മീൻ ഇല്ലാത്ത മീൻ കറി/തക്കാളി മീൻ കറി|Meen Illatha Meen Curry|Tomato Curry|Neethas Tasteland|923
ฝัง
- เผยแพร่เมื่อ 1 ก.พ. 2025
- Hi dears,welcome to neethas tasteland,in this video i am sharing recipe how to make |Meen Illatha Meen Curry/Tomato Curry/Fish Curry Without Fish. This is an excellent side dish for rice.
മീൻ ഇല്ലാത്ത മീൻ കറി/തക്കാളി മീൻ കറി.
My whatsapp no - 9946203888
ബീഫ് ഫ്രൈ - • ഒരു അടിപൊളി ബീഫ് ഫ്രൈ ...
ബീഫ് റോസ്റ്റ് - • വായിലിട്ടാൽ അലിഞ്ഞുപോവ...
ബീഫ് വരട്ടിയത് - • നാടൻ ബീഫ് ഉലർത്തിയത്/ബ...
Schezwan Sauce - • ഇനി വീട്ടിലുണ്ടാക്കാം ...
Karkkidaka Kanji - • കർക്കിടക കഞ്ഞി/Karkkid...
Uluva Kanji - • ഉലുവ കഞ്ഞി/കർക്കിടക കഞ...
Payar Kanji - • രുചികരവും ആരോഗ്യകരവുമാ...
Fish curry without fish/meen illatha meen curry - • മീൻ ഇല്ലാത്ത മീൻ കറി|വ...
Idiyappam - • ഇത്രയും സോഫ്‌റ്റായ ഇടി...
Chicken Fry - • KFC ഫ്രൈഡ് ചിക്കൻ വീട...
Kadala Curry - • തേങ്ങയില്ലാതെ ഈസി പ്രഷ...
Gothambu Puttu - • ഇതുപോലെ ഉണ്ടാക്കി കഴിച...
Avalose Podi - • നാടൻ അവലോസ് പൊടിയും അവ...
Vendakka Mezhukkupuratti - • വളരെ എളുപ്പത്തിൽ ഉണ്ടാ...
Soft Chapathi - • സോഫ്റ്റ് ചപ്പാത്തി/Sof...
Poori - • ഈസിയായി ക്രിസ്‌പി പൂരി...
Potato Poori - • ഉരുളക്കിഴങ്ങ് പൂരി ഇന്...
Green Peas Curry - • ഇതുപോലെ ഗ്രീൻപീസ് കറ...
Poori Masala - • പൂരിയുടെ കൂടെ കഴിക്കാൻ...
Cheera Thoran - • ചീര കൃഷിയും നാടൻ ചീര പ...
Cheera Parippu Curry - • നമ്മുടെ നാടൻ ചീര പരിപ്...
Porotta - • വീശിയടിക്കാതെ വളരെ സോഫ...
Wheat Porotta - • ഗോതമ്പ് പൊറോട്ട ഇനി സോ...
Nool Porotta/String Porotta - • നൂൽ പൊറോട്ട/Nool Parot...
Kuboos - • സോഫ്റ്റ് ഖുബ്ബൂസ് വളരെ...
Chapathi - • സോഫ്റ്റ് ചപ്പാത്തി/Sof...
Masala Dosa - • മസാല ദോശ|Masala Dosa|H...
Nurukku Gothambu Upuma/Brocken Wheat Upma - • നുറുക്ക് ഗോതമ്പ് ഉപ്പു...
Njan curry undakitto, nallathayirunnu👍❤️
തന്നെ തന്നെ ഞാനും ഉണ്ടാക്കും ഇതുപോലെ 👏👍
നാളെ ഞാനും ഈ മീൻ കറിവയ്യ്ക്കും താങ്ക്സ് ചേച്ചി
Njan try cheythu chechi സൂപ്പർ 👍👌👌👍👍
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി ... വളരെ നല്ലത് ആണ്.. സൂപ്പർ taste... എല്ലാർക്കും ഇഷ്ട്ടം ആയി.... ഞങ്ങൾ പക്കാ veg ആണ്.. എല്ലാരും... വെറുതെ ഒന്ന് try ചെയ്ത് നോക്കിയതാ..
, കണ്ടിട്ട് കൊതി തോന്നി ഞാൻ ഉണ്ടാക്കി നോക്കും
ചേച്ചി ഞൻ ഉണ്ടാക്കി നോക്കി സൂപ്പർ...👏👏👏
Thank you dear
Ozhich curry onum ilatha timil I tried it and it turned out very good 😊 Thanks chechi
Thank you dear
Super aayitund
തീർച്ചയായും ഇന്ന് തന്നെ ഉണ്ടാക്കി nokum
Thank you dear
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി
ഞാൻ ഇന്ന് ഉണ്ടാക്കി. കൊള്ളാം സൂപ്പർ 👌👌👌👍💕💕💕💕
Thank you dear
Thank you. I tried this recipe. I didn't have kudampuli, so added vinegar. Yet it was tasty
Thank you dear
അടിപൊളി 👌👌
Chechi.. njn ipo try chyaanetto ith.. kandapo ishtaayi note cheith vchathaa .. njn vegetarian aane❤️
Ok dear thank you
Ipo indakki curry superbbb ❤❤❤❤
ചേച്ചി ഞാൻ ഈ ഡിഷ് ഉണ്ടാക്കി 🤝
Iniyum ithu polulla simple ennal test ulla karikal try cheyyane chechii
Ok dear thank you
Super 🥰 ഞാൻ ഉണ്ടാക്കാൻ പോവാ
Curry looks super good!! Thank you 😊
Absolutely wonderful!!
Thank you dear
Chechi oru request und . Ingredients nte measurement koode onnu discriptionill kodukkavo.
Thanku Dear Nammade Thrissur Style Thakkali Curry Ithu Poleyanutto Nice Easy Taesty Ellam Super Aayito Kudampuly Cherkkarilla Baki Ellam Same Thanne. God Bless You Good Night ❤️😍😊💞♥️🙏
Thank you dear
Adipoli ayirunnu chechi😊😊😊😊😊super curry aarunnu
Super Curry Chaithu Nokkam 👌👌👌👌👌👍👍👍👍🤝🤝🤝🤝
Ok dear thank you
Good..Sister .Nalla .Fish. Curry..Nammal Nadannu poya. .Meen curry . Congratulation .
Thank you dear
Njan chayythu super🥰
Thank you dear
Super chechi.Njn undakki nokki
Thank you dear
Neethamole molude recipe yellam super ennum ravile enthu curry undakkum ennu vicharikkunna enikku valare upakaramanu
Thank you aunty
Njannum treyi cheyyum😋
എന്റെ കുട്ടികൾ ശബരിമലക്കു പോകാൻ മലയിട്ടിരിക്യാ അവർക്കുമീൻകറി ഇല്ലാത്തതു കൊണ്ട് ചോറുകഴിക്കുന്നത് കുറവാ ഞാൻ ഈ കറി ഉണ്ടാക്കി കൊടുത്തു അവര് നന്നായി ചോറ് കഴിച്ചു, thank you chechi🙏🙏
Thank you dear
Njan ഇതേ ഉണ്ടാക്കാരുണ്ടേ സൂപ്പർ
Thank you dear
നാളെ രാത്രി കുബൂസിനൊപ്പം 😍😄അടിപൊളി. ഇങ്ങനെ സിംപിൾ കറി റസീപി ഇനിയും ഇടണം 😄
ഞാൻ ഉണ്ടാക്കി,, അടിപൊളി 😍😍😍പക്ഷെ പുളി അൽപ്പം കൂടിയൊന്ന് തോന്നി,, ഞാൻ ഇവിടെ കുറെ പേർക്ക് ഭക്ഷണം ഉണ്ടാക്കിയിരുന്നു,, അന്ന് ഇങ്ങനെ ഒരു കറി ശ്രദ്ധയിൽ പെട്ടില്ല, any way verygood
Njan undakki.......super,..........
Presmation spr karium spr
കൊള്ളാം വ്യത്യസ്തമായ ഒരു recipe
Thank you dear
😊p@@NEETHASTASTELAND
സൂപ്പർ കറി
Thnks chechi. Nice recipe
njanundakkiya cury aanu super taste aanu
Super chechi❤. Innu try chyatto.
ചേച്ചി അത്യമായിട്ട ഞാൻ ഈ ചാനൽ കാണുന്നെ അതിലെ മീൻ ഇല്ലാത്ത മീൻ കറി ഞാൻ ട്രൈ ചെയ്തു പൊളി ടെസ്റ്റ് ആണ് അതുപോലെ തന്നെ വന്നു. ഞാൻ വെജിറ്ററിയൻ ആണ് അതോണ്ട് ഈ റെസിപ്പി വളരെ ഇഷ്ടപ്പെട്ടു
Thank you dear
Nalla Adipoli Curry Aanuto Super Adipoli Thakkali Curry Nice Easy Taesty 👍👌😍 Thrissur Style Meen Curry lu Kaduku, Uluva, Savola Onnum Cherkkille, Cheriya Ulli Maathram Mathi Varavu Iduvan 😁
aa aunty paranha same kaaryam aanu endethu.ennum ee channel nokkiya curry vekkunne😃
ഈ റെസിപ്പി ഇന്ന് ഞാൻ ട്രൈ
ചെയ്തു സൂപ്പർ ആൻഡ് ടേസ്റ്റി
Thank s ആണ് lot for this recipe
Thank you dear
ഞങ്ങൾ try ചെയ്തു സൂപ്പർ❤ thanks
Thank you dear
Neetha,mallipodi vaendae?For fish curry we use mallipodi anyway I wi try😎
venda dear
Velichenna thanne venoo??
അതെ .. ഈ കറിയെ ഒരിക്കലും മീന്റെ പേര് കൂട്ടി വിളിക്കരുത്. കാരണം മീൻ ഉണ്ടങ്കിലെ മീൻ കറിയാകു.. ഇത് തക്കാളിക്കറി.
Vetukatthi aano use cheyyunne
Thank you chechi❤
Thank you dear
Thanks
ഞാൻ ഉണ്ടാക്കി നോക്കി.. പണി പാളി ചേച്ചി... വെള്ളം കുറച്ചു കൂടി പോയി.. 😄😄😄😄😄
ഇപ്പോ ഉണ്ടാക്കി നോക്കുന്നുണ്ട്.
Thank you dear
ഇന്നു തന്നെ ഉണ്ടാക്കാന്നുണ്ട്
Thank you dear
Chechii kari veykan onnumillathe irikuvaa apoza ithu kaanunnath innu try cheyyam
Ok dear thank you
Super chachi poli
ഈ കറി ഞാൻ ഉണ്ടാ കാറുണ്ട്
അടിപൊളി 🌹🥰
Thank you dear
സൂപ്പർ സിസ്റ്റർ
👌🥰🥰
Nalla curry
Super
Thank you dear
Ee curry ethra days irikum fridge il cheethavathe
അടിപൊളി
Super കറി
Thank you dear
Ok Aunty
😊😊😊
ഇഷ്ടായി
സൂപ്പർ 👍
ചേച്ചി കുടംപുളി ആർക്കും ഇഷ്ടമല്ല,അതോണ്ട് വാളൻ പുളി പറ്റുമോ
Cherkkam dear
Super chechi😘
സൂപ്പർ
super
Thank you dear
Adipoli...
Njan neetha chechide vereyum currykal try aakitundu .ellam super aanu..
Poli
Tasty. Curry'super
ചേച്ചി ഈ കറിയിൽ ഏതെങ്കിലും മീൻ ഇടുന്നത് കൊണ്ട് വല്ല ടേസ്റ്റ് വ്യത്യാസം വരുവോ????
Illa dear
@@NEETHASTASTELAND ഞൻ ഇതു പോലെ ഉണ്ടാക്കി ഇനി മീൻ ഇല്ലാത്തപ്പോൾ ഇതു തന്നെ ഇനിയും ഉണ്ടാക്കും...
👌
മല്ലിപൊടി ഇടേണ്ട??
സേട്ടനെ കട്ട് ചെയ്യല്ലേ സേച്ചി 😄😄😄
😢 തമാശ. ഏറ്റില്ല
😋😋😋
ഞാൻ ഉണ്ടാക്കി സൂപ്പർ taest ആണേട്ടോ 👌👌😊👍👍👍
tasty curry, I will try
Thank you dear
ഫിംഗർ ക്യാപ്പ് ഉപയോഗിക്കുന്നത് കൈ മുറിയുകയില്ല
👍👍👍
👍
Adipoli
Thank you dear
കുടംപുളിക്ക് പകരം വാളൻ പുളി ചേർക്കാൻ പറ്റുമോ
@@naseeranasi7779 cherkkam dear
🌹❤️❤️❤️
സാദാ പുളി പറ്റില്ലേ
ഇലുമ്പൻ പുളി ഇടാമൊ
Cherkkam dear
വെജിറ്റേറിയൻ മീൻ കറി .
👍👌😋😋😋
കടുക് വെറുക്കുബോൾ. കൊച്ചുള്ളിയാണെങ്കിൽ. നന്നായേനെ......
നല്ല മൂർച്ച ഉള്ള കത്തി. എനിക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ലാ. ഞാൻ ഓർത്തുപോയി എന്റെ kathi
ഈ
പെട്ടെന്ന് പറ വലിച്ചുനിട്ടല്ലേ ബോറടിക്കുന്നു
@@amminika7:35
999999⁰⁹⁹9⁹⁹9⁹9999⁹9999⁹999⁹999⁹⁹9⁹⁹99⁹0⁹99099999999999099999999999
ഞാനും ഇന്ന്തന്നെ ഉണ്ടാക്കും. മീൻ കിട്ടാനില്ല
Ok dear
തക്കാളി കറി
good morning baby
Good evening dear
കഷണങ്ങൾ വിരലിൽ വച്ച് മുറിക്കരുത്
Ok dear thank you
സൂപ്പർ 🌹👌
❤
Super
പാചകം ചെയ്യുന്ന കയ്യിലെ നഖം ഒന്ന് വെട്ടിക്കൂടെ
super adipoli mam
Adipoli
Super
Super
Super