വരാൽ | varal kavitha | varal poem | varal | malayalam poems

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 353

  • @sheshe1456
    @sheshe1456 หลายเดือนก่อน +3

    വളരെ നല്ല കവിത ❤
    വരികൾ അർത്ഥപൂർണം 🎉
    ആലാപനം ഭാവത്മകം 🎉
    👍👍👍👍👍👍👍👍👍👍👍

  • @lathadivakaran8832
    @lathadivakaran8832 หลายเดือนก่อน +2

    Beaitiful poem. നന്നായി പാടി ബ്രദർ 👌🏻

  • @omanaj4778
    @omanaj4778 หลายเดือนก่อน +7

    രതീഷ് മംഗല മഠത്തിന്റെ വാരൽ എന്ന മലയാളം കവിത വളരെനന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു 👍

  • @BabuRajan-u4r
    @BabuRajan-u4r 2 หลายเดือนก่อน +2

    ഹൃദയം നുറുങ്ങുന്ന വരികൾ. കേട്ടാലും കേട്ടാലും മതിവരുന്നില്ല. നല്ല ആശയം.

  • @rkramakrishnan9346
    @rkramakrishnan9346 หลายเดือนก่อน +2

    Athi manoharamaya kavithayum kanneer veezhthunna aalapanavum.

  • @viswambharnp6528
    @viswambharnp6528 หลายเดือนก่อน +5

    ഞാനും ചെറുപ്പത്തിൽ പാർപ്പുമായി നിന്ന ഒരുപാട് വരാലുകളെ ചൂണ്ടയിൽ പിടിച്ചിട്ടുണ്ട്, അന്ന് ആ കുഞ്ഞുങ്ങളുടെ അനാഥത്വത്തെ ക്കുറിച്ചു ചിന്തിക്കുവാനുള്ള അറിയില്ലായിരുന്നു. ഒരിക്കൽ പാർപ്പുമായി നിന്ന ഒരു വരാലിനെ ഞാൻ പിടിച്ചു, അതിന്റെ ഇണയെ നേരത്തെ ആരോ പിടിച്ചിരുന്നു, ആ കുഞ്ഞുങ്ങൾ അതിന്റെ രക്ഷിതാക്കളെ കാണാതെ പല ഭാഗങ്ങളായി അലഞ്ഞു തിരയുന്നതു കണ്ട ഞാൻ, പിടിച്ചു പാത്രത്തിൽ ഇട്ട ആ വരാലിനെ വീണ്ടും ആ കുഞ്ഞുങ്ങളുടെ കൂടെ കൊണ്ടു വിട്ടു. എന്നാൽ ഒരു ഗുണവും ഉണ്ടായില്ല. അടുത്ത ദിവസം വേറൊരാൾ ആ വരാലിനെ പിടിച്ചു. അതിന്റെ കുഞ്ഞുങ്ങളെ ഒക്കെ പിന്നീട് മറ്റു മത്സ്യങ്ങൾ ഇരയാക്കി. അത് എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു
    . അതിനു ശേഷം ഒരിക്കലും ഞാൻ ഒരു വരാലിനെപ്പോലും പിടിച്ചിട്ടില്ല. അവയെ ഭക്ഷിക്കാറുമില്ല. ഇപ്പോൾ ഒരു മീനും ഞാൻ കഴിക്കാറില്ല. പ്രിയപ്പെട്ട രതീഷ് മംഗലാ മഠത്തിന്റെ "വരാൽ " എന്നകവിത കേട്ടപ്പോൾ ശരിക്കും ഒരു പാട് വിഷമം തോന്നി. അപ്പോൾ ഈ പഴയ കാര്യം ഓർമ്മ വന്നു. വളരെ നല്ലയൊരു കവിതയാണ് വരാൽ. എന്നത് 🌹🙏

  • @bobbysebastian7802
    @bobbysebastian7802 26 วันที่ผ่านมา +1

    നല്ല വരികൾ ഒപ്പം നല്ല ആലാപനവും
    Well done Ratheesh

  • @nirmalachandran4253
    @nirmalachandran4253 หลายเดือนก่อน +1

    സൂപ്പർ നല്ല കവിത
    നല്ല ആലാപനം

  • @naveenputhussery1021
    @naveenputhussery1021 หลายเดือนก่อน +1

    മനോഹരം,വേദനാജനകം, ശ്രവണ സുന്ദരം....അഭിനന്ദനങ്ങൾ

  • @anithakumarysadan8278
    @anithakumarysadan8278 หลายเดือนก่อน +2

    കവിതയും ആലാപനവും സുപ്പർ👍

  • @ShinyJose-l7z
    @ShinyJose-l7z หลายเดือนก่อน +1

    ഹൃദയഹാരിയായ കവിതയും ആലാപനവും🙏❤️🙏

  • @rev.johnsongeorge2787
    @rev.johnsongeorge2787 2 หลายเดือนก่อน +1

    സുന്ദരം,മനോഹരം,ഹൃദ്യം. ഒരുപാട് നന്ദി❤

  • @t.viswanathannair7570
    @t.viswanathannair7570 หลายเดือนก่อน +3

    Oh!!! What a lyric! How sad to hear! 😢😢😢
    Done great. Congratulations. Keep it up

  • @SherlyJossey
    @SherlyJossey 2 หลายเดือนก่อน +1

    Lyrics , music, singing Super super.

  • @devasyajoseph
    @devasyajoseph หลายเดือนก่อน +4

    അച്ഛനു അമ്മയു ഇല്ലെങ്കിൽ ആ മക്കൾ ജീവിതം ഇരുട്ടിലാണ് നല്ല കവിത

  • @SajimolAppu
    @SajimolAppu หลายเดือนก่อน +1

    നല്ല കവിത നല്ല സ്വരം'

  • @venugopal2015
    @venugopal2015 หลายเดือนก่อน +1

    മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല ഊഹിക്കാവുന്ന ഒരു വഴികളിലൂടെയാണ് ഈ കവിതയുടെ സഞ്ചാരം വളരെ വിഷമം തോന്നി അതുകൊണ്ട് കേട്ടില്ല താങ്കൾ വളരെ മനോഹരമായി ഈ കവിത ചൊല്ലിയിട്ടുണ്ട് കേൾക്കാതിരുന്നത് മറ്റൊന്നും കൊണ്ടുമല്ല വേർപെടലിന്റെ വേദനയിലാണ് ആ ദുഃഖം മാറും മുമ്പേ മറ്റൊരു വിഷമത്തിലേക്ക് ഇറങ്ങാൻ വയ്യ തീർച്ചയായും ഈ കവിത ഒരു വൺ ഹിറ്റ് ലേക്ക് പോകും ആരും ചെയ്യാത്ത ചിന്തിക്കാത്ത ഒരു പ്രമേയം അഭിനന്ദനങ്ങൾ

  • @thajudheeny2755
    @thajudheeny2755 หลายเดือนก่อน +1

    നല്ല രചന അഭിനന്ദനങ്ങൾ❤️👍

  • @anaghakannan2484
    @anaghakannan2484 2 หลายเดือนก่อน

    അടിപൊളി നന്നായിട്ടുണ്ട് കേൾക്കാൻ എന്ത് സുഖം

  • @pushpak720
    @pushpak720 2 หลายเดือนก่อน +1

    Suuper kavitha

  • @sreekumariym9987
    @sreekumariym9987 หลายเดือนก่อน +3

    ഹൃദയ സ്പർശിയായ കവിത.ആലാപനമോ..😢

  • @leelammathomas9864
    @leelammathomas9864 หลายเดือนก่อน +1

    Super nalla alapanam

  • @SubimonP
    @SubimonP หลายเดือนก่อน +1

    സൂപ്പർ കവിത

  • @kkalatheefkk5818
    @kkalatheefkk5818 หลายเดือนก่อน

    വളരെ അർത്ഥവത്തായ കവിത.നല്ല ഫിലോടെ ചൊല്ലി.ഇത് അനാഥരായ കുഞ്ഞുങ്ങൾക്ക് സമർപ്പിക്കാം❤

  • @_Navaneeth_-nn3pb
    @_Navaneeth_-nn3pb 2 หลายเดือนก่อน +1

    👍വളരെ നല്ല കവിത

  • @jaysreesheppy5485
    @jaysreesheppy5485 2 หลายเดือนก่อน +1

    അതി മനോഹരം🎉

  • @mrunalini5805
    @mrunalini5805 หลายเดือนก่อน +1

    Heart touching poem.... Super... 👏👏👏

  • @SaimanSaiman-e7f
    @SaimanSaiman-e7f หลายเดือนก่อน +2

    മികച്ച.. ആലാപനം. ❤️

  • @sainamolsaina4442
    @sainamolsaina4442 2 หลายเดือนก่อน +1

    സൂപ്പർ നല്ല ആലാപനം 🤝🤝

  • @sheelasanty9502
    @sheelasanty9502 หลายเดือนก่อน +1

    നന്നായിട്ടുണ്ട് 🥰👍

  • @sindhur1038
    @sindhur1038 2 หลายเดือนก่อน

    Great, No words to explain. Good lyrics.

  • @saleemaambra3221
    @saleemaambra3221 หลายเดือนก่อน +1

    നല്ലവരികൾ ആലാപനവും നന്നായി

  • @SumaSoman-x6z
    @SumaSoman-x6z 2 หลายเดือนก่อน +1

    സൂപ്പർ 👌🏿... 🌹

  • @ShijiP-if1hk
    @ShijiP-if1hk หลายเดือนก่อน +2

    മനസ്സിൽ ആഴ്ന്നിറങ്ങുന്ന വരികൾ

  • @lathans907
    @lathans907 หลายเดือนก่อน +1

    Beautiful kavitha

  • @thampimadhav4150
    @thampimadhav4150 2 หลายเดือนก่อน

    ചൂണ്ടയിടൽ ചതി യാണെന്ന് മനസ്സിലായതിനു ശേഷം ചൂണ്ടായിട്ടിട്ടില്ല. എങ്കിലും കവിയുടെയാത്രയും ചിന്തിച്ചില്ല. അതിമനോഹരം 👍

  • @alicejerin357
    @alicejerin357 หลายเดือนก่อน +3

    Super 🎉

  • @Krishnankutty-h4b
    @Krishnankutty-h4b หลายเดือนก่อน +1

    സൂപ്പർ. സൂപ്പർ 100 സുപ്പർ

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 หลายเดือนก่อน +2

    നന്നായിട്ടുണ്ടെടോ.....

  • @sureshvp7605
    @sureshvp7605 2 หลายเดือนก่อน +12

    എനിക്കും അനുഭവം ഉള്ള കവിത, ഞനും വിക്ഷിച്ചിട്ടുണ്ട്. അനേകം കുഞ്ഞുങ്ങൾ അനാഥരാകെണ്ടിവരിക.... ആ അമ്മയുടെ വേദന ഞാൻ ക ണ്ടതാണ്. ഞാൻ ചുണ്ട പിൻവലിച്ചു.🙏🏽❤️

  • @jyothysuresh6237
    @jyothysuresh6237 22 วันที่ผ่านมา

    കവിതയും... അവതരണവും സൂപ്പർ..👌🎉

  • @SuperSudheep
    @SuperSudheep หลายเดือนก่อน +1

    ❤❤super heart touching 😢

  • @sreekumarsk6070
    @sreekumarsk6070 หลายเดือนก่อน +1

    മനോഹരം 🥰

  • @sunilap2233
    @sunilap2233 2 หลายเดือนก่อน +1

    Super കവിത

  • @MUHAMMEDYasar-tk4td
    @MUHAMMEDYasar-tk4td หลายเดือนก่อน +1

    നല്ല അർത്ഥമുള്ള കവിത

  • @syamalak7859
    @syamalak7859 2 หลายเดือนก่อน +1

    Super 👌

  • @lakshmiopticalsskp359
    @lakshmiopticalsskp359 2 หลายเดือนก่อน +1

    ❤ സൂപ്പർ❤

  • @soyat6659
    @soyat6659 2 หลายเดือนก่อน +1

    Manoharam

  • @sujathasethumadhavan
    @sujathasethumadhavan 3 วันที่ผ่านมา

    വിശാല ഹൃദയം ഉള്ളവർക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയു❤❤❤😢

  • @shylajapm1547
    @shylajapm1547 2 หลายเดือนก่อน

    Super kavitha🎉🎉🎉🎉

  • @Iilijejabikmkv
    @Iilijejabikmkv 2 หลายเดือนก่อน +1

    Super ❤️❤❤❤🎉🎉

  • @thampip.t5801
    @thampip.t5801 2 หลายเดือนก่อน

    ഇമ്പമുള്ള അർത്ഥവത്തായ കവിത❤

  • @dilusomaraj7169
    @dilusomaraj7169 2 หลายเดือนก่อน +1

    Good ,super

  • @padmaprabha8350
    @padmaprabha8350 12 วันที่ผ่านมา

    രചനയും ആലാപനവും മനോഹരം👌👍

  • @shajithati
    @shajithati หลายเดือนก่อน +1

    സൂപ്പർ ❤

  • @BabuK-k6c
    @BabuK-k6c 19 ชั่วโมงที่ผ่านมา

    നന്നായി കവിത ആലാപനം

  • @jollyxavier2688
    @jollyxavier2688 หลายเดือนก่อน +1

    Super👍🏻

  • @SindhuLekha-o9u
    @SindhuLekha-o9u 2 หลายเดือนก่อน

    Supperkavitha ❤❤🙏👍

  • @saleenamajeed8188
    @saleenamajeed8188 หลายเดือนก่อน +2

    Super 👌

  • @vijayalakshmirajeev7050
    @vijayalakshmirajeev7050 2 หลายเดือนก่อน

    നല്ല ഒരു കവിത

  • @csomanathchakrapani7521
    @csomanathchakrapani7521 หลายเดือนก่อน +1

    He is one whom I like to recite.👏👌

  • @sarithavr8873
    @sarithavr8873 หลายเดือนก่อน +1

    Sir adhyayitta kekkunnath.meaning hridhayasparsiyum,sir padiyathum orupade eshtamayi

  • @SunilKarayil
    @SunilKarayil หลายเดือนก่อน +1

    Very good 👍 ❤❤❤❤❤

  • @ratheeshratheesh1623
    @ratheeshratheesh1623 27 วันที่ผ่านมา +1

    👏suppar

  • @lillythomas7354
    @lillythomas7354 หลายเดือนก่อน +1

    Sooper

  • @anandavallydhamodharan1011
    @anandavallydhamodharan1011 หลายเดือนก่อน +1

    കവിത വളരെ നല്ലത് ❤

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 หลายเดือนก่อน +1

    ഈ കവിതയെ നന്നായി ചിത്രീകരിക്കാമല്ലോ.... എങ്കിൽ ഈ കവിത എല്ലാ മനസ്സുകൾക്കും എന്നേക്കുമൊരു നൊമ്പരമായി മനസ്സിൽ ഉടക്കി നിൽക്കും...

  • @MaryIyrin-iu5uz
    @MaryIyrin-iu5uz หลายเดือนก่อน +1

    Great 👍👍

  • @leenarajesh3558
    @leenarajesh3558 2 หลายเดือนก่อน +2

    മനോഹരം ഈ കവിത. ആലാപനവും വരികളും ഹൃദയത്തിൽ കൊണ്ട് ❤️❤️❤️❤️

  • @stephenalbert7508
    @stephenalbert7508 หลายเดือนก่อน +1

    Super lyrics

  • @prasanna5460
    @prasanna5460 หลายเดือนก่อน +1

    Super..❤

  • @Beena-j7m1s
    @Beena-j7m1s หลายเดือนก่อน +1

    Super❤❤

  • @vaninv2287
    @vaninv2287 หลายเดือนก่อน +1

    നല്ല കവിത നന്നായിഭാവാത്മകമായി ചൊല്ലി

  • @sudarsananbabu2362
    @sudarsananbabu2362 หลายเดือนก่อน +4

    നന്നായി ചൊല്ലി 👍👍👌👌ഇതിന്റെ വരികൾ ഒന്ന് പോസ്റ്റ് ചെയ്യുമോ ?

  • @bijukumarpk1005
    @bijukumarpk1005 2 หลายเดือนก่อน +2

    കടലിൽ വല ഇടുന്നതും ചതി അല്ലേ??? അപ്പോൾ ആരും മീൻ കഴിക്കാറില്ലേ??? കവിത നന്നായിട്ടുണ്ട്. ❤️❤️

  • @m4ali993
    @m4ali993 หลายเดือนก่อน +1

    അല്ല ആലാപനം നല്ല വരികൾ Thanksgiving sir

  • @chackovc8857
    @chackovc8857 หลายเดือนก่อน

    Great 🎉

  • @geobenny8844
    @geobenny8844 หลายเดือนก่อน

    Nice.. 😔.. Great.. 👍

  • @MuraleedharanP-f5i
    @MuraleedharanP-f5i หลายเดือนก่อน +2

    😢 ഇഷ്ടമായ് നൂറുവട്ടം

  • @ashlineanjaline6494
    @ashlineanjaline6494 2 หลายเดือนก่อน

    Super🎉🎉🎉🎉

  • @കുഞ്ഞിക്കിളി-ട9ത
    @കുഞ്ഞിക്കിളി-ട9ത หลายเดือนก่อน +1

    ഞാൻ ഈ കവിത പാടുന്നുണ്ട് ❤❤❤❤❤❤❤🎉❤❤❤❤❤

  • @SivaprasadK.K-s7o
    @SivaprasadK.K-s7o หลายเดือนก่อน +4

    മാമ്പഴത്തിനു ശേഷം കൈരളിയെ കരയിച്ച -എന്നു പറഞ്ഞാൽ അതിശയോക്തി. എങ്കിലും തരക്കേടില്ല എന്നു തോന്നി.

  • @AnhaFathimaM
    @AnhaFathimaM 2 หลายเดือนก่อน +3

    മനോഹരമായ കവിത. ഇതിൻ്റെ ലിറിക്സ് അയക്കുമോ? എൻ്റെ മോളെ പഠിപ്പിക്കാനാണ് '

  • @sijisunil624
    @sijisunil624 หลายเดือนก่อน

    Super.

  • @jishnaslifeuncut
    @jishnaslifeuncut 2 หลายเดือนก่อน +1

    Super

  • @sethumadhavan4179
    @sethumadhavan4179 หลายเดือนก่อน +1

    Super

  • @tharadevi4524
    @tharadevi4524 2 หลายเดือนก่อน

    Super❤❤

  • @geethalachu7737
    @geethalachu7737 หลายเดือนก่อน

    Great

  • @rajanmadhavan1082
    @rajanmadhavan1082 2 หลายเดือนก่อน

    Super ❤❤

  • @SajinaAshok-d4o
    @SajinaAshok-d4o 2 หลายเดือนก่อน +1

    👌👌👍👍

  • @shalinishalu7112
    @shalinishalu7112 หลายเดือนก่อน +2

    കവിത എഴുതി അവതരിപ്പിക്കാമോ

  • @amudilifeispassion3081
    @amudilifeispassion3081 หลายเดือนก่อน +1

    Njan Thrissur

  • @csomanathchakrapani7521
    @csomanathchakrapani7521 หลายเดือนก่อน +1

    നമ്മൾസഹായമാർഗ്രഹിക്കുമോയോർ
    അവർതാൻനമുകെതിരായിവാളൾവീശും.My life has taught that LESsON

  • @jishasimon6806
    @jishasimon6806 หลายเดือนก่อน

    Feel

  • @knowledgeispower-dn2xc
    @knowledgeispower-dn2xc 2 หลายเดือนก่อน +2

    മനോഹരമായ കവിത🙏🏻. മനസ് വിഷമിച്ചു പോയി😢

  • @kausalyapj6545
    @kausalyapj6545 2 หลายเดือนก่อน

    Super

  • @Saju06
    @Saju06 หลายเดือนก่อน +1

    Lyrics video undo??

  • @Sreyas586
    @Sreyas586 2 หลายเดือนก่อน +1

    👌👌

  • @DhakshaNandana
    @DhakshaNandana 12 วันที่ผ่านมา

    Super 🙏🏻

  • @jpmavila
    @jpmavila หลายเดือนก่อน +1

    👍❤