സാക്ഷാൽ പരാശക്തി പൂമാലികയന്ന് സ്വർഗ്ഗ പൂവാടിയിലുല്ലസിക്കുന്ന നാൾ ദിവ്യ പുഷ്പങ്ങളറുത്തെടുപ്പാനായി ദേവസുന്ദരികളവർ വന്നാനൊരുദിനം സുരമല്ലരവർ വന്ന് തട്ടി പോൽ പൂ കൂട വായു രൂപം പൂണ്ട് പൂവിൽ മറഞ്ഞൊരു മല്ലനൊരുവൻ തുരത്തിയവരെയും പൂവതിൽ വായു രൂപം പൂണ്ട മല്ലനെ പൂമാരുതനെന്ന് ചൊല്ലിനാനേവരും പൂമാലികയുമാ പൂമാരുതനൊത്ത് സൗഹൃദം പൂണ്ടവർ ഭൂമിയിലെത്തിപോൽ ആര്യരാജന്റെ പൊന്മകൾ പൂക്കന്നി പൂരത്തിനർപ്പിക്കാൻ പൂപറിക്കുന്നേരം ബാധയായ് ചേർന്നുപോൽ പൂമാലികയന്ന് ആയിരം ചേകോർ പടയുമായ് പൂമാല മലനാട്ടിലേക്കെഴുന്നള്ളുന്ന നേരത്ത് ശംഖമുഖമെന്നഴി മുഖത്തുള്ളൊരു പൂമാരത്ത് കോട്ട എന്നൊരു ദ്വീപതിൽ വാണോരു സുന്ദരൻ പൂമാരുതൻ ദൈവം പൂമാലികയ്‌ക്കൊപ്പം ചേർന്നന്ന് കപ്പലിൽ നൂറ്റേഴഴിമുഖം താണ്ടിയ കപ്പലിൽ ഇടത്തൂരഴിയിലടുത്തു പോലവരന്ന് എത്തി പോലന്നവർ കുറുവന്തട്ടയിലും മംഗലം പൊങ്ങുമണീക്കര കാവിലും പേരെഴും കുട്ടമത്തെത്തിയ ദേവകൾ മന്ദ്യത്ത് തറവാട്ടിലാൽതറയിലെത്തി പൂമാലികയൊത്ത് പൂമാരുതനന്ന് ഇളവെയിൽ കൊണ്ട് രസിച്ചോര് നേരത്ത് കുറിഞ്ഞികൾ തണലിട്ട പൂങ്കാവനം കണ്ട് കുറിഞ്ഞിയിൽ സ്ഥാനവും പൂജയും കൈകൊണ്ടു പൂമാലികയ്‌ക്കൊപ്പം കോലത്ത് നാട്ടിന് ഐശ്വര്യമേകുന്ന ദേവാ തുണക്ക നീ...
എന്റെ നാട്.. Chandera sree chembilot bhagavathi kshethram.. നല്ല അവതരണം.. ❤️
Thanks💗
@@praveenpadmanabhanvlogs ...
@@praveenpadmanabhanvlogs q7
എന്റെ നാട് ചന്തേര ചെമ്പിലോട്ട് ക്ഷേത്രം എന്റെ വീട്ടിന്റെ അപ്പുറത്ത് ക്ഷേത്രം❤❤❤❤ Super അവതരണം❤❤❤
എൻ്റെ തറവാട്ടു ക്ഷേത്രമാണ് രാമന്തളി കുറുവ ന്തട്ട; ഞാൻ ഈ വീഡിയോ മുഴുവനും കണ്ടു വളരെ ഇഷ്ടച്ചെടു/ ഇനിയും പ്രതീക്ഷിക്കുന്നു
താങ്കളുടെ വീഡിയോ വഴി തെയ്യം ആചാര അനുഷ്ടാനങ്ങളെ കുറിച്ച് ഒരുപാട് അറിവ് ലഭിച്ചു. വീഡിയോ അടിപൊളിയായിട്ടുണ്ട്, ഇനിയും പ്രതീക്ഷിക്കുന്നു. 👍👍👍
Thanks
എന്റെ നാടുകൂടിയാണ് ❤️❤️❤️🙏🏻🙏🏻🙏🏻
അവതരണം വളരെ നന്നായിട്ടുണ്ട്... തെയ്യത്തെ കുറിച്ച് ഒരു പാട് പുതിയ അറിവുകൾ... ഇനിയും നന്നായി ഗവേഷണം നടത്തി മികച്ച തെയ്യം വീഡിയോകൾ ചെയ്യുക ❤️❤️❤️
Thanks, sure
എന്റെ പൊന്നു ദൈവ മേ 🥰🙏🕉️
🌹🌹🌹🌹thank you 🌹🌹🌹🌹❤️❤️❤️ sooryakumar from Bahrain ❤️❤️❤️❤️❤️
Welcome💗
നല്ല അവതരണംലൈക്കും സബ് എത്തിയിട്ടുണ്ട്
Thanks
🔥🔥 എന്റെ നാട് 🥰
Video super ,congratulations
Thanks💗
ഞാനുമുണ്ട് ഇതിൽ ചെമ്പിലോട്ട് ഭഗവതിയുടെ അനുഗ്രഹത്താൽ
Ente nadu❤️❤️👍👍
Super
👍👍👌
പൂമാനമേ.....
Super👍
Thank you 👍
🔥🔥
👍🏻👍🏻👍🏻❤
🔥❤️🙏🏻🥰
👌👌👌
Bro next Chandra kunuthur madam kaliayatam und April 16 to19 varanam
Chembilot shetrathin thotta appurathan
Ok bro❤️
🙏👍👍👍
Never can see the theyyam.Thattum vellattavum,🙏
👍👍
@@praveenpadmanabhanvlogs kkjo
👍👍
❤️❤️👍
God
ഓരോ ദുരാചാരങ്ങൾ
Enthaayalum aalae konn narabali ennu parayunna teams onnum alla 😄
If u think it is aan unnecessary event, pls come to kannur and watch it
വല്ലോ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കൂ ദുരാചാരങ്ങൾ പ്രചരിപ്പിക്കതെ
ഞാൻ നേരിട്ട് കണ്ട തെയ്യങ്ങളാണ് ഇത്തരത്തിലുള്ള ഭാഗ്യമൊക്കെ ഉത്തര മലബാറിലെ ജനങ്ങൾക്ക് മാത്രമേ ഉള്ളൂ
തിരണ്ടി വാലിനു അടിച്ച് ഇവന്റെ ഒക്കെ പുറം പൊളിക്കണം എന്തൊരു ഗോഷ്ടി കേടാ കാണിക്കുന്നത് 👺
@@panyalmeer5047 Athokke oro viswsangal alley athine athinte vazhikku vittekku ithu Karanam arkum oru droham sambavikunillalo.Ethu nammade acharangalde oru bhagamayi kandal porey .
❤️❤️❤️
🥰🥰🥰🥰
Ente nadu anu chandera veedinaduthanu ambalam.👌👌👌👌
Nte nadu Chandera ❤
Didn't u feel the behavior of poomaruthan kolam targeting and attacking one particular person? Is it correct,? Anginey anuvadhikkaamo?
Ente nadadanu chandera
👍
സാക്ഷാൽ പരാശക്തി പൂമാലികയന്ന്
സ്വർഗ്ഗ പൂവാടിയിലുല്ലസിക്കുന്ന നാൾ
ദിവ്യ പുഷ്പങ്ങളറുത്തെടുപ്പാനായി
ദേവസുന്ദരികളവർ വന്നാനൊരുദിനം
സുരമല്ലരവർ വന്ന് തട്ടി പോൽ പൂ കൂട
വായു രൂപം പൂണ്ട് പൂവിൽ മറഞ്ഞൊരു
മല്ലനൊരുവൻ തുരത്തിയവരെയും
പൂവതിൽ വായു രൂപം പൂണ്ട മല്ലനെ
പൂമാരുതനെന്ന് ചൊല്ലിനാനേവരും
പൂമാലികയുമാ പൂമാരുതനൊത്ത്
സൗഹൃദം പൂണ്ടവർ ഭൂമിയിലെത്തിപോൽ
ആര്യരാജന്റെ പൊന്മകൾ പൂക്കന്നി
പൂരത്തിനർപ്പിക്കാൻ പൂപറിക്കുന്നേരം
ബാധയായ് ചേർന്നുപോൽ പൂമാലികയന്ന്
ആയിരം ചേകോർ പടയുമായ് പൂമാല
മലനാട്ടിലേക്കെഴുന്നള്ളുന്ന നേരത്ത്
ശംഖമുഖമെന്നഴി മുഖത്തുള്ളൊരു
പൂമാരത്ത് കോട്ട എന്നൊരു ദ്വീപതിൽ
വാണോരു സുന്ദരൻ പൂമാരുതൻ ദൈവം
പൂമാലികയ്‌ക്കൊപ്പം ചേർന്നന്ന് കപ്പലിൽ
നൂറ്റേഴഴിമുഖം താണ്ടിയ കപ്പലിൽ
ഇടത്തൂരഴിയിലടുത്തു പോലവരന്ന്
എത്തി പോലന്നവർ കുറുവന്തട്ടയിലും
മംഗലം പൊങ്ങുമണീക്കര കാവിലും
പേരെഴും കുട്ടമത്തെത്തിയ ദേവകൾ
മന്ദ്യത്ത് തറവാട്ടിലാൽതറയിലെത്തി
പൂമാലികയൊത്ത് പൂമാരുതനന്ന്
ഇളവെയിൽ കൊണ്ട് രസിച്ചോര് നേരത്ത്
കുറിഞ്ഞികൾ തണലിട്ട പൂങ്കാവനം കണ്ട്
കുറിഞ്ഞിയിൽ സ്ഥാനവും പൂജയും കൈകൊണ്ടു
പൂമാലികയ്‌ക്കൊപ്പം കോലത്ത് നാട്ടിന്
ഐശ്വര്യമേകുന്ന ദേവാ തുണക്ക നീ...
💗
എൻ്റെ നാട്
👍
🙏🙏🙏
എട്ടില്ലം കരുമനക്ക് അഭിമാനം ആര്യപൂമരുതൻ
സുകുമാരൻ നായരെ നീ ഇതൊക്കെ കാണണം ഇതാണ് നമ്മുടെ നാട് എല്ലാ തെ ജാതി പറഞ്ഞ് കളിക്കാനാണെങ്കിൽ നീ കളിക്കാ
This is not pumaruthan
Ennaru paranju..ith poomaruthan vellatam thanne..
Pumaruthan theyabum thanne..
.theyyathe kurichonnum areellanu thonnu.😁
ഓൻ വൈരജാതൻ എന്ന് കരുതി കാണും 🥴
Avanu thryyathine kurich aroyathonda..😁
@@sachinneeridil1189 it's not pumaruthan it's pumaruthan
കഷ്ടം
❤
👌👌👌
Don't like physical attaks of this types of theyyam.
👍