പച്ചക്കായ നമ്മൾ കറി വെക്കാറുണ്ട് പിന്നെ ഉപ്പേരിക്ക് ഇങ്ങനെ അല്ല മുറിച്ചിടാറ് ചെറിയ പീസ് ആക്കിയിട്ടാണ് മുറിച്ചിടാറ് എന്നിട്ട് ഉടഞ്ഞു പോവും വറ്റൽമുളക് ഇട്ടിട്ട് വറവ് ചെയ്യും
Totally unispiring & mediocre dish. Just putting Coconut oil, coconut chutney & Cheriya Ulli (Shallots) is not about Kerala cuisine.. Just labelling something Kerala or Naadan does not make a great dish. No offense meant, just stating my opinion
ഒരു അഭിപ്രായവും പറയുന്നില്ല കണ്ടപ്പോൾ തന്നെ
അടിപൊളി
പറഞ്ഞ രീതിയിൽ പച്ച കായ്കറി വെച്ചു ഒത്തിരി അടിപൊളി ഒത്തിരി ഒത്തിരി നന്ദി
രണ്ടും അടിപൊളി കറി ഒത്തിരി ഒത്തിരി നന്ദി
Good dishes& excellent presentation 🎉🎉🎉🎉🎉🎉
ഞാൻ ഇങ്ങനെ വെക്കും അതിന്റെ കൂടെ ഉണക്കയില ചേർത്താൽ സൂപ്പർ ആണ് മെഴുക്ക് പേരാട്ടിയും വെക്കുന്നത് ആണ്.... മിക്കവാറും സ്കൂളിൽ കൊടുത്ത് വിടാൻ 👍
ഉണക്കയില????😂😂😂😂
കഞ്ചാവായിരിക്കും. @@Mathew2025qtr
🤔🤔
സൂപ്പർ! ഏകദേശം ഇതുപോലെ ഉണ്ടാക്കാറുണ്ട്.കറിയിൽ കുറച്ച് ചുവന്ന മുളക് കുറച്ചിട്ട്,തേങ്ങ സ്വല്പം കൂട്ടിയാൽ നന്നായിരിക്കും.
എങ്ങനെ ഇത്തരത്തിൽ ഭാഷ മാറ്റിയെടുത്തു..എന്തായാലും സംഭാഷണം സൂപ്പറായി❤
😂
സൂപ്പർ ആയിട്ട് ഉണ്ട് ചേച്ചി
2 ഉം ഇഷ്ട്ടയി. ❤❤❤❤ വെച്ചു കഴിച്ചു നോക്കിയിട്ട് ഉറപ്പ് ആയിട്ടും അഭിപ്രായം പറയാം
ഞാൻ ഈ കറി വച്ചിട്ടുണ്ട് പക്ഷെ coconet മിൽക്ക് ചേർത്ത് സൂപ്പറ
Both are good. Good presentation. Thank you.
ഇതുരണ്ടും ഞാൻ വീട്ടിൽ
കുട്ടികൾക്കുണ്ടാക്കാറുണ്ട്
ഞാൻ ആദ്യമായിട്ടാണ് പച്ചക്കായ ഇങ്ങനെ വെക്കുന്നത് കാണുന്നത് ട്രൈ ചെയ്യാം
0:00
Curry vachu❤ superb👍
രണ്ടും ഇഷ്ടം ആയി. ഇനി ഉണ്ടാക്കി നോക്കണം
ഭാഷ എത്ര പെട്ടെന്നു മാറിപേയി വാവു
Excellent video demonstration- fabulous recipe thank you. Looking forward to more 🙏
Add dry fish like ayala...,for non vegitarians tastes super.
ഞാൻ ഉണ്ടാക്കി നോക്കിയിട്ട് ഉണ്ട്.... ബട്ട് അതിൽ ഉണക്ക് ചെമ്മീനും തേങ്ങാ അരച്ചത് ചേർത്ത് ഉണ്ടാക്കിയത് 😊😊😊
❤ super 😍
ഉള്ളി വഴറ്റുമ്പോഴും കുറച്ചു കറിവേപ്പില കൂടെ ഇട്ടു വഴറ്റണം. പിന്നെ കടുക് പൊട്ടിക്കുമ്പോൾ കറിവേപ്പില ചേർക്കാം.
Randum👌eshtaayi
👍👍സൂപ്പർ താത്താ നല്ല ശബ്ദം അവതരണം നല്ല വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
Cheythu nokkam
Curry superb
2 കറിയും ഇഷ്ടായി. വെച്ച് നോക്കട്ടെ ❤
Excellent ❤
നന്നായിട്ടുണ്ട്
കണ്ടിട്ട് സൂപ്പർ. ഉണ്ടാക്കി നോക്കാം.
സൂപ്പർ സൂപ്പർ❤
Athusariyanu,mosamaya bhakathuninnum nalla erachi curry maattivekkanam,ellenkil erachi curry koodi naasamakum
Thank you Aishaji.Will inform you after preparing the dish.
Kayayum onaka ayala vakarund same ingredient
രണ്ട് വെളത്തുള്ളികൂടി ചേർക്കാം .സവാളയുടെകൂടെ
Adipoli super
മെഴുക്കുപുരട്ടി ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്
thank
തേങ്ങ അരച്ചത് ഒരിക്കലും തിളപ്പിക്കരുത്...അതാണ് കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നത്..
Thamizhnattu karakkuzhabu😊
സൂപ്പർ ഉണ്ടാക്കി നോക്കാം
ഞാൻ ഇയാളുടെ ചാനൽ അദ്യമെ കാണാറുണ്ട് കമൻ്റെ അയക്കാറില്ല
Ad some Fenugreek Powder
👍👍👍👍👍❤️❤️
Njn ingane udaaki nokatte
Super
Very super
Thanks for the receipy
Nannayittund super
Idhinte koodee Mathi Varattiyadhum undenghil Athi uthammam.
പച്ചക്കായ നമ്മൾ കറി വെക്കാറുണ്ട്
പിന്നെ ഉപ്പേരിക്ക് ഇങ്ങനെ അല്ല മുറിച്ചിടാറ് ചെറിയ പീസ് ആക്കിയിട്ടാണ് മുറിച്ചിടാറ് എന്നിട്ട് ഉടഞ്ഞു പോവും വറ്റൽമുളക് ഇട്ടിട്ട് വറവ് ചെയ്യും
👌
Adi poli. Keep it up thatha. Nice veg curry. Good presentation
👍👏👏👏
കറി വെച്ച് രണ്ടും ഉണ്ടാക്കി കഴിക്കണം, എന്നിട്ട് അഭിപ്രായം പറയാം
😮Nalla ruchiya ithinu try cheythu nokku
നൈസ്
Ethil kutachu unakkamattiyiyyalsuperaayirikkum
കായ എന്നുപറഞ്ഞാൽ പച്ച തന്നെയാണ് അത് പഴുത്താൽ പഴം എന്നാനുപറയുക
Fayangaran thanne
Suupper
Soooper ❤
സൂപ്പർ കറി തന്നെ ഞാൻ ഇതു വച്ചു നന്നായിരിക്കുന്നു
It will be too spicy
❤
ഫൂ അർക്കുവേണം ചത്തതിൻ ഇറച്ചിക്കറി? 😂
രണ്ടും നല്ലതുപോലെ കൊണ്ടിരിക്കുകയായിരുന്നു
Ningal Malappurath evde?
കറിയിൽ മസാല കുറെ കൂടിപോയി എന്ന് തോന്നുന്നു
crct
😅
Curry kanunnathil alla banghi. Tastil aanu ghunam.
Edengane kayikana
രണ്ടും
Pala jillakarum kaanunna vdeo aayathukondu. Total aalukal parayunna Peru parayu penghale. Athanu. Nendra kaaya. 😂
Cherthal pore cherthu kodukkanamoe....😂
കഴ്ച്ചിട്ടു പറയാം 🤔👍
ഈ തൊലി കളയുന്നത് ഒക്കെ കാണിച്ചു വലിച്ചു നീട്ടാണോ വീഡിയോ
Totally unispiring & mediocre dish.
Just putting Coconut oil, coconut chutney & Cheriya Ulli (Shallots) is not about Kerala cuisine..
Just labelling something Kerala or Naadan does not make a great dish.
No offense meant, just stating my opinion
Thuppunnathu Avasanam 🌂
ഒരു പച്ചക്കറിയും മുറിച്ചിട്ടു വെള്ളത്തിൽ ഇട്ടേക്കരുത്..എല്ലാ പോഷകങ്ങളും നഷ്ടപ്പെടും
Edengane kayikana