പൊട്ടൻ തെയ്യം മലർന്നു വീണതിന് തെയ്യം നൽകിയ മറുപടി | പൊട്ടൻ തെയ്യം | pottan theyyam | theyyam

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 67

  • @AnishAneesh-c8h
    @AnishAneesh-c8h 3 หลายเดือนก่อน

    സൂപ്പർ ആയിട്ടുണ്ട് പൊട്ടൻതെയ്യം..... ഞാൻ prgm കളിൽ കെട്ടിയുട്ടുണ്ട്.. ഇത് ദേവനും ദേവിയും തന്നെ അത്ഭുതം തന്നെ... കൈത്തെയുന്നു ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanoopsanoop8510
    @sanoopsanoop8510 ปีที่แล้ว +14

    പുലയരാണ് മെയിൻ കോളധാരികൾ 🙏🙏

    • @praveenpadmanabhanvlogs
      @praveenpadmanabhanvlogs  ปีที่แล้ว

      👍

    • @yadukrishnaav1524
      @yadukrishnaav1524 ปีที่แล้ว +4

      Alla malayrane main

    • @ചതുർമുഖൻ
      @ചതുർമുഖൻ 11 หลายเดือนก่อน +3

      പത്തില്ലം പുലയടിയൻ തന്ന പൂവും വരണയും കണ്ട് പ്രസാദിച്ച പ്രകാരം എഴുന്നളി വരിക വേണം പുല മരുതാ പുല ചാമുണ്ഡി പുല മഡ ദൈവങ്ങളെ എന്ന് വരവിളി

    • @shibinpunnathiriyan5889
      @shibinpunnathiriyan5889 2 หลายเดือนก่อน

      പുലയരാണ് മെയിൻ

    • @shibinpunnathiriyan5889
      @shibinpunnathiriyan5889 2 หลายเดือนก่อน

      പുലയർ ആണ്

  • @gangadharant3338
    @gangadharant3338 ปีที่แล้ว +13

    വടക്കൻ ദിക്കുകളിൽ മലയർ മാത്രമേ കെട്ടാറുള്ളു കാസറകോട് ഉദുമ പ്രദേശങ്ങളിൽ പ്രത്യേകിച്ച്

    • @ankaramessini
      @ankaramessini 9 หลายเดือนก่อน +2

      Pulayasamudayathinte pradhana theyyaman pottan

  • @pushpalathapushpa-ji7gy
    @pushpalathapushpa-ji7gy 4 หลายเดือนก่อน +1

    ഇവിടെ അടുത് ഞാങ്ങളുടെ അച്ചൻ തറവട്ടിൽ നടത്തുന്നു ഉണ്ട് പെട്ടൻ തെയ്യം പയ്യന്നൂർ

  • @DivyaBala-ug6yg
    @DivyaBala-ug6yg 10 หลายเดือนก่อน +2

    Nandu panikkar🙏🙏🙏🙏

  • @purushuvalappil1767
    @purushuvalappil1767 10 วันที่ผ่านมา

    🌹🙏🙏🙏🌹

  • @anithakumarier2357
    @anithakumarier2357 7 หลายเดือนก่อน +3

    കാസറഗോഡ് ജില്ലയിൽ മാവിലൻ സമുദായക്കാരും പൊട്ടൻ തെയ്യം കെട്ടിയാടാറുണ്ട്...

  • @ramachandranmettammal8887
    @ramachandranmettammal8887 ปีที่แล้ว +3

    Super👌👌👌

  • @RatheeshT-q9b
    @RatheeshT-q9b 10 หลายเดือนก่อน +1

    🙏🙏🙏🙏

  • @ManojThumbakkol-kk5ok
    @ManojThumbakkol-kk5ok ปีที่แล้ว +4

    Sarvatnapeedam കയറുവാൻ pokunnathinu മുന്നെയാണ് ശങ്കരൻ alankaran എന്ന channala വേഷ dhariyaya parameswarane കാണുന്നത്.അവിടുന്ന് തൻ്റെ തെറ്റുകൾ തിരുതിയാണ് സങ്കരണ്യത്രത്തിരിക്കുന്നത്

  • @maheshnv7681
    @maheshnv7681 ปีที่แล้ว +2

    Suppeer👍🏻👍🏻

  • @kichusworld4874
    @kichusworld4874 ปีที่แล้ว +3

    Super

  • @DivyaBala-ug6yg
    @DivyaBala-ug6yg ปีที่แล้ว +1

    Ente nadu

  • @ചതുർമുഖൻ
    @ചതുർമുഖൻ 11 หลายเดือนก่อน +1

    പാണൻ മാർ എവിടെ ആണ് kettaraullathu

  • @shyamalathamban1434
    @shyamalathamban1434 ปีที่แล้ว +2

    👍👍👍

  • @sumeshkannan4037
    @sumeshkannan4037 ปีที่แล้ว +1

    🎉👏👏👏👏👏

  • @ananthukrishna1846
    @ananthukrishna1846 ปีที่แล้ว +1

  • @chandrashekar-ur6el
    @chandrashekar-ur6el ปีที่แล้ว +4

    Super👍❤️

  • @rajesh.k5319
    @rajesh.k5319 ปีที่แล้ว +12

    പുലയരാണ് കൂടുതലായും പൊട്ടൻ തെയ്യം കെട്ടുന്നത്..... പ്രധാനപ്പെട്ട എട്ട് കോട്ടങ്ങളിലും പുലയർ തന്നെയാണ് കെട്ടിയാടുന്നത്..... 🙏🏻

  • @nayanapramod9900
    @nayanapramod9900 ปีที่แล้ว +3

    Muzhakkom

  • @iggsh2295
    @iggsh2295 ปีที่แล้ว +4

    Bro pula pottan ann broo

    • @praveenpadmanabhanvlogs
      @praveenpadmanabhanvlogs  ปีที่แล้ว

      👍

    • @studytime8964
      @studytime8964 ปีที่แล้ว +1

      ​@@praveenpadmanabhanvlogs no

    • @praveenpadmanabhanvlogs
      @praveenpadmanabhanvlogs  ปีที่แล้ว

      @@studytime8964?

    • @studytime8964
      @studytime8964 ปีที่แล้ว

      പുല പൊട്ടൻ അല്ല ഇത്....

    • @chandrashekar-ur6el
      @chandrashekar-ur6el ปีที่แล้ว

      @@studytime8964 പുല പൊട്ടൻ മാത്രമായി വേറെ തെയ്യം ഉണ്ടോ, എവിടെ ചെന്നാൽ കാണാൻ പറ്റും.

  • @akchandran4954
    @akchandran4954 ปีที่แล้ว +6

    ശിവനാണ് . ചാണ്ഡാളനായി വന്നതെങ്കി .
    എന്തിനാണ്. തീയിൽ വീഴുന്നത്. തീയിൽ വീഴുന്നതിന്റെ അയ്തികം എന്ത് ആരും പറഞ്ഞുകേൾക്കുന്നില്ല. എന്തുകൊണ്ട് ,
    ചണ്ഡാള മഹാ ക്ഷേത്രങ്ങളില്ല. അലങ്കാരൻ എന്ന ശിവന്റെ പേരു് എതെങ്കിലും ഹിന്ദു പൂരാണങ്ങളിൽ ഉണ്ടോ . ഉണ്ടെങ്കി ഒന്നു കമറ്റു ചെയ്യു ......... അലങ്കാരൻ എന്ന പുലയയുവാവ് ശങ്കരാച്യരരെ ചോദ്യം ചെയ്യുന്നു. അലങ്കാരന്റെ മുൻ മ്പിൽ അദ്ദേഹം തോൽക്കുന്നു. കലി പൂണ്ട ശങ്കരാച്യർ പൊട്ടാ എന്നു വിളിച്ചു അദി ക്ഷേപിക്കുന്നു ശകാരാ ച്യരുടെ . കി ങ്കരൻ ന്മാർ അലങ്കാരന്റെ നാവ് പിഴുത് തീയിലിട്ടുന്നു.
    അതുകൊണ്ടാണ്. തെയ്യം തീയിൽ വിണ്
    കുളിരണ്. കുളിരണ് എന്നു പറയുന്നത്
    ഒരു പുലയന്റെ മുൻ മ്പിൽ തോറ്റു എന്ന്
    പറയുന്ന പരം നാണകേട് ഒഴിവാക്കാൻ വേണ്ടി .ശിവനാണ് . എന്ന് പറഞ്ഞു പലിപ്പി

    • @rajesh.k5319
      @rajesh.k5319 ปีที่แล้ว

      പൊട്ടൻ തെയ്യം ഒറിജിനൽ പുലയൻ തന്നെയാണ്. പരിയാരം മാച്ചർ, പരിപ്പായി ചൊവ്വർ, മാട്ടുമ്മൽ തണ്ടെൻ ഇവരൊന്നും മനീഷ പഞ്ചകത്തിൽ ഇല്ല. ശങ്കരാചാര്യ ചരിതം വിശദമായി പഠിക്കുക 👍

    • @johnmose5397
      @johnmose5397 ปีที่แล้ว

      😂😂😂

    • @_ichoos
      @_ichoos ปีที่แล้ว

      Pod mone,nink vishwasamankil vishasik

  • @SanupK-cn8xb
    @SanupK-cn8xb 8 หลายเดือนก่อน

    പുലയറാരന് main ആയിട്ട് കെട്ടറുള്ളത്

  • @prasanpoduval123
    @prasanpoduval123 ปีที่แล้ว +1

    Super👌👌👌

  • @rameshchandran7585
    @rameshchandran7585 ปีที่แล้ว +2

    👍👍

  • @nithinm7376
    @nithinm7376 ปีที่แล้ว +2

    Supper