മേയറേച്ചി...കണക്കായിപ്പോയി

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • ‪@MalayalivarthaInside‬

ความคิดเห็น • 156

  • @vijayane1962
    @vijayane1962 12 วันที่ผ่านมา +54

    വളരെ നന്നായി ഇവനെങ്ങാനും കേറിയാൽ ആര്യക്ക് 4 കൊമ്പുണ്ടാകുമായിരുന്നു

  • @ManiPK-kw9dw
    @ManiPK-kw9dw 12 วันที่ผ่านมา +53

    മേയ റൂട്ടി ഇപ്പോ സമധാന മായോ. അഹങ്കാരത്തിനു കിട്ടിയ പ്രതിഫലം നന്നായി

  • @Oppo-mh5kv
    @Oppo-mh5kv 12 วันที่ผ่านมา +42

    തുടക്കം മുതൽ യദുവിനെ സപ്പോർട്ട് ചെയ്ത ആളാണ് ഞാൻ ഇപ്പോൾ എനിക്ക് ഭയങ്കര സന്തോഷം.

    • @VideoCounterOnline
      @VideoCounterOnline 9 วันที่ผ่านมา +1

      ee vishayathil iniyum kooduthal santhoshangal aathmarthamayi kittaan prarthikkunnu...

  • @sethupillai9122
    @sethupillai9122 12 วันที่ผ่านมา +59

    ഈ അഹങ്കാരി മന്ത്രി ആയിരുന്നു എങ്കിൽ നാം എന്തൊക്കെ സഹിക്കേണ്ടി വരുമായിരുന്നു.

  • @sasidharantm4959
    @sasidharantm4959 12 วันที่ผ่านมา +59

    പിണറായിയുടെ ധാർഷ്ട്യം ജനകീയയായ ആര്യമോൾടെ ഏഴയലത്ത് വരില്ല. പലപ്പോഴും ആ പെൺകൊച്ച് തുപ്പുന്നതുതന്നെ മലർന്ന് കിടന്നിട്ടാണെത്രെ. പിണറായിയെ കുറച്ചുനാൾ ആര്യയുടെയടുത്ത് ട്യൂഷന് വിടാൻ പോണെത്രെ.

    • @vijayakrishnan3511
      @vijayakrishnan3511 12 วันที่ผ่านมา

      വടിവാളു കേറാതെ നോക്കണം.

    • @shaji8876
      @shaji8876 12 วันที่ผ่านมา

      ​@@vijayakrishnan3511 തീട്ട കമ്മിയാണോ 🐕

  • @radhakrishnann8424
    @radhakrishnann8424 12 วันที่ผ่านมา +32

    😂😂അങ്ങിനെ അതും സ്വഹ😂 അച്ചിയുടെ വാക്ക്കേട്ട് പുറപെട്ടതിന്റെ ഫലം. 😂

  • @annievincent3744
    @annievincent3744 12 วันที่ผ่านมา +36

    നന്നായി ഒരു പാവ൦ മനുഷ്യനെ വിഷമിപ്പിച്ചതിനുള്ള ശിക്ഷ

  • @AnilkumarC-op4ft
    @AnilkumarC-op4ft 12 วันที่ผ่านมา +59

    ഇതാണ് ശരിയായ ശിക്ഷ, ജനങ്ങൾ സന്തോഷത്തിൽ

    • @VideoCounterOnline
      @VideoCounterOnline 9 วันที่ผ่านมา

      yes... but nishpakshamaya niyamam ivarkkum badhakamalle?

    • @AnilkumarC-op4ft
      @AnilkumarC-op4ft 9 วันที่ผ่านมา

      @@VideoCounterOnline നിലവിലെ ഭരണത്തില്‍ അത് കിട്ടില്ല

  • @sivarajan3399
    @sivarajan3399 12 วันที่ผ่านมา +58

    യദുവിൻറ കഞ്ഞിയിൽ മണ്ണ് വാരിയിട്ട ഡാഷി.

  • @fathimak89
    @fathimak89 12 วันที่ผ่านมา +45

    ഇപ്പോൾ തന്നെ ഭാര്യയെ സഹിക്കാൻ പറ്റാതായി ഇനി ഭർത്താവ് മന്ത്രി ayal പിന്നെ പറയേണ്ട

  • @sollytomtom2409
    @sollytomtom2409 12 วันที่ผ่านมา +24

    അന്ന് തനി സ്വഭാവം കാണിച്ചത് എത്ര നന്നായി 😅

  • @vathakatens
    @vathakatens 12 วันที่ผ่านมา +47

    യാതൊരു കാരണവശാലും CPM LDF ന് ഇനിയും മലയാളികൾ വോട്ട് കൊടുക്കില്ല.

  • @user-rw9dy1mi5r
    @user-rw9dy1mi5r 12 วันที่ผ่านมา +25

    കയെത്ത ദൂരത്തു നിന്നും മന്ത്രി കസേരപോയി, ആര്യയുടെ കൈയിൽ ഇരിപ്പിന്റെ ദോഷം.

    • @SajeevSreenivas
      @SajeevSreenivas 12 วันที่ผ่านมา

      വെളുത്ത തൊലിയിൽ അഭിമാനിക്കുന്നു.

    • @mollymani8895
      @mollymani8895 12 วันที่ผ่านมา

      കൈയെത്താ ദൂരത്ത്

  • @user-gw1og8gr3u
    @user-gw1og8gr3u 12 วันที่ผ่านมา +20

    സച്ചിൻദേവ് മന്ത്രി കൂടി ആയിരുന്നെങ്കിൽ ആര്യ ചന്ദ്രനിലേക്ക് പോയേനെ.. റിയാസ്താങ്ങുന്നത് വേറെ എന്തെങ്കിലും ലക്ഷ്യം ഉണ്ടാവും...

    • @elzybenjamin4008
      @elzybenjamin4008 11 วันที่ผ่านมา +1

      AYYO AREACHI AVIDAYUM ARUDAYEÑGILUM KANJIKUDI MUDAKKIYENE😂😂 SUHRUTHE😊😊

    • @AKV148
      @AKV148 10 วันที่ผ่านมา

      വേണ്ടാത്തത് പറയരുതേ ---- റിയാസിന് അങ്ങനെയുള്ള പൂതിയൊന്നും ഇല്ലാട്ടോ !
      പിന്നെ ഒത്താൽ

  • @manasir2987
    @manasir2987 12 วันที่ผ่านมา +21

    ഒരു തൊഴിലാളി പാർട്ടിയുടെ നേതാവ്‌ ആണ്... (ആ തൊഴിലാളിയെ സംരക്ഷക്കണ്ട ആൾക്കാർ തന്നെ.... മുതലാളി ആയി മാറുന്ന കാഴ്ച )അഹങ്കാരം തലക്ക് പിടിച്ചാൽ... പിന്നെ ചെയ്യുന്നത്....

  • @biju.p.ppayangal6086
    @biju.p.ppayangal6086 12 วันที่ผ่านมา +30

    കഴിഞ്ഞു സിപിഎം ന്റെ അധികാരങ്ങൾ 🙏🏻

  • @MohananKk-kp7pd
    @MohananKk-kp7pd 12 วันที่ผ่านมา +11

    മന്ത്രി യാകാൻ കുറച്ച് കൂടി പക്വത വരട്ടെ ഒരു പത്തു വർഷം കഴിയട്ടെ

    • @unnikrishnannair5098
      @unnikrishnannair5098 12 วันที่ผ่านมา

      അപ്പോൾ ഈ പാർട്ടി ഈ രാജ്യത്ത് കാണുകില്ല. കേരളത്തിലെ സിപിഎം ന്റെ അവസാനത്തെ മന്ത്രി സഭ ആണ് ഇത്

  • @roypynadath5820
    @roypynadath5820 12 วันที่ผ่านมา +25

    ഭാര്യയും, ഭർത്താവും കുറെ കൂടി എളിമയുള്ളവർ ആ കാൻ ശ്രമിക്കുക .

  • @sophiammacherian1844
    @sophiammacherian1844 12 วันที่ผ่านมา +7

    മോളു വളരെ നന്നായിരിക്കുന്നു കേൾക്കാൻ ഒരു റെസമുണ്ട്

  • @anilnair4182
    @anilnair4182 12 วันที่ผ่านมา +10

    100% ശരിയായ നിരീക്ഷണം....

  • @Tra-yambakam
    @Tra-yambakam 12 วันที่ผ่านมา +12

    യ്തുവിന്റ ജീവിതം തകർത്തു ഇനിയാരണേ.

  • @surendrankp4990
    @surendrankp4990 12 วันที่ผ่านมา +12

    എല്ലാവിധ സൗഭാഗ്യവും കിട്ടിയില്ലെ 2കൊല്ലം കഴിഞ്ഞട്ടാകം ❤😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 12 วันที่ผ่านมา +16

    Echil Dev........28 years
    O R Kelu.........68 years
    40 years senior
    Kelu deserves

  • @rajendrantm5921
    @rajendrantm5921 12 วันที่ผ่านมา +8

    അന്ന് KSRTC ക്ക് മുന്നിൽ പൊറോട്ടു നാടകം നടത്തിയിരുന്നില്ലയിരുന്നു എങ്കിൽ മന്ത്രി സ്ഥാനം കിട്ടിയേനെ. സന്തോഷം.

  • @bobbyprashanth8757
    @bobbyprashanth8757 12 วันที่ผ่านมา +8

    എന്തായാലും ഏറാൻമൂളാൻ ഒരുത്തനും കൂടിയായി . എന്തായാലും മരുമോൻ സ്ക്വാഡിൻ്റെ അംഗബലം ഒന്നു കുറഞ്ഞത് നന്നായി അഹകാരത്തിന് കയ്യും കാലും വച്ച് നാട്ടുകാരെ കൊഞ്ഞനം കുത്തി നടക്കുന്ന ഈ ഭൂതങ്ങളെ കുടത്തിലടയ്ക്കണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു

  • @venugopal6508
    @venugopal6508 12 วันที่ผ่านมา +20

    ഒന്നുമാലോചിക്കാതെ ഭാര്യാവചനം കേട്ട് നിരപരാധിയെ കുടുക്കാൻ ഇറങ്ങിയപ്പോൾ രണ്ടു വട്ടം ചിന്തിക്കണമായിരുന്നു. ന്യായം സത്യം ധർമ്മം ഇങ്ങനെ ചിലത് അനുസരിക്കണം നിർഭാഗ്യവശാൽ ഒരു ചീ പ്പിയെമ്മുകാരനുമതില്ല സാരമില്ല ഒന്ന് ചീഞ്ഞുനാറിയെങ്കിലേ മറ്റേതിനു വളമാകു സാരമില്ല അടുത്ത ജന്മത്തു മന്ത്രിക്കസേര കിട്ടും

  • @alikasim658
    @alikasim658 12 วันที่ผ่านมา +8

    Cpim ആകുക എന്നാൽ അഹങ്കാരിയാകുക എന്നാണ്.

  • @jayaprakash9193
    @jayaprakash9193 12 วันที่ผ่านมา +13

    ചെറിയ പ്രായം അല്ലെ വച്ചടി വച്ചടി ഇറക്കി ഇറക്കിയോ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 12 วันที่ผ่านมา +8

    ഇപ്പോൾ ഓർത്തോ...... പാവങ്ങളോട് കളിച്ചാൽ ദൈവം സഹിക്കുല.....

  • @sunnyjacob6500
    @sunnyjacob6500 12 วันที่ผ่านมา +3

    L.D.F. ന് കഴുത എന്ന് വിളിച്ച് അധിക്ഷേപിക്കപ്പെടുന്ന പൊതുജനം ഒരു എനീമ കൊടുത്ത്. ശരിക്കും എാറ്റു. കൂട്ടത്തിൽ ആര്യക്കും സജി സാറിനും effect കിട്ടി എന്നേ ഉള്ളൂ.

  • @user-uo1nf4mr2x
    @user-uo1nf4mr2x 12 วันที่ผ่านมา +3

    വളരെ നല്ല തീരുമാനം.

  • @royroy9086
    @royroy9086 12 วันที่ผ่านมา +6

    Very good 😂

  • @natarajapillai2230
    @natarajapillai2230 12 วันที่ผ่านมา +7

    Criminalukalum, educationum, vivaravum illatha perukkikal.

  • @padmanabhanvp1134
    @padmanabhanvp1134 12 วันที่ผ่านมา +19

    മമ്മദ് വിജയൻ്റെ കളി നടന്നില്ല

  • @renjitmon5203
    @renjitmon5203 12 วันที่ผ่านมา +1

    Thanks for the happy news!

  • @ittyeapen2271
    @ittyeapen2271 11 วันที่ผ่านมา +1

    അതേ കണക്കായി പോയി. ഇപ്പോൾ മനസ്സിലായോ ആര്യേച്ചി പാർട്ടിയും പോലീസും മന്ത്രിയും ksrtc യും കുട്ടു നിന്നിട്ടെന്താ ഇതാണ് പറയുന്നത് ഇതെല്ലാം കാണുന്ന ഒരുവൻ ഉണ്ട്‌ എന്ന് മനസ്സിൽ ആക്കി കൊള്ളു.

  • @baburajb4415
    @baburajb4415 12 วันที่ผ่านมา +1

    എന്നെ അറിയില്ലേ, മേയറെ അറിയില്ലേ, പ്രോട്ടോകോൾ അറിയില്ലേ, എന്നെ അറിയില്ലേ, മേയറെ അറിയില്ലേ, പ്രോട്ടോകോൾ അറിയില്ലേ

  • @ummerk8945
    @ummerk8945 10 วันที่ผ่านมา

    അല്പം അഹന്തക്ക് അനേക ദുഃഖം ആര്യക്ക് നല്ലത് അടുക്കളയാണ്...... അനുഭവങ്ങളെ നന്ദി ഇനി (B A)സർട്ടിഫിക്കറ്റു വാങ്ങാം (ബാച്ചിലർ ഓഫ് അനുഭവം ).......

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 12 วันที่ผ่านมา +1

    യദു... ഇപ്പോൾ എന്ത് പറയുന്നു......❤

  • @tk.devadas1991
    @tk.devadas1991 12 วันที่ผ่านมา +1

    CPM should nominate Sachin as minister so that that will be the end of CPM in Kerala politics

  • @t.k.alexander5375
    @t.k.alexander5375 12 วันที่ผ่านมา +1

    Very good dicision. Usless arya and sachin

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 12 วันที่ผ่านมา +1

    Oru kuzhappavumilla....

  • @bijuthankachan1950
    @bijuthankachan1950 10 วันที่ผ่านมา

    Super super

  • @omanajohnson5687
    @omanajohnson5687 12 วันที่ผ่านมา

    👍

  • @adithyamanoj7853
    @adithyamanoj7853 วันที่ผ่านมา

    👋👋👋👋👋👋😊

  • @francisk.j9108
    @francisk.j9108 11 วันที่ผ่านมา

    Nannayi, Govindan sir, anganu cheyyithathu nallakaryam. Kelu mantriyude adhyathe samsaram thanne valiya elimayodu koodiyanu. Thananilathe, neerodu,avide,Daivamthuna cheyyu.

  • @AJIPUSHPAN
    @AJIPUSHPAN 12 วันที่ผ่านมา

    Super

  • @sophiammacherian1844
    @sophiammacherian1844 12 วันที่ผ่านมา

    👍👍👍🙏🙏

  • @shaijipradosh4299
    @shaijipradosh4299 12 วันที่ผ่านมา

    Adipoli

  • @sureshsumathipillai977
    @sureshsumathipillai977 12 วันที่ผ่านมา

    Supper

  • @narayanankutty5857
    @narayanankutty5857 12 วันที่ผ่านมา

    👌👌👌👌👌👌👏👏👏👏👏

  • @user-pi3vl5hb7z
    @user-pi3vl5hb7z 4 วันที่ผ่านมา

    രണ്ടു പേരും കൂടി കുനിഞ്ഞ് നടക്കട്ടെ

  • @achammaphilip7566
    @achammaphilip7566 12 วันที่ผ่านมา

    Good congratulations God is seeing all things. Democratic some one came good

  • @varghesechazhoor2920
    @varghesechazhoor2920 9 วันที่ผ่านมา

    Good

  • @kajose4722
    @kajose4722 9 วันที่ผ่านมา

    ARYA COULD BE CONSIDERED AS A MINISTER.

  • @AnilKumarIndia
    @AnilKumarIndia 12 วันที่ผ่านมา

    ❤😂❤

  • @krishnanmp6319
    @krishnanmp6319 11 วันที่ผ่านมา

    സച്ചിൻ്റെ അഹംഭാവത്തിനുള്ള മറുപടി.പടവലങ്ങയുടെ വളർച്ച കീഴ്പ്പോട്ടല്ലെ.

  • @bobyjames.s9302
    @bobyjames.s9302 12 วันที่ผ่านมา

    ബഹു മന്ത്രി യദുവിനോട് നന്ദി അറിയിക്കുക

  • @user-vz1wk3xy4d
    @user-vz1wk3xy4d 12 วันที่ผ่านมา

    Happy news

  • @tsbalasubramoniam8886
    @tsbalasubramoniam8886 10 วันที่ผ่านมา

    BJP should go deep into Waynad , attract all tribal and Dalit people to party by their friendly approach.

  • @tk.devadas1991
    @tk.devadas1991 12 วันที่ผ่านมา

    The main agenda of CPM is criticising and blaming the centre for their fault.So that Central govt will not give anything to Kerala other than deserved.
    If CPM WINs in the next assembly election,they will continue the same programme and so centre will not give anything to Kerala and Kerala people will suffer.
    So people should think wisely

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 11 วันที่ผ่านมา

    കണക്കായി പോയി മന്ത്രി സ്ഥാനം പോയത്

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 12 วันที่ผ่านมา +1

    Mayor molum Sachin Tendulkarum nannaayi kalichirunnu..... oooompaaaavaaaa.....Janam aaaraaannniniyum manasilaaakum.....pls wait 2026

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 10 วันที่ผ่านมา

    Very Good 😂😂

  • @ashaunni8833
    @ashaunni8833 12 วันที่ผ่านมา

    വളരെ നല്ല തീരുമാനം

  • @ponnachanthomas1510
    @ponnachanthomas1510 12 วันที่ผ่านมา

    Very nice decision.

  • @lissystephen1313
    @lissystephen1313 12 วันที่ผ่านมา

    നന്നായി

  • @luckymathew2946
    @luckymathew2946 10 วันที่ผ่านมา

    വാർത്ത വായിക്കുക. അതാണ് ജോലി എന്നത് അറിയാം. എങ്കിലും ഒരേകാര്യം പല തവണ ആവർത്തിക്കുന്നത് അരോചകം ആണെന്നു എഡിറ്റോറിയൽ ഡെസ്കിൽ ഇരുന്നു വാർത്ത കമ്പോസ് ചെയ്ത കിഴങ്ങൻമാരോട് പറയാൻ മറക്കല്ലേ, kunjaliyaa..!!🙏😂

  • @ashamanuel2351
    @ashamanuel2351 12 วันที่ผ่านมา

    There is an woman behind a successful husband.happy

  • @sudeeshnath
    @sudeeshnath 12 วันที่ผ่านมา

    😢😢😢. Thendulker... Sachin. 😮😮😮😮😮😮😮😮😮😮

  • @sekharneyyattinkara7119
    @sekharneyyattinkara7119 12 วันที่ผ่านมา

    വയനാട്-ഹെലികോപ്ടർ അഴിമതി കൊണ്ടു പോകും

  • @kkgireesh4326
    @kkgireesh4326 12 วันที่ผ่านมา

    വയനാട് കാർക്ക് പ്രധാനമന്ത്രിയെ കിട്ടിയില്ല എങ്കിൽ അതിന്റെ കുറവ് കേരള മന്തിസഭയിൽ വയനാട്ടി ൽ നിന്ന് ഒരു മന്ത്രിയെ കിട്ടിയതിൽ സന്താഷിക്കാം

  • @sekharneyyattinkara7119
    @sekharneyyattinkara7119 12 วันที่ผ่านมา

    വയനാട്- അഗസ്ത വെസ്ത ഹെലികോപ്റ്റർ കൊണ്ടു പോകും

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 10 วันที่ผ่านมา

    Janikkumbol Thanne Partiyil Cherthal Ella Soubhagyanghalum The do Varum .

  • @TRC-jd5tv
    @TRC-jd5tv 12 วันที่ผ่านมา

    ഉപ്പ് തിന്നാൽ വെള്ളം കുടിക്കും😊

  • @muraleedharanr4022
    @muraleedharanr4022 12 วันที่ผ่านมา

    കിട്ടേണ്ടവര്‍ക്ക് കിട്ടേണ്ടത് കിട്ടി മണ്ണും ചാരി ...........

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 10 วันที่ผ่านมา

    Nagaramathavu Ennu Swayam Viseshippikkunna Aalkku Chillara Ahankaramallallo.😂😂

  • @phoenixinternational4831
    @phoenixinternational4831 12 วันที่ผ่านมา

    She should be arrested immediately without bail

  • @anijikumar9843
    @anijikumar9843 12 วันที่ผ่านมา

    Aryachei 😂😂😂😂ur frade 😂😂😂

  • @PrasadMV-me3gd
    @PrasadMV-me3gd 12 วันที่ผ่านมา

    😂

  • @shanmuhammed7636
    @shanmuhammed7636 10 วันที่ผ่านมา

    Next election sachin OUT

  • @jithinsumansudan3398
    @jithinsumansudan3398 2 วันที่ผ่านมา

    Sachin
    Thara

  • @Jmsy-rp4gx
    @Jmsy-rp4gx 12 วันที่ผ่านมา +2

    കെഎസ്ആർടിസിയുടെ കാര്യത്തിൽ മേയരുടെ നിലപാടിനെ ആ വകുപ്പിനെ കുറിച്ച് അറിയുന്ന ആളുകൾ ഒരിക്കലും എതിർക്കില്ല

  • @kumaresan4371
    @kumaresan4371 12 วันที่ผ่านมา

    പാർട്ടി വിവേകത്തിന്റെ പാതയിൽ

  • @jamesmammen396
    @jamesmammen396 10 วันที่ผ่านมา

    മേയറൂട്ടി ആളാകാൻ ശ്രമിച്ചു. അതിനു ഹോശാനാ പാടി സച്ചിൻ സഖാവ് കൂറു തെളിയിച്ചു. പക്ഷേ എല്ലാം പോയല്ലോ, സച്ചിനു പണി വരുന്നുണ്ടെന്ന് അറിഞ്ഞില്ല, ആര്യയും പണഞ്ഞില്ല. കഴിഞ്ഞില്ല, ആര്യക്കും പണി വരുന്നുണ്ട്.

  • @user-bw7lm3jl4q
    @user-bw7lm3jl4q 11 วันที่ผ่านมา +1

    Koche nee adhiyam ariyachechi vilionneniruthadi

  • @rejip550
    @rejip550 12 วันที่ผ่านมา +1

    p sasiyute aalairikkum

  • @savalindia6643
    @savalindia6643 12 วันที่ผ่านมา

    ആര്യാച്ചിയുടെ ചട്ടിയാണോ?.

  • @Kasaragod2023
    @Kasaragod2023 12 วันที่ผ่านมา

    സച്ചിൻ്റെ അച്ചീടെ കയ്യിലിരുപ്പ്, അല്ലാതെന്ത് ???

  • @natarajapillai2230
    @natarajapillai2230 12 วันที่ผ่านมา +2

    Ivaneyallam adichukalayenda time enne kazhinju

  • @GopanRafi
    @GopanRafi 12 วันที่ผ่านมา +4

    SDPI leadr Reyas

  • @radhakrishnank1794
    @radhakrishnank1794 12 วันที่ผ่านมา

    Sachin Aryaye adichukondirickatte

  • @DileepKumar-pq9er
    @DileepKumar-pq9er 12 วันที่ผ่านมา

    Evidathe prsnam farthav fariya aiyum fariya farthav aiyum aithayum

  • @user-wb8tb4mf2p
    @user-wb8tb4mf2p 12 วันที่ผ่านมา

    Yogiyatha illatha thayolikku yogiyatha kittiyal ahamkaram undaakum
    Athalle ee nadannathu
    " vardhakan irappali aayalum " . " irappali vardhakan aayalum "
    Aa gunam kaanikkum

  • @dubaidxb4066
    @dubaidxb4066 12 วันที่ผ่านมา +1

    Ivane ini niyamasabha kaanikkaruthu

  • @LaxmanShyama
    @LaxmanShyama 12 วันที่ผ่านมา +2

    സച്ചിൻ 😂😂😂

  • @royjohn2852
    @royjohn2852 12 วันที่ผ่านมา

    Sajin oola

  • @dasantk-dd7lr
    @dasantk-dd7lr 8 วันที่ผ่านมา

    I dont like balussery mla and tvm mayar

  • @achuthanpisharody5806
    @achuthanpisharody5806 12 วันที่ผ่านมา

    Arya seems to be a sister of 6show.what a beautiful party DYFI 🎉🎉🎉🎉😢

  • @shibumsms8412
    @shibumsms8412 12 วันที่ผ่านมา +3

    സ്വന്തം സമുദായത്തിൽ നല്ല പാവപ്പെട്ട പെൺകുട്ടികൾ ഇല്ലാത്ത കൊണ്ടാണോ

    • @HappyDrums-il8dy
      @HappyDrums-il8dy 12 วันที่ผ่านมา

      പാർട്ടി ഓഫീസിൽ നിന്നും പറഞ്ഞു ഇത് മതിയെന്ന് 😅

    • @vijayakrishnan3511
      @vijayakrishnan3511 12 วันที่ผ่านมา

      ​@@HappyDrums-il8dyജാതി വ്യവസ്ഥ തകർത്തതാണ്. പെണ്ണിന് എങ്ങനെയും സുഖിക്കണം. ലവന് മേൽക്കോയ്മയ്ക്ക് ഗർഭമുണ്ടാക്കണം. കുറച്ചു കാലത്തേക്ക് ഒക്കെ നടന്നു. ഭാവി എങ്ങനെയോ , എന്തരോ?