Rtd SP George Joseph പുതിയ വഴിത്തിരിവിലേക്ക്..!

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • ‪@MalayalivarthaInside‬

ความคิดเห็น • 21

  • @muhammedhassan7471
    @muhammedhassan7471 2 วันที่ผ่านมา +6

    Hi sir.. 👍 ഈ കൊലപാതക കേസിലെ സാറിന്റെ വിവരണത്തിനായി കാത്തിരിക്കുകയായിരുന്നു👍

  • @neelz009
    @neelz009 2 วันที่ผ่านมา +1

    ഞാൻ സാറിന്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു ❤

  • @vinukumark6978
    @vinukumark6978 2 วันที่ผ่านมา +13

    ഹായ് ബഹുമാപ്പെട്ട ജോർജ് സർ അങ്ങ് ആ സഹോദരിയുടെ കാര്യങ്ങൾ വിശുദ്ധമായി തന്നെ പറഞ്ഞു എങ്കിലും ആ അനിൽ എന്ന് പരമ്മ നാറിയെയും അവന്ടെ അവന്ടെ റ്റിമിനെയും മാത്രം പോരാ അനിലിന്റ് അച്ഛൻ അമ്മ അവന്ടെ സഹോദരിയും സഹോദരി ഭർത്താവും ഇതിനകത്തുണ്ടോ എന്ന് പ്രേത്യേകം അന്നഷിക്കണം പുതിക്കിയ നിമം അനുസരിച് കുടുംബസമേതം എല്ലാത്തിനെയും തൂക്കി കൊല്ലണം എന്നാണ് ജെനങ്ങൾക് പറയാൻ ഉള്ളത് താങ്കിയു സർ

  • @rameshrairoth2518
    @rameshrairoth2518 2 วันที่ผ่านมา +1

    👍

  • @Smmmmm334
    @Smmmmm334 2 วันที่ผ่านมา

    Sp. ചൈത്ര ജോൺ 👍 👍

  • @milanomecca4002
    @milanomecca4002 2 วันที่ผ่านมา +1

    കലയെ കൊന്നു സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടി എന്നതാണ് ശരിയായ പ്രയോഗം

  • @naseerabeevi4027
    @naseerabeevi4027 2 วันที่ผ่านมา

    സോമൻ അണ്ണന് ബിഗ്സലൂട്ട്

  • @shancmshancm6636
    @shancmshancm6636 2 วันที่ผ่านมา +1

    Thalamudi yum..klipum..kond..kodathiyil. Pokan..kazhiyilla lo...

  • @bijujoseph9195
    @bijujoseph9195 2 วันที่ผ่านมา +1

    കുടുംബക്കോടതികളിൽ എത്തിയാൽ 8 ഉം 10 ഉം 20 ഉം വർഷങ്ങൾ നഷ്ടപ്പെടും, നിരപരാധിയായാലും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടോ? അതുമില്ലാ. താൻ സമ്പാദിച്ചതും പൈത്യകമായി കിട്ടിയതുമെല്ലാം കൂടി സമ്പത്തിൻ്റെ നല്ലൊരു ഭാഗം അഭിഭാഷകരും ജഡ്ജിമാരും തട്ടിയെടുക്കും. ബാക്കിയുണ്ടെങ്കിൽ അത് ഭാര്യക്ക് കൊടുക്കാൻ കോടതി പറയും.
    അപ്പോൾ ഭർത്താവിനോ ?
    വിവാഹം കഴിച്ചാൽ ഭാര്യക്ക് കുട്ടികൾക്ക് ചിലവിന് കൊടുക്കേണ്ടത് ഭർത്താവാണ്.
    ഭാര്യ മറ്റൊരുവൻ്റെ കൂടെ കിടന്നാലോ?
    കോടതി പറയും ആരുടെ കൂടെ കിടക്കണം എന്നത് ഭാര്യയുടെ ഇഷ്ടമാണ് / സ്വാതന്ത്ര്യമാണ് ഭർത്താവിന് അതിൻ ഇടപെടാൻ അവകാശമില്ലാ.
    പിന്നെ എന്ത് ചെയ്യണം?
    Instant Justice!!! സ്വയം നീതി നിർവ്വഹണം അല്ലാതെ എന്ത് ചെയ്യാൻ?
    കുടുംബ കോടതികളിൽ പോയി നീതിക്ക് വേണ്ടി പോരാടിക്കൂടെ ? എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് മുകളിലുള്ളത്.
    മാന്നാറിൽ അനിൽ ചെയ്തത് അതാണ് Instant Justice പാസാക്കി.
    ഇപ്പോൾ ജയിലിലായില്ലേ ? എന്ന് ചോദിക്കും ചിലർ.
    തൻ്റെ യൗവ്വനം നഷ്ടപ്പെടാതെ ജീവിതമാഘോഷിക്കാൻ അവസരം ലഭിച്ചില്ലേ എന്ന് മറുചോദ്യം.
    കുടുംബക്കോടതിയിൽ പോയാൽ എന്ത് ലഭിക്കും? എന്ന് പ്രതി തിരിച്ച് ചോദിക്കും. അവൻ തന്നെ ഉത്തരം പറയും.
    അവൻ്റെ ജീവിതം കോഞ്ഞാട്ടയാകും. സമ്പത്ത് മുകളിൽ പറഞ്ഞപോലെ എല്ലാവരും കൂടി തട്ടിയെടുക്കും.
    അവൻ ഒരു ചോദ്യം കൂടി ചോദിക്കും.
    കുടുംബക്കോടതികളിൽ ഇത് വരെ നിരപരാധിപുരുഷൻമാർക്ക് നീതി ലഭിച്ചവരായ ആരുടെയെങ്കിലും പേര് പറയാമോ?
    ആ ചോദ്യം ആരുമിത് വരെ ചോദിച്ചിട്ടില്ലാ. കൊടുത്തിട്ടുണ്ട് എന്ന് പറയാൻ ഇന്ത്യയിലാർക്കും സാധിക്കില്ലാ.
    എന്തൂട്ടാ മൻസ്ലായേ ?

  • @naseerabeevi4027
    @naseerabeevi4027 2 วันที่ผ่านมา

    സാർ ഈ അനിലിനെ ജയിൽ ഇട്ടു നരകിപ്പിക്കണം

  • @marykuttyabraham4833
    @marykuttyabraham4833 2 วันที่ผ่านมา

    പ്രേമം 😭😭

  • @Jesy000
    @Jesy000 2 วันที่ผ่านมา

    🎉🎉🎉🎉

  • @thomasmathew3025
    @thomasmathew3025 2 วันที่ผ่านมา +9

    കോൺഗ്രാറ്റ്ലഷൻസ് to Alleppey SP. ചൈത്ര ജോൺ സൂപ്പർ. പോലീസ് ഡിപ്പാർട്മെന്റ് നു തന്നെ ഒരു മുതൽ കൂട്ടാണ് ഇതുപോലെ ഉള്ള ഓഫീസർസ്. അതുപോലെ ആലുവ SP യും മിടുക്കൻ ആണ്. എന്ത് ചെയ്യാൻ പറ്റും പിണറായിക്ക് butler സർവീസ് ചെയ്യുന്നവർക്ക് മാത്രം പ്രൊമോഷൻ. കെട്ടിപിടിക്കുന്ന IAS കാർക്കും പ്രൊമോഷൻ. ചൈത്ര ജോൺ നെ പോലെ ഉള്ള ധീര വനിതാ ഓഫീസർസ് നു പ്രൊമോഷൻ കൊടുക്കാത്ത സിപിഎം ഗവണ്മെന്റ്. ജെനങ്ങൾക് എല്ലാം അറിയാം.

    • @akku_tuhe2088
      @akku_tuhe2088 2 วันที่ผ่านมา

      ഊമകത്ത് കിട്ടിയകൊണ്ടന്. കൊന്നവരിൽ ഒരാള് വെള്ളമടിച്ച് പ്പോൾ ലീക്കായി. അല്ലെങ്കിൽ ഇരുട്ടിൽ തപ്പുന്ന പോലീസ്😂

    • @ajaikumarks7895
      @ajaikumarks7895 2 วันที่ผ่านมา

      Eda Krisanghi..Chaitra is an old SFI leader....that nurturing ,quality will be there..she has a special reputation in department..do u know that? She's only a couple of IPS officers who do duty properly, others are slaves of Central government..before spitting your blind-hatred to Lert political views pls understand facts properly..
      Being a Krisanghi you can't do that..becos you are a Krisanghi

    • @kingfisher366
      @kingfisher366 2 วันที่ผ่านมา

      ​@@ajaikumarks7895Even I was SFI when I was studying. That doesn't mean I should be an SFI till my death. This SFI and left are the greatest curses on our state.