3:16 ഈ വളഞ്ഞു പുളഞ്ഞു പോകുന്ന പാതകളാണ് കേരളത്തിൻ്റെ ശാപം.. ഇവിടെ മാത്രം അല്ല കേരളത്തിൽ ഒരു വിധം എല്ലാ റോഡുകളും ഇതുപോലെ ഒക്കെ തന്നെ ആണ്. ഇതിനൊക്കെ അനുമതി കൊടുക്കുന്നവരെ മടല് വെട്ടി അടിക്കണം.. ഇതിലും മികച്ചതായി alignment ചെയ്യാമായിരുന്നു.. ടണൽ എങ്കിലും വേണ്ടതായിരുന്നു..
Same winding roads was there in Mumbai - Pune ExP Way. Now they made a viaduct to make straight road. Hope one day they can build these to avoid this winding section.
Oru bypass nu ulla scope undenkil angane cheyunnath aayirunu nallath. Athpole school kuttykalk cross cheyan ulla spacel anti social elementsnu ulla chances kooduthal aanu. Local police avde CCTV vekkunath nallathayirikum
ചൗടി മണ്ണ് എന്ന് മലപ്പുറത്തും ചീടി മണ്ണ് എന്ന് കോഴിക്കോട്ടും പറയുന്നത് വെട്ടുകൽ മണ്ണിനെ ആണെന്ന് തോന്നുന്നു , വെട്ടുകൽ പാറക്ക് അടിയിൽ ഉണ്ടാവുന്ന തവിട്ട് കലർന്ന മഞ്ഞ നിറമുള്ള മണ്ണ്
ഗ്രീൻ ഫീൽഡ് റോഡിന്.... ചെക്ക്.വെച്ചി ണ്ടല്ലോ....പിന്നെ gadgari ആയത് കൊണ്ട് പ്രതീക്ഷ ഉണ്ട്...ഗഡ്കരി ye പോലത്തെ റെയിൽവെ മിനിസ്റ്റർ ആയിരുന്നെങ്കിൽ...കെ റെയിലും വന്നേനെ
@@navan1087എല്ലാ റെയിൽവേയും കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തം ആണ്. ഇന്ത്യയിൽ റെയിൽറോഡ് ഓപറേറ്റ് ചെയ്യുന്നതിൽ കുത്തകാവകാശം ഉള്ളത് Indian Railwayക്കു മാത്രം ആണ്. Krailും 50% Indian Railway ഉടമസ്ഥതയിൽ ആയിരിക്കും. ബാക്കി 50% ആണ് കേരള സർക്കാർ ഉടമസ്ഥതയിൽ.
വയടക്ട് ഏറ്റവും കൂടുതൽ വേണ്ടിയിരുന്നത് ഇവിടെ ആയിരുന്നു
3:16 ഈ വളഞ്ഞു പുളഞ്ഞു പോകുന്ന പാതകളാണ് കേരളത്തിൻ്റെ ശാപം.. ഇവിടെ മാത്രം അല്ല കേരളത്തിൽ ഒരു വിധം എല്ലാ റോഡുകളും ഇതുപോലെ ഒക്കെ തന്നെ ആണ്. ഇതിനൊക്കെ അനുമതി കൊടുക്കുന്നവരെ മടല് വെട്ടി അടിക്കണം.. ഇതിലും മികച്ചതായി alignment ചെയ്യാമായിരുന്നു.. ടണൽ എങ്കിലും വേണ്ടതായിരുന്നു..
Same winding roads was there in Mumbai - Pune ExP Way. Now they made a viaduct to make straight road. Hope one day they can build these to avoid this winding section.
ഒരു സാധ്യതയും ഇല്ല, കേരളത്തിൽ ഏറ്റവും വാഹന സാന്ദ്രത കുറഞ്ഞ റൂട്ട് ആണ് കാസർഗോഡ്.നിലവിൽ ഉള്ള ദേശീയ പാതയിൽ പോലും കാര്യമായ ഗതാഗത പ്രശ്നം ഇല്ല
ശരിക്കും ഈ വളവു ഒഴിവാക്കാമായിരുന്നു.. അ മല യുടെ നടുവിലൂടെ നേരെ ക്രോസ് ചെയ്താൽ പാലമായി..
അതൊരു കയറ്റം ആണെന്ന് തോന്നുന്നു..... നേരെ കൊടുത്താൽ load വണ്ടി കൾക്ക് പ്രെയാസം ആകും 👍🏽
Viaducts ആയിരുന്നു നല്ലത്
Viduct ആയിരുന്നു നല്ലത്
ടൗണിൽ ഒരു overpass കൊടുത്തിട്ട്
Oru bypass nu ulla scope undenkil angane cheyunnath aayirunu nallath. Athpole school kuttykalk cross cheyan ulla spacel anti social elementsnu ulla chances kooduthal aanu. Local police avde CCTV vekkunath nallathayirikum
Different alignment aakamaayirunnu
തൃശ്ശൂരിലാണ് ഏറ്റവും കൂടുതല്‍ ബൈപ്പാസുകള്‍.
ചാവക്കാട്
വാടാനപ്പള്ളി
മൂന്നുപീടിക
തൃപ്രയാര്‍
ചെന്ത്രാപ്പിന്നി
മതിലകം
കൊടുങ്ങല്ലൂര്‍
Good 👍🏼👍🏼
Kasargod side chandragiri vazhi aakkunne aayirunnu better.
Adhikam valavum thirivum illaatha route aayirunnu ath .
അപ്പൊ കാഞ്ഞങ്ങാട് കാസർഗോഡ് ടൗൺ ഒഴിവാക്കി പോകാൻ പറ്റില്ല.
@prajulkannur Yp.
ഈ റോഡ് ചന്ദ്രഗിരിപ്പുഴ വഴി ആണെങ്കിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല
😮 good work 🎉
MEIL നല്ല കമ്പനിയാണ് . Himalayan works ഒക്കെ ചെയ്യുന്നതാണ് .
കാഞ്ഞങ്ങാട് ബൈപ്പാസ് ഉണ്ട്
ഒറ്റ ഒരു bypass ഇല്ല എന്നത് കാസറഗോഡ് ന്റെ വികസന മുരടിപ്പിനെ കാണിക്കുന്നു 🙂 എന്തുകൊണ്ട് കേരള സർക്കാർ കാസറഗോഡ് നെ പരിഗണിക്കുന്നില്ല
കാസർഗോഡ് വയൽപ്രദേശങ്ങൾ കുറവാണ്. മൊത്തം പുരയിടങ്ങളാണ്. ബൈപ്പാസ് വന്നാൽ ഒരുപാട് വീടുകളും കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിക്കേണ്ടി വരും.
Pattuvakkaran❤❤
Poinachi/ Chattanchal all in Thekkil Village
👍
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
പഴം പൊരി (ബേക്കാച്ചി) കായിഅപ്പം എന്നുംപറയും
Scuhool ductil vellam kerille?
വളവുകൾ തീർക്കും എന്ന് പറഞ്ഞിട്ട് ഇത് പാമ്പിന്റെ പോലത്തെ വളവ് ആയല്ലോ
8:40 പണ്ട് കേരളത്തിലെ ഭൂരിഭാഗം സ്ഥലത്തും ഉചയ്ക്ക് കഞ്ഞി തന്നെ ആയുന്നു
❤
Bypass und bro..kasargod chandragri kanhangad route...25km.
Chattanjal valavu Re alignment cheytude
Hi bro 😊😊
🎉🎉🎉🎉🎉
Wayanad tunnel road project new updation kittumo
പഴം പൊരിക്ക് വേറൊരു പേര് (ബെക്കചി എന്നാണ് 😂😂😂)
This is Thekkil Bridge
പഴംപൊരി കാസർകോട് എത്തുമ്പോൾ ബാക്ക് അയച്ച
നിങ്ങൾ ഇങ്ങു കൊല്ലം തിരുവനന്തപുരം ജില്ലകളിലേക്ക് വരണം. പണി മെല്ലെ ആണ്. ഒരു വീഡിയോ ചെയ്ത് എല്ലാവർക്കും മനസ്സിലാക്കട്ടെ.
Ee valavu apakadamanu. Ethre sign board vechittum karyamilla. Aaru varippathayil engane valavu varan padillayirunnu. Athinu uthaharanamanu vattapara valavu. Orupad sign boardukal avideyund. Ennittendanu kaaryam. Oru karyavumilla. Eee nattile aalukal melle pokum. Purathu ninnu varunnavar apakadathil pedum urapp. Same vattappara valavu. Venemengil ethu screenshot eduthu vechoooo.
🎉🎉🎉🎉🎉🎉🎉🎉🎉🎉
Cheruvatur mini bypass
Kannur enthayi
കാസർകോട് നിന്ന് ചായ കുടിക്കുമ്പോൾ കടി കോളി ബജ തന്നെ കഴിക്കണം.
Mangalore Goli Baji + chutney 😁
4:49 ഉറവ എന്ന് പറയും.
ഈ വളവിനും നല്ലതു കുറച്ച് സ്ലോപ്പ് ആയ വയഡക്റ്റ് ആയിരുന്നു..
പഴം പൊരി❌ ബെക്ച്ചി ✅
5:46 നേരെ ആക്കാൻ ആവില്ലേ?!
ഉറവ എന്നാണ് പറയുക
Hy bro ...
ചൗടി മണ്ണ് എന്ന് മലപ്പുറത്തും ചീടി മണ്ണ് എന്ന് കോഴിക്കോട്ടും പറയുന്നത് വെട്ടുകൽ മണ്ണിനെ ആണെന്ന് തോന്നുന്നു , വെട്ടുകൽ പാറക്ക് അടിയിൽ ഉണ്ടാവുന്ന തവിട്ട് കലർന്ന മഞ്ഞ നിറമുള്ള മണ്ണ്
കടലിൽ വരേ പാലം പണിത നാഷൽ ഹൈവേക്ക് ചെറിയ ഒരു പാലം പണിയാനാണോ ബുദ്ധിമുട്ട് 😂😂😂
ചിലവ് കൂടുതൽ ആണ്, അതിനനുസരിച്ച് ടോളും കൂടും.പിന്നെ കണ്ണൂർ - മംഗലാപുരം റൂട്ട് വാഹന സാന്ദ്രത വളരെ കുറഞ്ഞ സ്ഥലം ആണ്.
ഗ്രീൻ ഫീൽഡ് റോഡിന്.... ചെക്ക്.വെച്ചി ണ്ടല്ലോ....പിന്നെ gadgari ആയത് കൊണ്ട് പ്രതീക്ഷ ഉണ്ട്...ഗഡ്കരി ye പോലത്തെ റെയിൽവെ മിനിസ്റ്റർ ആയിരുന്നെങ്കിൽ...കെ റെയിലും വന്നേനെ
Enthaa issue ?
അതിനു K റെയിൽ കേന്ദ്ര സർക്കാരിൻ്റെ ഉത്തരവാദിത്തം ആണോ?
@@navan1087k rail എന്ന കമ്പനിയുടെ 50% ഓഹരി കേന്ദ്ര സർക്കാരിൻറെ ആണ്
@@navan1087എല്ലാ റെയിൽവേയും കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തം ആണ്. ഇന്ത്യയിൽ റെയിൽറോഡ് ഓപറേറ്റ് ചെയ്യുന്നതിൽ കുത്തകാവകാശം ഉള്ളത് Indian Railwayക്കു മാത്രം ആണ്.
Krailും 50% Indian Railway ഉടമസ്ഥതയിൽ ആയിരിക്കും. ബാക്കി 50% ആണ് കേരള സർക്കാർ ഉടമസ്ഥതയിൽ.
ഉറുവെള്ളം = ഊറ്റു വെള്ളം = ഊറി വരുന്ന വെള്ളം
Evide endu kond viaduct vannillla. Utharam kittanam 😂😂😂😂😂
പുതിയതായി tar ചെയ്ത റോഡ് പൊട്ടിപൊളിഞ്ഞു ഇരിക്കുന്നു ചട്ടൻചാൽ തെക്കിൽ അത് ഒന്നും hakz പറഞ്ഞില്ലാലോ വളരെ മോശമായി
ഉറവ
Ivide oru single long viaduct akkiya porayirunno🥲
ഇവർക്ക് ഹൈവെ ചന്‍ദ്രഗിരി വഴി ആക്കമയിരുന്നു
Land aquisition problem aavum.. Alteast cherkala to chattanchal vattappara model viaduct venamayirunnu..
@@ad3703not feasible. It May have double height of Vattappara
ഉറവ വരുന്നത് ബായി താഴ്ന്ന സ്ഥലത്തേക്ക്
❤❤❤