am not a such a viewer of u, U R OUTSTANDING, I am on vacation from US. I wants ur Alians shooting location. I will come there even u dont know. U R good in acting, Good wishes. I wants u read this

  • @chinchuarun8661
    @chinchuarun8661 3 ปีที่แล้ว +6

    Adipoli episode 🤣🤣🤣🤣

  • @bencydaniel4138
    @bencydaniel4138 3 ปีที่แล้ว +1

    Enikkippol aliyans nte 2 episode kandale urakkam varoo enna avastha ayi 😀

  • @adarsht1764
    @adarsht1764 3 ปีที่แล้ว +8

    19:12 smile super👍

  • @Manumr92
    @Manumr92 3 ปีที่แล้ว +4

    എനിക്ക് ഇപ്പൊ ഒരു കാര്യം മനസിലായി കമന്റ് വായിച്ചു നമ്മുക്ക് ഇഷ്‌ടപ്പെട്ട പോലെ നടത്തും എന്ന് രാജേഷ് സർ i luv u അതുപോലെ നമ്മുടെ അളിയൻസ് നും ❤️

  • @lathagireeshlathagireesh3620
    @lathagireeshlathagireesh3620 3 ปีที่แล้ว +7

    Super allarum

  • @abdulkareemkareem1214
    @abdulkareemkareem1214 3 ปีที่แล้ว +6

    Kleetto polichu

  • @aflahaaflu1190
    @aflahaaflu1190 3 ปีที่แล้ว +5

    Polli supper

  • @kunjuqatar5123
    @kunjuqatar5123 3 ปีที่แล้ว +9

    സൂപ്പർ ഇന്നത്തെ താരം തങ്കവും ലില്ലിയും തന്നെ

  • @sinisini9419
    @sinisini9419 3 ปีที่แล้ว +4

    Kunjamachiye arkoke ishtam❤️

  • @purnimavishnu9190
    @purnimavishnu9190 3 ปีที่แล้ว +11

    Hahaha.... 👌🏻👌🏻👌🏻👌🏻 kunjamacheede oru kaaryam😄😄😄

  • @sujababu2908
    @sujababu2908 3 ปีที่แล้ว +3

    Supper epi

  • @munawarmunna3438
    @munawarmunna3438 3 ปีที่แล้ว +5

    Polichu👍

  • @arshidp4989
    @arshidp4989 3 ปีที่แล้ว +4

    Dress kandu chirichoru vazhikkayi😂😂

  • @rajeleenac5036
    @rajeleenac5036 3 ปีที่แล้ว +3

    Kujammachene kund വരണം 👍👍👍🥰🥰🥰

  • @riyaa932
    @riyaa932 3 ปีที่แล้ว +9

    Adipoli🥰😍

  • @malayalammedia4926
    @malayalammedia4926 3 ปีที่แล้ว +19

    വിലപിടിപ്പുള്ള സമ്മാനം പൊളിച്ചു 😀😀

  • @sabeeramj9403
    @sabeeramj9403 3 ปีที่แล้ว +2

    എനിക്കും മണിയൻ സി ഇഷ്ടമാണ്

  • @alexvarghese2826
    @alexvarghese2826 3 ปีที่แล้ว +5

    Day by day the content and
    The standard of the programme
    Is deteriorating.

  • @agnesthomas2382
    @agnesthomas2382 3 ปีที่แล้ว +3

    TV de trial polichu 😂😂🤣😄😁

  • @italiancoffee6297
    @italiancoffee6297 3 ปีที่แล้ว +14

    തങ്കം ഈ അടുത്ത് ആയിട്ട് വളരെ അധികം വെറുപ്പിക്കൽ ആയിരിക്കുന്നു മോശം അഭിനയം കൊള്ളൂല..😤😬

  • @vijayaprasad3348
    @vijayaprasad3348 3 ปีที่แล้ว +1

    Simply superb. Gift suuuper

  • @Ani-gi1pf
    @Ani-gi1pf 3 ปีที่แล้ว +8

    Muthu😊😊😍😍👍👍🥰

  • @subhashsubhash5904
    @subhashsubhash5904 3 ปีที่แล้ว +2

    ചിരിച്ച് ചിരിച്ച് മതിയായി

  • @devarajanss678
    @devarajanss678 3 ปีที่แล้ว +2

    കലക്കി.... 👍❤️

  • @MR-jz9op
    @MR-jz9op 3 ปีที่แล้ว +1

    Eni ori episode dress ittedh kaanam varunna kunjammachi aayrikkum😀

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว +2

    Good gift to aliyans...

  • @user-mh5tu3cq6w
    @user-mh5tu3cq6w 6 หลายเดือนก่อน

    അവസാന ഭാഗം ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😅

  • @cp.jhoney5949
    @cp.jhoney5949 3 ปีที่แล้ว +1

    Ethanu super comedy 🙏👍👍👍👍

  • @abdulrasak2864
    @abdulrasak2864 3 ปีที่แล้ว +2

    സൂപ്പർ. അളിയാ. സൂപ്പർ 👍👍👍🌹🌹🌹

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +7

    പൊളിച്ചു ക്ലൈമാക്സ്‌ പൊളിച്ചു കുഞ്ഞമ്മച്ചി താങ്ക്സ്

  • @shemichemmi9587
    @shemichemmi9587 3 ปีที่แล้ว +1

    Chirich mathi aayi-- ,🤣curior vannappol ,🤣! Nalla episode 👍🏻👍🏻

  • @aacreations9874
    @aacreations9874 3 ปีที่แล้ว

    Ennatha episode adipoly. Avasanam adipoly ക്ലിറ്റോ കനാകാൻ ഡ്രസ്സ്‌ ഇല്ല adipoly

  • @muhammadsafwancheppu4614
    @muhammadsafwancheppu4614 3 ปีที่แล้ว +2

    Kunjamachiyude gift. Chirichu veenu

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +1

    TV through Courier ? Ungrran Sankalpam. 😃

  • @georgejoseph9514
    @georgejoseph9514 3 ปีที่แล้ว +1

    കുഞ്ഞമ്മച്ചീടെ TV - . എല്ലാവരും കൂടി പൊട്ടിച്ചപ്പോ കിട്ടി ഉണ്ട

  • @ushanair3283
    @ushanair3283 3 ปีที่แล้ว +9

    Past few episodes were really boring and this one tops the list..... simply dragging for no reason 👎😡😡😡