താങ്കളുടെ വീഡിയോ എങ്ങിനെ കാണിക്കണം എന്നുള്ളത് താങ്കളുടെ ഇഷ്ടമാണ്, എന്നാലും ഒരു അഭിപ്രായം പറയാം, കഴിയുന്നയത്ര ഒരേ ഡയറക്ഷനിൽ കാണിക്കുക, ഡയറക്ഷൻ പെട്ടന്ന് ചെയ്ഞ്ച് ചെയ്യുന്നത് കാഴ്ചക്കാർക്ക് കൺഫ്യൂഷൻ ഉണ്ടാക്കും,
ഡയറക്ഷൻ ചേഞ്ച് ചെയ്യുന്നതിന്റെ കാരണം ' സൂര്യന് എതിരെ ഡ്രോൺ വരുമ്പോൾ ക്ലാരിറ്റി കുറയുകയാണ്. പഴയ മാതിരി അല്ല ഇപ്പോൾ drone ഫ്ലൈ ചെയ്യാൻ. ഒഴിഞ്ഞ പ്രദേശം കിട്ടണം. ഇപ്പോൾ പണികൾ പൂർത്തിയായതുകൊണ്ട് പലസ്ഥലത്തും റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഓക്കേ പരമാവധി ശ്രമിക്കാം❤️
ഞാൻ കോട്ടയ്ക്കൽ ബൈപ്പാസ് തന്നെയാണ് പറയുന്നത്. മലപ്പുറം അലൈൻമെന്റ് 2 ബൈപ്പാസ് ആണ് ഉള്ളത് വളാഞ്ചേരി ബൈപ്പാസ് കോട്ടക്കൽ ബൈപ്പാസ് ' പിന്നെ വീഡിയോയുടെ അടിയിൽ കമന്റ്സ് വരുന്നതിന് നിങ്ങളുടെ ഒരു അഭിപ്രായം ചോദിച്ചതാണ്❤️
3:24 ഏതു സ്ഥലത്തു കൂടി പോകുന്നു എന്ന് നോക്കിയിട്ടല്ല, ഏതു സ്ഥലത്തെ ഒഴിവാക്കുന്നു എന്ന് നോക്കിയിട്ടാണ് പേര് വരുന്നത്. അതുകൊണ്ടാണ് കോട്ടക്കൽ ബൈപ്പാസ് എന്ന് പറയുന്നത്. എടരിക്കോട് ബൈപ്പാസ് എന്നത് തെറ്റായ വ്യാഖ്യാനമാണ്.
ഞാൻ കോട്ടക്കൽ ബൈപ്പാസ് തന്നെയാണ് പറയുന്നത്. മലപ്പുറം ജില്ലയുടെ അലൈൻമെന്റ് വന്നിരിക്കുന്നത് ഇങ്ങനെയാണ് ' കോട്ടക്കൽ ബൈപ്പാസിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ഇങ്ങനെ ഒരു കമൻറ് വരാറുണ്ട്. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ അഭിപ്രായം എല്ലാം ചോദിച്ചത്❤️
4:45 😂😂😂 നിഷാദ് ബായി നിങ്ങൾ ഇനി ഇത് കോട്ടക്കൽ ബൈപ്പാസാണോ എടരിക്കോട് ബൈപ്പാസാണോ എന്ന് തർക്കിച്ചിട്ടു കാര്യമില്ല.... ഈ NH 66 ൻ്റെ മുഴുവൻ പണികളും കഴിഞ്ഞ് മുഴുവനായി തുറന്നു കൊടുത്തു കഴിഞ്ഞാൽ (കാസറകോഡ് To തിരുവനന്തപുരം) പിന്നെ ഇതിനെയാണ് NH 66 എന്ന് പറയുക. പഴയ ഹൈവേ കടന്നുപോയിരുന്ന എല്ലാ റോഡുകളും PWD Road കളായി വിജ്ഞാപനം ചെയ്യപ്പെടും. പിന്നീട് അതിൻ്റെ ഉത്തരവാധിത്വം സംസ്ഥാന ഗവൺമെൻ്റിനാണ്. അതിൻ്റെ മെയിൻ്റെ നൻസും സൗന്ദര്യവൽക്കരണവും എല്ലാം. പിന്നീട് ആ റോഡുകൾ അറിയപ്പെടുക NH 66 ൽ നിന്നും കോട്ടക്കൽ ടൗണിലേക്കുള്ള PWD റോഡ് .. ഒർക്കുക സംസ്ഥാന ഹൈവേ (SH) പധവി പോലുമല്ല. അതിനുള്ളത്. അതായത് ആ റോഡിൻ്റെ എല്ലാ പ്രാധാന്യവും അത്ര തോളമേ ഉണ്ടാകൂ. അതോടെ ബിസിനസ്സുകളും പുതിയ പുതിയ മാളു കളും പുതിയ NH 66 ൻ്റെ വശങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന എക്കറ് കണക്കിന് ജനവാസമില്ലാത്ത ഇടങ്ങളിലേക്ക് വന്നു തുടങ്ങും. NH 66 ൻ്റെ Boundry യിൽ നിന്നും 07 മീറ്റർ ബഫർ സോൺ സ്ഥലം വിട്ടുകൊണ്ടുതന്നെ ഗവൺമെൻ്റിൻ്റെ എല്ലാ പുതിയ Building Rules പ്രകാരവുമുള്ള പാർക്കിംങ് സൗകര്യങ്ങളോട് കുടി. ഗവൺമെൻ്റുകൾക്കും അതു തന്നെയാണ് വേണ്ടത്. ഇൻവസ്റ്റേഴ്സിനും അതു തന്നേയാണ് വേണ്ടത്. മനസമാധാനത്തോടെ തങ്ങളുടെ ഷോപ്പുകളും മാളുകളും നിർമ്മിക്കുക. ഇടക്കിടക്ക് റോഡ് വീതികൂട്ടൽ എന്നും പറഞ്ഞ് വരാതെ.
ദേശീയപാത 66 അലൈൻമെന്റ് മലപ്പുറം ജില്ലയിൽ രണ്ട് ബൈപ്പാസ് കോട്ടക്കൽ ബൈപ്പാസ് വളാഞ്ചേരി ബൈപ്പാസ് കോട്ടക്കൽ ബൈപ്പാസിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ വരുന്ന കമന്റിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്.❤️
@@nishadpadhinhattumuri442ബൈപാസ് എന്താണെന്ന് നിങ്ങളാണ് തിരുത്തിക്കൊടുക്കേണ്ടത്. മെയിൻ റൂട്ടിലെ ട്രാഫിക് തിരക്കൊഴിവാക്കാൻ പണിയുന്ന ആൾട്ടർനേറ്റ് റോഡിനാണ് ബൈപാസ് എന്ന് പറയുന്നത്. അല്ലാതെ ഒരു പ്രത്യേക പ്രദേശത്തു കൂടി കടന്നു പോകുന്ന പാത എന്ന അർത്ഥമില്ല. ഉദാഹരണം കോഴിക്കോട് ബൈപാസ് : ഇതു കോഴിക്കോട് നഗരത്തിലൂടെയാണോ കടന്നുപോകുന്നത്. സംഭവം കോഴിക്കോട് ജില്ലയിലാണെങ്കിലും രാമാനാട്ടുകരയിൽ നിന്ന് തുടങ്ങി കണ്ണൂർ റൂട്ടിൽ വെങ്കളത്താണ് അവസാനിക്കുന്നത്. അതിനെ രാമനാട്ടുകര ബൈപാസ് എന്ന് പറയുന്നുണ്ടോ? രാമനാട്ടുകര കോഴിക്കോട് ജില്ലയിലെ മറ്റൊരു മുനിസിപ്പാലിറ്റിയാണ്. അതുപോലെ തലശ്ശേരി - മാഹി ബൈപാസ്. ഇതും തലശ്ശേരി നഗരത്തിൽ കൂടിയല്ല കടന്നു പോകുന്നത്. മറിച്ച്, തലശ്ശേരിയിലെ ട്രാഫിക് ഒഴിവാക്കാൻ വേണ്ടി മറ്റൊരു പാത ഉണ്ടാക്കിയതാണ്. കൊച്ചി nh 66 ബൈപാസ് നോക്കു. ഇടപ്പള്ളിയിൽ നിന്നു തുടങ്ങി അരൂരിൽ അവസാനിക്കുന്നു. ഇടപ്പള്ളി കൊച്ചി കോർപറേഷന്റെ ഭാഗമായിരുന്നില്ല മുൻപ്. ഒരു സെപ്പറേറ്റ് വില്ലേജ് ആയിരുന്നു. ബൈപാസ് വന്നപ്പോ നഗരം അവിടേക്ക് വളർന്നു. അങ്ങിനെ കൊച്ചി കോര്പറേഷന്റെ ഭാഗമായി. കോഴിക്കോട് ബൈപാസിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. നിങ്ങൾക്കും അറിയില്ലെന്ന് തോന്നുന്നു ബൈപാസ് എന്നു വച്ചാൽ എന്താണെന്ന്.
masha Allah Sooper
Videoyude idak ditection marunnath kaychakark stalam mansilakan nall buddiumuttanu , ore directionil thudakam muthale poyal nallom manasilakim , good video👍 - from kong time viewer
Ok...
Adipoli. Champion in aerial coverage
Thankyou ❤️
താങ്കളുടെ വീഡിയോ എങ്ങിനെ കാണിക്കണം എന്നുള്ളത് താങ്കളുടെ ഇഷ്ടമാണ്, എന്നാലും ഒരു അഭിപ്രായം പറയാം, കഴിയുന്നയത്ര ഒരേ ഡയറക്ഷനിൽ കാണിക്കുക, ഡയറക്ഷൻ പെട്ടന്ന് ചെയ്ഞ്ച് ചെയ്യുന്നത് കാഴ്ചക്കാർക്ക് കൺഫ്യൂഷൻ ഉണ്ടാക്കും,
ഡയറക്ഷൻ ചേഞ്ച് ചെയ്യുന്നതിന്റെ കാരണം '
സൂര്യന് എതിരെ ഡ്രോൺ വരുമ്പോൾ ക്ലാരിറ്റി കുറയുകയാണ്.
പഴയ മാതിരി അല്ല ഇപ്പോൾ drone ഫ്ലൈ ചെയ്യാൻ.
ഒഴിഞ്ഞ പ്രദേശം കിട്ടണം.
ഇപ്പോൾ പണികൾ പൂർത്തിയായതുകൊണ്ട് പലസ്ഥലത്തും റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
ഓക്കേ പരമാവധി ശ്രമിക്കാം❤️
Good 👍🏼👍🏼
Thank you 👍
സൂപ്പർ...ഭാവിയിൽ നമ്മൾക്ക് തിരുവനതപുരം - കാസർഗോഡ് മനുഷ്യ ചങ്ങല നടത്താനുള്ള റോഡ് അല്ലെ ഇത്?
😊
Oru suggestion. Kanikunna stallatintte Peru eppazhum oru corneril ezhuthiyal nannayirikkum.
ഓകെ ❤️
Kottakal bypass enne paranja mathi bro,pradhana town kottakal thanne aane,prethyekiche changuvety jn ozhivakkan aane bypass
ഞാൻ കോട്ടയ്ക്കൽ ബൈപ്പാസ് തന്നെയാണ് പറയുന്നത്.
മലപ്പുറം അലൈൻമെന്റ് 2 ബൈപ്പാസ് ആണ് ഉള്ളത്
വളാഞ്ചേരി ബൈപ്പാസ് കോട്ടക്കൽ ബൈപ്പാസ് '
പിന്നെ വീഡിയോയുടെ അടിയിൽ കമന്റ്സ് വരുന്നതിന് നിങ്ങളുടെ ഒരു അഭിപ്രായം ചോദിച്ചതാണ്❤️
Nice Dear
❤❤🎉🎉
👍👍
Thank you 👍
You are welcome
Thank you for the update bro ❤
My pleasure 😊
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Super video ❤
Thank you very much!
❤
❤🔥❤❤❤💞💞💞💞🥰🥰🥰
ഇത് കോട്ടക്കൽ ടൗൺ ബൈപാസ് ചെയ്യുന്നു.... അപ്പോള് "Kootakkal Bypass". ദൂരേ നിന്ന് വരുന്നവർക്ക് എന്ത് എടരിക്കോട്.... കോട്ടക്കൽ അല്ലേ famous
ഇതൊക്കെ open ആയിട്ട് വേണം സമാധാനത്തിനുള്ള യാത്ര ചെയ്യാൻ
❤️❤️
open ആയ പല ഭാഗങ്ങളിൽ കൂടി ഞാൻ കാറോടിച്ചു പോകുന്നണ്ട്. പക്ഷേ മുമ്പത്തെക്കാൾ പേടിച്ചാണ് ഓടിക്കുന്നത്. ....
@@sukumarannair8900pedikkanm appoye nere drive cheyyu 😂
💗🧡🤍💚 super video 👍🏽👍🏽
Thank you 🤗❤️❤️❤️❤️
ഇതിന്റെ പണി കഴിഞ്ഞിട്ടുവേണം കന്യാകുമാരിന്ന് കാശ്മീര് വരെ സൈക്കിളിൽ ഒരു യാത്ര നടത്താൻ
All the best ❤️❤️
Line current sookshikku nokne 😢
Kottakkal anallo valiya city . Athine bypass cheyyukayanallo ee road. So kottakkal bypass
3:24 ഏതു സ്ഥലത്തു കൂടി പോകുന്നു എന്ന് നോക്കിയിട്ടല്ല, ഏതു സ്ഥലത്തെ ഒഴിവാക്കുന്നു എന്ന് നോക്കിയിട്ടാണ് പേര് വരുന്നത്. അതുകൊണ്ടാണ് കോട്ടക്കൽ ബൈപ്പാസ് എന്ന് പറയുന്നത്. എടരിക്കോട് ബൈപ്പാസ് എന്നത് തെറ്റായ വ്യാഖ്യാനമാണ്.
ഇതിന് മുൻപ് കോട്ടക്കൽ ബൈപ്പാസിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ വന്ന കമന്റുകളാണ് ഞാൻ പറഞ്ഞത്
❤️
@@nishadpadhinhattumuri442 അത് മനസ്സിലായി. ആ കമന്റുകൾക്കുള്ള എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്.
കോട്ടക്കൽ ടൗണിലേക്ക് നിലവിലെ ദേശീയപാതയും എത്തുന്നില്ലാലോ!..
Green colour kurachu kudi poyi
❤️😊
ബ്രോ, കോട്ടക്കൽ ബൈപാസ്സ് തന്നെയാണ്. കോട്ടക്കാലിന്റെ പ്രാധാന്യം കുറക്കല്ലേ.ദൂര ദേശകാർക്ക് എന്ത് എടരിക്കോട് അതു കൊണ്ട് ഇനിയും തെറ്റ് ആവർത്തിക്കാതിരിക്കൂ
ഞാൻ കോട്ടക്കൽ ബൈപ്പാസ് തന്നെയാണ് പറയുന്നത്.
മലപ്പുറം ജില്ലയുടെ അലൈൻമെന്റ് വന്നിരിക്കുന്നത് ഇങ്ങനെയാണ് '
കോട്ടക്കൽ ബൈപ്പാസിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ഇങ്ങനെ ഒരു കമൻറ് വരാറുണ്ട്.
അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ അഭിപ്രായം എല്ലാം ചോദിച്ചത്❤️
ചങ്കു വട്ടി ബിസ്സനസ് എല്ലാം പോവും. Town കോട്ടക്കൽ ബൈ പാസ്സ് ക്ക് മാറും.
സാധ്യധ ഇല്ല
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
4:45 😂😂😂 നിഷാദ് ബായി നിങ്ങൾ ഇനി ഇത് കോട്ടക്കൽ ബൈപ്പാസാണോ എടരിക്കോട് ബൈപ്പാസാണോ എന്ന് തർക്കിച്ചിട്ടു കാര്യമില്ല.... ഈ
NH 66 ൻ്റെ മുഴുവൻ പണികളും കഴിഞ്ഞ് മുഴുവനായി തുറന്നു കൊടുത്തു കഴിഞ്ഞാൽ (കാസറകോഡ് To തിരുവനന്തപുരം) പിന്നെ ഇതിനെയാണ് NH 66 എന്ന് പറയുക. പഴയ ഹൈവേ കടന്നുപോയിരുന്ന എല്ലാ റോഡുകളും PWD Road കളായി വിജ്ഞാപനം ചെയ്യപ്പെടും. പിന്നീട് അതിൻ്റെ ഉത്തരവാധിത്വം സംസ്ഥാന ഗവൺമെൻ്റിനാണ്. അതിൻ്റെ മെയിൻ്റെ നൻസും സൗന്ദര്യവൽക്കരണവും എല്ലാം.
പിന്നീട് ആ റോഡുകൾ അറിയപ്പെടുക NH 66 ൽ നിന്നും കോട്ടക്കൽ ടൗണിലേക്കുള്ള PWD റോഡ് ..
ഒർക്കുക സംസ്ഥാന ഹൈവേ (SH) പധവി പോലുമല്ല. അതിനുള്ളത്. അതായത് ആ റോഡിൻ്റെ എല്ലാ പ്രാധാന്യവും അത്ര തോളമേ ഉണ്ടാകൂ. അതോടെ ബിസിനസ്സുകളും പുതിയ പുതിയ മാളു കളും പുതിയ
NH 66 ൻ്റെ വശങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന എക്കറ് കണക്കിന് ജനവാസമില്ലാത്ത ഇടങ്ങളിലേക്ക് വന്നു തുടങ്ങും.
NH 66 ൻ്റെ Boundry യിൽ നിന്നും 07 മീറ്റർ ബഫർ സോൺ സ്ഥലം വിട്ടുകൊണ്ടുതന്നെ ഗവൺമെൻ്റിൻ്റെ എല്ലാ പുതിയ Building Rules പ്രകാരവുമുള്ള പാർക്കിംങ് സൗകര്യങ്ങളോട് കുടി. ഗവൺമെൻ്റുകൾക്കും അതു തന്നെയാണ് വേണ്ടത്.
ഇൻവസ്റ്റേഴ്സിനും അതു തന്നേയാണ് വേണ്ടത്. മനസമാധാനത്തോടെ തങ്ങളുടെ ഷോപ്പുകളും മാളുകളും നിർമ്മിക്കുക. ഇടക്കിടക്ക് റോഡ് വീതികൂട്ടൽ എന്നും പറഞ്ഞ് വരാതെ.
ദേശീയപാത 66 അലൈൻമെന്റ്
മലപ്പുറം ജില്ലയിൽ രണ്ട് ബൈപ്പാസ്
കോട്ടക്കൽ ബൈപ്പാസ് വളാഞ്ചേരി ബൈപ്പാസ്
കോട്ടക്കൽ ബൈപ്പാസിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ വരുന്ന കമന്റിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്.❤️