ARM പാട്ടിന്റെ ഉടമസ്ഥൻ angu vaana konilu song lyricist dr manu manjith

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 131

  • @joykd4259
    @joykd4259 2 หลายเดือนก่อน +132

    പാട്ട് എഴുതിയ ആളെ കുറിച്ച് ഒരക്ഷരം ആരും ചർച്ച ചെയ്യാത്ത കാലമാണ് ഇത്. എത്ര വൈറൽ ആയാലും പാട്ട് ഇന്ന് ഈണം ഇട്ടവന്റെയും പാടിയവന്റെയും മാത്രമാണ്. എഴുത്തുകാരനെ കാണാൻ ആഗ്രഹിച് ഇരുന്നപ്പോഴാണ് ഈ ഇന്റർവ്യൂ. വലിയ സന്തോഷം തോന്നി.

    • @SEEWITHELIZA
      @SEEWITHELIZA  2 หลายเดือนก่อน +1

      Thank you for the support 😍🙏🏼

    • @deekey1753
      @deekey1753 หลายเดือนก่อน +1

      Rdx ലെ നീല നിലവേ പാട്ടും ഡോക്ടർ sir ന്റേതാണ്..
      ആട് films ലെ വരികളും ❤

  • @pushpalakshman2169
    @pushpalakshman2169 26 วันที่ผ่านมา +16

    🙏🏻പാട്ടേഴുതിയ ആളെ പരിചയപ്പെടുത്തിയതിനു ഒത്തിരി ഒത്തിരി നന്ദി മോളെ ❤❤❤❤❤🌹🌹

  • @jojimonkp7343
    @jojimonkp7343 หลายเดือนก่อน +18

    സൂപ്പർ ഹിറ് ഗാനത്തിൻ്റെ രചയിതാവിനെ പരിചയപ്പെടുത്തിയതിന് അഭിനന്ദനങൾ
    പ്രസവ വേദന അനുഭവിക്കുന്ന ഒരു സ്ത്രീക്ക് തുല്യമായ വേദനയാണ് ഓരോ രചയിതാവും അനുഭവിക്കുന്നത്

    • @JintopaulSonofPaul
      @JintopaulSonofPaul 5 วันที่ผ่านมา

      That is poetry. ..not a drama .. drama song any body ..✍️

  • @laizamusic7807
    @laizamusic7807 หลายเดือนก่อน +18

    വളരെ നല്ല വരികൾ.ഇത് എഴുതിയ ആളെ പരിചയപ്പെടുത്തിയ മോൾക്ക് നന്ദി.

  • @sherlyg2048
    @sherlyg2048 หลายเดือนก่อน +13

    മനോഹരമായ പാട്ടുക ളുടെ സാരഥി യെ കണ്ടതിൽ ഒരുപാട് സന്തോഷം

  • @vinayannamboori1628
    @vinayannamboori1628 หลายเดือนก่อน +13

    പാട്ടെഴുതിയ സാറിനും അവതാരകക്കും അവരുടെ ലാളിത്യവും വിനയവും ഏറെ ഇഷ്ടം🥰 കൂടാതെ വൈക്കം വിജയലക്ഷിചേച്ചിക്കും ആശംസകൾ🥰🙏

  • @sajinisivan3654
    @sajinisivan3654 หลายเดือนก่อน +18

    ഇതാരാണ് എഴുതിയതെന്നു നോക്കി നടക്കുകയായിരുന്നു ഹോ!അതിലെ വരികൾ ഏതൊക്കെയോ ലോകത്തിലേക്ക് കൊണ്ടുപോയി. ഇനിയും ഇതുപോലുള്ള അർത്ഥവത്തായ വരികൾ എഴുതാൻ കഴിയട്ടെ!എല്ലാ ആശംസകളും!

  • @sisha874
    @sisha874 15 วันที่ผ่านมา +3

    സൂപ്പർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല sir. Hands ഓഫ് to you

  • @nanda7820
    @nanda7820 หลายเดือนก่อน +15

    ഇനിയും.ഇതുപോലെ ഉള്ള.മനോഹരങ്ങൾ ആയ പാട്ടുകൾ എഴുതാൻ കഴിയട്ടെ ❤❤❤❤❤

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 2 หลายเดือนก่อน +50

    ഇത് അറിയിച്ച മോൾക്ക് നന്ദി അറിയിക്കുന്നു ❤❤❤സാറിനും നന്ദി❤❤❤

    • @SEEWITHELIZA
      @SEEWITHELIZA  2 หลายเดือนก่อน

      😍😍😍

  • @ASHARANI-zz3kx
    @ASHARANI-zz3kx 22 วันที่ผ่านมา +3

    മനസ്സിന് വളരെയധികം ശക്‌തിതരുന്ന ഓരോവാക്കുകളും ആണ്🙏🙏🙏👍👍👍❤️❤️❤️

  • @kanmanie7299
    @kanmanie7299 หลายเดือนก่อน +11

    പാടിയവരേയും അഭിനയിച്ചവരേയും കുഞ്ഞുകുട്ടിയടക്കം എല്ലാവർക്കും അറിയാം. എന്നാൽ ഈ വരികൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയവരെ ആരും അറിയാതെ പോകുന്നു. അവരെ ലോകത്തിന് മുന്നിൽ തുറന്ന കാട്ടാൻ കാണിച്ച മനസ്സിന് നന്ദിയുണ്ട്.😊

  • @rathishkbv3013
    @rathishkbv3013 2 หลายเดือนก่อน +27

    ഭാവിയിലേ ഒരു ഗിരീഷ് പുത്തൻചെരി ആവട്ടെ ❤❤

    • @yestvkerala
      @yestvkerala หลายเดือนก่อน +1

      ഉള്ളിയേരി പുത്തഞ്ചേരീന്ന് ഒരു വിളിപ്പാട് പോലും അകലത്തിലല്ലാത്ത കുന്നത്തറക്കാരൻ ❤️❤️❤️

  • @abdussalamhusainpv7246
    @abdussalamhusainpv7246 หลายเดือนก่อน +6

    ഡോക്ടർ മനുവിന്റെ നല്ല വരികൾക്ക് നന്ദി, ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🤲💐💓

    • @SEEWITHELIZA
      @SEEWITHELIZA  หลายเดือนก่อน

      👍🏼😍😍

  • @Faisalmhdali
    @Faisalmhdali หลายเดือนก่อน +11

    കുഞ്ഞിളം വാവേ എന്ന പോർഷൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം..❤

  • @dharmithag1804
    @dharmithag1804 หลายเดือนก่อน +5

    COngratultion...Doctor.......❤❤❤❤❤

  • @ashaajayan4521
    @ashaajayan4521 หลายเดือนก่อน +8

    ഇനിയും ഉയരത്തിൽ എത്തട്ടെ. നല്ല വരികൾ, നല്ല ഈണം 👌👌👌

  • @miniva5265
    @miniva5265 วันที่ผ่านมา

    ഒറ്റ പാട്ട് പോലും full പഠിക്കാത്ത ഞാൻ ഇത് പല പ്രാവശ്യം കേട്ട് പഠിച്ചു.... Record ചെയ്തു.... വളരെ സന്തോഷം.... Thank u
    Sir.... ഇനിയും നല്ല പാട്ടുകൾ ഉണ്ടാകട്ടെ.... God bless u🤝

  • @SujithMS-e3r
    @SujithMS-e3r หลายเดือนก่อน +5

    ഒന്നോ രണ്ടോ വർഷംകാത്തിരുന്നലാണ് മനസിൽ നിറയുന്നതരം ഒരുപാട്ട് വരുന്നത് അങ്ങനെമനസ്നിറക്കാൻ കഴിയുന്ന ഒരുപാട്ടാണ് ഈ പാട്ട് ഒരുപാട് നന്ദി 🙏🙏🌹❤️

  • @lathapanikar1252
    @lathapanikar1252 หลายเดือนก่อน +10

    ആഗ്രഹിച്ചകാര്യം എഴുതിയ ആളെകാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം

  • @sreekumartamballur8460
    @sreekumartamballur8460 หลายเดือนก่อน +2

    നല്ല ഇൻ്റർവ്യൂ.... ഡോക്ടറെ ഇത്രയും നന്നായി പരിചയപ്പെടുത്തിയ അഭിമുഖം ഇതുവരെ കണ്ടിട്ടില്ല. അത്യാവശം ഗാനങ്ങൾ എഴുതുന്നത്ങളാണ് ഞാനും.. സിനിമാ ഗാനങ്ങൾ എങ്ങിനെയാണ് എഴുതുന്നതെന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു. നന്ദി..

  • @SatheeshKumar-po8jl
    @SatheeshKumar-po8jl หลายเดือนก่อน +4

    എന്ത് ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ ❤❤❤❤❤❤❤❤

  • @premshajks1206
    @premshajks1206 หลายเดือนก่อน +4

    വയലാർ, തമ്പി സർ, ഓ എൻ വി, മുതലായ മഹാരഥന്മാർ പൊറുക്കുക.. ഇന്നത്തെ വരികളും സംഗീതവും..

  • @ramadasiilk4267
    @ramadasiilk4267 2 หลายเดือนก่อน +7

    നല്ല വരികൾ... കേൾക്കുമ്പോ ഉള്ള സുഖം ഒന്ന് വേറെ... ഒരു കഥ കേൾക്കുന്ന സുഖം ആണ് ആ പാട്ട് കേൾക്കുമ്പോൾ... സൂപ്പർ... അഭിനന്ദനങ്ങൾ ഡോക്ടർ സർ ന്.... 🙏🙏🙏🙏👍👍👍👍

  • @AjithKumar-yu8wn
    @AjithKumar-yu8wn 27 วันที่ผ่านมา +1

    ഈ പാട്ട് എഴുതിയ സാറിന് നന്ദി,എന്റെ പേരക്കുട്ടിക്ക് ഭയങ്കര ഇഷ്ടമാ

  • @muhammedazgarkv4650
    @muhammedazgarkv4650 8 วันที่ผ่านมา

    അഭിനന്ദനങ്ങൾ 👏

  • @sheelaviswanathan20
    @sheelaviswanathan20 7 วันที่ผ่านมา

    Super lyrics എന്ത് മനോഹരമായ വരികൾ ethu രാജേഷ് എന്ന anchor ഇന്റർവ്യൂ ചെയ്‌തിരുനെങ്ങിൽ എന്ത് മനോഹരമായിരുന്നാ

  • @manoja.r2908
    @manoja.r2908 หลายเดือนก่อน +7

    ഇന്ന് രാവിലെ ഓർത്തതാണ് ഈ പാട്ട് എഴുതിയത് ആരാണ് എന്ന്. ഇന്റർവ്യു കണ്ടതിൽ സന്തോഷം

  • @jkj1459
    @jkj1459 หลายเดือนก่อน +1

    SUPER LYRICS AND TUNE . FIRST TIME LISTEN AND CAPTURED BY MY HEART AND MIND .

  • @ThomasPA-w4z
    @ThomasPA-w4z 9 วันที่ผ่านมา

    മനു സാറേ,
    . സിനിമ കണ്ടത് ഞാനും ഭാര്യയും. കൊച്ചു മക്കളായ 11വയസുകാരനും 7വയസുകാരിയും കൂടിയാണ്..
    . പിന്നെ കൊച്ചുമോൻ അത് മൂളി നടക്കുന്നത് കേട്ടാണ് കൂടുതൽ ശ്രദ്ധിച്ചത്...
    . അധ്യാപകരായിരുന്ന ഞങ്ങൾ ഇന്ന് വീട്ടിൽ 4തവണയെങ്കിലും കുട്ടികൾക്ക് കേൾക്കാവുന്നത് (കളിക്കുന്നതിനിടയിലും )പോലെ ഉച്ചത്തിൽ വെക്കും...
    Hats Off 👍👍👍👍
    .

  • @FORYOUSRMEDIA
    @FORYOUSRMEDIA วันที่ผ่านมา

    Vere level❤️👌

  • @pmp7771
    @pmp7771 2 หลายเดือนก่อน +7

    ഞാൻ ആദ്യമായി അറിയുന്നു ഈ വിഷയം. സന്തോഷം 👍

  • @GeethaGeetha-bn4wo
    @GeethaGeetha-bn4wo หลายเดือนก่อน +3

    Eth nala varikalanu. Ethehathe kanan patiyathil sathosham🎉🎉

  • @praveenmanohar4940
    @praveenmanohar4940 15 วันที่ผ่านมา

    Mrudu bhashi...nalla marupadikal....anchor nalla kutty..nalla chodhyanghal ...mol uyarathil ethatte

  • @ajmaljamal2856
    @ajmaljamal2856 หลายเดือนก่อน +1

    Dr. Manu manjith... Congrats ❤❤❤

  • @sudharmaashok-h6z
    @sudharmaashok-h6z 13 วันที่ผ่านมา

    Enta makalude kuti 4 vaisukaren enta viralthunpil pidichu m nadannu oru varsion kazhiyum mum yileku poyi mumbe avan UK yilaku poyi avanu vendi dedicatu cheyyunnu.Orupadu thanks sir

  • @rajeswarydevaraj9397
    @rajeswarydevaraj9397 หลายเดือนก่อน +3

    Dear Manu Sir, Proud of you 🎉🎉
    I'm Dr. Rajeswary Aswineedevan' s Amma 🙏🙏

    • @SEEWITHELIZA
      @SEEWITHELIZA  หลายเดือนก่อน

      Thank you😍😍😍

  • @navyasruchikoottu835
    @navyasruchikoottu835 29 วันที่ผ่านมา

    🎉🎉🤝🤝 super👌🏻 വരികൾ

  • @anandmu1967
    @anandmu1967 หลายเดือนก่อน +3

    ഇനിയും ഞങ്ങൾക്ക് നല്ല പാട്ട് എഴുതി തരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🏻🙌🏻🙌🏻

  • @lissythomas158
    @lissythomas158 หลายเดือนก่อน +12

    ഈ പാട്ടു എഴുതിയത് ആരാ എന്ന് ഇതു വരെ ഒരു ചാനൽകാരും പറഞ്ഞില്ല patukare((വൈക്കം ലക്ഷ്മി യും ഹരി ശങ്കേറിനെയും ) വാനോളം പുകഴ്ത്തുന്നു എന്നാൽ ഈ ആൾ dr ആണെന്ന്നും ഈ വ്യക്തിയാനിന്നും ആരും പറഞ്ഞു കേട്ടില്ല എന്തായാലും ഒരു സ്റ്റേജ് ഷോ ൽ പോലും വിളിച്ചിട്ടില്ല എന്തൊരു കഷ്ടം അല്ലേ എങ്കിലും ഈ മോൾ മുഖേന അറിയാൻ കഴിഞ്ഞല്ലോ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sheejatc1124
    @sheejatc1124 22 วันที่ผ่านมา

    Urengan pattiya patte❤👌

  • @Santhosh-e8p
    @Santhosh-e8p 22 วันที่ผ่านมา +1

    വരികൾ.........

  • @Dincy-lp9ss2rq8q
    @Dincy-lp9ss2rq8q 2 หลายเดือนก่อน +5

    സൂപ്പർ സൂപ്പർ ❤❤❤❤

  • @KavyaSarani
    @KavyaSarani 15 วันที่ผ่านมา

    Thiruvavaniravu..... Super lyricist

  • @PadminiEt-sz8tx
    @PadminiEt-sz8tx 2 หลายเดือนก่อน +7

    മനു മൻ ജി ത്തിന്റെ ഒരു പാട്ട് മലയാള മനോ രമയിൽ വന്നിരുന്നു അതിന് എന്നെ ക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ ഈ ണമിട്ടു പാടി യിരുന്നു വരികൾ തുടു തുമ്പതൊടി യായ് മലയാളം എന്ന്തുടങ്ങു ന്ന ഗാനം 👍🏻👍🏻👍🏻👍🏻അങ്ങ് വാന കോണിലെ നല്ല ഗാനം സൂപ്പർ ❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @prakashKumar-dq6es
    @prakashKumar-dq6es หลายเดือนก่อน +2

    🙏🙏🙏🙏 great sir

  • @philominathomas102
    @philominathomas102 หลายเดือนก่อน

    Thanks Eliza..people don't know him much..need more publicity about him.." Thiruvavani raavu" sweet" song.other songs too...but popular medias not taking interviews with him...maybe he himself concentrate for publicity..music directors also not saying about this writer.

  • @bettyselvest4285
    @bettyselvest4285 หลายเดือนก่อน +1

    Congrats Manu
    Dr K Betty

  • @laliradhacreations5893
    @laliradhacreations5893 11 วันที่ผ่านมา +1

    👍👍🌹🌹💃

  • @Subhash1977-v8x
    @Subhash1977-v8x หลายเดือนก่อน

    Nice ❤
    Best greetings from
    Thrissur ❤

  • @freedamjosephkodiyamkunnel2432
    @freedamjosephkodiyamkunnel2432 หลายเดือนก่อน

    I proudly say that he was my senior in the college.We both belong to same department.Hats off dear Manuvetta🎉

  • @mahadevanraman3003
    @mahadevanraman3003 หลายเดือนก่อน +4

    ഗിരിഷ് പുത്തഞ്ചേരി യുടെ നാട്ടുകാരൻ

  • @anithasudhakaran7095
    @anithasudhakaran7095 27 วันที่ผ่านมา

    Lirics & Music Super ❤❤❤❤

  • @drdivyasree8571
    @drdivyasree8571 หลายเดือนก่อน +1

    Congratulations Dr manu

  • @dineshvraghav-pp2ut
    @dineshvraghav-pp2ut หลายเดือนก่อน +1

    Very good song❤

  • @ThankamaniThankamani-kt9wo
    @ThankamaniThankamani-kt9wo หลายเดือนก่อน +4

    എഴുതിയ ആളെ കണ്ടു santhosham😅😅😅

  • @jalajaks3695
    @jalajaks3695 หลายเดือนก่อน +1

    Excellent 🎉

  • @udayannellikkoth4892
    @udayannellikkoth4892 2 หลายเดือนก่อน +3

    സൂപ്പർ🎉🥰

  • @KalathingalBrothers
    @KalathingalBrothers 2 หลายเดือนก่อน +5

    Wow❤👍

  • @lalithasasi1221
    @lalithasasi1221 2 หลายเดือนก่อน +1

    സൂപ്പർസോങ്ങാടിപൊളി ❤😂🎉

  • @pushpalakshman2169
    @pushpalakshman2169 26 วันที่ผ่านมา +1

    🙏🏻❤️❤️❤️❤️❤️🥰🌹

  • @jayaramchandran8056
    @jayaramchandran8056 หลายเดือนก่อน +1

    Thank you elsa.oru puthiya ariva ❤

  • @nalinipk8076
    @nalinipk8076 2 หลายเดือนก่อน

    സൂപ്പർ👍👍👏👏

  • @rajeshkumarcs732
    @rajeshkumarcs732 หลายเดือนก่อน

    congrats sir❤

  • @Sks-z7c
    @Sks-z7c หลายเดือนก่อน

    Nice person 😊

  • @ambiliraj4400
    @ambiliraj4400 หลายเดือนก่อน

    We arevery happy to know the writer

  • @vinodvinu1360
    @vinodvinu1360 13 วันที่ผ่านมา

    🙏🏻❤❤❤👍🏻👍🏻

  • @rajupv7084
    @rajupv7084 18 วันที่ผ่านมา

    Grate ❤❤

  • @hasicom75
    @hasicom75 หลายเดือนก่อน

    Very heart touching song❤

  • @eyedropmusic4348
    @eyedropmusic4348 หลายเดือนก่อน

    Theerchayayum ezhuthiya ale munnilethichathu afinandhanam arhikunna kaaryamaanu.

  • @thomasjosephthomasjoseph9464
    @thomasjosephthomasjoseph9464 หลายเดือนก่อน +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @jinojustin2588
    @jinojustin2588 หลายเดือนก่อน

    Manu manjith ❤❤❤❤❤

  • @JintopaulSonofPaul
    @JintopaulSonofPaul 5 วันที่ผ่านมา

    ✍️

  • @jinojustin2588
    @jinojustin2588 หลายเดือนก่อน

    Nice ❤❤❤❤

  • @Rasoiraga1
    @Rasoiraga1 2 หลายเดือนก่อน

    ❤❤super

  • @ashussain2694
    @ashussain2694 2 หลายเดือนก่อน +3

    എൽസാ നാട്ടിൽ ഉണ്ടോ ?

    • @SEEWITHELIZA
      @SEEWITHELIZA  2 หลายเดือนก่อน

      കോഴിക്കോട്ന്ന് പോന്നു

  • @roynaripparayil5120
    @roynaripparayil5120 2 หลายเดือนก่อน +3

    അവാർഡ് പ്രതീക്ഷിക്കാം.

  • @Nisha-xl9wv
    @Nisha-xl9wv 2 หลายเดือนก่อน +3

    സർ ❤🙏. (Elizu ഞാൻ നിഷ വർക്കല ഓർമ്മയുണ്ടോ 😘ELIZU ENIK കാണാൻ ആഗ്രഹം ഉണ്ട്‌ എന്നു കമന്റ്‌ ഇടാറുണ്ടായിരുന്നു )

  • @prakashKumar-dq6es
    @prakashKumar-dq6es หลายเดือนก่อน

    ♥️♥️♥️🙏🙏🙏🙏

  • @bridgetglyzeria4379
    @bridgetglyzeria4379 2 วันที่ผ่านมา

    Thankyou ♥️

  • @rajumini3318
    @rajumini3318 หลายเดือนก่อน

    Dr name. Enthanu. 😊

  • @sajeevjoy1115
    @sajeevjoy1115 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @radhavijayakumar1103
    @radhavijayakumar1103 หลายเดือนก่อน

    🥰🥰👌🏻

  • @kuttikurumbikal
    @kuttikurumbikal 2 หลายเดือนก่อน

    ❤❤❤❤

  • @HariPundari
    @HariPundari หลายเดือนก่อน

    👍

  • @pappanjayakumary8332
    @pappanjayakumary8332 2 หลายเดือนก่อน

    👍👍

  • @beenajayaram7387
    @beenajayaram7387 2 หลายเดือนก่อน

  • @baburaj9631
    @baburaj9631 หลายเดือนก่อน

    Kopa song

  • @daisydaniel9175
    @daisydaniel9175 หลายเดือนก่อน

    тнαик уσυ мσℓυ

  • @kuttan9312
    @kuttan9312 หลายเดือนก่อน

    രചന നടത്തിയ ആളുടെ പേര് എഴുത്തി കാണിക്കാം മായിരിന്നു

    • @SEEWITHELIZA
      @SEEWITHELIZA  หลายเดือนก่อน

      ഇദ്ദേഹം ആണല്ലോ രചന

  • @aneesh103
    @aneesh103 หลายเดือนก่อน +2

    ഇതു കവർ സോങ് പാർട്ടി യുടെ കാലം പുതു തായി ഒന്നു സൃഷ്ടിക്കുന്നവനെ ആരും അറിയുന്നില്ല....ഡ്യൂപ്ലിക്കേറ്റ് നു ആണ് യോഗം അറിയാനുള്ള തു

  • @mareenareji7283
    @mareenareji7283 หลายเดือนก่อน

    👍👍👍👍👍

  • @lillykuttythomas9345
    @lillykuttythomas9345 หลายเดือนก่อน

    ❤❤❤❤❤❤

  • @rafiollur
    @rafiollur หลายเดือนก่อน

    ❤❤❤

  • @dhyanraj9363
    @dhyanraj9363 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

  • @sreekalaambu6430
    @sreekalaambu6430 หลายเดือนก่อน

  • @thomasraju4004
    @thomasraju4004 หลายเดือนก่อน

    ❤❤❤

  • @RahulR-r4y
    @RahulR-r4y หลายเดือนก่อน

    ❤❤❤❤❤

  • @arunarunkumar1594
    @arunarunkumar1594 หลายเดือนก่อน

    ❤️❤️❤️

  • @dianar7221
    @dianar7221 หลายเดือนก่อน