PSC ചോദ്യപേപ്പര്‍ ചോര്‍ച്ച ? ; മുന്‍ PSC ചെയര്‍മാന്‍ DR. K S രാധാകൃഷ്ണന്‍ പ്രതികരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • PSC ചോദ്യപേപ്പര്‍ ചോര്‍ച്ച ? ; മുന്‍ PSC ചെയര്‍മാന്‍ DR. K S രാധാകൃഷ്ണന്‍ പ്രതികരിക്കുന്നു
    #psc #pscldc #ldcquestionpaper #drksradhakrishnan #malayalamnews #keralavisionnews24x7
    Latest Malayalam News Live : Get the latest news from Kerala and around the world. Watch Keralavision News live for breaking news, in-depth analysis, and live discussions. Stay informed and engaged with Kerala's most trusted news source .
    #KeralavisionNews
    #MalayalamNews
    #KeralaNews
    #Kerala
    #NewsLive
    #LiveStream
    #24x7News
    Keralavision News 24x7 | Malayalam News Live | കേരളവിഷന്‍ ന്യൂസ് 24x7 | മലയാളം വാർത്തകൾ
    Keralavision News Live | Malayalam News 24x7 | കേരളവിഷന്‍ ന്യൂസ് #keralavisionnews
    Social Media Handles:
    WhatsApp: chat.whatsapp....
    Telegram: t.me/keralavis...
    Instagram: / keralavisionnews24x7
    Facebook : / keralavisionnews24x7
    Twitter: https: / kvnews24x7
    Kerala Vision News is a Malayalam news channel.
    Kerala Vision News is an initiative of independent Cable TV Operators in Kerala under the guidance of Cable Operators Association ( COA). Kerala Vision News TH-cam Channel offer you 24/7 uninterrupted Malayalam news live streaming experience.
    We deliver News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
    Get the latest Malayalam National, International, Entertainment News updates from Kerala Vision News.
    About COA
    COA is an umbrella union of local cable operators all over Kerala. It is a conglomeration of more than 4000 independent cable networks functioning all over Kerala; its main objective is to develop Cable TV Industry of Kerala by means of building wider networks, upgrading technology, finding new avenues of activity etc apart from addressing various issues and challenges before the industry for and on behalf of its members.

ความคิดเห็น • 311

  • @josh5481
    @josh5481 7 วันที่ผ่านมา +151

    എക്സാം ഒന്ന് കൂടെ നടത്തണം

    • @ragavendras8068
      @ragavendras8068 7 วันที่ผ่านมา +10

      Yes ഞാൻ അതിനോട് യോചിക്കുന്നു...
      എക്സാം ടൈം കൂടുതൽ വേണം..
      സ്റ്റേറ്റ്മെന്റ് ടൈപ് question ടൈം ഒരുപാട് വേണം

    • @anusreem.t109
      @anusreem.t109 7 วันที่ผ่านมา +2

      Vnm

    • @rose1431115
      @rose1431115 7 วันที่ผ่านมา

      ​@@ragavendras8068oru randara manikkor aakkiyaalo

    • @sudheeshssudhi6515
      @sudheeshssudhi6515 7 วันที่ผ่านมา +5

      Karyam aryadhe paryadhe

    • @kallujd3200
      @kallujd3200 6 วันที่ผ่านมา

      🚶🏻‍♀️

  • @adarsh3255
    @adarsh3255 7 วันที่ผ่านมา +102

    Ldc Ella examum cancel cheyyanam
    Re exam nadathatte
    ഇതിലെങ്കിലും പ്രതികരിക്കു യുവാക്കളെ 🥹🥹

    • @amalgopi3540
      @amalgopi3540 7 วันที่ผ่านมา +10

      ചേട്ടൻ psc എഴുതാറില്ലേ?

    • @adarsh3255
      @adarsh3255 7 วันที่ผ่านมา +1

      Ezhutharund ?

    • @ragavendras8068
      @ragavendras8068 7 วันที่ผ่านมา +4

      Yes രണ്ടാമത് നടത്തണം..
      എക്സാം ടൈം കൂടുതൽ വേണം

    • @whoami-dm2wt
      @whoami-dm2wt 7 วันที่ผ่านมา +8

      Ella examum cancel aakkunnath enthina...???

    • @adarsh3255
      @adarsh3255 7 วันที่ผ่านมา +10

      @@whoami-dm2wt 28 ന് നടന്ന കോഴിക്കോട് എക്സാം ഉം 27 ന് uploaded എന്നാണ് ഉള്ളത്

  • @abhinandhjohnson6147
    @abhinandhjohnson6147 7 วันที่ผ่านมา +81

    Chornitundel cancel cheyynam, ഇല്ലേൽ പിന്നെ ഉദ്യോഗർദികളേ വഞ്ചിക്കുന്നത് പോലെ ആയിരിക്കും 😢😢😢.

    • @forest7113
      @forest7113 7 วันที่ผ่านมา +3

      Bro eni paxikkunuundo..ente intrst poyi.60 mark ollu😢....

    • @abhinandhjohnson6147
      @abhinandhjohnson6147 7 วันที่ผ่านมา +1

      @@forest7113 60 oru nalla mark ahnu bruh padikathe erikanda 2024-2025 koode padikoo enittum oru 80+ varunillenkil vittekku bhooripakshavum anganeyanu kanunathu, Touch vittal pinne podi thattan paada bruh🤕.

    • @forest7113
      @forest7113 7 วันที่ผ่านมา

      @@abhinandhjohnson6147 eni next ldc eppa varum.enikun26 aayi!.kashtam..ente baagtahe mistakum Karanam aayi.revison aanu problem aayathh.majn aayi ca kku vendi veruthe time kalnju.15 mark varum ennum parannu time waste cheythu.Broku combine study intrst iindo.just namku notes okke share cheyyam.adutha exam target cheyyam.

    • @abhinandhjohnson6147
      @abhinandhjohnson6147 7 วันที่ผ่านมา

      @@forest7113 next ldc 2027 okke indakoonu thonunu bruh, LDC mathramallalo bruh exam verem exams ind ellam apply cheyu ezhuthu vijayam labhikum 👍

    • @forest7113
      @forest7113 7 วันที่ผ่านมา

      @@abhinandhjohnson6147 aada.secretareate assistant nokkanam.nee karyam aayi aano padikune?study materials share cheyyam

  • @athira0307
    @athira0307 7 วันที่ผ่านมา +50

    സാർ പറഞ്ഞല്ലോ ഓരോ ചോദ്യത്തിനും മാർക്ക് ഞങ്ങൾക്ക് വിലപ്പെട്ടതാണെന്ന്. എങ്കിൽ എന്താണ് സർ ശരിയായ ഉത്തരങ്ങൾ deletion കൊടുക്കുന്നത്

    • @suhassuhas9791
      @suhassuhas9791 6 วันที่ผ่านมา

      Athu e narikalude sthiram paripadi ane, nammalk kittunna mark evanmar illathakum deletion vazhi, appo kittunna rank, mark ethrayo kurayum , koodathe nalla niyamanavum unde athrakkum uvakalude bhavi thulakunna oru govt

    • @achu6190godisgeat
      @achu6190godisgeat 6 วันที่ผ่านมา

      Pharmacist exam 11chodyam delet aaki😢😢

  • @captainctn6240
    @captainctn6240 7 วันที่ผ่านมา +115

    എറണാകുളം വയനാട് ആണ്.... മലപ്പുറം എക്സാം കഴിഞ്ഞിട്ടില്ല

    • @Rahnamoosa
      @Rahnamoosa 6 วันที่ผ่านมา

      Kazhinjath arinjille

    • @Niharika809
      @Niharika809 6 วันที่ผ่านมา +2

      ​@@Rahnamoosaഇല്ല എന്നായിരുന്നു എന്ന് താങ്കൾ പറയാമോ 😁

    • @muhammedameen8212
      @muhammedameen8212 5 วันที่ผ่านมา +2

      ​@@Rahnamoosa October 19 an mlp exam

    • @fizanfreya7538
      @fizanfreya7538 5 วันที่ผ่านมา

      Malappuram kazhinilla. Njangalokke athinu prepare cheyyunnavaranu

    • @SmilingBasketball-mp6pf
      @SmilingBasketball-mp6pf 5 วันที่ผ่านมา

      മലപ്പുറം 19 നാണ്

  • @kgf...559
    @kgf...559 7 วันที่ผ่านมา +50

    എറണാകുളം വയനാട് ആയിരുന്നു എക്സാം... 🤦‍♂️

    • @athira0307
      @athira0307 7 วันที่ผ่านมา +2

      ഞാൻ എപ്പോഴും വിചാരിക്കാറുണ്ട്. ഒരു സ്വപ്നം കണ്ട് 100 question കിട്ടാൻ. ചിലപ്പോൾ ഒന്നോ രണ്ടോ ക്വസ്റ്റ്യൻ ഒക്കെ സ്വപ്നം കണ്ടിട്ടുണ്ട്.

  • @jayavishnumj
    @jayavishnumj 7 วันที่ผ่านมา +40

    എന്തൊക്കെ സീൽ ചെയ്തിട്ട് എന്താ...സെക്യൂരിറ്റി പ്രസിലെ ജീവനക്കാർക്ക് എഴുത്തും വായനയും അറിയില്ലല്ലോ അതാണൊരു ആശ്വാസം❤❤😊

    • @Ash-jp9wh
      @Ash-jp9wh 7 วันที่ผ่านมา +13

      അതു ഞാൻ eppozbum ചിന്തിക്കും

    • @athira2126
      @athira2126 7 วันที่ผ่านมา

      😂😂😂

    • @forest7113
      @forest7113 7 วันที่ผ่านมา +6

      😂...etra Peru angane kerum alle...hidden camera ulla ee kalathu ee process onnum okk alla

    • @jyothishnj1026
      @jyothishnj1026 7 วันที่ผ่านมา

      😂

    • @muhsinasathar
      @muhsinasathar 7 วันที่ผ่านมา +14

      പ്രസ്സിലുള്ളവർ ഈ ചോദ്യങ്ങൾ എല്ലാം കണ്ടു വേണ്ടപ്പെട്ടവർക്ക് പറഞ്ഞു കൊടുക്കും . സാഹചര്യം കിട്ടിയാൽ അതിന്റെ ഒരു കോപ്പി അടിച്ചു മാറ്റും . അല്ലെങ്കിൽ മൊബൈലിൽ ഫോട്ടോ എടുക്കും . വേണ്ടപ്പെട്ടവർ അവർക്ക് വേണ്ടപ്പെട്ടവർക്ക് കൊടുക്കും എന്നൊക്കെ ഞാൻ വെറുതെ ചിന്തിക്കും .
      അങ്ങനെയൊന്നും നടക്കില്ലല്ലോ 😊

  • @Aladin1717
    @Aladin1717 7 วันที่ผ่านมา +79

    എറണാകുളം മലപ്പുറം 😂😂.. ഇവനൊക്കെ atleast ഏത് ജില്ലാ എന്നെങ്കിലും നോക്കിയിട്ട് വാർത്ത കൊടുക്കണ്ടേ 😂😂😂

    • @RemyaUnni-qh8nj
      @RemyaUnni-qh8nj 7 วันที่ผ่านมา +2

      വയനാട് ആണ്

    • @yad1859
      @yad1859 6 วันที่ผ่านมา

      എറണാകുളം വയനാട് ആണ്

    • @Aladin1717
      @Aladin1717 6 วันที่ผ่านมา +1

      @@yad1859 അതാ പറഞ്ഞത് ഒരു news കൊടുക്കുമ്പോ ഏത് ജില്ലാക്കാണ് exam നടത്തിയത് എന്ന് പോലും ഇവന്മാർ തിരക്കിയില്ലേ

    • @AmbiliPk-m2i
      @AmbiliPk-m2i 6 วันที่ผ่านมา

      😂😂😂😂

  • @suryas9482
    @suryas9482 7 วันที่ผ่านมา +41

    നല്ല ബെസ്റ്റ് പാനൽ. നൂറു question പോലും നേരെ ഇടാൻ പറ്റാത്ത ടീംസ് ആണ് 😏

  • @pscknowledge3739
    @pscknowledge3739 7 วันที่ผ่านมา +43

    Exam onnude നടത്തണം.

  • @rajeevpk6312
    @rajeevpk6312 7 วันที่ผ่านมา +25

    Full udaayippaanuu.... കേരള psc.....

  • @AjinRaj7777
    @AjinRaj7777 7 วันที่ผ่านมา +54

    ഇങ്ങനെയെങ്കിൽ വയനാട് എറണാകുളം മാത്രമല്ല ഇത്തവണ നടന്ന എല്ലാ ldc എക്സാമും ചോർന്നിട്ടുണ്ടാവുമല്ലോ 🥴🥴

    • @rajilaclr5700
      @rajilaclr5700 7 วันที่ผ่านมา +8

      Yes .. website nokkiyal manassilavum... Kozhikode/ Kottayam question paper upload cheydad 27 nu aanennu kanaam. 28 nu aayirunnu exam.

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d 7 วันที่ผ่านมา +4

      Chumm alla chilark 90 above🙈arkariyam

    • @chaithanyaprasad924
      @chaithanyaprasad924 7 วันที่ผ่านมา +1

      ഈ പരിപാടി സർക്കാർ അറിഞ്ഞുകൊണ്ടു നടത്തുന്നതാണ്. Govt press ൽ ആണല്ലോ printing.

    • @smdtech1450
      @smdtech1450 7 วันที่ผ่านมา +1

      ​@@chaithanyaprasad924പിന്നെ സർക്കാരിന് ഇത് ചോർത്തിയിട്ട് എന്ത് കിട്ടാനാ... ഇതൊക്കെ preshedule ചെയ്ത് വെച്ചതാവും.. Exam kazhinja udane publish cheyyan.. Thalenn ഷെഡ്യൂൾ ചെയ്ത് വെച്ച കാരണം.. ആ ഡേറ്റ് വന്നതാവും... Koumudi kodutha vartha angane വിഴുങ്ങിയേക്ക മറ്റ് മാധ്യമങ്ങൾ 😂..

    • @chaithanyaprasad924
      @chaithanyaprasad924 7 วันที่ผ่านมา

      @@smdtech1450 അയ്യോ ഒന്നും അറിയില്ല കഷ്ടം. സർക്കാർ എന്ത് കിട്ടും അല്ലെ. പാവം ഒന്നുമറിയാത്ത കുഞ്ഞ്. പിഎസ്സി കോടികളുടെ ഇടപാട്. ക്വസ്റ്റ്യൻ ചോർത്തി പാർട്ടിക്കാർക്ക് ജോലി നൽകുന്ന സമ്പ്രദായം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണ്. താങ്കൾ ഒരു ഉദ്യോഗാർത്ഥി അല്ല എന്ന് മനസ്സിലായി.

  • @sukanyas4329
    @sukanyas4329 7 วันที่ผ่านมา +13

    അവസാനം പറഞ്ഞത് PSC ക്ക് ഇതൊന്നും പ്രശ്നമല്ല എന്ന്. ഉദ്യോഗാർത്ഥികളുടെ വിഷമവും കഷ്ടപ്പാടും എത്രയുണ്ട്😢

  • @anandhuIndomitable
    @anandhuIndomitable 7 วันที่ผ่านมา +8

    പരീക്ഷ പേപ്പർ ചോർത്തിയ ആളുകളെ പിരിച്ചു വിട്ട് ആ തസ്തികളിലേക്ക് LD ക്ലാർക്ക് വയനാട് എറണാകുളം പരീക്ഷ എഴുതിയ ഞങ്ങൾക്ക് ജോലി തരണം

  • @soumyans7689
    @soumyans7689 7 วันที่ผ่านมา +15

    പരീക്ഷ ക്യാൻസൽ ചെയ്യണം

  • @bijindev
    @bijindev 7 วันที่ผ่านมา +29

    ഘട്ടം ഘട്ടമായി പരീക്ഷ നടത്താതെ ഒന്നിച്ചു പരീക്ഷ നടത്തികൂടെ..??

    • @manjuthulli5326
      @manjuthulli5326 7 วันที่ผ่านมา +5

      അത് റിസ്ക് ആണ് -
      പരീക്ഷ കേന്ദ്രങ്ങൾ കുറവാണ്

    • @smdtech1450
      @smdtech1450 7 วันที่ผ่านมา +6

      അപ്പൊ പിന്നെ തമിഴ് നാട്ടിലും കൂടെ center വെക്കാം... 😅

    • @aiswaryasanil5882
      @aiswaryasanil5882 7 วันที่ผ่านมา

      Not possible

  • @Gft932
    @Gft932 7 วันที่ผ่านมา +47

    ഈ പുള്ളി പറയുന്നതിൽ നിന്നും ഒന്നു മനസിലായി.. സിംപിൾ ആയി ലീക് ആക്കാം 😂😂😂

    • @aneesvlog8278
      @aneesvlog8278 7 วันที่ผ่านมา

      അതെങ്ങനെ

    • @adarshekm
      @adarshekm 7 วันที่ผ่านมา

      അപ്പൊ പരീക്ഷ പേപ്പർ തയ്യാറാക്കുന്ന അവസാന ആൾക്ക് 100 question ഉം അറിയാൻ പറ്റുമല്ലോ 🤔🤔 അവർക്ക് വരണ്ടപെട്ടവർക്ക് ആ question share ചെയ്‌യേക്കാമല്ലോ അങ്ങനെ university lgs പോലെ cut off 94 ന് 81 ഒക്കെ പോയി കഷ്ടപ്പെട്ട് പഠിക്കുന്നവരുടെ മാനസികാവസ്ഥ തകർക്കാമല്ലോ 🤔🤔 ആ പരീക്ഷ ക്ക് 90 മാർക്ക് കിട്ടിയ എല്ലാ എണ്ണത്തിനെയും പൊക്കണം

    • @aneesvlog8278
      @aneesvlog8278 6 วันที่ผ่านมา

      @@adarshekm ഏത് പരീക്ഷയിലും ചോദ്യം ഉണ്ടാക്കുന്നവർക്കും ടൈപ്പ് ചെയ്യുന്നവർക്കും ഒക്കെ അറിയാമല്ലോ

  • @rajeevrajanm7322
    @rajeevrajanm7322 7 วันที่ผ่านมา +19

    അപ്പൊ കഴിഞ്ഞ എക്സാമിന്റെ qestion പേപ്പറുകൾ മിക്കവാറും ലീക്കായിക്കാണും... ഇതൊക്കെ ആരറിയാൻ...😮

  • @RadhaR.G-fq4cw
    @RadhaR.G-fq4cw 6 วันที่ผ่านมา +2

    Question ചോർണെങ്കിൽ exam ഒന്ന് കൂടി നടത്തണം, വര്ഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് പരീക്ഷ എഴുതുന്നത് വളരെ കഷ്ടമാണ്

  • @abinvarghese1162
    @abinvarghese1162 7 วันที่ผ่านมา +10

    Psc പറയുന്നത് ഗൂഗിൾ നു തെറ്റ് പറ്റി എന്നാണ്.. ഗൂഗിൾ നു തെറ്റ് പറ്റിയോ എന്ന് നിങ്ങൾ ന്യൂസ്‌ ടീം എങ്കിലും അന്വേഷിച്ചു ഒരു ഉത്തരം പറയുക.. ഇതുപോലെ ഗൂഗിൾ ലെ ഒരാളെ contact ചെയ്യുക

    • @SubraAniyan-v8e
      @SubraAniyan-v8e 6 วันที่ผ่านมา +1

      Googlinu orikalum agane oru thett pattillla

  • @baneer3032
    @baneer3032 6 วันที่ผ่านมา +2

    നിയമനങ്ങൾ വലിപ്പിക്കാനുള്ള കുതന്ത്രങ്ങൾ

  • @KiranKP-yl2ip
    @KiranKP-yl2ip 7 วันที่ผ่านมา +7

    എക്സാം ക്യാൻസൽ ചെയ്യണം

  • @josbeautytricks6135
    @josbeautytricks6135 7 วันที่ผ่านมา +4

    കൃത്യമായ മറുപടി സാർ പറയുന്നുണ്ട്❤❤❤

  • @rajilaclr5700
    @rajilaclr5700 7 วันที่ผ่านมา +14

    Kozhikode/Kottayam ithpole question paper 27/09/24 nu upload cheydottund. Exam nadannad 28/09/24 nu aayirunnu. Website nokkiyal kanam.

    • @GYPSY_DangerFtw
      @GYPSY_DangerFtw 7 วันที่ผ่านมา

      Sep 7 nte sep 6 ane...baki ellam angana avum athinte dates onm kanunila

  • @ragavendras8068
    @ragavendras8068 7 วันที่ผ่านมา +19

    ഒരു അന്വേഷണം വേണ്ട...
    പരീക്ഷ വീണ്ടും നടത്തണം

  • @chaithanyaprasad924
    @chaithanyaprasad924 7 วันที่ผ่านมา +22

    പിഎസ്സിയുടെ അഴിമതിക്കെതിരെ ഉദ്യോഗാർത്ഥികൾ ഹൈക്കോർട്ടിൽ കേസ് ഫയൽ ചെയ്യുക. പരീക്ഷ ക്യാൻസൽ ആക്കുവാൻ ആവശ്യപ്പെടുക. വീണ്ടും പരീക്ഷ നടത്തട്ടെ

    • @rose1431115
      @rose1431115 6 วันที่ผ่านมา +4

      @@chaithanyaprasad924 വീണ്ടും പരീക്ഷ നടത്താൻ psc ക്കു ബുദ്ധിമുട്ടൊന്നും കാണില്ല. പക്ഷെ രാവ് പകലക്കി പഠിച്ചു എക്സാം എഴുതിയ ഉദ്യോഗാർഥികൾ ഉള്ള നാടാണിത്. ഞങ്ങൾക്ക് അത് വേദന തന്നെയാണ്. മാർക്ക്‌ കുറഞ്ഞവരൊക്കെ ഒന്നുകൂടി എഴുതാം എന്നുള്ള വ്യാമോഹം. ആ മോഹം കൊണ്ടുപോയാലും ഇതൊക്കെ തന്നെയാകും അതിനുള്ളിൽ നടക്കുക

    • @chaithanyaprasad924
      @chaithanyaprasad924 6 วันที่ผ่านมา

      @@rose1431115 ക്വസ്റ്റ്യൻ ചോർത്തി കൊടുത്തു cutoff ഉയരും അവരുടെ ആളുകൾ ലിസ്റ്റിൽ ഉൾപ്പെടും. നിങ്ങൾ രാവും പകലാക്കി പഠിച്ചിട്ട് ലിസ്റ്റിൽ വരില്ല ഇതാണ് നടക്കാൻ പോകുന്നത്. നടന്നുകൊണ്ടിരിക്കുന്നത്.

    • @suhassuhas9791
      @suhassuhas9791 6 วันที่ผ่านมา

      Sathyam, evark thonniya pole ane psc, nammude bhavi okke katta poka

  • @viveks4588
    @viveks4588 7 วันที่ผ่านมา +27

    Sep 7, sep 28, oct 5.... Ee muunn phase ldcyum ithpole aanu... Examinte thale dhivasam aanu upload date koduthekunne

    • @arshworld65
      @arshworld65 7 วันที่ผ่านมา +3

      Ath anganeye kodukoo bro answers അത് kazinjanu upload ആവുന്നേ chornnath onnumalla

    • @athira2126
      @athira2126 7 วันที่ผ่านมา +6

      ​@@arshworld65വിവര കേട് പറയാതെ angane qstn upload cheitha answrr kand pidikkanano പാട് 😮😅

    • @arshworld65
      @arshworld65 7 วันที่ผ่านมา +2

      @@athira2126 qstns ans ellam exam kazinje kanavoo ith prescheduling amgane എന്തോ aanu.. Imgane chornenkil examinte അന്ന് arelum ath parayukayo purath vidukayo cheythene

    • @Nimishanimmi125
      @Nimishanimmi125 7 วันที่ผ่านมา

      Nthoru kashttane 😢

    • @srjthegreamytend5494
      @srjthegreamytend5494 6 วันที่ผ่านมา +1

      ​@@arshworld65angane anenkil oru doubt bro.. ith upload cheytha alk question kanan pattumallo

  • @LissySiju
    @LissySiju 5 วันที่ผ่านมา +1

    Exam cancel chyyanm

  • @anraaaaas6695
    @anraaaaas6695 7 วันที่ผ่านมา +44

    പരീക്ഷ റദ്ദ് ചെയ്യണം

    • @ragavendras8068
      @ragavendras8068 7 วันที่ผ่านมา +5

      ഞാൻ യോചിക്കുന്നു

    • @sajithgtc6122
      @sajithgtc6122 6 วันที่ผ่านมา

      yes , cancel cheyyanam

  • @DipinMohanan-y8y
    @DipinMohanan-y8y 7 วันที่ผ่านมา +12

    എറണാകുളം, മലപ്പുറം അല്ലാ എറണാകുളം വയനാട് ആണ് ഇന്നലെ നടന്ന exam

  • @suminasherin1240
    @suminasherin1240 6 วันที่ผ่านมา +5

    എക്സാം വീണ്ടും നടത്തണം

  • @sushmithahh
    @sushmithahh 6 วันที่ผ่านมา +4

    അന്വേഷണം നടത്തിയാലും ഇല്ലെങ്കിലും ചോദ്യപേപ്പർ ചോർന്ന സ്ഥിതിക്ക് ഈ എക്സാം അസാധു അല്ലെ
    ..... അപ്പൊ പിന്നെ എക്സാം നടത്താതെ വേറെ വഴി ഇല്ല

  • @abhiztech3566
    @abhiztech3566 7 วันที่ผ่านมา +5

    ഇത് 100 ചോദ്യം ആയതിനു ശേഷം ആണ് ചോർന്നത് അതായത് പ്രിന്റിംഗ് സ്ഥലത്തു നിന്ന്

    • @adarshekm
      @adarshekm 7 วันที่ผ่านมา +2

      അപ്പൊ പരീക്ഷ പേപ്പർ തയ്യാറാക്കുന്ന അവസാന ആൾക്ക് 100 question ഉം അറിയാൻ പറ്റുമല്ലോ 🤔🤔 അവർക്ക് വരണ്ടപെട്ടവർക്ക് ആ question share ചെയ്‌യേക്കാമല്ലോ അങ്ങനെ university lgs പോലെ cut off 94 ന് 81 ഒക്കെ പോയി കഷ്ടപ്പെട്ട് പഠിക്കുന്നവരുടെ മാനസികാവസ്ഥ തകർക്കാമല്ലോ 🤔🤔 ആ പരീക്ഷ ക്ക് 90 മാർക്ക് കിട്ടിയ എല്ലാ എണ്ണത്തിനെയും പൊക്കണം

  • @dhanyasudhi93
    @dhanyasudhi93 6 วันที่ผ่านมา +4

    Exam veendum nadathanam

  • @arju2834
    @arju2834 5 วันที่ผ่านมา +1

    Re exam നടത്തണം

  • @athiraps787
    @athiraps787 6 วันที่ผ่านมา +4

    എറണാകുളം, വയനാട് ആണ് എക്സാം നടന്നത്. മലപ്പുറം അല്ല

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 7 วันที่ผ่านมา +6

    Ithuvare nadanna ella jillakaludeyum ldc exam reddhu cheyyanam. Ithupole annum nadannittundavum😢😢😢😢😢

  • @anooprohini8096
    @anooprohini8096 7 วันที่ผ่านมา +20

    Chummathalla psc kku ithrayum cut off kayari varunnath. Thalparyam ulla aalkaar mathram govt udyogasthar aayal mathiyo? Saadharanakaar bhikshayedukkan irangano 😡😡😡😡😡

    • @JayaJaya-ff5yc
      @JayaJaya-ff5yc 7 วันที่ผ่านมา +1

      Ath sheriyaa

    • @adarshekm
      @adarshekm 7 วันที่ผ่านมา

      അപ്പൊ പരീക്ഷ പേപ്പർ തയ്യാറാക്കുന്ന അവസാന ആൾക്ക് 100 question ഉം അറിയാൻ പറ്റുമല്ലോ 🤔🤔 അവർക്ക് വരണ്ടപെട്ടവർക്ക് ആ question share ചെയ്‌യേക്കാമല്ലോ അങ്ങനെ university lgs പോലെ cut off 94 ന് 81 ഒക്കെ പോയി കഷ്ടപ്പെട്ട് പഠിക്കുന്നവരുടെ മാനസികാവസ്ഥ തകർക്കാമല്ലോ 🤔🤔 ആ പരീക്ഷ ക്ക് 90 മാർക്ക് കിട്ടിയ എല്ലാ എണ്ണത്തിനെയും പൊക്കണം

  • @Anand-q3t
    @Anand-q3t 7 วันที่ผ่านมา +7

    Sep 27 nu aan kottayam, Kozhikode exam um ntem upload aakiyekkunne

  • @prakashkb1988
    @prakashkb1988 7 วันที่ผ่านมา +7

    വെറുതെ ഇരുന്ന് അനുകൂലിക്കാതെ കർശ്ശന നടപടി എടുക്ക്

  • @abhijithkp8446
    @abhijithkp8446 7 วันที่ผ่านมา +6

    Exam cancel cheyanam

  • @mariyam2022mariyam
    @mariyam2022mariyam 7 วันที่ผ่านมา +3

    എക്സാം ക്യാൻസൽ cheythu പുതിയത് നടത്തണം

  • @divyaababy5975
    @divyaababy5975 7 วันที่ผ่านมา +3

    Kozhikode Kottayam same avastha

  • @westernmusic1281
    @westernmusic1281 5 วันที่ผ่านมา +1

    Njan psc site nokkitta poye athondu 95 und

  • @itsmechinnu4279
    @itsmechinnu4279 7 วันที่ผ่านมา +12

    Exam cancel cheyanam re exam nadathanam 👍👍👍👍👍👍👍👍👍👍👍👍👍👍

  • @vapexedit
    @vapexedit 7 วันที่ผ่านมา +2

    എക്സാം കഴിഞ്ഞത് വയനാട്, എറണാകുളം ആണ് അല്ലാതെ മലപ്പുറം അല്ല മലപ്പുറം പരീക്ഷ നടന്നിട്ടില്ല

  • @പാചകം...വാചകം
    @പാചകം...വാചകം 7 วันที่ผ่านมา +4

    ഇതിനു മുൻപ് നടന്ന കോളേജ് അധ്യാപക പരീക്ഷ (മലയാളം )ചോർന്നിരുന്നു. പലരും പരാതിപ്പെട്ടിട്ടും ഒന്നും സംഭവിച്ചില്ല.... പിന്നല്ലേ ldc

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 7 วันที่ผ่านมา +5

      അതിനെക്കാൾ കൂടുതൽ ആൾക്കാർ eytunna exm അല്ലേ LDC 🥴🥴

    • @പാചകം...വാചകം
      @പാചകം...വാചകം 7 วันที่ผ่านมา +2

      @@Kichumonlkg-wh5df കൂടുതൽ പേർ എഴുതുക എന്നതല്ലല്ലോ പ്രാധാന്യം. വേണ്ടപ്പെട്ടവരെ തിരുകി കയറ്റുക എന്നതാണ്. ഈ കൂടുതൽ പേരിൽ വേണ്ടപ്പെട്ടവർ ആദ്യം തന്നെ കയറും. ബാക്കി ഉള്ളവർ സാധാരണക്കാർ.

  • @ragavendras8068
    @ragavendras8068 7 วันที่ผ่านมา +10

    എക്സാം ടൈം കൂടുതൽ വേണം
    സ്റ്റേറ്റ്മെന്റ് ടൈപ് questions ടൈം ഒരുപാട് വേണം

  • @sulthana4529
    @sulthana4529 7 วันที่ผ่านมา +7

    അപ്പൊ itheghane softcopy ആയി ഇതിനിടയിൽ ഇറക്കുന്നത് 🤔🤔🤔

    • @abhiztech3566
      @abhiztech3566 7 วันที่ผ่านมา +2

      ഇത് 100 ചോദ്യം ആയതിനു ശേഷം ആണ് ചോർന്നത് അതായത് പ്രിന്റിംഗ് സ്ഥലത്തു നിന്ന്

    • @adarshekm
      @adarshekm 7 วันที่ผ่านมา +3

      അപ്പൊ പരീക്ഷ പേപ്പർ തയ്യാറാക്കുന്ന അവസാന ആൾക്ക് 100 question ഉം അറിയാൻ പറ്റുമല്ലോ 🤔🤔 അവർക്ക് വരണ്ടപെട്ടവർക്ക് ആ question share ചെയ്‌യേക്കാമല്ലോ അങ്ങനെ university lgs പോലെ cut off 94 ന് 81 ഒക്കെ പോയി കഷ്ടപ്പെട്ട് പഠിക്കുന്നവരുടെ മാനസികാവസ്ഥ തകർക്കാമല്ലോ 🤔🤔 ആ പരീക്ഷ ക്ക് 90 മാർക്ക് കിട്ടിയ എല്ലാ എണ്ണത്തിനെയും പൊക്കണം

    • @itzmekukkuz
      @itzmekukkuz 6 วันที่ผ่านมา +2

      സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് psc അല്ലെ???????

    • @abhiztech3566
      @abhiztech3566 6 วันที่ผ่านมา

      @@itzmekukkuz അതെ last നടന്ന cpo ranklist ൽ physical കഴിഞ്ഞു പുറത്തായവർ rephysical നടത്തി ലിസ്റ്റിൽ കയറി അതും psc officials ന്റെ മേൽനോട്ടത്തിൽ. എണിറ്റു അവരെ പിന്നെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി അതിനു psc പറഞ്ഞത് ക്ലിരിക്കൽ mistake ആണെന്ന്. അപ്പൊ ഇങ്ങനെ ഉള്ള clerical mistake ചെയ്യുന്നവർ ഉണ്ടേൽ എന്തും നടക്കും

  • @SandeepS-fk2wz
    @SandeepS-fk2wz 6 วันที่ผ่านมา +1

    Ella district num vendi oru exam nadathanam..appol ee problems undavillallo.

  • @Monu-o4l
    @Monu-o4l 7 วันที่ผ่านมา +3

    Kozhikode septmber 27 aanu chdoyam uplode cheythth

  • @Prs-e6r
    @Prs-e6r 6 วันที่ผ่านมา +1

    സത്യത്തെ ഒരൊറ്റ ചോദ്യപേപ്പർ പോരെ എല്ലാ ജില്ലയിലും ഒരു ദിവസം തന്നെ നടത്തിയ പോരെ ഓരോ ജില്ലയിലും വെവ്വേറെ മാത്രം ഡേറ്റ് ഇതാവുമ്പോൾ വലിയ തട്ടിപ്പ് നടക്കില്ല അതുപോലെതന്നെ ഒരുപാട് താൽക്കാലികക്കാര് കയറിയിട്ടുണ്ട് അവരെയൊക്കെ എന്തുകൊണ്ട് സർക്കാരു മാറ്റുന്നില്ല താൽക്കാലികക്കാർ വേണോ ഇത്ര ഉദ്യോഗാർത്ഥികളും അവന്റെ ഫാമിലി വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുക സ്ട്രെങ്ത് ഉദ്യോഗാർത്ഥികൾക്കും പി എസ് സി പഠിച്ച് ജോലി കിട്ടിയവർക്കു അത് മറക്കരുത് അവകാശപ്പെട്ട പിഎസ്സി എഴുതി ലിസ്റ്റിൽ വന്ന പിള്ളേരാ ജോലി ചോദിക്കുന്നത് അല്ലെങ്കിൽ പിഎസ്സി എഴുതിയ ലിസ്റ്റിൽ വന്നവരോട് താൽക്കാലിക്കാര് പരീക്ഷ എഴുതി ജയിക്കട്ടെ എൽജിഎസിലും യൂണിവേഴ്സിറ്റി എൽ ജി എസ് എന്തുകൊണ്ടാ താൽക്കാലികര് കേറുന്നത് ഒരു സംസ്ഥാനം വളരണമെങ്കിൽ വെറുതെ ഇരുന്ന് ജോലിക്ക് കേറുന്നവരെ വേണോ? അതോ പിഎസ്സി പഠിച്ചി ലിസ്റ്റ് വന്നവർ വേണം

  • @archanap8054
    @archanap8054 6 วันที่ผ่านมา +1

    Examinte mark ippol ലിസ്റ്റില്‍ ഇപ്പോൾ psc publish cheyyunnilla

  • @adarshekm
    @adarshekm 7 วันที่ผ่านมา +4

    അപ്പൊ പരീക്ഷ പേപ്പർ തയ്യാറാക്കുന്ന അവസാന ആൾക്ക് 100 question ഉം അറിയാൻ പറ്റുമല്ലോ 🤔🤔 അവർക്ക് വരണ്ടപെട്ടവർക്ക് ആ question share ചെയ്‌യേക്കാമല്ലോ അങ്ങനെ university lgs പോലെ cut off 94 ന് 81 ഒക്കെ പോയി കഷ്ടപ്പെട്ട് പഠിക്കുന്നവരുടെ മാനസികാവസ്ഥ തകർക്കാമല്ലോ 🤔🤔 ആ പരീക്ഷ ക്ക് 90 മാർക്ക് കിട്ടിയ എല്ലാ എണ്ണത്തിനെയും പൊക്കണം

    • @aiswaryathampi1614
      @aiswaryathampi1614 6 วันที่ผ่านมา

      Correct anu👍🏻എല്ലാത്തിനെയും തൂക്കണം. രാത്രിയും പകലും എന്നില്ലാതെ പഠിച്ചു എക്സാം എഴുതുന്നവർക്ക് നീതി വേണം

  • @monishasnair8687
    @monishasnair8687 6 วันที่ผ่านมา +1

    Re-exam വേണം ekm- wynad

  • @bindhilbindhilkumarkp8675
    @bindhilbindhilkumarkp8675 7 วันที่ผ่านมา +3

    Exam cancel and re exam

  • @ShabnaRose
    @ShabnaRose 7 วันที่ผ่านมา +5

    Epo ellam google nte thalayil aayi.. 🤨

  • @Rahnamoosa
    @Rahnamoosa 6 วันที่ผ่านมา +1

    Exam veendum vekkanam

  • @renjiths8068
    @renjiths8068 6 วันที่ผ่านมา +1

    Chorcha thadayan Kerala PSC kk oru snuggy medich kodukkanam ennanu enta oru ethu..

  • @funnyenglish8385
    @funnyenglish8385 6 วันที่ผ่านมา +1

    എറണാകുളം വയനാട് ആണ്. മലപ്പുറം this month 19 aanu. Note it and convey exact information. 😊

    • @Youchuzworld
      @Youchuzworld 6 วันที่ผ่านมา

      Athagath kazhja 5/10/24 nu nadanna exam alle?

  • @baneer3032
    @baneer3032 6 วันที่ผ่านมา +1

    Online cbt പരീക്ഷ നടത്താത്തത് തന്നെ നിങ്ങൾ ഉടായിപ്പ് ആഗ്രഹിക്കുന്നു എന്ന

  • @deejachandran-x1d
    @deejachandran-x1d 6 วันที่ผ่านมา +1

    Pothu thaalparya harji venam ...exam cancel cheyanam

  • @cyrilsebastian4478
    @cyrilsebastian4478 7 วันที่ผ่านมา +2

    വീണ്ടും നടത്തണം

  • @Sruthi_shiva_12
    @Sruthi_shiva_12 6 วันที่ผ่านมา +1

    റീ എക്സാം വേണം.

  • @jisniyaichu6480
    @jisniyaichu6480 7 วันที่ผ่านมา +3

    Re test venam

  • @മീരഅരുൺ
    @മീരഅരുൺ 7 วันที่ผ่านมา +3

    എറണാകുളം & വയനാട്

  • @baneer3032
    @baneer3032 6 วันที่ผ่านมา +1

    Print ചെയ്യുന്നത് അന്തൻ മാരാണോ

  • @athul.ppputhanpurayil7090
    @athul.ppputhanpurayil7090 7 วันที่ผ่านมา +29

    Eda mandanmare.. malapuram exam കഴിഞ്ഞിട്ടില്ല...oct 19 nu ആണ്... വല്ലതും അറിഞ്ഞും കണ്ടും ഓരോ ന്യൂസ് ഉണ്ടാക്ക്

    • @captainctn6240
      @captainctn6240 7 วันที่ผ่านมา +2

      കൗമുദി news athpole thanne ittekkuva

    • @sreejithtr1383
      @sreejithtr1383 7 วันที่ผ่านมา +3

      ഓഹോ ആദ്യം psc 100 ചോദ്യം തെറ്റ് ഇല്ലാതെ ഇടാൻ പഠിക്കാൻ പറ...

    • @athul.ppputhanpurayil7090
      @athul.ppputhanpurayil7090 7 วันที่ผ่านมา +1

      @@sreejithtr1383 athum ithum thammil enth bandom...

    • @athul.ppputhanpurayil7090
      @athul.ppputhanpurayil7090 7 วันที่ผ่านมา

      @@captainctn6240 athenn...kitiya new ശരിയാണോ thettano ഇത് nn koodi nokkathe otta thalla...anyway ivanamarkulla പണി വരുന്നുണ്ട് 😌😌

    • @sreejithtr1383
      @sreejithtr1383 7 วันที่ผ่านมา

      @@athul.ppputhanpurayil7090 നിന്റെ ഡയലോഗ് കണ്ടോണ്ട് പറഞ്ഞത് ആ 😂

  • @gayathrigouri6303
    @gayathrigouri6303 6 วันที่ผ่านมา +1

    Exam onnukoodi nadathanam

  • @JincyVijith
    @JincyVijith 6 วันที่ผ่านมา

    വയനാട്ടിലെ ചോദ്യപേപ്പറില്ലെ ചോർന്നത് എന്തിനാ മലപ്പുറം എന്ന് തലക്കെട്ട് കൊടുത്തിരി അന്നത് മലപ്പുറത്തെ പരീക്ഷ 19ാം തിയ്യതിയാണ്

  • @anaghaanil758
    @anaghaanil758 6 วันที่ผ่านมา +2

    Sa kaakal ayirikkum lgs model ulla exam ayirunu etra padikatavanum 60+kittuna question paper

  • @itzmekukkuz
    @itzmekukkuz 6 วันที่ผ่านมา +1

    Psc അല്ലെ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത്

  • @SherbiChalilparambil
    @SherbiChalilparambil 7 วันที่ผ่านมา

    ഇതു വരെ നടന്ന എല്ലാം റദ്ദു ചെയ്യണം

  • @visalsvijayan7418
    @visalsvijayan7418 6 วันที่ผ่านมา +1

    Psc kku question idunnavarr expert panel ennu onnum vilikkalle please. 100 question sheriyayi idan ariyathavare engane expert ennu vilikkum.
    Pareeksha nadathunnath question cancel cheyyanalle 😂😂

  • @nufailtharish3971
    @nufailtharish3971 6 วันที่ผ่านมา

    പിടിക്കണം, കർശന നടപടിയും വേണം

  • @Vintage265
    @Vintage265 7 วันที่ผ่านมา

    വയനാട് എറണാകുളം എക്സാം എഴുതുന്നതിനു മുൻപ് ഈ question ആരേലും കണ്ടോ 🙄

  • @amalgopi3540
    @amalgopi3540 7 วันที่ผ่านมา +13

    ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെട്ടു പഠിച്ചു പരീക്ഷയെഴുതിയ ഉദ്യോഗാർതഥികളെ വെറുതെ panic ആക്കരുത്.... ഇതിനു മുൻപ് നടന്ന പരീക്ഷകളിലെല്ലാം site update date തലേദിവസം തന്നെയായിരുന്നു, അന്തവും കുന്തവുമില്ലാതെ re- exam എന്ന് പറയരുത്, പഠിച്ച് പരീക്ഷയെഴുതി വിജയിക്കാൻ സാധ്യതയുള്ള അർഹതയുള്ളവരുടെ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും വിലയാണ്, വെറുതെ പാനിക് ആക്കരുത്

    • @shaharuk6982
      @shaharuk6982 7 วันที่ผ่านมา +2

      Exm cancell cheyynm

    • @amalgopi3540
      @amalgopi3540 7 วันที่ผ่านมา +3

      @@shaharuk6982 🤣🤣ആദ്യം പഠിച്ച് പരീക്ഷ എഴുത്...

    • @adarsh3255
      @adarsh3255 7 วันที่ผ่านมา +1

      @@amalgopi3540 ഊണും ഉറക്കവും ഇല്ലാതെ പഠിച്ചവനെ പറ്റിക്കുന്നതിനു സമമാണ് re exam നടത്തിയില്ലെങ്കിൽ ഇന്നുള്ള പരീക്ഷ പേപ്പർ ഇന്നുതന്നെ kpsc update ചെയ്യുന്നതായി ഇതുവരെ കേട്ടില്ല

    • @adarsh3255
      @adarsh3255 7 วันที่ผ่านมา +7

      @@amalgopi3540 പഠിച്ചവന് അടുത്ത എക്സാം ഉം easy aakum
      Ninakk question munp kittiyittundo?

    • @smdtech1450
      @smdtech1450 7 วันที่ผ่านมา +1

      Athe കുറേയെണ്ണം ഇറങ്ങിയെക exam ക്യാൻസൽ ചെയ്യണം എന്നും പറഞ്ഞു... ഇതിന്റെ സത്യാവസ്ഥ പോലും അറിയാതെ... കൗമുദി യുടെ വാർത്ത അങ്ങനെ വിഴുങ്ങിയേക്ക channel കാർ... അറ്റ്ലീസ്റ്റ് ജില്ല എങ്കിലും നോക്കായിരുന്നു 😂😅

  • @haseenaanshadayaan6577
    @haseenaanshadayaan6577 7 วันที่ผ่านมา +1

    Annoshanam onnum venda exam cancel cheyyanam

  • @habeebm4669
    @habeebm4669 7 วันที่ผ่านมา +1

    പിഎസ്‌സി പിരിച്ചു വിടണം

  • @LINICRISTIN
    @LINICRISTIN 7 วันที่ผ่านมา +2

    Ethinu munpum rank list Leake aayittunde...2020 tenth prelims result

  • @neethumk4696
    @neethumk4696 7 วันที่ผ่านมา +1

    Malappuram 19 Nanu exam

  • @VIDHYAPS-fu7ed
    @VIDHYAPS-fu7ed 6 วันที่ผ่านมา +2

    Exam onnoodi nadathanam

  • @ashiksanu1144
    @ashiksanu1144 7 วันที่ผ่านมา +2

    കിട്ടേണ്ടവർക്ക് കിട്ടിയല്ലോ 🚩🚩🚩

  • @AthiraEB-n8g
    @AthiraEB-n8g 7 วันที่ผ่านมา

    Exam onnum koodi നടത്തണം.കഷ്ടപ്പെട്ട് പഠിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്.

  • @saranyakv8912
    @saranyakv8912 6 วันที่ผ่านมา +1

    Malappuram kazinjittllla

  • @scholarzzone5488
    @scholarzzone5488 7 วันที่ผ่านมา +1

    Re test നടത്തൂ..

  • @saranyas7501
    @saranyas7501 7 วันที่ผ่านมา +1

    Exam onnude nadarhanam

  • @krishnadasc8654
    @krishnadasc8654 6 วันที่ผ่านมา

    Lp examine Aaron question narukeduthath. Hoooo bhayanakam

  • @neem600
    @neem600 6 วันที่ผ่านมา +2

    Aa exam mathram cancel cheyuka allathentha

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 7 วันที่ผ่านมา +2

    Churukki paranjal theyila chayappodi aakkunnapole😂😂😂😂😂

  • @DevikacGopal
    @DevikacGopal 6 วันที่ผ่านมา

    JCI September 5thnu kazhinja exm .question delete cheyan koduthathu delete cheythila , correct ansr delete um cheyth pscku serikum entha pani

  • @archanap8054
    @archanap8054 6 วันที่ผ่านมา

    Samagramayi anyeshanam വേണം questions chornnittundo എന്ന് kandethanam

  • @aiswaryab5785
    @aiswaryab5785 7 วันที่ผ่านมา +1

    Ernakulam ,waynad aanu

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 7 วันที่ผ่านมา

    Enik undarnu innale exam Alappuzhayil vecharnu exam but due to health problems exam attend cheyan pattiyilla.

  • @susmibabu33
    @susmibabu33 7 วันที่ผ่านมา +1

    Exam cancel cheiyanum.

  • @ranjurdravid5448
    @ranjurdravid5448 7 วันที่ผ่านมา +4

    80 - 100 മാർക്ക് കിട്ടിയവരെ പൊക്കണം 😢😢😢

    • @adarshekm
      @adarshekm 7 วันที่ผ่านมา

      അപ്പൊ പരീക്ഷ പേപ്പർ തയ്യാറാക്കുന്ന അവസാന ആൾക്ക് 100 question ഉം അറിയാൻ പറ്റുമല്ലോ 🤔🤔 അവർക്ക് വരണ്ടപെട്ടവർക്ക് ആ question share ചെയ്‌യേക്കാമല്ലോ അങ്ങനെ university lgs പോലെ cut off 94 ന് 81 ഒക്കെ പോയി കഷ്ടപ്പെട്ട് പഠിക്കുന്നവരുടെ മാനസികാവസ്ഥ തകർക്കാമല്ലോ 🤔🤔 ആ പരീക്ഷ ക്ക് 90 മാർക്ക് കിട്ടിയ എല്ലാ എണ്ണത്തിനെയും പൊക്കണം

  • @vaishakraj777
    @vaishakraj777 7 วันที่ผ่านมา +1

    Exam onnum kude nadathanm.....

  • @anooprohini8096
    @anooprohini8096 7 วันที่ผ่านมา +1

    Ernakulam Wayanad exam aanu kazhinjath..

  • @veena4940
    @veena4940 6 วันที่ผ่านมา

    മലപ്പുറം അല്ല വയനാടാണ് 🤷🏻‍♀️

  • @paadapusthakathodoppam
    @paadapusthakathodoppam 7 วันที่ผ่านมา

    Ekm -വയനാട് ആണ് bro